മരണം മുന്നിൽ കണ്ട നിമിഷം Pinnitta vazhikal15

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #lbugmedia #maitreyan #pinnittavazhikal

Комментарии • 16

  • @BijuS-uq1cf
    @BijuS-uq1cf 8 месяцев назад +14

    മയ് ത്രേയ നെ കേൾക്കു ജീവൻ എന്താണെന്നും ജീവിതം എന്താണെന്നും അറിയൂ

  • @jesuis316
    @jesuis316 8 месяцев назад +16

    മൈത്രേയൻ്റെ പഴയ കാല ഫോട്ടോകൾ കഥാസന്ദർഭാനുസരണം ഉൾചേർത്താൽ ആഖ്യാനത്തിന് കുറച്ചൂടെ മൂർത്തതവരുമായിരുന്നു. അദ്ധേഹത്തിൻ്റെ പക്കൽ തന്നെ ഉണ്ടാവുമല്ലോ ചില പകർത്തലുകൾ! ഒന്ന് ശ്രമിച്ചാൽ ഈ ആത്മകഥാഖ്യാനം വളരെ മിഴിവുറ്റതാക്കാം.
    ഈ ഒരു മാധ്യമത്തിൽ നാമൊക്കെ ഒരേ സമയം ശ്രോതാവും പ്രേക്ഷകനും ആണല്ലോ!

  • @tomsmusicseries
    @tomsmusicseries 8 месяцев назад +10

    jeevithathinu dhisha kaanichu thanna manushyan

    • @jouhar_54
      @jouhar_54 8 месяцев назад

      ഇപ്പൊ ഏത് dishayilaa

  • @sreejithks5807
    @sreejithks5807 7 месяцев назад

    അറിവില്ലാതിരുന്നപ്പോളല്ലേ ഭയമില്ലാതെ വീണ്ടും മലമുകളിലേക്ക് കയറിയത്.. രണ്ടാൾക്കും അറിവില്ലന്നറിഞ്ഞപ്പോൾ ഭയം വന്നു..😂
    അറിവില്ലായ്മ അപകടമാണെങ്കിലും ചിലപ്പോൾ ഭയത്തെ ഇല്ലാതാക്കും...😊.

  • @k.v.thomas287
    @k.v.thomas287 8 месяцев назад +4

    ഒരു Alen, താഹ, Rajan ഒന്നുമാകാതെ
    സ്വതന്ത്രമായി സംസാരിക്കാൻ മൈത്രേയനെ അനുവദിച്ച "ദൈവത്തിനു " സ്തുതി 🙏

  • @sumesh123
    @sumesh123 7 месяцев назад

    Supper

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 7 месяцев назад

    ❤❤❤

  • @antonyjose5274
    @antonyjose5274 8 месяцев назад +1

    Great

  • @nayana-fh7hm
    @nayana-fh7hm 8 месяцев назад +1

    Wow❤

  • @RajeshVM-m4l
    @RajeshVM-m4l 8 месяцев назад

    mamooty mohanlal padangal kaanilla ennu paranjavan bhramayugam kandittittirikkuva

  • @bijumc1234
    @bijumc1234 8 месяцев назад

    🙏🏻🙏🏻🙏🏻♥️

  • @romythomas7621
    @romythomas7621 8 месяцев назад +1

    ❤❤❤❤❤

  • @walkwithlenin3798
    @walkwithlenin3798 7 месяцев назад

  • @anilkumarvg7874
    @anilkumarvg7874 8 месяцев назад +1

    Super

  • @abhiraj2719
    @abhiraj2719 8 месяцев назад +1