ദുരന്തത്തിന്റെ നടുക്കത്തില്‍ കൂട്ടിക്കല്‍; നീറുന്ന ഓര്‍മ്മയായി ഷാലറ്റ്‌ | Koottikkal

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 134

  • @suhaibvengasseri3599
    @suhaibvengasseri3599 3 года назад +151

    നമ്മൾ എന്നൊക്കെ വർഗീയത ക്ക് വേണ്ടി വായ് തുറന്നോ..
    അതിന്റെ പിന്നാലെ ദുരന്തം നമ്മെ തേടി വന്നിട്ടുണ്ട്...

  • @nusaibarasheed958
    @nusaibarasheed958 3 года назад +56

    ആർക്കറിയാം...കാലങ്ങൾ എത്രയോ മുന്നേ ആ പുഴ സ്വതന്ത്ര മായി ഒഴുകിയിരുന്ന സ്ഥലങ്ങളായിരിക്കും ഇതെല്ലാം.. പ്രകൃതി യിൽ നിന്ന് മനുഷ്യൻ പറിച്ചെടുത്തത് വർഷങ്ങൾക്ക് ശേഷം ...പ്രകൃതി തന്നെ തിരിച്ചെടുത്തതാവാം... സ്വന്തത്തെ തിരിച്ചെടുത്ത സന്തോഷത്തോടെ ആ ആറിപ്പോൾ സ്വസ്ഥത മായി ഒഴുകുന്നത് കണ്ടില്ലേ.... ,😥പക്ഷെ.. പാവം പ്രകൃതി യെ ചൂഷണം ചെയ്യാത്ത നിരപരാധികൾ ആണല്ലോ ഇതിലെല്ലാം അകപ്പെടുന്നത് എന്നോർക്കുമ്പോൾ ആണ്...പ്രയാസം.

    • @Gesneria.1195
      @Gesneria.1195 3 года назад +1

      How is possible to build house on a river. The river has changed its course.

    • @sumithaks3231
      @sumithaks3231 3 года назад

      സത്യം

    • @JINWINoffical
      @JINWINoffical 3 года назад

      Swantham veedu poyalum ith thannr parayanam....

  • @vijiviji8915
    @vijiviji8915 3 года назад +107

    പുഴ പലതും കര ആകുന്നു കര പലതും പുഴ ആകുന്നു..... എന്തൊക്കെ നേരെ ആകാനോ അതോ എന്തൊക്കെ നമ്മെ പഠിപ്പിക്കാനൊ വേണ്ടി പ്രകൃതി ഒരുക്കുന്ന മഴ.... 😔😔😔

    • @anishkwl3128
      @anishkwl3128 3 года назад

      ഇങ്ങനെ ആണ് പുഴ ഉത്ഭവിക്കുന്നത്. വരും തലമുറക്ക് ഇതല്ലാം ഓർമ്മകൾ മാത്രം.

  • @muneercheruvath1673
    @muneercheruvath1673 3 года назад +54

    പലതും ശെരിയാക്കാൻ ഉണ്ട് എന്ന മട്ടിലാണ് ഇപ്പോൾ മഴയുടെ ഒരു ഇത്

  • @Asinalna333
    @Asinalna333 3 года назад +7

    ദൈവമേ എന്തൊക്കെയാണ് കാണുന്നത് ഒന്നും സഹിക്കാനാവുന്നില്ല നമ്മുടെ വീട്ടിലിരുന്ന് ഇതൊക്കെ കാണുമ്പോൾ നെഞ്ചു പിടയുന്ന പോലെ അപ്പോൾ ദുരിതത്തിലായി ഇരിക്കുന്ന മകളുടെ അവസ്ഥ എന്താണ്,,,,, ദയവുചെയ്ത് ചാനൽ ചർച്ചകളിലൂടെ മാത്രം സംസാരിച്ചു കൊണ്ടിരിക്കാതെ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ ഒറ്റക്കെട്ടായി കൈകോർത്തു നമ്മുടെ കേരളത്തെ രക്ഷിക്കുക,,,,,, നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ എന്ന ചിന്ത എല്ലാവരുടെ മനസ്സിലും ഉടൽ എടുക്കട്ടെ,,,,,,, ഒരു നിമിഷം പോലും വൈകാതെ എത്രയും പെട്ടെന്ന് ദുരിത ബാധിതർക്ക് സഹായം എത്തുവാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഈ വാർത്തകൾ കാണുന്ന സഹായിക്കാൻ കഴിയുന്ന എല്ലാ സഹോദരങ്ങളും എത്രയും പെട്ടെന്ന് ഇവരെ ആപത്ഘട്ടത്തിൽ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു,,,, സാധാരണക്കാരായ നമുക്ക് പ്രാർത്ഥിക്കാൻ മാത്രമേ ആകുന്നുള്ളു,,,🙏🏻🙏🏻🙏🏻

  • @mahin9331
    @mahin9331 3 года назад +33

    ഇത് കാണുമ്പോൾ മുല്ലപ്പേരിയറിന്റെ കാര്യം മറക്കരുത്, ഗവണ്മെന്റ് അതിന് കാര്യമായി തന്നെ ഇടപെടണം

  • @ahkahk6686
    @ahkahk6686 3 года назад +46

    *മനുഷ്യനെത്ര ദുര്‍ബലന്‍..*
    *എല്ലാം നിയന്ത്രിക്കുന്നത് പ്രബഞ്ചത്തിനധീനനായ ഒരു ശക്തി..*

  • @user-pt9fl2uf7b
    @user-pt9fl2uf7b 3 года назад +68

    എല്ലാരും ഇപ്പോ ജാതിയും മതവും മറന്നു

    • @adityaak6560
      @adityaak6560 3 года назад +9

      Oru masandavum nale muthal pnem thammil thallu🤷🏻‍♀️.....

    • @lion7303
      @lion7303 3 года назад

      @@adityaak6560 |oo%

    • @Kingofthejungle393
      @Kingofthejungle393 3 года назад

      അതെന്താന്ന് അറിയോ എല്ലാ കാര്യങ്ങളിലും കൊലയാണെങ്കിലും കഞ്ചാവാണെങ്കിലും മുസ്ലിംസ്, ഹിന്ദുസ്, ക്രിസ്ത്യൻസ് എന്ന് പറഞ്ഞു പാര വെക്കും, ഈ ഒരു കാര്യത്തിൽ എല്ലാരും ഒരു പോലെ പെടും , അതാണ് ഇവിടെ ജാതി മതം ഇല്ലാത്‌

  • @Nandhu_zx
    @Nandhu_zx 3 года назад +4

    നമ്മുടെ നാട്ടിൽ. നാം ഒരുമിച്ചാണ് ഒറ്റകെട്ടാണ് ഇവിടെ നമ്മുടെ മനസ്സിൽ. ജാതിയുടെ അതിർ വരമ്പുകൾ. ഒരുക്കൂട്ടം മനുഷ്യ പിശാജുകൾ. അതിർത്തികെട്ടി തിരിക്കുമ്പോൾ. ദൈവം നമ്മെ ദുരന്തത്തിൽ കൂടെ ചേർത്ത് വെക്കുന്നു.. എല്ലാ സഹോദരങ്ങളോടും നമ്മൾ. ഒന്നിച്ചാണ് ഒറ്റക്കല്ല. അവർ ഓഴുകിപ്പോയപ്പോൾ 😔😔😔 ജാതിനോക്കി മാറി. മാറി അല്ലപോയെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യൻ. ഒന്നിച്ചു ഒരു ദുരന്തതിന്റെ കിഴിൽ. എല്ലാവരുടെയും വേദന യായി 😔😔😔😔 പോയി

  • @Sree.layaah
    @Sree.layaah 3 года назад +18

    പുഴയും തൊടുകളും നിർചാലുകളും മുഴുവൻ വീട് വെച്ചും മണ്ണിട്ട് മൂടിയും പ്രകൃതിയുടെ മാറിടം പിളർന്നു ദ്രോഹിച്ചു കാണും... ഒരുപാട്.. ഒരുക്കങ്ങൾ.. മുൻകൂട്ടി ആവശ്യം.... ജാഗ്രത.. അനിവാര്യമാണ്

  • @vibeeshavibi101
    @vibeeshavibi101 3 года назад +110

    ഇനി ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവാതിരിക്കട്ടെ 😟😟

  • @vinayakcr7185
    @vinayakcr7185 3 года назад +6

    പ്രിയ ഷാലേറ്റിന് 🌹ആദരാഞ്ജലികൾ 🌹

  • @user-eq4rt3mb7y
    @user-eq4rt3mb7y 3 года назад +4

    Orikkal puzha aauirunnu..
    Pinne vazhiyaayi..
    Pinne avide veedaayi..
    Last veendum puzhayaayi..

  • @muhammadmusthafa1628
    @muhammadmusthafa1628 3 года назад +9

    യഥാർത്ഥത്തിൽ മലഞ്ചെരുവകളിൽ വീട് വെക്കുന്നത് അപകടകരമാണ്...അല്ലെങ്കിൽ പിന്നെ മുള പോലെയുള്ള മരങ്ങൾ വെച്ച് പിടിപ്പിച്ച്..മണ്ണൊലിപ്പ് തടയാൻ വേണ്ടി ഉള്ള..സംവിധാനങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു..

    • @fathimazuhra7611
      @fathimazuhra7611 3 года назад

      ഉരുൾ പൊട്ടലിനെ എങ്ങനെ തടയാനാണ്. പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങൾ ആണിതൊക്കെ.

    • @muhammadmusthafa1628
      @muhammadmusthafa1628 3 года назад

      @Risvana പരമാവധി വീടുകൾ എണ്ണം കുറയ്ക്കാൻ ശ്രമിക്കുക (രണ്ടു നിലകൾ കേറ്റുക) ഒരുപാട് വിസ്തൃതിയിൽ വീട് പണിയാതെ ഉയരത്തിൽ പണിയുക.. ഇത് കൂടുതൽ സ്ഥലം ലാഭിക്കാം.. അതുവഴി ഭൂമിയിൽ കൂടുതൽ വെള്ളം ഇറങ്ങും

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 года назад

      ഉരുൾ പൊട്ടൽ അങ്ങ് ദൂരത്തു നിന്നാണ് വരുന്നത്

  • @bismiyoosuf919
    @bismiyoosuf919 3 года назад +110

    ഒന്നുകിൽ ദുരന്തങ്ങൾ നമ്മളെ നന്നാക്കും.അല്ലേൽ കേരളം മൊത്തം ഭാവിയിൽ പുരാവസ്തു കേന്ദ്രം ആകും

  • @bismiyoosuf919
    @bismiyoosuf919 3 года назад +29

    പുഴകളും കൈവഴികളും നമ്മൾ അടച്ചപ്പോൾ പ്രകൃതി സ്വയം വെള്ളത്തിന് ഒഴുകാൻ വഴികൾ ഉണ്ടാക്കുന്നു

  • @aniraja3640
    @aniraja3640 3 года назад +10

    മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യും തോറും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും

  • @abhithekkoott5740
    @abhithekkoott5740 3 года назад +1

    Kanunnonu oru pidiyum kittatha pole ulla avatharanam, best team... Ingane aano oru sthalathe details parayuka....

  • @askarkwt8471
    @askarkwt8471 3 года назад +37

    ഒരുവീട്. ഉണ്ടാകണമെങ്കിൽ....എത്രവർഷം കഷ്ട്ടപെടണം..

    • @anu.9280
      @anu.9280 3 года назад

      Sathyam

    • @calicut_to_california
      @calicut_to_california 3 года назад +1

      മലദ്വറ് ഗോൾഡ് വർക് ചെയ്താൽ പെട്ടെന്ന് ഉണ്ടാക്കാം

  • @bilalpk9485
    @bilalpk9485 3 года назад +11

    പേടിപ്പെടുത്തുന്ന ദൃശ്യം തന്നെ . 🤔

  • @binadam78
    @binadam78 3 года назад +6

    മാധവ് ഗാഡ്ഗിൽ നിങ്ങളായിരുന്നു ശരി !!

  • @RATHINLALRR
    @RATHINLALRR 3 года назад +5

    എന്നും ദുരന്തം ഉണ്ടാകുന്നത് പാവപെട്ടവർക്ക് മാത്രം...അവർ എന്തു ചെയ്യും എവിടെ പോകും

  • @blessonmathew4443
    @blessonmathew4443 3 года назад +1

    ദുരന്ത മേഖല നേരിൽ പോയി കാണുകയും സഹായം എത്തിക്കവൻ ഇടയായി. എന്നാൽ നേരിൽ കണ്ടത് വൻ ദുരന്തമാണ് എം വീടുകളകൾക്ക് എല്ലാം വൻ നഷ്ടം

  • @lulufathimalulufathima8146
    @lulufathimalulufathima8146 3 года назад +2

    എന്തും എങ്ങനെയും എപ്പോഴും ethu നിമിഷവും നടക്കും ജാഗ്രതൈ

  • @tulunadu5585
    @tulunadu5585 3 года назад +8

    എന്തയാർ, കൂട്ടിക്കൽ എല്ലാം ദുർഗഠമായ ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള സ്ഥലങ്ങളാണ്. മഴകാലത് വളരെ ജാഗ്രത പുലർത്തേണ്ടതാണ്

  • @ilnebibob
    @ilnebibob 3 года назад +7

    One time is accident
    Second time is mistake
    But third time?
    Why every year we witness these tragedies but never do anything about it?

  • @hepe6788
    @hepe6788 3 года назад +2

    Gadgil report endhukond eppoyum follow cheyyunnulla govt . Nashtam ennum satharanakkarkk mathram😔

  • @Faheem-Pattambi
    @Faheem-Pattambi 3 года назад

    ഇനിയും ഇങ്ങനെയുള്ള വാർത്തകൾ കാണാനും കേൾക്കാനും വയ്യ.... 😥😥😥😥

  • @ahammedyaseen9490
    @ahammedyaseen9490 3 года назад

    yanth vannalum padachona muruge pidikuka

  • @AnuRadha-fz9bz
    @AnuRadha-fz9bz 3 года назад

    Ella manithagalaiyum Ella kadavulu kapatra manamara vendugiren 🙏🙏

  • @valsakurian1202
    @valsakurian1202 3 года назад +3

    Hi media people have some mercy.Please do not interview the people who lost their immediate relatives.

  • @sandeeppb7349
    @sandeeppb7349 3 года назад +6

    പുഴയെ വീടാക്കിയാൽ വീടിനെ പുഴയാക്കാൻ പ്രകൃതിക്ക് നിമിഷ നേരം മതി എന്ന പ്രപഞ്ച സത്യം മനസ്സിലായി

  • @calicut_to_california
    @calicut_to_california 3 года назад +6

    പ്രകൃതിയുടെ അഴിഞ്ഞാട്ടം.

  • @psychogirl12345
    @psychogirl12345 3 года назад +1

    മനുഷ്യൻ ചെയ്തു കൂട്ടുന്ന ക്രൂരത. അതിനുള്ള ശിക്ഷ അള്ളാഹു. ഇറക്കി തന്നു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 года назад

      അള്ളാഹു ഖുറാൻ വഴി ഇറക്കിയ തീവ്രവാദം ലോകത്തെ മുടിപ്പിക്കുന്നു...ആ പിശാചിനേക്കുറിച്ച് മിണ്ടേണ്ട

  • @arjun4914
    @arjun4914 3 года назад +1

    പുതിയത് എല്ലാം പഴയത് ആകുന്നു അത്ര ഉള്ളു. പഴയത് ആയിരുന്നു എല്ല്ലാം

  • @malluarenafan
    @malluarenafan 3 года назад +2

    എന്റെ അടുത്ത് പുഴ ഉണ്ട് 2018 വരെ ഉരള് പൊട്ടുമായിരുന്നു പിന്നെ വന്നട്ട് ഇല്ല ഇപ്പൊ ഞാൻ comment ഇടുന്ന സമയം പുഴ കവിഞ്ഞു ഒഴുകൻ തുടങ്ങുകയാണത് സ്ഥലം മുള്ളി രിങ്ങട്

    • @alfakk3578
      @alfakk3578 3 года назад +1

      വേഗം സ്ഥലം ഒഴിഞ്ഞോ

  • @neethu4308
    @neethu4308 3 года назад +9

    Oru cheriya urul pottalil.. namalude kannmunil kanuna ee veliya dhurandham sahikyavunathil appuramane.
    Athepole thane chindhichittindo...? Namude mullaperiyar ennegilum onne pottiyal ula avastha.. nth konde kerala janatha ethine ethire prathikarikyunilaa...?neeyo njno matram pora..... ninteyo ente jeevan matramala ethil nashtapedanpokunath.. . Ntha ethil oru prathikaranm undavathee.. 😓😓😓

  • @jeweljibishponnu1365
    @jeweljibishponnu1365 3 года назад

    Shallot ente brothernte class mate ayirunnu pavam 😭😭😭😭

  • @franciscynthia4072
    @franciscynthia4072 3 года назад +1

    Let humanity has to change...God's mind people has to know

  • @nifadsathiyekal5543
    @nifadsathiyekal5543 3 года назад +4

    sahikkan kazhiyatha kazhchakal😥😢

  • @amrithamp2237
    @amrithamp2237 3 года назад +3

    Malayorangalil veedu veykkathirikkan sramikkuka..

    • @human8971
      @human8971 3 года назад +2

      Ithu polulla stalangalk vasthu vaangupol cash kuravaayirikkum kodaathe krishikk anuyojyavum athokke kondaavam veed vaykkunnath

    • @shebingeorge4482
      @shebingeorge4482 3 года назад +1

      Angane orthaal keralathil 60% mukalil land topography malakalum cheriya kunnukalanu kuttanad nirapanu, avadey vellam keriyille??

    • @minimol697
      @minimol697 3 года назад +1

      Njanghalum malamukalil ani ekadesham aa konninu thazhe noorolam veed und

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 года назад +1

    കേരളം മറ്റൊരു ധനുഷ്കോടി ആകുമോ 🙄

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 3 года назад

    Act of Nature

  • @jeweljibishponnu1365
    @jeweljibishponnu1365 3 года назад

    Loan edutu veed panyuvarunnu ellam poyi😭😭

  • @hayyanhayyan8726
    @hayyanhayyan8726 3 года назад +3

    പുഴയുടെ അരികിൽ വീട് വേണം , മലയുടെ അരികിൽ വീട് വേണം , കുന്നിൻ ചെരുവിൽ വീട് വേണം , കായലിനരികെ വീട് വേണം , കടലിനടുത്തു വീട് വേണം. എന്തിന്? പ്രകൃതിയുടെ view വിനു വേണ്ടി. ഇപ്പോൾ എന്തായി?

  • @jintushaji762
    @jintushaji762 3 года назад +10

    രാഷ്ട്രീയക്കാരുടെ ആർത്തി കാരണം ഉണ്ടാകുന്ന... ഇത് ഈ നാറിയ വർഗം എന്ന് ജനത്തിന് വേണ്ടി പ്രവർത്തിക്കുമോ അന്ന് ഈ നാട് നന്നാക്കും

  • @kiranjoy5896
    @kiranjoy5896 2 года назад

    Shaletinte ammayudy chettante makana njan

  • @santhoshsoloman1150
    @santhoshsoloman1150 3 года назад

    Malayoranggalil ullavar idanadukalil vannu tamasikkuka.bhu souhurdha veedukal undakkuka.

  • @shabeer9426
    @shabeer9426 3 года назад

    Allah😭😭😭

    • @ravimr7479
      @ravimr7479 3 года назад +1

      but all are telling god is great

  • @haripriyasrekutty5955
    @haripriyasrekutty5955 3 года назад +1

    Eni endoke kananam ethrayoke ayitum jangal padikunilalo ... Engotanavo lokathinte poke 🙏🙏🙏

  • @alfakk3578
    @alfakk3578 3 года назад

    Who is God ?

  • @lissyjames5598
    @lissyjames5598 3 года назад

    😭😭😭😭😭😭😭😭😭

  • @gracygeorge8214
    @gracygeorge8214 3 года назад

    shaktmai. prathikenm. kara. kdal. Agum. krtave prjetuladane

  • @aju-aju3568
    @aju-aju3568 3 года назад

    😭🥺🥺

  • @seenaseena6507
    @seenaseena6507 3 года назад

    😥

  • @kiranjoy5896
    @kiranjoy5896 2 года назад

    Thannoke ividy vannu Vayil thonniyathu parayunnundallo
    Amma mathramalla aniyanum achannum ammavanum makkalum Ellarum undayirunnallo neeyoky vannu endhekillum chodhicho

  • @ullasvj9295
    @ullasvj9295 3 года назад +2

    🙏🏻🙏🏻🙏🏻😭😭😭🌹🌹

  • @textmemanu
    @textmemanu 3 года назад +2

    Decommission mullperiyar dam… alnkii ellam povummmmmmm

  • @creativemind1639
    @creativemind1639 3 года назад +2

    Rakshapetillla lllle

  • @SonaSona-di4sk
    @SonaSona-di4sk 3 года назад

    Jesus coming soon thatsall

  • @praveenjayakumar2645
    @praveenjayakumar2645 3 года назад

    ഇപ്പോൾ ഉരുൾ പൊട്ടൽ ഉണ്ടായ എല്ലാ സ്ഥലങ്ങളും .. പരിസ്ഥിതി ദുർബലപ്രദേശങ്ങളാണെന്നും .കൃഷിമാത്രമേഅവിടെഅനുയോജ്യമായതെന്നും..താമസയോഗ്യമല്ലെന്നും, മാധവ് ഗാഡ്ഗിൽ..തന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടേയില്ല..

  • @rojasmgeorge535
    @rojasmgeorge535 3 года назад +6

    ഇതും ജിഹാദ്ന്റെ ഭാഗം എന്ന് വിളിച്ചു കൂവുന്ന മത നേതൃത്വം ഉണ്ടാവും..

    • @sirajpp2591
      @sirajpp2591 3 года назад

      Undavum .....ellam dhaiva nishchayam

    • @shebingeorge4482
      @shebingeorge4482 3 года назад +1

      Nanamilley manushya ee samayathum matham jathiyum paranju nadakunathu🤮🤮why to talk unnecessary things

    • @shebingeorge4482
      @shebingeorge4482 3 года назад +1

      @@sirajpp2591 thanokke thane aanu Muslims innu vilaa kalayuney, enthu deiva nishchayam?? Ningadey veetil arkelum enthenkilum patiyalum ee dialogue adikyumo

  • @Jyothijyothi-l2c
    @Jyothijyothi-l2c 3 года назад

    ഇനിയെങ്കിലും വീടുകളും മറ്റും നിർമ്മിക്കുമ്പോൾ പ്രകൃതിയെ നോവിക്കരുത്

  • @RKMalaysia
    @RKMalaysia 3 года назад

    😢😢😢

  • @nithin1986
    @nithin1986 3 года назад

    😯😯😯

  • @finuzzvlogs1204
    @finuzzvlogs1204 3 года назад

    B

  • @bunayytpmampurath4808
    @bunayytpmampurath4808 3 года назад

    ജിഹാദ് തന്നെ എല്ലാം ജിഹാദ്

  • @manus5052
    @manus5052 3 года назад

    കവളപ്പാറ കണ്ടവർക്ക് അറിയാം. ഇത് പോലെ തന്നെയാണ് അവിടെയും. Erhilere നാശം വിതച്ചു അവിടെ. ഓരോ വർഷവും avarthikannalo എവിടെയെങ്കിലും ayi😭

  • @jaya5244
    @jaya5244 3 года назад

    Idukki dam turanu vittappol cherutoni itu pole ayarunu..

    • @BadBoy-wm6sp
      @BadBoy-wm6sp 3 года назад

      ഈ പ്രാവശ്യമോ

    • @jaya5244
      @jaya5244 3 года назад +1

      Itu vare issues onnumila.👍

    • @BadBoy-wm6sp
      @BadBoy-wm6sp 3 года назад

      @@jaya5244 good 👍👍👍

  • @cheflifestylesvlog
    @cheflifestylesvlog 3 года назад

    Adipoli lokam avasanikkathirikkan prakriti athinu avashyamulla vazhiyokka undakkunnu 😑

  • @hemantrathod1819
    @hemantrathod1819 3 года назад +1

    Etrayum varsham ldf and udf mari mari bharichu endu cheytu, oru purogamanavum ella,

    • @BadBoy-wm6sp
      @BadBoy-wm6sp 3 года назад +1

      ആര് ഭരിച്ചാലും ബിജെപി ആർഎസ്എസ് പാർട്ടി ഭരിക്കേണ്ട

  • @fathimashifana4858
    @fathimashifana4858 3 года назад

    😢

  • @muhammaduppala4985
    @muhammaduppala4985 3 года назад

    😔