വൈറ്റമിൻ ഡി കുറവ് ശരീരം കാണിച്ചുതരുന്ന ആറ് ലക്ഷണങ്ങൾ. ഇത് കഴിച്ചാൽ വൈറ്റമിൻ ഡി തനിയെ കൂടും/Dr Vishnu

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വൈറ്റമിൻ ഡി കുറവ് ശരീരം കാണിച്ചുതരുന്ന ആറ് ലക്ഷണങ്ങൾ. ഇത് കഴിച്ചാൽ വൈറ്റമിൻ ഡി തനിയെ കൂടും/Dr Vishnu/ How To improve Vitamin D /Foods for Vitamin D
    #baijusvlogs #lifestyle #saukyam

Комментарии • 615

  • @chandnivijaykumar5197
    @chandnivijaykumar5197 Год назад +11

    നന്നായി പറഞ്ഞു തന്നിട്ടുണ്ട്

  • @vidyavidya7165
    @vidyavidya7165 Месяц назад +6

    വിറ്റാമിൻ D blood ടെസ്റ്റ്‌ ചെയ്താൽ അറിയൻ കഴിയുമോ

  • @arathisukumaran196
    @arathisukumaran196 Год назад +2

    Thanku very good information

  • @kanthimathyn1450
    @kanthimathyn1450 5 месяцев назад

    Enikku vitamin 8 ullu pure veg anu D kutan enthu fruits kayikjanam diabetis undu heart 3 stent ettittude vitamin d kuttan entu cheyyanam 4 weeks injection 4 eduthu

  • @mohammedshameerbasheer57
    @mohammedshameerbasheer57 2 месяца назад

    11:44

  • @bhagyamct6231
    @bhagyamct6231 Месяц назад +4

    2024 ൽ കാണുന്നവർ ഉണ്ടോ

  • @salybenny5420
    @salybenny5420 3 месяца назад +10

    നല്ല അവതരണം.!ലളിതമായ ഭാഷ ആർക്കും എളുപ്പം മനസ്സിലാകും!!🙏🙏🙏💯💯💯

  • @GMohananMohan
    @GMohananMohan 3 месяца назад +7

    നമ്മുടെ ഭക്ഷണത്തിൽ നിന്നും, അരിയിലെ തവിട് നീങ്ങിയ കാലം മുതൽ വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപെട്ട് തുടങ്ങി.

  • @saranyaprenjit5080
    @saranyaprenjit5080 Год назад +12

    കുട്ടികളുടെ face il ഉണ്ടാവുന്ന വൈറ്റ് സ്പോട്ട് വിറ്റാമിൻ d കുറവാണോ?

  • @AboothwahirCp-xi9hs
    @AboothwahirCp-xi9hs 10 месяцев назад +4

    എനിക്ക് വൈറ്റാമിൻ ഡി വളരെ കൊറവാണ് 5 ഉള്ളു സപ്ലിമെന്റ് എടുക്കുന്നുണ്ട് സൺലൈറ്റ് കൊള്ളുന്നുണ്ട് വളരെക്ഷീണം എല്ലുകൾ തീരെ ബലമില്ലാത്ത അവസ്ഥ കിടത്തം മേലാകെ സഹിക്കാൻ കഴിയാത്ത വേദന ഒരുപാട് ബുദ്ധിമുട്ടുണ്ട്

  • @ajeshsoman7675
    @ajeshsoman7675 Год назад +32

    Doctor . vitamin d, vitamin d3 വ്യതാസം എന്താണ്

  • @sabnadiaries3160
    @sabnadiaries3160 Год назад +5

    Enik ravile ezhnnettal kalinte uppootti tharayil vekkan pattilla atr pain aan,mudi kozhchil,epolm kaheenm,joint pain,muscle pain,kai kadachil,hridymidipp pettenn kooduka ellm und ellthntem villain vit d aanenn mnssilyth aduthaan mrunn kazhikunnund shecal 1000 aan kzhikknnth

  • @Calicut1234
    @Calicut1234 Год назад +7

    40 age ulla shreekalk vitamin D ethra venam Dr pls rply

  • @sahadsbz5796
    @sahadsbz5796 Год назад +12

    എനിക്ക് vitamiln d കുറവാണ് athu kaaranam ഭയങ്കര ക്ഷീണം skin dry ആവുന്നു എപ്പോഴും ഉറക്കം തൂങ്ങിയത് pole ഇതിനു എന്താണ് cheyyandath

    • @puthiya226
      @puthiya226 Год назад

      ദിവസവും കുറച്ചു സമയം വെയിൽ കൊള്ളുക. വൈറ്റാമിൻ d 5000 ന്റെ tablet മേടിച്ചു വീക്കിലി ഒന്ന് കഴിക്കുക

  • @aleenaashraf1525
    @aleenaashraf1525 Год назад +5

    I'm 15 y/o...vit d level 8.5..
    2 year aayittu deficiencyde symptoms okke indayirunnu..but mansilayilla..ippo doctore kand marunn kazhikunnund..ethra kaalam vendi varum recover aakan?

  • @sheebam.r1943
    @sheebam.r1943 Год назад +7

    Enikku 100 vayas aayi. D 50 undu

  • @Whitebreadloaf
    @Whitebreadloaf Год назад +8

    Cellulitis ഉണ്ടാകുന്നത് എന്തുകൊണ്ട്

  • @anandhantirur
    @anandhantirur 6 месяцев назад +1

    എനിക്ക് ഇതേ ലക്ഷണങ്ങൾ ഉണ്ട് ക്ഷീണം ജോയിന്റ് പൈൻ പിന്നെ ഇപ്പൊ എന്റെ നട്ടെല്ലിന് spondylosthesis എന്ന പ്രശ്നം ഉണ്ട് ഇപ്പോ. രാവിലെ എണീക്കുമ്പോ കൈ ജോയിന്റിൽ ഒക്കെ pain ഉണ്ടാവാറുണ്ട്. Dctre കാണിച്ചപ്പോ വിറ്റാമിൻ ഡി കുറവായിട്ട പറഞ്ഞു. Vitamin d ടെസ്റ്റിന് നല്ല ക്യാഷ് ഉള്ളോണ്ട് ടെസ്റ്റ്‌ ചെയ്തില്ല. മെഡിക്കൽ സ്റ്റോറിൽ നിന്ന് വിറ്റാമിൻ ഡി ഗുളിക വാങ്ങി കഴിച്ചാൽ പ്രശ്നം ആകുമോ

  • @salmanapoli4169
    @salmanapoli4169 4 месяца назад +1

    എനിക്ക് 9ആയിരുന്നു ഇപ്പോ ഗുളിക kashikunund വിരലുകളുടെ ജോയിൻ വരെ വേദനയായിരുന്നു ഇപ്പോ കുറഞ്ഞു

  • @vishnuk2684
    @vishnuk2684 Год назад +37

    നെഞ്ചിലും വയറ്റിലും കാലിലും ഉള്ളിൽ എന്തോ നീരും പൊള്ളുന്നത് പോലെ. പുറത്ത് എല്ലാം പോവുമ്പോൾ ഷീണം എല്ലാം വരുന്നു

  • @star_family_official7469
    @star_family_official7469 7 месяцев назад +4

    വളരെ കറക്ഡ് ആയിട്ട് പറഞ്ഞു തന്നു ഒരുപാട് നന്ദി

  • @Jisin2353
    @Jisin2353 Год назад +4

    Bro vitamin D ഗുളിക ഒരു ദിവസം ഒരെണ്ണം വെച്ച് കഴിച്ചാൽ മതിയോ രണ്ടെണ്ണം വെച്ച് കഴിച്ചാൽ മതിയോ

    • @syamprasad9799
      @syamprasad9799 Год назад +4

      എനിക്ക് കിട്ടിയത് once a വീക്ക്‌ ആണ്,

    • @lijasraj9986
      @lijasraj9986 Год назад

      Once a week

    • @Jisin2353
      @Jisin2353 Год назад

      Oru week kazhichal mathiyo alle daily kazhikkano

    • @ashikaz7380
      @ashikaz7380 10 месяцев назад

      ​@@Jisin2353weekly kazikunat high dose aan,50k,60k
      Dayili kazikunat 1000,2000 kee aan

  • @nimishavv8859
    @nimishavv8859 Год назад +38

    സർ pcod യെ സംബന്ധിച്ചുള്ള വീഡിയോ ചെയ്യാമോ, അതിനുള്ള medicine കുറിച്ചും

    • @nimishavv8859
      @nimishavv8859 Год назад

      Vit d കുറഞ്ഞിട്ടു എനിക്ക് നഗം കേടുവന്നു ഉറപ്പില്ലാതായി ഇപ്പോൾ വിരലിൽ ഇൻഫെക്ഷൻ വന്നു ഇപ്പോൾ നഗത്തിൽ സോറിയാസിസ്‌ പോലെ ആയി

    • @shameerkhader2636
      @shameerkhader2636 11 месяцев назад

      ​@@nimishavv8859❤

    • @kuttyamma-qk9kt
      @kuttyamma-qk9kt 5 месяцев назад

      🤣😚​@@nimishavv8859

  • @sreejithks6107
    @sreejithks6107 2 месяца назад +1

    എനിക്ക് വൈറ്റമിൻ D കുറവാണ്, 18.11 ആണ്,, ഒരു മാസം ഗുളിക കഴിച്ചു, ഇത് മതിയോ, Drക്ക് പോലും അതിനുത്തരം ഇല്ല, വെയിൽ കൊണ്ടിട്ട് കാര്യം ഇല്ലാ എന്ന് Dr പറയുന്നത് കേട്ടപ്പോൾ സംശയം ഇവരൊക്കെ Dr മാർ തന്നെയാണോ,, ഗവ: Dr ആണ് കണ്ടത്

  • @MuhammedMuhammed-ld3tt
    @MuhammedMuhammed-ld3tt 26 дней назад

    സർ എന്നിക് സൊ ഡിയം കുറവാകുന്നു ഇത് കാരണം ശരിരoകുഴയുന്നു. അതു് വിററാമിൻ D. കുറവായതു കൊണ്ട > ണോ ഇങ്ങനആകുന്നതു ?

  • @santhiunni5583
    @santhiunni5583 5 месяцев назад +1

    TQ Dr.. gud information.. enikk ithupole valare buthimutt anubhavikkunnu.. 20% mathrame ulloo. One month vacz D3 kazhikkanam ennu dr. Paranju

  • @saleelsudevan2551
    @saleelsudevan2551 Год назад +18

    🎉കാലിൽ ചൊറിഞ്ഞു പൊട്ടുന്നത് വിറ്റാമിൻ D യുടെ കുറവ് കൊണ്ടാണോ

    • @fairoosakochu
      @fairoosakochu Год назад

      ഫാറ്റി ലിവർ ഉണ്ടായാൽ ചൊറിച്ചിൽ ഉണ്ടാകും

    • @duahinnoos4357
      @duahinnoos4357 7 месяцев назад

      😁😁😁😁😁😁😁😁😁😁😁😁😁😁😁l❣️​@@fairoosakochu

  • @busharaashraf3177
    @busharaashraf3177 Год назад +11

    Thankyu sir very good speach

  • @safooramohammed3928
    @safooramohammed3928 5 месяцев назад +1

    Calcium and vittamin d3 കഴിച്ചാൽ മതിയോ

  • @bijimol5508
    @bijimol5508 Год назад +60

    നല്ല അറിവായിരുന്നു. നന്ദി. ഫാറ്റി ലിവർ കുറയ്ക്കാനുള്ള പോംവഴി പറഞ്ഞു തരാമോ ? അതേപോലെ ഓക്സിജൻ ലെവൽ കൂട്ടാനും സഹായിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

    • @sapnasworld3988
      @sapnasworld3988 Год назад +2

      Weight kurakyu

    • @Ammasbeautyvlogs2018
      @Ammasbeautyvlogs2018 Год назад +2

      ഒക്സിജൻ ലെവൽ കൂടാൻ പ്രാണയമം ചെയ്താൽ mathi

    • @crownkannan
      @crownkannan Год назад

      insulin resistance mattanam. athin food / diet & nutrition ne onn shariyakkiyal mathi

    • @kumarikumari52
      @kumarikumari52 10 месяцев назад

      Do sudarsanakriya😂

  • @saanvinarayana7269
    @saanvinarayana7269 Год назад +238

    എനിക്കു വിറ്റാമിൻ D വളരെ കുറവാണ്. Min75% വേണം.. എനിക്കു 20%ഉള്ളൂ... വല്ലാത്ത ക്ഷീണം ആണ്.. ഒന്നും ചെയ്യാൻ വയ്യാ.. ഇപ്പോ ഹോമിയോ മരുന്ന് സ്റ്റാർട്ട്‌ ചെയ്തു.. നോർമൽ stage എത്തുമായിരിക്കും.. എനിക്കു ഒരുപാട് ഹെൽത്ത് problms ഉണ്ട്. ആർക്കും ഇതു പറഞ്ഞിട്ട് മനസ്സിലാകുന്നില്ല.. ഞാൻ വേറെ എന്തൊക്കെ ചെയ്യണം

    • @renjimarenjurenju4826
      @renjimarenjurenju4826 Год назад +86

      Same avastha. Aarum nammale manasilakunilla😒

    • @onnaanunammal5664
      @onnaanunammal5664 Год назад +39

      വിറ്റാമിൻ D 6000k ജനറിക് വാങ്ങാൻ കിട്ടും.
      4 ടാബിന് 25 രൂപയെ വരു.
      ആഴ്ചയിൽ ഒന്ന് വീതം കഴിക്കുക.

    • @nostalgicmoments1055
      @nostalgicmoments1055 Год назад

      @@onnaanunammal5664 athinte perentha? Generic ennathano peru

    • @onnaanunammal5664
      @onnaanunammal5664 Год назад +27

      @@nostalgicmoments1055
      CALCIGEN D3
      Candila pharmaceuticals കമ്പനിയുടേത്
      വില mrp 139 . 88 ആണ്‌
      അതാണ് 25 രൂപക്ക് കിട്ടുന്നത്

    • @thahiramatathil2363
      @thahiramatathil2363 Год назад +10

      Naanum same,eppoyum tired,no mood

  • @kallianiraj4778
    @kallianiraj4778 Год назад +2

    എനിക്ക് 8.69 ആണ് vitamin D. കാല് കഴച്ചിലുണ്ടായിരുന്നു . ക്ഷീണമില്ല. 72 വയസ്സ.

  • @Nature-sv8jd
    @Nature-sv8jd Год назад +4

    Sir unsteadiness undavoo vitamin d deficiency undayal?

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 10 месяцев назад +6

    Thank you dr.god bless you abundantly.

  • @lathamudapuram2317
    @lathamudapuram2317 Год назад +1

    ഇങ്ങനെ പറയാൻ കൂടുതൽ പ്രകടി സ് ചെയ്താൽ കൂടുതൽ ശോഭിക്കും... ലത മുടപുരം

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 6 месяцев назад +3

    എനിക്ക് 11ഉള്ളു

  • @thankammachacko6747
    @thankammachacko6747 Год назад +9

    Sunlight ഏത് സമയം ആണ് നല്ലത്?
    ഇളം വെയ്‌ലോ, കടും വെയിലോ?
    പണ്ടൊക്കെ ഇളം വേയിൽ ആയിരുന്നു, ഇപ്പോൾ കടും വെയിൽ ആണ് പറയുന്നത്.
    കലികാലം അല്ലാണ്ട് എന്ത് പറയാൻ.

  • @shalinikoshy2069
    @shalinikoshy2069 2 месяца назад

    നല്ലവണ്ണം കൃഷി ചയ്യ്തു ഭഷണം കഴിച്ചാൽ മതി മനുഷ്യൻ മാർക്ക് 80 95 വയസു വരെ അവർ ജീവിച്ചു മരിച്ചോളൂ. ആരു ഒന്നും ചയ്യണ്ട അല്ലാത്തവർ . മരുന്ന് കഴിച്ചു . വിഷ ഭഷണം കഴിച്ചു വേഗം മരിച്ചോളൂ ഇത്രേം ഉള്ളു മനുഷ്യൻ മാരുടെ ഇടയിൽ. . അല്ലാണ്ട് ഈ ഭൂമിയിൽ എന്തെകില് ഉണ്ടൊ ബിസിനസ്. ജോലി പൈസ ഉണ്ടാക്കല് അല്ലാതെ എന്തെകില് ഭൂമിയിൽ ഉണ്ടൊ.

  • @rasiyakf7607
    @rasiyakf7607 2 месяца назад

    Vitamind3 എനിക്ക് 14. 30 ഉള്ളു. Body ഫുൾ ചൊറിച്ചൽ ഉണ്ട്. ചൊറിച്ചൽ ഇത് കുറവ് ആയ കാരണം aano

  • @sanjulk7538
    @sanjulk7538 11 месяцев назад +2

    Anike vitamin D korvane nan work out chyithale nthgilo korpam indo??

  • @praveenapravee6016
    @praveenapravee6016 4 месяца назад +1

    Thank you very much dr,,am from Kuwait d.. only 15
    Suppliment 4000iu .. daily..
    Sunlight kollan try cheyyunnu..time aanu problem..10,to,2best time for sunlight..duty time. ആണ്
    Enik fatty liver plus kidney.issues. ഉണ്ട്..,😥

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 5 месяцев назад +1

    എനിക്ക് 11ആണ് ഇപ്പൊ മരുന്ന് കഴിക്കുന്നു

  • @jasminjasminshabeer6571
    @jasminjasminshabeer6571 2 месяца назад +1

    Vaitimmi kuranjal shareeram chorinj thadikkumo

  • @somanpc4870
    @somanpc4870 11 месяцев назад +5

    Thank you doctor .good message ,valuable .

  • @rajeenarasvin9306
    @rajeenarasvin9306 9 месяцев назад +3

    buring sensation to body indakumo

  • @Timetravel-jq2xe11
    @Timetravel-jq2xe11 10 дней назад

    13.5 mudi koyiyunnu shinavum 😑

  • @apn5798
    @apn5798 Год назад +5

    എനിക്ക് നല്ല മറവി ആണ് vitamin d 29 തിൽ താഴെ ആണ്.. ഇപ്പൊ ഒരു മാസം ആയിട്ടു മസിൽ കോച്ചി പിടിക്കുന്നുണ്ട്..

  • @muhammedsinan5819
    @muhammedsinan5819 7 месяцев назад

    വിറ്റാമിൻ D കുറഞ്ഞാൽ വലിയ അസുഗം എന്തേലും പ്രോബ്ലം ഉണ്ടോ

  • @Grootgamingyt666
    @Grootgamingyt666 10 месяцев назад +1

    Enik vitamin D 5% ollu.. Medicine kazhikunnund

  • @fysiya2388
    @fysiya2388 Год назад +4

    Ravile 10 to 3 vareyulla veyilanu kollendath

    • @leenasunilleena952
      @leenasunilleena952 Год назад

      10mani muthal 3 vare veyil kollano

    • @rathipraveen3391
      @rathipraveen3391 10 месяцев назад

      E ടൈമിൽ അര മണിക്കൂർ വെയിൽ ഒരു ദിവസം കൊള്ളണം.

  • @mathewphilip2919
    @mathewphilip2919 Год назад +4

    Which tablet should provide for children.

  • @yasinallyt8699
    @yasinallyt8699 Год назад +12

    Vitamin D capsules Name paranju Theramo.

  • @vasanthadev1963
    @vasanthadev1963 Год назад +1

    Yenikku vitamin d.18 but t yenikkuthyroid problem undu.

  • @shazz1212
    @shazz1212 Год назад +3

    Vitamin d Normal rangil aayal anxiety.. Deppression problems ok aakumbo...vitamin D 11.200 aanu..

  • @001kgabhilash
    @001kgabhilash Год назад +5

    എനിക്ക് 19 ആണ് vitamin D യുടെ അളവ്.
    എങ്ങനെ ആണ് എനിക്ക് ഇത് ഇംപ്രൂവ് ചെയ്യാൻ കഴിയുക, ഡോക്ടർ?

  • @muhammadfarhanfarook5525
    @muhammadfarhanfarook5525 11 месяцев назад +1

    Sir Amh Level Increase cheyunnaenitae video cheyamo plz

  • @sayana001
    @sayana001 3 месяца назад +1

    Enikk 13vayass aann vitD 8 aann

  • @mohankv9172
    @mohankv9172 11 месяцев назад +8

    Very good explanation without making panic on patients like some other doctors.Thank you doctor.

  • @mykitchen1996
    @mykitchen1996 Месяц назад

    ഏത് dr നെ ആണ് cunslt chyendath vtmn d kuravin

  • @vasanthyiyer9556
    @vasanthyiyer9556 Месяц назад

    Vitamin d.ku kazhikan juice inda without sugar please reply

  • @omanavasudevan1822
    @omanavasudevan1822 Год назад +6

    Wlell explained. Thank you dr

  • @sowbhagyalakshmikn
    @sowbhagyalakshmikn 3 месяца назад +5

    Dr🙏🏼🙏🏼🙏🏼super explanation 🙏🏼💐💐💐💐itrayum clearayai paranju thannathinu🙏🏼🙏🏼🙏🏼🙏🏼thanks a lot🙏🏼🙏🏼

  • @sheejazakhir2772
    @sheejazakhir2772 Год назад +4

    Nalloru msg anu sir👍

  • @Jayadev.C
    @Jayadev.C 6 месяцев назад

    Oru kozhi kunjine kitti athine partiyil ninnurakshikkan,pathhayamuriyik irru valarthi,dharalam nellu chitharikkitakkunnu,athukazhichal dharalam,pakshe kurachu divasam kazhinjappol athinu ezhunettu nikkan vayya,sooryaprakasam,prabhathathileyyum anthivwyilum kondal aarogyamundakumennu ayurvedam enne paranjirukkunnu,aanakku calcium kittunnath,eerkkilil ninnu,kuthitakku,pullil,prakrithiyilekku nokku daivam prakrithiyanennu manassilakum

  • @reghamartin1487
    @reghamartin1487 Год назад +1

    My value 19.... need any medication?... feel very tired...

  • @geethassankar6377
    @geethassankar6377 Год назад +6

    Very informative

  • @maryjohn2068
    @maryjohn2068 9 месяцев назад +3

    Good explanation doctor..easily understandable

  • @suharasalam2643
    @suharasalam2643 Год назад +12

    Dr നന്നായി പറഞ്ഞു തന്നു നന്ദി

  • @hyrunisasiraj7188
    @hyrunisasiraj7188 Год назад +2

    Dr Ernkulath evideyanu clinic

  • @ardradhyan8198
    @ardradhyan8198 Год назад +6

    Vitamin d 10.5 ane medicine eduthu stop cheythapo veendum kuranju medicine stop cheyumbol ethe kurayumo lifelong edukendi varumo pls reply tharane prutas vishamikunude ethu karanam pls

    • @anitha8579
      @anitha8579 Год назад +1

      ഒരു ഗ്യാപ്പിന് ശേഷം വീണ്ടും കഴിക്കണം. അല്ലെങ്കിൽ വെയിലു കൊള്ളുക.

    • @PushpaLatha-dd2qx
      @PushpaLatha-dd2qx Год назад

      ​@@anitha8579 aà

  • @lucygeorge4695
    @lucygeorge4695 Год назад +2

    Thank you dear for u r good Message..
    I am 66 years old Lady.
    My Body and Leg joining, have pain . So Me get calcium tablets with code liver oil , and Milk

    • @mash120
      @mash120 19 дней назад

      Ente ponnu chechi etra kashttapett enthina english parayunne.... Malayalathil paryunnmbo nanam avunnudo😂😂

  • @celinjoshy2221
    @celinjoshy2221 7 месяцев назад

    Dr Enikke 6 anullathe ippol homiyio marunne kazhikkunnathe very good information Thanku dr🙏🏻🙏🏻👍👍

  • @vinithavini3289
    @vinithavini3289 Год назад +1

    ഓസ്റ്റിയോ പിറോസിസ് ഉണ്ടായിരുന്ന ഞാൻ 😔😔😔..3വർഷം മെഡിസിൻ എടുത്തു..10ൽ താഴെ ആയിരുന്നു... ഇപ്പോൾ 47 ഉണ്ട്... ഇനിയും കൂടി ഇരുന്നേൽ 🙏🏻🙏🏻🙏🏻y

    • @apn5798
      @apn5798 Год назад +1

      എന്ത് മരുന്നാണ് കഴിച്ചത് ഒന്നു പറയാമോ?

    • @fahimfinu6160
      @fahimfinu6160 Год назад

      Ippo pain okea kuravundooo

  • @abrahamt.c6018
    @abrahamt.c6018 5 месяцев назад

    Vitamin D deficiency leads to many problems. Calcium will not be absorbed in the body due to vit D deficiency. Impotant point to be noted is that even if suppliment is taken the D will not continue in our body unless regularly our body is exposed to sun rays, as there are limited food items only are available with vit D. If the D level is at a lower level continuous monitoring is needed to ensure proper level ofD

  • @philominamathew2655
    @philominamathew2655 11 месяцев назад +4

    നല്ല അവതരണം ഇങ്ങനെ പറഞ്ഞൂ തരണം good thank you sir

  • @reghamartin1487
    @reghamartin1487 Год назад +2

    My value 19

  • @anusruthinairnair4952
    @anusruthinairnair4952 11 месяцев назад

    Eniku 6 ollu...full body pain aanu.. onnum cheyyan vayya...mood swings undu...

  • @sasidharankr2344
    @sasidharankr2344 Год назад +1

    Brother, keep your hands down while speaking

  • @athirasukumaran6706
    @athirasukumaran6706 6 месяцев назад

    എനിക്ക് 18ഉള്ളു, vitamin D

  • @rahmathrahmu7245
    @rahmathrahmu7245 Год назад

    Doc enikk sweet kazhichadinu shesham tongue pulippanu,
    Morngil edak mouth bitter taste.enthu kondanu engane undavunad??

  • @Ajisha.sAjisha
    @Ajisha.sAjisha 28 дней назад

    Enik 13 ulle D3 12th anu padikunne bhayakara body pain anu enth medicine anu kazhikende

    • @ismayilk2716
      @ismayilk2716 6 дней назад

      Siste, ningalku, thalakarakkam, body pain, depression, mudikozhichil, undo?, yenik ippo avasaram vare undayi ithu moolam but one week munb njan Oru vitamin D Tablet kazhichu, ippo nalla sugam und.

  • @shibus7886
    @shibus7886 Год назад +2

    സർ.ഇതിനു നമ്മൾ ഏതു വിഭാഗം ഡോക്ടറെയാണ് കാണിക്കേണ്ടത് .ഒന്നു പറഞ്ഞു തരാമോ

  • @raghijayakumar105
    @raghijayakumar105 Год назад +21

    Thyroid prblm ഉള്ളവർക്കു വിറ്റാമിൻ D defficency ഉണ്ടാകുമോ

    • @universelover6120
      @universelover6120 Год назад +3

      Enik undu..... VitaminD kuravanu

    • @moonoos2723
      @moonoos2723 Год назад +5

      Anikkum thyroid, vittamin d kuravu😔

    • @m.m2200
      @m.m2200 Год назад

      Enikkum

    • @manjujohnson3716
      @manjujohnson3716 Год назад

      എനിക്ക് തൈറോയ്ഡ് ഉണ്ട് വിറ്റാമിൻ ഡി 10

    • @sojisunila3187
      @sojisunila3187 Год назад

      എനിക്ക് കുറവ് ഞാൻ dcall 500. Bio d 3kazhikkunnu

  • @littlefloweremnschool1101
    @littlefloweremnschool1101 10 месяцев назад +1

    എനിക്ക് Vit D 9 ആണ് Supper talk

  • @AminaBeevi-bu4lg
    @AminaBeevi-bu4lg Год назад +2

    Valare nannayitund .. very useful

  • @leelaravindran8600
    @leelaravindran8600 3 месяца назад +1

    Dr Thank u somuch

  • @neerapb
    @neerapb Год назад +1

    Doctor enki 5.11 aanu

  • @rajusissy1
    @rajusissy1 Год назад +6

    Thank you so much for valuable information, welcome more info like this

  • @omanaraghavan7903
    @omanaraghavan7903 Год назад +7

    Very much informative message Dr Thanks a 12:03 12:03 12:03

  • @shynas9013
    @shynas9013 Год назад

    Eniku vitamin d 8.3.calcium normal ayirunnu.lumia 60 K tablets 16 tablets kazichu.but e tabtel bodiyil chorichiyil untakumo dr

    • @crownkannan
      @crownkannan Год назад

      chila tab nu side effects und

  • @rashidakunnathiyil6542
    @rashidakunnathiyil6542 Год назад +4

    Sir enikk vitamin D deficiency Und after delivery 11.5ullu endan cheyyendad

  • @varghesevarghese4646
    @varghesevarghese4646 Год назад +2

    എനിയ്ക്ക് vitamin D - 22 ആണ് . എനിയ്ക്ക് എഴുതാൻ പറ്റാത്ത അവസ്ഥയാണ്. എഴുതുമ്പോൾ വിരലിന്
    വിറയൽ അനുഭവപ്പെടുന്നു.

    • @ismayilk2716
      @ismayilk2716 6 дней назад

      Ayyo brother, yenikum und same avastha, kai therichu pokum, veeyan povuka, nalla sheenam, depression, mudi kozhichil, body pain, thala vedana. But ippo 15 varshamayi apasmaaravum und. Aake tension aanu. 4 days munb vitamin D yude tablet kazhichu, nalla maattam und.

  • @asokanasd304
    @asokanasd304 Год назад +9

    Vitamin d suppliment കഴിക്കേണ്ടത് രാവിലെ ആണോ അതോ രാത്രി ആണo

    • @Shihas321
      @Shihas321 Год назад +2

      Food ന്റെ കൂടെ

    • @sofidabeevi7099
      @sofidabeevi7099 Год назад +2

      രാവിലെ ഒരു ഗ്ലാസ്‌ പാൽ കിട്ടുമെങ്കിൽ അതിന്റെ കൂടെ കഴിക്കണം

    • @narayanannarayanan3944
      @narayanannarayanan3944 Год назад +4

      ഡോക്ടറോട് ചോദിച്ചു മാത്രം കഴിക്കുക.

    • @Orchid756
      @Orchid756 Год назад +1

      After food. Vit D fat soluble aanu.

  • @BinHasanMedia
    @BinHasanMedia Год назад +1

    Dr ന്റെ നമ്പർ കിട്ടുമോ

  • @mkdas69
    @mkdas69 Год назад +4

    Lab result എനിക്ക് vitamin D 50 % കുറവാണ് mussle pain, എല്ലാ joint കളിലും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ നല്ല വേദനയാണ് , പിന്നീട് ജോലി സമയങ്ങളില്‍ പേന കൊണ്ട് എഴുതാന്‍ പോലും വയ്യാത്ത സ്ഥിതിയാണ്, വിരല്‍ ജോയിന്റ് ഒരു മരവിപ്പ് ..... മടുത്തു.

    • @ranibabu7357
      @ranibabu7357 Год назад +1

      Enikum athey ithra problem

    • @rajeenarasvin9306
      @rajeenarasvin9306 9 месяцев назад +1

      polluna pole indo

    • @usmanpulikkal
      @usmanpulikkal 9 месяцев назад

      ച്ചി ല പോൾ സ ദ്ദി വെ ത ന ആയി രി ക്കും

  • @meenatanwar5663
    @meenatanwar5663 Год назад +3

    Thank you very much Sir

  • @deepan710
    @deepan710 8 месяцев назад +1

    Thank U Sir🥰

  • @hadifadiboomboom831
    @hadifadiboomboom831 Год назад +3

    Sir, എനിക്ക് 8ആണ്.. എന്തൊക്കെയാ ചെയ്യേണ്ടത്.

  • @fahadfahad6908
    @fahadfahad6908 Год назад

    Enikkum vitamin D there kuravanu enth gulikayanu njn kazhikkendath

  • @elsyjohn7875
    @elsyjohn7875 Год назад +3

    Thanks a lot