റിട്ടയര്‍മെന്റിനു ശേഷം ആനയെവാങ്ങി ദമ്പതികള്‍ | Kerala elephant story

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 360

  • @abhinav9091
    @abhinav9091 Год назад +51

    ഈ അമ്മക്കും അച്ഛനും ദീര്ഗായുസ്സ് കൊടുക്കണേ ആനകുട്ടി ഉയരങ്ങളിൽ എത്തും ❤️💯

    • @lifeoftravell
      @lifeoftravell  Год назад +1

      ❤️👍

    • @WooHooLaLa
      @WooHooLaLa 7 месяцев назад +2

      വളരേ ശരി. സ്വർഗത്തിൽ. മോഹത്തിൻ്റെ പേരിൽ ഒരു മിണ്ടാപ്രാണിയെ ചങ്ങലക്കിട്ട് നരകിപ്പിക്കുന്നു.

    • @nishadalikurikkal5562
      @nishadalikurikkal5562 5 месяцев назад

      ​@@WooHooLaLa😂 changalak ittalum nalla fudd kodukumallo kaattile aanakalk nne aano fudd kodukunnath

  • @jeswin501
    @jeswin501 Год назад +14

    കണ്ടപ്പോൾ വളരെ സന്തോഷവും കൂടെ അത്ഭുതവും തോന്നി...
    Great 🙏

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Год назад +13

    വളരെ സന്തോഷം റിട്ടയർമെൻറ് ശേഷം ഒരുപാട് പേര് പലവഴിക്കും പൈസ ചിലവ് ചെയ്യുമ്പോൾ ഒരു മിണ്ടാപ്രാണി ക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമ്പാദ്യം ഒരു മിണ്ടാപ്രാണി ക്കുവേണ്ടി ചിലവഴിച്ച തിനെ ആയിരം നന്ദി ഏതെങ്കിലും കാലത്ത് പറ്റുമെങ്കിൽ എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒന്ന് കണ്ടാൽ തരക്കേടില്ല നന്ദി വീണ്ടും❤❤❤

    • @lifeoftravell
      @lifeoftravell  Год назад

      ❤️

    • @umeshbpm458
      @umeshbpm458 7 месяцев назад

      Rtd ആയ ആർക്കും തോന്നാത്ത ഒരു നല്ല കാര്യം.❤

  • @bapputtyyehiya6882
    @bapputtyyehiya6882 Год назад +21

    നല്ല ആരോഗ്യ വാൻ അരി കൊമ്പനെ പോലെ ഇരിക്കുന്നു അവനെ നല്ലത് പോലെ നോക്കുന്നുണ്ട് മക്കളെ കാൾ കൂടുതൽ സ്നേഹിക്കുന്നു എന്ന് ആനെയേ കാണുമ്പോൾ അറിയാം 🙏👍

  • @anishmnair6370
    @anishmnair6370 Год назад +82

    ഈ ആന എന്തു ഭാഗ്യവാനാണ്, അതിനെ മകനെ പോലെ നോക്കുന്ന സുകൃതികളായ അച്ഛനും അമ്മയും 🙏

    • @lifeoftravell
      @lifeoftravell  Год назад +4

      🙏

    • @sobhav390
      @sobhav390 Год назад +2

      Yes ❤

    • @sobhav390
      @sobhav390 Год назад +1

      So sweet beautiful 😍 💕

    • @lifeoftravell
      @lifeoftravell  Год назад

      👍

    • @akhilkannan5564
      @akhilkannan5564 Год назад +4

      ടെറർ ആനയ പാപ്പാനെ കൊന്ന് തല ഉടലിൽ നിന്ന് കുത്തി വേർപെടുത്തിയ ആനയാണ് ലോറി കുത്തി മറിക്കാനും നോക്കിയിട്ടുണ്ട് അങ്ങനെ കൊമ്പ് രണ്ടു ഒടിഞ്ഞിട്ടുമുണ്ട്

  • @sajigovind6417
    @sajigovind6417 Год назад +20

    നല്ല മനസ്സുള്ള ഈ മാഷിനും ടീച്ചർക്കും ആയുരാരോഗ്യ വും ദീർഘയാസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @jeswin501
    @jeswin501 Год назад +10

    ഇതാണ് ഗജരാജയോഗം..
    👍👍
    ഇനി ഓനെ ഒന്ന് കെട്ടിക്കേണം, അവനു ഒരു കൂട്ടാവുമെല്ലോ...
    മാഷേ... ടീച്ചറെ 🙏 Great

  • @ghoshrav
    @ghoshrav Год назад +45

    നേരിൽ കാണാത്ത അരിക്കൊമ്പനെ ഓർത്ത് ഇന്ന് ഞങ്ങൾ വളരെയധികം ദുഃഖിക്കുന്നു 'അപ്പോൾ നിങ്ങൾക്ക് ഇവ നോട് എന്ത് മാത്രം സ്നേഹം ആയിരിക്കും. ടീച്ചർക്കം മാഷിനും ദൈവം ആയുസ്സു് ആരോഗ്യവും സമ്പത്തും നൽകട്ടെ.

    • @lifeoftravell
      @lifeoftravell  Год назад +2

      ❤️

    • @binuks5506
      @binuks5506 6 месяцев назад

      എന്താ അനിയൻ ദുഖിതനാണോ എങ്കിൽ അരികൊമ്പനായി ഒരു യാത്ര ചെയ്തു വാ

  • @HARIKRISHNAN-98
    @HARIKRISHNAN-98 Год назад +73

    ഇവൻ അന്തമാനിൽ നിന്ന് വന്ന സമയത്ത് എന്റെ അടുത്തുള്ള അമ്പലത്തിൽ കൊണ്ടുവന്നിരുന്നു ഞാൻ ആദ്യമായി തൊട്ട് അടുത്ത് ഇടപഴകിയ ആന ഇവനാണ് രാമകൃഷ്ണേട്ടന്റെയും പാറുക്കുട്ടി ടീച്ചറുടെയും പൊന്നോമന കുട്ടൻ....❤

    • @lifeoftravell
      @lifeoftravell  Год назад +1

      ❤️

    • @sathianmenon4395
      @sathianmenon4395 Год назад +2

      അവർ ഇത് വാങ്ങുമ്പോൾ ഇവർക്കു എന്ത് പ്രായം കാണും അതിശയം തന്നെ ഈ പ്രായത്തിൽ നമുക്കു ഇഷ്ടമുള്ള കാര്യം ചെയ്യുക ആരു എന്തൊക്കെ പറഞ്ഞാലും ഡോണ്ട് മൈൻഡ് 🙏🏻

    • @lifeoftravell
      @lifeoftravell  Год назад +1

      After retirement

  • @radhanottath7994
    @radhanottath7994 Год назад +9

    🙏🕉️🙏 ബഹു: മാസ്റ്റർക്കും ടീച്ചർക്കും ദീർഘായുസ്സ് നേരുന്നു... 🕉️🔱🕉️

  • @salinip8869
    @salinip8869 Год назад +8

    Ee video kku ഒരുപാടു നന്ദി ❤
    ഇതാണ് ആനപ്രേമി.. ആനപ്രേമി... ന്നൊക്കെ പറയുന്നത്

  • @sobhanad6942
    @sobhanad6942 Год назад +64

    എന്നെങ്കിലും ഒരു ദിവസം പോകണം അമ്മ ടെ കുട്ടനെ കാണാൻ👍👍👍 അച്ഛന്റെ മോൻ❤❤❤

  • @abdulrahiman7435
    @abdulrahiman7435 Год назад +44

    ഇന്നസെന്റും ലളിതയും ഇതേപോലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്!

  • @arunjoshik2531
    @arunjoshik2531 7 месяцев назад +2

    ഇവർ പരസ്പരം ഭാഗ്യം ചെയ്തവരാണ്
    Super Couple ❤❤❤

  • @Anjuelectronics
    @Anjuelectronics 7 месяцев назад +5

    രാവിലെ തന്നെ manassinu സന്തോഷം കിട്ടിയ ദിവസം ❤❤❤❤

  • @suvenivenunathan4982
    @suvenivenunathan4982 Год назад +14

    വളരെ നല്ല മനസ്സ് ❤

  • @BIBIN7505
    @BIBIN7505 Год назад +71

    ആന സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം

  • @swapanakc8683
    @swapanakc8683 Год назад +7

    😁 മാഷേ ടിച്ചറെ ഈ സമയത്ത് ആഗ്രഹം നടത്തി 🥰👍🏿

  • @krishnankrshna8500
    @krishnankrshna8500 Год назад +5

    Adipoli.. beautiful ❤️

  • @sudarshanadiga6033
    @sudarshanadiga6033 Год назад +3

    Superb 👌

  • @sethumadhavankp7160
    @sethumadhavankp7160 Год назад +4

    Very.good.........Very.good 🎉🎉❤❤

  • @kumarirajan4729
    @kumarirajan4729 Год назад +6

    അടിപൊളി 👍👍👍

  • @dr.k3217
    @dr.k3217 Год назад +4

    Super appanayum ammayaum Ganapathy lord will bless u so much .hw great 🙏🙏🙏

  • @Jesus-luv
    @Jesus-luv 7 месяцев назад +5

    ഗജകേസരിയോഗം❤

  • @bewithsj5973
    @bewithsj5973 Год назад +5

    Thnaks for the video❤

  • @saravanankumar640
    @saravanankumar640 Год назад +2

    Wow what a elephant loving Grandpa & Grandma never seen anyone @ ds age loving lik their kid grt best wishes thku for making ds wonderful video jisaab

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад +5

    Wow memories of my grandfathers house 🏠 and the elephants

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 9 месяцев назад +9

    17 വർഷങ്ങൾക് മുമ്പ്... ശ്രീകൃഷ്ണപുറത്ത് ശരവണഭവ മഠത്തിൽ.. തൈപൂയ മഹോത്സവം നടക്കുന്നു.... ഘോഷയാത്രയിൽ പ്രധാന ആകർഷണം ഒരു ചെറിയ കുട്ടിക്കുറുമ്പൻ ആന കുട്ടി...ഘോഷയാത്ര തുടങ്ങി.... കുറച്ചു മുന്നോട്ടു പോയി..... കുട്ടിക്കുറുമ്പുകൾ കാണിച്ചു അവൻ മുന്നിൽ തന്നെ ഉണ്ട്...... കുട്ടികളൊക്കെ തോളിൽ കയ്യിട്ടപോലെ തോട്ടൊരുമ്മി നടക്കുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ ഓടുന്നു..... കാര്യം ചോദിച്ചപ്പോൾ ആന ഓടി എന്നാണ് പറയുന്നത്..... നോക്കുമ്പോൾ അവനെ കാണാൻ ഇല്ല.... അവൻ നീണ്ടു കിടക്കുന്ന റോട്ടിൽ തിരികെ നോക്കാതെ ഓടിയിരിക്കുന്നു.... ആർക്കും ഒരു ടെൻഷനും ഇല്ല.... ആനയുടെ കൂടെ ഉള്ള ആരോ പറഞ്ഞു അവൻ എവിടെ പോകാൻ അപ്പുറത്തെ ജംഗ്ഷനിൽ ഉണ്ടാവും..... ഒരു കൂസലുമില്ലാതെ അവർ പതുക്കെ നടന്നു പോകുന്നു..... ചെന്നപ്പോൾ പറഞ്ഞതുപോലെ ഒരു വഴക്കുലയിൽ പിടിവലി കൂടി അവിടെ നിൽപ്പുണ്ട്..... അവർക്കറിയാം അവൻ അവിടെ വരെ പോകുകയുള്ളൂ... ആരെയും ഒന്നും ചെയ്യില്ല എന്ന്... കാരണം അവൻ ആ നാട്ടിലെ കുട്ടികൊമ്പൻ ആണ് ഓരോരുത്തരെയും അവനു കണ്ടുപരിചയം ഉണ്ടായേക്കാം.... എല്ലാ സ്ഥലങ്ങളും അറിയാമായിരിക്കാം... വർഷങ്ങൾക് ശേഷം അവൻ അവന്റെ പാപ്പാനെ ചവിട്ടി കൊന്നു എന്ന് കേട്ടപ്പോൾ സങ്കടമായി........😢

    • @lifeoftravell
      @lifeoftravell  9 месяцев назад

      🙏

    • @WooHooLaLa
      @WooHooLaLa 7 месяцев назад +1

      ആന ഒരു വന്യമൃഗമാണ്. അത് ഒരിക്കലും ഇണങ്ങാറില്ല.
      മെരുക്കാൻ മാത്രമേ പറ്റൂ.
      മഹാപാപം.

  • @Krish_holic_
    @Krish_holic_ Год назад +3

    Ith vazhi povumbo ennum kaanum❤

  • @kumarirajan4729
    @kumarirajan4729 Год назад +6

    Super

  • @haripillai2348
    @haripillai2348 Год назад +2

    സൂപ്പർ

  • @thekkekaraismail7079
    @thekkekaraismail7079 Год назад +15

    super couple congratulations

  • @syamchandran974
    @syamchandran974 7 месяцев назад +3

    എന്റ മാമ you are great ❤❤

  • @rajeevnair7133
    @rajeevnair7133 Год назад +5

    Superb

  • @akhilmohandas4165
    @akhilmohandas4165 Год назад +12

    ശ്രീകൃഷ്ണപുരം വിജയ്.. അച്ഛന്റേം അമ്മേടേം പൊന്നു മോനാണ് അവൻ.. 🥰😘😘.

    • @lifeoftravell
      @lifeoftravell  Год назад

      ❤️

    • @akhilkannan5564
      @akhilkannan5564 Год назад

      പൊന്ന് മോൻ പാപ്പാനെ ചവിട്ടികൊന്ന് തല കുത്തി വേർപെടുത്തിയ ആനയ

  • @time968
    @time968 Год назад +14

    This is what life should be... Do random things.

  • @sensibleactuality
    @sensibleactuality 7 месяцев назад +3

    Chavitti konnathinu ulla justification ano mutta puffs koduthu enna reason ???

  • @stranger2664
    @stranger2664 Год назад +7

    Nallaoru lakshanam ottha aana sri krishnapuram vijay...🔥❤️

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 месяцев назад +2

    Kurachu kaziyumpol.valiya preyasamaku

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 месяцев назад +2

    Ennu ana enthu valippampensio

  • @paruskitchen5217
    @paruskitchen5217 Год назад +5

    Aanachantham😊🎉❤

  • @saneesh397
    @saneesh397 Год назад +10

    അച്ഛന്റെ അമ്മയുടെ സ്വന്തം വിജയൻ

  • @balakrishnanvenugopal3213
    @balakrishnanvenugopal3213 Год назад +4

    Superrr

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +5

    MY BIG RED SALUTES SIR AND ALL OF YOU GOD BLESS YOU ALL. TJM. 7.

  • @jeevanvk5526
    @jeevanvk5526 Год назад +3

    മാഷിൻ്റെ യും ടീച്ചറിൻ്റെ യും ധൈര്യത്തെ സമ്മതിക്കുന്നു. മുയലിനെ വാങ്ങാൻ രണ്ടു വട്ടം ആ ലോചിക്കുന്ന ഇ സമയത്ത് ലോട്ടറി ഒന്നും കിട്ടാതെ ഒരു ആനയെ വാങ്ങി സൂക്ഷിക്കുന്ന കെട്ടിയോ നും കെട്ടിയോ ളൂo ഗംഭീരം തന്നെ

  • @dr.k3217
    @dr.k3217 Год назад +3

    Dance kollam ❤❤️❤️

    • @lifeoftravell
      @lifeoftravell  Год назад

      ❤️

    • @WooHooLaLa
      @WooHooLaLa 7 месяцев назад

      ഡാൻസോ?
      ഭീകരമായ ഡിപ്രഷൻ/ anxiety ഇവ കാരണം നിന്ന് ആടുകയാണ്.
      ആത്മഹത്യ ചെയ്യാൻ കഴിയും എങ്കില് അത് ഇന്നു ചെയ്തനെ 😂

  • @minimol5836
    @minimol5836 Год назад +15

    വിജയ്മോൻ 🥰🥰❤️❤️❤️

  • @mahianil9288
    @mahianil9288 Год назад +3

    Good

  • @sidhandinish1217
    @sidhandinish1217 Год назад +4

    ചിറക്കൽ കാളിദാസനും അമ്പാടി ബാലനും പെരിഞ്ഞനം മുമ്പുവീട്ടിൽ 2023 ഡിസംബർ 3-ന് സംഘോത്സവത്തിന് വരുന്നു.

  • @Unnikrishnan-hv9wv
    @Unnikrishnan-hv9wv 6 месяцев назад +2

    🙏🙏🙏🙏👍👍❤️❤️❤️

  • @aswathyt.s6340
    @aswathyt.s6340 Год назад +2

    New subscriber

  • @ValsalaA-c2j
    @ValsalaA-c2j 6 месяцев назад +1

    അവന്റെ അച്ഛനും അമ്മയും ദീർഗായുസ് ആയിരിക്കട്ടെ

  • @vijayasidhan8283
    @vijayasidhan8283 Год назад +2

    Stunning

  • @MalluBMX
    @MalluBMX Год назад +7

    ഓവർ ആയി ലാളിക്കുന്നതിൻ്റെ പ്രശ്നം ഉണ്ട്. ആനക്ക്. അത് മാറണം. അല്ലെങ്കിൽ പ്രശ്നം.ആണ്. അടിപൊളി ആന ആണ്.

  • @ramkrishnancherayath3924
    @ramkrishnancherayath3924 7 месяцев назад +2

    Yes.. Atleast they should start using Fibre belt for legs and cross chain .. instead of Iron Chain... These belts are cheaper than iron chains..and used for lifting, ship docking etc.Very Strong..like a chain.. Elephant will be easy and no wounds in legs etc.and it's Light Weight..
    Hope they will start.🙏
    Atleast

  • @renjithrenjithd8791
    @renjithrenjithd8791 Год назад +2

    അല്ല പിന്നെ 👍🏻👍🏻👍🏻👍🏻

  • @rajeshiyer6597
    @rajeshiyer6597 Год назад +2

    Can we buy, caretaker of elephant from other parts of India? Assam, Bihar, TN, Bengal, Abdomen Nikobaar... ?,

  • @Niz311
    @Niz311 Год назад +3

    ഇവർ 🔥 ആണ് ഇപ്പൊ തിന്നുന്നത്....

  • @Rightbrando
    @Rightbrando 7 месяцев назад +2

    Both won life

  • @haiguys366
    @haiguys366 Год назад +2

    നാളതത്ത് ഇന്ന് വിചാരിച്ചിട്ട് വല്ല കാര്യമുണ്ടോ❤

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER Год назад +6

    Aa Timei kurach aanakal andamanil ninnum vannirunnu .. Chirakkal Mahadevan aan athil pramugan ..

  • @Kgf-cd8mi
    @Kgf-cd8mi Год назад +3

    ❤❤❤😊

  • @WALLFRAMESAustralia
    @WALLFRAMESAustralia Год назад +2

    👍 🐘

  • @mariyampp9098
    @mariyampp9098 Год назад +5

    സ്നേഹം കൊടുത്താൽ തിരിച്ചു അതിലേറെ കൂടുതൽ കിട്ടും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 месяцев назад +2

    For the employees by the employees and politicians to the employees politics party families

  • @amruthapr5938
    @amruthapr5938 Год назад +4

    ❤❤

  • @m4tech-vlog
    @m4tech-vlog 7 месяцев назад +4

    i think that elephant is not nice.....he already killed a pappan

  • @aramachandran5548
    @aramachandran5548 Год назад +2

    🙏🙏🙏🙏

  • @jishnupillai4979
    @jishnupillai4979 Год назад +2

    ❤❤❤❤❤❤❤❤❤❤❤

  • @soudaminimenon8782
    @soudaminimenon8782 Год назад +3

    😍😍😍❤️❤️❤️🙏

  • @rjkottakkal
    @rjkottakkal 5 месяцев назад +1

    വടക്കുംനാഥൻ ആനയൂട്ടിനു കണ്ടിരുന്നു

  • @rajeshvasushiji8782
    @rajeshvasushiji8782 Год назад +3

    🥰🥰🥰

  • @santhoshsankaranarayanavar9706
    @santhoshsankaranarayanavar9706 8 месяцев назад +1

    വിജയ് ഭവ . 'ടിച്ച റുടെയും മാഷിൻ്റെയും ഗജകേസരിയോഗം പറഞ്ഞ കഥ അല്ല സത്യം. ഇവരും വിജയനും തമ്മിൽ ഒരു മക്കൾ സ്നേഹം
    ഈശ്വരമംഗലത്ത് ഗണപതി ഭഗവാൻ്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ.. മഹാഗണപതെ നമ:

  • @adhilrockz3125
    @adhilrockz3125 Год назад +4

    👍👍👍❤️❤️❤️

  • @kulkkii5259
    @kulkkii5259 Год назад +1

    Aanade name entha

  • @chandrachandrav8966
    @chandrachandrav8966 Год назад +2

    ❤️❤️❤️❤️🙏

  • @jinymathew7688
    @jinymathew7688 7 месяцев назад +1

    Vijay kuttan is so cute and blessed family...their talks are so positive...really nice couples...to get a puppy at home it was so difficult convincing all then can imagine buying an elephant...unbelievable...

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад +3

    Nallakaryam endengilum bikshadana pillaru kayri vannal avane vitu peadippikam

  • @anupamapr6631
    @anupamapr6631 Год назад +1

    😍😍😍

  • @sabinlejmv4597
    @sabinlejmv4597 Год назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vpvlogss
    @Vpvlogss Год назад +1

    Avrum anayumayulla scenes kude shoot ചെയാരുന്ന്

  • @ManojGManu-nq6du
    @ManojGManu-nq6du Год назад +1

    Kanan arikommpane pole und ❤

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 месяцев назад +1

    But prayamalle nokan preyasamanu

  • @noushadpattammaruthodi7330
    @noushadpattammaruthodi7330 Год назад +2

    രണ്ട് മുതല്‍ക്കള് സമ്മതിച്ചു 😂😂

  • @IBNair9
    @IBNair9 Год назад +41

    ആന ഇനിയും ഒരു നാല്പത് കൊല്ലം കൂടി ജീവിക്കും. അത്റ കാലം അവനെ ആരു നോക്കും 😢. എല്ലാ ആനകളേയും അവരുടെ ആവാസ സ്ഥലമായ വനത്തില് വിട്ട് നാട്ടാന പീഡനം എന്നെന്നേക്കുമായി അവസാനിപ്പികികണം എന്നാണ് ഒരു ജന്തു സ്നേഹിയായ വിശിഷ്യാ ആന സ്നേഹിയെന്ന നിലയില് എന്ടെ അഭിപ്റായം 🙏

    • @lifeoftravell
      @lifeoftravell  Год назад +1

      🙏

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Год назад +1

      i agree

    • @babuambabuam6330
      @babuambabuam6330 Год назад +18

      നാട്ടിലെ പശുവിനെ കൊന്ന് തിന്നുന്ന മൃഗ സ്നേഹിക്ക് ആനയെ കൊല്ലാതെ പോറ്റുന്നതിന് അസൂയ❤❤❤

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Год назад +2

      അതെ

    • @IBNair9
      @IBNair9 Год назад +2

      @@babuambabuam6330 ഞാന് പശുവിനെ അല്ല ഒരു മ്റുഗത്തെയും തിന്നാറില്ല. ഒന്നും അറിയാതെ ഒരാളെ കുറിച്ച് കമന്ട് ഇടുന്ന ആളുകളോട് സഹതാപം മാത്റം. Grow up and get a life !

  • @PreethaUnnikrishnan-n2y
    @PreethaUnnikrishnan-n2y Год назад +2

    Jhangal divasvum kaanunna monane avan... Chakkara kuttan..... ❤❤❤❤Avan achanodum ammayodum edapazakunnath kaanuka thanne venam... Achane ammeyum kandal baakkiyullavarkke avane pulla... Pullaa. 😂😂😂😂❤❤❤

  • @harikrishnanKg-ns8ku
    @harikrishnanKg-ns8ku Год назад +1

    Oru pappatte anujanale njan .chettayi marichupoyi.kunjennanu chettan vilkkarullath.ana ennuvilikkarilla.2amen thallukoduthu .ravile pattayiyanvarunnathe 2ane.annu ravilettayidavannathu chettayiyane.kunjarinjlla 1 pasppanennth.ente chettayi poyi.njan ee rengathotte iratan thalprymund.vettukarsmmathikkunnilla.njan ee thozhilene senhikkunnu.aanappanikke aruvilichalum njan pokum

  • @mohanpmohanp2630
    @mohanpmohanp2630 Год назад +2

    🌹❤👌🙏

  • @ThankachanDevassy
    @ThankachanDevassy Год назад +3

    What shall I say crazy and strange teachers

  • @afsalpcafu4343
    @afsalpcafu4343 Год назад +1

    Hlo

  • @sreedharannarayanan703
    @sreedharannarayanan703 Год назад +2

    Aana Ganapathi

  • @dr.k3217
    @dr.k3217 Год назад +2

    Adikathae dushtta

  • @SajeevCR
    @SajeevCR 6 месяцев назад +3

    വയ്യാതെ ആവുമ്പോൾ ആന ആശുപത്രിയിൽ കൊണ്ട് പോകും. ആനയെ പേടിച്ച് പെട്ടെന്ന് ചികിത്സ കിട്ടും.

    • @lifeoftravell
      @lifeoftravell  6 месяцев назад

      കറക്റ്റ്

    • @aneeshravanan6837
      @aneeshravanan6837 6 месяцев назад

      4മക്കൾ ഉണ്ട് അവർക്ക്
      നീ അന്വേഷിക്കേണ്ട

    • @subu51574
      @subu51574 6 месяцев назад +1

      നീ വിഷമിക്കേണ്ട അവർക്കു നോക്കാൻ നല്ല മക്കൾ ഉണ്ട് നീ നിന്റെ അച്ഛനെയും അമ്മയെയും നന്നായി നോക് അതോ അവർ ഏതെങ്കിലും അനാഥലയത്തിൽ ആണോ

  • @Jahasi11
    @Jahasi11 Год назад +1

    Aalu ethiri kurumbana... Thanichu aduthupokadhe erikuka. Prayathinte aanu. Aanakuttye cheruppam mudhal ariyam.

  • @Peaceandhapppiness
    @Peaceandhapppiness 7 месяцев назад +2

    കണ്ടിട്ട് കാട്ടാന ലുക്ക്‌..

  • @shahan0016
    @shahan0016 Год назад +5

    ഇവിടെ കമന്റ് ബോക്സിൽ ആന സ്നേഹം ഒലിപ്പിച്ച്‌ നടക്കുന്ന ചേട്ടന്മാരൊക്കെ ഒന്ന് ഈ ആനയുടെ ചരിത്രം നോക്കിയേക്ക്, പാപ്പാനെ ചവിട്ടി കൊന്നതടക്കം ഒരു പാട് വികൃതികൾ ഉള്ള കുറുമ്പൻ ആണ്

    • @lifeoftravell
      @lifeoftravell  Год назад

      🙏

    • @mathaithomas3642
      @mathaithomas3642 Год назад

      വയസ്സുകാലത്തു അവന്റെ ചവിട്ടുകൊണ്ട് ചാകാതിരിക്കട്ടെ! വിശ്വസിക്കാൻ പറ്റാത്ത മൃഗമാണ് ആന. ചെറിയ ഒരു തോണ്ട് മതി ചാകാൻ!

    • @ABHIJITHKUMAR-xw5yb
      @ABHIJITHKUMAR-xw5yb 7 месяцев назад

      comment box motham aanasneham olichirangunnu,marichupoya paappaane patti aaarum parayunnilla.

  • @Chimby-j5s
    @Chimby-j5s 7 месяцев назад +1

    ആന domestic animal അല്ല എന്ന കാര്യം എപ്പോഴും orkkane valyacha valyamme.

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +5

    സത്യത്തിൽ ആനയെ ഇഷ്ട്ടം ഉള്ള ഓണർ ഇവരാണ് ഞാൻ കണ്ടതിൽ

  • @vishnu_s_world
    @vishnu_s_world 8 месяцев назад +2

    എന്താണ് പറഞ്ഞത് ഈ ആന പാപ്പാനെ കൊന്നോ?

    • @lifeoftravell
      @lifeoftravell  8 месяцев назад

      Yes

    • @vishnu_s_world
      @vishnu_s_world 8 месяцев назад +1

      @@lifeoftravell best പാവം അവന്റെ കുടുംബത്തിന് പോയി

  • @subhadra7654
    @subhadra7654 Год назад +3

    ടീച്ചറും മാഷും സന്തോഷ് പണ്ഡിറ്റിനെ കണ്ടൂ പഠി ക്കട്ടെ. ഇനിയും ഇവർ എന്ന് പഠിക്കാൻ. കഷ്ട്ടം ആനയെ ന്നല്ല എല്ലാ ജീവികളെയും അവരുടെ രീതിക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുക അതാണ് സ്നേഹം ടീച്ചറും മാഷും ഇതുകാനുന്നവരും

    • @lifeoftravell
      @lifeoftravell  Год назад

      🙏

    • @lifeoftravell
      @lifeoftravell  Год назад

      🙏

    • @adithyasoman9422
      @adithyasoman9422 Год назад +1

      ആനയെ കാട്ടിൽ വിട്ടാലും അത് തിരിച്ചു പോകില്ല

    • @WooHooLaLa
      @WooHooLaLa 7 месяцев назад

      ​@@adithyasoman9422
      We need a sanctuary to rehabilitate all these elephants.