27 വര്‍ഷത്തെ സമ്പാദ്യമാണ് പോയത്‌; മുണ്ടക്കയത്തെ ഒഴുകിപ്പോയ വീടിന്റെ ഉടമ പറയുന്നു| Mundakkayam House

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 2 тыс.

  • @DinuVargheseMSW
    @DinuVargheseMSW 3 года назад +6614

    വിഷമിക്കേണ്ട നമുക്ക് നല്ല പുതിയൊരു വീട് ഉണ്ടാക്കാം ഞങ്ങളെല്ലാം സഹായിക്കാം സർക്കാർ ഭാഗത്തുനിന്നും നഷ്ടപ്പെട്ടുപോയ രേഖകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ ആയിട്ടുള്ള ഒരു സൗകര്യമൊരുക്കി കൊടുക്കാൻ മറക്കരുത് ഈ പാവങ്ങളെ വീണ്ടും ഇട്ട് ഓടിക്കരുത് അതിനുവേണ്ടി

    • @subinsubi8859
      @subinsubi8859 3 года назад +28

      😘😘😘😘

    • @jithingeorge1897
      @jithingeorge1897 3 года назад +77

      Ippo kittum....ithokkey chuvappu naadayil kurungi kidakkum

    • @shibilrehman
      @shibilrehman 3 года назад +144

      @@jithingeorge1897
      ലൈഫ് പദ്ധതി വഴി 2 ലക്ഷം വീടുകൾ കേരളത്തിൽ നിർമിച്ചിട്ടുണ്ട്, വെറുതെ ഓരോന്ന് പറയരുത്

    • @anoopj.p.1191
      @anoopj.p.1191 3 года назад +37

      Great comment!
      Yes, happy to share and assist.
      Can someone in India start a crowd funding and let’s promote via social media.
      This can happen to anyone!
      Regards,
      Anoop
      Kumarakom/Cayman Islands

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 3 года назад +61

      ജനങ്ങൾ സഹായിക്കും govt ഒപ്പമുണ്ട്

  • @sarathkrishnan9914
    @sarathkrishnan9914 3 года назад +1524

    "എല്ലാം ഒന്നേന്ന് തുടങ്ങണം..". എന്ന് പറഞ്ഞ,തോൽക്കാൻ മനസില്ലാത്ത ആ മനസിന് salute ❤️

  • @kamar-jahan923
    @kamar-jahan923 3 года назад +2730

    സകലതും നഷ്ടപ്പെട്ടിട്ടും ജെബി ചേട്ടനും ഭാര്യയും പറയുന്നത് കേട്ട് നോക്കൂ,ജീവൻ കിട്ടിയ സന്തോഷത്തിലാണ് ഞങ്ങളെന്ന് .ഇതല്ലേ തകർന്നു പോയവർക്കുള്ള യഥാർത്ഥ മോട്ടിവേഷൻ !!!

    • @monmoli5823
      @monmoli5823 3 года назад +10

      Ys

    • @ajeeshaji1502
      @ajeeshaji1502 3 года назад +7

      Correct ❤👏👏

    • @tulunadu5585
      @tulunadu5585 3 года назад +17

      പുറത്ത് ഇറങ്ങാൻ തോന്നിയത് നന്നായി, അശ്വസിപ്പിക്കാൻ വാക്കുകളില്ല

    • @DhanrajV-u4i
      @DhanrajV-u4i 3 года назад +5

      Keralam marila aduthath pravasi yayi jivikukaa 😭

    • @Christosjacob
      @Christosjacob 3 года назад +1

      💯

  • @thahizcreations
    @thahizcreations 3 года назад +2

    ഉള്ള സമ്പാദ്യം മുഴുവൻ നഷ്ടമായിട്ടും എല്ലാം ദൈവഹിദം എന്ന് വിശ്വസിച്ച് മനസമാധാനമണയുന്ന ഇവർക്ക് ഒരു big salute.നിസ്സാര വിഷയങ്ങൾക്ക് പോലും ആത്മഹത്യ തിരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും നല്ല പാഠങ്ങളിൽ പെട്ടതാണ് ഇവരുടെ ഈ നെഞ്ചുറപ്പും ആത്മവിശ്വാസവും. പഴയ അവസ്ഥയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താൻ നാഥൻ തുണക്കട്ടെ!

  • @dayanar8030
    @dayanar8030 3 года назад +281

    എത്ര വലിയ വീട് വച്ച് നൽകിയാലും 20 വർഷത്തെ കഷ്ടപ്പാടിൽ നിന്നുണ്ടായ ആ വീടിൻ്റെ അത്രയും മനോഹരമാവില്ല ഒരിക്കലും

  • @reshmyraj5762
    @reshmyraj5762 3 года назад +3037

    വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാൻ തോന്നിയ ആ നിമിഷം ആണ് ഏറ്റവും വലിയ അനുഗ്രഹം

    • @jayanrajan262
      @jayanrajan262 3 года назад +25

      Dinu varghese. ചേട്ടൻ പറഞ്ഞപോലെ വിഷമിക്കരുത്,,, ഞങ്ങളെല്ലാം കൂടെയുണ്ട്. ഉണ്ടാവും 🙏

    • @panyalmeer5047
      @panyalmeer5047 3 года назад +24

      പുഴയുടെ തീരത്ത് വീട് ഒരിക്കലും ഉണ്ടാക്കരുത് 💥👈

    • @__fv__dm__f__gg1160
      @__fv__dm__f__gg1160 3 года назад +5

      @@jayanrajan262 ingane comment ittu sahaikkan ellarkum pattum... Avide chennu cash ayitto alland sahichitt vallom vann vilamb ivide..!

    • @Hitman-055
      @Hitman-055 3 года назад +6

      ആറിന്‌ അരികിലല്ലേ വീട് / ആൾക്കാർക്ക് ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം/ഒന്ന കൊണ്ടും പതറരുത്

    • @mumthazn7345
      @mumthazn7345 3 года назад

      Theerchayayum

  • @hpdzaki6992
    @hpdzaki6992 3 года назад +1716

    സങ്കടപ്പെടേണ്ട ... നമ്മൾ മലയാളികളുണ്ട് കൂട്ടിന്...... ജീവൻ തിരിച്ച് തരാൻ കഴിയില്ല പക്ഷേ ജീവിതം നമുക്ക് തിരിച്ച് പിടിക്കാം ....ഉറപ്പായും കൂടെയുണ്ടാകും

    • @firossaleem9760
      @firossaleem9760 3 года назад +13

      നമ്മളെല്ലാരും ഒന്നാണ്...

    • @rhythmoflife963
      @rhythmoflife963 3 года назад +7

      Athe ..namukk help cheyam ,Jeevan kittiyalloo

    • @nimishnarayanan4430
      @nimishnarayanan4430 3 года назад

      Hpd zaki koode undakum enn paranjal enganeya comment ittittano

    • @shibim.s499
      @shibim.s499 3 года назад

    • @munnaminnu6831
      @munnaminnu6831 3 года назад

      ❤️❤️❤️❤️❤️❤️

  • @sooryagayathri4242
    @sooryagayathri4242 3 года назад +316

    വളരെ നല്ലൊരു റിപ്പോർട്ടർ ..❤️
    അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് അവരെ വിഷമിപ്പിച്ചില്ല ; മാത്രമല്ല എല്ലാരും കൂടെയുണ്ട് എന്നുള്ള പ്രതീക്ഷ അവർക്ക് കൊടുക്കുകയും ചെയ്തു. ❤️

  • @indian8812
    @indian8812 3 года назад +206

    ഒരു മനുഷ്യായുസ്സിൽ കിട്ടാവുന്ന ഏറ്റവും വലിയ വേദനയായിപ്പോയി! 😪😪... വിഷമിക്കേണ്ട, കേരളം നിങ്ങൾക്കൊപ്പമുണ്ട് 🙏 പുതിയ വീട് ഉണ്ടാവുന്നത് വരെ ❤️.....

    • @entekeralam2284
      @entekeralam2284 3 года назад +15

      കുറച്ചു ദിവസം കഴിഞ്ഞു എല്ലാം ആൾക്കാർ എല്ലാം മറക്കും അതിനു മുൻപേ സഹായം തുടങ്ങണം

  • @mywayofcooking6154
    @mywayofcooking6154 3 года назад +62

    എത്ര ഭയാനകമായ കാഴ്ച. 20 വർഷക്കാലം താമസിച്ചിരുന്ന വീട് ഒലിച്ചു പോകുന്ന ആ ഒരു നിമിഷം . ദൈവമേ അവർക്ക് ഇതെല്ലാം അതിജീവിക്കാനുള്ള കരുത്ത് കൊടുക്കണേ. ഒപ്പം സർക്കാരും അവർക്ക് വേണ്ട സഹായം.

  • @faayizahvp
    @faayizahvp 3 года назад +2870

    27 വർഷത്തെ സ൩ാദ്യം ഒരൊറ്റ മലവെള്ളപ്പാച്ചിലിൽ തകർന്നുതരിപ്പണമായി....എന്നിട്ടും ഈ ചേട്ടൻ പിടിച്ചുനിൽക്കുന്നുണ്ടല്ലോ...👌👌

    • @AchayanIn
      @AchayanIn 3 года назад +87

      പുള്ളി shock ലാണ് reality വിശ്വസിച്ചു വരാൻ സമയം എടുക്കും apolekkum സങ്കടം കൊണ്ട് തകർന്നു പോകും

    • @deckardshaw7270
      @deckardshaw7270 3 года назад +11

      @@AchayanIn sathyam

    • @wintersummer4468
      @wintersummer4468 3 года назад +26

      Sariyaanu .njaananekil valla heart attackun vannu chathu poyene

    • @നീതിമാൻ-ണ9ഭ
      @നീതിമാൻ-ണ9ഭ 3 года назад +10

      എവിടെ പിടിച്ച് നിൽക്കുന്നു എന്നാണ്?
      സര്ക്കാര് തന്നെ അവരെ താങ്ങി യെ പറ്റു

    • @puneet7753
      @puneet7753 3 года назад +4

      ningal entha kumbidi oo elladathum kanam

  • @12345_abcd
    @12345_abcd 3 года назад +836

    മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനു വരെ വിഷമിച്ച് ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ തലമുറ ഈ ചേട്ടന്റെയും ചേച്ചിയുടെയും മനസ്സാനിധ്യം കണ്ട് പഠിക്കേണ്ടതാണ്.

  • @S84k-g
    @S84k-g 3 года назад +607

    ആ ചേച്ചിയും ചേട്ടനും പുഷ്പം പോലെ തിരിച്ചു വരും.അപാരമായ മന:ശക്തി. എല്ലാം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം എന്ന് അദ്ധേഹം പറയുന്നിടത്ത് തന്നെ അതുണ്ട്.🙏🙏🙏

    • @shamirlive2208
      @shamirlive2208 3 года назад +6

      ഒരിക്കലും കൈവിടില്ല....... ഞങ്ങളുഉണ്ട് കൂടെ..... നമുക്ക് വീടും... മറ്റും ഉണ്ടാകും...

    • @rtr717
      @rtr717 3 года назад +5

      വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം

    • @sillymallu2097
      @sillymallu2097 3 года назад +1

      @@rtr717 പിന്നല്ല 💪

    • @mrafi6173
      @mrafi6173 3 года назад +1

      That confidence 🕶️🔥

    • @antonypt3702
      @antonypt3702 3 года назад

      @@rtr717 ഏലം രഹസ്യങ്ങളും ഹോം ഹു ഹു👏😎 എന്ന 👍👍👍👍🌹🙏 എന്ന അഅഅആഐയ

  • @jaleelmm7812
    @jaleelmm7812 3 года назад +61

    ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും ജീവിതത്തെ പോസിറ്റീവായി കാണുന്ന ഈ മഹത്തായ കുടുംബത്തിന് എന്റെ ബിഗ് സലൂട്ട്

  • @faizalaziz940
    @faizalaziz940 3 года назад +63

    ചില സംഭവങ്ങൾ നടക്കുന്നതിനു മുൻപ് നമ്മുടെ മനസ്സിൽ തോന്നിപ്പിക്കാറുണ്ട്. 25 പേരുടെ ജീവൻ രക്ഷിച്ച ആ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനം ഉണ്ടാവട്ടെ..

  • @rahabav6551
    @rahabav6551 3 года назад +210

    വീണ്ടും ഒന്നേന്ന് തുടങ്ങണം' വീണ്ടുംതിരിച്ച് പിടിക്കാം '' മനസ്സിനും ശരീരത്തിനും ആത്മവിശ്വാസം നൽകുന്ന വാക്കുകൾ - അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ഇതിനേക്കാൾ സൗകര്യം ഉള്ള വീടും മറ്റും നൽകും -

  • @subinsam3797
    @subinsam3797 3 года назад +399

    "ഇതെല്ലാം ഒന്നും കൂടെ തുടങ്ങണം" ... ഈ ചേട്ടൻ്റെ മനോധൈര്യം. കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുന്നു.

  • @sajeshdas3198
    @sajeshdas3198 3 года назад +640

    ഈ ആത്മവിശ്വാസം മാത്രം മതി പോയതെല്ലാം തിരിച്ചു പിടിക്കാൻ ജീവനാണ് ഏറ്റവും വലിയ വില എന്ന് പറഞ്ഞ ചേച്ചിക്കും മുന്നോട്ടുള്ള ജീവിതത്തിൽ ഈശ്വരൻ തുണയായിരിക്കട്ടെ

  • @tuttu6287
    @tuttu6287 3 года назад +100

    She is not crying, God given them life🙏🏼🙏🏼🙏🏼🙏🏼.rest also will b added.

    • @tobiasrieper5019
      @tobiasrieper5019 3 года назад +3

      Wondering why God didn't mind all those who were dead in this disaster 🤔

  • @sajeevjoseph5773
    @sajeevjoseph5773 3 года назад +29

    ഇനി ഒന്നെന്നു തുടങ്ങണം ആ ചങ്കൂറ്റം സമ്മതിച്ചു. എല്ലാ പ്രാർത്ഥനയും കൂടെയുണ്ടാകും 🙏🙏❤❤

  • @mynameismiya
    @mynameismiya 3 года назад +322

    ബസ് ഡ്രൈവർ ആയ ചേട്ടൻ എത്ര കഷ്ടപ്പെട്ടിട്ടായിരിക്കും ഇത് പോലൊരു വീട് കെട്ടിപ്പൊക്കിയത് . ഇവർക്ക് നേരിട്ട് സഹായം എത്തിച്ചാൽ നന്നായിരിക്കും

    • @ajithasuresh9592
      @ajithasuresh9592 3 года назад +5

      അതാണ് കൂടുതൽ നല്ലത് 👌

    • @roopamstudiopta6035
      @roopamstudiopta6035 3 года назад +1

      If you can help help directly

    • @entekeralam2284
      @entekeralam2284 3 года назад +1

      നേരിട്ട് സഹായം അതും കൊടുക്കണം..എന്നാലേ നമ്മൾ ഒക്കെ മനുഷ്യർ ആകൂ...

    • @entekeralam2284
      @entekeralam2284 3 года назад

      @@roopamstudiopta6035 അക്കൗണ്ട് no പബ്ലിഷ് ആയാൽ മതിയല്ലോ

    • @rtr717
      @rtr717 3 года назад

      @@entekeralam2284 yes👍

  • @Vipin_Ponnu
    @Vipin_Ponnu 3 года назад +145

    ആ ചേട്ടന്റ കോൺടാക്ട് നമ്പർ കിട്ടുവോ... നമുക്കെല്ലാർക്കും പറ്റുന്ന പോലെ അവരെ സഹായിക്കാം... 🙏

  • @moidhumoi4071
    @moidhumoi4071 3 года назад +813

    ഈ ധൈര്യം ആണ് വേണ്ടത്.. ജീവൻ ബാക്കി ഉണ്ടല്ലോ..വീടും മറ്റെല്ലാം ഉണ്ടാവും.. കേരളമാണ്.. ഒറ്റക്കാവില്ല.

    • @ajmalaju-ix2em
      @ajmalaju-ix2em 3 года назад +17

      നന്മയുള്ള lokame😃😃അൽ കേരളം

    • @nimishnarayanan4430
      @nimishnarayanan4430 3 года назад +7

      Moidhu entha udeshichath google pay vazhi oru 500 kodukkum ennano atho comments itt motivation mathram aano ottakavilla enn paranjath kond udeshichath

    • @lizasunny981
      @lizasunny981 3 года назад +2

      Sathyam 2018 il veedu nashttapettavaru okke ipozhum veedu vekunnente nettotttathila....

    • @gowri4850
      @gowri4850 3 года назад +1

      Atheee

    • @salimaliparamba4689
      @salimaliparamba4689 3 года назад

      💞

  • @Dekopon_Tender
    @Dekopon_Tender 3 года назад +181

    നാം ഒരുമിച്ചാൽ തകർന്ന മുഴുവൻ വീടുകളും പുനർ നിർമിച്ചു നല്കാൻ സാദിക്കും 💪
    കട്ടക്ക് ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് 🌹
    മലപ്പുറത്തുകാരനായ ഒരു പ്രവാസി ❣️

  • @deepumk9370
    @deepumk9370 3 года назад +1

    ചേട്ടാ ചേച്ചി വിഷമിക്കണ്ട പഴയ വീട് പോയാലും പുതിയ വീട് ഉണ്ടാകാൻ സർക്കാരും ഞങ്ങളും കൂടെയുണ്ട് പുതിയ വീട് ഉണ്ടാക്കിയാലും പഴയ വീടിന്റെ ഉഷാറും മനോഹരതയും കിട്ടില്ല സാരലാ ജീവൻ തിരിച്ചു കിട്ടിയില്ല അതു തന്നെ മഹാ ഭാഗ്യം എത്രയോ പേർക്കും വീടും ജീവഹാനിയും സംഭവിക്കുന്നു അതെ മാരി തന്നെ നമ്മളും പൊരുത്ത പെട്ടു പോകണം എല്ലാവർക്കും പ്രേഷണങ്ങളും ഉണ്ട് എല്ലാം ശെരിയാവും 🙏🙏🙏🙏🙏🙏🙏

  • @naajithnaajith351
    @naajithnaajith351 3 года назад +470

    തീർച്ചായും ഈ കുടുംബത്തെ കഴിവിനനുസരിച്ച് സഹായിക്കണം. എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ ദയനീയാവസ്ഥ .

    • @rtr717
      @rtr717 3 года назад

      വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം

  • @Rahul-ix3gl
    @Rahul-ix3gl 3 года назад +379

    സർക്കാർ ..അവരെ കാണാതിരിക്കരുതെ😭..........
    ഞങ്ങളെ പ്രാർത്ഥന എപ്പോഴും ഉണ്ടാക്കും

    • @kerikadanjose
      @kerikadanjose 3 года назад +7

      Kerala government ond arum pedikanda

    • @rasiyaph1741
      @rasiyaph1741 3 года назад +2

      Pavagal😭😭

    • @kerikadanjose
      @kerikadanjose 3 года назад +5

      @@rasiyaph1741 kerala government ond pinna njngal cpim, ond

  • @AchayanIn
    @AchayanIn 3 года назад +523

    25പേര് പോകേണ്ടത് ആയിരുന്നു.. ചേച്ചി 25ജീവൻ രക്ഷിച്ചു.. എല്ലാരും കൂടി ചേച്ചിക്ക് ഒരു വീട് പണിതു കൊടുക്കണം

    • @renjuchandran1422
      @renjuchandran1422 3 года назад +2

      ചുമ്മാതല്ല

    • @SofiyamM
      @SofiyamM 3 года назад

      Sathyam

    • @kavil3078
      @kavil3078 3 года назад

      ഒരു വീടല്ല വീട് നഷ്ടപ്പെട്ട എല്ലാവർക്കും....

    • @mehzanamolmehzana7559
      @mehzanamolmehzana7559 3 года назад +1

      Allahnte അനുഗ്രഹം ഉണ്ടായിരുന്നു aaa സമയം

  • @parvathirj
    @parvathirj 3 года назад +84

    വീട്ടിലുള്ളവർ സുരക്ഷിതരായല്ലോ അത് തന്നെ ഭാഗ്യം...എത്ര നാളത്തെ അധ്വാനം ആണ് ഒറ്റ നിമിഷം കൊണ്ട് തകർന്നത്..തളർന്നു പോവരുത്.. എല്ലാവരും ഉണ്ട് കൂടെ താങ്ങായിറ്റു 😊♥️

  • @agzkumbidi3983
    @agzkumbidi3983 3 года назад +23

    തളരരുത് 🙂 ഇതിലും നല്ല വീട് കിട്ടും ചേട്ടാ. എല്ലാരും ഉണ്ട് കൂടെ ❤️

  • @susanjacob9536
    @susanjacob9536 3 года назад +669

    ഇവരെ സഹായിക്കാനുള്ള കരങ്ങളെ ഉയർത്തേണമേ യേശുവേ

    • @anittaanzz3445
      @anittaanzz3445 3 года назад +8

      Athe😓

    • @aravinds6700
      @aravinds6700 3 года назад +78

      എന്നാ പിന്നെ യേശുവിന് വീട് ഒലിച്ചു പോവാതെ നോക്കിയ പോരായിരുന്നോ? സംശയം മാത്രമാണ്....

    • @HARRYKRISH_GR
      @HARRYKRISH_GR 3 года назад +32

      @@aravinds6700 aapo pinne enikk karam uyarthan patuo Mr...

    • @CibiBen
      @CibiBen 3 года назад +3

      You guys are hilarious 😅

    • @longblast6885
      @longblast6885 3 года назад +10

      @@aravinds6700 🤣🤣🤣🤣🤣🤣 ഇത് യേസു പറയിപിച്ചതാണ് ..!

  • @aswathyshyju7331
    @aswathyshyju7331 3 года назад +719

    എത്രനാളത്തെ കഷ്ടപ്പാടാണ് ദൈവമേ ഒരു നിമിഷം കൊണ്ട് ഇല്ലാത്തായതു 😔😔😔

  • @geethasoman7435
    @geethasoman7435 3 года назад +36

    ഈ കാഴ്ച കാണുമ്പോൾ ആദ്യം തോന്നിയ ഫീൽ.... പറയുന്നത് മോശമാണോന്നറിയില്ല.🙏..,, ഒരു മനുഷ്യൻ നിന്ന നിൽപ്പിൽ പുറകോട്ട് മറിഞ്ഞു വീണ് മരിക്കുന്നത് പോലെയാണ്... ഒരു മരണം നേരിൽ കണ്ട പോലെ ഒരു നടുക്കം..😭. ആ കുടുംബത്തിന് ആത്മധൈര്യം കൈവിടാതെ കാക്കട്ടെ ദൈവവും കൂടെ സർക്കാരും നന്മയുള്ള മനുഷ്യരും...🙏

  • @muhammedirfan313
    @muhammedirfan313 3 года назад +34

    ഇതൊക്കെ സർക്കാർ കണ്ടറിഞ്ഞു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
    ഇനി ഇതിന്റെ പേരിൽ ഇവരെപോലുള്ളവരെ സർക്കാർ ഓഫീസ് കേറിയിറങ്ങാനാക്കരുത്... 🙂🙂🙂🙂🙂

  • @zoyainsha9497
    @zoyainsha9497 3 года назад +18

    എത്രയും പെട്ടന്ന് ഒരു വീട് ഇവർക്ക് വേണ്ടി നിർമിച്ചു കൊടുക്കണം 🙏🙏

  • @hashitout8264
    @hashitout8264 3 года назад +39

    വീട് എന്ന ആ സ്വപ്നം 🥺🥺 വീണ്ടും വേഗം കിട്ടട്ടെ 🙏🏻🙏🏻

  • @jackssparo1345
    @jackssparo1345 3 года назад +300

    ദൈവത്തിന്റെ വലിയ അനുഗ്രഹം ആണ് അവർക്ക് ഉണ്ടായത് എല്ലാവരെയും വീട്ടിൽ നിന്ന് മാറ്റി വീട് പൂട്ടി പുറത്തു ഇറങ്ങാൻ പറ്റിയത് 🙏..

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +4

      വീടുണ്ടാക്കാൻ സ്ഥലം.പള്ളിക്കാരും കാശ് പട്ടക്കാരും പിരിച്ചു കൊടുക്കുകതന്നെ വേണം.സർകാർ. ധനസഹായവും നൽകണം.

    • @captainamerica4613
      @captainamerica4613 3 года назад +11

      @josmy joseph യുക്തൻ reloaded
      Ravichandran addicts

    • @athullal7438
      @athullal7438 3 года назад +3

      @@captainamerica4613 karyam parayumbo daivam shapikum ennu bhakthan

    • @jackssparo1345
      @jackssparo1345 3 года назад +11

      @josmy joseph ജീവൻ തിരിച്ചു കിട്ടിയില്ലേ അതിലും വലുത് ആണോ വീട്.... ഭൂമി മുഴുവൻ സ്വന്തം ആണെങ്കിലും ഭൂമി മുഴുവൻ വീട് ഉണ്ടെകിലും ജീവൻ ഇല്ലെങ്കിൽ എന്ത് എങ്കിലും പ്രെയോജനം ഉണ്ടോ... നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ എത്ര എളുപ്പും ആയിരുന്നു അല്ലെ.. ദൈവത്തിനു ഒരു പ്ലാനും പഥതിയും ഉണ്ട് അത് അനുസരിച്ചേ കാര്യങ്ങൾ നടക്കു അതിനെ ചോത്യം ചെയ്തിട്ട് കാര്യമില്ല........

    • @longblast6885
      @longblast6885 3 года назад +7

      @@captainamerica4613 ഒരു പാവം കുടുംബത്തിൻ്റെ വീട് മുക്കി കളഞ്ഞ നിങ്ങടെ ദൈവം എന്ത് മെൺസൻ ആനെടോ??!എന്നിട്ട് ജീവൻ rakshichennu!!!

  • @anilalbert902
    @anilalbert902 3 года назад +127

    ചേച്ചിക്ക് ദൈവം നിങ്ങൾക്ക് നല്ലൊരു വീട് തരും ധൈര്യമായിരിക്കൂ

    • @anilalbert902
      @anilalbert902 3 года назад +3

      @Humanity ഞാൻ പറഞ്ഞിട്ട് കാര്യമില്ല താങ്കൾ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും ഒരു പേപ്പറിൽ എഴുതുക സർവ്വശക്തനായ ദൈവത്തോട് ക്ഷമ ചോദിക്കുക വീണ്ടും പാപം ചെയ്യുകയില്ല എന്ന് പ്രതിജ്ഞ ചെയ്യുക സത്യ ദൈവത്തോട് പറഞ്ഞ ഒരു വീടല്ല ഒൻപത് വീട് ദൈവം തരും

    • @divyabala1318
      @divyabala1318 3 года назад +1

      Pinne endinu kondu poyi veedu thirichu tharanegil...janagal koottayi chernnal aa chettanu oru veedu kittum. Ellam oru vishwasam anu athu andhavushwasam avathirikkuva. Pala manushyaranu deivathinde roopathil varunnathum help cheyunnathum. So let's wait for that..

    • @anilalbert902
      @anilalbert902 3 года назад

      @@divyabala1318 മനുഷ്യരിലൂടെ ആണ് ദൈവം പ്രവർത്തിക്കുന്നത്

    • @Bushi-o7n
      @Bushi-o7n 3 года назад +3

      നീ പണിയെടുത്തു അധ്വാനിച്ചിട്ടനോടൊ നിനക്ക് ദൈവം ശോസിക്കാൻ വായുവും കുടിക്കാൻ വെള്ളവും തരുന്നത്?

    • @jccj1679
      @jccj1679 3 года назад

      @@Bushi-o7n athin ath daivum thannu ennathin nth thelivan ullath ?

  • @sarangjayan531
    @sarangjayan531 3 года назад +6

    എല്ലാം തിരിച്ചു പിടിക്കാം എന്നുള്ള ആ മനസിന്‌ കൊടുക്കാം ഒരു big salute 🙏🙏ദൈവം അനുഗ്രഹിക്കട്ടെ.

  • @binojchirakkal6603
    @binojchirakkal6603 3 года назад +29

    കൊല്ലംപറമ്പിൽ ജെബിയെ സഹായിക്കാൻ കേരള ജനത ഉണ്ട് കേരളകേരള മനസ്സാക്ഷി ഉണ്ട് അതുകൊണ്ട് അതിനപ്പുറത്ത് ഒരു വീട്നമ്മൾവെക്കും

  • @shaminmadayi007
    @shaminmadayi007 3 года назад +219

    എല്ലാം പഴയത് പോല തന്നെ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏

  • @sibimankuzhikary3924
    @sibimankuzhikary3924 3 года назад +129

    കൂടതൽ ശക്തമായ തിരിച്ചു വരവ് ഉണ്ടാകും. ജെബി ചേട്ടാ,

  • @abhiramianilkumar2255
    @abhiramianilkumar2255 3 года назад +238

    ഒരു വീടിന്റെ ദൃശ്യം മാത്രമാണ് എല്ലാവരിലും എത്തിയത്... 13 വീടാണ് ഞങ്ങടെ ഈ ഭാഗത്തുന്ന് പോയത്

    • @CibiBen
      @CibiBen 3 года назад +2

      Very true

    • @nimishnarayanan4430
      @nimishnarayanan4430 3 года назад +3

      Abhirami safe alle

    • @shijin3642
      @shijin3642 3 года назад

      😭

    • @mhdrishad1761
      @mhdrishad1761 3 года назад +6

      @@nimishnarayanan4430 അല്ല 👀

    • @jeweljes9370
      @jeweljes9370 3 года назад +5

      ഇപ്പോ safe ആയ സ്ഥലത്തല്ലേ അഭിരാമി.ഒപ്പമുണ്ട് പ്രാർത്ഥനയോടെ

  • @lekshmisruchiworld
    @lekshmisruchiworld 3 года назад +64

    വീട് നഷ്ടം ആയാലും ജീവൻ കിട്ടിയല്ലോ 🙏🏻🙏🏻
    നല്ല മനുഷ്യൻ നന്നായിവരും👍🏻👍🏻 ഇതിലും വലിയ വീട് വക്കാം 👍🏻👍🏻👍🏻

    • @Pradeepkumar-mp3pm
      @Pradeepkumar-mp3pm 3 года назад

      അൽ ബിജായനിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട

    • @lekshmisruchiworld
      @lekshmisruchiworld 3 года назад

      @@Pradeepkumar-mp3pm 😄😄

  • @gowrikrishna3482
    @gowrikrishna3482 3 года назад +14

    എല്ലാവരുടെയും സ്വാപ്നമാനെ വീട്. അത് കണ്മുന്നിൽ നശിക്കുന്നത് കാണേണ്ടി വരുന്ന അവസ്ഥ വളരെ സങ്കടകരമാണ് 😔😔😔

  • @ഹാഷിംകാസറഗോഡ്ഹാഷിം-ഖ4ഭ

    സഹായിക്കാൻ കഴിയുന്നവർ നേരിട്ട് കൊടുക്കുക (സർക്കാരിന്റെ കയ്യിൽ കൊടുക്കരുത് )

  • @dangeRguy236
    @dangeRguy236 3 года назад +137

    ഒരുമിച്ച് കൂടി നിന്ന് ഒരുപാട് ചലഞ്ചുകൾ ഏറ്റെടുത്ത് വിജയിപ്പിച്ചവരാ നമ്മൾ മലയാളികൾ ... സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആളുക്കാരും എല്ലാവരും ചേർന്ന് നമുക്ക് ഇവരെ ഒക്കെ സഹായിക്കാവുന്നതേ ഒള്ളു❤️

    • @elizabethtijo2479
      @elizabethtijo2479 3 года назад

      Athe

    • @rtr717
      @rtr717 3 года назад +9

      ഈ കുടുംബത്തെ അറിയുന്നവർ അവരുമായി ബന്ധപ്പെട്ട ക്രൗഡ് ഫണ്ടിങ് ആരംഭിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യൂ. ഞങ്ങളുണ്ട് കൂടെ കേരളത്തിലെ മലയാളികൾ വീടുവയ്ക്കാനുള്ള പണം രണ്ടു ദിവസം കൊണ്ട് സംഘടിപ്പിച്ചു തരാം.

    • @aneeshamsath1752
      @aneeshamsath1752 3 года назад +1

      Theerchayayum

    • @rinurinuuus8579
      @rinurinuuus8579 3 года назад +1

      @@rtr717 yes😢👍

    • @vichusworld4395
      @vichusworld4395 3 года назад +1

      👍

  • @aryaaru180
    @aryaaru180 3 года назад +284

    Nalla reporter news chodichu athupole avre support um chythu👌✌️✌️

    • @sibigeorge812
      @sibigeorge812 3 года назад +24

      Athane point,njanum sradhichu.reporters newsum paranje pokkarane normally.but this one very kindness,humman reporter

    • @soniyageorge2121
      @soniyageorge2121 3 года назад +5

      👍👍

  • @crpeter659
    @crpeter659 3 года назад +1

    ധൈര്യമായിരിക്ക് ദൈവം കൂടെയുണ്ട്.
    ജീവൻ കിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു

  • @aneeshaneesh935
    @aneeshaneesh935 3 года назад +3

    സ്വന്തമായി ഒരു വീട് ഇല്ലാത്ത എനിക് ഇതു കണ്ട് സഹിക്കാൻ വയ്യ സർക്കാർ എത്രയും വേഗം അവരെ സഹായിക്കട്ടെ

  • @unnivaava2055
    @unnivaava2055 3 года назад +35

    ഒരാഴ്ച കൊണ്ട് 18കൊടിപിരിവ് കൊടുത്ത ദൈവത്തിന്റെ സ്വന്തം മക്കൾ,,,,, എല്ലാവരും ഒരിക്കൽക്കൂടി ഒത്തൊരുമിച്ചാൽ വീണ്ടും പല ജീവിതങ്ങൾ രക്ഷപെടും. സഹായിക്കാൻ ആഗ്രഹിക്കുന്നവർ കഴിവിന്റെ പരമാവധി നേരിട്ട് ചെയ്യുക.. ഒരു കാരണത്താലും ഗവർമെന്റിന്റെ ദുരിതാശ്വാസനിധിയിലേക്ക് പൈസ കൊടുക്കരുത്. പ്രത്യേകിച്ച് പ്രവാസി സഹോദരങ്ങളെ നിങ്ങൾ ഇനിയും രാഷ്ട്രീയക്കാരിലൂടെ (ഏത് പാർട്ടിയാലും )പണം നൽകി വിഡ്ഢികളാകരുത്. പത്ത് രൂപയായാലും അല്പം കഷ്ട്ടപെട്ടിട്ടായാലും അക്കൗണ്ട്ൽ കൂടിയോ നേരിട്ടോ അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുത്ത് അവരെ സഹായിക്കാൻ മുന്നോട്ട് വരിക. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @kerikadanjose
      @kerikadanjose 3 года назад +3

      Kerala government um cpim bharanam ayathkond elareyum sahayikum,

    • @sahalaneslin2299
      @sahalaneslin2299 3 года назад

      @@kerikadanjose just
      By

    • @kerikadanjose
      @kerikadanjose 3 года назад +1

      Cpim,dyfi ,sdpi pollola sangadanagal pavangalae sahayikum

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 3 года назад

      @@kerikadanjose ഒരു സംശയവും വേണ്ട... നീ കണ്ടോ...

  • @aaradhyasworld1990
    @aaradhyasworld1990 3 года назад +112

    ചങ്കിനുളളില്‍ ഒരു തീകട്ട വീണതുപോലെ,,, 27 വര്‍ഷത്തെ സമ്പാധ്യം നിമിഷനേരം കൊണ്ട് പോയി ഇവരെ നമ്മള്‍ സഹായിക്കണം ഇട്ട തുണിയും ജീവനും മാത്രം ഭാക്കിയായി,,,,,,, പ്രാര്‍ത്ഥനകള്‍

    • @roshnishaiju9039
      @roshnishaiju9039 3 года назад

      Athye..ellavarum koode indakum

    • @nishadma4822
      @nishadma4822 3 года назад +1

      Yes namuk avare help cheyyanam

    • @nimishnarayanan4430
      @nimishnarayanan4430 3 года назад +1

      Prarthich sahayikkan aano paripaadi

    • @richurichus7857
      @richurichus7857 3 года назад

      😪😪😪😪😪😪😪😪

    • @SurajInd89
      @SurajInd89 3 года назад

      Randara laksham roopayum olichu poyi ennanu ivar parayunnath. Ullathaano entho

  • @jezzyjezz4559
    @jezzyjezz4559 3 года назад +27

    സങ്കടപ്പെടേണ്ട ചേച്ചി ഞങ്ങൾ എല്ലാവരും കൂടെയുണ്ട് വീട് നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാം എന്തയാലും ജീവൻ തിരിച്ചുകിട്ടിയല്ലോ അതു തന്നെ ദൈവത്തിന്റെ അനുഗ്രഹം 🙏🙏❤️❤️

  • @Sworld-rs9ht
    @Sworld-rs9ht 3 года назад +31

    പാവം ഇതേപോലെ ഒരു അവസ്ഥ ഇനിയും ഉണ്ടാവാതെ ഇരിക്കട്ടെ ഇവരെ പോലെ ഉള്ളവരെ സഹിക്കാൻ നമ്മൾ ഓരോ തരും മുന്നോട്ട് വരണം 🙏

  • @jozefvlogs4673
    @jozefvlogs4673 3 года назад +1

    മാതൃഭൂമി ന്യൂസിനോട് ഒരു അപേക്ഷ ഉണ്ട് ആ കുടുംബത്തിന്റെ അക്കൗണ്ട് നമ്പറും കൂടാതെ ഗൂഗിൾ പേ or paytm ഉണ്ടെങ്കിൽ ആ നമ്പറും ന്യൂസിലൂടെ കൊടുത്താൽ നമ്മൾ മലയാളികൾ ഓരോരുരുത്തർക്കും പറ്റുന്ന രീതിയിൽ സാമ്പത്തികമായി അവരെ സഹായിക്കാൻ പറ്റും. മലയാളികളെ കൊണ്ട് അവരുടെ ജീവിതം തിരിച്ചു പിടിക്കാൻ പറ്റും ഉറപ്പാണ് 💯

  • @chandradeepu9902
    @chandradeepu9902 3 года назад +37

    ഒരിക്കലും കാണുവാൻ ആഗ്രഹിക്കാത്ത കാഴ്ചകൾ 😔

  • @Shfeeqtirur
    @Shfeeqtirur 3 года назад +52

    എത്ര വലിയ സ്വപ്നമാണ് വീട്. 😪അത് ഇങ്ങനെ ഒറ്റയടിക്ക് ഇല്ലാതാകുമ്പോൾ സഹിക്കാൻ പറ്റുമൊ.. 😪സാദനങ്ങൾ എടുക്കാൻ നിന്നാൽ ജീവൻ തന്നെ പോകും...
    മൂടികെട്ടിയ അന്തരീക്ഷം മുങ്ങി നിറഞ്ഞപുഴയും തോടും. മലയിടിഞ്ഞ മണ്ണും ചളിയും.മുന്നിൽ മരണവും. മാനം കറുത്താൽ മനസ്സൊന്ന് പിടക്കും. മഴ പെയ്താൽ മാറേണ്ടി വരുമോ എന്ന ചിന്തകൾ. വീടിന്റെ വരാന്തയിലിരുന്ന് ചിന്തകൾ കാട് കയറി. ഇന്നലെ തൊട്ടടുത്ത വീടുകൾ ജീവനോടെ മണ്ണിട്ട് മൂടിയതോർത്തിട്ട് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇന്ന് ഇനി ഉറക്കം കിട്ടുമോ എന്നും അറിയില്ല.
    പ്രളയം ഒരു നൊമ്പരം എന്ന ഒരു സ്റ്റോറി ഉടൻ എഴുതുന്നതാണ് ഞാൻ.. 😪👍നിങ്ങളുടെ സപോർട് പ്രതീക്ഷിക്കുന്നൂ 🌷🌷🌷

    • @archanasuresh4475
      @archanasuresh4475 3 года назад +1

      👍👍

    • @msknair123
      @msknair123 3 года назад +2

      കടലാസ് കന്നസ് എവിടെ. കഥ അല്ലിത് ജീവിതം ആണ്. നമുക്ക് ഒരുമിച്ചു നിന്ന് വിഷമിക്കുന്നവരെ സഹായിക്കാം

    • @sulusulu8004
      @sulusulu8004 3 года назад +1

      Iniyangottu jeevitham munnotukondupokan nthokke kooduthal karuthanam ennariyilla.onnum mathiyakatheyum aavasyamillatheyum veraam..orukadalaasu thundil ezthuthapetta vaakkukalude pinbalathinmel oru manushya manassenkilum aaswasam kandethi kazhinjaal athu valiya maattathinu thudakkamittekkam..sangadangal palathum kadalasilek pakarthumbol manassinaswasamaanu,chilath vayichedukumbozhum.

    • @Shfeeqtirur
      @Shfeeqtirur 3 года назад +1

      @@sulusulu8004 വളരെ നല്ല വാക്കുകൾ 👍🌷

    • @Shfeeqtirur
      @Shfeeqtirur 3 года назад +1

      @@msknair123 തീർച്ചയായും 🌷👍

  • @soorajsomnadhan7840
    @soorajsomnadhan7840 3 года назад +239

    അവർക്ക് വേണ്ടി കേരള ജനങ്ങൾ കൈകോർത്തിടാം. പ്ലീസ്

    • @nimishnarayanan4430
      @nimishnarayanan4430 3 года назад +2

      EngNe
      Oru 10rs kodutha mathi allathe comments mathram koduthal onnum kittilla

    • @vijithkp9662
      @vijithkp9662 3 года назад

      Party pirivu vnda jangal janangal pirichu koduthal avrkum vere veedu poyavarkkum oke veed vechu kodukkam

  • @കീലേരിഅച്ചു-ച4ഹ

    നല്ല അത്മവിശ്വാസവും ധൈര്യവും ഉള്ള കുടുബം .
    പെട്ടെന്ന് ഒരു വിട് പണിയാൻ സർക്കാർ എല്ലാവിധ സഹായവും ചെയ്യട്ടേ🙏

  • @JalwaJadeerTechy
    @JalwaJadeerTechy 3 года назад +7

    ഇതിലും ഒരു നല്ലൊരു വീട് ഇദ്ദേഹത്തിനു ഉണ്ടാക്കി കൊടുക്കണം സമാധാനിക്കു ചേച്ചി നമ്മുടെ നാട് നിങ്ങളുട കൂടെയുണ്ട്

  • @renisunrejeena9659
    @renisunrejeena9659 3 года назад +126

    ഇത്രയും നഷ്ടപ്പെട്ടിട്ടും ദൈവകാരുണ്യത്തിൽ ആശ്രയിച്ചുള്ള ആ നിൽപ്പ്. ഇതാണ് ഒരു വിശ്വാസിയുടെ ചങ്കുറപ്പ്.

    • @12345_abcd
      @12345_abcd 3 года назад +5

      ഉവ്വ. ദൈവകാരുണ്യം കൊണ്ടാണല്ലോ വീട് അപ്പാടെ ഒലിച്ചു പോയത്. ഇതിനിടയിലും വന്ന് മണ്ടന്‍ സുവിശേഷം പറയാന്‍ ഒരല്‍പം ഉളുപ്പ്?

    • @renisunrejeena9659
      @renisunrejeena9659 3 года назад +3

      @@12345_abcd സുവിശേഷം പറയുകയല്ല സോദരാ ജി വി ക്കുകയാണ് അവർ ചെയ്തത്. കാണുക. ഒരു ക്രിസ്ത്യാനിയുടെ ദൗത്യവും അത് തന്നെയാണ്.

    • @12345_abcd
      @12345_abcd 3 года назад

      @@renisunrejeena9659 നിങ്ങള്‍ സുവിശേഷം വിളമ്പിയ കാര്യമാ ഞാന്‍ പറഞ്ഞത്.

  • @npshakeel
    @npshakeel 3 года назад +23

    എല്ലാം ഒന്നെന്നു തുടങാം , എല്ലാരും ഉണ്ട് കൂടെ .

  • @homesinger9208
    @homesinger9208 3 года назад +50

    ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്‌. അതിന് വേണ്ടി എത്ര കഷ്ടപ്പാടുകള്‍ സഹിച്ച് ഉണ്ടാക്കിയത് ആവും. ഒരു നിമിഷം കൊണ്ട് എല്ലാം പോയി. വല്ലാത്തൊരു കലികാലം. ഈശ്വരാ എല്ലാവരെയും കാത്ത് രക്ഷിക്കണേ 😥😥😥

  • @Minhaminnu7566
    @Minhaminnu7566 3 года назад +3

    ചേട്ടാ തളരരുത് നമ്മൾ കേരളക്കര ഒന്നിച്ചു എല്ലാത്തിനെയും തരണം
    ചെയ്യും... വിഷമിക്കരുത് തളരരുത് ഇനി ഇതുപോലെ ഒരു അവസ്ഥ വന്നാൽ പിടിച്ചു നിൽക്കണം.... തളരരുത് കാരണം നമ്മൾ മലയാളികൾ ആണ് 😍😍❤️

  • @saanusabu3761
    @saanusabu3761 3 года назад +9

    ആ സ്ഥലത് വീട് വെക്കാൻ അനുമതി സർക്കാർ കൊടുത്തു ..
    വേഷദമായ പരിശോധന ആവശ്യം und✨️

  • @ajmalaju-ix2em
    @ajmalaju-ix2em 3 года назад +34

    Chechik salute
    Ndhoru confidence smile face... Karachililla mattulorde munpil hats off chechi

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +12

    നദിയുടെയും പുഴയുടെയും തീരത്തിനു തൊട്ടുണ്ടാക്കുന്ന നിർമിതികൾക്കു ഇതുപോലെ എപ്പോഴും ദുരന്തസാധ്യത ഏറുന്നു. ഒരു ആയുസ്സിന്റെ മുഴുവൻ സാമ്പാദ്യവും ലോണും എടുത്തു നമ്മൽ വീടും മറ്റും ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധ കാണിക്കണം എന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. ഇതിൽ തകരുന്നത് നമ്മുടെ സ്വപ്നങ്ങളുമാണ്.ഉത്തരഖാന്റി ൽ2013ൽ ഉണ്ടായ മഹാപ്രളയത്തിൽ ഇതുപോലുള്ള,നദികളോട് തൊട്ടു നിർമിച്ച നൂറു കണക്കിന് ബഹുനില കെട്ടിട്ടങ്ങളാണ് നിലം പതിച്ചത്!

  • @SiluNaaz1626
    @SiluNaaz1626 3 года назад +26

    നമ്മളെ കൊണ്ട് പറ്റുന്നതുപോലെ ഈ കുടുംബങ്ങളെ മുഴുവനും സഹായിക്കണം ❤️❤️

  • @sibidaniel1
    @sibidaniel1 3 года назад

    നല്ല റിപ്പോർട്ടിങ്.. ആണെവശ്യമായ ചോദ്യം ഒന്നുമില്ല... പ്രേക്ഷകർക്കു മനസിലാവും വിധം..... വാർത്ത റിപ്പോർട്ട്‌ ചെയ്തു.... ആ കുടുംബത്തിന് നല്ലവരായ നാട്ടുകാരും,സർക്കാരും അവർക്കു തുണയാവട്ടെ. എന്ന് പാർത്ഥിക്കുന്നു. 🙏

  • @rashidkkd7855
    @rashidkkd7855 3 года назад

    ഈ കുടുംബത്തിന്റെ സങ്കടം കേരളം ഏറ്റെടുത്ത് വേണ്ട സഹായങ്ങൾ തീർച്ചയായും നൽകണം.. ഒരു ആയുസ്സിന്റെ സമ്പാദ്യം നിമിഷ നേരം കൊണ്ട് തകർന്നു പോവുന്ന ദൃശ്യം കണ്ടപ്പോൾ ദൈവത്തിന് എല്ലാം ഒരു നിമിഷം മതിയെന്ന് എല്ലാവരും ഓർക്കുക... അഹങ്കരിക്കുന്നവർക്ക് വലിയ ഒരു പാഠം ഇതിൽ ഉണ്ട്.. ഈ കുടുംബത്തിന്റെ ജീവൻ എങ്കിലും തിരിച്ചു കിട്ടിയല്ലോ എന്നതിൽ സന്തോഷം.

  • @5b235
    @5b235 3 года назад +17

    ആ ചേട്ടൻ്റെ ഒരു strength 🔥🙏

  • @shahabask4444
    @shahabask4444 3 года назад +213

    ഇത് രാത്രി ആവാതിരുന്നത് എന്തോ ഭാഗ്യം

  • @newsviewsandsongs
    @newsviewsandsongs 3 года назад +67

    So sad to hear this news. I really appreciate their confidence to move on.
    The reporter's approach and questions are much appreciated too. Thanks Pradeep for the motivational words. Keep it up. May God Bless You All 🙏

    • @sanju7595
      @sanju7595 3 года назад +1

      Requesting @Mathrubhumi to start initiate crowd funding for this issues.... we will help surely

    • @ravichetingal539
      @ravichetingal539 3 года назад

      33vbbgggbvbbbbbggvbgggbbbgggggvbbgggbbgvgbbgbgbbbbvbbbbbgbgbbbbbbbbgbbvbgbbbbgbgbbgbbgggbbbbbbgbbghgbvgbggbbgbbgbbgbbggbbbbbbbbbgbbbbbhgbbbbbgbgggggbbgghbgbgbbgbggbgbgbbbbbgbbbbbbbbgbbbbbhbbgbbbbbbbgbbbbbbybbbgbbgbbbbbbbbbbbbbbb

  • @shorttalkmalayalam4691
    @shorttalkmalayalam4691 3 года назад +19

    ആവുന്നവരെല്ലാം ഇവരെ സഹായികണേ... ഇനി ദൈവമായിട്ട് നമ്മൾ ആണ് ഇവർക്ക് ഉള്ളൂ.🙏🥺

  • @franklin2608
    @franklin2608 3 года назад +26

    Kerala government should take more care of residential building construction permissions

    • @ayishaayi7831
      @ayishaayi7831 3 года назад

      എല്ലാവരും പുഴയുടെ കരയാലും വയല് നികത്തിയും വീട് ഉണ്ടാക്കും അത് നല്ല ഒരു മഴ വന്നാൽ ഒരു വെളളപാച്ചിൽ ഉണ്ടായാൽ അത് വെള്ളത്തിൽ ഒലിച്ച് പോകുന്നു. അല്ലങ്കിൽ നിലംപൊത്തി പോകുന്നു.

    • @shareefavaliakath6163
      @shareefavaliakath6163 3 года назад

      @@ayishaayi7831 nilampothunnatb construction problam anu

  • @calicut_to_california
    @calicut_to_california 3 года назад +187

    ദയവ് ചെയ്ത് പുഴക്കരയിൽ ആരും വീട് വെക്കരുത്. ഇത് കണ്ട് നിൽക്കാൻ pattaathonda.

    • @nimishnarayanan4430
      @nimishnarayanan4430 3 года назад +10

      Paru molk kandi nikkan pattathano prashnam sthalam illathavar enth cheyum

    • @sajeeshvt5626
      @sajeeshvt5626 3 года назад +8

      50 വര്‍ഷത്തിനു മുകളില്‍ ഇവിടെ ജീവിക്കുന്നവര്‍ ആണ്. ഇന്നലെ വന്നു keriyavar അല്ല

    • @riswana6394
      @riswana6394 3 года назад +2

      Angane parayan pattilla...bcz പുഴയോരം മാത്രമല്ല മലയോരം തീരപ്രദേശം ഒക്കെ അപകടത്തിലാണ്....

    • @kerikadanjose
      @kerikadanjose 3 года назад

      Government kit kudukanam please 😭😭😭

    • @kerikadanjose
      @kerikadanjose 3 года назад

      @Maya's Northern Life - Finland climate nerathae arum correct ayitt parayunnila

  • @rrr-mo3pk
    @rrr-mo3pk 3 года назад +35

    Nalla oru reporter..

  • @mallujourneyintotheworldof2745
    @mallujourneyintotheworldof2745 3 года назад +23

    ഒന്നുകൊണ്ടും പേടിക്കേണ്ട കേരളത്തിലെ ജനങ്ങൾ ഉണ്ട് കൂടെ എല്ലാം നമുക്ക് തിരിച്ചെടുക്കാം താങ്കളുടെ ആത്മവിശ്വാസം ഉണ്ടല്ലോ അതു തന്നെ ധാരാളം

  • @RBCoupleUK2673
    @RBCoupleUK2673 3 года назад +5

    ദൈവമേ ഇവരെയൊക്കെ സഹായിക്കാൻ ആരെങ്കിലുമൊക്കെ മുന്നോട്ട് വന്നാൽ മതിയാർന്നൂ .... ദൈവം നിങ്ങളേ രക്ഷിക്കട്ടെ 🤲🏻🙏🏻

    • @entekeralam2284
      @entekeralam2284 3 года назад

      Phone no പബ്ലിഷ് ചെയ്യൂ...

  • @feminspace
    @feminspace 3 года назад

    ഇതല്ലേ തകർന്നു പോയവർക്കുള്ള യഥാർത്ഥ മോട്ടിവേഷൻ !!! ഈ ചേട്ടന്റെയും ചേച്ചിയുടെയും മനസ്സാനിധ്യം കണ്ട് പഠിക്കേണ്ടതാണ്. നല്ല സൂപ്പർ , റിപ്പോർട്ടർ......😍😍😍😍

  • @Dinchikboom
    @Dinchikboom 3 года назад +192

    How can we all help him and family ? Each one is providing 1000 rupees is enough to bring the house back to them…

  • @vishnuvishnuv4593
    @vishnuvishnuv4593 3 года назад +92

    സഹിക്കാൻ ആഗ്രഹം ഉള്ള നല്ല മനസ്സിന് ഉടമകൾ നേരിട്ട് എത്തിച്ചു കൊടുക്കുക ആരുടേയും ഫണ്ടിലേക്ക് അയച്ചു കൊടുക്കരുത് അങ്ങനെ വന്നാൽ അർഹത പെട്ടവർക്ക് അത് കിട്ടില്ല 🙏🙏🙏

  • @bluesnow7089
    @bluesnow7089 3 года назад +16

    പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’- 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണ്

    • @HaleemaAS
      @HaleemaAS 3 года назад

      Appo kayala nikathi flatm villayum vach thamsich paristhikk preshnamundakiya kozhaponnm ille? Kayalm kandom nikathunnathanallo floodingn oru reason.. .. Avde highrangil alkar pinne engottm povm?

    • @HhHh-zb1dr
      @HhHh-zb1dr 3 года назад +1

      Kerala public please Gadgil report and Kasturirangan report on environment.

  • @JoSe-wy8hb
    @JoSe-wy8hb 3 года назад +1

    ദൈവമേ ഭൂമിയിലെ ഒരു ഭവനം പോലും ഇതുപോലെ നശിച്ചുപോകാൻ ദൈവമേ ഇടവരുത്തരുത് ആ ചേട്ടനെയും ചേച്ചിയെയും നമുക്കെല്ലാവർക്കും ഒരു കൈത്താങ്ങ് സഹായിക്കാം ഫോൺ നമ്പറും അക്കൗണ്ട് നമ്പറും ഫേസ്ബുക്ക് യൂട്യൂബ് എവിടെയെങ്കിലും പ്രദർശിപ്പിക്കുക ദൈവം അവരെ അനുഗ്രഹിക്കുമാറാകട്ടെ

  • @sujithbabu6168
    @sujithbabu6168 3 года назад +1

    ജെബി ചേട്ടനും പുഷ്പ ചേച്ചിയും ഒന്ന് കൊണ്ടും വിഷമിക്കണ്ട ...
    ജീവൻ കിട്ടിയല്ലോ ...
    മാത്രമല്ല 25 ഓളം പേരെ സുരക്ഷിതരാക്കാനും കഴിഞ്ഞു .
    ചേട്ടന്റെയും ചേച്ചിയുടെയും കൂടെ ഞങ്ങളെല്ലാവരും ഉണ്ട് ....
    ധൈര്യമായിരിക്കൂ ....

  • @noushadkaippanveettil5712
    @noushadkaippanveettil5712 3 года назад +64

    ഇനിയുമുണ്ടാവും വെള്ളപ്പൊക്കം പ്രകൃതി കലിപ്പിലാണ് സൂക്ഷിക്കുക എല്ലാവരും

  • @himadevs6459
    @himadevs6459 3 года назад +11

    വിഷമിക്കരുത് ചേട്ടാ പുതിയൊരു വീട് നമുക്ക് പണിത് ഉയർത്താം..ഞങ്ങൾ എല്ലാം കൂടെ തന്നെ ഉണ്ട്....... ജീവൻ കിട്ടിയത് തന്നെ ദൈവത്തിന്റെ അനുഗ്രഹം ആണ്😓🙏

  • @nikhilus1101
    @nikhilus1101 3 года назад +20

    Guys if we could start a 100 rupees challenge then the entire people whosoever lost their homes can bring back to normal. Because it's Kerala 👍 we have proven many times. May Almighty bless them so abundantly. 🙏

  • @muhsinasajidmuhsina3996
    @muhsinasajidmuhsina3996 3 года назад +7

    A big salute for jebi chettan and his wife,,,, for their better motivation
    And also it's a good reporter.

  • @tintumathew6507
    @tintumathew6507 3 года назад

    ഇത്രയും ദാരുണമായ സംഭവം ഉണ്ടായിട്ടും മനസാന്നിധ്യം ഭയങ്കരം തന്നെ ഞങ്ങൾ ഒക്കെ കൂടെ ഉണ്ട് ചേട്ടാ💙😢💙

  • @jestinartworld7538
    @jestinartworld7538 3 года назад +22

    പുഴയുടെ തീരത്ത് ആകണമെന്നില്ല. ഉരുൾ പൊട്ടിയാൽ പുഴ വഴിമാറി ഒഴുകും. ജലം ഒരിക്കലും വളഞ്ഞു സഞ്ചരിക്കാൻ ശ്രമിക്കില്ല .നേർരേഖയിൽ താഴോട്ട് പോകാനാണ് ശ്രമിക്കുക because of earth gravity

  • @sreelayam3796
    @sreelayam3796 3 года назад +68

    പുഴയുടെ ഇത്രയും ഓരത്ത് വീട് വെയ്ക്കാൻ അനുമതി നൽകുന്ന സർക്കാറിനെ വേണം പറയാൻ...... അതുപോലെ വയൽ നികത്തുക, കുന്ന് ഇടിച്ച് വീട് വെയ്ക്കുക : അപകടം വന്നിട്ട് പറഞ്ഞിട്ടെന്താ ഫലം..... സർക്കാർ തീർച്ചയായും ഇതിനൊരു പരിഹാരം നൽകണം

    • @faisalcalicut5773
      @faisalcalicut5773 3 года назад +13

      ഉള്ള സ്ഥലം പുഴക്കരയിൽ അല്ലെങ്കിൽ വയലിൻ അടുത്ത് ആണെങ്കിലോ ഇവിടങ്ങളിലൊക്കെ വീട് വെക്കുന്നവർ മറ്റു സ്ഥലങ്ങൾ ഇല്ലാത്തവരാണ്

    • @ashfikhasworld5808
      @ashfikhasworld5808 3 года назад +9

      Vere stalam veed വെയ്ക്കാൻ ഇല്ലത്തവർ എന്താ ചെയ്യുക അറിഞ്ഞുകൊണ്ട് ആരും ചെയില്ലല്ലോ

    • @sachuvloggs8888
      @sachuvloggs8888 3 года назад +1

      കൈകൂലി വാങ്ങി ഓർഡർ ഉണ്ടാക്കുന്നു .....

    • @SPK2020
      @SPK2020 3 года назад +1

      കറക്റ്റ് ആണ് bro.. പുഴയുടെ തീരത്തു ഇത്രയും അടുപ്പിച്ചു വീട് വച്ചാൽ ഇത് പോലെ പ്രശ്നം വരും.. ദൈവം എന്തായാലും ജെബി ചേട്ടനെ അനുഗ്രഹിക്കട്ടെ 👍

  • @axiomservice
    @axiomservice 3 года назад +60

    വിഷമിക്കരുത്...കേരളം മുഴുവൻ
    കൂടെയുണ്ട്...
    ഞാൻ കാനന്നവരും.
    സീനത്ത് ബീവി ആലപ്പുഴ

  • @harisalpy
    @harisalpy 3 года назад

    സമ്പാദ്യം ഒന്നായി ഒളിച്ചു പോയപ്പോഴും ദൈവസഹായത്താൽ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടല്ലോ. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചു അവർ കാണിക്കുന്ന ആത്മവിശ്വാസത്തിനു അഭിനന്ദനങ്ങൾ

  • @kattapa_2279
    @kattapa_2279 3 года назад +1

    എന്തൊക്കെ കെട്ടിപൊക്കിയാൽ എന്താ.. ഒരൊറ്റ നിമിഷം മതി എല്ലാം ഇല്ലാതാകാൻ.. കണ്ടിട്ട് തന്നെ ചങ്ക് പിടയുന്നു..ന്യൂസ്‌ റിപ്പോർട്ടർ ചേട്ടൻ നല്ലപോലെ ആശ്വസിപ്പിച്ച സംസാരിച്ചു, അവരിൽ ഒരാളായി നിന്ന് എല്ലാം തിരുച്ചു പിടിക്കാം ജെബി ചേട്ടാ എന്ന് പറഞ്ഞ് ആത്മവിശ്വാസം കൊടുത്തപ്പോൾ , അറിയാതെ കണ്ണ് നിറഞ്ഞുപോയി..

  • @amminijoy8098
    @amminijoy8098 3 года назад +14

    Just like a dream it vanished .. couldn't believe my eyes. Terrific scene. How they will bear it. Unbelievable. This is a lesson for all to think about what life is. Their precious lives got saved by GOD'S grace on a a last few minutes thought to go out. Otherwise ?! Can't imagine. GOD console them.. don't loose hope.

  • @Yogaworld5578
    @Yogaworld5578 3 года назад +40

    കേരളം കൂടെ ഉണ്ട് എല്ലാവരും നിങ്ങളെ സഹായിക്കും... 🥰🥰🥰 വിഷമിക്കണ്ട....

  • @Bushi-o7n
    @Bushi-o7n 3 года назад +61

    അവർ ദൈവത്തെ പഴി ചാരാതെ.... ദൈവാനുഗ്രഹത്തെ കുറിച്ച് സംസാരിക്കുന്നു. ഗ്രേറ്റ്. ഇവിടെ തീർച്ചയായും സന്മനസ്സുള്ള മനുഷ്യർ നിങ്ങളെ സഹായിക്കും. ദൈവം നിങ്ങൾക്കായി നാളെ ഒരു മണിമാളിക ഒരുക്കി വെക്കും. ഉറപ്പ്.

  • @edensflora
    @edensflora 3 года назад

    ദുരന്തങ്ങൾ നടന്ന സ്ഥലത്ത് പോയി അവിടുത്തെ ആൾക്കാരുടെ മനസ്സികാവസ്ഥ മനസ്സിലാക്കി നടത്തിയ ഒരു റിപ്പോർട്ട്‌.. എല്ലാം തിരിച്ചു പിടിക്കാം എന്ന ആത്മവിശ്വാസം തന്നെ വലിയൊരു കാര്യം ആണ് 🥰

  • @jessieyesudhason5608
    @jessieyesudhason5608 3 года назад +1

    Very sad 😥