എല്ലാ ശരിയും നോക്കിയാൽ ഒരു സിനിമ ഉണ്ടാകില്ല- നഹാസ് ഹിദായത്ത് | Nahas Hidayath | RDX Director |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @bineeshchandran7852
    @bineeshchandran7852 Год назад +54

    എന്റെ മക്കളെ RDX പടം ഒരു തീ തന്നെയാണ് വയനാട് മാനന്തവാടി 4 ഷോ കണ്ടുകഴിഞ്ഞു ഞാൻ ഡയറക്ഷൻ അത് ലെവലാണ് എല്ലാവരും അടിപൊളി ♥️♥️🔥🔥🥰

  • @SarathKumar-wh5uh
    @SarathKumar-wh5uh Год назад +10

    നിങ്ങൾ പുലി തന്നെ ആണ്. ഒത്തിരി കഷ്ട്ടതകൾ കൊണ്ട് വിജയം നേടിയടുത്തവൻ ❤big സുൽത്താൻ ❤

  • @thrissurvlogger6506
    @thrissurvlogger6506 Год назад +140

    സന്തോഷ്‌ കുളങ്ങര...2 🔥🔥 ആ മാന്ത്രിക സഞ്ചാരി സ്വരം 🙏🙏

  • @prokannan1339
    @prokannan1339 Год назад +55

    പ്രണവ് ആയിരുന്നു എങ്കിൽ ഈ ചിത്രം അയാളിൽ മാത്രം ഒതുങ്ങുമായിരുന്നു ഈ ഒരു തുല്യത ഉണ്ടാകുമായിരുന്നില്ല പടം സൂപ്പർ

    • @chindhulohinandh6947
      @chindhulohinandh6947 Год назад +2

      Kulamayene....pranav anenkil....
      Ithipo padam porichu theepori❤

    • @Akshay-cf9iq
      @Akshay-cf9iq Год назад

      ​@@chindhulohinandh6947hridayam ni aanallo abinayich jayipichath

  • @kalliolli6514
    @kalliolli6514 Год назад +19

    നഹാസ് താങ്കളൊരു കല്ലാണ് ട്ടൊ ഒരു മാണിക്ക കല്ല് ഇത്രയും സമയം കൊണ്ട് പറഞ്ഞു തീർത്തത് ഒരു ജീവതം മുഴുവനാണ് ഇഷ്ടം തോന്നുന്നു ഒരു പാട്

  • @ansarsalam879
    @ansarsalam879 Год назад +8

    സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല..
    പശ്ചാത്തലസംഗീതം, എഡിറ്റിങ്, ക്യാമറ.. എല്ലാം സൂപ്പർ ❤️

  • @muhammedrafi3942
    @muhammedrafi3942 Год назад +58

    പടം ഷൈൻ ഇല്ലായിരുന്നെങ്കിൽ.... ആലോചിക്കാൻ വയ്യ. പടം ലീഡ് ചെയുന്നത് ഷൈൻ തന്നെ ❤

    • @JAGUAR73679
      @JAGUAR73679 Год назад +9

      Padam lead cheyyunnath peppe aanu padathinte katha vikasikkunnath polum peppeyiloode aanu.shainte role pranav tovino okke cheyyum pakshe
      Dony 🔥🔥🔥🔥🔥🔥 peppe Allathe vere oru option illa 💯👍 donyude intro scene thanne udaharanam athile donyude screen presence 🔥🔥🔥🔥🔥 ath peppekk mathrameyullu
      Rdx cinemayude back bone peppeyude kathapathram mathramanu

    • @nikhilchandra4351
      @nikhilchandra4351 Год назад +6

      ആര് പറഞ്ഞു .. ഇത് ഡയറക്ടർ ടെ സിനിമ ആണ് ആര് ഇല്ലെലും അത് വിജയിക്കും 😊

    • @tKtheruler
      @tKtheruler Год назад +1

      sudu

    • @saneeshsathvik9985
      @saneeshsathvik9985 Год назад

      😂

    • @tonymathew9887
      @tonymathew9887 Год назад +1

      Koppan😂

  • @abdullap.m1889
    @abdullap.m1889 Год назад +33

    നമ്മൾ സ്വപ്നം കാണാൻ അർഹരാണെങ്കിൽ കഠിനാദ്ധ്വാനം ലക്ഷ്യത്തിലെത്തിക്കും.
    താങ്കളുടെ എളിമയുള്ള സംസാരത്തിൽ നിന്നും മനസ്സിലായത് കലാകാരൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണെന്നാണ്.

  • @sunilkumar-pu1mj
    @sunilkumar-pu1mj Год назад +8

    എവിടേക്കെയോ ശബ്‌ദം സന്തോഷ്‌ ജോർജ് സാറിന്റെ 👍🏻👍🏻👍🏻

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад

    ക്രിക്കറ്റ് ഗ്രൗണ്ടിൽ അനൗൺസർ ന്റെ അടുത്തിരുന്നു സംശയങ്ങൾ ചോദിക്കുന്ന ആളായി അഭിനയിച്ച സംവിധായാകൻ
    നഹാസ്..👍👍❤️

  • @grdhd1906
    @grdhd1906 Год назад +34

    കണ്ണടച്ച് കേട്ടാൽ.. സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദം😂

  • @sree6471
    @sree6471 Год назад +14

    നഹാസ് നിങ്ങൾ സൂപ്പർ ആണ് ❤️❤️❤️

  • @mpaul8794
    @mpaul8794 Год назад +36

    This young man has a fire in him. Any producer can trust this fighter. ❤

  • @darknight5182
    @darknight5182 Год назад +2

    ഷൈൻ 😍😍😍😍
    പൊളി

  • @sree6471
    @sree6471 Год назад +13

    അടിപൊളി.. പണി അറിയാം ❤️🙏🏻

  • @iwannabetheunknown
    @iwannabetheunknown Год назад +24

    RDX 2 venam ❤🎉🎉🎉🎉Polikanam 🎉

    • @shajikumaran1766
      @shajikumaran1766 Год назад +2

      2ൽ വിഷ്ണു അഗസ്ത്യ ഇതിൽ കൂടുതൽ എറിച്ച്‌ നിൽക്കണം

    • @iwannabetheunknown
      @iwannabetheunknown Год назад

      @@shajikumaran1766 athe ipo kedapil alle..ini athoka ready aitu varanam😅😂

    • @shajikumaran1766
      @shajikumaran1766 Год назад

      ​@@iwannabetheunknown😅😅😅

  • @sharafukarimbanakkal658
    @sharafukarimbanakkal658 Год назад +2

    ഷൈൻ ഭാവിയിലെ ഒരു വിജയിയാണ് മലയാളത്തിൽ ഫുൾ പാക്കേജ്

  • @SubinStephen-ue1og
    @SubinStephen-ue1og Год назад

    സന്തോഷ്‌ ജോർജ് ചേട്ടന്റെ വോയിസ്‌ 👍

  • @HM-hj3ej
    @HM-hj3ej Год назад

    ഈ ഇന്റർവ്യൂവർ നടി സീനത്തിന്റെ ഒരു ലുക്ക്-ഏലയ്ക്ക് ആണെന്ന് തോന്നിയത് എനിക്കുമാത്രമോ!?

  • @ShahibNoorMohamed
    @ShahibNoorMohamed Год назад +6

    Must watch PADAM RDX!!!⭐🥊🎉🤘🤘🤘✌️✌️✌️
    NAHAS IKKA POLIYANU!!🎉🎉🤘🤘🤘✌️✌️🔥🔥🔥
    RDX PART 2 SEQUEL WAITING ANNU MONE ITHU SCENE MONE!!⭐🥊🎉🤘✌️🔥🔥🔥

  • @tiktokfavorite3070
    @tiktokfavorite3070 Год назад +10

    Kok പറഞ്ഞ ഡയലോഗ് : "Pepe ഒരു star material package " ❤❤

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 Год назад +13

    Anchor നെ കാണുമ്പോൾ.. Anna benn നെ എനിക്ക് മാത്രം തോന്നിയതാണോ

  • @ashkotta8050
    @ashkotta8050 Год назад +5

    Good work 🔥ഒരുമയുടെ മഹാ വിജയം ❤

  • @lekshmidevi2266
    @lekshmidevi2266 Год назад +24

    മലയാളത്തിലെ ലോകേഷ്

  • @akhilsviews705
    @akhilsviews705 Год назад +7

    one of the best interview, Thank you Nahas for the wonderful movie. god bless you. Let The movie be in 100cr club.

  • @jasminijad9946
    @jasminijad9946 Год назад +2

    RDX powli film anu ente ponno athile adiyanu mone ❤❤❤ ellavarum ore powli

  • @shakeelvt8361
    @shakeelvt8361 11 месяцев назад

    നടന്മാർ 3 പേരും പൊളിയാണ്. അവരെ കൊച്ചാകാതടെ

  • @ShahanaBasheer
    @ShahanaBasheer Год назад

    "njan paranjille" nte athiprasaram aayirunnu bro😊❤

  • @MuhammedRashidu
    @MuhammedRashidu Год назад +4

    വേറെ ലെവൽ പടം uff 🫶💥

  • @tmm7442
    @tmm7442 Год назад +6

    Extremely happy to see Nahas sucess, cheers to more successful journey

  • @SainaNisam123
    @SainaNisam123 Год назад +6

    Nahas Hidhayath ♥️

  • @sajuedk7512
    @sajuedk7512 Год назад +3

    Shine കുത്തി തിരുപ്പ് ഉണ്ടാക്കിയത് Hydroli ആണ്😂

  • @jimmyonline333
    @jimmyonline333 Год назад +9

    An amazing prospect, await more gems from this talented Director

  • @ThoughtsofNidhi
    @ThoughtsofNidhi Год назад +7

    He's a man with plans... ❤

  • @shyjanjosephmachery7169
    @shyjanjosephmachery7169 Год назад +1

    എന്നും നന്മകൾ❤

  • @anthonyfox999
    @anthonyfox999 Год назад +3

    ബാബു ആൻ്റണി role ഇതിലും പ്രതീക്ഷിച്ചു, ആളെ വെച്ച് ഒരു John wick മലയാളം എടുക്കാൻ ഒള്ള scope ഒണ്ട്

  • @kabirdas1602
    @kabirdas1602 Год назад +6

    Shemina good questions & Nahas u did a good job & all the best for your future work💐

  • @amalkrishnan5389
    @amalkrishnan5389 Год назад +2

    Such a talented director

  • @j.j.visuals8710
    @j.j.visuals8710 Год назад +2

    Nahas bro❤️❤️❤️

  • @Anoop319.
    @Anoop319. Год назад +6

    u succeeded broo ,,,congratss waiting for more movies from u

  • @rahulraju9362
    @rahulraju9362 Год назад

    Love you nahas machane ❤...

  • @TheRenjithrajan
    @TheRenjithrajan Год назад +3

    Santhosh George kulangara sirinte athe sound ❤❤

  • @vishnushaji6654
    @vishnushaji6654 Год назад

    Padam superb hatts off director nahas ikka

  • @kevinsam4748
    @kevinsam4748 Год назад +7

    Well appreciate your hard work and insult you faced during RDX set because of Shane Nigam and his mother, you overcome those problems and released that movie which ended up as successful

  • @nylavlogs55
    @nylavlogs55 Год назад +1

    NaHaS🔥

  • @jamsheed2011
    @jamsheed2011 Год назад

    'ഞാൻ പറഞ്ഞില്ലേ' എന്ന വാക്ക് എത്ര വട്ടം പറഞ്ഞു എന്ന് ആരെങ്കിലും ശ്രദ്ധിച്ചോ ..

  • @sudheerali7828
    @sudheerali7828 Год назад

    Nahaas 💖💖

  • @sree469
    @sree469 Год назад +3

    Beautiful anchor

  • @basheerbrohi4890
    @basheerbrohi4890 Год назад +1

    Nahas..machane ..vazhakkalayile roomil 2dhivasam njanum oppsmundaayirunnu…anuraga karikinvellam shooting samayath…

  • @amalkrishnan5389
    @amalkrishnan5389 Год назад +1

    As directors perspective he did it brilliantly❤

  • @vijayakumarp7868
    @vijayakumarp7868 Год назад +2

    Malayalathinte lokesh kanakaraj❤

  • @shiyazbadar3081
    @shiyazbadar3081 Год назад +4

    ❤❤❤ nahaz hidayath

  • @chandlalnp7462
    @chandlalnp7462 Год назад +5

    Best wishes Nahas

  • @RameesGk
    @RameesGk Год назад +2

    He has a Greate character.. better story telling ability

  • @amalkrishnan5389
    @amalkrishnan5389 Год назад +1

    Bro you are so success in your findings and as a director heads off ❤

  • @shiningstar958
    @shiningstar958 Год назад +11

    Happy man. Great interview. Hardwork paid off. A slap to the guy (so called director)who insulted you and pepe. Happy ❤

  • @muhammedkunju.7508
    @muhammedkunju.7508 Год назад +4

    "ഞാൻ പറഞ്ഞില്ലേ,.. 🙂

  • @chindhulohinandh6947
    @chindhulohinandh6947 Год назад

    Padam chumma thee 🔥 🔥 🔥

  • @cherrymalaysia
    @cherrymalaysia Год назад

    Great bro ...🎉

  • @arunps113
    @arunps113 Год назад +1

    100 crore 💥🔥👏👏

  • @playerno.2291
    @playerno.2291 Год назад +1

    Vekthamaya goals and views ulla director 🔥 a promising director

  • @avt484
    @avt484 Год назад

    Superb interview 👍👍👍

  • @ronaxmathew9936
    @ronaxmathew9936 Год назад

    Super interview....

  • @sreekanth5352
    @sreekanth5352 Год назад

    Super

  • @vineethkrishna1364
    @vineethkrishna1364 Год назад +1

    Good speech 👍

  • @kimmyzack2464
    @kimmyzack2464 Год назад +1

    he sounds like Jeethu Joseph.

  • @RameshVijay-cp8go
    @RameshVijay-cp8go Год назад +4

    മുത്തു മണി

  • @migipadamattummal2844
    @migipadamattummal2844 Год назад

    Super ❤

  • @joeabraham7614
    @joeabraham7614 Год назад +1

    Hats off to nihas hidayath

  • @RajeshRaj-jj6ym
    @RajeshRaj-jj6ym Год назад +2

    🎉🎉🎉 ആശംസകള്‍..

  • @abhishekputhoor
    @abhishekputhoor Год назад +14

    പ്രണവിന് പറ്റിയ റോളായിരുന്നു.🥰

    • @cmoonboys
      @cmoonboys Год назад +1

      Enna kuninj nillk

    • @JAGUAR73679
      @JAGUAR73679 Год назад

      @@cmoonboys ninte thanthayodu para kuniyan😡😡🤬🤬

    • @cmoonboys
      @cmoonboys Год назад

      @@JAGUAR73679 hayyo pedi aavunnu choodaavalle 😱🤣🤣🤣

  • @baldisbold2482
    @baldisbold2482 Год назад +11

    Producer dont follow actors
    Pls follow director and scriptwriter

  • @Subaida-q2v
    @Subaida-q2v Год назад

    Bestwishas

  • @Sirajputhupparambil
    @Sirajputhupparambil Год назад +1

    Good directer

  • @ajith9103
    @ajith9103 Год назад +3

    Nice work bro

  • @edappalkkaran
    @edappalkkaran Год назад +2

    in net two years, he will announce his film with Mammooty.

    • @KING-ri2vs
      @KING-ri2vs Год назад

      A superhit debutante director from the same community. Mammooty will give him dates tomorrow.

  • @RameshVijay-cp8go
    @RameshVijay-cp8go Год назад +2

    ❤️❤️❤️

  • @shammerms3812
    @shammerms3812 Год назад +2

    👍👍👍

  • @vishakhvijayan5178
    @vishakhvijayan5178 8 месяцев назад

    ഞാൻ പറഞ്ഞില്ലേ 10000 ടൈംസ്

  • @pelefans6549
    @pelefans6549 Год назад +1

    Santhosh George kulalngara voice same aarkengilum thonniyo

  • @sajmunnu
    @sajmunnu Год назад +1

  • @bsrvisualmedia8468
    @bsrvisualmedia8468 Год назад

    👌👍💐

  • @sreeleshcu5048
    @sreeleshcu5048 Год назад +3

    പ്രണവ് ആയിരുനെങ്ങിൽ 🔥🔥🔥

  • @anythingeverything4061
    @anythingeverything4061 Год назад +1

    Sathyam para santhosh George kulangara dub chythth alle ith

  • @rajeevlal1817
    @rajeevlal1817 Год назад

    🙏

  • @rajeevlal1817
    @rajeevlal1817 Год назад

    💖👍

  • @WorldWide-xm2ob
    @WorldWide-xm2ob Год назад

    Pranav was better choice ...poor guy lose chances

  • @user_747
    @user_747 Год назад

    what is the name of this interviewer? I think she is a film actress

    • @naveenchandran956
      @naveenchandran956 Год назад +1

      News Reader, എന്നും എപ്പോഴും movie ൽ അഭിനയിച്ചു

    • @ShakkeelaSaidu-c2c
      @ShakkeelaSaidu-c2c Год назад

      Shemin saidu

  • @muhammadansar4914
    @muhammadansar4914 Год назад

    113 times njan paranjille

  • @saneeshsrealrealforall6878
    @saneeshsrealrealforall6878 Год назад

    Ooooooober

  • @v.a2979
    @v.a2979 Год назад +2

    പ്രണവായിരുന്നെങ്കിലും തകർത്തേനെ

  • @arunjose5471
    @arunjose5471 Год назад

    സന്തോഷ് ജോർജ് കുളങ്ങര

  • @rahulkrishna1996
    @rahulkrishna1996 Год назад +2

    RDX ILL PRANAV MOHANLAL UNDAYIRUNAKILL ADIPOLI AYANA❤❤❤

    • @pratheeshhorner1421
      @pratheeshhorner1421 Год назад

      പിന്നെ അവന്റെ മൂടും ചുമന്നു നടക്കണം.. ഒന്ന് പോടെ

  • @amalgopi7563
    @amalgopi7563 Год назад

    Sathosh geroge kulangara alle ith🤣

  • @ajithkanhar9367
    @ajithkanhar9367 Год назад

    Jr Sgk

  • @meow9622
    @meow9622 Год назад +2

    pranav oke ayirunnu pepe oke senti oke bore ayirunnu comedy assalu over act ayirunnu just average

    • @JAGUAR73679
      @JAGUAR73679 Год назад +2

      ഒന്നു പോടാ
      റിയലിസ്റ്റിക് റോൾസും,ആക്ഷനും,സെന്റിമെന്റ്സും പെപ്പെയുടെ കയ്യിൽ ഭദ്രം
      ആർഡിഎക്സിൽ സെന്റിമെന്റ്സ് സീനുകളും പെപ്പെ നന്നായി ചെയ്തിട്ടുണ്ട്,പൊതുവെ നടൻമാർ കരയുമ്പോൾ ഭയങ്കര കൃതിമത്വം തോന്നും പക്ഷേ പെപ്പെ അത്തരം സീനുകളിൽ വളരെ നാച്ചുറൽ ആയിട്ടാണ് പെർഫോം ചെയ്യുന്നത് 🔥
      നീ ആരുടെ എവിടെ നോക്കിയാ പടം കാണുന്നത്
      ഇന്നത്തെ മറ്റേതു യൂത്തൻമാരേക്കാളും നന്നായി സെന്റിമെന്റ്സ് ചെയ്യും പെപ്പെ 🔥

  • @jayarajcg2053
    @jayarajcg2053 Год назад

    Just an imagination. What if unnimukunthan is dony and pranab as robert

    • @iwannabetheunknown
      @iwannabetheunknown Год назад +5

      Unni would have had to shed a lot of weight then..the current cast looks pretty young and I think that's perfect.

    • @JAGUAR73679
      @JAGUAR73679 Год назад +1

      ​@@cineenthusiast1234aadi kandittundo
      Hridayathile juniorsine rag cheyyunna scene kandittundo
      Actionum,romanceum,villanisavum ellam adipoli aayitt cheyyum pranav
      Aadiyil pranavinu nalla screen presenceum swagum undayirunnu
      Hridayathile romantic scenesum emotional scenesum pranav ghambheeramayi cheithittund
      Pranavinu rdx ghambheeramayi cheyyan pattum ❤

    • @pearly8580
      @pearly8580 Год назад

      ​@@JAGUAR73679iyaal Iya
      Iyaal mohanlal fan ahn sammathich😂Enthayalum cinema irangipoyille.Pranav ne cheyyande wannillalooo..Apo pinne ini patumo illayonn enn or karyamalla ini

  • @aneeshmathew3839
    @aneeshmathew3839 Год назад +1

    Peru ketal musilim Christian ane

    • @jaleelchand8233
      @jaleelchand8233 Год назад +6

      മനുഷ്യൻ ആണെന്ന് തോന്നിയൊ?

    • @Mak.X
      @Mak.X Год назад

      Enthooonnadeiiii

    • @IsmailIsmail-vn5pg
      @IsmailIsmail-vn5pg Год назад

      Mathew എന്ന പേര് മുസ്ലിംകൾ ഇടാറില്ല

    • @aneeshmathew3839
      @aneeshmathew3839 Год назад

      Nee nite pani noke

  • @truepromotion4852
    @truepromotion4852 Год назад +4

    Oru oolaaa padam ithrayum thallum

    • @iwannabetheunknown
      @iwannabetheunknown Год назад +7

      Cinema erangiyenu shesham vijayma ayi kazhinatalle itrem kekan thanna thodangia🙂🙄allandu release inu munne thalli thodangilalo

    • @truepromotion4852
      @truepromotion4852 Год назад

      @@iwannabetheunknown starting they are thanking troll association itself.. purely pr marketing.. bheekara bore annallathe onnum parayan illa

    • @ajeshmk-wn1nc
      @ajeshmk-wn1nc Год назад +1

      Spr movie

  • @JAGUAR73679
    @JAGUAR73679 Год назад +4

    aadi movie,
    Hridayathile juniorsine rag cheyyunna scene
    Actionum,romanceum,villanisavum ellam adipoli aayitt cheyyum pranav
    Aadiyil pranavinu nalla screen presenceum swagum undayirunnu
    Hridayathile romantic scenesum emotional scenesum pranav ghambheeramayi cheithittund
    Pranavinu rdx ghambheeramayi cheyyan pattum ❤