The TOP BEST EVER!!!!! Malayalam Hypnotist Show

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 295

  • @dilshadmk29
    @dilshadmk29 3 года назад +162

    ഈ ട്രിക് ഇപ്പോൾ പലരും reveal ചയ്തു
    Hybrid image ആണ് ആ പ്രിന്റ് എടുത്തിരിക്കുന്ന പേപ്പർ
    (2 വാക്യങ്ങൾ ഉണ്ടാകും അകളെനിന്നു നോക്കുമ്പോൾ ഒരു വാക്കും അടുത്ത് നിന്നു നോക്കുമ്പോൾ മറ്റൊന്നും കാണാം )
    Let's check first time word showing 1:38 കണ്ണിന്റെ മുമ്പിൽ കൊണ്ടുവന്നു വച്ചു
    Second time
    3:44 കുറച്ച് distance keep. ചയതു

    • @dodger7789
      @dodger7789 3 года назад +8

      Observation✌️

    • @maryamsalih5745
      @maryamsalih5745 3 года назад +9

      Alla ith real aahn njanippo ante sisterntadth cheytheppo SUCCESS aayii OTTM PRATHEEKSHCHIRUNILLA 🤭🤭

    • @thinker5156
      @thinker5156 3 года назад +3

      U said it

    • @lubnakumbla758
      @lubnakumbla758 3 года назад +2

      UK klllo

    • @vinodmundayat4966
      @vinodmundayat4966 3 года назад +8

      എല്ലാം ട്രിക് ആണ് വെറും മാജിക്‌ പക്ഷെ ഇവർ ഹിപ്നോട്ടിസം മണ്ണാംകട്ട എന്നൊക്കെ പറയും ഒര് മലരും അല്ല വെറും കൺകെട്ട് അത് അങ്ങനെ തന്നെ പറഞ്ഞിട്ട് ചെയ്ത് കൂടെ...... 😬

  • @bipin00716
    @bipin00716 2 года назад +13

    Teeper & teeper .. 😂😂😂
    എന്ത് അഭിനയമാണ് ഉവ്വാ😂

  • @ayshaayshu6922
    @ayshaayshu6922 5 лет назад +4

    ആദ്യം കാണിച്ച കാർഡും രണ്ടാമത് കാണിച്ച് കാർഡും തമ്മിൽ നല്ല വ്യത്യാസമുണ്ട്.. ആദ്യം കാണിച്ച education എന്ന കാർഡിൽ ആ വാക്കിനു ചുറ്റും ഒരു ചെറിയ ഗ്രേ കളർ കാണാൻ കഴിയും പക്ഷെ രണ്ടാമത് കാണിച്ച education എന്ന കാർഡിൽ അങ്ങനെ ഇല്ല.. അതിനർത്ഥം ആദ്യം കാണിച്ച കാർഡ് ഒരു മാജിക് കാർഡ് ആണ്.. ദൂരെ നിന്നു നോക്കുന്നവർക്ക് കറക്റ്റ് word കാണാം പക്ഷെ അടുത്ത് നിന്ന് നോക്കുന്ന രജീഷ് കാണുന്നത് വേറെ spelling ആയിരിക്കും... 2:15, 3:58

  • @arnoldgram6932
    @arnoldgram6932 4 года назад +28

    This is magic not hypnotism

  • @streptomycin777
    @streptomycin777 2 года назад +3

    Sambhavam valare simple aanu ...aloychal ithinte technique manasilavum...aarkkum ingane onnum real aayt cheyyan patilla..nipin is a good magician

  • @sunrise7990
    @sunrise7990 3 года назад +3

    ഹൈ ബ്രിഡ്ജ് ഇമേജ്..... അടുത്ത് നിന്ന് കാണുമ്പോൾ ലെറ്റേഴ്സ് വായിക്കാൻ കഴിയില്ല...

    • @niks7457
      @niks7457 3 года назад

      ആദ്യം കാണിച്ച ഇമേജും രണ്ടാമത്ത് ഇമേജും വേറെ വേറെ ആണ്..

  • @ashifkp3707
    @ashifkp3707 4 года назад +8

    Aa words ezhuthiyathil enthenkilum magic trick indakum athan read cheyyatha samayath aduthan pidikunnath athum kannin nere ella read cheyyunna samayath long pidikunnu

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +57

    രെജിഷേടെ കിളി പോയി 😂🐦

  • @naveendevas
    @naveendevas 4 года назад +7

    വിശ്വാസം ഇല്ലാത്തവരുടെ ശ്രദ്ധക്ക് ഞാൻ നിങ്ങളോട് വെല്ല് വിളിക്കുകയാണ്, നിങ്ങളെ അതേ മാനസികാവസ്ഥയിൽ ആക്കി കാണിച്ചുതരാം നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞാൽ 1lack ഇല്ലേൽ എനിക്ക് .
    Okay ?

    • @vishnusuriya5601
      @vishnusuriya5601 3 года назад +1

      Ok

    • @ഡേവിഡ്കുരിശിങ്കൽ
      @ഡേവിഡ്കുരിശിങ്കൽ 2 года назад

      5 lakh ഞാൻ സെക്കന്റ്‌ ടേബിൾ വെച്ചേക്കാം ചലഞ്ച് ചെയുന്നോ...
      നമ്പർ വേണേൽ റിപ്ലേ താ... നോക്കാം

  • @midhunjprakash7477
    @midhunjprakash7477 5 лет назад +14

    Ithu hypnotism alla use cheythirikunnathu... Aadyam vaayichapol Nipin muttukuthi irunnu rajishayku kaanichu kodukukayaanu.. second time pulli ezhunetu ninnaanu kaanichu vaayipikunnathu... So the magic aaa cards aanu... Athu kaanikunna angle aanu..

  • @binoyedamuttamevangelist783
    @binoyedamuttamevangelist783 5 лет назад +45

    ഹൈബ്രിഡ് image ആണ് sarch ചെയ്തു നോക്ക്......

    • @sudevdj4015
      @sudevdj4015 4 года назад +3

      Mm idhu verum science aanu alladhe mentalalism onnum alla

    • @sam65652
      @sam65652 4 года назад +6

      Mantalisom enn ulladh full science aan bro

    • @renetonoble5691
      @renetonoble5691 4 года назад +1

      Yes

    • @sheenaanand7346
      @sheenaanand7346 4 года назад +2

      Alland pinna... ellaam science thanneyanu.. alland manushya manassinte vayanayude kazhivine avan piducheduthadhonnumalla

  • @shidushadin
    @shidushadin 3 года назад +7

    This is not hypnitism
    Its a magic

  • @shylajaraghu5918
    @shylajaraghu5918 3 года назад +3

    Nipin chetta chettan meeshem thadeem vadikkunnathan look..

  • @sumeshjoseph2471
    @sumeshjoseph2471 6 лет назад +15

    Congrats ..good acting

  • @subinmonns8339
    @subinmonns8339 6 лет назад +58

    നല്ല അഭിനയം ഹിപ്നോട്ടിസം ചെയ്തതുപോലെതന്നെയുണ്ട്

  • @krishnashtakam
    @krishnashtakam 6 лет назад +142

    Reading ability തിരിച്ചു നൽകാതെ rajeesha read chaidu...

    • @naveendevas
      @naveendevas 4 года назад +12

      Video onnukoodey kanedo, yenittu para

    • @TechTasticYT
      @TechTasticYT 3 года назад +3

      Hypnotic suggestions aado ath vazhi angane aaki edukuva

    • @adarshmuraly5162
      @adarshmuraly5162 3 года назад +8

      @@TechTasticYT it's a hybrid image trick

    • @renjithkjoseph3036
      @renjithkjoseph3036 3 года назад +2

      @@adarshmuraly5162 yes you are correct bro👏

    • @oneplus3254
      @oneplus3254 3 года назад +2

      @@adarshmuraly5162 oo..ഒരു card ല്‍ 2 words alle..

  • @hashimpa5654
    @hashimpa5654 4 года назад

    Ys its a ട്രിക്ക്.. ആദ്യം കൈ കാർഡിൽ പിടിക്കുന്നത് ഒരു സൈഡിലാണ്.. പിന്നീട് ശെരിയായി വായിക്കുമ്പോൾ കൈ മേളിലും താഴെയുമാണ് കാർഡിന്റെ

  • @praveenprakashan8864
    @praveenprakashan8864 5 лет назад +68

    4:29
    സത്യത്തിൽ രെജിഷാ എന്തിനായിരുന്നു കയ്യടിച്ചത്...???

  • @karthikmuralixhaka5386
    @karthikmuralixhaka5386 4 года назад +12

    Aah pepper il endho majic und thottaduth vach vaayikkumbol aksharam maarunna endho.....aathyam valare close aayittanu pidichath

  • @rixtar6595
    @rixtar6595 Год назад

    But name okkai maranu pokuna polla ullai hypnotism okkai illai.. Atil ee hybrid paper poyitu paper varai use cheyunillalo

  • @surajkrishna1993
    @surajkrishna1993 3 года назад +17

    Kalatharam kaanich natulare patich cash undaakukka😂

  • @ademsalappattads
    @ademsalappattads 7 лет назад +26

    This trick is revealed in youtube by an American channel. It's not hypnotism

    • @jeenajayasankar1305
      @jeenajayasankar1305 4 года назад +1

      Pinne enganeya ?..link aykumo ?

    • @nandujs1713
      @nandujs1713 4 года назад

      Ok bei

    • @vishnuunnikrishnan7219
      @vishnuunnikrishnan7219 3 года назад

      @@jeenajayasankar1305 it's just a trick made by hybrid images ...u can just google hybrid images it will be the mix of two words if we put that paper closer to the person it will show one word and if we do the same with a longer distance It will give another word that's it

  • @trekkingmallu7133
    @trekkingmallu7133 4 года назад +10

    Its hybrid image

  • @rensidev8637
    @rensidev8637 3 года назад +2

    ശൂ.. ശൂ.. ഹൈബ്രിഡ്.. ഹൈബ്രിഡ് ☺️☺️

  • @vidhyavp3730
    @vidhyavp3730 3 года назад +1

    Wow, I'm excited

  • @AbdulSamad-xm9ch
    @AbdulSamad-xm9ch 5 лет назад +5

    this is not hypnotism... this is card trick that card is hybrid image card.

  • @ansarqatar3205
    @ansarqatar3205 4 года назад +1

    I feel it I fake and it's is clear from Rajisha's expression that it is pre planned

    • @arunaravindhan6435
      @arunaravindhan6435 4 года назад

      അല്ല ബ്രോ എന്നെ ഇങ്ങനെ ചെയ്തിട്ടുണ്ട് ഒരു ഇല്ല്യൂഷൻ ഉണ്ടാക്കി എടുക്കുകയാണ് ഹിപ്നോട്ടിസം അല്ല ബട്ട്‌ അതിന്റെ സ്റെപ്സ് ആണ് യൂസ് ചെയ്യുന്നത്.. ഇങ്ങനെ ഒരു സ്റ്റേജിൽ ഒരു ബുക്ക്‌ കാണിച്ചിട്ട് അതിനു 100Kg ഉണ്ട് ഒന്ന് എടുത്തു നോക്കാൻ പറഞ്ഞാൽ നമുക്ക് എടുക്കാൻ പറ്റില്ല ഇത് അഡ്ജസ്റ്മെന്റ് അല്ല റിയൽ ആണ്. JB junctionil ബ്രിട്ടാസിനെ ആദി ഇങ്ങനെ ലൈവ് ആയി ചെയ്തു കാണിക്കുന്നുണ്ട്

  • @oneplus3254
    @oneplus3254 3 года назад +5

    ഇത് hybrid words ആണ്‌.. ഉടായിപ്പ്.. 😂 😂
    ദൂരെ നിന്ന് നോക്കിയാല്‍ ഒരു word അടുത്ത് വച്ച് നോക്കിയാൽ വേറെ word..
    😂

  • @amjadamju5864
    @amjadamju5864 4 года назад

    Ithoru physical rule aakunnu,Avar kanich kodutha vasthu athinte back side aann ssookshikendath may be side bhagath thoch choyyumbol normally vayikkanum athinte surfacil(back side) touch cheyyumbol matt wordil cheriya blinding sambavikkukayum cheyyunnu, onn sharikkum sradhikkoo frnds

    • @Kichusree666
      @Kichusree666 4 года назад +1

      Bhayankaram thanna kand piditham.. Poi chumma google search cheythamathy ithinu utharam.kittum. antharashtra utharom kandpidichathalle.. pathrathil.kodukathendh

  • @TechnolUtility
    @TechnolUtility 4 года назад +5

    രണ്ടാമത് അവസാനമായി ഓഡിയൻസിനോട് ചോദിച്ചു word പറയിച്ചു അദ്ദേഹം ഏറ്റു പറഞ്ഞു അവൾ അതേറ്റുപറഞ്ഞു .ഓഡിയൻസിനോട് ചോദിക്കാതെ അദ്ദേഹം ഉറക്കെ പറയാതെ അവളെ കൊണ്ട് വായിപ്പിച്ചില്ല .why

    • @aflahsan3323
      @aflahsan3323 2 года назад

      Thenga kola. Ithu hybrid illution aanu Google search cheythal kittum. Eduthinnu vere wordum akale ninnu nokyal vera wordum aanu kanuka

  • @varghesethomasm919
    @varghesethomasm919 5 лет назад +16

    Super thattipp

  • @jijeshjagadeesa4696
    @jijeshjagadeesa4696 5 лет назад +51

    Avalk vayikan ariyilla😄😄😄

  • @starsstories9388
    @starsstories9388 3 года назад +12

    Aah pennin oru Oscard award kodknm 😹 enta abhinaya kulame 😹😆❌

    • @arandomguy9191
      @arandomguy9191 3 года назад +1

      No ath hybrid image aanu Google nokku

  • @thrillermovies7645
    @thrillermovies7645 4 года назад +7

    ഹൈബ്രിഡ്ജ് ഇമേജ് ആണ് കണ്ണിന്റെ പറ്റെ പിടിച്ചാൽ വേറെ വാക്ക് ആകും
    ലോങ്ങ്‌ പിടിച്ചാൽ വേറെ വാക്ക് ആകും
    നമ്മടെ ഹണീബി ലെ ലാലിന്റ അച്ഛന്റെ ഫോട്ടോ പോലെ

  • @anoopanoop8335
    @anoopanoop8335 2 года назад +1

    Siking floting kollam

  • @KGmedia12
    @KGmedia12 4 года назад +6

    ഇതു ഹിപ്നോട്ടിസോം മാജിക്കും ഒന്നു വല്ല''.ഫുൾ കൂടോത്രം. എനിക്ക് ആദ്യമേ പിടി കിട്ടിയാരുന്നു

    • @renjithsoman8867
      @renjithsoman8867 4 года назад

      🖕

    • @KGmedia12
      @KGmedia12 4 года назад

      @@renjithsoman8867 ninte thanthaye kaanikkan vachathano...angeru kandolum...iniyum vallathum undo ingane

  • @soap1618
    @soap1618 5 лет назад +4

    Ithu abhinayam alla hypnotism aanu .....Really I know this I had performed this in my cousin...

    • @SFROFRO-mr6mt
      @SFROFRO-mr6mt 4 года назад +1

      Its hybrid image aduthu vachal vaayikkan kazhiyilla

  • @chellappanpilla7248
    @chellappanpilla7248 5 лет назад +31

    രണ്ടു പേരും നന്നായി അഭിനയിക്കുന്നു

  • @devadas.v.s3446
    @devadas.v.s3446 3 года назад +5

    Nalla abhinayam...randalum pwolichu

    • @note9ff731
      @note9ff731 3 года назад +7

      ഇതിനെ പറ്റി വലിയ അറിവില്ല എന്ന് തോന്നുന്നു

    • @streptomycin777
      @streptomycin777 2 года назад

      Not acting

  • @vysakhjithu2793
    @vysakhjithu2793 4 года назад +3

    Nalla chuural kandaal mathi... ellam sheri aakum

  • @midhunm9099
    @midhunm9099 4 года назад +12

    Hybrid image aanu.
    Nammale kaanichath alla , avale kaanichath.. it's trick

  • @stephenmohammedali2754
    @stephenmohammedali2754 5 лет назад +2

    What language his speaking ? Anyone explain me please

  • @mohammedthaihan6079
    @mohammedthaihan6079 5 лет назад +1

    reading ability eduth kalayan aadhyam hipnotise cheythappol paranju ennal reading ability thirich kittan vendi pinneed hipnotise cheythappol paranjilla pinne engine read cheyyan kazhinju?.....

  • @kc_manuz3658
    @kc_manuz3658 2 года назад

    Aah peper two times pidikkunnath twontypilan 😂😂

  • @AliAkbar-gw9ug
    @AliAkbar-gw9ug 5 лет назад +2

    ഇത് എനിക്ക് തോന്നുന്നു അയാൾ പേപ്പർ പിടിച്ച അകലം മാറ്റമുണ്ട് 14mm അടുത്ത് പിടിച്ചാൽ ഒരു മനുഷ്യനും ഒന്നും വ്യക്തമാകില്ല its science

  • @kosulthan5446
    @kosulthan5446 2 года назад

    എനിക്ക് യിതിനെ കുറിച്ച് അറിയണം നമ്പർ തരുമോ

  • @jeevananaswara4938
    @jeevananaswara4938 5 лет назад +4

    Deepo and deepo..

  • @megproductions881
    @megproductions881 3 года назад +1

    ജനങ്ങളെ മാത്രം അല്ല നിയമ പാലകരെയും ആഗോള തലത്തിൽ പറ്റിക്കുന്നത് മെന്റലിസ്റ്റുകൾ നിർത്തണം ഇനിയെങ്കിലും

  • @dilshnc83
    @dilshnc83 3 года назад +1

    4:27 rajeesha എന്തിനാ അവിടെ കൈ അടിക്കുന്നത് 🙄അവൾക് അവിടെ നടന്നത് എന്താണ് എന്ന് അതിന് അറിയുവോ ! അവൾ മാറ്റിയാണ് വായിച്ചത് എന്ന് ആരും അവിടെ പറയുന്നില്ലല്ലോ പിന്നെ എങ്ങനെ അവൾ അറിഞ്ഞു അവിടെ ഒരു അത്ഭുതം നടന്നു എന്നുള്ളത് 🙄🙄ചുമ്മാ ആരോ കൈ അടിക്കുമോ??

    • @csimalayalamsongs4partstut757
      @csimalayalamsongs4partstut757 Год назад

      അവള് hypnotic നിദ്രയിൽ അല്ല. Trance state il ആണ്...അതുകൊണ്ട് പൂർണ്ണ ബോധത്തിലേക്ക് വരുമ്പോഴും trance state il ആയിരുന്നപ്പോൾ ഉള്ളത് ഓർക്കാൻ കഴിയും.

  • @shikkarishambhu1182
    @shikkarishambhu1182 5 лет назад +3

    Good act

  • @Darkstallion566
    @Darkstallion566 3 года назад

    Ithukand antham videnda....tricks by fasil basheer youtube channel kanoo ithinte thattipp manassilavum.simple

  • @sam65652
    @sam65652 4 года назад +5

    Adh aaa card nta prethegadha aan. It's a science

  • @midhunprasad298
    @midhunprasad298 4 года назад

    ith sambavam kanikale aanu thettidharippichath kanikal ariyathe thanne avar kaanunna ah image maatti.... hybrid image... ok bei

  • @allideas789
    @allideas789 2 года назад

    മെന്റലിസം പഠിക്കാൻ താത്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക

  • @sausekhar
    @sausekhar 3 года назад +1

    Sinkimg floating and drifting

  • @bilalmoosa6001
    @bilalmoosa6001 8 лет назад +11

    she is having colorblindness

    • @nidhinpk8172
      @nidhinpk8172 5 лет назад

      Britain got Talent lum same paripaadi indainu...Atilea judge num color blindness indainu

    • @nikhilitteera6019
      @nikhilitteera6019 4 года назад

      @@nidhinpk8172 ya correct

  • @sameertv3031
    @sameertv3031 4 года назад +2

    Latersile mayajalam card aduthinnu pidichall correct vayikann kittilla long pidichall vayikamm athukond audience namallum vayichu 😂alle

  • @joyealjoy912
    @joyealjoy912 2 года назад +1

    Hybrid words

  • @nibinraju9340
    @nibinraju9340 5 лет назад +2

    Wow awesome

  • @TheZULUMON
    @TheZULUMON 5 лет назад +18

    Nalla Nadiyaanennu theliyixhu...

  • @fahisfahisp2059
    @fahisfahisp2059 5 лет назад +2

    ഹിപ്നോട്ടിസം ചെയ്യാൻ Subject നെ സ്പർശികേണ്ട അവശ്യം ഇല്ല'' അതിലുപരി ഹിപ്പ് നോട്ടിക് ഒരു മാജികുമല്ല

    • @teslinca1424
      @teslinca1424 5 лет назад

      machane namuk entharinjitta e parayane .eth practice chaitha 8th ile studentinu chayavunne ullu.scientificaly proved ahnu . chumma udaipalaa e chetten chaithathu

    • @hhhiii1681
      @hhhiii1681 3 года назад +1

      Ith abhinayam alla but hipnosis m alla its hibride image

  • @Nandhanamvlog
    @Nandhanamvlog 2 года назад

    Hybridge image aane ithe

  • @shafeequekaruthedath5018
    @shafeequekaruthedath5018 4 года назад +2

    മെമ്മറി മായ്ച്ചു കളയലും ഹിപ്നോട്ടിസവും ഒന്നുമല്ല. വായിക്കാൻ കൊടുക്കുമ്പോൾ ഒരു പ്രത്യേക ആംഗിളിൽ കാണിച്ചു കൊടുക്കും.

  • @specialmotivation5863
    @specialmotivation5863 2 года назад

    മാജിക് ഇതിനനസിലാക്കാൻ കഴിവുള്ളവർ കണ്ടാൽ തിരിയും

  • @Pscinonezzchanel
    @Pscinonezzchanel 3 года назад +3

    Hypnotysm is real namuk swayam cheyyn kazhiyum u tubil ninnum

  • @TimePassMedia2255
    @TimePassMedia2255 8 лет назад +11

    prrrr.....entha ithu....ellavarum urakkr paranjathinu sesham avalum vayikkunnu....

  • @bhaktisworld1744
    @bhaktisworld1744 3 года назад

    Its only magic

  • @ashapurushothaman1031
    @ashapurushothaman1031 5 лет назад +3

    She is acting

  • @boopathykannan8843
    @boopathykannan8843 3 года назад

    Nice acting

  • @malayalam2759
    @malayalam2759 4 года назад

    സൂപ്പർ , കിളി പോയി

  • @madhusudhananmadhu9493
    @madhusudhananmadhu9493 4 года назад +2

    പ്രായമായ പുരുഷൻ ചെയ്താൽ രജിഷ സഹകരിക്കുമോ

  • @2010anuraj
    @2010anuraj 5 лет назад +15

    മനുഷ്യനെ പറ്റിക്കാൻ ഉടായിപ്പ് പരിപാടി ആയിട്ട് ഇറങ്ങും

  • @anoopanoop8335
    @anoopanoop8335 2 года назад +1

    Dizzy

  • @manu3984
    @manu3984 5 лет назад +22

    അവൻ പേപ്പർ മാറ്റിയ അവളെ കാണിച്ചത്

  • @tomsmathew5895
    @tomsmathew5895 4 года назад +4

    Hybrid image

  • @jomonpk4721
    @jomonpk4721 3 года назад +1

    ആർക്കും ഒന്നും മനസ്സിലായില്ല 😄😄😄

  • @shawngeo1894
    @shawngeo1894 5 лет назад +10

    Kanuna njankal mandamarano?? 😂😂😅 nalla acting

    • @Commentator_mon
      @Commentator_mon 3 года назад

      Acting alla bro hybrid images aanu googleill nook

  • @akhileshv8690
    @akhileshv8690 3 года назад +10

    ആദ്യം രജിഷക്ക് കൊടുത്ത കാർഡ് ആരേലും ശ്രെധിച്ചോ വേർഡിന്റെ സൈഡിൽ blur ഉണ്ടായിരുന്നു അത് കണ്ണിനു മുന്നിൽ വെച്ചാൽ വേർഡ്‌സ് മനസിലാകില്ല 2ആമത് കാർഡ്‌സ് ശ്രേദ്ധിച്ചാ മനസിലാവും neet and clear card😤😡😠🤬

  • @wingsoffire3449
    @wingsoffire3449 5 лет назад +1

    The thing is with the paper

    • @irfand7t
      @irfand7t 4 года назад

      Olakka onn poyeda

  • @fiyasroshfiyasrosh4111
    @fiyasroshfiyasrosh4111 4 года назад +13

    അവൻറെ കൈകൾ തമ്മിൽ നല്ലപോലെ ഉരച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @thrillermovies7645
    @thrillermovies7645 4 года назад +2

    ഇജ്ജാതി ആക്ടിങ്

  • @ojiadam5531
    @ojiadam5531 6 лет назад

    This is staged.. fake... see the girl smiling at 1:09 Nattukarey mothom uley akunoda narii....

  • @shadow-line4441
    @shadow-line4441 7 лет назад +10

    she have colour blindness

  • @nithindon9226
    @nithindon9226 6 лет назад +6

    Edatacton.. matantaka.. what is that.. ha ha ha ha

  • @sumeshchako2623
    @sumeshchako2623 3 года назад +3

    ഇങ്ങെനെ ആണെങ്കിൽ പെണ്ണുങ്ങളെ ഇതുപോലെ ഓരോരുത്തൻ ന്മാർ പണിപറ്റിച്ചിട്ടു പോകുമല്ലൊ

  • @rashidkvrashi2200
    @rashidkvrashi2200 4 года назад +1

    ക്ലാപ് 🤔😆അഭിനയകുലഭതേ....

  • @indpit
    @indpit 5 лет назад +4

    Please check the Paper and word @2:15 and then 3:58, you can see the trick ;)

  • @bindhuct1596
    @bindhuct1596 3 года назад

    Rajisha Vijayan

  • @sudevdj4015
    @sudevdj4015 4 года назад +1

    Ee trick oruthan kaanichindu idhu oru science aanu

  • @dakshu5038
    @dakshu5038 2 года назад

    Hybrid ith ente veettil nan pillere paranju pattikuna item 😂😂😂😂😂😂😂😂😂 colanish😂

  • @emmiaamivlogs1512
    @emmiaamivlogs1512 4 года назад +1

    Ithu satyamanu

  • @dslr2127
    @dslr2127 3 года назад +1

    Hybrid words😂😂😂😂😂😂

  • @JasimManniyil
    @JasimManniyil 6 лет назад +3

    Knapp!

  • @jeevananaswara4938
    @jeevananaswara4938 5 лет назад +1

    Tepo & Tepo

  • @shivan5647
    @shivan5647 4 года назад

    Ith oru kanikale kondu chyth kanichal nannaiirunnu. .

  • @saaj472
    @saaj472 3 года назад

    Nipin sir veru thatipaan kaanikunnath

  • @ratheeshkumar1308
    @ratheeshkumar1308 5 лет назад

    Kollam moneee ninne kondu pattum pakshe entha vazhi....

  • @ratheeshmm3498
    @ratheeshmm3498 5 лет назад +2

    Thinking floating manga andi

  • @avinash.p.j.2251
    @avinash.p.j.2251 3 года назад +1

    Tallu

  • @raiseyourvoice7215
    @raiseyourvoice7215 3 года назад

    ഫ്രഷ് ഫ്രഷ് ഒാ