ആറ് ആനകൾക്ക് ഒരു റംഷീദ് ഇക്ക| ഇക്ക ആദ്യമായി ഒരു ചാനലിൽ മനസ് തുറക്കുന്നു part-3

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ആറ് ആനകൾക്ക് ഒരു റംഷീദ് ഇക്ക| ഇക്ക ആദ്യമായി ഒരു ചാനലിൽ മനസ് തുറക്കുന്നു part-2
    ആനകൾക്ക് ഒരു റംഷീദ് ഇക്ക ഇക്ക ആദ്യമായി ഒരു ചാനലിൽ മനസ് തുറക്കുന്നു
    part-1
    ഊട്ടോളിയിലെ കൊമ്പന്മാരും കുതിര റംഷീദ്
    ഇക്കയും #UTTOLYRAMAN #uttolianandan
    |ramam|
    uttoly anandan
    കൂടുതൽ ആന വിശേഷങ്ങൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    instagram link👇www.instagram....
    #oottoliraman|
    #uttolyanandan
    #kerala elephants
    #puthupallikesavan
    #thechikottkav ramachandran
    #ramanelephant

Комментарии • 163

  • @easyfarmingthrissur
    @easyfarmingthrissur  3 года назад +29

    റംഷീദ് ഇക്കയുടെ വീഡിയോ ഭാഗം -3 ആണ് എല്ലാ ചങ്കുകളും വീഡിയോ കണ്ടു അഭിപ്രായം പറയാൻ മറക്കേല്ലേ 🙏🙏 ഇനിയും എന്തെങ്കിലും ചോദ്യം ഉണ്ടെങ്കിൽ ഈ കമന്റ്‌ താഴെ കമന്റ്‌ ചെയ്യാൻ മറക്കല്ലേ അത് നമുക്ക് ഒരു സപ്പോർട്ട് ആവും 🙏🙏🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +5

      @@sidhik4222 ഉണ്ട് വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ 😍🙏

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      😍

    • @jijijiji5236
      @jijijiji5236 3 года назад +2

      കുറെ ആളക്ക് കുരു പെട്ടുന്ന ഉണ്ടല്ലേ ഇക്ക ഉയിർ😍😍😍😍😍🙂

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      😍

    • @solamansolu4513
      @solamansolu4513 3 года назад

      @@easyfarmingthrissur+91 99468 97967

  • @jijopalakkad3627
    @jijopalakkad3627 3 года назад +6

    പൊളി 🔥🔥🔥💖💖💖💖

  • @CreamDoorbySajna
    @CreamDoorbySajna 3 года назад +6

    Ramsheed ikka ❤ such a honest person.. Samsaram kettal ariyam 👍

  • @sreesreerag8101
    @sreesreerag8101 3 года назад +4

    Ikka സൂപ്പർ eniyum venam

  • @sanjuappuzz8570
    @sanjuappuzz8570 Год назад +2

    ❤ramshid ikka naloru pappan aannakal bagyam cheythatha ikkaye kittiyath

  • @suryakrshh
    @suryakrshh Год назад +5

    2023 il kannunavr indooo😲

  • @leonelson8834
    @leonelson8834 3 года назад +4

    Rasheedettan super aanu. Ithayirikkanam pappan

  • @sangeethks2749
    @sangeethks2749 3 года назад +8

    രാമൻടെ ചെവി 😍😍😍

  • @gandgharindra
    @gandgharindra 3 года назад +15

    നിലവ് എന്ന പുതിയ കോപ്രായത്തെപ്പറ്റി പറഞ്ഞ ഭാഗത്തിന് 100% സപ്പോർട്ട് 👍...പിന്നെ ഒരു സംശയം..ഊട്ടോളി മഹാദേവൻ, ഗജേന്ദ്രൻ രണ്ടും ഒന്നാണോ..

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +4

      അല്ല 2ഉം വേറെ ആണ് നല്ല ആനകൾ ആണ്

    • @gandgharindra
      @gandgharindra 3 года назад +3

      @@easyfarmingthrissur
      ഈ ഗജേന്ദ്രൻ തന്നെയാണോ പണ്ട് ബാബു നമ്പൂതിരിയുടെ കയ്യിൽ നിന്നത്..

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      @@gandgharindra അതെ 🥰🥰

  • @anaghakunjuanaghakunju2172
    @anaghakunjuanaghakunju2172 2 года назад +2

    Ikka❤️

  • @jerinthomas5754
    @jerinthomas5754 3 года назад +23

    അശോകൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +6

      അടുത്ത വീഡിയോ ചോദിക്കാം 😍

  • @muhammedhashim3148
    @muhammedhashim3148 3 года назад +3

    Ikaa uyir

  • @anasas8639
    @anasas8639 3 года назад +3

    Ikka 🥰🥰🥰

  • @abinabi1198
    @abinabi1198 3 года назад +4

    Ikka... 🥰🥰

  • @nandhuprakash47
    @nandhuprakash47 3 года назад +3

    Nannayit und👌🏼❤️😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      താങ്ക്സ് 😍😍😍 ഒന്ന് sahre ചെയ്യണേ

  • @vishnuprasad856
    @vishnuprasad856 3 года назад +2

    Pinne allla.. Moodesh brother.. Pwlik machane kattak.. 🐘

  • @sangeethks2749
    @sangeethks2749 3 года назад +3

    Ikka😍😍😍

  • @yadupanthakkal848
    @yadupanthakkal848 3 года назад +2

    Nalla avatharanam😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      😍😍 ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ

  • @sandeepasokan2928
    @sandeepasokan2928 3 года назад +2

    Superb 😍👍👌

  • @vis412
    @vis412 3 года назад +2

    ❤❤❤

  • @christoseban6519
    @christoseban6519 3 года назад +12

    Broi.പുറകിൽ നിക്കുന്ന മുതൽ ഒരു ഒന്നൊന്നര മുതൽ ആണ്. ആമ്പല്ലൂർ സിംഗം. കൂടുതൽ കാര്യം ചോദിക്ക് അനന്തനെ പറ്റി.

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +4

      K ബ്രോ ചോദിക്കാം അടുത്ത വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ ചങ്കെ 😍

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 года назад +3

    😍😍😍

  • @noufalriyas5535
    @noufalriyas5535 3 года назад +1

    Super 👍👍👍

  • @vishnuprasadmeleth4054
    @vishnuprasadmeleth4054 3 года назад +5

    Sprr bro nalla interview ❤️🔥Thechikottukavu ramanchandran ennapattiy abiparyam onu ikka od chodiko bro plz ❤️🔥

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      രാമൻ വേറെ ലെവൽ അല്ലെ ബ്രോ എല്ലാർക്കും ചങ്ക് ആണ് 😍😍😍😍

    • @vishnuprasadmeleth4054
      @vishnuprasadmeleth4054 3 года назад

      Just okk chodikoo bro

  • @Akhil-k4s
    @Akhil-k4s 2 года назад +1

    Nammude chekkan danush 😍

  • @rajilakshmi7364
    @rajilakshmi7364 3 года назад +2

    🔥🔥🔥🔥

  • @ren2212
    @ren2212 3 года назад +4

    Bronte mic koode ശ്രദിക്കണം, voice കുറവാണു..

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      എനിക്ക് mic ഇല്ല ബ്രോ ഒരു mic വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു thanx 4 ur suggestion

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 3 года назад +2

    👌👌👌👌👏👏👏❤

  • @abinnp6379
    @abinnp6379 3 года назад +3

    😍😍❤️❤️❤️

  • @RoshithC-k8k
    @RoshithC-k8k 3 года назад +2

    👍🥰

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് 😍😍 ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ 😍😍

  • @josephkollannur3829
    @josephkollannur3829 3 года назад +7

    ഊട്ടോളി രാമനിൽ മോഹൻദാസ് എന്ന ചട്ടക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ അറിയുമോ എന്ന് റംഷീദിനോട് ചോദിക്കുമോ?🐘

  • @rakeshmm5122
    @rakeshmm5122 3 года назад +4

    Raman chirakal mahadevanee polee varum

  • @adhwaidhachu807
    @adhwaidhachu807 3 года назад +1

    Poli...

  • @sivaprasadas7596
    @sivaprasadas7596 3 года назад +3

    Ikka nalla oru manushyan ❤️❤️❤️

  • @aneeshnair3794
    @aneeshnair3794 3 года назад +2

    Toll shyam
    Shyam nair mulanthuruthy aano

  • @ManzoorAli-wt2ur
    @ManzoorAli-wt2ur 3 года назад

    Poli

  • @sidharthtv3908
    @sidharthtv3908 3 года назад +1

    Poli 💥🔥

  • @abyantony7856
    @abyantony7856 3 года назад +1

    Prgm 👌👌👌👌❤️😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് ബ്രോ ഒന്ന് ഷെയർ ചെയ്യണേ വീഡിയോ ഇനിയും വരുന്നുണ്ട് 😍

  • @vinodkundil3935
    @vinodkundil3935 3 года назад +2

    Kalangamillatha jeevi aanA jathi matham onnum illa ikka snehichal avarum snehikkum

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +7

    ജൂനിയർ തെച്ചിക്കോടൻ👌👌🔥🔥

  • @anoopbalan4119
    @anoopbalan4119 3 года назад +1

    🙏

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +6

    മഹാദേവന്റെ കൊമ്പ് മുറിക്കുന്നില്ലേ

  • @sebeelsebi9202
    @sebeelsebi9202 Месяц назад

    ഉട്ടോളി എത്ര ആനകൾ ഇണ്ട്?

  • @Sarathkumarnair
    @Sarathkumarnair 3 года назад +3

    Kaduvashane kurich kore chothikku

  • @gaurisankarv.lgaurisankarv4760
    @gaurisankarv.lgaurisankarv4760 3 года назад

    ❤️❤️❤️❤️❤️

  • @കരിയഴക്ആന
    @കരിയഴക്ആന 3 года назад

    👌🏻👌🏻

  • @gknairgknair8243
    @gknairgknair8243 3 года назад +2

    അടുത്ത എപ്പിസോഡ് enna

  • @vjrmedia7118
    @vjrmedia7118 3 года назад

    🔥Gajayuga🔥

  • @athulsuresh7919
    @athulsuresh7919 3 года назад +1

    Supper🤟🤟🤟🤟

  • @vishnuprasadmeleth4054
    @vishnuprasadmeleth4054 3 года назад

    Just onu chodikkane ikka enna abiparyam onu ariyann aayirnuu😊🤝

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      Aa പിന്നെ എന്താ ചോദിക്കാം 😍😍വീഡിയോ ഷെയർ മറക്കല്ലേ

  • @ren2212
    @ren2212 3 года назад +3

    കൂടുതൽ വിശേഷങ്ങൾ ഓരോരോ ആനയെ പറ്റി ചോയ്ക് next video

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      K bro ചോദ്യങ്ങൾ ഉണ്ടേൽ പറയു നമുക്ക് അടുത്ത വീഡിയോ യിൽ ഉൾപ്പെടുത്താം 😍😍

  • @Ambadiambu_
    @Ambadiambu_ 3 года назад

    Uottoly sivan

    • @Ambadiambu_
      @Ambadiambu_ 3 года назад

      Chothika

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ശിവൻ ഇല്ലെന്ന് തോന്നുന്നു സംശയം

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 года назад +2

    Chora fazil

  • @srikokkulam
    @srikokkulam 3 года назад +9

    13 വർഷം നിൽകുന്ന ഇദ്ദേഹം കൂടോത്രം cheythenkil ഈ ആനകൾ എന്നെ ഇഹലോകം കണ്ടെനെ. അതുകൊണ്ട് ഇങ്ങനെ ഉള്ള അനാവശ്യ കര്യങ്ങൾ പറയല്ലേ.റംഷീദ് നല്ല ഒരു മനുഷ്യനാണ്.

  • @seweetheart1993
    @seweetheart1993 3 года назад +8

    ഇക്ക നല്ല ഒരു മനുഷ്യൻ ആണ് കുറെ പേര് പറയുന്നു കൂടോത്രം എന്നോകെ കൂടോത്രം ചെയ്തു ആന പണിക് നിക്കണോ വേറെ എന്തെങ്കിലും ബിസിനസ്‌ ചെയ്താൽ കോടിശ്വരൻ ആവാലോ 😁😁😁😁😛💪💪💪ഇക്ക പവർ 💪💪💪💪

    • @akhilakku8133
      @akhilakku8133 3 года назад

      കുറെ പേരുകൾ അല്ല 100%ത്തിൽ 99%വും റംഷീദ്ന് എതിരെ ആണ്, അത് നിങ്ങൾ 100 ആനക്കാരോട് ചോദിച്ചാൽ പറയും റംഷീദ് ആനക്കാരനല്ല എന്ന്,,, പിന്നെ കൂടോത്രം ആണ്ന് എല്ലാവർക്കും അറിയാം.... കൂടോത്രം കൊണ്ട് കോടിശ്വരൻ ആവാൻ ആർക്കും പറ്റില്ല, അങ്ങനെ ആണെകിൽ നാട്ടിൽ ഉള്ള പണികൻമാർ കോടിശ്വരൻ ആവുമാലോ.... റംഷീദ് കൂടോത്രംമാണ്ന് അവന്റ കൂടെ നിൽക്കുന്നവരോട് ഒന്ന് ചോദിച്ചാൽ മതി പിന്നെ കേരളത്തിൽ ഉള്ള ആനക്കാരോടും ഒന്ന് ചോദിച്ചു നോക്കിയാൽ അറിയും,എന്തിന് വേറെ പറയുന്നു ഈ റംഷീദിന്റ കൂട്ടുകാരോട് ഒന്ന് ചോദിച്ചാൽ അവർ പറയും ആള് ഒരു കൂടോത്രമാണ്ന്..

    • @seweetheart1993
      @seweetheart1993 3 года назад +1

      @@akhilakku8133 കൂടോത്രം ചെയ്തു ആനയെ വശീകരിക്കാൻ പറ്റോ അങ്ങനെ ആണെങ്കിൽ അത് ഒരു കഴിവ് തന്നെ

    • @akhilakku8133
      @akhilakku8133 3 года назад +2

      @@seweetheart1993 ഞാൻ മാത്രമല്ല പറയുന്നത് റംഷീദ് കൂടോത്രംമെന്ന് ഈ കേരളത്തിൽ ഉള്ള 99%ആനക്കാരും പറയും,പിന്നെ ഒന്നും വെറുതെ പറയുന്നതല്ല ഒരു പരിപാടിയിൽ വെച്ച് റംഷീദ്ന്റ ഒരു ഇരുബ് പെട്ടി പോയി അന്നിട് അത് കിട്ടിയപ്പോൾ തുറന്ന് നോക്കിയപ്പോൾ കിട്ടിയത് എന്താണ് എന്ന് ഞാൻ പറയുന്നില്ല, അത് കണ്ടവർ ഇപ്പോളും ഉണ്ട് .... ഈ റംഷീദ്തിനെ support ചെയുമ്പോൾ ഒരു കാര്യം പറയട്ടെ അവിടെയുള്ള വേറെ ആനക്കാരെയും ഈ റംഷിദ് അലമ്പ് ഉണ്ടാക്കിയിട്ട് പോയത് എന്തിനാണ് അവരെ അവിടെനിന്ന് പുറത്താക്കിയത് എന്ന് അറിയുമോ.... അവർ അവിടെ ഉണ്ടകിൽ ഇത് പോലെ പറയാനും, വലിയ ആളാവാനും പറ്റില്ല. ഇപ്പോൾ ഒന്ന് പറമ്പിൽ പോയി നോക്കിയാൽ റംഷീദ്ന്റെ കുറച്ച് team ഒണ്ടാവും അവരെ ആനക്കാർ ആകിയിട്ട് ഒണ്ടാവും

    • @seweetheart1993
      @seweetheart1993 3 года назад

      @@akhilakku8133 copy paste anallo

    • @seweetheart1993
      @seweetheart1993 3 года назад

      @@akhilakku8133 ഇരുമ്പ് പെട്ടിയിൽ എന്താ കിട്ടിയേ

  • @muhammedhashim3148
    @muhammedhashim3148 3 года назад +2

    Chanthu vitha video chayumo

  • @sivaprasadas7596
    @sivaprasadas7596 3 года назад +1

    Asoken chettane kurich chothicholo bro

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      ചോദിക്കാം 👍👍😍അടുത്ത വീഡിയോ ഒന്ന് ഷെയർ ചെയ്യണേ ചങ്കെ

  • @febin_rahman
    @febin_rahman 3 года назад

    Next part epozha Upload...

  • @hirangundoosgundoos5050
    @hirangundoosgundoos5050 3 года назад +2

    ആന എത്ര നേരം ആയി പട്ട ചോതിക്കുന്നെ അതിന് കൊടുക്കായിരുന്നില്ലേ 😔

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      വെട്ടാൻ poyekarnu വെട്ടി വന്നപ്പോ തന്നെ കൊടുത്തു

    • @praveenadat6626
      @praveenadat6626 3 года назад

      😂

  • @ranjithlavya4864
    @ranjithlavya4864 2 года назад

    ചേട്ടാ എടതിരിഞ്ഞി കാരെ മറക്കല്ലേ എടതിരിഞ്ഞി ശിവകുമാരേശ്വരം അമ്പലം

  • @patmanabhan3701
    @patmanabhan3701 3 года назад +2

    ഊട്ടോളി രാമനെ കുറിച്ച് ചോദിക്കാമോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ചോദിച്ചിട്ടുണ്ട് എന്തെങ്കിലും question indel ഒന്ന് കമന്റ്‌ ചെയ്യോ

  • @AlexAlex-xz7zt
    @AlexAlex-xz7zt 3 года назад

    പാവം അവനു ഫുഡ്കോടുത്തിട്ടു സംസാരിക്കാൻ പാടില്ലേ പാവം

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      കൊടുത്തു ചേട്ടാ പട്ട വെട്ടാൻ poyekarnu വന്ന അപ്പോ തന്നെ കൊടുത്തു

  • @കേരളത്തിലെഗജവീരന്മാർ-ധ8മ

    അനഥനെ കെട്ടാറായോ..

  • @jawangroupofficial6977
    @jawangroupofficial6977 3 года назад +2

    ആദ്യം ചേട്ടൻ കുറച്ചു കാര്യങ്ങൾ അറിഞ്ഞു വെക്കു കാര്യങ്ങൾ (ആനയെ കുറിച് )ഏന്നിട്ട് presnt ചെയ്യു sugetion aannu

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      ഇതൊക്കെ പെട്ടന്ന് കിട്ടുന്നതാണ് പഠിക്കാൻ ഒന്നും ടൈം ഇല്ല ബ്രോ പഠിച്ചു വരുമ്പോളേക്കും അവർ അവരുടെ വഴിക് പോകും

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      എല്ലാം പഠിച്ചു ഒരു കട്ടാകുരു ആനയെ ഇന്റർവ്യൂ എടുക്കാൻ പോയി മുതലാളി വിളിച്ചു പറഞ്ഞു ആണ് പോയെ അവിടെ പോയപ്പോ ആന മുതലാളിയെ കാൾ അഹംകാരം ആണ് ആരും അറിയാത്ത അവനു അവന്റെ വീഡിയോ എടുക്കാതെ പോന്നു ഇത് കാലത്തു വിളിച്ചു പറഞ്ഞു അപ്പോ തന്നെ പോയി വീഡിയോ എടുത്തു അതിന്റ പോരായ്മകൾ ഉണ്ട്

    • @jawangroupofficial6977
      @jawangroupofficial6977 3 года назад

      ഏത് ഒരു കാര്യത്തെയും പറ്റി പഠിച്ചട്ടു പോകണം

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      ശെരി ചേട്ടാ നമ്മൾ അത്ര വലിയ ടീം ഒന്നും അല്ല ഒരു ആഗ്രഹത്തിന് വീഡിയോ ചെയ്യുന്നു അത്രേ ഉള്ളു

    • @ടെക്ഫോർതൃശ്ശൂർതൃശൂർ
      @ടെക്ഫോർതൃശ്ശൂർതൃശൂർ 3 года назад +3

      @@jawangroupofficial6977 thanik ishtam undel kanda mathi aa thubikai channel ne kalum bedam aanu eanik presention kuzhapam ulla pole thoniyill full aa pulli aanu parayane

  • @shanshan6517
    @shanshan6517 Год назад +1

    ആന പട്ട ചോദിച്ചു കൊടുക്കണം ഇക്ക എന്താ ഇത്

    • @easyfarmingthrissur
      @easyfarmingthrissur  Год назад +1

      അന്നേരം പട്ട വെട്ടാൻ പോയി വരുന്നുള്ളു വണ്ടി 🥰🥰

  • @molusmolus7515
    @molusmolus7515 3 года назад

    anayedha jaadhi🤣

  • @fayizhazzan7729
    @fayizhazzan7729 3 года назад +1

    അനന്തന്റെ സ്വാഭാവത്തെ കുറിച്ച് ഒന്നു ചോദിക്കോ

  • @madhavank1016
    @madhavank1016 3 года назад +5

    ഈ റംഷീദ് ഇതിൽ കുറെ തള്ളി മറച്ചാല്ലും ആനകൾ നന്നാവില്ല,ഇയാൾ പറഞ്ഞ പ്രസാദ് എന്ന ആന അശോകേട്ടൻ ആയിട്ട് നന്നായിട്ട് നോക്കിയതാ റംഷീദ് വന്നിട്ട് ആളുടെ പണി പോയി.... അശോകേട്ടൻ നോക്കിയ പോലെ റംഷീദ്ന് ഒരിക്കലും നോക്കാൻ പറ്റില്ല,, അത് പോലെ അനന്തൻനെ നോക്കിയ വേണു,റംഷീദ് വേണുചേട്ടൻനെയും പുറത്താക്കി... വേണുചേട്ടൻ നോക്കിയത് പോലെ അനന്തൻനെ നോക്കാൻ റംഷീദിനും പറ്റില്ല..... ഈ ചാനൽ അവിടെന് പോയ ആനകാരുടെ അടുത്ത് പോയി ഒരു video എടുക്കണം, അപ്പോൾ അറിയാം ഈ പറയുന്ന റംഷീദ് ആരാണ്ന്,വേറെ നല്ല ആനകാർ അവിടെ പറമ്പിൽ ഉള്ളപ്പോൾ റംഷീദ് വായ തുറക്കില്ല, അവരെ പുറത്താക്കിയിട്ട് എന്തും പറയാം

  • @abijithkb3554
    @abijithkb3554 3 года назад +2

    Ikka❤️❤️

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +2

    ❤❤❤

  • @anushsamod1555
    @anushsamod1555 3 года назад

    😍😍😍😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      😍😍 👍ചങ്കെ സപ്പോർട്ട് ചെയ്യണേ

  • @abhijithm.a7730
    @abhijithm.a7730 3 года назад +3

    🔥🔥

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 года назад +3

    ❤️❤️❤️

  • @navaganga2763
    @navaganga2763 3 года назад +1

    ❤❤❤

  • @rejithvn9534
    @rejithvn9534 3 года назад +1

    ❤️❤️❤️

  • @adhwaidhachu807
    @adhwaidhachu807 3 года назад +1

    ❤️❤️❤️❤️