In the 1990's in the national geographic magazine , they made a feature about andaman& nicobar island they put a photo about an elephant swimming in sea .
താല്പര്യം ഉള്ള ആളുകൾ ഇങ്ങനെ ഉള്ള പരിപാടികളിൽ പങ്കെടുക്കട്ടെ എന്നാലല്ലേ വീട്ടിൽ മലന്നു കിടന്നുറങ്ങുന്ന മടിയന്മാർക് പടങ്ങൾ എങ്കിലും കാണാൻ കഴിയു. റിസ്ക് എല്ലായിടത്തും ഇല്ലേ നിങ്ങൾ മലർന്നു കിടക്കുമ്പോൾ ഫാൻ പൊട്ടി വീണും കാഞ്ഞു പോകാൻ സാധ്യത ഉണ്ടല്ലോ
@@vijikumar4128പൊതു റോഡിൽ ബൈക്കിലും കാറിലുമൊക്കെ അഭ്യാസം കാണിക്കുന്നതും, കാട്ടിൽ കയറി വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നതും കുറ്റകരമാണ്. ഞാൻ ഒരു വലിയ സംഭവമാണ് എന്ന് മറ്റുള്ളവരെ കാണിക്കാൻ. പോയപ്പോൾ ആർക്കു പോയി? ഫാനിൻ്റെ അടിയൽ മലർന്നും കമിഴ്ന്നും കിടന്നു കാണുന്നത് ഇവരെപ്പോലെയുള്ളവരുടെ ഫോട്ടോ തന്നെ. 🤫🤫🤫
കാട്ടുപോത്തുകൾ രാത്രിയിൽ അവയ്ക്കുള്ള ഇരതേടി നടക്കാറുണ്ടോ? വാൽപ്പാറ റൂട്ടിൽ രാത്രിയിൽ അവ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിവരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.. ഇത് പുലി, കടുവ എന്നിവയുടെ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണോ?
കാടിനുള്ളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി പുതിയൊരു വീഡിയോ.. ആനയുടെ നീന്തൽ കാഴ്ചകൾ സൂപ്പർ 😍😍...
അതൊക്കെ അവിടെ നിക്കട്ടെ നിങ്ങളെ എന്താ കുറച്ചു എപ്പിസോഡ്ൽ കാണാത്ത...
Continue your conversation the same way u are doing now. This is awesome.
Thank you 🥰
സൂപ്പർ വീഡിയോ ദൃശ്യങ്ങൾ
Thank you 🥰
ningal yetre bhagyvanmaare 🥰😍😍😍😍😍😍
Thank you 🥰
അടിപൊളി വീഡിയോ 👍👌❤️❤️
Thank you 🥰
Nice video 😊 great sighting of elephants crossing river 👌
Thank you 🥰
In the 1990's in the national geographic magazine , they made a feature about andaman& nicobar island they put a photo about an elephant swimming in sea .
Nice
കിടിലൻ 💚💚🔥🔥
Thank you 🥰😍
😍😍പൊളി സീൻ
Thank you 🥰😍🥰
Good effort 👍
Thank you 🥰
ആന ഇത്രെയൊക്കെ നീന്തുമോ
എന്തായിലും വീഡിയോ super ♥
Yes..anaku ithu simple karyam😂
Super👌👌👌
Thank you💞
നല്ല വീഡിയൊ നല്ല ഭീലിംഗ്
Thank you 🥰
Super ❤❤
അടിപൊളി
Thank you 🥰
Super ❤❤❤❤❤
Thank you 🥰
SuPErb❤❤❤❤
Thank you 🥰
Net illarnnu ❤❤❤
🥰
മനോഹരമായ കാഴ്ച ❤
Thank you 🥰
👍🏻👏🏻👍🏻
Thank you 🥰
super video. but orale parichayapeduthaan vittupoy at kore neramaay avide nokki irikkunnu
Athara.suni Chetan ente വീഡിയോയിൽ ഒരുപാട് ഉള്ളതാണ്..പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല😀
Ayyo atalla.. Pariyapeduthiyappol oru kurangan aa sheetin mukalil iruppundaayrunnu sredhichilla elle... Ata paranje..
Nalla frame. Aayrunnu... Atinte iruppym. Super aayrunnu... Ente mola atine kaaniche
😀😀😀
❤❤❤❤❤❤❤❤kidu
Thank you 🥰
Ith book cheyyumbol ethra day munp nokkanam. Full booking anallo
2 night nalla booking anu..season ayathu kondu.. one night kitum. Weekly 2 days undu
❤❤
🥰🥰
🎉
❤
💞
🥰
🥰
ഇതെവിടെ സ്ഥലം?
Man, it's not dam, it's reservoir
ചേട്ടാ ക്യാമറ ഏതാണ് ഉപയോഗിക്കുന്നത്?
Nikon z30
Lense 16-50 , 50-250
ചേട്ടന്മാരെ ഒരു സംശയം ആനകളെ ആരാണ് നീന്തൽ പഠിപ്പിച്ചത്
ഞാൻ കണ്ടിട്ടുണ്ട്.
🥰
ആന നീന്തുന്ന സീൻ ഒരു രക്ഷയും ഇല്ല 😍
നിങ്ങൾ ഈ മാസം ആണോ പോയത്? .
ജൂൺ 8 ന് ആരെങ്കിലും പോവുന്നുണ്ടോ?.
ഞാൻ ജൂൺ 8ന് ടിക്കറ്റ് എടുത്തിട്ട് ഉണ്ട്
Last week പോയതാണ്..26/04/2024
@@OffBeatTravellers. Okay 👍
ജൂൺ 8 ന് ആരെങ്കിലും ഉണ്ടോ നിങ്ങൾ അറിയുന്ന
June 8 nanghalde koode e videovil indaayirunna vineeth and his friends 5 aalukal ind...@@raoofbinsulaiman367
ഒരുത്തൻ ആന പുഴ നീന്തിക്കടക്കുന്നത് കാണിക്കാൻ നോക്കിയതാ. ഇന്ന് സംസ്കാരം കഴിഞ്ഞു. 🤫🤫
Alpam aadaravu vaakkukalil undenkil nannayirunnu!
താല്പര്യം ഉള്ള ആളുകൾ ഇങ്ങനെ ഉള്ള പരിപാടികളിൽ പങ്കെടുക്കട്ടെ എന്നാലല്ലേ വീട്ടിൽ മലന്നു കിടന്നുറങ്ങുന്ന മടിയന്മാർക് പടങ്ങൾ എങ്കിലും കാണാൻ കഴിയു. റിസ്ക് എല്ലായിടത്തും ഇല്ലേ
നിങ്ങൾ മലർന്നു കിടക്കുമ്പോൾ ഫാൻ പൊട്ടി വീണും കാഞ്ഞു പോകാൻ സാധ്യത ഉണ്ടല്ലോ
@@vijikumar4128പൊതു റോഡിൽ ബൈക്കിലും കാറിലുമൊക്കെ അഭ്യാസം കാണിക്കുന്നതും, കാട്ടിൽ കയറി വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നതും കുറ്റകരമാണ്. ഞാൻ ഒരു വലിയ സംഭവമാണ് എന്ന് മറ്റുള്ളവരെ കാണിക്കാൻ. പോയപ്പോൾ ആർക്കു പോയി? ഫാനിൻ്റെ അടിയൽ മലർന്നും കമിഴ്ന്നും കിടന്നു കാണുന്നത് ഇവരെപ്പോലെയുള്ളവരുടെ ഫോട്ടോ തന്നെ. 🤫🤫🤫
കാട്ടുപോത്തുകൾ രാത്രിയിൽ അവയ്ക്കുള്ള ഇരതേടി നടക്കാറുണ്ടോ?
വാൽപ്പാറ റൂട്ടിൽ രാത്രിയിൽ അവ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിവരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.. ഇത് പുലി, കടുവ എന്നിവയുടെ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണോ?
അതേ. എല്ലായിടത്തും മനുഷ്യൻ വസിക്കുന്ന സ്ഥലങ്ങളിലേക്ക് പോത്ത് മ്ലാവ് മാൻ തുടങ്ങിയ മൃഗങ്ങൾ വരും
Super👌👌👌
Super❤❤❤
Thank you 🥰😍
❤❤❤❤