എന്റെ നാട്ടുകാരൻ ആണ് ഹരീഷ് ഏട്ടൻ. .എഴുത്തുകാർക് വേണ്ടത്ര ശ്രദ്ധ നാട്ടിൽ കിട്ടാറില്ല എന്നുള്ളത് ഇവിടെയും ആവർത്തിക്കുന്നു , ഞാൻ തന്നെ സുഹൃത്തുക്കളോട് പറയുമ്പോൾ ആണ് ഇതുപോലൊരു ആളെകുറിച്ച അവർ അറിയുന്നധ്,അതാങ്ങനാണ്.. . . അദ്ദേഹം ആരുടെയും അംഗീകാരം ആഗ്രഹിക്കുന്നില്ല എന്നാണ് എനിക്ക് അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളും കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്‍. . . 😎 ഞാൻ അങ്ങേയുടെ ഏറ്റവും വല്യ ആരാധകനാണ്.നേരിട്ട് പരിചയപ്പെടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ സാധിച്ചിട്ടില്ല,അതു സാധിക്കുക തന്നെ ചെയ്യും 😍😍😍😍 നിങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികൾ കേരള സമൂഹം കാണാൻ ഇരിക്കുന്നദേ ഉള്ളൂ.. എന്നു വിശ്വസിക്കുന്നു. . എന്റെ നാടിന്റെ അഭിമാനമായ, ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആശംസകൾ 🤝🤝 ♥കൈപ്പുഴക്കാരൻ ♥ ആഗ്രഹിചിരുന്ന ഇന്റർവ്യൂ മനീഷേട്ടൻ നന്ദി 😍
ഞാൻ മാവോയിസ്റ്റ് വായിച്ചിട്ടില്ല... ജല്ലിക്കെട്ട് എന്ന് സിനിമ എനിക്ക് ഇഷ്ടമായ്... ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു മൃഗീയത ഉണ്ട്, അത് ഏതെങ്കിലും സാഹചര്യത്തിൽ പുറത്ത് ചാടും, അത് മനുഷ്യനെ മൃഗമായ് മാറ്റും എന്ന (ഒരുപാട് ചിന്തിക്കേണ്ട) വിഷയമാണു ഈ സിനിമ ചർച്ച ചെയ്യുന്നത്
എസ്സ് ഹരീഷിനെക്കൊണ്ട് സംസാരിപ്പിക്കുന്നതു തന്നെ അധ്യമായ ഒരു കാര്യമാണ്. അവ്വിധത്തിൽ ഇതിൻ്റെ ക്രഡിറ്റ് മോഡറേറ്റർക്കുള്ളതാണ്. അഭിനന്ദനം ആദ്യമേ അറിയിക്കുന്നു. സാഹിത്യ ഭാവന കവിഞ്ഞൊഴുകുമ്പോൾ സംഭാഷങ്ങൾക്ക് പരിമിതി നേരിടാറുണ്ട്. സംഭാഷണം പലപ്പഴും മുഴുമിപിക്കാതെ വരും. പക്ഷെ ഹരീഷ് ഉള്ളുതുറക്കുന്നത് മോഡറേറ്ററുടെ കഴിവുതന്നെയാണ്. KLF ൻ്റെ 2020ലെ ഒരു വേദിയിൽ വച്ചായിരുന്നു Haper Collins പ്രസിദ്ധീകരിച്ച മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ "Mustache" ൻ്റെ പ്രകാശനം. മോഡറേറ്റർ സാക്ഷാൽ DC രവിയും. അതിലെ ഒരാൾ തൊടുത്ത ഒരു പുല്ലമ്പ് ഹരീഷിന് പഠനകാലത്ത് സംഘികളോട് നല്ല ബന്ധമുണ്ടായിരുന്നു എന്ന പരാമർശത്തോടെ ആയിരുന്നു. അതിനുള്ള ഉത്തരത്തിലും ഹരീഷിന് വിക്കില്ലായിരുന്നു. അറിവിലൂന്നിയ വകതിരിവിലൂടെ ഒരെഴുത്തുകാരൻ പക്വമതിയായതിൻ്റെ മറുപടി അവിടെ മുഴങ്ങിയിരുന്നു. പിന്നീട് JCB പുരസ്കാരം വരെ നോവലിസ്റ്റിനെ തേടി വരേണ്ടിയും വന്നു. അന്ന് ചുരുളിച്ചക്രത്തിലാണ്ട സംഘികളാണെങ്കിൽ, ഇന്ന് ചിന്ദാ ഭ്രമത്തിൽ ചുരുളുന്ന മുസ്ലീം രാഷ്ട്രീയവും കോൺഗ്രസും അതേ ചുരുളിയിലകപ്പെട്ടിരിക്കുന്നു എന്നതും വ്യക്തമായിരിക്കുന്നു. അത്തരത്തിൽകൂടി ചുരുളിക്ക് ഒരു " കൂടോത്രത്തിൻ്റെ" വെളിപ്പെടുത്തലുമുണ്ട്. പറഞ്ഞുവരുന്നത് "ലിജോയുടേയും ഹരീഷിൻ്റെയും വിനോയിയുടേയും" അര ചുരുളി തന്നെ ധാരാളം.
എന്റെ നാട്ടുകാരൻ ആണ് ഹരീഷ് ഏട്ടൻ. .എഴുത്തുകാർക് വേണ്ടത്ര ശ്രദ്ധ നാട്ടിൽ കിട്ടാറില്ല എന്നുള്ളത് ഇവിടെയും ആവർത്തിക്കുന്നു , ഞാൻ തന്നെ സുഹൃത്തുക്കളോട് പറയുമ്പോൾ ആണ് ഇതുപോലൊരു ആളെകുറിച്ച അവർ അറിയുന്നധ്,അതാങ്ങനാണ്.. . .
അദ്ദേഹം ആരുടെയും അംഗീകാരം ആഗ്രഹിക്കുന്നില്ല എന്നാണ് എനിക്ക് അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളും കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്‍. . .
😎
ഞാൻ അങ്ങേയുടെ ഏറ്റവും വല്യ ആരാധകനാണ്.നേരിട്ട് പരിചയപ്പെടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ സാധിച്ചിട്ടില്ല,അതു സാധിക്കുക തന്നെ ചെയ്യും 😍😍😍😍
നിങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികൾ കേരള സമൂഹം കാണാൻ ഇരിക്കുന്നദേ ഉള്ളൂ.. എന്നു വിശ്വസിക്കുന്നു. . എന്റെ നാടിന്റെ അഭിമാനമായ, ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആശംസകൾ 🤝🤝
♥കൈപ്പുഴക്കാരൻ ♥
ആഗ്രഹിചിരുന്ന ഇന്റർവ്യൂ മനീഷേട്ടൻ നന്ദി 😍
കൈപ്പുഴ കുഞ്ഞപ്പനെ നേരിട്ട് പരിചയപ്പെടാൻ ആഗ്രഹമുണ്ട്
Bro, njaanum neendoorkaaran aanu.
@@averagenobody4060 adipoly
Njaan Kallara Bro....
Neendoor yevda sthalam kaipuzha aano
മാവോയിസ്റ്റിന്റെ ശിൽപ്പി അത് ശരിയായ കൈകളിൽ തന്നെ എത്തിച്ചു💓👍
*മാവോയിസ്റ് വായിച്ച അന്നുമുതലുള്ള ആഗ്രഹം ആയിരുന്നു അതിന്റെ ഒരു വിഷ്വൽ ഫോർമാറ്റ് കാണണമെന്ന്.*
*അതിന് സാധിച്ചു* 👍💯
Pdf undoo
Ningalude chindhaa super .
Njan yenthokkeyanennu vijarikkunnavarku kodutha marupadiyanu.so spr
ജല്ലിക്കട്ടു കണ്ടതിനു ശേഷം ഇത് കാണുന്നവർ ആരൊക്കെ?
thank you for this.
Manish bro what a interview process, hatts off 👏
ഞാൻ മാവോയിസ്റ്റ് വായിച്ചിട്ടില്ല... ജല്ലിക്കെട്ട് എന്ന് സിനിമ എനിക്ക് ഇഷ്ടമായ്... ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു മൃഗീയത ഉണ്ട്, അത് ഏതെങ്കിലും സാഹചര്യത്തിൽ പുറത്ത് ചാടും, അത് മനുഷ്യനെ മൃഗമായ് മാറ്റും എന്ന (ഒരുപാട് ചിന്തിക്കേണ്ട) വിഷയമാണു ഈ സിനിമ ചർച്ച ചെയ്യുന്നത്
Legendary 😊
😍
മൊത്തം ഒരു പരസ്പര സഹായ സഹകരണ കറക്ക് കമ്പനി...
Need a girish exclusive interview too.. 😍
മനീഷ് ഭായ് മൂളൽ 'കുറച്ചത് ' നന്നായി... നല്ല ചോദ്യങ്ങൾ.. നല്ല ഉത്തരങ്ങൾ
ജല്ലിക്കട്ട് ഇഷ്ടപ്പെടണമെങ്കിൽ realistic സിനിമകൾ (hollywood, other language movies and malayalam) കാണണം. എന്നാലേ അത് ശരിക്കും ആസ്വദിക്കാൻ സാധിക്കൂ
Italian movies..
എസ്സ് ഹരീഷിനെക്കൊണ്ട് സംസാരിപ്പിക്കുന്നതു തന്നെ അധ്യമായ ഒരു കാര്യമാണ്. അവ്വിധത്തിൽ ഇതിൻ്റെ ക്രഡിറ്റ് മോഡറേറ്റർക്കുള്ളതാണ്. അഭിനന്ദനം ആദ്യമേ അറിയിക്കുന്നു. സാഹിത്യ ഭാവന കവിഞ്ഞൊഴുകുമ്പോൾ സംഭാഷങ്ങൾക്ക് പരിമിതി നേരിടാറുണ്ട്. സംഭാഷണം പലപ്പഴും മുഴുമിപിക്കാതെ വരും. പക്ഷെ ഹരീഷ് ഉള്ളുതുറക്കുന്നത് മോഡറേറ്ററുടെ കഴിവുതന്നെയാണ്.
KLF ൻ്റെ 2020ലെ ഒരു വേദിയിൽ വച്ചായിരുന്നു Haper Collins പ്രസിദ്ധീകരിച്ച മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ "Mustache" ൻ്റെ പ്രകാശനം. മോഡറേറ്റർ സാക്ഷാൽ DC രവിയും. അതിലെ ഒരാൾ തൊടുത്ത ഒരു പുല്ലമ്പ് ഹരീഷിന് പഠനകാലത്ത് സംഘികളോട് നല്ല ബന്ധമുണ്ടായിരുന്നു എന്ന പരാമർശത്തോടെ ആയിരുന്നു. അതിനുള്ള ഉത്തരത്തിലും ഹരീഷിന് വിക്കില്ലായിരുന്നു. അറിവിലൂന്നിയ വകതിരിവിലൂടെ ഒരെഴുത്തുകാരൻ പക്വമതിയായതിൻ്റെ മറുപടി അവിടെ മുഴങ്ങിയിരുന്നു. പിന്നീട് JCB പുരസ്കാരം വരെ നോവലിസ്റ്റിനെ തേടി വരേണ്ടിയും വന്നു. അന്ന് ചുരുളിച്ചക്രത്തിലാണ്ട സംഘികളാണെങ്കിൽ, ഇന്ന് ചിന്ദാ ഭ്രമത്തിൽ ചുരുളുന്ന മുസ്ലീം രാഷ്ട്രീയവും കോൺഗ്രസും അതേ ചുരുളിയിലകപ്പെട്ടിരിക്കുന്നു എന്നതും വ്യക്തമായിരിക്കുന്നു. അത്തരത്തിൽകൂടി ചുരുളിക്ക് ഒരു " കൂടോത്രത്തിൻ്റെ" വെളിപ്പെടുത്തലുമുണ്ട്. പറഞ്ഞുവരുന്നത് "ലിജോയുടേയും ഹരീഷിൻ്റെയും വിനോയിയുടേയും" അര ചുരുളി തന്നെ ധാരാളം.
Njan meesa 6 pravasyam vayichu. Great. Nalla churcha nadannilla
Maoist katha pdf undo
We need chemban
പ്രതി പൂവൻകോഴിയും ഉണ്ണി ആറും ഇന്റർവ്യൂ വേണം.
Hareesh sir ne orupad thavana neritt kanditund. Pakshe ethu vare samsaarichittilla
25 roopayum awardum ithra elupathil kituo
Jellikettill നിന്ന് maoist ലേക്ക്..
Jallikattu was a real torture just like any other story of this guy. Highly overrated and simply idiotic writing
ഇന്ത്യൻ ആർമിയെ അവഹേളിച്ച ഇവനേതാ
army vimarsanadheedam alla
😍
♥️