നവ്യ ഒരു നല്ല നേതാവിലേക്കുള്ള ഒരുക്കത്തിലാണ് , അതിനു രാഷ്ട്രീയം സംസാരിക്കണം, വ്യക്തി ഹത്യകൾക്കപ്പുറം നാടിന്റെ നാവാകണം, ആശംസകൾ, കേരള രാഷ്ട്രീയത്തിൽ നിങ്ങളെ ആവശ്യമുണ്ട്
പ്രിയങ്ക ഗാന്ധി രാജീവ് ഗാന്ധിയുടെ മകൾ ആണ്. ഇന്ദിരാ ഭർത്താവ് ഫിറോസ് ഗാന്ധി. പ്രിയങ്ക കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കുടുംബപ്പേർ സ്വീകരിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ. പ്രിയങ്കക്ക് ഫെയിം ഉണ്ടാക്കാൻ ഗാന്ധി പേരോ വാദ്ര പേരോ ആവശ്യം ഇല്ല. വയനാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെ 👍
സത്യത്തിൽ വയനാടിന്റെ യാത്ര പ്രശ്നങ്ങളും, (ചുരം ബദൽ റോഡ്, കർണാടക ബദൽ റോഡ്, കണ്ണൂർ ബദൽ റോഡ് ), മെഡിക്കൽ കോളേജ്, ചൂരൽ മല പുനരിധിവാസം, psc നിയമന പ്രശ്നം, കർഷക -വന്യമൃഗ സംഘർഷം, വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ, സ്ഥല കൈമാറ്റാ -കൈയേറ്റ -തരം തിരിക്കാൻ പ്രശ്നങ്ങൾ, ആദിവാസി -ദളിത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ള അതിക്രമങ്ങൾ തുടങ്ങിയ പല പ്രധാന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഒരു മുന്നണികളും, സ്ഥാനാർഥികളും തയ്യാറല്ല. ഇത്തരം വിഷയങ്ങൾ മുൻ നിർത്തി ഒരു സ്വതന്ത്രസ്ഥാനാർഥി എങ്കിലും മുന്നോട്ട് വരേണ്ടതായിരുന്നു 😔
ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നവർ തീർച്ചയായും ജയിക്കും! ജയിക്കട്ടെ. ആര് ജയിച്ചാലും ഇനിയൊരു ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാതെ വയനാടിനെ രക്ഷിയ്ക്കുന്നവരായിരിയ്ക്കണം. ഒപ്പം ഉരുൾപൊട്ടലും മണ്ണിടിലും ഉണ്ടായിടത്തെ ഉറ്റവരേയും ഉടയവരേയും വീടും കൂടും ജീവിതവും നഷ്ടപ്പെട്ട് തീരാദുരിതമനുഭവിയ്ക്കുന്ന പാവം ജനങ്ങളെ രക്ഷിച്ചാൽ മതി.
എന്തായാലും പ്രിയങ്കയേക്കാൾ എത്രയോ ബെറ്റ്റാ ഇവിടുള്ള വർക്ക് അല്ലേലും വിവരവും വിദ്യാഭ്യാസവും ഉള്ള വരെ പിടിക്കില്ല ല്ലോ. പ്രിയങ്കക്ക് ഉള്ള മേന്മ എന്താണ് . പലരും പറയുന്ന പോലെ കുറ്റിച്ചൂലിനെ ജയിപ്പിക്കുന്നിടത്ത് നിന്ന് ജയിക്കുന്നതാണോ .
This time you have concentrated mainly on independent candidates. We watched this video with full enthusiasm, unlike the other two videos on Chelakkara and Palakkad.
@@dinesanc.p6905 ഓരോരുത്തരുടെ പേര് തീരുമാനിക്കുന്നത് അവനവൻ ആണ്..... നാട്ടുകാർ അല്ല 🙏🏻🙏🏻.... Minimum അത്രയും തിരിച്ചറിവ് എങ്കിലും കാണിക്കൂ... ഞാൻ വിവാഹം കഴിഞ്ഞു കുറേ വർഷങ്ങൾ ആയി..... എന്റെ പേരിന്റെ കൂടെ ഒരിക്കലും husband ന്റെ പേര് ഉപയോഗിച്ചിട്ടേ ഇല്ല..... ഹസ്ബന്റിനോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരേ ഒരു മാർഗ്ഗം അത് അല്ല......
ബഹുമാനപെട്ട ഗം അവതാരകൻ താങ്കൾ പാർട്ടിഭേദമെന്യേ എല്ലാ സ്ഥാനാർത്ഥികൾക്കും കൈകൊടുത്ത് നവംബർ 23 ന് എം.പി ആകുമെന്ന് പറഞ്ഞു. എനിക്കറിയാഞ്ഞിട്ട് ചോദിക്കാ ബഹുമാനപെട്ട ഗം അവതാരകൻ വയനാട് ലോകസഭാ മണ്ഡലത്തിൽ മാത്രം നാല് എം.പി.മാരോ. താങ്കളെ പോലൊരു അവതാരകൻ ഉണ്ടെങ്കിൽ എല്ലാ സ്ഥാനാർത്ഥികൾക്കും മനസ്സിനൊരു നല്ല അനുഭൂതി കൊടുക്കുന്നു.പാവം സ്ഥാനാർത്ഥികൾ. പക്ഷേ വയനാട്ടിൽ എൻടെ പ്രിയപ്പെട്ട പ്രിയങ്കഗാന്ധി വൻഭൂരിപക്ഷത്തോടെ ഉന്നത വിജയം കരസ്ഥമാക്കും.എല്ലാ സ്ഥാനാർത്ഥികൾക്കും മനസമാധാനം നൽകിയ ഗം അവതാരകന് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
നിഷാന്ത് പൊളിച്ചു
🎉🎉🎉🎉🎉🎉🎉
സ്വാതന്ത്ര്യ സ്ഥാനാർഥികളുടെ കാര്യങ്ങൾ വൻ കോമഡിയാണ്
4
Endayalum Priyanka jayikkum, vote chyyan povanel chumma rasathin ethelum swathanthran kutham
😂
Rukmini chechiye arum onum parayaruth
"ഇത് ഹോബി യാ " അങ്ങേര് ഇല്ലാണ്ടായിപ്പോയിക്കാണും 😂😂
ഫസ്റ്റ് ഹാഫ് നല്ല സീരിയസ് ആയിരുന്നു സെക്കൻഡ് ഹാഫ് ചിരിച് ചത്ത് 🤣🤣
കിടിലം എപ്പിസോഡ് ❤
Mp യാവും 😂
😂 നിഷാന്ത്, നിങ്ങൾ live ആയി ട്രോളി എല്ലാരേയും അല്ലേ 😅
നവ്യ ഒരു നല്ല നേതാവിലേക്കുള്ള ഒരുക്കത്തിലാണ് , അതിനു രാഷ്ട്രീയം സംസാരിക്കണം, വ്യക്തി ഹത്യകൾക്കപ്പുറം നാടിന്റെ നാവാകണം, ആശംസകൾ, കേരള രാഷ്ട്രീയത്തിൽ നിങ്ങളെ ആവശ്യമുണ്ട്
ആർക്കു ആവശ്യം, തനിക്കോ
@@nazarchittethu8282പ്രിയങ്കയെ ആർക്കാണ്. സ്തുതി പാടകർക്, ദേശ ദ്രോഹികൾക്, പ്രീണനരാഷ്ട്രീയ കാർക്
🤣🤣🤣
ആർക്കു വേണം
🤭
കമന്റ് വായിച്ചു തുടങ്ങുമ്പോൾ പലരും എഴുതി ഒരു കോമഡി ഫിലിം കണ്ട ഫീൽ ആണെന്ന്... ലാസ്റ്റ് വരെ കണ്ടപ്പോൾ.. നിഷാഡേ.. ഒരു രക്ഷയുമില്ല.. ചിരിച് ചത്തു..😂😂😂
19:27 തേഞ്ഞു 😂😂😂
പ്രിയങ്ക ഗാന്ധി രാജീവ് ഗാന്ധിയുടെ മകൾ ആണ്. ഇന്ദിരാ ഭർത്താവ് ഫിറോസ് ഗാന്ധി. പ്രിയങ്ക കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കുടുംബപ്പേർ സ്വീകരിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ. പ്രിയങ്കക്ക് ഫെയിം ഉണ്ടാക്കാൻ ഗാന്ധി പേരോ വാദ്ര പേരോ ആവശ്യം ഇല്ല. വയനാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെ 👍
ആ പാവം പെൺകുട്ടി സുരേന്ദ്രൻ പഠിപ്പിച്ചതൊക്കെ പറഞ്ഞോട്ടെ ടെൻഷൻ അടിക്കല്ലേ. ഫിറോസ് ഗാന്ധിയുടെ പേര് പോലും കേട്ടിട്ടുണ്ടാവില്ല .
ഞങ്ങൾ തീരുമാനിക്കും അഥിതി തൊഴിലാളി വേണോ എന്ന്
vote ചെയ്യുമ്പോൾ കിടപ്പാടം നഷ്ടപ്പെടുമോ എന്നു ഭയപ്പെട്ടിരിക്കുന്ന 600 ഓളം പാവപ്പെട്ട കുടുംബത്തേകൂടെ ദയവായി ഓർക്കണമേ
Navya ahangariyano bjp con ldf Ella podeee
Priyanka Gandhi Vadra Ennanu official name. Pinne Kalyanam kazhinja peru mattanam ennu Niyamam indo?
സത്യത്തിൽ വയനാടിന്റെ യാത്ര പ്രശ്നങ്ങളും, (ചുരം ബദൽ റോഡ്, കർണാടക ബദൽ റോഡ്, കണ്ണൂർ ബദൽ റോഡ് ), മെഡിക്കൽ കോളേജ്, ചൂരൽ മല പുനരിധിവാസം, psc നിയമന പ്രശ്നം, കർഷക -വന്യമൃഗ സംഘർഷം, വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ, സ്ഥല കൈമാറ്റാ -കൈയേറ്റ -തരം തിരിക്കാൻ പ്രശ്നങ്ങൾ, ആദിവാസി -ദളിത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ള അതിക്രമങ്ങൾ തുടങ്ങിയ പല പ്രധാന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഒരു മുന്നണികളും, സ്ഥാനാർഥികളും തയ്യാറല്ല. ഇത്തരം വിഷയങ്ങൾ മുൻ നിർത്തി ഒരു സ്വതന്ത്രസ്ഥാനാർഥി എങ്കിലും മുന്നോട്ട് വരേണ്ടതായിരുന്നു 😔
10:00 നു ശേഷം യാ മോനെ 😁🔥🤩
😃😁🤣🤣🤣
കുറേ ചിരിച്ചു ഗം സൂപ്പർ 👍🏻
Nishad bai. പൊളിച്ചു! അല്ല പൊള്ളിച്ചു❤😂😂😂
പദ്മരാജൻ സൂപ്പർ ❤
marimayam teaminte oru election spoof kanda feel😂😂
13:40 എങ്ങനെയാപ്പ ചിരിക്കാണ്ട് പിടിച്ചു നിക്കിന്ന് 😂😂😂😂😂😂
😂😂
16:55
@@Zeric11 21:48😂
എജ്ജാതി അവരാതം😅😂😅😂
ഇപ്പോ എനിക്കും മത്സരികമായിരുന്നു എന്ന് തോനുന്നു 😂
വളരെ നല്ല, സംക്ഷിപ്തമായ തിരഞ്ഞെടുപ്പ് സമാപന റിപ്പോർട്ട്.🎉🎉🎉🎉🎉
ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നവർ തീർച്ചയായും ജയിക്കും! ജയിക്കട്ടെ. ആര് ജയിച്ചാലും ഇനിയൊരു ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാതെ വയനാടിനെ രക്ഷിയ്ക്കുന്നവരായിരിയ്ക്കണം. ഒപ്പം ഉരുൾപൊട്ടലും മണ്ണിടിലും ഉണ്ടായിടത്തെ ഉറ്റവരേയും ഉടയവരേയും വീടും കൂടും ജീവിതവും നഷ്ടപ്പെട്ട് തീരാദുരിതമനുഭവിയ്ക്കുന്ന പാവം ജനങ്ങളെ രക്ഷിച്ചാൽ മതി.
ഇപ്പോൾ രക്ഷിച്ചു കൊണ്ടിരിക്കുന്നത് പോലെ തുടർന്നും രക്ഷിച്ചാൽ മതിയായിരുന്നു! ദുരിതബാധിതർ സംതൃപ്താരാണ്!
ഇവൻ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣
സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഒരു പരിഗണന നൽകിയതിന് ഒരു ബിഗ് സല്യൂട്ട്........
After @9:25 full comedy 🤣🤣🤣🤣🤣
19:26 2009 - MI Shanavas (Congress), 2014- MI Shanavas (Congress), 2019 - Rahul Gandhi (Congress), 2024 - Rahul Gandhi (Congress)
😂ചിരിച്ചുപോയി... But പദ്മരാജൻ സർ കൊള്ളാം..ഒരു പോയിൻ്റ് എനിക്ക് ഇഷ്ടപ്പെട്ടു..
എനിക്കും
Nice editing and coverage. For the first time I saw detailed interview of all lok sabha candidates...
പത്മരാജൻ🥰
സ്വാതന്ത്രരാണ് കോമഡി 🤣🤣🤣
Worth watching 👍
21:41
ഇജ്ജാതി....😂😂😂
😂😂😂😂😂
I really appreciate your style of smile at the end of each programme. polichu
14:48 എവിടെയോ അനിൽ ആന്റണി ഓടി മറയുന്നു 😁
പദ്മരാജൻ?
താങ്ക്യൂ ഫോർ യുവർ ചാനൽസ് 😂😢
ഇത്തവണ സത്യൻ എന്തായാലും വിറക്കും, തോറ്റു തുന്നം പാടി 😂
എനക്ക് തോക്കണം സാർ എനിക്ക് ജയിക്കേണ്ട 🔥😂😂😂
എൻ്റെ അഭിപ്രായത്തിൽ നവ്യ വിജയിച്ച് കേന്ദ്ര മന്ത്രി ആകുമെന്നാണ്😅😅😅😅
ഫിറോസ് ഗാന്ധിയെ നവ്യക്ക് അറിയില്ലേ എന്ന് ചോദിക്ക് നിഷാന്തേ
എന്തായാലും പ്രിയങ്കയേക്കാൾ എത്രയോ ബെറ്റ്റാ ഇവിടുള്ള വർക്ക് അല്ലേലും വിവരവും വിദ്യാഭ്യാസവും ഉള്ള വരെ പിടിക്കില്ല ല്ലോ. പ്രിയങ്കക്ക് ഉള്ള മേന്മ എന്താണ് . പലരും പറയുന്ന പോലെ കുറ്റിച്ചൂലിനെ ജയിപ്പിക്കുന്നിടത്ത് നിന്ന് ജയിക്കുന്നതാണോ .
@@IanaycAs a Wayanad voter, ഇവിടെ ഉള്ള bjp ക്കാർക്ക് പോലും അറിയാതെ മനുഷ്യത്തി ആണ് നവ്യ
India എന്താണെന്നു പോലും അറിയാത്തവർ ആണ്... 10 വർഷം കൊണ്ട് ഉണ്ടായതാണ് india എന്നാണ് ഇവരുടെ വാദം
@@dreamgirlscreations3858 ariumo ellayo ennathayirunno manathendam. Veruthe alla eppolum nalla vikasanam🤭. Aatte e maganum mahathium ethra thavane kalukuthi avide. Jayichal pinne avide okke kanumallo alle. Ellarum English il aano hindiyil aano communicate cheyyan pokunnathu.rahul nadappakkiya vikasanagal enthellam
Firos gandhi alla firos ഗന്ദി
This time you have concentrated mainly on independent candidates. We watched this video with full enthusiasm, unlike the other two videos on Chelakkara and Palakkad.
ആ തമിഴ് സർ നല്ല കഴിവുള്ള ഒരു മനുഷ്യനാണ്
പാവം.നല്ല ഓർമ
ശക്തി.😂😂😂😂
തോൽക്കാൻ വേണ്ടി മത്സരിക്കുന്നു പാണ്ടിയാണ് എന്റെ ഹീറോ...
ലെ ഉള്ളി സുര :- ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ.😂😅😂😅
6:15 tholi katti abharam thanne
എപ്പോളെലും കെട്ടി വെച്ച ക്യാഷ് കിട്ടീകണോ : ഇല്ല 😂
😃😁🤣🤣🤣🤣🤣 ചിരിച്ചു പണ്ടാ അടങ്ങി പോയി 😃😃🤣🤣
നവ്യയ്ക്ക് നമ്മുടെ ചിന്താ ജെറോമുമായി ചില സാമ്യങ്ങളുണ്ട്
ഒരു സാമ്യവും തോന്നുന്നില്ല.
Nallonm und@@vasu652002
Ee comment ittavan congressite adima😂.
നവ്യയയെ ഞാൻ ഇങ്ങ്😂 അല്ല കൊല്ലക്കാര് ഇങ്ങ് എടുക്കുവ😂ഞങ്ങൾക്ക് 😢 ഇനിയും മുകേഷും ചിന്തയും താങ്ങാൻ കഴിയും😂 ഞങ്ങൾ അങ്ങനെയ😂ഞങ്ങൾകശുവണ്ടിയും കറയും, തൊണ്ട് തല്ലിയും😂 കയർപിരിച്ചും പൊരുത്തപ്പെട്ടു പോകുന്നവരാണ്😊😊😊
ചിന്തയോ.. ഇങ്ങനെ ചിന്തിക്കാതെ ഓരോന്ന് പറയല്ലേ...
സത്യൻ മൊകേരി നല്ലവനായിരിക്കാം 🤔🤔🤔🤔but പഴയ LDF അല്ലല്ലോ ഇപ്പൊ 🤔🤔🤔🤔🤔🤔🤔🤔🤔
വയനാടിന്റെ പ്രകൃതി മനോഹാരിത തകർക്കാൻ വൻകിടവ്യവസായികൾ നോമിനീഷൻ നൽകിയ സ്വതന്ത്ര സ്ഥാനാർഥി.
അദ്ദേഹം coat ഇടുന്നതിൽ തെറ്റില്ല. Result നു ശേഷം bore ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ആദ്യമേ ഇട്ടു.😅
Adipoli...ഒരു സിനിമ കണ്ട ഫീൽ ഉണ്ട്
Broooo.. Recording anennuuu edakkuuu parayaneeyyyyy
Priyanga നോർത്തിൽ മത്സരിച്ചു കാര്യമില്ല എന്നറിഞ്ഞപ്പോൾ വയനാട്ടിൽ മത്സരിക്കാം എന്ന് കരുതി, ജയിച്ചാൽ കൊറേ പണവും ഉണ്ടാക്കും, വയനാട്ടിലെ ജനങ്ങളെ പറന്ന മതി
ഈ നിഷദിന്റെ ഒരു കാര്യം .... ഇജ്ജ് ഇനി reaction കൊടുക്കരുതത് 🤪... ചിരിച്ചു മരിച്ചു
11:34 🥹😂😂😂😂😂
വയനാടിൻ പ്രിയങ്കരി 💙💙💙 💎
പക്ഷെ ഭാരതത്തിനു പ്രിയങ്കരി അല്ല, ആവുകയും ഇല്ല
Official name കല്യാണം കഴിഞ്ഞാൽ മാറ്റണം എന്ന് ആരും പറഞ്ഞിട്ടില്ല. കോംപ്ലക്സ് ഉള്ളവരാണ് പേരിൽ പിടിച്ചു നിൽക്കുന്നത്
ചെറിയ കുട്ടിയല്ലേ എതിർ സ്ഥാനാർത്ഥിയെ എന്തെങ്കിലും പറഞ്ഞു വിമർശിക്കട്ടെ. ടെൻഷൻ അടിക്കല്ലേ ഇന്ദിരാ പ്രിയദർശിനി കല്യാണത്തിന് ശേഷമല്ലേ ഗാന്ധി ആയത്.
അപ്പോൾ ഇന്ദിര മാറ്റിയതെന്തുകൊണ്ട്?
@@dinesanc.p6905 ഓരോരുത്തരുടെ പേര് തീരുമാനിക്കുന്നത് അവനവൻ ആണ്..... നാട്ടുകാർ അല്ല 🙏🏻🙏🏻.... Minimum അത്രയും തിരിച്ചറിവ് എങ്കിലും കാണിക്കൂ...
ഞാൻ വിവാഹം കഴിഞ്ഞു കുറേ വർഷങ്ങൾ ആയി..... എന്റെ പേരിന്റെ കൂടെ ഒരിക്കലും husband ന്റെ പേര് ഉപയോഗിച്ചിട്ടേ ഇല്ല.....
ഹസ്ബന്റിനോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരേ ഒരു മാർഗ്ഗം അത് അല്ല......
8:26 ഇനിയിപ്പോ ഒരു വോട്ടിന് ആയാലും ജയിച്ചാൽ മതി അത്രയേ ഉള്ളൂ😂😂😂
😅😂😅😂😅😂😅😂 നടന്നത് തന്നെ
@sedulous_rider 🤣🤣
11:34 ഇത് ഹോബിയാ? 😂😂😂
13..നിഷാദിന്ന് ചിരിക്കണം എന്നുണ്ട് പഹയൻ പിടിച്ചു നില്ക്കാ 😂
16:12 😆😆
21:00 uper chade neeche chade kya bol rahi hai? 😂😂😂 (neeche uthare) so funny
15:59 ഏതോ സിനിമയിലെ സലിം കുമാറിനെ ഓർമ്മ വന്ന് 😂😂😂
ഹലോ യിലെ സലിംകുമാർ...😂
Jamindaar
എനക് തോൽക്കണം സാർ ...എനക്ക് ജയിക്കണ്ട സാർ... Wow... ❤❤❤❤
നവ്യ ഹരിദാസ്നോട് എത്ര വോട്ട്ന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന ചോദ്യം പൊളിച്ചു🤣😂💯
അതെ
നവ്യയെ ബിജെപി ക്കാർക്ക് പോലും അറിയില്ല, എന്നിട്ടല്ല വോട്ടർമാർക്ക് 😂😂😂
സോണിയയെ ആർക് അറിയാമായിരുന്നു. എന്നിട്ട് MP ആയില്ലേ
നന്നായിരിക്കുന്നു, നല്ല ഒരു തമാശ ചിത്രം കണ്ട അനുഭൂതി😂
നിശാന്തിൻ്റെ ആക്കിയുള്ള ചിരി 😂😂😂
Tholkkanam എന്ന് പറഞ്ഞ ചേട്ടന് 👍👍👍😂😂😂
ആ മഞ്ഞതലപ്പാവിന് പ്രമേഹരോഗമുണ്ടെന്ന്തോന്നുന്നു.
Super episode 😅😅😅
പദ്മരാജൻ 💥
❤️❤️❤️❤️❤️❤️😊😊😊👍👍👍
❤❤❤❤❤
ഇതിലെ പത്മരാജൻ sir fan🤩🥰😍🎉
പ്രിയങ്ക ഗാന്ധി 💙
സ്വതന്ത്ര സ്ഥാനാർത്ഥികളുടെ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു ആവോ? നമ്മുക് ഇവർ കോമഡി വീട്ടുക്കാർക്ക് അങ്ങനെയാവില്ലലോ 😂
kurieem maache pacha teashirtum aakki adipoli
Why no interview with Priyanka ?
കിട്ടുന്നവരെ അല്ലെ ഇന്റർവ്യു ചെയ്യാൻ പറ്റൂ
അതിന് പോലും കിട്ടുന്നില്ല
17:45 സിലിണ്ടർ പൊട്ടുമോ 😁
19:16 😂😂🫡
അതെപ്പോ വയനാട് കാരനായ ഞാൻ പോലും അറിഞ്ഞില്ലല്ലോ🤔🧐
ഓന്ത് ഉണ്ണത്താൻ കാലാവസ്ഥയനുസരിച്ച് നിറം മാറും. 😢
ഇവർക്കൊന്നും കെട്ടിവെച്ച പണം പോലും മടക്കി കിട്ടില്ല
Aa hippy kollam
6:22 ath Navya thanne anu 😂
Self troll😅😂😅😂😅😂😅😂😅😂😅😂😅😂
തോറ്റു വെറുപ്പിക്കും മൊകേരി 😂😂
Ente nadanu tto wayanad.
തോല്‍ക്കാന്‍ വന്ന ചേട്ടന്‍ ജയിച്ചാലെന്താവും😂
ബഹുമാനപെട്ട ഗം അവതാരകൻ താങ്കൾ പാർട്ടിഭേദമെന്യേ എല്ലാ സ്ഥാനാർത്ഥികൾക്കും കൈകൊടുത്ത് നവംബർ 23 ന് എം.പി ആകുമെന്ന് പറഞ്ഞു. എനിക്കറിയാഞ്ഞിട്ട് ചോദിക്കാ ബഹുമാനപെട്ട ഗം അവതാരകൻ വയനാട് ലോകസഭാ മണ്ഡലത്തിൽ മാത്രം നാല് എം.പി.മാരോ.
താങ്കളെ പോലൊരു അവതാരകൻ ഉണ്ടെങ്കിൽ എല്ലാ സ്ഥാനാർത്ഥികൾക്കും മനസ്സിനൊരു നല്ല അനുഭൂതി കൊടുക്കുന്നു.പാവം സ്ഥാനാർത്ഥികൾ.
പക്ഷേ വയനാട്ടിൽ എൻടെ പ്രിയപ്പെട്ട പ്രിയങ്കഗാന്ധി വൻഭൂരിപക്ഷത്തോടെ
ഉന്നത വിജയം കരസ്ഥമാക്കും.എല്ലാ സ്ഥാനാർത്ഥികൾക്കും മനസമാധാനം നൽകിയ ഗം അവതാരകന് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
അതെങ്ങനെ നവ്യെ ഗാന്ധി അല്ലാണ്ട് ആവുക.. കല്യാണം കഴിച്ച ആളുടെ പേരാണോ കൂട്ടിച്ചേർക്കുക. വിവരക്കേട്
Appo Indira Gandhi? 🥵
09:20 കഴിഞ്ഞു കാണു...😂
സത്യനെ ഇങ്ങനെ കളിയാക്കല്ലും 😂😂
നവ്യ പറഞ്ഞതാണ് ശെരി Gandhi അല്ല Vadra, Gandhi Family അല്ല നെഹ്‌റു Family
പത്ത് വോട്ടിന് ജയിക്കണം ല്ലെ....🤣🤣🤣🤣🤣🤣
നവ്യയുടെ ഒരു ബോധമേ..... ഗാന്ധി കുടുംബവുമായി അവർക്കൊരു ബന്ധവും ഇല്ലെന്നു...... അപ്പോൾ മഞ്ജു വാരിയർക്കു വാരിയർ കുടുംബവുമായും ബന്ധം ഉണ്ടാവില്ലല്ലോ 😊
അവരുടെ അച്ഛൻ വാരിയർ. എന്നാൽ പ്രിയങ്ക, രാജീവ് ഇന്ദിര, നെഹ്‌റു ഇവരുടെ ആരുടെയും തന്ത ഗാന്ധി അല്ല
Vayanattnn aarum ille? Sthanarthikal aayitt
സ്വതന്ത്രർ എല്ലാം ഒന്നിനൊന്ന് മെച്ചം😆
Priyankaji 🤍🤍🤍 Jai UDF 🧡🤍💚 💪🏻👌🏻👍🏻🔥
23. Kazhinjaal prasanth troll ette chirichu marikkum..
Mohan lal nte achante peru lal ene ano
Hindi talking women good candidate.she will be the future M P .
Ingne povane adtha electionil wayanadil Vijay varum 😂😂
ഒരു രണ്ട് മൂന്ന് പേർക്കെങ്കിലും വോട്ടു കൊടുക്കാൻ തോന്നുന്നുണ്ട് !!
🎉