കുരിശിന്റെ വഴി തുടങ്ങിയത് ഇങ്ങനെ? || WAY OF THE CORSS || FAITH TIPS - 37

Поделиться
HTML-код
  • Опубликовано: 25 мар 2024
  • #faithtips #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #wayofthecross #historyofwayofthecross
    Please Share and Subscribe
    FAITH TIPS - 37
    കുരിശിന്റെ വഴി തുടങ്ങിയത് ഇങ്ങനെ?
    കുരിശിന്റെ വഴി പ്രാർത്ഥനയുടെ ചരിത്രപരമായ അറിവുകൾ

Комментарии • 19

  • @pubglite__
    @pubglite__ Месяц назад +1

  • @lucymathew6210
    @lucymathew6210 Месяц назад

    Short but good information. Thank you acha 👍

  • @jerinthomas5227
    @jerinthomas5227 Месяц назад

    🙏🙏🙏🙏🙏🙏

  • @alexmiller6071
    @alexmiller6071 Месяц назад

    Thank you father your sweet and short talk on the station of cross.

  • @elsyjose3193
    @elsyjose3193 Месяц назад

    മനസിലായി. താങ്ക്സ്

  • @rennytravelvlogs
    @rennytravelvlogs Месяц назад

    ❤❤

  • @ajayjoseph8240
    @ajayjoseph8240 Месяц назад

    ❤️👌

  • @aleyammajose8065
    @aleyammajose8065 Месяц назад

    Suppet❤️❤️

  • @thomsoncj1299
    @thomsoncj1299 Месяц назад +2

    യേശുവിൻ്റെ പീഡാനുഭവത്തെ കുറിച്ച് ചിന്തിക്കുന്നതും ആ അനുബവത്തെ സ്വീകരിക്കുന്നതും ഒരു ക്രൈസ്തവവിശ്വാസിക്ക് നല്ലത് തന്നെ തൻ്റെ രക്ഷകൻ്റെ പീഡ സഹനങ്ങൾ അറിയുവാനും തലമുറക്കൾക്ക് കൈമാറാനും പറ്റും എന്നാൽ കുറെ സന്യാസസകൾ അവരുടെ ചിന്തകളെ വിശ്വാസികളിൽ അടിച്ചെൽ പിച്ചു അതിന് മാർപ്പാപ്പ കൂടു നിന്നു ഒരോ സന്യാസസഭകളും വിശ്വാസതെ സൃഷ്ടി ആരാധയിലെക്ക് നയിച്ചു കൊട്ടിരിക്കുന്നു കാലം മാപ്പ് തരില്ല യുവാക്കൾ പറയുന്നു പഠിപ്പിക്കുന്നത് ഒന്ന് പ്രവർത്തിക്കുന്നത് ഒന്ന് എന്തിന് ഈ കളി നടത്തുന്നു - 1 -ാം കൽപനയുടെ ലംഘനം സഭയിൽ പുർവ്വതികം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നു അത് തന്നെയല്ലെ യുറോപ്പ് അടക്കമുള്ളവിടെ നടന്നത് - കേരളത്തിലും വിതുരമല്ല -

  • @joseph.k.asunny8164
    @joseph.k.asunny8164 Месяц назад

    അച്ചൻ ഇപ്പോൾ എവിടെയാണ്

  • @amminipathrose7479
    @amminipathrose7479 Месяц назад +1

    യേശുവിന്റെ കുരിശ് എ ടുക്കാൻ പറഞ്ഞിട്ടുണ്ടോ സ്വന്തം കുരിശ ല്ലേ എ ടുക്കാൻ പറഞ്ഞത്

    • @bennet01
      @bennet01 Месяц назад

      കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിച്ചു ധ്യാനിച്ചു നടക്കുമ്പോൾ ധ്യാനിക്കുന്നത് മുഴുവൻ ക്രിസ്തുവിന്റെ പീഡാ സഹനം അല്ലെ

  • @RubyRockey435
    @RubyRockey435 Месяц назад

    കർത്താവ് പീഡകളെയും, കുരിശിനെയും, മരണത്തെയും ജയിച്ചു വീണ്ടും ഉയിർത്തെഴുന്നേറ്റ് നമ്മോട് കൂടെ ജീവിക്കുന്നു. കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിലൂടെ സാത്താൻ നാണം കെട്ടു കണ്ടം വഴി ഓടി.ജീവനുള്ള അപ്പൻ നമ്മോട് കൂടി ജീവിക്കുമ്പോൾ അപ്പന്റെ മരണ ഫോട്ടോ പൂവിട്ടു സൂക്ഷിച്ചു അത് ഓർത്തു കരഞ്ഞു വിലപിക്കുന്ന കത്തോലിക്കാ ക്രിസ്ത്യാനി നിന്റെ അപ്പൻ വിജയിച്ചു നിന്റെ കൂടെ ഇരിക്കുവല്ലേ പിന്നെ നീ എന്തിന് സാത്താൻ കുറച്ചു നേരത്തേക്ക് അപ്പന് മേലെ ജയിച്ച കഥ അപ്പന്റെ മുന്നിൽ വന്നു കരഞ്ഞു പറയുന്നത്? 😕 എന്തുവാടേ 🙏

    • @deljofrancis6506
      @deljofrancis6506 Месяц назад

      പുത്രൻ്റെ സഹനത്തെ പറ്റി ക്രിസ്ത്യാനികൾ ധ്യാനിക്കുന്നത് പിശാചിന് സഹിക്കില്ല പിതാവ് പാപികളെ സ്നേഹിച്ചത് കൊണ്ട് ക്രിസ്തുവിലുടെ വീ ണ്ട് എടുപ്പ് ഉണ്ടായി പുത്രൻ്റെ സഹന ത്തെ ധ്യാനിച്ച് പുത്രൻ്റ നാമത്തിൽ പിതാവിൻ്റെ മുൻപിൽ എത്തും എന്ന് സത്യസഭ പഠിപ്പിക്കും .... അരിശം പൂണ്ട പിശാച്ച് വഴിതെറ്റിച്ച മക്കളെ വീണ്ടെടുക്കാൻ ഇ പ്രാർത്ഥനക്ക് ശക്തി ഉണ്ട്

    • @RubyRockey435
      @RubyRockey435 Месяц назад

      @@deljofrancis6506 ഉണ്ട് ഉണ്ട്. ഓരോ സമയം ദൈവത്തെയും മാമോനെയും ആരാധിക്കുന്ന, മാർപാപ്പ പറയുന്നത് അച്ചന്മാർ കേൾക്കുന്നില്ല അച്ചന്മാർ പറയുന്നത് വിശ്വാസികൾ കേൾക്കുന്നില്ല മൊത്തത്തിൽ കുർബാന, നൊവേന, കല്യാണം, മരിപ്പ് ബിസിനസ്‌ നടത്തി കർത്താവിന്റെ പരിശുദ്ധ നാമത്തെ ഭയപ്പെടാതെ പരിശുദ്ധത്മവിനാൽ നയിക്കപ്പെടുന്നു എന്ന് സ്വയം അവകാശപ്പെടുന്ന സഭ ഇപ്പോൾ ആരാണ് നയിക്കുന്നതെന്ന് സഭയ്ക്ക് പുറത്ത് നിന്ന് നോക്കുമ്പോൾ കർത്താവു കാണിച്ചു തരുന്നുണ്ട്. കർത്താവ് പറഞ്ഞു പഠിപ്പിച്ച അപ്പോസ്തലെന്മാരുടെ സഭ ഇതല്ല. നിങ്ങളുടെ വ്യാജ സഭയിൽ കർത്താവില്ല എന്നറിയുവാൻ അധികം നാൾ ഇല്ല.

    • @RubyRockey435
      @RubyRockey435 Месяц назад

      @@deljofrancis6506 സത്യങ്ങൾ തിരിച്ചറിയാൻ ഇനി അധികം നാൾ ഇല്ല.

  • @c.pthomas1667
    @c.pthomas1667 Месяц назад +1

    ചുരുക്കിപ്പറഞ്ഞാൽ കോൺസ്റ്റന്റൈൻ ഉണ്ടാക്കിയ സൂര്യ രഥത്തിനു മുകളിൽ സ്ഥാപിച്ച കുരിശിനെ വിഗ്രഹാരാധനയായി കത്തോലിക്ക സഭ പൊക്കിക്കൊണ്ട് നടക്കുന്നു .
    "അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു."

    • @Libin_Jacob777
      @Libin_Jacob777 Месяц назад +1

      അതെ ആ ബൈബിൾ വചനം ശരിയാണ് നാം വെളിച്ചത്തിൽ ആണെങ്കിൽ നമ്മൾ തമ്മിൽ കൂട്ടായ്മ ഉണ്ട് .
      ക്രിസ്ത്യാനികൾ ആയ ഞങ്ങൾ കത്തോലിക്കരും , ഓർത്തഡോക്സകാരും , യാക്കോബായകാരും , മാർത്തോമ്മാക്കാരും , trinitarian Protestant സഭകളും തമ്മിൽ സഹോദര സ്നേഹവും പരസ്പര ബഹുമാനവും ഉണ്ട് .
      ഈ സഭകളിൽ എല്ലാം ചിത്രങ്ങളും രൂപങ്ങളും ഉണ്ട് . ഞങ്ങൾക്ക് എല്ലാം വ്യക്തമായി അറിയാം ആ രൂപത്തിനെ അല്ലാ ഞങ്ങൾ ആരാധിക്കുന്നത് എന്നും സാക്ഷാൽ ദൈവത്തിനെ ആണെന്നും .
      എന്നാൽ കപട വിശ്വാസികൾ ആയ ചില വിഭാഗങ്ങൾ സർപ്പത്തിനെ പോലെ കത്തോലിക്കനെ കാണുമ്പോൾ ചീറ്റുന്നു .

    • @deljofrancis6506
      @deljofrancis6506 Месяц назад

      നവീന കൾട്ടുകൾ എന്ന വ്യാജ പ്രവാചകർ ക്രിസ്തുവിശ്വാസികളെ വഴിതെറ്റിക്കാൻ വന്ന പിശാചുക്കൾ ആണ് അവർ തമ്മിൽ തല്ലു കുടി അവസാനം അവിശ്വാസികളെ സൃഷ്ടിക്കുന്നു ക്രിസ്തുവിൻ്റെ പ്രതിനിധികരിക്കുന്ന ഒന്നും വേണ്ട ..... എല്ലാം വിലക്കി വിലക്കി പരിഹസിച്ച് വഴി തെറ്റിക്കുന്നു ..