Kannur squad tracks were phenomenal. But I loved his work in ROMANCHAM !!! What a composition. Hats of to this young brilliant musician. Ottamuri vakkumai song is my favourite, it is sad, romantic, and mysterious at the same time.
സുഷിൻ ശ്യാം... ഒന്നൊന്നര മൊതല് തന്നെയാണ് നമ്മുടെ മലയാളത്തിനു... ആ വില്ലജ് fight BGM... എജ്ജാതി വൈബ്. . കണ്ണൂർ സ്‌ക്വാഡ് ബിജിഎം വേറെ ലെവൽ തന്നെയാണ് ❤️❤️❤️
@@Arun76541 kandu but adhu more of realism mixed aanu. I want him in a good high voltage mass movie where there are high elevations. Aniruddhinokke kittunnadhu pole
അങ്ങ് അനുപമ ചോപ്ര അനിരുദിന്റെ സ്റ്റുഡിയോ visit ചെയ്ത് ഇന്റർവ്യൂ എടുത്തപ്പോൾ ഇവിടെ നമ്മുടെ രേഖ മേനോൻ സുഷിൻ ശ്യാം ന്റെ സ്റ്റുഡിയോ visit അടിച് ഇന്റർവ്യൂ.... Wow
Sushin-mammootty..!! ഇതൊരു ഒന്നൊന്നര combo ആണ്❤
Sushi…Mohanlal enthaa പ്രശ്നം
@@ulpaleshNadarUlpusushin vanath laletante grandmaster padathil koodi annu athil actum cheythitu ondu pinne Deepak dev assistant ayrnu athupole villain enna filmil bgm cheytathu sushin shyam annu.
എന്നാലും മമ്മൂക്ക പടത്തിൽ ചെയുന്ന bgm music 🔥
@@martinsam8787grand master il Sushin evdeya act cheythittullath?
@@Im_Vyshu arannu nee songil
നല്ല സിനിമകൾ തിരഞ്ഞെടുത്ത് മ്യൂസിക്ക് മനോഹരമായി ചെയ്യുന്ന മ്യൂസിക്ക് ഡയറക്ടർ
Sushin Shyam❤
Kittunna avsaram pulli beautiful aai use cheyyunnu. His hard work, dedication, timing
Sushin syam നെ മലയാള സിനിമ ഇനിയും ഒരുപാട് ഉപയോഗപ്പെടുത്തണം.. കണ്ണൂർ squad വേറെ level ആക്കിയതിൽ sushin വഹിച്ച പങ്കു ചെറുതല്ല 🔥🔥🔥
Aavesham 😌🔥
Kumbalangi Nights is a world class stuff. Just elevated the movie to different level. Cannot thank enough
🙌
Kannur squad le bgm ...mind blowing especially tht thikkiri village fight sequence 👏🤙and climax👌👍
Climax fight il ഇടുന്ന arab bgm 🔥🔥🔥
Climax fight arab bgm yah mone....❤
@@shijus33 Arab bgm തിയേറ്ററിൽ experience ചെയ്യണം 🔥🔥🔥
Yes watch it again for the thrilling sound experience 🥵👍🤙
കണ്ണൂർ സ്‌ക്വാഡ് മ്യൂസിക് സുഷിം ശ്യം വേറെ ലെവൽ 🔥
തമിഴിൽ വിജയ് - അനിരുധ് combo പോലെ ആണ് മലയാളത്തിൽ മമ്മൂക്ക - സുഷിൻ... ഇവർ ഒരുമിച്ച് ഉള്ള combo ൽ വന്ന എല്ലാം തന്നെ trending item ആരുന്നു 🔥🔥❤️
പണ്ട് മമ്മൂട്ടി & ഗോപി സുന്ദർ ആയിരുന്നു 🔥 ഇപ്പോൾ മമ്മൂട്ടി & സുശീൻ ശ്യം 🔥🔥
ഇപ്പോഴും ഗോപി ഒക്കെ ഉണ്ട്
Very good guy...Down to earth and humble without headweight..
Kannur squad mammokka entry bgm 🙌🔥
Much waited interview ❤️
Sushin Shyam ❤️
This guy is a Gift for mollywood town
Kannur squad tracks were phenomenal. But I loved his work in ROMANCHAM !!! What a composition. Hats of to this young brilliant musician. Ottamuri vakkumai song is my favourite, it is sad, romantic, and mysterious at the same time.
recently watched Romancham and couldnt agree more.....So apt and trendy bg score for each scene....brilliant musician i must say!!
Sushin shyam + Mammookka = Deadly combo ❤❤❤❤
The great father സിനിമയിലൂടെയാണ് സുഷിനെ ശ്രദ്ധിച്ചു തുടങ്ങിയത് ഗംഭീരമായിരുന്നു അതിലെ bgm❤️❤️❤️
Watch ezra
@@abc...7241alone album 2007 school padikumbo nottam ഇട്ടത് ആണ് sushin shyam ne kidu ആണ്
പറുദീസ യില് അമലെട്ടൻ്റെ ചോയ്സ് തന്നെ ആയിരുന്നു ബെസ്റ്റ് addicted song aayirunnu ath
മമ്മൂക്ക ശ്യാമിനെ പോലുള്ള കഴിവുള്ളവരെ കണ്ടാൽ പിന്നേ കൂടെ ചേർത്ത് പിടിക്കും... മമ്മൂക്ക ശ്യാം. Combo വേറെ ലെവൽ
Mammootty amal നീരദ് പോലെ മമ്മൂട്ടി Sushin ശ്യാം combo 🔥🔥🔥
Anchor oru രക്ഷയും ഇല്ല pwoli questions and expecting more interviews like this 😍
സുഷിൻ ശ്യാം... ഒന്നൊന്നര മൊതല് തന്നെയാണ് നമ്മുടെ മലയാളത്തിനു... ആ വില്ലജ് fight BGM... എജ്ജാതി വൈബ്. .
കണ്ണൂർ സ്‌ക്വാഡ് ബിജിഎം വേറെ ലെവൽ തന്നെയാണ് ❤️❤️❤️
രണ്ടു പ്രാവശ്യം കണ്ടു കണ്ണൂർ സ്‌ക്വാഡ് സൂപ്പർ. മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏👍🙏🙏👍👍🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sushin shyam 🔥♥️
Thank you Rekha..too remembered me an old days music. superb conversation...
sushin syam best bgm in Beeshma Parvam❤🔥❤🔥
Mammokka Sushin Combo♥♥
I was waiting for Sushin's interview 🤍
Mammukka sushin 🔥🔥
Highly talented. 😊
Sushin and ikka combo❤️🫡🔥
sushin 🖤
Kumbhalangi is a gem of our industry
കണ്ണൂർ squad തുടക്കത്തിൽ തന്നെ പിടിച്ചിരുത്തി 👌👌👌
4:00 difference between sushin & anirudh. Though both are fire 🔥
മലയാളത്തിന്റെ Anirudh
Sushin shyam ❤🔥
Climax bgm purath vid aynaanu waitting
Bheeshma yil 💥💥item anea ❤
Superb interview
Megastar MAMMOOTTY👑❤🌟💪💪
Aa kelavane vittude? Enthina ingane oruthane aradhikkunnathu. You are that less of a person
Sathyathil kannur squad music aanu njan adyam kelkunnath pineed it makes me intrested to do search which movie it is and just poved mrudhu bhave❤
My favourite composer in malayalam in the recent times. He is the anirud of malayalam. Still he hasn't got a proper mass movie.
ഭീഷ്മപർവ്വം മതിയല്ലോ ട്രെന്റ്സെറ്റർ ആയിരുന്നു ആ സമയത്ത് റിംഗ് ടോൺ വരെ ഭരിച്ചത് ഭീഷ്മ ബിജിഎം ആണ് ബട് ഭീഷ്മ ഫുൾ ഓൺ മാസ് അല്ല അതൊരു മാസ്+ക്ലാസ് പടം ആണ്
@@ksd1866 oru full on mass or action okke kittanam. Thagarkkum
@@jayarajcg2053kannur squad അതിനു തുടക്കം 🔥🔥🔥... Kannur squad കണ്ടില്ലേ?
@@Arun76541 kandu but adhu more of realism mixed aanu. I want him in a good high voltage mass movie where there are high elevations. Aniruddhinokke kittunnadhu pole
@@jayarajcg2053 അത് ഒക്കെ മലയാളത്തിൽ work ആവാൻ പാട് ആണ് 😂😂
The Down Troddence 🤘🏽
Bheeshma & squad 😍👏
അങ്ങ് അനുപമ ചോപ്ര അനിരുദിന്റെ സ്റ്റുഡിയോ visit ചെയ്ത് ഇന്റർവ്യൂ എടുത്തപ്പോൾ ഇവിടെ നമ്മുടെ രേഖ മേനോൻ സുഷിൻ ശ്യാം ന്റെ സ്റ്റുഡിയോ visit അടിച് ഇന്റർവ്യൂ.... Wow
questions have a quality. gives such engaging answers. waiting for part 2
One of the best OST ever made❤❤
Megastar Mammotty 👑🔥
Sushin Fafa Combo❤️🔥
Mammokka ❤
Sushin
Anírúdh n Sushin àre genioús
Rekha ji is oúr own Àñúpama chopra
very super bgm
Such a great talk🎉
Sushin is love ❤️
The way he conveys the past memory…. Just 🫶🫶🫶🫶🫶
Such a Gem Human being 😍😍😍
The real king of south music🔥🔥
The real KING is still alive. His name is A. R. Rahman
@@pachuvumkovalanum7590 athu world level aalalle😍
Mamooka sushin combo ❤❤❤
Excellent music
Sushin❤❤❤
Ivide aaraum song bheeshma is awesome... Malyalees Anirudh..
Sushin shyam ❤
Mammokkante muthu mani ❤❤❤
Part 2 ethre kaaath irikanm ??
part2-part3-part4 venam❤️😍
Karim Benzema+fahad faasil+sreenath basi= sushin❤
Observation 👍
😂😂💯💯
This man🙌🫶
Sushin tamil naattilaayirunnel ...avar avane world levelil ethikkumaayirunnu..
Sathyam!!
Anirudhine kaal okke fan base undayene if sushin was in tamil
But enth parayana ee dhaaridryam pidicha malayalathul aayi poyile
നല്ല സിനിമ
underated music director jakes bejoy
Justin varghese and sushin also worldclass
@@AanjanayaDas true , but king of kothaayile ega positive jakes bejoyde bgms aan , aa padam maximum music kond elavate cheythittund angerr
And Justin Varghese ❤
For me kurupp is the best work of sushin 🔥
Bheeshma ?
Malik??
Malik ആണ്
I st bheeshmaparvam
2nd malik for me 🔥
No never his best is still kumbalangi ❤🔥
Nammade malayaleee anirudh❤❤❤❤❤....he is unique ❤❤
സുഷിൻ എന്തുകൊണ്ട കൂടുതൽ മാസ്സ് മൂവീസ് കിട്ടാത്തത്.മാസ്സ് മൂവീസ് ചെയ്യാൻ ഉള്ള ഫുൾ പോട്ടെന്ഷ്യൽ ഉണ്ട് സുഷിൻ ശ്യാമിന് 😐💯
Nic interview 😍
❤
TDT 🤘🏼🎸
Sushin our anirudh
Sushin❤
Still Kumbalangi kicks 🔥🫂
💜🔥
🔥🔥🔥
12:09
മലയാളിയുടെ അനിരുധ് 🔥
❤❤❤
ഇപ്പൊ ഒരു ലുക്കൊക്കെ ഉണ്ട് മുത്തേ നിന്നെ കാണാൻ 😍👌
👍👍💪💪
തലശ്ശേരിക്കാരൻ
👍
Waiting for BIg BILAL 🔥😮
മലയാളത്തിന്റെ അനിരുധ്
DulquerSalmaan Fans✅🙌🏻❤️
Car scn music set ayirny
സുശിൻ ശ്യാമിന്റെ പിതാവ് സംഗീതസംവിധായകനാണോ?
Part 2 evdaa ms rekha kutti 😊
Dear madam
Ethupolullulla alkarumayi interview cheyoo...anninum kollatham review parayunna alkare dayavu chaithu koduvaruthu
Thudaruka..all vidha ashamsakulam..
After watching Anupama Chopra interview with anirudh you got an idea 💡😂
I really wish he'll make a kuthu dance song once
Aha.. nammude anirudhum nammude anupama chopra yum 🎉
Prakhambanam kollikknna oree aall
Dileepettane interview cheyyanam Rekha chechi bandra November 10 release
Mammokka❤️🔥
🫶
Mammookka combo ❤
Mammookka vazhakka
ഇദ്ദേഹം മലയാളി ആയിരുന്നോ ,?❤
Mammukka ബിലാൽ സുഷിൻ ആയിരിക്കും