എരണ്ടക്കെട്ട് വന്നു!?😳 ഇവർക്ക് രാജുവിനെക്കുറിച്ചു പറയാൻ ഉള്ളത്😔😔 Kottur Raju baby Elephant

Поделиться
HTML-код
  • Опубликовано: 30 апр 2024
  • കുറുമ്പന്റെ ഓർമകൾ പങ്കുവെച്ചു സീത ചേച്ചി..😔😔
    കോട്ടൂർ രാജു നമ്മളെ വിട്ടുപോയി..
    പ്രണാമം...😔🌹🌹
    തിരുവനന്തപുരം കോട്ടൂർ Rehabilitation center ൽ പരിപാലിച്ചുവരുന്ന 3 വയസുക്കാരൻ ആണ് രാജു.. ഇത് ഞാൻ രാജുവിന്റെ കാണാൻ വേണ്ടി പോയപ്പോൾ എടുത്തതാ.. കുറുമ്പ് എന്ന് വെച്ചാൽ മഹാ കുറുമ്പുകാരൻ ആയിരുന്നു.. ഈ ചിത്രത്തിൽ കാണുന്നത് അവൻ അവിടെയുള്ള സ്വിച്ച് ഓൺ ആക്കി ലൈറ്റ് കത്തിച്ചു നിൽക്കുവാ.. വളർന്നു വരുന്ന നല്ലൊരു ആനക്കുട്ടി ആയിരുന്നു രാജു.. ഭാവിയിലെ ശിവരാജു എന്നൊക്കെ പറയാവുന്ന ഒരു അസ്സൽ നാടൻ ആനക്കുട്ടി.. അവിടെ ആനകളെ പരിപാലിക്കുന്നവർക്ക് രാജുവിന്റെ കാര്യം പറയാൻ നൂറു നവായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. ആ കുട്ടികുറുമ്പ് മനസിന് ശരീരത്തിനും ആത്മശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു..🙏
    ഒരു നിമിഷം ആണെങ്കിലും നിങ്ങളും
    പ്രാർത്ഥിക്കണേ..🙏🙏
    Aanapremi Nemmarakkaran🥰
    എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം..❤️🙏
    Aanapremi Nemmarakkaran
    #aanapreminemmarakkaran
    #kotturrajuelephant
    #kottirrajubabyelephant
    #KoppamjishnunewvideoAanapremi Nemmarakkaran🥰
    എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം..❤️🙏
    Aanapremi Nemmarakkaran
    #aanapreminemmarakkaran
    #thiruvambadikannanelephant
    #thiruvambadikannankollanramakrishnan
    #kollanramakrishnanpappan
    #Koppamjishnunewvideo
    #puthuppallykeshavanthuruthyvishnuupdate
    #mangalamkunnuayyappannewvideo
    #mangalamkunnuayyappanlatest
    #mangalamkunnuayyappanlatestvideo
    #mangalamkunnumukundhanelephant
    #mangalamkunnuayyappan
    #pattambirechaattack#nemmaraveladate2024elephants#aanapreminemmarakkaran #kannanaanakutty#perugottukkavutemple
  • РазвлеченияРазвлечения

Комментарии • 12

  • @shanshan6517
    @shanshan6517 21 день назад +2

    ഭക്ഷണക്രമീകരണവും വെള്ളവും അധികം കൊടുത്താൽ ഇരണ്ടക്കെട്ട് കുറയും എന്ന് ചാമി ആശാൻ പറഞ്ഞുകേട്ടിട്ടുണ്ട്

    • @user-yj6nn6jp8g
      @user-yj6nn6jp8g  21 день назад

      Valare nalla reethiyil thannaya paripaalichu vannirunnath nthaanavoo ipo inganeyoke aye arilla🙏🙏

  • @padmakumarim.r4991
    @padmakumarim.r4991 21 день назад

    ❤🙏

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 21 день назад

    പ്രണാമം 🙏

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 21 день назад

    Pranamam😢

  • @noiseofengines3928
    @noiseofengines3928 20 дней назад

    Adineyumm konnuuu iranda keettuu annaye nadathichilenkill idhuthane undavum

  • @geethakumari771
    @geethakumari771 20 дней назад

    Pavangal.Entu padu pette amma valarthiyatha.amma ellathe vannal pinne.
    Manuvine enganunde.Veena kutty alle

    • @user-yj6nn6jp8g
      @user-yj6nn6jp8g  20 дней назад

      Manu kuttane kuzhappam onnum illa aal ushaar aayi😊🙏🙏