824: ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 15 июл 2021
  • ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..Low Blood Sugar: Causes | Hypoglycaemia
    ശരീരത്തിന്റെ പ്രധാന ഊർജസ്രോതസ്സാണ് ഗ്ലൂക്കോസ്. അതു ക്രമാതീതമായി കൂടുന്നതാണ് പ്രമേഹം. എന്നാൽ പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരനില കുറഞ്ഞുപോകാം. ഈയൊരു അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ (Hypoglycaemia) എന്ന് വിളിക്കുന്നത് . ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. വളരെ അപകടകരമായ അവസ്ഥയാണിത്. മരണം വരെ ഉണ്ടാക്കാം!! ഇതിനുള്ള പല കാരണങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നു.. (Part 1)
    ഷുഗര്‍ പെട്ടെന്ന് കുറയുന്ന കാരണങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കുക.. അടുത്ത വിഡിയോയിൽ പരിഹാര മാർഗ്ഗങ്ങൾ വിവരിക്കാം..മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #HypoglycaemiaMalayalam #LowBloodSugarMalayalam
    Dr Danish Salim

Комментарии • 194

  • @drdbetterlife
    @drdbetterlife  3 года назад +39

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @sobhaashok4574
      @sobhaashok4574 3 года назад

      ഞാനും അത് തന്നെ ഓക്കാറുണ്ട്.

    • @riyaskhan2027
      @riyaskhan2027 3 года назад +4

      സംശയം ചോദിച്ചാൽ നിങ്ങൾ യൂട്ടൂബ് ലിഗ് ഇട്ട് തരും അല്ലാതെ എന്ത് ഞാൻ ഒരു സംശയം ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ റിപ്ലൈ അതായിരുന്നു

    • @santhadevips7619
      @santhadevips7619 3 года назад

      Thankyou dr

    • @reshmivijeesh3428
      @reshmivijeesh3428 3 года назад

      Dr enik Hormoneil insulin prblm und.. 38anu ulllath... So njan sugar kazhikarillla. Bt ipo sugar kurajhu. 76ullu... Njan sugar kazhikano

    • @ranithomas3441
      @ranithomas3441 3 года назад

      @@santhadevips7619 :V
      News

  • @ramzanusworld1175
    @ramzanusworld1175 3 года назад +250

    നമ്മുടെ ഡാനിഷ് ഡോക്ടറെ ഇഷ്ട്ടമുള്ളവർ ഇവിടെ കമോൺ

  • @subhadrapillai8102
    @subhadrapillai8102 3 года назад +28

    എത്ര നന്നായിട്ട് ആണ് ഡോക്ടർ മനസ്സിലാക്കി തരുന്നതെ. വളരേ നന്ദി ഡോക്ടർ.

  • @drdbetterlife
    @drdbetterlife  3 года назад +23

    Kindly Share Maximum 🙏

  • @vidyaiyer6110
    @vidyaiyer6110 3 года назад +1

    Thank you Dr....വളരെ നല്ല informatiion

  • @preethavinod8678
    @preethavinod8678 3 года назад +1

    Very useful information, Thankyou Doctor

  • @vkim6482
    @vkim6482 3 года назад +5

    Wow I never thought of these things
    You are amazing doctor thank you for the valuable information 😊🙏👍

  • @maryjose6743
    @maryjose6743 3 года назад +2

    HaiDr,it was a wonderful vedio
    Thank you so much for your sincere explanation

  • @SojaVijayan-ce1sj
    @SojaVijayan-ce1sj 3 года назад +1

    Thanks Dr very good information

  • @ranivkumar4707
    @ranivkumar4707 3 года назад +3

    Very Good information Thank you Doctor 🙏🙏🙏🙏

  • @ri.1755
    @ri.1755 3 года назад +2

    Thank you Dr.D. my sister has this problem. Hypoglycemia. Thank you for the knowledge.

  • @paachidreams5790
    @paachidreams5790 3 года назад +8

    ഡോക്ടർ അറിവ് പകർന്ന് തന്നതിന് നന്ദി

  • @revathya7745
    @revathya7745 3 года назад

    Very useful information. Thank you sir

  • @valsalababu1849
    @valsalababu1849 3 года назад

    Good evening Dr. Thank you very much Dr.

  • @vilasinipk6328
    @vilasinipk6328 3 года назад +1

    Valuable information thank you sir 🙏

  • @abrahamkoshykoshy2230
    @abrahamkoshykoshy2230 3 года назад +1

    Thank you for best information

  • @prakashmk9037
    @prakashmk9037 3 года назад +2

    Valuable information thank you sir

  • @mariammathomas5527
    @mariammathomas5527 3 года назад +1

    Thank you so much Docter 🙏🙏🙏🙏🙏

  • @georgekinny3328
    @georgekinny3328 3 года назад

    Thank you Doctor for your explanations. Mrs. Kinny from Mumbai.

  • @arshiarshina427
    @arshiarshina427 3 года назад

    Nalla presention dr thanks

  • @fathimabasheer9180
    @fathimabasheer9180 3 года назад

    Njan agrahicha vedio.thankyu dr

  • @junadaji7116
    @junadaji7116 3 года назад +1

    Thank you sir 🙏. God bless you 🙏

  • @mariammathomas5527
    @mariammathomas5527 3 года назад +1

    Very important information 👍💯🙏🙏🙏

  • @ny-kf4hd
    @ny-kf4hd 11 месяцев назад +2

    njan ഇപ്പോ ഇത്‌ anubavikunnu.good information താങ്ക്യു

  • @devkashvlogs3315
    @devkashvlogs3315 Год назад

    Valuable information 👍

  • @khairunnisarasheed9757
    @khairunnisarasheed9757 3 года назад +1

    Thank you Dr...

  • @preejac1782
    @preejac1782 3 года назад

    Thanku sir good message

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +6

    Very useful information to the public in a very simple language.
    Superb.
    Convey my regards and prayers to your beloved മോൾ and wife
    Stay Blessed 🙏🏼😇

  • @omamoman9046
    @omamoman9046 5 месяцев назад

    Thank you Dr good message

  • @ushatr3405
    @ushatr3405 3 года назад

    Thanks allot doctor 🙏👍 👍

  • @sherlyramachandran4980
    @sherlyramachandran4980 3 года назад

    Thank u so much sir for this valuable information s from u

  • @user-jw2mz3hf1q
    @user-jw2mz3hf1q Год назад

    Valuable information

  • @basilmathew6626
    @basilmathew6626 3 года назад +1

    Very informative I nfn. Dr.

  • @keralam4049
    @keralam4049 Год назад +1

    Thank you..,

  • @skyhighgroupofcompanies890
    @skyhighgroupofcompanies890 2 года назад

    Thank you very much doctor

  • @aleygeorge5379
    @aleygeorge5379 3 года назад +2

    So good, very informative dr. Thanks

  • @mumthasesha8977
    @mumthasesha8977 3 года назад +1

    thank you Dr👍

  • @sudhacharekal7213
    @sudhacharekal7213 3 года назад

    Thanks Doc

  • @sujathasuresh1228
    @sujathasuresh1228 3 года назад

    Good information👌🙏🙏

  • @lalithakumarir2183
    @lalithakumarir2183 3 года назад +1

    Thank you sir 🙏

  • @khadeejajalaludheen1838
    @khadeejajalaludheen1838 3 года назад

    Thank you dr👍

  • @molyabraham1576
    @molyabraham1576 11 месяцев назад +1

    God bless u Dr.

  • @rajeshwarinair9334
    @rajeshwarinair9334 10 месяцев назад

    Thanks Doctor 👏

  • @manihowmanyexpenseinoperat4895
    @manihowmanyexpenseinoperat4895 3 года назад

    Sir thank u God bless you. .

  • @akkumajivlogs486
    @akkumajivlogs486 3 года назад +1

    Thanks ❤️❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +3

    Very dedicated work👍🏻🙏🏼😇

  • @anaswara5315
    @anaswara5315 3 года назад

    Thanks dr

  • @santhadevips7619
    @santhadevips7619 3 года назад

    Thankyou dr

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 3 года назад +1

    Hai Dr..
    Nanni parayaan vaakukalilla ☺️
    Thank you so much ❤️

  • @suharaazees1976
    @suharaazees1976 3 года назад

    Thanks

  • @paankuchadan7870
    @paankuchadan7870 3 года назад

    Thanks sir

  • @geethaprakash6752
    @geethaprakash6752 3 года назад

    Good sir

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 года назад

    Thanks Dr Good Information 🙏🙏

  • @ismailpk2418
    @ismailpk2418 3 года назад +1

    Good information Dr 🔥

  • @ravindrannair2642
    @ravindrannair2642 2 года назад +1

    As usual one more excellent piece of awareness from Dr.Danish Salim. A valuable social service as envisaged by Hippocrates.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 9 месяцев назад

    Thank u

  • @shahidhabeevi8821
    @shahidhabeevi8821 2 года назад

    Thank you Doctor
    Enikk ee paranjathellam und
    Prameham illa cholesterol und

  • @sobhaashok4574
    @sobhaashok4574 3 года назад +9

    ഇതെനിയ്ക്ക ഇടയ്ക്കിടക്ക് ഉണ്ടാവാറുണ്ടു് Sir.

  • @gowdhinpathiyamparambil7214
    @gowdhinpathiyamparambil7214 2 года назад +5

    Sir,കുഞ്ഞുങ്ങളുടെ അമിത വിയർപ്പിന്റെ കാരണം എന്താ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ravikumarambakkudi1080
    @ravikumarambakkudi1080 3 года назад

    Best

  • @jojivarghese3494
    @jojivarghese3494 3 года назад

    Thanks for the video

  • @santhageorge4925
    @santhageorge4925 3 года назад +1

    👍👍

  • @rasvlg4109
    @rasvlg4109 3 года назад

    Sputnik vaccine related video cheyyo..... Please🙏

  • @femiesworld
    @femiesworld 3 года назад +1

    പൊടി അലർജി മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ???

  • @Bindhuqueen
    @Bindhuqueen 3 года назад

    Thank u Dr ❤

  • @shergihaneefa6923
    @shergihaneefa6923 3 года назад

    👌👌👌

  • @user-nb7hv7kr4g
    @user-nb7hv7kr4g 6 месяцев назад

    Hibiscus tea ye kurichu vedio cheyyamo

  • @densibiju4853
    @densibiju4853 3 года назад

    Thanks Dr.....🙏🙏 enik 26 vayasullu... shuger kurayaund....

  • @manipc3358
    @manipc3358 Год назад

    Veryuseful information

  • @geethaprakash6752
    @geethaprakash6752 3 года назад

    But Dr can u tell immediately what will do this condition?

  • @leenaprathapsingh8385
    @leenaprathapsingh8385 3 года назад

    🙏Dr.

  • @samthomasjoseph6996
    @samthomasjoseph6996 3 года назад

    DR. Please do a vedio regarding pemphigus vulgaris diseases

  • @shameenak6440
    @shameenak6440 3 года назад +1

    Alhamdulillah

  • @Upbeatmediabygautham25
    @Upbeatmediabygautham25 Год назад

    Can you preserve medicine

  • @valsalanair501
    @valsalanair501 3 года назад +3

    Thank you, sugar കുറയുന്ന ഒരാൾ ആണ് ഞാൻ,

  • @terleenm1
    @terleenm1 3 года назад +1

    Great... ബീറ്റാ ബ്ലോക്കർ ഉപയോഗിക്കുമ്പോൾ ഹൈപോയുടെ ലക്ഷണങ്ങൾ ഉണ്ടാകില്ല എന്നത് പുതിയ അറിവായിരുന്നു.. നന്ദി. ഡയബെറ്റിക് ആണ്. ബീറ്റാ ബ്ലോക്കർ ഉപയോഗിക്കുന്നുണ്ട്.. linagliptin safe ആണോ. Thank you

  • @sreejajs3662
    @sreejajs3662 3 года назад +2

    Hi Sir., Sugar patient nu strock വന്നിട്ടുണ്ടെങ്കിൽ കൈകാലുകൾ kochipidikunath എന്തുകൊണ്ടാണ്.. ഇത് sugar koodunathinte ലക്ഷണം ആണോ.. ഇതിനെ പറ്റി oru vedio ചെയ്യാമോ.. ithinu pettenn edukkan പറ്റുന്ന treatment enthanu

  • @fathimasufaid4030
    @fathimasufaid4030 3 года назад +2

    Pregnancy condition l hypoglycemia ne kurich onn parayooo

  • @nairpappanamkode9103
    @nairpappanamkode9103 3 года назад

    എനിക്ക് ഇത് എല്ലാം ഉണ്ട്..

  • @ajimolsworld7017
    @ajimolsworld7017 3 года назад

    Hi doctor my sugar level was 2.8 once last year . Went to the doctors and did Hba1c which came negative for diabetes. It always happens when iam at work. It happened again 3 more time but the reading was always above 3. Did hba1c again and came negative for diabetes. Drs says I need to eat. I am eating well and drinking well too. And I am allowed to take extra breaks at work due to this. Still don’t know what is happening with me.😅I think my physical activity is more when I go to work. At home do take things nice and easy. So my metabolic activity is more on working days. But I still think it should not happen if I am healthy. What do u think about this doctor?

  • @lissyjohnson9288
    @lissyjohnson9288 3 года назад

    🙏

  • @spidervrk160
    @spidervrk160 3 года назад

    Suppr വളരെ യൂബഗരം ആഈ

  • @renjuthomas380
    @renjuthomas380 3 года назад +1

    Thank you doctor.. thanks alot.. Doctor, hypoglycemia വന്നതിനു ശേഷം food കഴിച്ചു നേരെയായിക്കഴിഞ്ഞു sugar high ആവുക വരെ ചെയ്യും. ഇത് എങ്ങനെ പരിഹരിക്കാം.. food over അല്ല...

    • @Rasheed-qf6oi
      @Rasheed-qf6oi 3 дня назад

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @rknair1654
    @rknair1654 2 года назад

    🙏🙏🙏

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад +8

    Sugar patient allathavarkum
    Sugar kurayumo
    Kuranjal problem undo

  • @shivani.s3953
    @shivani.s3953 2 года назад +49

    Dr👍🏻ഷുഗർ ഇല്ലാതെ ആളുകൾക്കു ഷുഗർ കുറയാൻ കാരണം എന്താ

  • @satheeshjoseph1766
    @satheeshjoseph1766 3 года назад

    Dr. I am 58+ and from my younger years itself my fasting sugar is high ie average 130 or 140, but my blood sugar level after food is normal. Why this kind of a condition. My mother had diabetes, hence what precautions should I take.

  • @shilajalakhshman8184
    @shilajalakhshman8184 3 года назад

    Thank Dr 🙏

  • @abdulhakeemipkp1886
    @abdulhakeemipkp1886 11 месяцев назад +1

    😍

  • @fathima2587
    @fathima2587 3 года назад +2

    Tachycardia ye patti idamo? Enik ellam normal aanu pakshe tachycardia und. Reason onnumilla. Resting heart rate eppozhum 100 above oke aanu . Pani varumbo okke 130 aakum. Vaccine eduthapol 156 vare vannu.

  • @favorite3334
    @favorite3334 Месяц назад +3

    ഇപ്പോ ഈ അവസ്ഥ കാരണം വീഡിയോ കാണുന്ന ഞാൻ😢

  • @youaryapnyr
    @youaryapnyr 3 года назад +1

    Dr BP idakk kuranjpokunnathineppatti oru video cheyyamo

  • @asink998
    @asink998 2 года назад +1

    Hi sir panic attack. Anxiety disorder last 8 month aait und. Ipo psychiatrist kanichu 5 month aait medicine kazhikunnind... Adhil propranolol und escitalopram clonazepam. Pine gastrable tab. Ipo 2 week aait pettanne entho oru avastha. Vepralam thalarcha. But aah time nthenklm pettanne fd kazhicha kurach kainnal. Onne relax aavum but still mouth inside ntho oru dry or pasha pole.... Please reply

  • @jayan.smjayas1420
    @jayan.smjayas1420 3 года назад +1

    എന്റെ അച്ഛനു ഷുഗറും പ്രേഷറും കഴിഞ്ഞ മാസം തീരെ കുറഞ്ഞായിരുന്നു ഒരു തവണ മാത്രമേ ഇങ്ങനെ വന്നുള്ളൂ ഇപ്പോൾ മരുന്നു കഴിക്കുവാണ് യൂറിക്കസിഡ് മാറാതെ നിൽക്കുന്ന കുറെ നാൾ കൊണ്ടു വയസ്സ് 75 ഉണ്ട്‌ . മരുന്ന് കഴിച്ചപ്പോൾ ഇപ്പോൾ ഷുഗർ നോർമൽ ആയി . ഷുഗർ ഇല്ലത്തെ ആളാ

  • @santhadevips7619
    @santhadevips7619 3 года назад

    Muttu vedhnaku oru Marunu paranjhu tharomo sir

  • @aadhucreatione255
    @aadhucreatione255 Год назад

    Easwara kaathi rekshikkane

  • @shahanatalks6479
    @shahanatalks6479 3 года назад

    ശരീരത്തിൽ glouse കൂടിയാൽ എന്താണ് മാർഗം

  • @vasumathisuma751
    @vasumathisuma751 2 года назад

    👍👍👍👍❤😍

  • @VlogWithAmmutty
    @VlogWithAmmutty 3 года назад +1

    Cacium kuranjal undakunna prsnam parayamo.enik parathyroid kalanjath anu. Cacium law akunnath oru video cheyyamo

  • @Arackelz
    @Arackelz 3 месяца назад +1

    how can loss weight who is hypoglycaemic