നല്ല ഒന്നാന്തരം ഊണ് ആണ് machli ലെ... പ്രത്യേകിച്ച് അവിടത്തെ കറികൾ... ഊണിനോട് ഒപ്പമുള്ള ഒഴിച്ച് കൂട്ടാനുകൾ, തൂക്ക് കറികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം... ഈ മീൻ തിളപ്പിച്ചത്, എല്ല് കറി അങ്ങനെ ഉള്ള കുറെ traditional dishes ഉണ്ട്, അത് അവരുടെ മാത്രം speciality ആണ്. 👌👌
കുമരനെല്ലൂർ കൊങ്കൺ എന്നൊരു റെസ്റ്റോറന്റ് ഉണ്ട്, സാധാരണ ഒരു കട ആണ്, ഫാമിലി ആണ് നടത്തുന്നത് ഇതുപോലെ തന്നേ അവിടത്തെ കുഞ്ഞു പിള്ളേർക്ക് അവിടത്തെ ഭക്ഷണം ആണ് കൊടുക്കുന്നത്.. അത് കാണുമ്പോൾ തന്നെ വിശ്വാസം ആണ് 🙂
Wow..... ഒന്നും പറയാന്നില്ല... its a amzing food experiance in law cast on metro city..... machli restaurant awsome... kathrakadavu.. kaloor.. Please dont miss it.
Sir thangalkku gulf country's prevrthykkunna labour cambukal kendreekarichu oru food survey nadathikoode prethykichi Qatar ,pleas pala good will vipanikalum provide cheyyunna food qality onu public ariytty prethykichi malayalikal thalappathu ulla companikal
താങ്കളുടെ അടുത്ത കാലത്ത് കണ്ട മനസ് നിറഞ്ഞ ഒരു വീഡിയോ, മറ്റു വീഡിയോകൾ കാണുമ്പോൾ സാധാരണ കൊതി ആണ് തോന്നാറു, ഇത് കണ്ടപ്പോൾ നമ്മൾ ഇതെല്ലാം കഴിച്ച ഒരു പ്രതീതി, 😊😊😊
ഊണു കഴിക്കുന്ന കൈ കൊണ്ട് തന്നെ ഫുഡ് എടുക്കുന്നത് നല്ല കാര്യം ഒന്നുമല്ല. സ്പൂണ്‍ കൊണ്ട് എടുക്കുന്നത് പുതിയ തലമുറ ആണെന്ന് പറയുന്നത് Table manners അറിയാത്തത് കൊണ്ടാണ്..Personal hygiene നോക്കേണ്ട ഈ കാലത്ത് പ്രത്യേകിച്ച്. ഇനി table manners സായിപ്പിന്റെ ആണെന്ന് പറഞ്ഞു വരല്ലേ.
Palakkad Riyas Hotel, kathiyude wholesale vilpana. Meenum gunam pora. Meeninte Vila varuna aalude look anusarichu irikum. 😀
Innale basiminte vdeo il kande ullu😂
Thala arukana meen kada😂
No official bill there....only his own hand written bill
Fact brother .. simply overpriced without taste
നല്ല ഒന്നാന്തരം ഊണ് ആണ് machli ലെ... പ്രത്യേകിച്ച് അവിടത്തെ കറികൾ... ഊണിനോട് ഒപ്പമുള്ള ഒഴിച്ച് കൂട്ടാനുകൾ, തൂക്ക് കറികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം... ഈ മീൻ തിളപ്പിച്ചത്, എല്ല് കറി അങ്ങനെ ഉള്ള കുറെ traditional dishes ഉണ്ട്, അത് അവരുടെ മാത്രം speciality ആണ്. 👌👌
മൃണാൾ ഏട്ടൻ ക്യാബേജ് നെ എന്തിനാ ഇങ്ങനെ തള്ളി പറയുന്നേ.
(One rare Cabbage fan from the State of Qatar)
കുമരനെല്ലൂർ കൊങ്കൺ എന്നൊരു റെസ്റ്റോറന്റ് ഉണ്ട്, സാധാരണ ഒരു കട ആണ്, ഫാമിലി ആണ് നടത്തുന്നത്
ഇതുപോലെ തന്നേ അവിടത്തെ കുഞ്ഞു പിള്ളേർക്ക് അവിടത്തെ ഭക്ഷണം ആണ് കൊടുക്കുന്നത്..
അത് കാണുമ്പോൾ തന്നെ വിശ്വാസം ആണ് 🙂
എവിടെ
@@rabeehcp9277
കോട്ടയം കുമാരാനെല്ലൂർ കൊങ്കൺ...
Thanku so much mrinaletta for including me in this video. Happy to be a part of your food vlog and thanks for mentioning my ASMR channel❤️❤️❤️❤️❤️
❤
First malayalam ASMR channel... Anjana chechi 💪👌🙌
Director Jithin chettanum undalloo... 😍😍
@@aronrejijoseph123 😍❤️
❤️✨
നൈസ് ഫുഡ്... കഴിക്കുന്നത് ചേട്ടൻ.... പുറകിൽ evergreen songs.. അന്തസ്.. 👌👌👌👌
ഞാൻ ഇന്ന് ഇവിടെ പോയിരുന്നു.sorry to say...I feel it's an average food and price is high.
Convent ജംഗ്ഷനിൽ, explonade ബിൽഡിംഗ് ഇൽ ഒരു ഹോട്ടൽ ഉണ്ട് അവിടത്തെ മീൻപൊരിച്ചതിന്റെ മസാല 😍😍😍
1:09 look at the marinate international style 5 started I give ♥️
Wow..... ഒന്നും പറയാന്നില്ല... its a amzing food experiance in law cast on metro city..... machli restaurant awsome... kathrakadavu.. kaloor..
Please dont miss it.
Exactly u said ... It's in yakkara...i also visited once..pettu poyi
Eppozhum... വെയ്റ്റിംഗ് aah.. സർ nte nxt video.. kk..
Kozhikode nne.. parayaruthairunnu.
Mosam.. aaipoi..
😊😊
Red snapper chembali alle..??
Yes
Sir thangalkku gulf country's prevrthykkunna labour cambukal kendreekarichu oru food survey nadathikoode prethykichi Qatar ,pleas pala good will vipanikalum provide cheyyunna food qality onu public ariytty prethykichi malayalikal thalappathu ulla companikal
Wow..പഴയ പാട്ടും അടിപൊളി ഭക്ഷണവും ലവ് യു 🥰
Yakara thannee athh👍🏼
Mrinaletta, try Shappu Curry near Jos junction, EKM.
അതിപ്പോ പഴയ നിലവാരം ഇല്ലാത്ത പോലെ
2:29 entha pani😂😂😂
Pkd yakara ah hotel ellarum povunath thanne ah kathi experience cheyyan vendiyane. 😂😂😂😂
Kasaragod muthal TVM vare avide kathiya enne ellarum parayunne bt avide ennittum alukal povunnu.
മലയാളികളെ നൈസ് ആയി തേക്കുന്നത് ലൈവ് ആയി കാണാൻ അവസരം 😅
Mrinaljiye Super Sharanyayil cheruthayitt trolliyitt undallo
3 star kodukamayirunnu
Red Snapper = Chemballi 🥰🥰🥰🥰
Kollengode ayyapettante hotel varumo bro
Mrinalji... Super👍😊😊😊
കടവന്ത്ര jn ൽ ഒരു നാടൻ ഹോട്ടൽ.. തോണിയുടെ ഷേപ്പിൽ.. കത്തി ചാർജ്..
മനുഷ്യ നിങ്ങള വീഡിയോ കണ്ടു കണ്ടു ഇപ്പൊ നിങ്ങളുടെ സ്റ്റൈലിലെ എനിക്കും കഴിക്കാൻ pattunnulu 🤓
അങ്ങനെ adhyem ആയിട്ട് inghellu curry leaves ഇടുത്തു maatunnedhu കാണാൻ പറ്റി.
Mrunal ചേട്ടാ, ചേട്ടന് ഹോട്ടൽ ഉണ്ടോ?..
Ennit venam namalkk avide poi itunn kuttam parayan 😂
😄😄illa
3:18 expression 😀👌🏼👍🏼
താങ്കളുടെ അടുത്ത കാലത്ത് കണ്ട മനസ് നിറഞ്ഞ ഒരു വീഡിയോ, മറ്റു വീഡിയോകൾ കാണുമ്പോൾ സാധാരണ കൊതി ആണ് തോന്നാറു, ഇത് കണ്ടപ്പോൾ നമ്മൾ ഇതെല്ലാം കഴിച്ച ഒരു പ്രതീതി, 😊😊😊
Where is this hotel? Exact location..
Asmr chechi alle ath 😻😻😻
Atharaa
@@jijofrancis390 early bird asmr
Is this branch of Machili hotel, Mangalore?
No. This is authentic kerala restaurant.
Okay, thank you ,😊
basim plates aa video idit ond
palakad pakkal kolla
Mrinal, no subtitles in english
The baground music is good for hotels
This Restaurant Location Please?
Price paranjilallo..
കാബേജ് നിങ്ങളെപ്പിടിച്ച് കടിച്ചാ
പത്മ ജംഗ്ഷനിൽ 4എയ്സസ് എന്നു പേരുള്ള ഒരു ഹോട്ടൽ ഉണ്ടായിരുന്നു അവിടെ താറാവ് റോസ്ററ് സൂപ്പർ, മേനക യുടെ അടുത്ത് പഞ്ചാബി ദാബയിലെ ഭക്ഷണം കഴിച്ചിട്ടു ണ്ടോ
Avidathe chicken samosa 😋
Food kazhikkumbol chirikkalle bro....thalayil kayarum tto.....
Cherthala,pathirapally daivam hotel oonu best ahnu ...
Copy right kito music
Recently visited there omg it was the best non veg meal we had ❤️🔥 highly recommended 🔥
Try thrissur maheshwari hotel
കടലുണ്ടി ബാലേട്ടൻ ന്റെ കടയിലും ആൾകാർക് അനുസരിച്ചു ആണ് ബില്ലിടുന്നത്
മൃണാളേട്ടാ 💐💐💐💐
ഫേവറിറ്റ് സ്ഥലം 👍🏻❤️
Njn poyitund vere level food🤤🤤🤤🤤🤤🤤🤤🤤
Red snapper 🤔ചെമ്പല്ലി...👍
Kidilam food ahnn avdthe ❤️
Yaakara riyas hotel
Baground songs copyright strike kittille mrinaletta?
Where this Restaurant is
In thamanam pulepady road, near to kathrikadvu junction , hotel is situated next to mosque.
Service ❤
Qataril same teast food undengil😒
Nic songs playing in background
Good Morning Bro🥰
എണ്ണ, കൊളെസ്ട്രോൾ... എന്താവോ ബന്ധം 🙄🙄🙄
Innenthayalum veettil സിലോപിയ ഇണ്ട് athond koyappolla അല്ലെങ്കിൽ കൊതി മൂത്ത് vayeenn vellam വന്ന് മൂക്കീ കേറി chathene
Very tasty food 👍
ഊണു കഴിക്കുന്ന കൈ കൊണ്ട് തന്നെ ഫുഡ് എടുക്കുന്നത് നല്ല കാര്യം ഒന്നുമല്ല. സ്പൂണ്‍ കൊണ്ട് എടുക്കുന്നത് പുതിയ തലമുറ ആണെന്ന് പറയുന്നത് Table manners അറിയാത്തത് കൊണ്ടാണ്..Personal hygiene നോക്കേണ്ട ഈ കാലത്ത് പ്രത്യേകിച്ച്. ഇനി table manners സായിപ്പിന്റെ ആണെന്ന് പറഞ്ഞു വരല്ലേ.
അടുത്ത് പെൺപിള്ളേർ ഇരിപ്പുണ്ടെങ്കിൽ ഇവന്റെ സ്ഥിരം പരിപാടി ആണിത്
Addipoli food aanalea 😘😘
Namaskaremm🤓🙌
Bgm songs nice....
Good..
Hi
റെഡ് സ്നാപ്പെർ റെഡ് സ്നാപ്പെർ എന്ന് കൊണക്കാതെ അതിന്റെ മലയാളം പേര് പറയെടാ
Valya caril poyalmathram alla bhai ah restuarant knife rate aah 😂
ഊണിന് വില കൂടുതല് ആണല്ലോ
😍😍😍❤❤❤❤
❤❤
🙏
Hi.. First ❤️
Highly overrated restaurant . This restaurant proves how pathetic ernakulam is when it come to lunch meals.
First comment
😊🙏♥️
😁😁💛
First
🖖
😍
👌👌👌👌
Daily viewer
❤️
👍❤️
♥️
💖
♥️
❤️
💕
❤
💕💕💕