കരിമ്പനകളുടെ നാട്ടിലെ കേമന്മാരെ പറ്റിയും ആശാന് ചിലത് പറയുവാൻ ഉണ്ട്| EPISODE 02

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 162

  • @renjithkr9758
    @renjithkr9758 3 года назад +90

    ആരും വന്നാലും നിന്നാലും. ചുള്ളിയും ആശാനും അത് വേറെ ലെവൽ ആണ് ❤️🔥

    • @anandhupb2196
      @anandhupb2196 3 года назад +5

      🔥

    • @rahulnm6634
      @rahulnm6634 3 года назад +4

      Athu enthu varthmanm annu bhai.. Nigal marana oru vekthi undu nammude sandosh ettan

  • @jishnuganesh7539
    @jishnuganesh7539 3 года назад +43

    ആശാൻ ചുളി ടേ കഥകൾ പറഞ്ഞാൽ അത് കേട്ട് ഇരുന്നു പോകും 👌🏻

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +22

    ഒന്നുകൂടി ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്ന കൂട്ട്കെട്ട് ആശാൻ & വിഷ്ണുശങ്കർ 😍🔥👌🏻

  • @aromal.a.ampadi8993
    @aromal.a.ampadi8993 2 года назад +6

    ചാമിയേട്ടനെ പറ്റി പറയുമ്പോ എല്ലാം ആനക്കാർക്കും നൂറുനാവ ❤❤

  • @nebinjose4793
    @nebinjose4793 3 года назад +19

    ചുള്ളി ആശാൻ ആ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @vishnuravindran359
    @vishnuravindran359 3 года назад +13

    വിഷ്ണുശങ്കർ🔥🔥🔥🔥🔥
    കഥ ഇനിയാണ് ആരംഭിക്കുന്നത്

  • @deepukvm11
    @deepukvm11 3 года назад +37

    Climax dialogue polichu 🔥🔥🔥 terror 👏👏👏

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +35

    എണ്ണം പറഞ്ഞ കൊലകൊമ്പൻ മാരെ ആട്ടിൻകുട്ടിയെ പോലെ വഴി നടത്തിയ മനുഷ്യൻ

  • @rayyanathrayyanath5742
    @rayyanathrayyanath5742 3 года назад +19

    ചുള്ളിയും കാവടിയും... വേറെ ലെവൽ....

  • @minimini1546
    @minimini1546 3 года назад +22

    ആശാൻ അഴിച്ച കൊല്ലം മാമ്പുള്ളികാവ് പൂരം വിഷ്ണു പേരമംഗലം ആന മത്സരം വിഷ്ണു ആന ഹെവി ആർന്നു 🔥

  • @soorajsurendran5123
    @soorajsurendran5123 3 года назад +5

    കാവടി ആശാൻ ⚡️ ഒരു തീപ്പൊരി മൊതല് 🔥😌

  • @vvlyfestyle8088
    @vvlyfestyle8088 3 года назад +8

    ഇവിടെ വരുന്നവർ അധികവും ചുള്ളി &ആശാൻ വിവരങ്ങൾ അറിയാനോ അല്ലെങ്കിൽ കേട്ടത് വീണ്ടും വീണ്ടും അറിയാനോ വരുന്നവർ ആയിരിക്കും

  • @vishnuasvishnu498
    @vishnuasvishnu498 3 года назад +9

    ഒരു ലോഡ് സ്റ്റാറ്റസ് നെ ഉള്ള വകുപ്പ് ഇണ്ടല്ലോ next episode 🔥

  • @vishnuprakash3449
    @vishnuprakash3449 3 года назад +20

    ആശാനും അയ്യപ്പനും 💥❤️❤️

  • @jijopalakkad3627
    @jijopalakkad3627 3 года назад +5

    കാവടി ആശാൻ ,ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 🥰🥰🥰🥰❣️❣️❣️❣️❣️🔥🔥🔥🔥🔥🔥

  • @soorajbalakrishan9130
    @soorajbalakrishan9130 3 года назад +13

    പള്ളിപ്പുറം വിഷ്ണു ചേട്ടന്റെ ഇന്റർവ്യൂ എടുക്കോ

  • @anandhusuresh2268
    @anandhusuresh2268 3 года назад +16

    Aiwaah 💥
    അടുത്ത episode ചുമ്മാ pewer ആയിരിക്കും 💥❤️
    ആശാനും , ചുള്ളിയും 💞💋
    സ്വന്തം മോനെ കുറിച്ച് അച്ഛൻ പറയുന്ന episode ❣️
    Waiting 💥💕

  • @sidharthtv3908
    @sidharthtv3908 3 года назад +12

    മാമ്പി ആശാൻ ഇന്റർവ്യൂ വെയിറ്റിംഗ് agk ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട്ട് കൂടി നമ്മൾ ഉണ്ട് 🔥🔥🔥🔥🔥⚡️⚡️⚡️ മാമ്പി ആശാൻ ഒളരിക്കര കാളിദാസൻ പൊളി എന്നുപറഞ്ഞാൽ അഡാർ ഐറ്റങ്ങൾ ചാടി കുത്തുന്ന ആനക് പറന്ന് കുത്തുന്ന പാപ്പാൻ 🔥🔥🔥🔥🔥🔥🔥🔥

  • @razakrasa4330
    @razakrasa4330 3 года назад +5

    Ashante last dialog 💥💥💥💥💥

  • @vishnuasvishnu498
    @vishnuasvishnu498 3 года назад +5

    ആശാനും മോനും തമ്മിൽ ഉള്ള ബന്ധം 😘

  • @sunilkumarkumar7002
    @sunilkumarkumar7002 3 года назад +12

    ആശാൻ ❤♥️♥️♥️💓💓💖💖

  • @umeshunnikrishnan9260
    @umeshunnikrishnan9260 3 года назад +3

    Kavadi ആശാൻ വേറെ levela❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @sandhyapavi7589
    @sandhyapavi7589 3 года назад +10

    ആശാൻ ഇഷ്ട്ടം ♥️♥️♥️♥️♥️

  • @Arya12246
    @Arya12246 5 месяцев назад +1

    8:30 sathyam 😢

  • @mahisteve6660
    @mahisteve6660 3 года назад +4

    Chullli and kavadi ashan uff ejathi comboo😘😘😘😘😘😘😘😘😘

  • @sandeepasokan2928
    @sandeepasokan2928 3 года назад +6

    നല്ല എപ്പിസോസ്😍😍👌🏼👌🏼👌🏼
    Waiting for next 😍😍

  • @maheshm.n1730
    @maheshm.n1730 3 года назад +2

    ചുള്ളി ആശാ൯ കോംമ്പോ എത്ര കണ്ടാലും മതിവരാത്ത കൂട്ടുകെട്ട്...

  • @bijinbiju1943
    @bijinbiju1943 3 года назад +10

    ചുള്ളിടെ വീടീയോ 1 മണിക്കൂർ വേണം എന്ന് ഉള്ളവർ ലൈക്കടി.....❤️

  • @akshayakshay9544
    @akshayakshay9544 3 года назад +14

    Waiting aayirinnu bai

  • @blacksoul1082
    @blacksoul1082 3 года назад +5

    അയ്യപ്പൻ 🔥🔥

  • @akshayrdqakshay6296
    @akshayrdqakshay6296 3 года назад +8

    ആശാൻ 💥💥

  • @alexshajuu
    @alexshajuu 3 года назад +8

    Ashan: "athinee mumb chulliparabil vishnu nne ayichu.."!
    Leee dineshettan : "athe ithil venda...athine vere detailed ayy special episode venam" ❤️💯 😘
    Iwwaaaaa❤️

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 года назад +3

    ചുള്ളി ❤️ആശാൻ 🔥

  • @mohanankumaran3760
    @mohanankumaran3760 2 года назад +2

    കാവടി ആശാൻ,നിന്നപ്പോൾ ഉള്ള പ്രൗഡി ചുള്ളിപറമ്പിൽ ആനക്ക് വേറെ ആരു നിന്നിട്ടും കിട്ടിയിട്ടില്ല

  • @raneeshrajan7114
    @raneeshrajan7114 3 года назад +7

    നെന്മാറ മഹേഷ് വീഡിയോ പ്രതീക്ഷിക്കുന്നു അദ്ദേഹത്തിൻറെ ഒറ്റ ഇൻറർവ്യൂ പോലും ഞാൻ കണ്ടിട്ടില്ല

  • @ajithpvvnr1398
    @ajithpvvnr1398 3 года назад +8

    Katta waiting for chulli & aasan video🔥

  • @ajilaju5228
    @ajilaju5228 3 года назад +2

    Waiting for next episode
    ചുള്ളി VS ആശാൻ 🔥🔥🔥

  • @sunaijkdlr
    @sunaijkdlr 3 года назад +3

    തൃത്താല രാമചന്ദ്രൻ നായർ ... ഇന്റർവ്യൂ eduk

    • @അരവിന്ദ്
      @അരവിന്ദ് 3 года назад

      പുള്ളിക്കാരൻ പെട്ടെന്ന് ഒന്നും പിടി കൊടുക്കില്ല. അത് പോലെ തന്നെ.ആണ് കടവല്ലൂർ സന്തോഷേട്ടൻ. വീഡിയോ കിട്ടാൻ കുറച്ചു പാടുപെടും. Agk😜

  • @അരവിന്ദ്
    @അരവിന്ദ് 3 года назад +1

    ചങ്ങനാശ്ശേരി കാരൻ നന്ദുവിന്റെ വീഡിയോ. ചെയ്യണം ഇപ്പോൾ ഉഷശ്രീ ആന യുടെ സാരഥി

  • @adhithcg4811
    @adhithcg4811 3 года назад +4

    ആശാൻ 💥😌❤️💥

  • @SANAL_CREATION
    @SANAL_CREATION 3 года назад +1

    ആശാൻ ഇഷ്ടം മാത്രം ❤️💜🧡🖤💛🤍💚🤎💙

  • @aryanjose1689
    @aryanjose1689 3 года назад +2

    ചുള്ളി കഥ കേൾക്കാൻ waiting 🔥🔥

  • @manikandan4388
    @manikandan4388 3 года назад +4

    നല്ലൊരു episode ആണ്❤❤

  • @althafmuhammed2321
    @althafmuhammed2321 3 года назад +1

    Kettath thannem pinnem marichum thirichum kekkan vannathan nammalil palarum..... ashan chulli
    Ayyappante kadha okk kekkan vannathan nan.
    A iripp nokk.... lookkilalla karyam.❣❣❣❣

  • @mathanga_manikyam_karnan8256
    @mathanga_manikyam_karnan8256 3 года назад +12

    Waiting ayirunnu😘😍

  • @vinodvipin803
    @vinodvipin803 3 года назад +1

    കാവടി ആശാൻ....
    Agk🔥😍

  • @anitta3080
    @anitta3080 3 года назад +6

    Ante mone EJJATHI mass ashan💯🔥

  • @abhinavappus1720
    @abhinavappus1720 3 года назад +2

    ആശാൻ ചുള്ളി 🔥🔥🔥
    Waiting🔥

  • @aswalmm6087
    @aswalmm6087 3 года назад +4

    പാർക്കാടി പൂരം 😍

  • @vishnuprakash3449
    @vishnuprakash3449 3 года назад +3

    അടുത്ത എപ്പിസോഡ് waitting a💓💓

  • @AdhilNavas-cx8ze
    @AdhilNavas-cx8ze Год назад +1

    Power 🔥

  • @nandhuadhi2180
    @nandhuadhi2180 3 года назад +6

    Waiting aayirinnu ❤

  • @shanshan6517
    @shanshan6517 Год назад

    ചാമി ആശാൻ 👍കാവടി ആശാൻ 👍❤️❤️❤️❤️❤️

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +3

    അമ്പോ..... 💥climax 👌🏻🔥💥

  • @adarsh3041
    @adarsh3041 3 года назад

    അഹങ്കാരതിന്നു കയ്യും കാലും എന്ന് കേട്ടിട്ടില്ലേ അതാണ് ഈ മനുഷ്യൻ 👌

    • @keralaelephants336
      @keralaelephants336 2 года назад

      അതിനും നിനക്ക് എന്താ പ്രശ്നം?

  • @sayanth969
    @sayanth969 3 года назад +5

    MK അയ്യപ്പൻ ശശി ഏട്ടൻ വീഡിയോ ചെയൂമോ

  • @mukeshmohanan
    @mukeshmohanan 3 года назад +5

    ഒരാനക്ക് ഒന്നോ രണ്ടോ കൊല്ലത്തിൽ കൂടുതൽ നിക്കാൻ പറ്റില്ലെങ്കിൽ കുന്നന്താനം മനോജ്‌ ഏട്ടനെയും ശശി ഏട്ടനെയും ഒക്കെ ntha പറയാം

    • @anilaramakrishnan3563
      @anilaramakrishnan3563 3 года назад +1

      വാഴക്കുളം മനോജേട്ടൻ, പാല കുട്ടിശ്ശങ്കരന്റെ കുട്ടേട്ടൻ

    • @rahulrnair9872
      @rahulrnair9872 3 года назад

      Vazhakulam manoj chettanum

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +6

    ആന പണിയെടുത്ത് ആനയെ വാങ്ങിയ ആനക്കാരൻ കാവടി ആശാൻ

  • @hairkrishnanjp1100
    @hairkrishnanjp1100 3 года назад +3

    കടവല്ലൂർ സന്തോഷ്‌ ചേട്ടന്റെ video plzz

  • @sajithsanu3913
    @sajithsanu3913 3 года назад +4

    Next episode waiting 😻❤‍🔥

  • @abyantony7856
    @abyantony7856 3 года назад +1

    ആശാൻ 💪💫

  • @vishnuthuruthy3653
    @vishnuthuruthy3653 3 года назад +1

    ആശാൻ. 👌🏻👌🏻👌🏻

  • @rahulrajendran9592
    @rahulrajendran9592 3 года назад +4

    ചുള്ളി യും,ആശാനും അത് വേറെ ലെവൽ ആണ് 🔥

  • @meghan7240
    @meghan7240 Год назад

    8:45 പറഞ്ഞത് ശരിയാണ്

  • @ALXMedia_
    @ALXMedia_ 3 года назад

    AGK🔥

  • @sureshsura3875
    @sureshsura3875 3 года назад +2

    ഷട്ടറില് adichathu pudunagaram ente vettite avideya

  • @mastervideos3135
    @mastervideos3135 3 года назад +1

    Aduthath mabiyude interview

  • @ranjithranji8995
    @ranjithranji8995 3 года назад +1

    Super adipolli 👍❤👌

  • @nandhuanapremii415
    @nandhuanapremii415 3 года назад +2

    Pallippuram Vishnu chettante interview cheyyaaavoooo😄

  • @jishnuns1165
    @jishnuns1165 3 года назад +3

    കടവല്ലൂർ സന്തോഷേട്ടൻ വീഡിയോ എടുക്കുമോ

  • @rkrmkdtrending987
    @rkrmkdtrending987 3 года назад +2

    🔥🔥🔥AGK❤️❤️❤️

  • @sijisiji5662
    @sijisiji5662 2 года назад

    ആശാൻ അടിപൊളി

  • @abhinav.r
    @abhinav.r 3 года назад

    Mk ayyapanum Sasi ettanteyum video cheyyumoo... Pever akkum 🔥⚡️

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 3 года назад +8

    ❤❤😘😘

  • @krishnakumar-hw4jb
    @krishnakumar-hw4jb 3 года назад

    Mass man kavadi asan

  • @unnikuttanmediaefx6043
    @unnikuttanmediaefx6043 3 года назад +7

    ❤❤

  • @govindmp3674
    @govindmp3674 3 года назад +1

    കട്ട വെയ്റ്റിംഗ്

  • @athulguruvayur
    @athulguruvayur 3 года назад +6

    🔥🔥🔥🔥🔥🔥🔥🔥🔥

  • @amalrajan7215
    @amalrajan7215 Год назад

    One of the gem in mahouts

  • @sajusaju4547
    @sajusaju4547 3 года назад

    I am waiting .......

  • @Akash-kichu
    @Akash-kichu 3 года назад +6

    😍❤🔥

  • @rajeshthekkedathu5900
    @rajeshthekkedathu5900 3 года назад

    ആശാൻ ❤️

  • @sreemonkb5227
    @sreemonkb5227 3 года назад

    Moothakunnam pathbanaban🔥🔥🔥🔥

  • @rahulii45
    @rahulii45 3 года назад +1

    Guruvayoor appan aanede kooduthal vishesham chodhikkuo

  • @sreerajrajan5472
    @sreerajrajan5472 3 года назад +1

    Kadavallor santhosh chettante video cheyyumo.

  • @sreehari9839
    @sreehari9839 3 года назад

    Yetta mangalamkunnu ayyapanteyum sasiyetanteym video chayyamo ❤️

  • @keralaelephants336
    @keralaelephants336 3 года назад

    കാവടി ആശാൻ 🔥🔥🔥

  • @nabeemmohammed1041
    @nabeemmohammed1041 3 года назад +1

    Super

  • @seljoish
    @seljoish 3 года назад +2

    Kavadi ashan ano CC Unni ano best for chulliparambil vishnuvinu

  • @Lalkrishnamb
    @Lalkrishnamb 3 года назад +1

    Puthusery prabu ( gurujiyil kuttysankaran) ne kurich parayunundo eni varuna episodeil enganum

  • @iamsonusatheesh5242
    @iamsonusatheesh5242 3 года назад +2

    🔥🔥🔥

  • @anandashankerrunnithan9261
    @anandashankerrunnithan9261 3 года назад

    ചുള്ളി🔥

  • @minnalmyren3457
    @minnalmyren3457 3 года назад

    Outro poli

  • @mohanankumaran3760
    @mohanankumaran3760 2 года назад +1

    ആന ഉടമസ്ഥർ അല്ല കുഴപ്പം,,ഈ മാനേജർമാർ ആണ് കുഴപ്പക്കാർ

  • @sarathssarath7510
    @sarathssarath7510 3 года назад +3

    🥰🥰🥰🥰

  • @ranjeeshrajan2244
    @ranjeeshrajan2244 3 года назад +1

    കൊല്ലങ്കോട് ചെന്ദ്രേട്ടനെ ചെയ്യാമോ

  • @akshaysadhuzz112
    @akshaysadhuzz112 3 года назад

    Video edayil vere sound okke und athu onnu serdhikko

  • @baalaajekrishnan5075
    @baalaajekrishnan5075 3 года назад

    Please ask about Puthusery Prabhu , story

  • @ajithappus597
    @ajithappus597 3 года назад

    തോളൂർ കൃഷ്ണൻ നായരുടെ വീഡിയോ ചെയ്യ് ചേട്ടാ

  • @krishnakumar-hw4jb
    @krishnakumar-hw4jb 3 года назад

    Climax vedikettu