5% ആളുകളെ പോലെ പണം സമ്പാദിക്കാൻ പഠിക്കുക || TOTAL MONEY MAKEOVER BOOK SUMMARY IN MALAYALAM

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 106

  • @timeforgreatness
    @timeforgreatness  2 года назад +12

    Relevel Website : relvl.co/c754
    Relevel Select : relvl.co/0k12

  • @laalu6739
    @laalu6739 2 года назад +42

    വീടിനായ് ഒരുപോട് പണം ചിലവഴിക്കരുത്.... കടത്തിൽ പെടെരുത്...45..50 age ആവുമ്പോൾ വീട് പണിയുന്നതാവും gd... തറവാട് മാക്സിമം use ചെയുക... കാറ് വാങ്ങുവാണേലും സെക്കന്റ്‌ ഹാൻഡ് ആണ് better.... അയൽക്കാരനെ തോൽപിക്കാനായി faike rich ആവാതിരിക്കുക... Life enjoy ചെയ്യുക with family... യാത്രകൾ നടത്തുക..... ലൈഫിന് ഒരു ഗ്വറന്റിയുമില്ല... ഫീസിക്കലി ഫിറ്റ്‌ ayirikan മാക്സിമം ശ്രെമിക്കണം 😂😂😂😂😂

    • @sajeevot3595
      @sajeevot3595 2 года назад

      Very good information

    • @hananibrahim6001
      @hananibrahim6001 2 года назад

      very good ::ഏറ്റവും സന്തോഷമായ ജീവിതം ഉള്ളത് കൊണ്ട് തൃപ്തിപെടലാണ്

  • @SusobhVlogs4
    @SusobhVlogs4 2 года назад +22

    സത്യം പറഞ്ഞാൽ സാലറിയുടെ പകുതിയിൽ താഴെ കടം വീട്ടാവുന്ന തരത്തിൽ ലോൺ എടുക്കുക. എമർജസ്ൻസി പൈസ ക്കായി 5 പവൻ സ്വർണ്ണം കയ്യിൽ വെക്കുക.

  • @LiyaH773
    @LiyaH773 2 года назад +21

    ഡയലോഗ് പറയാൻ എളുപ്പമാണ് പക്ഷേ ജീവിതത്തിൽ ഇതൊക്കെ നടക്കാൻ എളുപ്പമാല്ലാ , ഭാഗ്യം എന്ന രക്ഷകൻ കൂടി കൂടെ ഉണ്ടാവണം, എന്നാലേ രക്ഷപെടു അല്ലെങ്കിൽ എത്ര തലകുത്തി മറിഞ്ഞാലും രക്ഷപ്പെടില്ല.

    • @shameermusthafa7628
      @shameermusthafa7628 2 года назад +2

      Bro എളുപ്പത്തിൽ success ആവാനാവില്ല 🤝കഷ്ടപ്പെടണം

    • @LiyaH773
      @LiyaH773 2 года назад

      @@shameermusthafa7628 അയ്യോ പാവം അറിഞ്ഞില്ല.. നിങ്ങൾ പറയുന്നത് കേട്ടാൽ നിങ്ങൾ മാത്രമാണ് കഷ്ടപ്പെടുന്നത്.. നിങ്ങളെ പോലെ എല്ലാവരും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്.🙏🏻

    • @akhilakhil5265
      @akhilakhil5265 2 года назад

      Nth bhagyam brw. ...hard cheyan arogyavum manasum pore. Rslt kittum...
      Pinneh bagym ath lottery...ath sub alle brw..lyfil .?

    • @shameermusthafa7628
      @shameermusthafa7628 2 года назад

      @@LiyaH773 bro elupppamallla ennullathinullla marupadiyanath, allathe aarum kashtappedunnillla ennnallla. Kashtappedunnavar rakshappedum one day🤝

    • @adithgeorge9344
      @adithgeorge9344 2 года назад +1

      Ee mindset karanam thanne orikalum rekshapedila

  • @kktubemalayalam3188
    @kktubemalayalam3188 2 года назад +33

    Animation polichu...

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +19

    Very valuable video 👍 especially quote at 2:41, present condition of many at 6:03, snow ball method at 10:09. 👍

  • @stephinjames6964
    @stephinjames6964 2 года назад +6

    2:35 aaah English paranja tone ath polichu 👍👍👍

  • @paulthomas3006
    @paulthomas3006 2 года назад +3

    ഇതൊന്നുമല്ല ബ്രോ ശെരിയായ രീതി ഒരു ബൈക്ക് എടുക്കണം le ledakh പോകണം, അല്ലെങ്കിൽ ഒരു വാൻ എടുക്കണം കന്യാകുമാരി to കശ്മീർ വിടണം (van life അത് വേറെ ലെവൽ ആണ് )
    പോകുന്നവഴിക്കു പൈസ ഇല്ലാതായാൽ ന്യൂജൻ തെണ്ടൽ സ്റ്റൈൽ ഉപയോഗിക്കാം,, സ്പോൺസർഷിപ് ചോദിക്കാം സപ്പോർട് ചോദിക്കാം അതും പറ്റിയില്ലെങ്കിൽ ഹിച്ച് ഹിക്കിംഹും ആവാം.
    അതിന്റെ ഒക്കെ സുഖം ഒന്ന് വേറെ ആണ്
    അല്ലാതെ ആസുഖം ഒന്നും പണം ഉണ്ടാക്കിയാലോ സമ്പത്ത് ഉണ്ടാക്കിയാലോ കിട്ടില്ല ബ്രോ 🙂🙂🙂🙂

    • @homax8203
      @homax8203 2 года назад

      @paul thomas ഊരു തെണ്ടി ചിന്ത ഒക്കെ കുറച്ചു പ്രായം ചെല്ലുമ്പോൾ തീർന്നോളും.അതേ സമയം ഒരു രോഗം വന്നാലോ വീട്ടിലെ കല്യാണം പോലുള്ള കാര്യങ്ങൾ വരുമ്പോൾ മിക്കവാറും മണലിയിൽ തന്നെ കിടക്കേണ്ടി വരും

  • @deekshith5755
    @deekshith5755 2 года назад +7

    Great video brother 👍🏻❤️

  • @funkiedude
    @funkiedude 2 года назад +1

    Satyam paranjal ee video kandappozhan, panam save cheyyan enikk oru motivation aayath, tank you for the video and God bless you.

  • @dheerajrajasekharan4571
    @dheerajrajasekharan4571 2 года назад +6

    Please read it.......
    Please read it......
    Please read it.......
    I have black Mona...and I researched about it....it says only through operation or laser operation....
    Is any natural ways to solve it....?

  • @ajaiii.ii_
    @ajaiii.ii_ 2 года назад +25

    eee kadagal eelam veetti kazhiyumbolekum.. namuk life enjoy chayan pattumo bro.. nammal appolek nammude age kore aville? 🙂

    • @aksrp258
      @aksrp258 2 года назад +1

      Kadangal veettunnatinte koode enjoyment and entertainment travel ennivak vendi oru sidiloode panam swarookkoottuka. Atumatram upayogich life enjoy cheyuka

    • @pointmedia1616
      @pointmedia1616 2 года назад +10

      Enikk 25 vayasanu...
      2leksham education loan edithirunnu.
      Course kazhinju 2 varsham joli cheythu savings vech njan loan adachu theerkkathe kurach koodi loan eduth oru business start cheythu. Eppol education loan full close ayi. Business loan pakuthiyum adanju theernnu. Full loan adach theerkkan pattumayirunnu pakshe business valarthanam enn ullathu kondum kayyil eppozhum nalloru amount savings venam ennathu kondum njan athinanu munthookkan koduthathu...
      Eppol happy and enjoying life.
      3 varsham kazhiyumbol njan swanthamayi oru veedum vekkum ( eppol veedu ellannu alla). Eppol nilavil 3 businessukal cheyyunnundu. 2 franchisiyum oru fried chicken restaurantum.
      Nammal cheyyanamennu vicharichal ellam sadhikkum. Manasanu vendathu...

    • @alonealone18
      @alonealone18 2 года назад

      @@pointmedia1616 contact number tharaavo

  • @PSCSuccessSquad
    @PSCSuccessSquad 2 года назад +5

    Thanku nice massage ❤❤❤

  • @smithasunil9646
    @smithasunil9646 2 года назад

    സൂപ്പർ, I like it. Thank you so much🙏

  • @ksimongeorge5020
    @ksimongeorge5020 2 года назад +1

    വളരെ നല്ല ഉപദേശം. 👍

  • @vjon263
    @vjon263 2 года назад

    Sathiyam 💞💞💞💯💯💯

  • @lifeasibin
    @lifeasibin 2 года назад +5

    Thank you 🤗💖✨

  • @sickick6719
    @sickick6719 2 года назад +7

    ബ്രോ അഥവാ ചുയലി കാറ്റ് ആ നല്ല വീട് തകരാത്താൽ കഷ്ടപ്പെട്ടത് വെറുതെയായില്ലേ 😂😂😂😂

  • @abdulvarischalingad8457
    @abdulvarischalingad8457 2 года назад +1

    നല്ല സന്ദേശം... 👏

  • @VishnuVishnu-yl6mh
    @VishnuVishnu-yl6mh 2 года назад

    നന്നായിട്ടുണ്ട് 💞

  • @darklord_11
    @darklord_11 2 года назад +1

    Part time aayi cheyyan pattiya valla works um undo? I really need one

  • @mukeshganeshanpillai6498
    @mukeshganeshanpillai6498 2 года назад

    thankzz brw 🔥

  • @malayaalikm8463
    @malayaalikm8463 2 года назад

    Adipoli video aan ith enk nnyt isttpttu

  • @nikhilpvpodikkalam8148
    @nikhilpvpodikkalam8148 2 года назад +2

    Good message 👍🤝

  • @azarudheen_Tech
    @azarudheen_Tech 2 года назад +2

    Thanks

  • @weearefriends
    @weearefriends 2 года назад +4

    Kashundakan padipichu ok ini snehikan padipikku

    • @kl02jacksparrowgaming29
      @kl02jacksparrowgaming29 2 года назад +1

      👍

    • @instructormalayalam
      @instructormalayalam 2 года назад

      വേറെ ചാനെൽ ഉണ്ട് ബ്രോ.#pmagafoor മെയിൻ ആയി അതാ പറയാറ് പിനെ #josephannamkutty 👍

  • @whatsup_viral
    @whatsup_viral 2 года назад

    Chilavu churukkiyal mathi..
    Kodumkattinu pakaram bookambam vanna valiya veedu undakkiyavan shashi ayille

  • @saleebasx
    @saleebasx 2 года назад +2

    Thanks❤

  • @2525priyan
    @2525priyan 2 года назад

    This voice is very familiar 🙂

  • @akgaming7843
    @akgaming7843 2 года назад +1

    This fact is very interesting 👍

  • @tractorloverskerala180
    @tractorloverskerala180 2 года назад

    Your videos are very informative

  • @ramkmusics1998
    @ramkmusics1998 2 года назад +2

    Thanku

  • @arunbabu9382
    @arunbabu9382 2 года назад +36

    ഇത് ചെറുപ്പത്തിൽ കണ്ടതാ പക്ഷെ
    കൊച്ചുടീവിയിലാ ചെറിയ വ്യത്യാസം മനുഷ്യനു പകരം പന്നിക്കുട്ടിയാ 😁

    • @Shiyad_Mgs
      @Shiyad_Mgs 2 года назад +1

      😹❤

    • @Amalkl58
      @Amalkl58 2 года назад +2

      😁

    • @smithasunil9646
      @smithasunil9646 2 года назад

      അതെ, കുഞ്ഞുപ്രായത്തിൽ ഇത് കണ്ടാൽ വളരെ നന്ന്. 👍🏻

  • @anandus7722
    @anandus7722 2 года назад +17

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

  • @luharnath07
    @luharnath07 Год назад

    Tnxs

  • @Mrfacts_Ji
    @Mrfacts_Ji 2 года назад

    Ith pole Prayoganam ulla video kal kanukkaa allandu Alien eppo vannu area 51 enthuaa ulle Kim jom un inte kalyanam kazhinno ith polathe prayoganam illaatha video kal kandu veruthe samayam kalayalle....

  • @mufi6129
    @mufi6129 2 года назад

    Very useful vedio

  • @--Devil---
    @--Devil--- 2 года назад +1

    ഞാൻ +2 കഴിഞ്ഞാൽ ITൽ പോണൊ അതൊ ടിഖിരിൽപോണൊ. Please reply 🥺🥺🥺

    • @adarshs7848
      @adarshs7848 2 года назад +3

      Aadhyam swayam theerumanikku,mattoralude ideail course edukathirikkuka, it,degree....ithellam nallacourse thanne.....ithinte okke approv, placements..... okke thirakkiyathinu sesham course edukkuka...

  • @nanduomzz8225
    @nanduomzz8225 2 года назад +4

    Bro b.com kaijitt ennganne nalla oru job edukkam ennik swantham veedu lla ennikk nnte family nne settle akkannam but after b.com nnthinne pati oru idea lla

    • @ushapk1622
      @ushapk1622 2 года назад +1

      Contact career guru

  • @vipindas9696
    @vipindas9696 2 года назад +1

    Super Sir

  • @johnmathew6992
    @johnmathew6992 2 года назад +2

    ആദ്യത്തെ കഥ ലോജിക്കലി കണ്‍വിന്‍സിങ്ങല്ല ചുഴലിക്കാറ്റ് വന്ന് വീട് പോയാലും ആദ്യത്തെ ആള്‍ പെട്ടന്ന് തന്നെ വേറെ വീട് ഉണ്ടാക്കില്ലേ 😬😬

  • @iamstranger345
    @iamstranger345 2 года назад

    20*3=60000... Appoo chivakathey save cheyyano?

  • @_ars_6334
    @_ars_6334 2 года назад

    Ivarkku 3perkkum oru valiya home undhakikkude 🤔 bariyayum kuttikalum onnum illalo

  • @herinejers7307
    @herinejers7307 2 года назад

    Why they don't think for team work

  • @navajyoth_ro5270
    @navajyoth_ro5270 2 года назад

    Join a nit or iit without drop.

  • @Njan_pravasi
    @Njan_pravasi 2 года назад +3

    ❤️❤️❤️

  • @dunamis534
    @dunamis534 2 года назад

    Nice

  • @babyjopan9644
    @babyjopan9644 2 года назад

    Hy

  • @sruthyvishnu9958
    @sruthyvishnu9958 2 года назад +1

    👏👏

  • @althwaf2895
    @althwaf2895 2 года назад

    🥰

  • @jayakrishnanvc6526
    @jayakrishnanvc6526 Год назад

    Nice😅

  • @Ayush-yv7xy
    @Ayush-yv7xy 2 года назад +1

    Njan ee video edthappo
    Rocky Bhai :- buisness chyyamo😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +7

    പണം ഒരിക്കലും സേവ് ചെയ്തു വെക്കരുത്. അത് ഗോത്രവർഗ്ഗക്കാർ കൃഷി അനുബന്ധ അനുവദിച്ചപ്പോൾ മനുഷ്യനുണ്ടാക്കിയ സ്വഭാവമാണ്. ജീവിതം ഒന്നേയുള്ളൂ ഓരോ രൂപ പട്ടിണി കിടന്നു നരകിക്കും കൂട്ടി കൂട്ടി വെച്ചിട്ട് യാതൊന്നു നിങ്ങൾക്ക് ഈ ജീവിതത്തിൽ ലഭിക്കാനില്ല ആയതിനാൽ ഉള്ള സമയം അടിച്ചു പൊളിച്ചു ജീവിക്കുക കഴിവതും യവ്വനം സാന്ദ്ര സുന്ദരമാക്കി അടിച്ചുപൊളിച്ച സെലിബ്രേറ്റ് ചെയ്തു ആഘോഷമാക്കി ഉത്സവം ആക്കി മാറ്റുക വാർധക്യത്തിൽ ഒന്നും തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല🙏

    • @instructormalayalam
      @instructormalayalam 2 года назад +8

      എനിക്ക് അടിച്ചു പൊളിക്കണമ് എന്ന് ഉണ്ട് .. എന്നാൽ കാശ് ഇല്ല !!.. വീട്ടികാരോട് ചോദിക്കണോ ??.. അവരടെ കയെ ചിലവിന് ulathe ഉള്ളു !!ജോലിക്ക് പോണോ : അപ്പോ അടിച്ചു പൊളിക്കണ്ടേ .. ശെടാ!!
      🤣🤣🤣🤣🤣🤣🤣കഷ്ട്ടം ... ഇത് എന്റെ വീട്ടു കാര് ചെയ്തിരുന്നേൽ ഞൻ പഠിക്കാൻ പോകേണ്ടി വരൂളായിരുന്നു .. തന്റെ വീട്ടകാർ ചെയ്തെതാനും ... അടിച്ചു പൊളിക്ക് പകരം joli ചെയ്ത് പട്ടിണി മാറ്റി ജീവികമായിരുന്നു 😂.. Philosophy adichal panam varoola.. Pani edkkanam.. Ath undakknavar ath verthe kalayola. Save cheyym... Adich polikunen idakk chilapo oru hsptl case vannal kadam edkkendi vararuthlloo.... Ee chindhakk poornamayi prasakthi illa... 👍
      Onn financialy sett aakan aanu ellarm paramavadhi nokkunne...എന്നിട്ട്ടെ പൊളിക്കാൻ പറ്റു😂.... കമന്റ് ചെയ്യും പോലെ എളുപ്പം അല്ല കാര്യങ്ങൾ

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      @@instructormalayalam 🤣🤝

    • @aksrp258
      @aksrp258 2 года назад +1

      Mandan..Vardhakyam ennonnilla. Jeevitam itupole bhalapradamayi viniyogichal. Ninne pole ullavan 50 vayasil tannne vridhan akum

    • @demmahum9038
      @demmahum9038 2 года назад

      Yeda yedaa.... 🤣 thaan nth pottanaado
      Save cheytha paisa konda elllarun adich polikka allathe aaari vangikaan vecha paisakk alla😂😂😂 മരവാഴ

  • @evinshibu3037
    @evinshibu3037 2 года назад

    💯

  • @adomy2916
    @adomy2916 2 года назад

    👍👍

  • @ajmalebrahim2483
    @ajmalebrahim2483 2 года назад +3

    First view

  • @jueliaannexs7007
    @jueliaannexs7007 2 года назад +3

    അവർക്ക് വീണ്ഡും എളുപ്പത്തിൽ വീട് നിർമിച്ചാൽ പോരേ
    😉

  • @vjon263
    @vjon263 2 года назад

    💯😁💯💞💯💯💞💞

  • @weearefriends
    @weearefriends 2 года назад +4

    Paisa pinne chavumbol kondupovan ano mone..

    • @aksrp258
      @aksrp258 2 года назад +3

      Ninne pole parayunnat talayil kerathavar anu avasanam kidney poyi kudna poyi ennu paranju kidannu tendunnat.

    • @moneydeviser3913
      @moneydeviser3913 2 года назад +2

      Don monee....എടാ marappazhe😂 enki pinne ni enik oru 2000 roopa gpay chey ആണ് ആണെങ്കിൽ ennit ni kana kona para njn kelkam🤭🤣 ororo🚀🤓

    • @Rerori
      @Rerori 2 года назад

      @@aksrp258 😂

    • @demmahum9038
      @demmahum9038 2 года назад

      😂ninte avsta.... Nee ippo vaayayum polach nokki irikunnilla benz um audiyum valiya veed okke kanumbo... 🤣 ath ozhivakanaanu paisa sorukootunnath...
      💦Money can buy you happiness 💦

  • @shortcuts763
    @shortcuts763 2 года назад

    Ah sheri എന്നാ ദവീബിൽ സിമൻഡും കലും undallo alle apo kozhapilla 😃

  • @Rashiips
    @Rashiips 2 года назад +3

    ഇതിനിടയിലും പരസ്യം ഉണ്ടാക്കുന്നോട😡

  • @noufalbinzainudheen5633
    @noufalbinzainudheen5633 2 года назад +1

    29 വയസായി എനിക്ക് 26 വയസുള്ളപ്പോൾ എന്റെ കൂട്ടുകാർ എന്നെ കൂട്ടത്തിൽ നിർത്തി ഒരിക്കൽ കളിയാക്കുകയുണ്ടായി നീ ഞങ്ങളെ പോലെ കടം വാങ്ങി കാർ വാങ്ങുന്നില്ല, ബൈക്ക് വാങ്ങുന്നില്ല, പെണ്ണ് കെട്ടുന്നില്ല. പക്ഷെ ഞാൻ അവരോട് തിരിച്ചു പറഞ്ഞു കടം വീടാൻ സമ്പാദ്യം ഇല്ല എന്നിരിക്കെ ഞാൻ എന്തിനാണ് നിങ്ങളെ പോലെ മണ്ടനാകുന്നത്.? എനിക്ക് അത്തരം ആഗ്രഹങ്ങൾ നടത്താൻ സാധിച്ചില്ലെങ്കിലും അൽപം വൈകി ആയാലും ഒരുനാൾ എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും ഈ പറഞ്ഞതൊക്കെ എനിക്കും നേടാൻ കഴിയും എന്ന് സമാധാനത്തോടെ ഞാൻ ജീവിക്കുന്നു. ശെരിക്കും ഇതിൽ ഞാനാണോ മണ്ടൻ അതോ എന്റെ കൂട്ട് കാരോ നിങ്ങൾ പറയൂ... 😃

  • @kannan1389
    @kannan1389 2 года назад

    😿

  • @syril70
    @syril70 2 года назад

    Animation cheytha teaminte email id onnu tharumo ??
    Or contact number?

  • @sojisaji4446
    @sojisaji4446 2 года назад

    👍👍

  • @fearlesff4810
    @fearlesff4810 2 года назад +2

    ❤️

  • @noushucholayil
    @noushucholayil 2 года назад

    ❤️