705# വാങ്ക് വിളിയെ ബഹുമാനിച്ച അന്ത്യോഖ്യക്കാരൻ - പാസ്റ്റർ സജി വർഗീസിന് മറുപടി.

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 5

  • @placetour2978
    @placetour2978 10 дней назад

    ആമീൻ

  • @AntonyN.O-m8l
    @AntonyN.O-m8l 9 дней назад

    യേശുവേ നന്ദി മനുഷ്യനെ ബഹുമാനിക്കുക ദൈവത്തെ മാത്രം ആരാധിക്കുക. മനുഷ്യനിൽ ആശ്രയിക്കരുത് ദൈവത്തിൽ മാത്രം ആശ്രയിക്കുക മനുഷ്യർ ഒരു ശ്വാസം മാത്രം ബലഹീനർ മണ്പാത്രങ്ങൾ മാത്രം കേട്ടതുമതി

  • @PaulsonPk-e8c
    @PaulsonPk-e8c 9 дней назад

    ആരാണിതിരുമേനി നമ്മെപ്പോലെ ഒരു മേനി അല്ലെ അമനുഷ്യന് ഉള്ളത് നമ്മെപ്പോലെ രോഗം ഉള്ള മേനി ദൈവം തന്ന ശ്വാസം നിലക്കുമ്പോൾ അഴുകി പോകുന്ന മേനി അല്ലെ അ' മനുഷ്യന് ഉള്ളത്. പിന്നെ എന്താ മനുഷ്യനെ കുറിച്ച് പറയുമ്പോൾ തിരുമനസ്. അ' ഒരു മനസ് ദൈവത്തിന് മാത്രം ഉള്ളതാണ്

  • @c.pthomas1667
    @c.pthomas1667 9 дней назад

    ഞങ്ങളുടെ തലവനെ അപമാനിച്ചു എന്ന താങ്കളുടെ പ്രസ്താവന പ്രകാരം യാക്കോബായ സഭ പുതിയനിയമ സഭയുടെ ഭാഗമല്ല .കാരണം പുതിയനിയമ സഭയുടെ തലവൻ യേശുക്രിസ്തു ആണ് .ആകയാൽ പുതിയ നിയമ സഭയുടെ തലവനായ യേശുക്രിസ്തുവിൽ വിശ്വസിച്ചു മാനസാന്തരപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനപ്പെടുക.