1302: പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ?

Поделиться
HTML-код
  • Опубликовано: 26 апр 2023
  • പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ? What happens to your body when you stop sugar?
    മധുരം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് നല്ലൊരു ആശയമായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കും? നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #sugar #no_sugar #sugar_stop_changes_in _body #പഞ്ചസാര_നിർത്തിയാൽ #പഞ്ചസാര
  • ХоббиХобби

Комментарии • 863

  • @nihalma6650
    @nihalma6650 Год назад +680

    ഞാൻ അഞ്ചു മാസമായി മധുരം ഒഴിവാക്കിയിട്ട്, ബേക്കറി സാധനങ്ങൾ ഒന്നും തിന്നാറില്ല മധുരംമുള്ള ഫ്രൂട്സ് കഴിക്കും 71ന്ന് കിലോ ഉണ്ടായിരുന്നു ഇപ്പോൾ 58കിലോ ആയി, മധുരം ഒഴിവാക്കു, തടി കുറയും തീർച്ച 🥰

    • @sanam6158
      @sanam6158 Год назад +17

      Deit cheithrunno..exercise..?,,

    • @butterfly6383
      @butterfly6383 Год назад +15

      വേറെ ഒന്നും ചെയ്യാതെയാണോ കുറഞ്ഞത്

    • @vijayalekshmi5795
      @vijayalekshmi5795 Год назад +5

      Thank you dr for your valuble information god bless you

    • @MrJohnsanthosh
      @MrJohnsanthosh Год назад +6

      Yes Nihal abstaining from sugar and sugar products can bring your weight down naturally

    • @jimshadvp6252
      @jimshadvp6252 Год назад +18

      നോമ്പ് മാസത്തിൽ പഞ്ചസാര ഒഴിവാക്കി അഞ്ച് കിലോ കുറഞ്ഞു.no diet plan

  • @abcdca2086
    @abcdca2086 Год назад +169

    ഇന്നുമുതൽ ഞാനും പഞ്ചസാര ഉപയോഗിക്കില്ല. ഇത്രയും നല്ല അറിവ് തന്നതിന് thanks ഡോക്ടർ. 🙏

    • @shinekar4550
      @shinekar4550 10 месяцев назад

      Tomorrow kazhikaruth

    • @rolex5967
      @rolex5967 3 месяца назад

      Bro any update in body

  • @vijilv5080
    @vijilv5080 9 месяцев назад +41

    ഞാൻ പഞ്ചസാര നിർത്തിയിട്ടു ഇപ്പോൾ 15 days ആയി. ഇപ്പോൾ മുമ്പത്തെ കാട്ടി നല്ല മാറ്റങ്ങൾ ഉണ്ട്. Thank you doctor

  • @myangels503
    @myangels503 8 месяцев назад +58

    Dr പറയുന്നതിനൊപ്പം comments കൂടി കാണുമ്പോൾ inspiration കൂടുന്നു. ഞാനും ഇന്ന് മുതൽ നിർത്തുന്നു.👍👍👍

    • @neetdude3854
      @neetdude3854 7 месяцев назад +2

      Nirthiyo

    • @myangels503
      @myangels503 7 месяцев назад +9

      ഞാൻ sugar stop ചെയ്തിട്ട് ഇന്ന് 1 month ആയി പൊതുവെ വെല്യ മധുര പ്രിയക്കാരി അല്ലെങ്കിലും അത്യാവശ്യം bakery food ഒക്കെ കഴിക്കാറുണ്ടാരുന്നു choclates ജിലേബി തുടങ്ങി കൂടുതൽ മധുര ഉത്പന്നങ്ങളോട് താത്പര്യം ഇല്ലെങ്കിലും icecream cupcake okke ഇഷ്ടമാണ് ഹൽവേയോട് ഒരു ഇഷ്ടക്കൂടുതലും ഉണ്ട്‌. tea കോഫി ഇൽ sugar ചേർക്കുമാരുന്നു. last month start ചെയ്ത ഈ sugar challenge നോട് 90% ഞാൻ നീതി പുലർത്തി (bcoz മോളുടെ birthday ക്കു half piece cake കഴിച്ചു)
      എനിക്കുണ്ടായ benefits പറയാം
      1, ഇടയ്ക്കു ഇടയ്ക്കു ഉണ്ടാവുന്ന ക്ഷീണം ഇപ്പോൾ ഇല്ല ഞാൻ കൂടുതൽ energetic ആയി
      2, കുറച്ചു നടന്നാൽ അണക്കുന്ന ഞാൻ 2 km കൂടുതൽ ഒക്കെ സുഖമായി നടക്കും
      3, weight 58 ആയിരുന്നു ഇന്ന് നോക്കിയപ്പോൾ 56.5 (വേറെ ഒരു diet ഇല്ല 2,3 days നടന്നത് ഒഴിച്ചാൽ )
      ( എനിക്ക് ഏറ്റവും ബുദ്ധിമുട്ടു ഉളള കാര്യം tea ഇൽ sugar stop ചെയ്യുന്നത് ആരുന്നു അതുകൊണ്ടു challenge start ചെയ്യുന്നതിന് 2,3month before തൊട്ടു ഞാൻ കുറച്ചു കുറച്ചു കൊണ്ടു വന്നിരുന്നു അതു കൊണ്ടു ok ആയി.
      sugar cravings വന്നപ്പോൾ ഈന്തപ്പഴവും water melon വെച്ച് adjust ചെയ്‌തു ice cream കണ്ടാൽ ente control പോകും അതു കൊണ്ടു 1 month ice cream വീട്ടിൽ വാങ്ങി ഇല്ല)

    • @linu_mkrishna
      @linu_mkrishna 4 месяца назад +2

      ഞാനും നിർത്തി. One വീക്ക്‌ ആയി ഷുഗർ ഇല്ലാതെ കോഫി കുടിക്കാൻ തുടങ്ങിയിട്ട്.

    • @pradeepas9268
      @pradeepas9268 4 месяца назад +1

      Congratulations 🎉🎉🎉 best of luck 🤞🤞 shugar danger ⚡⚡ thanneyanu.,.. Black tea kku pakaram green tea kazhikku..

  • @rakeshramesh7447
    @rakeshramesh7447 Год назад +52

    കൊറോണ സമയത്തു നിങ്ങൾ തന്ന മോട്ടിവേഷൻനും അറിവും അത് ഒരിക്കലും ഒരു മലയാളിക്കും മറക്കാനാവില്ല, ഇപ്പോഴും കൊറോണ കൂടുന്നു എന്ന് വാർത്ത വരുമ്പോൾ ആദ്യം നോക്കുന്നത് ഡോക്ടർ ന്റെ വീഡിയോ ഉണ്ടോ എന്നാണ്,, വീഡിയോ വന്നിട്ടില്ലെങ്കിൽ ഉറപ്പാണ് ആ അറിഞ്ഞ ന്യൂസ്‌ പ്രാധാന്യം അർഹിക്കുന്നില്ലന്.. ഡോക്ടർ ന്റെ വീഡിയോ കണ്ടശേഷം സോഫ്റ്റ്‌ ഡ്രിങ്ക്സ്, മൈദ, ജംഗ് ഫുഡ്‌ ഒക്കെ നിർതിയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു, പഞ്ചസാര നിർതിയിട്ട് ഇന്ന് 28 day ആയി ആദ്യത്തെ കുറെ ദിവസം തലവേദന ഉണ്ടാരുന്നു ഇപ്പോൾ ok ആയി മധുരം കഴിക്കണം എന്ന് തോന്നരുമില്ല... നന്ദി ഡോക്ടർ 🙏🏻

    • @digitalmarketer8381
      @digitalmarketer8381 4 месяца назад

      അതെ അതെ കൊറോണ വാക്‌സിൻ എടുക്കാൻ വേണ്ടി ആളുകൾക്ക് പ്രചോദനം നൽകി. ഇപ്പോൾ വാക്‌സിനേഷൻ കാരണം ആളുകൾ വടി ആയി തുടങ്ങിട്ടു നാലു കൊല്ലം ആയി.

  • @anoopm1984
    @anoopm1984 Год назад +147

    ഡോക്ടറിന്റെ നേര്ത്ത ഇട്ടിരുന്ന വീഡിയോ ഞാൻ കണ്ടായിരുന്നു. മാര്ച്ച് 1 മുതൽ ഞാൻ പഞ്ചസാര direct ആയി ഉപയോഗിക്കുന്നത് നിർത്തി. No sugar in coffee or tea no bakery items no biscuits or anything.but ശർക്കര ഇടക്ക് use ചെയ്യും ഇല അടയോ കൊഴുക്കട്ടയോ ഇടക്ക് കഴിക്കുമ്പോൾ. Otherwise totally no sugar. എന്റെ belly fats കുറഞ്ഞതായി തോന്നി. Skin ഒന്നു glow ചെയ്തതായി പലരും എന്നോട് പറയുന്നുണ്ട്.😊.ബോഡി ഒന്നു ലൂസ് ആയി ഒന്നു ഫ്രീ ആയ ഫീലിംഗ് ഉണ്ട്. ഇപ്പോൾ പഞ്ചസാര ഉപയോഗിക്കാൻ തോന്നാറില്ല. Thanks doctor❤ Keep going

  • @lakshmi34535
    @lakshmi34535 6 месяцев назад +26

    ഒരുമാസം ആയിട്ട് ഞാനും കഴിക്കുന്നില്ല , ഡോക്ടർ പറഞ്ഞതൊക്കെ ശരിയാണെന്ന് അനുഭവംകൊണ്ട് മനസ്സിലാക്കുന്നു. Thanks Dr Sir.

    • @shirasmohammed3901
      @shirasmohammed3901 6 месяцев назад +1

      ഒരു മാസത്തേക്ക് ഞാൻ നിർത്തി.. ഉണ്ടായ മാറ്റം കാരണം ഇപ്പൊ എന്നെന്നേക്കുമായി നിർത്തി... ഡോക്ടർ വലിയൊരു സഹായം ആണ് ചെയ്തത്

  • @uniqueattitude7794
    @uniqueattitude7794 5 месяцев назад +25

    താങ്കളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിന് ആവശ്യം ❤❤❤❤

  • @ameenshahid4541
    @ameenshahid4541 Год назад +4

    Thank you doctor for the valuable information and awareness

  • @leelavathi5579
    @leelavathi5579 Год назад

    താങ്ക്യൂ ഡോക്ടർ വളരെ നന്ദി

  • @davies.m.t.thomas5725
    @davies.m.t.thomas5725 9 месяцев назад +4

    Good advice Dr.. Thankyou

  • @Hussain-wl9gi
    @Hussain-wl9gi Год назад +5

    ഏറ്റവും വലിയ അറിവുകളാണ് ഡോക്ടറെ.പക്കൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ഈ. അറിവൂകൾ പലരേയും. ശുഗർ മൂലമുണ്ടാവുന്ന പല രോഗങ്ങളിൽനിന്നും. വളരെയേറെ. പ്റയോജനപരമായിട്ടുണ്ട്. എനിക്കും ഇത് നന്നായി ഇഫക്ട് ചെയ്തിട്ടുണ്ട്. ഡോക്ടർക്കും അണിയറ ശിൽപ്പികൾക്കും ഞങ്ങളുടെ ഏവരുടേയും അഭിനന്ദനങ്ങൾ

  • @thomaska5660
    @thomaska5660 Год назад +3

    Very good.Thank you.

  • @sadeeshkk9284
    @sadeeshkk9284 Год назад +28

    I have stopped sugar use. My pain on the heel has gone. Now I can run easily without pain. Thank you Doctor for the valuable information.

  • @georgeka6553
    @georgeka6553 Год назад +7

    വളരെ നല്ല അറിവുകൾ.❤👍

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +5

    Thank you very much Dr❤

  • @sudhacharekal7213
    @sudhacharekal7213 Год назад +2

    Thank you Dr.

  • @somanmk2397
    @somanmk2397 Год назад

    Valuableinformation Thankyou

  • @paruskitchen5217
    @paruskitchen5217 Год назад +6

    Very good advice to all.👍🙏❤️👍

  • @nambrathkrishnanvijayan1590
    @nambrathkrishnanvijayan1590 7 месяцев назад +1

    Good and realistic video. Thanks.

  • @reethathomas6321
    @reethathomas6321 Год назад +2

    Superb doc. Blessings and love. 🙏👍👍🙏

  • @rasiyashajudheen4438
    @rasiyashajudheen4438 Год назад +1

    Thankyou Docter good informetin

  • @Jameela1234-vq1fc
    @Jameela1234-vq1fc 5 месяцев назад

    VerygoodInformation Thanks

  • @sajithashafeek1954
    @sajithashafeek1954 Год назад +1

    Thank u 🙏 so much. Nalloru arivaanu Dr paranju thannath.

  • @asmababu.s7784
    @asmababu.s7784 Год назад +4

    Thank you so much Dr😊❤ 🙏🙏

  • @sudhacharekal7213
    @sudhacharekal7213 4 месяца назад

    Very valuable message Dr

  • @wizardofb9434
    @wizardofb9434 Год назад +2

    Thanks. Very useful advice. Please explain the harms of tea drinking.

  • @JB-nz9iv
    @JB-nz9iv Год назад +17

    you are the first and very good doctor giving us a 100% valuable answer for human health
    All others include high business minded medicines to save health and destrroy with toxins. Thank you doctor.

  • @elsijacob1106
    @elsijacob1106 Год назад

    Very good information. Tku

  • @muhammedmusthafa1741
    @muhammedmusthafa1741 Год назад +6

    സാറിൻെറ അറിവ് മററുളള വർക് പകർന്നു നൽകി ആരോഗ്യ സംരക്ഷണ വും നിലനിർത്താൻ മനുഷ്യരെ പ്രപ്താരാകാൻ വളരെ ഉപകാരപ്രദമായ വാക്കുകൾ

  • @ponammapn6843
    @ponammapn6843 Год назад +1

    Thank you sir for your valuable information very useful sir

  • @rajeshwarinair9334
    @rajeshwarinair9334 Год назад +2

    Thanks Doctor 👏

  • @celinavijayan7631
    @celinavijayan7631 Год назад +3

    Thanks Dr..very genuine..

  • @NizamNazim114
    @NizamNazim114 Год назад +8

    Thanks Dr.bro for your valuable information..💐💐

  • @judejerone2831
    @judejerone2831 9 месяцев назад +7

    Really Valuable information and reminder 🎉 Thank you Dr 💚

  • @shejinahumayoon6176
    @shejinahumayoon6176 Год назад +3

    Thank you very much Dr

  • @preethithomas
    @preethithomas Год назад +2

    Thank you Dr

  • @Dhanyasunil
    @Dhanyasunil Год назад +3

    Thank you sir 🙏usefull video🥰

  • @sujithchandran2770
    @sujithchandran2770 Год назад +10

    അടിപൊളി..... നല്ല അവതരണം....

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Good 👍Information Thankuuuu 👌sir

  • @zainbuilders4829
    @zainbuilders4829 Год назад +4

    ഹായ് Dr. നമസ്കാരം 🙏🙏ഞാൻ ഡോക്ടർ മുന്നേ ചെയ്ത വീഡിയോ കണ്ടിരുന്നു ജനുവരി നാലാം തിയ്യതി മുതൽ ഞാൻ പഞ്ചസാര നിർത്തി. ഒരുമാസത്തിനു ശേഷം രണ്ടര കിലോ തൂക്കം കുറഞ്ഞു.. ഒരുപാട് നന്ദി ഉണ്ട് സാർ ഇങ്ങനെ ഒരു അറിവ് തന്നതിന് 🙏🙏🙏🙏പാലക്കാട് കരിമ്പുഴ 👍👍

  • @seemakr7053
    @seemakr7053 Год назад +1

    Thank you doctor

  • @gopalanvp7034
    @gopalanvp7034 Год назад +1

    Good directio thanks
    .

  • @anilsamuel6503
    @anilsamuel6503 Год назад +1

    It's absolutely correct,

  • @gopikadevu8g124
    @gopikadevu8g124 Год назад +11

    Thank you so much Dr ❤️

  • @ajsal_quran
    @ajsal_quran Год назад

    താങ്ക്യൂ ഡോക്ടർ നന്ദി

  • @SujaUnni-yc4fd
    @SujaUnni-yc4fd Год назад +3

    Thanks doctor

  • @binugeorge3748
    @binugeorge3748 4 месяца назад

    Thank you very much doctor, very good information 🙏🙏🌹

  • @sheeba1318
    @sheeba1318 4 месяца назад

    Njanum sugar avoid cheyyum useful video thanks DR

  • @shalurashal9381
    @shalurashal9381 Год назад

    Thank you dr nalla information

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 Год назад +1

    Thank. You. Doctor 👍

  • @jafarpk1013
    @jafarpk1013 5 месяцев назад

    ഗുഡ് information

  • @aucklandisland9477
    @aucklandisland9477 Год назад +1

    Good information, Thanks 👌👍👍

  • @jayasreesubhash7043
    @jayasreesubhash7043 8 месяцев назад +1

    I stopped sugar consumption 🎉 Thank you doctor

  • @shirlyxaviour8662
    @shirlyxaviour8662 Год назад +4

    respected dear dr.danish salim avarkale big salute !! very good advice,good presantation,very calm speech,fantastic,full support ! good health advice gives everyone,congratulations dear dr.creator god lives yahova son lives savior jesus christ and lives holy spirit may bless you more and more in the coming days.give more good informations about health again.thanks

  • @jogeorgegeorge8816
    @jogeorgegeorge8816 Год назад

    Very good information

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്കാരം dr 🙏

  • @karayilnarayanan
    @karayilnarayanan Год назад +6

    Very informative.Sugar is indeed sweet poison

  • @siniyasudheer7845
    @siniyasudheer7845 Год назад +1

    Thnku dr 😊🌹🌹🌹

  • @sakeenasakeena4316
    @sakeenasakeena4316 5 месяцев назад

    Good 👍 Thank you doctor ❤

  • @nishapraveen9066
    @nishapraveen9066 Год назад +2

    Good information 👍

  • @lethathomas9624
    @lethathomas9624 Год назад +6

    Good information sir ❤

  • @prabhabc1339
    @prabhabc1339 8 месяцев назад

    Good Dr.

  • @sumayyasulaiman1563
    @sumayyasulaiman1563 Год назад

    Good information 👍👍👍

  • @saifudheenkannanari2155
    @saifudheenkannanari2155 4 месяца назад

    A great video in all aspects 🙏

  • @riyasmadrid2816
    @riyasmadrid2816 Год назад +99

    2വർഷം നിർത്തിയിട്ടു നല്ല റിസൾട് പിന്നെ എവിടെ പോയാലും പഞ്ചസാര വേണ്ട എന്ന് പറഞ്ഞ ഷുഗർ പേഷ്യന്റ്കി മാറ്റും അവിടെയുള്ള ആളുകൾ 😊

    • @siyas1999
      @siyas1999 Год назад +2

      Sathyam

    • @narayananottur3217
      @narayananottur3217 Год назад +3

      പറയുന്നവർ പറയട്ടെ.tell them the.benefits ആൻഡ് doctor's വീഡിയോ.

    • @rasheedrbn
      @rasheedrbn Год назад +10

      യെസ് പറയുന്നവർ പറയട്ടെ നമ്മുടെ ശരീരം നമ്മൾ നോക്കിയാൽ നമുക്ക് നല്ലത് എന്ന് ചിന്ദിച്ചാൽ മതി സുഹൃത്തേ

    • @abidaazeez9130
      @abidaazeez9130 Год назад

      .

    • @alenfone7902
      @alenfone7902 Год назад +2

      സത്യം 😂😂

  • @Sabith836
    @Sabith836 Месяц назад

    You r hero ingane samoohathinu upakaaramaaya video cheythathil thank u

  • @shameerahafzal5069
    @shameerahafzal5069 Год назад +1

    Thanks dr

  • @mohammedck1724
    @mohammedck1724 4 месяца назад

    You're exactly right, I'm experiencing it for last three months Thanks

  • @bjasmin1393
    @bjasmin1393 Год назад

    Thank you for your valuable information

  • @jithinvm3686
    @jithinvm3686 10 месяцев назад +1

    Good information

  • @rameshpg7051
    @rameshpg7051 4 месяца назад

    Thank you Doctor🙏🙏🙏

  • @lylajohn9702
    @lylajohn9702 9 месяцев назад +1

    Thank you Sir

  • @surendran27
    @surendran27 Год назад +1

    Thank you sir... 🥰🤝🥇💐

  • @miniminiminimini8297
    @miniminiminimini8297 10 месяцев назад +9

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്... പഞ്ചസാര നിർത്താൻ ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടെന്നേയുള്ളൂ ഞാൻ ഇപ്പോൾ മൂന്നുമാസമായി നിർത്തിയിട്ട്. 73 വെയിറ്റ് ഉണ്ടായിരുന്നത് ഞാൻ ഇപ്പോൾ 68 ആയി വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ തരുന്നത് എല്ലാ വീഡിയോസും സൂപ്പർ ആണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി ഓൾ ദ ബെസ്റ്റ് സാർ 🙏🙏

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Год назад +2

    Thankyou sir

  • @sindhusunilkumar-od7zj
    @sindhusunilkumar-od7zj 7 месяцев назад

    Thank you Doctor

  • @rekhajacob7383
    @rekhajacob7383 3 месяца назад

    Very good soul

  • @sulochanak1307
    @sulochanak1307 Год назад

    Thank you dr

  • @lillyjoseph3690
    @lillyjoseph3690 Год назад +2

    Very good video, good informations

  • @girijamurali5648
    @girijamurali5648 Год назад +1

    Thanqs 👌👌

  • @mohammedkhan6595
    @mohammedkhan6595 9 месяцев назад +1

    Thank u doctor

  • @anilar7849
    @anilar7849 Год назад +1

    Nandi🎉Dr.

  • @minimol2246
    @minimol2246 Год назад

    തീർച്ചയായും സൂപ്പർ ആണ് wait കുറയും

  • @akbarakbar5753
    @akbarakbar5753 9 месяцев назад

    Very good sir

  • @Shi4Art
    @Shi4Art Год назад +1

    Dr njanum kazhinja video chodhichthayirunnu,, endayalum utharam kitti, valare santhosham

  • @chandrankk285
    @chandrankk285 9 месяцев назад

    Thank you sir👃👃

  • @anilkumaruijohnjf8070
    @anilkumaruijohnjf8070 4 месяца назад

    God Bless Dr

  • @abusufiyan8111
    @abusufiyan8111 Год назад +8

    Jassakkallah hyr for providing such a valuable information doctor❤️❤️❤️👌

    • @lakshmyraam4552
      @lakshmyraam4552 6 месяцев назад +1

      Here very cold so here people eating KARIPPATTI MEANS CHAKKARA.Iam also taking daily morning and evening. So i asked doubt.pls provide answer

  • @rashidh3907
    @rashidh3907 Год назад +27

    DR പറഞ്ഞത് വളരെ ശെരിയാണ് ഞാൻ രണ്ടു മാസമായി നിർതിയിട്ട് നല്ല സുഖം ഉണ്ട് ശരീരത്തിന് ഒരു ക്ഷീണവും ഇല്ല

  • @Godisgreat438
    @Godisgreat438 Год назад +8

    Very precious info... Thank u....🙏🏻 nd keep doing the great job...

    • @ashrafpk6821
      @ashrafpk6821 Год назад +1

      നന്മ വരട്ടെ

  • @DrTPP
    @DrTPP Год назад +36

    My migraine has been reduced bcz of less sugar consumption. Thank you Doctor 👍🏻

  • @tharunt5354
    @tharunt5354 2 месяца назад

    Thank you dr….🙏

  • @lathabalakrishnan8076
    @lathabalakrishnan8076 Год назад +2

    Thanks sir very nice advice

  • @muhammadnavas6494
    @muhammadnavas6494 Год назад

    thanks. You. Dr

  • @mohamedashraf-sv1nc
    @mohamedashraf-sv1nc Год назад +2

    Hi dr,Thank you

    • @saajithn1118
      @saajithn1118 Год назад

      ഞാനും രണ്ടു വർഷമായി നിർതിയിട്ട്

  • @foodchat2400
    @foodchat2400 6 месяцев назад +10

    സത്യം ഒരുപാടു പ്രേയോജനം ചെയ്യുന്ന വീഡീയോ, കൂടുതൽ natural ആയതു മാത്രം കഴിക്കുക എന്നുള്ള സാറിന്റെ അഭിപ്രായം കുട്ടികളിൽ ഇപ്പൊഴെ ശീലിപ്പിക്കുന്നതിൽ ആണ് നമ്മൾ വിജയിക്കേണ്ടത് 👍

  • @princed819
    @princed819 5 месяцев назад

    Good docter

  • @ponnuponnu5249
    @ponnuponnu5249 Год назад +1

    Thanku sir

  • @ArjunGopal-ep7ys
    @ArjunGopal-ep7ys 6 месяцев назад

    Very good video