4-ാം ദിവസം വരെ സൂര്യനില്ലെങ്കിൽ 1-ാം ദിവസം എങ്ങനെ പ്രകാശം ഉണ്ടാകും? What is the LIGHT before Lights?

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 16

  • @lettherebelight78
    @lettherebelight78  3 дня назад

    DISCLAIMER
    ʟᴇᴛ ʏᴀʜᴜᴀʜ ʙᴇ ᴛʀᴜᴇ, ʙᴜᴛ ᴇᴠᴇʀʏ ᴍᴀɴ ɪꜱ ᴀ ʟɪᴀʀ
    ✍നിങ്ങളുടെ വിശ്വാസങ്ങളെയോ വികാരങ്ങളെയോ വ്രണപ്പെടുത്തുന്നതിനല്ല ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
    തിരുവെഴുത്തുകൾ തിരഞ്ഞപ്പോൾ എനിക്ക് ലഭിച്ച വിവരങ്ങളിലൂടെ നിങ്ങളിലേക്ക് വെളിച്ചം വീശുക എന്നതാണ് ഈ ചാനലിന്റെ ഉദ്ദേശ്യം.
    മനുഷ്യനിർമിത വ്യാഖ്യാനങ്ങൾ പിന്തുടരാതെ, തുറന്ന മനസ്സോടെ തിരുവെഴുത്തുകൾ സ്വയം വായിച്ച് മനസ്സിലാക്കുക.
    ✍This video is not made to hurt your beliefs or feelings.
    This channel intends to shed light upon you through the information that I received when I sought the Scriptures.
    Please read and understand the scriptures for yourself with an open mind and not following man-made interpretations.

  • @jesusworld424
    @jesusworld424 Месяц назад +1

    ❤❤❤❤❤

  • @biblemalayalam
    @biblemalayalam 2 месяца назад

  • @Guidedbythelamb
    @Guidedbythelamb 2 месяца назад

    🙏

  • @jesusworld424
    @jesusworld424 Месяц назад +1

    ഈ ചാനൽ എനിക്ക് പരിചയപ്പെടുത്തി തന്നത് ബൈബിൾ മലയാളം എന്ന യൂട്യൂബ് ചാനൽ ആണ് കർത്താവായ യേശുക്രിസ്തുവിനെ നന്ദി

  • @aniammavarghese1471
    @aniammavarghese1471 10 дней назад

    Can a servant of God minister His word inspite of reading it out in funnyways, noone will listen to it

  • @BibinThomas-zj6ei
    @BibinThomas-zj6ei 2 месяца назад

    Little Season എന്ന് അവസാനിക്കും

    • @lettherebelight78
      @lettherebelight78  2 месяца назад

      @@BibinThomas-zj6ei Bro. We don't have that information.

    • @lettherebelight78
      @lettherebelight78  2 месяца назад +1

      @@BibinThomas-zj6ei Be patient, this verse also applicable even today.
      സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്‌ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല.
      1 തെസലോനിക്കാ 5 : 1

    • @lettherebelight78
      @lettherebelight78  2 месяца назад

      @@BibinThomas-zj6ei 7000 വർഷം തികയുമ്പോൾ എന്ന് ഞാൻ ഉറപ്പു പറയാം. പക്ഷെ അത് എന്നെന്നു എനിക്ക് അറിവില്ല.
      5500: Yahusha
      5570: Kingdom
      6570: Little Season
      7000: New Earth

    • @BibinThomas-zj6ei
      @BibinThomas-zj6ei 2 месяца назад

      ഇപ്പോൾ ഉള്ള കലണ്ടർ ശരിയാണോ

    • @BibinThomas-zj6ei
      @BibinThomas-zj6ei 2 месяца назад

      ഏകദേശം 2030 നു മുൻപ് New earth ഉണ്ടാകുമോ