വളരെ മികച്ച ഇന്റർവ്യൂ ...ഇങ്ങനെ ആണ് ഒരു പ്രതിഭയുടെ അറിവും നിലപാടുകളും പകരേണ്ടത് ....അല്ലാതെ ചെറുപ്പത്തിൽ ഓണം ആഘോഷിച്ചപ്പോൾ കുടിച്ച പായസവും ....കരിമീൻ പൊള്ളിച്ചത് ആണോ കരിച്ചത് ആണോ ...എന്നൊന്നും അല്ല ഒരു അവതാരകൻ ചോദിക്കേണ്ടത് ..... മനീഷ് ഏട്ടൻ 🤩🤩..പൊളിച്ചു !!!
ഈ മ യൗ ന്റെ തിരക്കഥ പ്രകാശനത്തിന് കവിതയുടെ കാർണിവലിന് വന്നപ്പോൾ ഞാൻ ചോദിച്ച ചോദ്യമായിരുന്നു...."നായകൻ തൊട്ട് ഈ മ യൗ വരെ സ്വന്തം സിനിമകളിൽ തനിയെ മാറ്റം വരുത്താറുണ്ടോ"എന്ന്...... അതിന് ലിജോ ഭായ് തന്ന ഉത്തരം"5 കൊല്ലം മുന്നേയുള്ള ശ്യാം ആണോ ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്നത്" എന്നാണ്.........പിന്നെ ഒരു ചിരിയും......എനിക്ക് ഉത്തരം മുട്ടിപ്പോയി😍😍
14:08 സ്ത്രീവിരുദ്ധതയെയും സ്ത്രീകളുടെ സിനിമയിലെ പ്രാധാന്യത്തെയും കുറിച് ഞാൻ കേട്ട മറുപടികളിൽ ഏറ്റവും മികച്ചത്.. oru art form ഉം forced ആവരുത്.. Forced wokeness, forced inclusiveness & forced ആയിട്ട് equality കാണിക്കാൻ വേണ്ടി ചെയ്യുന്ന scenes പടത്തിന്റെ ഒഴുക്കിനെ തന്നെ ബാധിക്കും.. Hollywood ഇൽ ഇത്തരത്തിൽ ഇറങ്ങിയ എല്ലാ പടങ്ങളും തന്നെ വമ്പൻ box office failures ആണ്.. eg: female version of Ghostbusters & Oceans 8.. ഈ കാര്യത്തിൽ ലിജോയുടെ കാഴ്ചപ്പാട് വളരെ മികച്ചതാണ്..
വിഷുവിനു എനിക്ക് കിട്ടിയ കൈ നീട്ടം കൊണ്ടാണ് ആമേൻ കാണാൻ പോയത് . ഞാനും അച്ഛനും ബൈക്കിൽ അമ്മയും പെങ്ങളും സ്‌കൂട്ടറിൽ .. സിനിമ കഴിഞ്ഞു ഞാൻ അച്ഛനോട് പറഞ്ഞു ... കൈനീട്ടം മൊത്തം അച്ഛന് തന്നതിൽ ഒരു വിഷമവും ഇല്ല . അത്ര നല്ല ഒരു സിനിമ കണ്ടു .. അന്ന് തൊട്ട് ഇങ്ങേരുടെ ഫാൻ ആയതാ
മനുഷ്യരുടെ കണ്ണിൽ പോത്തിന്റെ ധർമ്മം എന്താ? അവന്റെ കത്തിക്ക് മുന്നിൽ വിനീതനായി നിന്ന്, ചാവണം. അതിന് സമ്മതിക്കാത്ത പോത്തിനെ അവർ കൂട്ടം ചേർന്ന് ആക്രമിക്കുന്നു. പോത്ത് ചെയ്തത് എന്താ? അതിന്റെ ജീവൻ അഥവാ സ്വത്വം സംരക്ഷിക്കാൻ നോക്കുന്നു. അത് തെറ്റല്ല. പക്ഷേ അതിൽ നിന്ന് നമ്മൾ (സമൂഹം) അതല്ല പ്രതീക്ഷിക്കുന്നത്. ഇതല്ലെ ഇന്ന് നടക്കുന്നത്? സമൂഹം വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതിന്റെ താളത്തിനരുസരിച്ച് മാത്രം തുള്ളുന്ന ഒരുത്തനെയാണ്. ഇതിന് വിരുദ്ധമായി സ്വന്തം സ്വത്വം നിലനിർത്താൻ ശ്രമിക്കുന്നവർ Outcastsഉം ആഭാസരും രാജ്യദ്രോഹികളും പോലും ആകുന്നു. അവരെ സമൂഹം കൂട്ടം കൂടി ആക്രമിക്കുന്നു.. ആൾക്കൂട്ടങ്ങൾ നീതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ മാറി നിൽക്കുകയോ ഇടപെടാൻ താമസിക്കുകയോ ചെയ്യുന്ന നീതിവ്യവസ്ഥയെയും നിയമസംഹിതകളെയും തങ്ങളുടെ വന്യമായ കരുത്തിൽ കണ്ണ് കാണാതാകുന്ന മനുഷ്യൻ കത്തിച്ച് ചാമ്പലാക്കും. എന്നാൽ ഇങ്ങനെ ആക്രമിക്കുമ്പോൾ ആൾക്കൂട്ടങ്ങൾ അഭിരമിക്കുന്നത് മൃഗീയ വാസനകളിലാണ്. ഇത് ആത്യന്തികമായി മുടിക്കുന്നത് പോത്ത് (outcasts)നെ മാത്രം ആവില്ല. നാം ഒക്കെ ഉൾപ്പെടുന്ന മുഴുവൻ സമൂഹത്തെ തന്നെ ആവും. ഇതാണ് സിനിമ പറഞ്ഞ് വക്കുന്നത്.
ഞാൻ കുറെ കാലമായി പറയുന്ന കാര്യം ലിജോ തന്നെ പറയുന്നു സ്ത്രീ വിരുദ്ധത മോശമാണെങ്കിൽ പുരുഷ വിരുദ്ധതയും മോശമാണ് അല്ലെങ്കിൽ ഒന്നും മോശമല്ല , ഒരു വിരുദ്ധതകളും ഇല്ലാത്ത , പൊളിറ്റിക്കളി ക്ളീൻ ആയ ഒരു കഥാ പശ്ചാത്തലം തന്നെ ബോറാണ്
ഞാൻ ഇന്നു ഭക്ഷണം കഴിക്കുന്നില്ല. കണ്ടൂ യഥാർത്ഥ മനുക്ഷ്യൻ. നമ്മുടെ മുമ്പിൽ തലകുനിച്ചു നിൽക്കുന്ന ജീവജാലങ്ങളെ ..... സഹിക്കാൻ പറ്റിയില്ല. പോയി ചാവട ഒന്നിനും കൊള്ളാത്ത .....
Amen is the best of him, may be only good film of him. All the rest are crap. I tried to complete double barrel over the last 5 years and could not. Tried last week too! E ma yuo- Njan theatreil pettupoyathu kondu kandu. Jellikkettu kandittu parayam. Still wondering who is putting all these great reviews of his movie before it hit the theatres. So messy, ruining the movies watchability. Alpam overanu. Overakki chalamakkathe.
The reviews are posted by notable critics at the international festival circuit. Just because you feel his films are overrated because of your incompetence in reading a film and understanding the nuances of the craft doesn't mean he is a bad director. Be more open minded towards original films. Malayalam cinemayil experimental films adhigam varathedhu ningalay pole olavar karenum anu.
Double barrel is a crap .but rest of his movies are nice ... starting from nayagan ,city of god ,amen ,angamali ,jellikettu nalla movies thanee anu ,oru difference ulla movies anu ellam...on the contrary there are many who likes double barrel ..
വളരെ മികച്ച ഇന്റർവ്യൂ ...ഇങ്ങനെ ആണ് ഒരു പ്രതിഭയുടെ അറിവും നിലപാടുകളും പകരേണ്ടത് ....അല്ലാതെ ചെറുപ്പത്തിൽ ഓണം ആഘോഷിച്ചപ്പോൾ കുടിച്ച പായസവും ....കരിമീൻ പൊള്ളിച്ചത് ആണോ കരിച്ചത് ആണോ ...എന്നൊന്നും അല്ല ഒരു അവതാരകൻ ചോദിക്കേണ്ടത് ..... മനീഷ് ഏട്ടൻ 🤩🤩..പൊളിച്ചു !!!
ഈ മ യൗ ന്റെ തിരക്കഥ പ്രകാശനത്തിന് കവിതയുടെ കാർണിവലിന് വന്നപ്പോൾ ഞാൻ ചോദിച്ച ചോദ്യമായിരുന്നു...."നായകൻ തൊട്ട് ഈ മ യൗ വരെ സ്വന്തം സിനിമകളിൽ തനിയെ മാറ്റം വരുത്താറുണ്ടോ"എന്ന്...... അതിന് ലിജോ ഭായ് തന്ന ഉത്തരം"5 കൊല്ലം മുന്നേയുള്ള ശ്യാം ആണോ ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്നത്" എന്നാണ്.........പിന്നെ ഒരു ചിരിയും......എനിക്ക് ഉത്തരം മുട്ടിപ്പോയി😍😍
സൂപ്പർ ... എത്രനേരം വേണമെങ്കിലും കേട്ടിരിക്കാവുന്ന വിജ്ഞാനപ്രദവും താല്പര്യജനകവുമായ അഭിമുഖമാണ് ലിജോയുടെത് ... ആത്മവിശ്വാസവും സ്വന്തം കഴിവിൽ വിശ്വാസമുള്ളതും നിലപാടുകളിൽ വ്യക്തതയുമുള്ള ആണൊരുത്തൻ ......
Lijo is one of those rare directors from India who has the potential to and will evenutally win an Oscar for Best Foreign Picture...
We need Double Barrel 2 ...
14:08
സ്ത്രീവിരുദ്ധതയെയും സ്ത്രീകളുടെ സിനിമയിലെ പ്രാധാന്യത്തെയും കുറിച് ഞാൻ കേട്ട മറുപടികളിൽ ഏറ്റവും മികച്ചത്.. oru art form ഉം forced ആവരുത്.. Forced wokeness, forced inclusiveness & forced ആയിട്ട് equality കാണിക്കാൻ വേണ്ടി ചെയ്യുന്ന scenes പടത്തിന്റെ ഒഴുക്കിനെ തന്നെ ബാധിക്കും.. Hollywood ഇൽ ഇത്തരത്തിൽ ഇറങ്ങിയ എല്ലാ പടങ്ങളും തന്നെ വമ്പൻ box office failures ആണ്.. eg: female version of Ghostbusters & Oceans 8.. ഈ കാര്യത്തിൽ ലിജോയുടെ കാഴ്ചപ്പാട് വളരെ മികച്ചതാണ്..
എല്ലാ കാര്യത്തിൽ പുള്ളി പൊളിയാണ് എന്ന് പറയെടാ പൂറിമോനെ
ആശാൻ അങ്ങാനൊക്കെ പറയും.. അങ്ങേരുടെ മനസിൽ എന്തൊക്കെ യാണെന്നു ചിന്തിക്കുന്നവർക്ക് മനസിലാകുവുള്ളു... Imagination beast..
വിഷുവിനു എനിക്ക് കിട്ടിയ കൈ നീട്ടം കൊണ്ടാണ് ആമേൻ കാണാൻ പോയത് . ഞാനും അച്ഛനും ബൈക്കിൽ അമ്മയും പെങ്ങളും സ്‌കൂട്ടറിൽ .. സിനിമ കഴിഞ്ഞു ഞാൻ അച്ഛനോട് പറഞ്ഞു ... കൈനീട്ടം മൊത്തം അച്ഛന് തന്നതിൽ ഒരു വിഷമവും ഇല്ല . അത്ര നല്ല ഒരു സിനിമ കണ്ടു .. അന്ന് തൊട്ട് ഇങ്ങേരുടെ ഫാൻ ആയതാ
മനുഷ്യരുടെ കണ്ണിൽ പോത്തിന്റെ ധർമ്മം എന്താ? അവന്റെ കത്തിക്ക് മുന്നിൽ വിനീതനായി നിന്ന്, ചാവണം. അതിന് സമ്മതിക്കാത്ത പോത്തിനെ അവർ കൂട്ടം ചേർന്ന് ആക്രമിക്കുന്നു.
പോത്ത് ചെയ്തത് എന്താ? അതിന്റെ ജീവൻ അഥവാ സ്വത്വം സംരക്ഷിക്കാൻ നോക്കുന്നു. അത് തെറ്റല്ല. പക്ഷേ അതിൽ നിന്ന് നമ്മൾ (സമൂഹം) അതല്ല പ്രതീക്ഷിക്കുന്നത്.
ഇതല്ലെ ഇന്ന് നടക്കുന്നത്? സമൂഹം വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതിന്റെ താളത്തിനരുസരിച്ച് മാത്രം തുള്ളുന്ന ഒരുത്തനെയാണ്. ഇതിന് വിരുദ്ധമായി സ്വന്തം സ്വത്വം നിലനിർത്താൻ ശ്രമിക്കുന്നവർ Outcastsഉം ആഭാസരും രാജ്യദ്രോഹികളും പോലും ആകുന്നു. അവരെ സമൂഹം കൂട്ടം കൂടി ആക്രമിക്കുന്നു..
ആൾക്കൂട്ടങ്ങൾ നീതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ മാറി നിൽക്കുകയോ ഇടപെടാൻ താമസിക്കുകയോ ചെയ്യുന്ന നീതിവ്യവസ്ഥയെയും നിയമസംഹിതകളെയും തങ്ങളുടെ വന്യമായ കരുത്തിൽ കണ്ണ് കാണാതാകുന്ന മനുഷ്യൻ കത്തിച്ച് ചാമ്പലാക്കും.
എന്നാൽ ഇങ്ങനെ ആക്രമിക്കുമ്പോൾ ആൾക്കൂട്ടങ്ങൾ അഭിരമിക്കുന്നത് മൃഗീയ വാസനകളിലാണ്. ഇത് ആത്യന്തികമായി മുടിക്കുന്നത് പോത്ത് (outcasts)നെ മാത്രം ആവില്ല. നാം ഒക്കെ ഉൾപ്പെടുന്ന മുഴുവൻ സമൂഹത്തെ തന്നെ ആവും.
ഇതാണ് സിനിമ പറഞ്ഞ് വക്കുന്നത്.
And the outcast becomes a JOKER
wow.
When the chips are down, these...these civilized people, they'll eat each other. - Joker
LJP♥️♥️♥️💪🏻
One more real director ☝️
This man taken malayalam film to heights 🤟🏼✌🏽👍
Many hits ahead ...✍🏻
@6:40 "The Big Lebowski" poster behind Manesh ettan...pulp fiction, few dollars more etc poster's as well..LJP pwoli thanne......
Almost LJP films theater il poyi kandavar like adi
The autofocus sound of still is very distracting. Am I the only one who felt so ?
ഇന്നലെ മുതൽ ഈ ചാനലിൽ കയറി നോക്കുകയാണ് 2nd part nu വേണ്ടി. Like അടിക്കു മച്ചാന്മാരെ നമ്മുടെ maneesh ettanum, LPJ ku വേണ്ടി 😍👍
Lpj aallade Ljp
Lijo.....eea kannunnathallaaa.....spr
ഞാൻ കുറെ കാലമായി പറയുന്ന കാര്യം ലിജോ തന്നെ പറയുന്നു
സ്ത്രീ വിരുദ്ധത മോശമാണെങ്കിൽ പുരുഷ വിരുദ്ധതയും മോശമാണ്
അല്ലെങ്കിൽ ഒന്നും മോശമല്ല , ഒരു വിരുദ്ധതകളും ഇല്ലാത്ത ,
പൊളിറ്റിക്കളി ക്ളീൻ ആയ ഒരു കഥാ പശ്ചാത്തലം തന്നെ ബോറാണ്
🙌🏻after churuli🌪️
Camera focusing sound is very annoying.
What is that annoying beeping noise repeated in the background. Please turn it off 😵😵😵
Katta waiting ayirunuuuu
😍
പോത്ത് നെ ഉണ്ടാക്കിയ animatronics കമ്പനി ഏതാണ്?
What is the question plzz translate it to english I am crew of jallikkattu
പടം കണ്ടു കിടുക്കി 🔥
Mumbai release illiye?
The beep sound is so irritating.... You guys should be aware of such things
Lijo Jose Pellissery is definitely one of the most talented directors of Indian cinema
Subtitles please.
Pls check guest Mic sound
നല്ല ഫിലിം
Where is the next part ??
Lijo 😍😍😍
Mic 🎙 voice illa
25:50
ഇതൊക്കെ കാണുമ്പോൾ ആണ് നേരെ ചൊവ്വെ യിലെ ജോണിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
ചില പോസ്റ്ററുകളിൽ *ജെല്ലിക്കട്ട്* എന്നും ചിലതിൽ *ജെല്ലിക്കെട്ട്* എന്നും ആണ്. അതെന്നാ അങ്ങനെ
Aadhyam create cheythathanu Jallikettu (according to Malayalam pronunciation). But in Tamil it is Jallikattu. So, athu kondayirikkum pinne maattiyathu. Pakshe aadhyam irakkiya posters kure ennam angu viral aayi poyi.. Athu muzhuvan interneril ninnum remove cheyyuka ennathu eluppamallallo..
@@j000p 👍
തമിഴിൽ ജല്ലിക്കട്ടു എന്നാണ്
super
Ys
Is there part 3?
No, have 2 parts only
👏👏👏
cool.. Dont go with So called super stars.. you are a brilliant director..
ഒടിയൻ. താങ്കൾ ചെയ്യണ മായിരുന്നു
Vinod MK ..true.. lijochettan cheythaal mathiyaarunnu
Anganaanel bottox adicha mohanlal undavillayirunnu staraan
Sathyam
Angane anenkil mohanlal a padathil cast cheyyan sadyatha illa pullikku thonnanam apt anennu ennale cheyullu allenky pylli vere story eduthe mohanlaline vachu cheyullu.
മനീഷ് ചേട്ടൻ എന്താ ജെല്ലിക്കെട്ട് റിവ്യൂ ചെയ്യാത്തത് ? അതിന് വേണ്ടി കാത്തിരിക്കുന്നു..
Ee movie രാത്രിൽ തന്നെയാണോ shoot ചെയ്യ്തത്
Maybe filter
ഗിരീഷ് ഗംഗാധരൻ 😍😍
scriptwriters or cinematographers round table episode waiting...................
Sure
മഹേഷേട്ടന്റെ മൂളൽ വെറുപ്പിക്കുന്നുണ്ട് .
Give and take...chila aalkarude Responding style aan athu. Moolal kettaale chila guest continous ayit varthamanam parayullooo....
Aa Moolalinte vila manasilakkanel
Pooth aytulla shooting siteile fun elements enthoke aayirunnu enna type interview kand nokkanam
Maheshalla maneesh anu
ഞാൻ ഇന്നു ഭക്ഷണം കഴിക്കുന്നില്ല. കണ്ടൂ യഥാർത്ഥ മനുക്ഷ്യൻ. നമ്മുടെ മുമ്പിൽ തലകുനിച്ചു നിൽക്കുന്ന ജീവജാലങ്ങളെ ..... സഹിക്കാൻ പറ്റിയില്ല. പോയി ചാവട ഒന്നിനും കൊള്ളാത്ത .....
Odiyan ingeru direct cheytirunegillll policheneeee
ലിജോയുടെ സിനിമയിൽ മരണം അവർത്ഥിക്കുന്നുണ്ടോ എന്ന സംശയം.
അവതാരകൻ ചേട്ടാ ഇങ്ങനെ മൂള്ളുന്നത് ഒന്ന് ഒഴുവാക്കണം എന്ന് ഒരു അഭിപ്രായമുണ്ട്...
അത് ശ്രദ്ധിക്കുന്നത് ന്തിനാ
We need Antichrist🙏🙏
Yes
Antagonism towards christianity religion
Ljp🐃👏👏
Amen is the best of him, may be only good film of him. All the rest are crap. I tried to complete double barrel over the last 5 years and could not. Tried last week too! E ma yuo- Njan theatreil pettupoyathu kondu kandu. Jellikkettu kandittu parayam. Still wondering who is putting all these great reviews of his movie before it hit the theatres. So messy, ruining the movies watchability. Alpam overanu. Overakki chalamakkathe.
Its your opinion 👍
he is legend , refer the opinion of worlds best directors
The reviews are posted by notable critics at the international festival circuit. Just because you feel his films are overrated because of your incompetence in reading a film and understanding the nuances of the craft doesn't mean he is a bad director. Be more open minded towards original films. Malayalam cinemayil experimental films adhigam varathedhu ningalay pole olavar karenum anu.
Double barrel is a crap .but rest of his movies are nice ... starting from nayagan ,city of god ,amen ,angamali ,jellikettu nalla movies thanee anu ,oru difference ulla movies anu ellam...on the contrary there are many who likes double barrel ..
ലവനോട് onnu മൂളാതിരിക്കാൻ പറ.😫
ഇത്രേം മൂളണോടെ😅
Lijo ❤️