''ഞാന്‍ ചോദിക്കുന്ന പ്രതിഫലം വളരെ കുറവാണ്''| Babu Antony Interview | Part 2 | Madanolsavam | Chantha

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 343

  • @raghavboyz824
    @raghavboyz824 Год назад +157

    പണ്ടൊക്കെ സിനിമ കാണുമ്പോൾ ഈ പുള്ളി നായകൻറെ സൈഡ് ആണെങ്കിൽ പകുതി ആശ്വാസമായി...... The most underrated mollywood actor ....

  • @rajaneeshpg6053
    @rajaneeshpg6053 Год назад +144

    എൻ്റെ സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്നതും അനുകരിച്ചിരുന്നതുമായ താരം.

  • @jackjhons8686
    @jackjhons8686 Год назад +22

    'Underrated" പള്ളിയിൽ പോയി പറഞ്ഞാൽ മതി താങ്കളുടെ പടം കണ്ട ഒരുത്തനും മറക്കില്ല ❤

  • @aniljoseph8901
    @aniljoseph8901 Год назад +57

    എനിക്ക് കുട്ടികാലത്ത് ഒരുപാട് ഇഷ്ട്ടപെട്ട അദ്യ നടൻ. He is Legend. മലയാളത്തിൽ JOHN WICK വന്നാൽ 100 ശതമാനം യോഗം perfect ബാബു ആൻ്റണി sir ആണ്.

    • @michaeltony6207
      @michaeltony6207 Год назад +2

      John wick.....what a finding machane...❤.....you can even remake that movie in malayalam with him in the lead role👍

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 Год назад +3

      മലയാളത്തിലെ ജോൺ വിക്ക് 👌👌👌

  • @sasisasi9554
    @sasisasi9554 Год назад +10

    മിസ്റ്റർ ബാബു ആൻ്റണി !!!!!!!! അങ്ങ് എത്ര സിംപിൾ മാൻ ആണ് ..നമ്മുടെ മറ്റുള്ള അഹങ്കാരികളും ധിക്കാരികളായ..പല നടന്മാരും അങ്ങയെ കണ്ട് മനസ്സിലാക്കാനും അറിയാനും ഉണ്ട്

  • @jijojoseph4486
    @jijojoseph4486 Год назад +7

    എന്നും എന്നും മലയാളിയുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട് ബാബു ആന്റണിക്ക് ചേട്ടനു എന്തുതന്നെ പറഞ്ഞാലും ❤

  • @human1899
    @human1899 Год назад +105

    He is pakka professional gentleman 😍😍❤
    Youngsters should learn such qualities from him.

    • @nikhilvdas
      @nikhilvdas Год назад +1

      ഭയങ്കര ജനടീൽ man ആണ്

    • @MagicWandYT
      @MagicWandYT Год назад

      Except the Charmila Issue.

    • @digivitti8434
      @digivitti8434 Год назад

      The Charmila issue was more from Charmila side. She couldn’t relationships even afterwards

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 Год назад +10

    എനിക്ക് ഇഷ്ട്ടമുള്ള കലാകാരന്മാരിൽ ഒരാളാണ് ബാബു ആന്റണി ഒരു സാദാ മനുഷ്യൻ 👍👍🥰🥰🥰🥰

  • @shanushanu1996
    @shanushanu1996 Год назад +13

    കുട്ടിക്കാലത്ത് പേടിപ്പെടുത്തിയ വില്ലൻ പൂവിന് പുതിയ പൂന്തെന്നൽ , കാർണി വെൽ, ബാബു ആന്റണിയായി തന്നെയെത്തിയ വ്യൂഹം ...കൗമാരത്തിൽ ബാബു ആന്റണി നായകന്റെ കൂട്ടാളി ആണെങ്കിൽ തോന്നുന്ന ഒരു സന്തോഷമുണ്ട്! കൗരവർ! ഉപ്പുകണ്ടം ബ്രദേഴ്സ്, ഗാന്ധർവം അങ്ങനെ ... പിന്നെ ആക്ഷൻ കിംഗ് നായകനായി കടൽ, ചന്ത, കമ്പോളം ...കുറേ സിനിമകൾ! ഒരു നടിയുമായുണ്ടായ ബന്ധവും തകർച്ചയും അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു തിരിച്ചടിയായി. എങ്കിലും ഇടക്കിടെ അദ്ദേഹം ഉണ്ടായിരുന്നു. ഒരു നല്ല മനുഷ്യൻ. ഇനിയും ധാരാളം കാമ്പുള്ള നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയട്ടെ !❤❤

  • @jonathanchatfield
    @jonathanchatfield Год назад +112

    I'm damn sure, some one, some directors, can utilize his potentials. He still be a ultimate capable actor, that never showcased by anyone. UNDERRATED!!!

  • @sumeshmonps1082
    @sumeshmonps1082 Год назад +12

    താങ്കളെ പോലെ ഇത്രയും നല്ല ഒരു മനുഷ്യൻ ഇന്ന് കാണാൻ പോലും കിട്ടില്ല.. സത്യസന്ധത, നിഷ്കളങ്കൻ

  • @midhuntr8472
    @midhuntr8472 Год назад +79

    ഇപ്പോഴും ഒരു ബഹുമാനവും... ആരാധനയും തോന്നുന്ന മനുഷ്യൻ

  • @joshithomas3040
    @joshithomas3040 Год назад +52

    90'കളിലെ,
    സിനിമകളിലെ ---
    ആക്ഷൻ/ഫൈറ്റ് കിംങ്ങ്
    = ബാബു. ആൻ്റണി =

    • @jyothijayapal
      @jyothijayapal Год назад

      വൈശാലിയിൽ രാജാവ്

  • @francisvm9911
    @francisvm9911 Год назад +67

    He is a super hero of 1986 and 90 boys

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Год назад +57

    മമ്മൂട്ടിയും മോഹൻലാലിന്റെയും ഇടയിൽ ഉണ്ടെങ്കിൽ ബാബു ആന്റണി ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് അതിന്റെ ഉദാഹരണമാണ് കൗരവറിലെ കാരക്ടർ

  • @arunramakrishnan2013
    @arunramakrishnan2013 Год назад +82

    ഹെറ്റേഴ്സ് ഇല്ലാത്ത നടൻ ❤️

    • @np1856
      @np1856 Год назад +2

      Uvva.... Charmila de interview nte comment section kandal ariyam pullikki heaters undo illayo nu

    • @alone1637
      @alone1637 Год назад +2

      ചാർമിളയെ ചതിച്ചത് ശരിയായില്ല, അത് ഒഴിച്ചു നിർത്തിയാൽ ആള് വലിയ ദോഷം ഇല്ല

    • @dreamshore9
      @dreamshore9 Год назад +1

      ​@@alone1637 ഇത്രയും നല്ല മനുഷ്യൻ സ്നേഹം പിടിച്ചു വാങ്ങാൻ വന്നപ്പോൾ അതിൽ നിന്ന് പിന്മാറിയതാവാം

  • @SureshM-oh5sn
    @SureshM-oh5sn Год назад +2

    സൂപ്പർ ഹീറോ ബാബു ആൻ്റണി കൂടുതൽ തിളങ്ങും good person love you

  • @pitchpipe7420
    @pitchpipe7420 Год назад +8

    തമിഴ് സിനിമയിൽ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ... ഒരുപാട് ഉയരങ്ങളിൽ എത്തിയേനേ

  • @jishashashi9864
    @jishashashi9864 Год назад +42

    This man is a gem❤I never thought about about him in this way!! Sir please don change !!! Be like this always 👍🙌🏼👏🏻🤝🫶🏼🙏🏻🌹❤️

  • @deepakdelights7357
    @deepakdelights7357 Год назад +14

    ഒരുപാട് ഇഷ്ടമുള്ള നടൻ, നല്ല മനുഷ്യൻ❤ വൈശാലിയിലെ രാജാവ് എന്നും ജീവിക്കും.

    • @lathikak3109
      @lathikak3109 Год назад

      Yes I always remember that character. SUPER

  • @shyamalavasu6816
    @shyamalavasu6816 Год назад +19

    🥰🥰 അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത അമൂല്യ കലാകാരൻ 🥰🥰

  • @shainshadkp6992
    @shainshadkp6992 Год назад +26

    This guy is awesome, he is so sensible and he was way ahead of the time, especially back in the day. He and Rahman both deserved better.

  • @Ecsothic...
    @Ecsothic... Год назад +16

    ഇത്രയും നല്ല മനുഷ്യൻ ഒരു പാട് ഇഷ്ടം

  • @philipkabraham8964
    @philipkabraham8964 Год назад +48

    I never knew that he is so humble and matured.

  • @sportsland6510
    @sportsland6510 Год назад +2

    Mid 90സ് ലെ superstar.. Huge ഫാൻ base.. മമ്മൂട്ടി - സുരേഷ് ഗോപി നിലവാരത്തിൽ remuneration.. ലോ ബഡ്ജറ്റ് പടങ്ങൾക്ക് പോലും housefull opening നേടാൻ കഴിവുണ്ടായിരുന്ന huge star

  • @deepusunny3087
    @deepusunny3087 Год назад +15

    Perhaps the only film actor who handles his own social media acc & responds to his fans without any fail..such a down-to-earth person❤

  • @godf0g744
    @godf0g744 Год назад +17

    Never knew this guy was so down to earth, dude has portrayed most iconic character malayalam movie has ever seen. He has the potential to play the cult classic badass roles. Hope he gets his chance.

  • @mlp8021
    @mlp8021 Год назад +31

    നല്ല മനുഷ്യൻ
    നിഷ്കളങ്കമായ മനുഷ്യൻ

  • @Safana437
    @Safana437 Год назад +14

    കമ്പോളം മൂവി ഇപ്പോളും കൈരളിയിൽ വരാറുണ്ട് കാണാറുണ്ട് 👍👍

  • @AJ-tv6uk
    @AJ-tv6uk Год назад +18

    I live in Dallas and I contacted this man once via facebook he immediately reached back. Very humble personality and there is a lot to learn from him.

  • @syamraveendran9996
    @syamraveendran9996 Год назад +9

    ഷേർലക്ക് ഹോംസ് ആകാൻ പറ്റിയ രൂപമാണ്...👍👍

  • @bibinharrison9089
    @bibinharrison9089 Год назад +2

    This man... How passionately he's saying it... I will give it to poor... Love you man... You're such a wonderful human...

  • @manoofusman827
    @manoofusman827 Год назад +9

    What a nice personality... No Jada, genuine... Ippolathe alpanmarkkulla oru ahangaravumilla, .. Lov you sir ❤❤❤

  • @hrs813
    @hrs813 Год назад +8

    സിനിമയിൽ ബാബു ആന്റണി നായകന്റെ കൂടെ ആണെന്ന് അറിയുമ്പോൾ ഒരു പ്രത്യേക വൈബ് ആണ് ❤️❤️

  • @pbshine2678
    @pbshine2678 Год назад +17

    Our so called Superstars should learn a thing or two from him.... Pakka Gentleman

  • @vishnuvr2010
    @vishnuvr2010 Год назад

    Ahankari aaya Vinayakante interview kanditanu...idhehathinte interview kanune....❤❤

  • @georgepx8521
    @georgepx8521 Год назад +8

    ഞാൻ കേട്ടിട്ടുണ്ട് ബാബു ആൻറണി ഗൾഫിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ സംഭവിച്ചത് പരിപാടി കഴിഞ്ഞു ഉറങ്ങാൻ പോയപ്പോൾ ഹോട്ടല്റൂമിലേക്ക് ഒരു ഫോൺ കോൾ വന്നു നേരത്തെ പറഞ്ഞ പരിപാടിയിൽ പങ്കെടുത്ത കുറച്ചു പേർ ഈ സ്ഥലത്ത് നിന്നും കുറച്ചു അകലെ ഉണ്ട് സാർ വരുമോന്ന് ചോദിച്ചു..ബാബു ആൻറണി ഉടനെ വണ്ടി വിളിച്ചു ചെന്ന് അവരുടെ കൂടെ കുറച്ചു സമയം ചിലവഴിച്ചു..അവർക്കെല്ലാം ഭയങ്കര സന്തോഷം ആയി എന്ന്

  • @jeevanvishnu1594
    @jeevanvishnu1594 Год назад +5

    Such a simple human being... A handful of great characters are waiting, just for him... 💖❤️ I'm pretty sure, that he will rise from the 'underated' to "Massive Rated" artist !

  • @shafeenmohamedunny
    @shafeenmohamedunny Год назад +47

    Babu Antony യെ വച്ച് John Wick style movie വേണം മലയാളത്തിൽ....
    It is not what you did son, that angers me so.. it's who you did it to, that fuckin no body is Babu Antony, He once was an associate of us, people calls him baba yaga..... രോമാഞ്ചം...!

    • @shainshadkp6992
      @shainshadkp6992 Год назад +1

      He told it himself he is not into violence and john wick is all about beautiful violence. He can be in a MMA based movie. Somebody should make a good script.

    • @shebinaugustine8605
      @shebinaugustine8605 Год назад

      Certainly......

  • @nazeervsyed7682
    @nazeervsyed7682 Год назад +6

    He is a very gentleman ❤& so, inspirational personality ❤

  • @cubawinter4207
    @cubawinter4207 Год назад +16

    Nice interview, with a good person and an actor..

  • @lee-wl1dj
    @lee-wl1dj Год назад +4

    നല്ല മനുഷ്യൻ. വ്യക്തതയുള്ള വ്യക്തിത്വം..

  • @bkc7329
    @bkc7329 Год назад +4

    Babu Antony my favourite actor. He is a very good human being. We are waiting to watch his new movies.

  • @dileepkurungappally4671
    @dileepkurungappally4671 Год назад +16

    വ്യക്തതയുള്ള വ്യക്തിത്വം

  • @joelgeorge3556
    @joelgeorge3556 Год назад +1

    Adore his personality...Born 1997
    Huge fan of him when I was in 3rd & 4th grade .. Our Stylish Star ❤🫂

  • @ചിന്ത2024
    @ചിന്ത2024 Год назад +23

    ബാബു ബാന്റണി - നല്ല മനുഷ്യൻ

    • @iamyourfriend5207
      @iamyourfriend5207 Год назад

      ചാർമിളക്ക് അടിച്ച് വയറ് വീർപ്പിച്ച് കൊടുത്തിട്ട് മുങ്ങിയ തങ്കപ്പെട്ട മനുഷ്യൻ

  • @jayeshm.k1237
    @jayeshm.k1237 Год назад

    മികച്ച ഒരു നല്ല നടൻ അല്ലെങ്കിലും നല്ല ഒരു മനുഷ്യൻ.....

  • @rajugeorge7771
    @rajugeorge7771 Год назад +12

    Wow beautiful 🎉 interview 😍

  • @nassihonnamoola9515
    @nassihonnamoola9515 Год назад

    H. Babu antani chetante. Action valare adigam istapedunu..the true actor... An honesty person.

  • @raveendranc.s3529
    @raveendranc.s3529 Год назад +11

    വെെശാലിയിലെ രാജാവു അടിപൊളി👍

  • @boseban
    @boseban Год назад +1

    He is nice person, more over he is a human lover😊💕...God bless him.

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Год назад +20

    Daivam kodutha kazhivil ahamkarikkatha manushyan. Being a humble man is very difficult in this greedy world.

  • @rderrfr
    @rderrfr Год назад +8

    എന്റെ കൂടെ പഠിച്ചവനാണ് അവൻ പിൻ ബെഞ്ചിൽ മുക്കും ഒലിപ്പിച്ച് വരും ഞാൻ രണ്ടാം ബഞ്ചിലാ ഇരിക്കണെ പഠിക്ക ഒന്നുല്ല 😢 പിള്ളേരയക്കെ ഇടിക്കും😢 ഞാൻ കൂട്ട് കൂടാൻ ഒന്നും പോകില്ല അവനോട് തല്ലിപൊളി ചെറുക്കനന്ന് വീട്ടുകാർ പറഞ്ഞോണ്ട്😢 എന്നിട്ട് ഇപ്പോ എന്തായി ഞാൻ പലവ്യജ്ഞന കടയിൽ സാധനം തുക്കി കൊടുക്കുന്നു കൂലിക്ക്😢 അവനോ താര രാജാവും😢

  • @kayaratjeevanphotography7074
    @kayaratjeevanphotography7074 Год назад

    He’s one down to earth person. Well conducted session Shemin

  • @hrs813
    @hrs813 Год назад

    മമ്മുക്കയുടെ സഹപ്രവർത്തകരോടുള്ള caring 👍🏻👍🏻🩵

  • @aneesh2679
    @aneesh2679 Год назад +8

    Ente swapavam ulla South India ile only superstar “Babu Antony”.

  • @santhoshthomas836
    @santhoshthomas836 Год назад

    Action usthad Babu Antony kidukki

  • @JTM_K
    @JTM_K Год назад +1

    Innum epozhum njangalude manassil undu. Chantha, mafia, Gloria Fernandez etc.. were super movies !!

  • @Dmedia_2020
    @Dmedia_2020 Год назад +30

    A very humble and down-to-earth person 😍😍🔥

  • @saravanankumar640
    @saravanankumar640 Год назад +3

    Super thalaiva seeing our grt actor aft very long years .
    Best wishes may do many more movies jisaab sema soft n humble

  • @hmmath1291
    @hmmath1291 Год назад +4

    U are a simple and hm man great fan❤
    Mattullavr kandupadikkatte

  • @GiteshMadhavan
    @GiteshMadhavan Год назад +13

    He is a very good actor ❤❤

  • @danielthomas5401
    @danielthomas5401 Год назад +14

    He didnt hesitate when asked to sing 😊

  • @anoopsudhakar1269
    @anoopsudhakar1269 Год назад +1

    ഞങ്ങടെ നാട്ടിലെ സിനിമ നടൻ 😍പൊന്കുന്നംകരൻ 😍

  • @amarnathsv5341
    @amarnathsv5341 Год назад +1

    ശ്ശൊ.... എന്തൊരു നല്ല മനുഷ്യൻ🥰🥰

  • @Aneeshr717
    @Aneeshr717 Год назад +1

    നല്ല മനുഷ്യൻ ആണ് ...

  • @binoyek7097
    @binoyek7097 Год назад +13

    Nice and simple ❤️❤️

  • @l.f.84
    @l.f.84 Год назад +2

    A great, simple, sincere man

  • @noobplays3818
    @noobplays3818 Год назад +9

    Such a gem he is. ❤❤

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Год назад +2

    ബാബു ചേട്ടൻ നല്ല മനസുള്ള മനുഷ്യൻ

  • @bibinthampy1599
    @bibinthampy1599 Год назад +4

    Great personality, great interview, good anchor.

  • @binziiju8842
    @binziiju8842 Год назад +16

    *Life* *is* *expensive,* *very* *expensive!* 🤜🤛🏻

  • @iamabhijith2634
    @iamabhijith2634 Год назад +7

    Such a down to earth person

  • @sreekanthk5454
    @sreekanthk5454 Год назад +17

    വരുന്ന അതിഥിക്ക്ഒ രു നല്ല കസേര കൊടുക്കാൻ പാടില്ലേ മാതൃഭൂമി

  • @sreerajr5326
    @sreerajr5326 Год назад +1

    Our ponkunnam achayan❤

  • @mnu1497
    @mnu1497 Год назад +8

    Hope he will continue to get more movies. ❤

  • @mujeebmujez4657
    @mujeebmujez4657 Год назад

    Nalla nadan. Nalla fighter.

  • @RenjithlalSR
    @RenjithlalSR Год назад +4

    What a gentle human being 💜

  • @ArunPC-hg3un
    @ArunPC-hg3un Год назад

    Beautiful conversation

  • @Vishnu97here
    @Vishnu97here Год назад +1

    ഇങ്ങേരുടെ പേര് കേക്കുമ്പോ തന്നെ ഉള്ള power.. 🔥🔥🔥🔥 സൂപ്പർസ്റ്റാർസ് ന് പോലും ഇല്ലാത്ത എന്തോ ഒരു image ഇങ്ങേർക്ക് ഉണ്ട്

    • @sportsland6510
      @sportsland6510 Год назад

      ഇങ്ങേര് almost superstar ആയിരുന്നു.. 1995 ടൈമിൽ ബാബു ആന്റണി 10-12 ലക്ഷം ആയിരുന്നു remuneration.. സുരേഷ് ഗോപി റേഞ്ച്. മമ്മൂട്ടി യും വല്ല്യ വ്യത്യാസം ഇല്ല.. മോഹൻലാൽ മാത്രമാണ് കുറേ കൂടുതൽ remuneration വാങ്ങിയിരുന്നത്.. 20 lakh+
      Fan base ഉം വേറെ ലെവൽ ആയിരുന്നു.. ലോ ബഡ്ജറ്റ് പടങ്ങൾക്ക് പോലും housefull openings.. മോഹൻലാൽ ന് പോലും പറ്റുമോന്ന് ഡൌട്ട് ആണ്

  • @jayakrishnannair5425
    @jayakrishnannair5425 Год назад +10

    Gentlemen.. ❤❤

  • @ebigeorge5255
    @ebigeorge5255 Год назад +5

    ഒരു പുതു ബാബു ആൻ്റണി യുഗം വരട്ടെ. His seat is still vacant.

    • @syamvidya
      @syamvidya Год назад

      Yes absolutely! Welcome sir

  • @nammals
    @nammals Год назад +5

    ലുസിഫെറിലെ പൃഥ്വിരാജ് ചെയ്ത കഥാപാത്രം ഒരു പക്ഷെ ബാബു ആന്റണി ചേട്ടന് കൊടുക്കാമായിരുന്നു

  • @britishmallufamily
    @britishmallufamily Год назад +2

    I really appreciate how he values his principles.

  • @ഇന്ത്യൻപൗരൻ

    ഒരു നല്ല മനുഷ്യൻ ❤

  • @salihk4441
    @salihk4441 Год назад +9

    Super Action Star

  • @karumudyvijayan9736
    @karumudyvijayan9736 Год назад +5

    എല്ലാ നടന്മാരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ?

  • @shayneroy8825
    @shayneroy8825 Год назад +2

    Babu Antony and Rahman underutilized underrated actors... very sad

  • @roymammenjoseph1194
    @roymammenjoseph1194 Год назад

    You are an ace doer.

  • @viswant1564
    @viswant1564 Год назад +16

    ഉറച്ച തീരുമാനം നടപ്പാക്കുക തന്നെ വേണം

  • @gat720920
    @gat720920 Год назад +2

    Simple man, good personality ❤

  • @nihalnasrulla9984
    @nihalnasrulla9984 Год назад

    Masha Allah nice person, It was too infomovite session

  • @rinsroy4901
    @rinsroy4901 Год назад +3

    Malayalam industry is missed him very much...

  • @dreamshore9
    @dreamshore9 Год назад +3

    ജയന് ശേഷം ആക്ഷൻ hero ആയി ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒരു മമ്മൂട്ടിയും മോഹൻലാലും ഉണ്ടാക്കിയിട്ടില്ല

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Год назад +10

    So wonderful ❤️

  • @rinurinuthomas4810
    @rinurinuthomas4810 Год назад

    എൻെറ കൂട്ടുകാരൻ സുനിലിന്റെ, ആരാധന കഥാപാത്രം, ,,അവൻ മുഖേന ഞാനും ആൻറണി സാറിനെ ഇഷ്ടപ്പെടാൻ തുടങ്ങി,,,,,, പിന്നീട്. ഇദ്ദേഹത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം സിനിമ കണ്ടിട്ടുണ്ട്,,,,

  • @imranshamsuddin7065
    @imranshamsuddin7065 Год назад +7

    Ennaa manushyanaa.... 😍😍❤

  • @dhanushsasi9870
    @dhanushsasi9870 Год назад +4

    എനിക്ക് ഒര് ജീൻസ് മാത്രേ ഉള്ളൂ ബാബേട്ടാ..

  • @LCKNR
    @LCKNR Год назад +8

    ഇത്ര സിമ്പിൾ ആയിരുന്നോ പുള്ളി... അങ്ങനെ ആയിരിക്കണം....
    അല്ലാതെ കഞ്ചാവ് അടിച്ചു, ധിക്കാരം കാണിച്ചു, നമ്മൾ കൊടുക്കുന്ന പണത്തിന്റെ അംശം പറ്റിയിട്ട് നമ്മളോട് ഇളിച്ചു കാണിക്കുന്ന അലവലാതി നടി നടന്മാരെ പിന്തുണക്കുകയല്ല വേണ്ടത്.

  • @khannx3712
    @khannx3712 Год назад +8

    Respect 💯