മെൽക്കിസദേക്ക് എന്ന നിഗൂഢ വ്യക്തി! | Mystery of Melchizedek

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 81

  • @lettherebelight78
    @lettherebelight78  3 месяца назад +5

    What I said is Melchizedek is an appearance of Yahuah Himself forever as a Heavenly priest.

    • @Raphael-d2o
      @Raphael-d2o Месяц назад

      That's the correct one man 👍🏻

  • @KeysDiminished
    @KeysDiminished 3 месяца назад +13

    Nice information. But need an Adult sound.

  • @rosmijose3404
    @rosmijose3404 2 месяца назад +8

    പഴയനിയമത്തിലെ ഈശോയുടെ നിഴലാണ് ഈ മെൽക്കിസദേക്ക്

    • @lettherebelight78
      @lettherebelight78  2 месяца назад +2

      @@rosmijose3404 Okay. But I think no.

    • @lettherebelight78
      @lettherebelight78  2 месяца назад +4

      @@rosmijose3404 യാഹുആ തന്നെയാണ് യാഹുഷ യായി പ്രത്യക്ഷനായത്.
      യാഹുആ യുടെ തന്നെ മറ്റൊരു പ്രത്യക്ഷതയാണ് നിത്യ പുരോഹിതനായ Melchizedek.
      നിത്യ പുരോഹിതൻ ആയതു കൊണ്ട് ഇപ്പോളും Melchizedek എന്ന രൂപത്തിൽ ദൈവം എന്നേക്കും നില നിൽക്കുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു.

    • @mathewabraham3945
      @mathewabraham3945 2 месяца назад

      കർത്താവായ യേശുവും യഹോവയും onnuthanne😭എന്നു Gospel of ജോൺ വചനം യേശു എന്നും വചനം ദൈവമേന്നും എഴുതപെട്ടിരിക്കുന്നു ​@@lettherebelight78

    • @lettherebelight78
      @lettherebelight78  2 месяца назад

      ​@mathewabraham3945 I am aware of John 1 1.

    • @sunny-pz2yi
      @sunny-pz2yi 2 месяца назад

      Thettanu.

  • @theindian2226
    @theindian2226 Месяц назад +2

    Insightful

  • @SleepyMicrophone-uu1bn
    @SleepyMicrophone-uu1bn 3 месяца назад +3

    Adyam thanne vachanathe complex akathe vyakyanikanam. Sadyamalla engil mathrame angane cheyyavu. . its my openion 👍

    • @lettherebelight78
      @lettherebelight78  3 месяца назад

      @SleepyMicrophone-uu1bn I thought my language was simple. Will look into that.

  • @sea-be6ft
    @sea-be6ft 3 месяца назад +7

    ❤❤Melchisadek തൃത്വത്തിൽ മൂന്നാമൻ ആയ പരിശുദ്ധാന്മാവ് ആവാൻ ആണ് സാധ്യത...

    • @lettherebelight78
      @lettherebelight78  3 месяца назад

      @@sea-be6ft ദൈവം ഒരുവനെയുള്ളൂ ഒരുവൻ മാത്രം.

    • @lettherebelight78
      @lettherebelight78  3 месяца назад

      @@sea-be6ft ruclips.net/video/PITlaf5dnUI/видео.html

    • @sea-be6ft
      @sea-be6ft 3 месяца назад +1

      @@lettherebelight78 മൂന്ന് ആളത്വം ഉണ്ടല്ലോ....നമ്മുടെ ത്രിയേകൻ ആണ്

    • @lettherebelight78
      @lettherebelight78  3 месяца назад

      @@sea-be6ft Bro, ബൈബിളിൽ പറയുന്നത് ഏകൻ എന്നല്ലേ?

    • @sea-be6ft
      @sea-be6ft 3 месяца назад +2

      @@lettherebelight78 യെശയ്യാ 6:8 അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.
      ഇതിൽ ആരാണ് ഈ നമ്മൾ ????

  • @Anish-p9i3j
    @Anish-p9i3j 3 месяца назад +5

    ഞാൻ എൻ്റെ നിഗമനമാണ് പറയുന്നത് നിങ്ങൾ ശരിയോ തെറ്റോ എന്നുള്ളത് അല്ല പ്രശ്നം രണ്ട് പേരും ഒന്നാണ് എന്നത് അനുമാനം മാത്രമാണ് അതിന് ഒരു പ്രതിവാദവും ഉണ്ടാവാൻ സാധ്യതയുണ്ട് . കാരണം വചനം ഇതിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല

  • @GETHSEMANAMEDIA-z7d
    @GETHSEMANAMEDIA-z7d 2 месяца назад +1

    GOD BLESS 🎉🎉

  • @Anish-p9i3j
    @Anish-p9i3j 3 месяца назад +12

    എബ്രായ ലേഖനം ശരിക്കും യഹൂദർക്കെഴുതിയതാണ് ' ലേവ്യനല്ലാത്ത ഒരാൾ എങ്ങനെ പുരോഹിതനാക്കും എന്ന ചോദ്യം അവർ ഉയർത്തും . യേശുവിൻ്റെ പൗരോഹിത്യമാണ് തുടർന്നുള്ള അധ്യായങ്ങളിൽ അവൻ അഹരോന്യ ക്രമപ്രകാരം പുരോഹിതനല്ല . പിന്നെ ഇവൻ ഏത് വംശപാരമ്പര്യത്തിൽ പുരോഹിതനകും ആരാണ് ഇവൻ്റെ അപ്പൻ പുരോഹിതനാണോ? (പാരമ്പര്യമില്ലാതെ ഒരാൾക്കു പുരോഹിതനാവാൻ സാധിക്കും) എന്നാൽ ലേവിയെക്കാൾ വലിയ പൗരോഹിത്യം ഉണ്ട് അഹരോനും അവൻ്റെ പൂർവപിതാവായ അബ്രാഹാമിനെ വരെ അനുഗ്രഹിപ്പാൻ പ്രാപ്തിയുള്ള ഒരു പൗരോഹിത്യം നേരത്തെ തന്നെ ഉണ്ട്❤ അജ്ഞാത ദേവനെ കുറിച്ച് പറയാം എന്ന് പറഞ്ഞ് പൗലോസ് അഥേനക്കാരോട് സത്യദൈവത്തെ പറ്റി പറഞ്ഞു പറഞ്ഞു അപ്പോൾ ആ കല്ല് സത്യദൈവമാകുമോ? നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി, വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്.
    എബ്രായർ 8:1-2

    • @solomakeoverstudio3418
      @solomakeoverstudio3418 Месяц назад

      യഹൂദനായ യേശുവിന് പൗരോഹിത്യം കിട്ടിയത് എങ്ങനെയാണ്? ആരാണ് യേശുക്രിസ്തുവിന് പൗരോഹിത്യം നൽകിയത്?ഒന്നു വിശദീകരിക്കാമോ???

    • @Anish-p9i3j
      @Anish-p9i3j Месяц назад +1

      @solomakeoverstudio3418 മൽക്കീ സദേക്കിന് എങ്ങനെയാണ് കിട്ടിയത് ? അങ്ങനെ തന്നെ.

  • @mathewoommen7317
    @mathewoommen7317 Месяц назад

    പരിശുദ്ധാത്മാവാം യഹോവ👌

  • @selveflorance8625
    @selveflorance8625 Месяц назад

    Amen🙏amen

  • @mathewabraham3945
    @mathewabraham3945 2 месяца назад +3

    ആരോചകമായ വിവരണം. കുട്ടികൾ പ്രിയ മക്കൾ. പക്ഷെ ഇത്രയ്ക്ക ലക്‌ഖു ആയ വിഷയമാണോ ഇത്

    • @lettherebelight78
      @lettherebelight78  2 месяца назад

      @mathewabraham3945 This was so simple.
      I know some people complicate simple things and some wish things to be complicated.

  • @JosephJoseph-n8j
    @JosephJoseph-n8j 2 месяца назад

    You are 100% true he is himself ,I am that I am

  • @thomaskutty3801
    @thomaskutty3801 Месяц назад +1

    മല്ക്കീ സെദക്ക് പരിശുദ്ധാത്മാവിനെക്കുറിക്കുന്നു.

    • @lettherebelight78
      @lettherebelight78  Месяц назад

      ​@@thomaskutty3801 Ruha Kadash is a set apart Spirit form of Yahuah to come and reside in humans.

  • @biblemalayalam
    @biblemalayalam 3 месяца назад +2

  • @depam3268
    @depam3268 2 месяца назад

    Deut 29:-29 you follow james 2:-8 is royel law.

  • @simonchacko5096
    @simonchacko5096 2 месяца назад +1

    ദർശ്ശന സൗഭാഗൃത്താൽ വെളിവാക്കപ്പെട്ടത്. ജാതികൾക്കും വിശ്വാസങ്ങക്കും അപ്പുറം. ഏക പിതാവ്, പരബ്രഹ്മ വിശ്വാസത്തിൽ കാട്ടിത്തന്നത്.
    മഹാദേവൻ - പരമശിവൻ.
    എല്ലാരീതിയിലും ഹരിച്ച് ഗുണിച്ചോളൂ, അക്ഷരം പ്രതി സമമാണ്.
    ജനനമില്ല, മരണമില്ല.
    മാതാവില്ല, പിതാവില്ല.
    പരമ്പരയില്ല.
    എവിടുന്ന് വന്നു - അറിയില്ല.
    (ഏലിയൻ/അന്നൃ ഗ്രഹ വാസി)
    പൂജയർപ്പിച്ചിരുന്നു, പുരോഹിതൻ.
    (ആർക്ക് - പരബ്രഹ്മത്തിന്).

    • @godspeed7717
      @godspeed7717 2 месяца назад

      Are you talking about the one who married his mother?

    • @johnypp6791
      @johnypp6791 2 месяца назад

      🤣🤣കോപ്പ്

    • @johnypp6791
      @johnypp6791 2 месяца назад +1

      പൊന്നൂരുക്കുന്നിടത് പൂച്ചയ്ക്ക് എന്നാ കാര്യം 😡🤣

  • @Anish-p9i3j
    @Anish-p9i3j 3 месяца назад +3

    ദൈവത്രനു സദൃശൻ : സദൃശൻ അഥവാ "പോലെ" എന്നാൽ അതു തന്നെ അല്ല എന്നാണ് അർത്ഥം . ദൈവത്തെ പോലെ എന്നാൽ ദൈവം അല്ല എന്നാണ് അർത്ഥം . ഇദ്ധേഹം എൻ്റെ അച്ഛനെ പോലെ എന്നാൽ ശരിക്കും അച്ഛൻ അല്ല എന്നാണ് അർത്ഥം.

    • @lettherebelight78
      @lettherebelight78  3 месяца назад

      @@Anish-p9i3j
      അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക്‌ ആരംഭമോ ആയുസ്‌സിന്‌ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്‌.
      ഹെബ്രായര്‍ 7 : 3

    • @lettherebelight78
      @lettherebelight78  3 месяца назад

      @@Anish-p9i3j What I said is Melchizedek is an appearance of Yahuah Himself.

  • @libinjacob3565
    @libinjacob3565 2 месяца назад

    Kindly do a good voice
    This is not...

  • @xavierperu3602
    @xavierperu3602 Месяц назад

    Writeagaineswordskalidasan

  • @mathewabraham3945
    @mathewabraham3945 2 месяца назад

    John 1/1-5.വചനം എന്നതിന് ക്രിസ്തു എന്നു വായിക്കുക. മലയാളത്തിൽ യേശു മിശിക, യഹോവ എന്ന വാക്കുകളാണ് തർജമക്കാർ ശരിയായ് ഉപയോഗിച്ചിരിക്കുന്നത്. Yes.. ആദിയിൽ വചനം ദൈവത്തോട് കൂടി സൃഷ്ട്ടിയിൽ ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു. വചനം മനുഷ്യനായി ഭൂമിയിൽ പാർത്തു.

  • @kurianjoseph-bj5qx
    @kurianjoseph-bj5qx 3 месяца назад +2

    Jesus anu athu

    • @lettherebelight78
      @lettherebelight78  3 месяца назад +2

      @@kurianjoseph-bj5qx Bro. Melchizedek eternal ആണ്‌. Yahuah യുടെ പ്രത്യക്ഷത തന്നെയാണ് Melchizedek.
      മറ്റൊരു പ്രത്യക്ഷതയാണ് യാഹുഷ.

    • @lettherebelight78
      @lettherebelight78  3 месяца назад

      @@kurianjoseph-bj5qx Sorry, Jesus is not his name.

    • @mathewabraham3945
      @mathewabraham3945 2 месяца назад

      ​.എന്തിനാണ് നിങ്ങൾ യഹൂഷാ എന്നു എഴുതി confuse ചെയ്യിപ്പിക്കുന്നത്

    • @lettherebelight78
      @lettherebelight78  2 месяца назад

      @@mathewabraham3945 That is His name. You can accept or not.

    • @bettyjose3386
      @bettyjose3386 Месяц назад

      മേൽകി സദ്ക്ക് ന്റെ ക്രെമ പ്രകാരം എന്നേക്കും പുരോഹിതനായവൻ ഒരുവൻ മാത്രം. കർത്താവായ യേശു ക്രിസ്തു. അവൻ നിത്യ പുരോഹിതനാണ്.. നിങ്ങൾ യേശു എന്ന പേര് പോലും പറയാത്തത് എന്ത് കൊണ്ട്?. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ഒരുമിച്ചു ചേരുന്നതാണ് ഏകസത്യ ദൈവം. ഒരു തീ കനലിൽ ചൂടും പ്രകാശവും ഒന്ന് ചേരും പോലെ അത്ര കണ്ട് ദൃഡ്ഡവും പിരിക്കാനാവാത്തതുമാണ് അത്. ദൈവീക സത്യങ്ങൾ അഴമേറിയവ യാണ്. മനുഷ്യന്റെ ചിന്തക്കു അതീതവുമാണ് അത്

  • @original649
    @original649 2 месяца назад +3

    മെൽകി സേദ്ക് ദൈവത്തിന്റെ മറ്റൊരു വ്യക്തിത്വമായിട്ട് ഞാൻ മനസ്സിലാക്കുന്നു, ദൈവപുത്രന് തുല്യനായി വംശാവലിയും പിതാവും മാതാവും ഇല്ലാത്ത ഒരു മറ്റൊരു വ്യക്തിത്വം, എന്നാൽ യേശുവിന് ദൈവത്വത്തിന് പിതാവും മനുഷ്യത്വത്തിന് മാതാവും ഉണ്ട്, പരിശുദ്ധാത്മാവിനെ പുരോഹിത ഡ്യൂട്ടി ഉള്ളതായി തോന്നുന്നില്ല, അതുകൊണ്ട് നാലാമത്തെ ഒരു വ്യക്തിത്വം ആയിട് ഞാൻ മനസ്സിലാക്കുന്നു,

    • @lettherebelight78
      @lettherebelight78  2 месяца назад +3

      @@original649 വ്യക്തിത്വം, ആളത്തം എന്നിങ്ങനെ പറയുമ്പോൾ അതിൽ ഒരു തെറ്റുണ്ട്. 4 മത്തെ വ്യക്തി എന്ന് പറയുന്നത് ശരിയല്ല. പക്ഷെ നാലാമത്തെ പ്രത്യക്ഷത എന്നതാണ് ശരിയായ പദം.
      👉Manifestation or appearance.

    • @biblemalayalam
      @biblemalayalam 2 месяца назад

      @@lettherebelight78 yes...

    • @original649
      @original649 2 месяца назад

      @@lettherebelight78 👍🏿

  • @reasonyourself
    @reasonyourself Месяц назад

    Have some seriousness while presenting such information. Don't speak like a comedian.

  • @bijoujacob8506
    @bijoujacob8506 2 месяца назад

    Who cares?

  • @paulpvarghese7836
    @paulpvarghese7836 2 месяца назад +1

    മെൽക്കി സെതക്കിൻ്റെ ക്രമപ്രകാരം ക്രിസ്തു എന്നേക്കും പുരോഹിതനാണ്

    • @solomakeoverstudio3418
      @solomakeoverstudio3418 Месяц назад

      @@paulpvarghese7836 ലേവ്യനല്ലാത്ത ക്രിസ്തു എങ്ങനെ പുരോഹിതൻ ആകും?