'നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് ശരിയുംഅല്ലാത്തത് അന്ധവിശ്വാസവുമെന്ന് പറയുന്നതിനോട് യോജിപ്പില്ല'

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @RimaRose-q2f
    @RimaRose-q2f 5 месяцев назад +420

    ആരിഫ് ഞങ്ങടെ മുത്താണ്. ഡിങ്കൻ കാത്തോളും 🎉🎉🎉🎉❤❤❤

    • @mftech6151
      @mftech6151 5 месяцев назад

      നീ പോയിട്ട് അവന്റെ മുറിച്ച് അണ്ടി ഊ***************

    • @nilavepoonilave162
      @nilavepoonilave162 4 месяца назад

      Panndu ബലഭൂമി വായിച്ചു അതിലെ കഥാപാത്ര ഡിങ്കൻ ആന്നോ😂

    • @Sakariya-h1d
      @Sakariya-h1d Месяц назад

      പിഴച്ചു പെറ്റ യേശു പുറമേ കുറിച്ച് പറയുമ്പോഴും ഇങ്ങനെ പറയണം

    • @SudhiSudhi-d2v
      @SudhiSudhi-d2v 27 дней назад

      ​@@nilavepoonilave162അല്ല അറബി മാത്രം അറിയുന്ന ദൈവം

  • @sreejithggnambiar3055
    @sreejithggnambiar3055 4 месяца назад +56

    ആരിഫ് ഹുസൈൻ പറഞ്ഞ വാക്കുകളോട് ഞാനും യോജിക്കുന്നു. ദൈവത്തിൽ വിശ്വാസം ഇല്ലാതായി കൊണ്ടിരിക്കുന്നു. ദൈവവിശ്വാസം ഇല്ലെങ്കിൽ പോലും സുഖമായി ജീവിക്കാം എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ വന്നു ഭാവിക്കുന്ന സാഹചര്യത്തിൽ....
    ദൈവത്തിനു ഇവരെ ഒക്കെ രക്ഷപെടുത്തിക്കൂടായിരുന്നോ എന്നൊരു ചോദ്യം എല്ലാവരുടെയും ഉള്ളിൽ വന്നു തുടങ്ങി. ഒന്നും അറിയാത്ത പാവങ്ങൾ പെട്ടെന്ന് മരണത്തിലേക്ക് യാത്രയായി, അതും ഉറങ്ങി കിടക്കുമ്പോൾ. അതി ക്രൂരമായ മരണം. മഹാഭാരതത്തിൽ അശ്വത്ഥാമാ ആണ് ഏറ്റവും ക്രൂരനായ, കണ്ണിൽ ചോരയില്ലാത്ത, നിയമം എല്ലാം കാറ്റിൽ പറത്തിയ വ്യക്തി. കാരണം പാണ്ഡവരുടെ ഉറങ്ങി കിടക്കുന്ന 5 ബാലന്മാരായ യോദ്ധാക്കളെ വധിച്ചു കളഞ്ഞു. ചരിത്രം അശ്വത്ഥാമാവിനെ അങ്ങിനെ രേഖപ്പെടുത്തി. അപ്പോൾ ദൈവ

    • @Car3283-ti5ge
      @Car3283-ti5ge 4 месяца назад

      ദൈവത്തിൽ വിശ്വസിക്കാതിരുന്നാൽ ദുരന്തങ്ങൾ ഇല്ലാതാകുമോ?

    • @sreejithggnambiar3055
      @sreejithggnambiar3055 4 месяца назад

      @@Car3283-ti5ge enthinu nirbhandham ?

    • @Mycoplasma-sw6jz
      @Mycoplasma-sw6jz 4 месяца назад

      ​@@Car3283-ti5gedeivathil vishwasichitt duranthangal illaaathavunnillello enn vechal deivam illen thanne alle allengil ee duranthangale onnum thadayaan ulla karuth deivathin illla 🙌

    • @wishfulthinking1530
      @wishfulthinking1530 4 месяца назад

      ​@@Car3283-ti5ge വിശ്വസിക്കുന്നത് കൊണ്ട് ദുരന്തങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടോ?പിഞ്ചു കുഞ്ഞുങ്ങളെ പോലും സഹായിക്കാൻ മനസ്സില്ലാത്ത ദൈവമാണെങ്കിൽ പിന്നെ എന്തിന് അങ്ങനൊരാൾക്ക് വേണ്ടി സമയം കളയുന്നു

    • @lightmankind
      @lightmankind 3 месяца назад

      അപ്പോ മരിക്കില്ലേ?

  • @mohan2074
    @mohan2074 5 месяцев назад +276

    ആരിഫ് ഭായ് അടിപൊളിയാണ് 🙏🙏

  • @homosapien9751
    @homosapien9751 5 месяцев назад +205

    നാസ്തികരെ ചർച്ചയ്ക്ക് വിളിക്കുന്ന തന്നെ വലിയ കാര്യം. It's a big change,❤

    • @devgowri
      @devgowri 5 месяцев назад +4

      വളരെ ശരി

    • @gatamigaurav6326
      @gatamigaurav6326 Месяц назад +1

      ഹനിയയുടെ . മരണസമയം കറക്ടായിരുന്നു😅

    • @santhoshpournami6310
      @santhoshpournami6310 Месяц назад

      ​@@gatamigaurav6326😂😂😂😂😂

  • @shajiputhukkadan7974
    @shajiputhukkadan7974 5 месяцев назад +200

    ആരിഫ് സാർ.... കലക്കി 👍

    • @faisalfa2354
      @faisalfa2354 5 месяцев назад +5

      Arif.pottan😅😅😅

    • @abdussama49k
      @abdussama49k 5 месяцев назад

      Nehru died at the age of 64.....where as a poor at that time lived more than 80....what aarip?

    • @marykutty-bh2dj
      @marykutty-bh2dj 4 месяца назад

      ​@@faisalfa2354 matha roge anale niy

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 4 месяца назад +38

    ആരിഫ് കൃത്യമായി വിവരണം 👍👍

  • @skariahop4842
    @skariahop4842 5 месяцев назад +286

    മതത്തിൽ വിശ്വസിക്കുന്നത് ശരിയാണെങ്കിൽ കൂടോത്രത്തിലും വിശ്വസിക്കുന്നത് തെറ്റല്ല. രണ്ടും അന്ധമായ വിശ്വാസം ആണ്.

    • @kcvinu
      @kcvinu 5 месяцев назад +7

      അറിയാത്ത കാര്യത്തിലല്ലേ മനുഷ്യൻ വിശ്വസിക്കുന്നത്. അറിയാത്തതെല്ലാം നമുക്ക് അന്ധമായി കരുതാം. അറിയുന്ന കാര്യങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുകയാണ് ചെയ്യുന്നത്. അവയ്ക്കു തെളിവുകളും ഉണ്ടാകും.

    • @ranaldpaul
      @ranaldpaul 5 месяцев назад +4

      പരിണാമം അന്ധമായ വിശ്വാസമാണോ??? അതോ നിങ്ങൾ നേരിട്ട് പരിണാമം കണ്ടോ ??

    • @ranaldpaul
      @ranaldpaul 5 месяцев назад +1

      @HappyMarley-yb2xo please give one example for evolution

    • @kcvinu
      @kcvinu 5 месяцев назад

      @@ranaldpaul പരിണാമം ആരും വിശ്വസിക്കേണ്ട കാര്യമില്ല. അതേപ്പറ്റി പഠി‌ച്ചാൽ മതി. പക്ഷേ പഠിക്കുമ്പോൾ തലയിലെ മതവിശ്വാസം പ്രശ്നമാകും. കാരണം നിറകുടത്തിൽ വെള്ളം കയറില്ല. തുളുമ്പിപ്പോകത്തേയുള്ളൂ.

    • @amalksuresh2538
      @amalksuresh2538 5 месяцев назад

      ​@@ranaldpaulparinamathinu proofs und

  • @lijango95
    @lijango95 3 месяца назад +23

    ആരിഫ് താങ്ക്ളുടെ പേര് ഒരു നവോത്ഥാനത്തിന് തുടക്കം ഇട്ടവരുടെ പേരിൽ അറിയപ്പെടും❤

  • @sunilsunilpalakkad5307
    @sunilsunilpalakkad5307 3 месяца назад +11

    ഇവിടെ കമെന്റ് മുഴുവൻ ആരിഫ് ആരിഫ് ❤️❤️❤️❤️ കൃത്യമായി പറഞ്ഞു

  • @sajadshajahan5298
    @sajadshajahan5298 5 месяцев назад +64

    ആരിഫ് ❤

  • @kumarvasudevan3831
    @kumarvasudevan3831 5 месяцев назад +88

    ഈ ചർച്ചകഴിഞ്ഞിട്ട് വേണം മാതുവിന് " കുംബേരകുഞ്ചത്തിൻ്റെ പരസ്യ "വിഡിയോ എഡിറ്റ് ചെയ്യാൻ. (അത് കൊണ്ട് ചർച്ച അധികം നീട്ടാൻ സമയമില്ല)

  • @vijayanpk8856
    @vijayanpk8856 5 месяцев назад +117

    Mr. Arif, you are well intelligent. Pl continue

  • @ShahulHameed-dz3of
    @ShahulHameed-dz3of 5 месяцев назад +88

    ആരിഫ് 🤝

    • @Alchemy12
      @Alchemy12 5 месяцев назад +4

      Speak up bro! Be like him in the future!

  • @sebastianpx9683
    @sebastianpx9683 5 месяцев назад +9

    വൈരുദ്ധ്യാത്മക
    കൂടോത്രം ഒഴിവാക്കിയതിലെ
    അപകടം ഇപ്പോൾ
    മനസ്സിലായില്ലേ...!!
    വൈരുദ്ധ്യാത്മകമല്ലാത്ത
    ഒന്നിനും നിലനില്പില്ല.
    ബാർ സലാം 💪🏼 💪🏼 ✊🏼

  • @thevillagedreams3679
    @thevillagedreams3679 5 месяцев назад +25

    അന്ധവിശ്വാസങ്ങളുടെ അന്തകൻ.. ആരിഫ് 🤣🤣🤣🤣👍

  • @vidyasagaras6905
    @vidyasagaras6905 2 месяца назад +5

    ആരിഫ് എല്ലാമതക്കാരിലും ശാസ്ത്രാവബോധം ഉണ്ടാക്കുന്നു 👍🏻👍🏻👍🏻👍🏻🙏🏻

  • @vishnuvs-xt6gt
    @vishnuvs-xt6gt 5 месяцев назад +51

    Arif Sir PowLii💙

  • @fantasylandramper4800
    @fantasylandramper4800 5 месяцев назад +19

    ആരിഫ് കലക്കി ❤❤❤❤❤

  • @Zeus535zeus
    @Zeus535zeus 5 месяцев назад +44

    Arif Bhai❤

  • @Shamsudheen1
    @Shamsudheen1 5 месяцев назад +46

    ജനിക്കുമ്പോഴേ ലിംഗം പാതി മുറിച്ചു വൈകല്യത്തോട് കൂടി ജീവിക്കുന്ന, കണ്ണ് പോലും പുറത്തു കാണാത്ത രീതിയിൽ ചാക്കിനുള്ളിൽ ജീവിതം ജീവിച്ചു തീർക്കുന്ന, കഴിക്കുന്ന ഭക്ഷണത്തിൽ ഉസ്തുവിനെക്കൊണ്ട് തുപ്പിച്ചു മാത്രം കഴിക്കുന്ന, തന്റെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്ന് അഞ്ചുനേരം മൈക്കിൽ കൂടി വിളിച്ചു കൂവുന്ന, പൊത്തകത്തിന്റെ പേരിൽ പൊട്ടിത്തെറിക്കാൻ ആളുകളുള്ള ഒരു സമൂഹത്തിന് ഈ കാലഘട്ടത്തിലും 9ആം നൂറ്റാണ്ടിൽ നിന്ന് വണ്ടികിട്ടിയിട്ടില്ല എന്നതാണ് സത്യം

    • @NAVASva
      @NAVASva 5 месяцев назад +12

      അവർക്ക് 9 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയില്ല എന്ന് പറഞ്ഞ അതേ പോലെ നിങ്ങളുടെ languagil നിന്നും അന്യമത വിദ്വേഷത്തിൻ്റെ വിഷം നിങ്ങളുടെ മനസ്സിനെ അധിനേക്കൾ വർഷം നീണ്ട വർഷം അന്ധത ബാധിച്ചിട്ടുണ്ട് എന്ന സത്യം പുറത്തേക്ക് വരുന്നുണ്ട് അത് നിങൾ മനസ്സിലാക്കേണ്ടതുണ്ട് ,സ്വയം ട്രീറ്റ്മെൻ്റ് ചെയ്യേണ്ടതുണ്ട് അത് ആദ്യം ചെയ്യുക പിന്നീട് അരെ ആണോകറുത്ത ചക്കിൽ നിന്ന് പുറത്ത് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് അവരെ നല്ല വാക്ക് കൊണ്ട് പറഞ്ഞു ഉപദേശിക്കുക.

    • @usmankarulai3238
      @usmankarulai3238 4 месяца назад

      ഒമ്പതാം നൂറ്റാണ്ടിന്റെയും അപ്പുറത്ത് നിന്നും വണ്ടിയും വിളിച്ചു വന്ന് ക്ഷീണിച്ച ഇദ്ദേഹം, ഒരുഗ്ലാസ്സ് ഗോമൂത്രവും ഒരുകഷ്ണം ചാണക കേക്കും തിന്ന് വിശ്രമിക്കുന്നതിനിടയിലാണ്. ഈ മഹദ് വചനങ്ങൾ എഴുതിയത്.😂

    • @Izwan-m5l
      @Izwan-m5l 4 месяца назад

      Exactly ​@@NAVASva

    • @BinyaminAbdul
      @BinyaminAbdul 4 месяца назад +3

      താൻ എത്രമാത്രം വിഷമാടോ?തന്നെക്കാൾ ഒക്കെ വിവരവും യുക്തിയും ഇപ്പോൾ മുസ്ലിം സമുദായത്തിലുളളവർക്കുണ്ടെടോ? അവരിൽ നിന്നാണ് കൂടുതൽ പേരും യുക്തിചിന്തയിലേക്ക് വന്നത് .അല്ലാതെ തന്നെ പോലെ കടുത്ത അന്ധവിശ്വാസത്തിൽ ജീവിച്ചു കൊണ്ട് മറ്റുള്ളവരോട് വിദ്വേഷം വെച്ച് പുലർത്തുകയല്ല അവർ ചെയ്യുന്നത് മാനവികതയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ് മുസ്ലിം യുക്തിവാദികൾ .ശിവൻറെ ലിംഗത്തെ പൂജിക്കുന്ന താനാണോ പരിഹസിക്കാൻ വരുന്നത് 😂

    • @techwindow8315
      @techwindow8315 4 месяца назад +3

      എടോ ആ പുസ്തക ത്തീന്നും അനുബന്ധ പുസ്തകത്തിന്നും തന്നെയല്ലാതെ ഒരു നേട്ടവും മനുഷ്യൻ ഇന്നോളം ആർജിച്ചിട്ടില്ല. നിനക്ക് പുരോഗതിയും അറിയില്ല, പുരോഗതി ആധാരമായ വിജ്ഞാനങ്ങളും അറിയില്ല. ഇത് പിതൃശൂന്യ നിലപാടാണ്.
      ഇന്നലെയില്ലാതെ ഇന്ന് ഉദയം ചെയ്യില്ല - തനിക്കെന്തറിയാം. പോയി പഠിച്ച് വാ

  • @indukumarip3511
    @indukumarip3511 4 месяца назад +11

    ആരിഫ് ഹുസ്സൈന്‍ ❤

  • @sujithopenmind8685
    @sujithopenmind8685 5 месяцев назад +34

    ദൈവ വിശ്വാസം തന്നെ ഏറ്റവും വലിയ അന്ധവിശ്വാസം.

    • @ss-je4cc
      @ss-je4cc 5 месяцев назад +2

      Prapanjam thaniye angu undaayathaanennu vichaarikkunnathallee Anthaviswasam? What caused Big bang? Sarva jeevajaalangalum orae saahacharyattil enganeyaanu pala designilum kazhivilum created aavuka?

    • @sujithopenmind8685
      @sujithopenmind8685 5 месяцев назад +1

      @@ss-je4cc പ്രപഞ്ചം ഉള്ളതാണ്, big bang കൾ ആണ്, big bang അല്ല.ഒരു കണക്ക് പറഞ്ഞാൽ അത് മനസ്സിലാകും.ഉദാ :നിങ്ങൾ 1,2,3.... നിന്ന് തുടങ്ങി എവിടെ അവസാനം കാണും....അതുപോലെ -1,-2,-3.......എണ്ണുക എവിടെ അവസാനിപ്പിക്കാൻ പറ്റും. ഞാനും നിങ്ങളുടെ പോലെ വിചാരിച്ചിരുന്നതാണ്.ഈ കണക്കിൽ നിന്നും simple ആയി ഇത് മനസ്സിലാക്കാം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക്. അല്ലാതെ ദൈവം ഉണ്ടായേ പറ്റു എന്ന ഒരു മുൻവിധി വച്ചാണ് തർക്കിക്കുന്നതെങ്കിൽ ദൈവം ഉണ്ട്. ഞാൻ തർക്കിക്കാൻ ഇല്ല.

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 4 месяца назад

      ആർക്ക്

    • @reimersondfilms9479
      @reimersondfilms9479 4 месяца назад

      ​@@ss-je4ccaar paranju big banginu shesham pettann ellaa jeevajaalangalum undaayenn, Evolution Theory kettitille

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад +1

      ​@@sujithopenmind8685കണക്കും സംഖ്യയും imaginary ആണ് മനുഷ്യൻ ഉണ്ടാക്കിയത്.. പ്രപഞ്ചം reality ഉം. ഇത് രണ്ടും compare ചെയ്യാനുള്ള താങ്കളുടെ ഫുദ്ധി 😂

  • @haridasnr322
    @haridasnr322 3 месяца назад +5

    അരിഫ തകർത്ത❤❤❤❤

  • @onebeat4777
    @onebeat4777 5 месяцев назад +16

    Arif is very good........

  • @zubbyzubi7793
    @zubbyzubi7793 5 месяцев назад +15

    Arif ❤❤❤❤👍👍👍

  • @enlightnedsoul4124
    @enlightnedsoul4124 5 месяцев назад +24

    ആരിഫ് 🧡

  • @vishaag8164
    @vishaag8164 5 месяцев назад +13

    Arif bro ❤️❤️❤️❤️❤️

  • @noorjihanabdul2871
    @noorjihanabdul2871 5 месяцев назад +7

    Full support arif❤

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 5 месяцев назад +7

    ആരിഫ് ഹുസൈൻ ❤❤❤❤

  • @rameshsukumaran1218
    @rameshsukumaran1218 5 месяцев назад +9

    ആരിഫ് 🔥🔥

  • @rajeshar57
    @rajeshar57 5 месяцев назад +18

    ആരിഫ് ഹുസൈൻ 🔥🔥🔥

  • @premanvpprem9306
    @premanvpprem9306 3 месяца назад +4

    ആരിഫ് സൂപ്പർ 🥰🥰

  • @Alchemy12
    @Alchemy12 5 месяцев назад +16

    Maathu ne ooki vittu! Pwolichu Arif Sir

  • @999993578
    @999993578 5 месяцев назад +15

    Arif Hussain ♥️

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 5 месяцев назад +29

    ജ്യോതിഷി കുറിക്കുന്ന ജാതക പ്രകാരം 80- 90 - 100 വയസ്സൊക്കെ എഴുതി വെക്കും ഒരു വിമാനപകടം ആല്ലെങ്കിൽ ഭൂചലനം മറ്റു ദുരന്തങ്ങളിലൂടെ ആളുകൾ കൂട്ടത്തോടെടെ മരണപ്പെടുമ്പോൾ ദീർഘായുസ്സുണ്ടെന്ന് ജാതകത്തിലുള്ളവർ 20 ലോ ,30ലോ,50ലോപ്രയത്തിൽ മരിക്കുമ്പോൾ --- ജാതകം സ്വാഹാ!!!

    • @SURESHMK-mz7ne
      @SURESHMK-mz7ne 5 месяцев назад +9

      ദൈവം ഇഷ്ടം കൊണ്ട് നേരത്തെ വിളിച്ചതാണെന്നു പറയും അതോടെ വീട്ടുകാരും വീഴും 😄

    • @smitheshkk-r6b
      @smitheshkk-r6b 5 месяцев назад +2

      ഇതു ഓക്കേ ഒരു ബിസിനസ്‌ മോനെ അല്ല്ലഹു യേശൂ ഓക്കേ ഒരു വിശ്വാസം ശിവൻവിഷ്ണു ഹിന്ദുക്കൾ കുറെ ദൈവം ഉണ്ട് ഓക്കേ max

    • @bicchi4292
      @bicchi4292 5 месяцев назад

      ​@@smitheshkk-r6bഇസ്ലാമിൽ ജ്യോത്സ്യം ഇല്ല. അത് പിശാചുക്കൾ ജോത്സ്യന്മാർക്ക് അറിയിച്ചു കൊടുക്കുന്ന ചില തെറ്റായ കാര്യങ്ങളും ആണ്.

  • @babykurissingal8478
    @babykurissingal8478 Месяц назад

    ആരിഫിൻ്റെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ സുഖമുണ്ട്

  • @SureshKumar-xd6fj
    @SureshKumar-xd6fj 5 месяцев назад +14

    യത് ശാസയതേ..
    തത് ശാസ്ത്രം.🔥☝️😌🔥🚩🔥

  • @geethakumari4939
    @geethakumari4939 5 месяцев назад +6

    ആരിഫ് 👍👍👍

  • @adarshchandranarms5045
    @adarshchandranarms5045 5 месяцев назад +16

    ആരിഫ് ഹുസ്സൈൻ ❤❤

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 5 месяцев назад +10

    AHT well said❤️Arif hussain ❤️👍👍👍.

  • @jithiljayakumar5410
    @jithiljayakumar5410 5 месяцев назад +10

    മാതു എന്ന് പറയുന്നവർ ആണ് anchor എങ്കിൽ ജസ്റ്റ്‌ വീഡിയോ പോലും കാണില്ല.. അത്രക്ക് ഇഷ്ടക്കേട് ആണ്.. ഇത്രയും മുൻവിധികൾ ഉള്ള അവരുടെ രാഷ്ട്രീയത്തെ വെളുപ്പിക്കാൻ മാത്രം നോക്കുന്ന.. ധാർഷ്ട്യം നിറഞ ഇത് പോലെ ഉള്ള അവരാധിക വേറെ ഇല്ല.. ധാർഷ്ട്യത്തിന്റെ കാര്യത്തിൽ anchor മാർക്ക് ഇടയിലെ പിണറായി ആണ് മാതു 😔😡

    • @lamrafikz2139
      @lamrafikz2139 Месяц назад

      നീ കെ ജെ പി അല്ലേ 😅😅😅😅😅

  • @sureshkumarn8733
    @sureshkumarn8733 2 месяца назад +4

    മനുഷ്യൻ സൃഷ്ടിച്ച പാവം ദൈവം... 😎😎😎

  • @deenosho6759
    @deenosho6759 5 месяцев назад +12

    Arif👍

  • @mmathew4519
    @mmathew4519 5 месяцев назад +29

    എല്ലാ മതങ്ങളില്‍ പെട്ടവരും ഒട്ട് മിക്ക രാജ്യങ്ങളിലും ഈപ്പറഞ്ഞ കാര്യങ്ങള്‍ ഒക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ട്.

  • @shajishalu1254
    @shajishalu1254 4 месяца назад +4

    ആരിഫ് കലക്കി

  • @BharathLove24
    @BharathLove24 5 месяцев назад +6

    Well said, Arif ji

  • @mayacv6435
    @mayacv6435 4 месяца назад +2

    ആരിഫ് പൊളിച്ചു ❤❤👌👌👌👌

  • @rythmofelanza9336
    @rythmofelanza9336 4 месяца назад +2

    ആരിഫ് ഭായ് 🔥🔥🔥🔥

  • @thomasabraham5453
    @thomasabraham5453 5 месяцев назад +5

    Dr Arif Hussain 👍

  • @pheonixxt221
    @pheonixxt221 5 месяцев назад +30

    പച്ചവെളിച്ചം അടിചപ്പോൾ മാതുവിന് ഇഷ്ടമായി.. അതാ.. ALLAHU FUCKBAR😊

    • @vishaag8164
      @vishaag8164 5 месяцев назад +4

      🤣🤣🤣🤣

    • @noorjihanabdul2871
      @noorjihanabdul2871 5 месяцев назад

      Fuck nu മിടുക്കൻ ശിവൻ ,,ശിവൻ തന്നെയാവും അല്ലാഹുവും 😂😂😂😂

    • @Sakariya-h1d
      @Sakariya-h1d Месяц назад

      പോടാ പോടാ പുല്ലേ

  • @licpm3754
    @licpm3754 5 месяцев назад +12

    Arif Hussein well done ❤❤❤🎉🎉😊😊😊

  • @SyamReshmi
    @SyamReshmi 4 месяца назад +4

    Arif Hussain...🔥🔥

  • @KrishnakumarPC-o5j
    @KrishnakumarPC-o5j 2 месяца назад +2

    ആരിഫ് സർ ❤❤❤

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 5 месяцев назад +4

    Harif sir 👍👍❤️

  • @MNizam1802
    @MNizam1802 5 месяцев назад +5

    Well constructed reply Arif

  • @isacsam933
    @isacsam933 4 месяца назад +8

    കൂടോത്രം ചെയ്യുന്നവനെ ശിക്ഷിക്കാൻ നിയമമില്ലെടാ..😂😂😂😂😂😂😂😂

  • @hamzausman2133
    @hamzausman2133 5 месяцев назад +3

    Arif 👍👍👍🙏

  • @sbrview1701
    @sbrview1701 4 месяца назад +3

    ആരിഫ് 🔥

  • @vishnu9119
    @vishnu9119 5 месяцев назад +4

    ആരിഫ് ഹുസൈൻ 🔥

  • @padminims4433
    @padminims4433 4 месяца назад +3

    Aariff❤❤❤🎉🎉🎉🎉

  • @manojnair9726
    @manojnair9726 3 месяца назад +2

    Absolute fan of yours Dr. Arif.

  • @IlahGod
    @IlahGod 5 месяцев назад +2

    ഞാൻ മനസ്സിലാക്കേണ്ടത് .ഏതെങ്കിലും ചില വിശ്വാസങ്ങളെ വിമർശിച്ചും ജാതി വിമർശിച്ചും ആളാകുന്നു സ്റ്റാൻഡേർഡ് വിശ്വാസി (സവർണ്ണ വിശ്വാസി) സ്റ്റാൻഡ് ഒക്കെ എടുത്ത് തെളിഞ്ഞിരിക്കാം . സവർണ്ണ വിശ്വാസി അവർണ വിശ്വാസി ( സ്റ്റാൻഡേർഡ് കുറഞ്ഞ വിശ്വാസി) എന്നൊന്നില്ല എല്ലാ വിശ്വാസവും അന്തവിശ്വാസം ആണ് .. വിമർശിക്കാനോ കളിയാക്കാനോ കോമഡി സ്കിറ്റ് ട്രോള് ചെയ്യാനോ സ്പേസ് തരാത്ത വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം . അതിൽ ദൈവവും അള്ളാഹുവും യേശുവും മുഹമ്മദും ഗണപതിയും അയ്യപ്പനും രാമനും ഓക്കേ വിമർശിക്കാൻ പോലും സ്പേസ് തരാത്ത അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വാസമാണ്

  • @Pk-nk3jm
    @Pk-nk3jm 2 месяца назад

    ആരിഫ് സാർ 👍👍👍

  • @rkpathirippally5180
    @rkpathirippally5180 4 месяца назад +2

    Arif is great👍

  • @spacesurfer517
    @spacesurfer517 4 месяца назад +1

    Arif hussain, a real reformer 💕

  • @ashajoseph9199
    @ashajoseph9199 5 месяцев назад +3

    മറ്റുള്ളവർക്കും സ്വയവും ഹാനികരം ആവാത്ത ഒരു വിശ്വാസത്തേയും അന്ധവിശ്വാസം എന്ന പേരിൽ ഗവണ്മെന്റിന് തടയാൻ കഴിയില്ല.

    • @Gaghhjg
      @Gaghhjg 4 месяца назад +1

      Sunnath??

    • @ashajoseph9199
      @ashajoseph9199 4 месяца назад +3

      @@Gaghhjg സുന്നത്ത് ഹാനികരം എന്നു പറയാൻ ആവില്ലല്ലോ. പക്ഷേ, വ്യക്തിയുടെ സമ്മതമില്ലാതെ പ്രായപൂർത്തിയാകുന്നതിനു മുൻപ് ഒരാളുടെ ശരീരഭാഗം കട്ട്‌ ചെയ്ത് കളയുന്നത് തെറ്റെന്നു പറയേണ്ടി വരും

    • @Gaghhjg
      @Gaghhjg 4 месяца назад

      @@ashajoseph9199 oralkk bodham illatha kaalath ayalde sammatham illathe cheyyunnath ayalde bhaviyil haanikaram aavan chance ille...Manasikamayo saareerikamayo badhikkam

  • @techgearss
    @techgearss 5 месяцев назад +1

    ആരിഫ് 👌👌👌👌

  • @anishgreysharp
    @anishgreysharp 4 месяца назад

    Arif 😍😍😍😍

  • @pramod.o
    @pramod.o 2 месяца назад +1

    പ്രർത്ഥന ശരിയാണ്

  • @omerkalid523
    @omerkalid523 5 месяцев назад +35

    മാതു വിന് പൊള്ളും, പച്ച തൊട്ടാൽ

  • @jayeshgopinathank
    @jayeshgopinathank 5 месяцев назад +22

    ദൈവവിശ്വാസം=അന്തവിശ്വാസം😂

    • @Dragonfruit233
      @Dragonfruit233 5 месяцев назад

      ദൈവം ഇല്ലെന്നു വിശ്വസിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്.. ശാസ്ത്രം മാത്രം ശരിയാണെന്നു വിശ്വസിക്കുന്നതും അന്ധവിശ്വാസം ആണ്.. Science has nothing to do with meta physical things nd energies. 😊

  • @prasadcp2719
    @prasadcp2719 4 месяца назад +4

    Let tell Arief Hussein

  • @aswanthk7428
    @aswanthk7428 Месяц назад

    Arif bhai❤❤❤❤

  • @avss2101
    @avss2101 2 месяца назад

    വിശ്വാസം അതാണ്. അത് ആരിഫ്ക്കന്റെ . എല്ലാവരും നല്ല മനുഷ്യൻ നായി ജീവിക്കാൻ അന്നതെ മനുഷ്യൻ ഉണ്ടാക്കപ്പെട്ടതാണ് ഓരോരോ വിശ്വാസങൾളാണ്
    ജാതി മതം വിശ്വാസംങ്ങൾ എന്നിങ്ങനെ

  • @noufalmajeed6223
    @noufalmajeed6223 2 месяца назад

    ഞാൻ ഒരു ടൈമിൽ നസ്ഥികൻ ആയിരുന്നു, അദ്യം വലിയ സ്വാതദ്ര്യവും പിന്നെ അരക്ഷിതാവസ്ഥയും പ്രാധാന്യം ചെയ്യുന്ന അവസ്ഥ.വലിയ അറിവുണ്ടെന്നു നമ്മൾ കരുതുന്ന പല യുക്തിവാദികളും അല്പജ്ഞനികൾ ആണെന്ന് അടുത്തറിയുമ്പോ മനസിലാകും.നന്നായി സംസാരിക്കാൻ അറിയാം എന്നല്ലാതെ അവർക്കറിയാവുന്ന കാര്യങ്ങൾ പരിമിതമാണ്

    • @GXHSJ
      @GXHSJ 2 месяца назад +1

      നാസ്തികർ ഒരാളുടെ പ്രഭാഷണം കേട്ട് ജീവിക്കേണ്ട ആവശ്യം ഇല്ല. അതിനാണ് മതം

  • @meenaramagopal1258
    @meenaramagopal1258 4 месяца назад +1

    Brave Man🙏

  • @betaediting2359
    @betaediting2359 4 месяца назад

    സ്വതന്ത്ര ചിന്തകൻ എന്നും പറഞ്ഞു ഈ മര ബുദ്ധി ഇല്ലാത്തവനെ വിളിച്ചു ഇരിതിയ mathrubumeede അവസ്ഥ 🤣

  • @ratheeshkmani784
    @ratheeshkmani784 4 месяца назад

    ദൈവ വിശ്വാസം തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം.

  • @Master80644
    @Master80644 2 месяца назад

    ജയ് ശ്രീ രാം,🚩ഇങ്ങേരെ അവസരം കൊടുത്ത് ഉയർത്തി കൊണ്ടുവരേണ്ടത് ഞങ്ങളുടെ ആവശ്യമാണ്
    🚩🚩🚩🚩💪

    • @GMGOWRI5292
      @GMGOWRI5292 2 месяца назад +1

      അൽ സുടാപ്പി 😂😂😂

  • @JOSE.T.THOMAS
    @JOSE.T.THOMAS 5 месяцев назад +15

    ആരിഫ് സർ
    പണ്ട് ആന്തരിക അവയവം പുറത്തെടുത്ത് കഴുകി ശുചിയാക്കി തിരികെ വെക്കാൻ ശേഷിയുള്ള മഹാന്മാർ ഇവിടെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു.ലോകത്തിന്റെ പല ദിക്കിലും ഇത്തരം ആളുകൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാകും. അതെല്ലാം അതീവ രഹസ്യം നിറഞ്ഞ രീതിയിലൂടെ ആർജിക്കുന്നതാവാം. എന്തായാലും എല്ലാം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണം കൂടോത്രം എന്നാൽ ഗൂഢസൂത്രം മറ്റൊരാൾക്ക് നന്മയ്ക്കായി ഉപയോഗിക്കണം

    • @thomasgeorge1361
      @thomasgeorge1361 5 месяцев назад +10

      ഫോർമാലിൻ വച്ച് കഴുകി ആയിരിക്കും തിരിച്ചു വച്ചിരുന്നത്. എന്തൊക്ക തള്ള് കേൾക്കണം 😄

    • @archanavinod1
      @archanavinod1 5 месяцев назад +4

      അത് നമ്മുടെ നവ്യ നായരെ എയറിലേക്ക് വിട്ട അതേ റോക്കറ്റല്ലേ....സബാഷ്!!!!!😂😂😂😂

    • @Lmathe35445
      @Lmathe35445 5 месяцев назад +1

      Nee okke ethada
      🤭🤭🤭🤭

    • @vibhalsuv
      @vibhalsuv 5 месяцев назад

      നാവ്യ നായരുടെ കുടുംബക്കാരനല്ലേ😂?

    • @user-SHGfvs
      @user-SHGfvs 5 месяцев назад

      കൃപ ആസനം പത്രത്തിന്റെ power ന്റെ അത്ര വരില്ല എന്തായാലും

  • @VenkitK
    @VenkitK 5 месяцев назад +1

    കൂടോത്രം ചർച്ച ചെയ്യാൻ ഭരണഘടന അനുവദിക്കുന്നുണ്ടോ 🤣🤣🤣ഉണ്ടെങ്കിൽ സുന്നത്തും... 🤣🤣🤣🤣

  • @aranazhikanerammovie
    @aranazhikanerammovie 5 месяцев назад +23

    ഈ സ്ത്രീ എന്ത് വിഡ്ഢി ചോദ്യം ആണ് ചോദിക്കുന്നത്? Sarcastic ആണെന്ന് ആദ്യം വിചാരിച്ചു. പക്ഷേ അത് തന്നെ ആവർത്തിക്കുന്നു.

  • @Sayyidmuhammed-y7y
    @Sayyidmuhammed-y7y 4 месяца назад +3

    പ്രപഞ്ച നാഥന് പ്രണാമം

  • @cmkuttykottakkal5377
    @cmkuttykottakkal5377 4 месяца назад +10

    കള്ളങ്ങളുടെയും കുതന്ത്രങ്ങളുടെയും ആശാനാണ് ആരിഫ് ഹുസൈൻ. വാക്കും പ്രവൃത്തിയും തമ്മിൽ ഒരിക്കലും യോജിച്ചു വരാറില്ല.
    മാന്യതയുടെ ഒരംശം പോലും ഇല്ലാത്തവൻ.

    • @sjarundharan
      @sjarundharan 3 месяца назад

      Kithab valich keeriyath kondakuk sugrithinu angane thonnunnath

    • @cmkuttykottakkal5377
      @cmkuttykottakkal5377 3 месяца назад

      @@Toinfinityandbeyond999 നല്ല ബിസിനസ്സും ഇഷ്ടംപോലെ ക്യാഷും ഉണ്ട്. താങ്കളുടെ ചികിത്സക്ക് വല്ല ചെലവും വേണമെങ്കിൽ പറയൂ. വൈകിക്കണ്ടാ

    • @sinankarat8702
      @sinankarat8702 2 месяца назад

      ​@@cmkuttykottakkal5377😊

  • @vipinvipin9767
    @vipinvipin9767 3 месяца назад

    that makes sense to me .. 👍🏼

  • @santhoshpournami6310
    @santhoshpournami6310 Месяц назад

    Arif...👍👍

  • @rb5365
    @rb5365 4 месяца назад +1

    MaashaDinga ❤

  • @pachirab2274
    @pachirab2274 3 месяца назад +1

    ആരീഫിനു ശാസ്ത്രത്തിനെ കുറിച്ച് പറയാൻ എന്ത് വിദ്യാഭ്യസ യോഗ്യത എന്ത്

  • @ranaldpaul
    @ranaldpaul 5 месяцев назад +5

    നമ്മൾ കണ്ടാലും ഇല്ലെങ്കിലും ഓരോ കെട്ടിടത്തിനും ഒരു ബിൽഡർ ഉണ്ട്
    ഓരോ ചിത്രത്തിനും ഒരു ചിത്രകാരൻ ഉണ്ട്
    സൃഷ്ടിക്ക് ഒരു സ്രഷ്ടാവുണ്ട്.
    ഇത് സാമാന്യബുദ്ധിയാണ്.
    സ്രഷ്ടാവില്ലാതെ ശൂന്യതയിൽ നിന്ന് ഉണ്ടായതെല്ലാം ശാസ്ത്രീയമായി അസാധ്യമാണ്.

    • @vipins7422
      @vipins7422 5 месяцев назад +2

      ഇത്തരം ബുദ്ധിമാൻമാരെ എന്താ ചെയ്യുക എന്ന് ശാസ്ത്രത്തിനു ഇന്നും അറിയില്ല
      😆

    • @പിൻഗാമി9273
      @പിൻഗാമി9273 5 месяцев назад +3

      അപ്പൊ സൃഷ്ടാവ് നെ സൃഷ്ടിച്ചത് ആര്?
      😂😂😂😂

    • @ranaldpaul
      @ranaldpaul 5 месяцев назад +1

      ​@@പിൻഗാമി9273 life came from non life??
      It's the biggest miracle and scientifically impossible.
      It's against the law of causitivity.
      You tried to find God in your religion .that's the problem .

    • @പിൻഗാമി9273
      @പിൻഗാമി9273 5 месяцев назад

      @@ranaldpaul മതമില്ലാത്ത ഞാൻ എന്തിനാണ് ഊളെ മതത്തിൽ ഡൈബത്തെ അന്വേഷിച്ചു പോകുന്നത്..... 😂😂😂😂

    • @ranaldpaul
      @ranaldpaul 5 месяцев назад

      ​@@പിൻഗാമി9273ചിലർ സ്വന്തം മതത്തിൽ ദൈവത്തെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
      അപ്പോൾ അവർ പറയുന്നു ദൈവമില്ല. അവരുടെ ഈഗോ കാരണം അവരുടെ വിശ്വാസത്തിന് പുറത്ത് തിരയാൻ തയ്യാറല്ല

  • @judejoseph1998
    @judejoseph1998 2 месяца назад

    Arif bro 🌸 alla 🔥ahnaadaa✨

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 3 месяца назад

    👏👏👏👏👌

  • @syamjithtirur3440
    @syamjithtirur3440 4 месяца назад

    Arif Hussain 🔥❤️😍

  • @nilachandana4202
    @nilachandana4202 3 месяца назад +1

    Arif❤digga bhaghavan koode undu nammal digga buaghavane sevikkunnavar eppolum nannayi irikkum😂

  • @shijuep783
    @shijuep783 3 месяца назад

    Arif bay❤❤❤❤❤🎉🎉🎉

  • @πππ-ψ2β
    @πππ-ψ2β 4 месяца назад

    😂😂 വ്യക്തിപരമായി ആരിപ്പ്ൻ്റെ മരണ date predict cheyyn പറഞ്ഞപോൾ അവൻ്റെ ഒരു ലൈഫ് expectancy😅

  • @shafeeq.pchengara1066
    @shafeeq.pchengara1066 5 месяцев назад +1

    നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് (ദൈവ നിഷേധവും അതിനൊപ്പിച്ചുള്ള നിയമങ്ങളും) ശരിയും അല്ലാത്തത് (ദൈവ വിശ്വാസവും അതുമായി ബന്ദപ്പെട്ടതും) അന്ധവിശ്വാസവുമെന്ന് പറയുന്നതിനോട് യോജിപ്പില്ല.

  • @rajamon
    @rajamon 4 месяца назад +1

    പ്രാർഥിക്കുന്നത് എന്തെല്ലാമാണെന്നുള്ളൊരു ബോധം വേണ്ടേ ആരിഫെ പ്രാർത്ഥനയിൽ അയൽവാസിക്ക് നല്ലത് വരുത്തനേ എന്നെല്ലാം ഒണ്ടേ

  • @SiddiqTa-kx3xq
    @SiddiqTa-kx3xq 4 месяца назад +1

    ആരിഫ് ഹുസൈൻ ഒരു മരമണ്ടൻ ആണ് എന്നാലും എനിക്ക് ഇഷ്ടം ആണ് ❤❤ഈ ചർച്ച കളിൽ ഒക്കെ ഒരു കാസർഗോഡ് കാരൻ ഉണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ നിർവൃതി കൊള്ളുന്നു 😂😂😂😂

  • @mansoor4242
    @mansoor4242 4 месяца назад

    അവതാരക ചോദിച്ചതിൻ്റെ കൃത്യമായ ഉത്തരം ഇതാണ്.
    ശാസ്ത്രം എന്തുകൊണ്ട് കൃത്യമായി ആയുസ്സ് പ്രവചിക്കുന്നില്ല എന്നാണല്ലോ ചോദ്യം?
    ശാസ്ത്രത്തിൻ്റെ വികസനത്തിന് അനുസരിച്ച് ജ്യോതിഷികൾ പ്രവചനവും മാറ്റി എന്നതാണ് സത്യം! 1925 ലെ ഒരു ജ്യോതിഷി പ്രവചിക്കുക താങ്കൾ 45 വയസ്സുവരെ ജീവിക്കും എന്നാണ്. എന്നാൽ 2024 ലെ ജ്യോതിഷി പറയുക ഒരാൾ 75 വയസ്സ് വരെയെങ്കിലും ജീവിക്കും എന്നാണ്.
    ആയുർദൈർഘ്യം ശാസ്ത്രത്തിൻ്റെ വിജയമാണ്. അതായത് ശാസ്ത്ര വിജയത്തിനനുസരണമായി ജ്യോതിഷികൾ ഭാവിയെക്കുറിച്ച് ഒരു പ്രവചനം അങ്ങ് നടത്തും. അത്ര തന്നെ.

  • @vasim544
    @vasim544 4 месяца назад

    മനുഷ്യരെല്ലാം വെറും ദുർബലരാണ്. ഒരു കഴിവും ഇല്ലാത്തവർ വെറുതെ വീമ്പ് പറയുകയാണ്