Machli Restaurant Kadavanthara | Fish Curry Meals | Kerala Lunch | Seafood Restaurant + Kalanthans

Поделиться
HTML-код
  • Опубликовано: 4 апр 2021
  • This is The Machli Restaurant in Ernakulam (Cochin), but we already had a wonderful seafood experience from Mangalore Machali too. Here, it's not just about seafood. There's seafood, chicken, beef, and many more vegetarian dishes. Though their tagline says pure non-vegetarian restaurant, they do have vegetarian dishes too. Their Machli Special fish fry was with red snapper. It was different and special. After a full meal from the Machli Restaurant in Ernakulam, we went to have some coffee gola from Kalanthans near Palarivattom in Ernakulam. We had had it before, and we just wanted to include the flavor in our video too. മംഗലാപുരത്തെ മച്ചലി റെസ്റ്റോറന്റിൽ നിന്നും നല്ല കടൽ വിഭവങ്ങൾ നമ്മൾ ആസ്വദിച്ചിരുന്നു, പക്ഷെ ഇത് മംഗലാപുരത്തെ മച്ചലി അല്ല, നമ്മുടെ കൊച്ചിയിലെ മച്ചലി. ഇവിടെയും സമുദ്ര വിഭവങ്ങൾ സ്പെഷ്യൽ ആണ് പക്ഷെ അത് കൂടാതെ ചിക്കനും ബീഫും ഒക്കെയുണ്ട്. അയക്കൂറ പൊരിച്ചതും കറി ആക്കിയതും രുചിച്ചെങ്കിലും പൊരിച്ചതിനേക്കാൾ കറിയോടാണ് എനിക്കും ചിങ്കുവിനും താല്പര്യം തോന്നിയത്. തേങ്ങാപ്പാൽ ചേർത്ത അങ്കമാലി സല്ലാസും ഒരു വ്യത്യസ്ത രുചി ആയിരുന്നു. നല്ല ഒരു ഊണ് മച്ചലിയിൽനിന്നു കഴിച്ചിട്ട് ഞാനും ചിങ്കുവും നേരെ പോയത് കലന്തൻസിലേക്കാണ്. അവിടെ നിന്നും കോഫി ഗോല കഴിക്കാൻ. അത് ഞങ്ങൾ നേരത്തെ കഴിച്ചിരുന്നതാണ്, എന്നാലും വിഡിയോയിൽ ഉൾപെടുത്താൻ ഒരു തോന്നൽ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: The Machli Restaurant, Eranakulam🥣
    Location Map: goo.gl/maps/hpirEokNpv1ecCy96
    Address: Thammanam - Pullepady Rd, Kathrikadavu, Kaloor, Ernakulam, Kerala 682017
    Contact Number: +919895451000
    Timings:
    Monday - Saturday: 12:00 pm - 3:00 pm
    Sunday: Closed
    ⚡FNT Ratings for The Machli Restaurant, Eranakulam⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: No
    Is this restaurant family-friendly? Yes
    Price::
    1. Meals: 90.00
    2. Machali Special Fish Fry: 120.00
    3. Aykoora Fry: 360.00
    4. Aykoora Curry: 260.00
    5. Beef Ularthu: 100.00
    6. Meen mutta: 190.00
    🥣 Today's Food Spot 2: Kalanthans Eranakulam🥣
    Location Map: goo.gl/maps/n6EpnuA5Sdrk8Kde7
    Address: Palarivattom, Kochi, Kerala 682025
    Contact Number: Not available
    Timings:
    Monday - Saturday: 1:00 pm - 10:00 pm
    Sunday: 1:00 pm - 10:00 pm
    ⚡FNT Ratings for Kalanthans Eranakulam⚡
    Food: 😊😊😊😊😑(4.1/5) [We only had Coffee Gola from here]
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: Yes
    Is this restaurant family-friendly? Yes
    Price::
    Coffee Gola: Rs. 120.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 904

  • @akcta2045
    @akcta2045 3 года назад +40

    ഇത് കാണുന്നവരുടെ വായിൽ നിന്ന് ഒരു നിമിഷം കൊതി കൂടിട്ട് ഉണ്ടാവും 😍😌💥മേശയിൽ ഉള്ള ഐറ്റം കണ്ടപ്പോൾ പറയാൻ വന്നത് മറന്നു 😅😅

    • @FoodNTravel
      @FoodNTravel  3 года назад +4

      😄😄👍

    • @godofwararmy7977
      @godofwararmy7977 3 года назад +1

      വിശന്ന് വലഞ്ഞ് സൗദിയിലെ റൂമിലിരുന്ന് ഇത് കാണുന്ന ഞാൻ. . ഇലക്ടോണിക് വർക്കറായ ഞാൻ ഒരു കസ്റ്റമറുടെ വീട്ടിൽ പോയി നേരം വൈകി പെട്ടു പോയതാണ് ഒരു 11 മണിക്കുള്ളിൽ തീരുമെന്ന കരുതിയ വർക്ക് തീർന്നതപ്പോ 3 മണി ആയി. വല്ലപ്പോഴും മാത്രം റൂമിൽ കുക്ക് ചെയ്യുന്നത് കൊണ്ട് കാര്യമായി സാധനങ്ങൾ സ്റ്റോക്ക് ചെയ്യാറുമില്ല. നേരം വൈകിയ കാരണം അടുത്തുള്ള റെസ്റ്റോറൻ്റുകളും അടച്ചു കുറച്ചപ്പുറത്ത് പോവാൻ വണ്ടിയുമില്ല ഇനി റുമിൽ പോയിട്ട് വല്ലതും ഉണ്ടാക്കാമെന്ന് വെച്ച് വന്നപ്പോൾ സാധനങ്ങൾ എല്ലാം കാലി എന്തായാലും അടുത്തുള്ള ബകാല 6 മണിക്ക് തുറക്കുന്നതും കാത്ത് ഇങ്ങേരുടെ വീഡിയോ കണ്ട് വെള്ളമിറക്കി ഇരിക്കുകയാണ് നാട്ടിലായിരുന്നെങ്കിൽ. ബൈക്ക് എടുത്ത് ഏതെങ്കിലും തട്ട് കടയിൽ പോയി വല്ലതും കഴിക്കമായിരുന്നു

    • @jaleelpareed5320
      @jaleelpareed5320 2 года назад

      @@godofwararmy7977 പിന്നീട് ഇങ്ങനെ ചെറു പട്ടിണി ആകാതിരിക്കാൻ എന്തെങ്കിലും പാക്കറ്റ് ഫുഡ് റൂമിൽ കരുതുന്നുണ്ടല്ലോ. റിഗാർഡ്‌സ് ഫ്രം ജിദ്ദ.

  • @muneerali9983
    @muneerali9983 3 года назад +6

    നമ്മുടെ നാട്ടില്‍ തന്നെ ഉള്ള നല്ല വെറൈറ്റി ഫുഡുകൾ ജനങ്ങള്‍ക്ക് വേണ്ടി റിസ്ക് എടുത്തു പരിചയപ്പെടുത്തുന്ന എബിൻ ചേട്ടന് ബിഗ് സല്യൂട്ട്. എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചം. സലാഡ് സൂപ്പര്‍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് മുനീർ.. 😍🤗

  • @bilalnujoom
    @bilalnujoom 3 года назад +118

    ebin fans undoo

  • @muneermrk8275
    @muneermrk8275 3 года назад +14

    നമ്മൾ ഇതെല്ലാം കാണുന്നത് ഒരു entertainment നു വേണ്ടിയാണ്. പിന്നെ പറ്റാവുന്നത് കഴിക്കും ദൂരെ സ്ഥലത്ത്‌ പോവുമ്പോൾ playlist എല്ലാം നോക്കി foot spot കണ്ടെത്തും... അതിന്റെ അപ്പുറത്തേക്ക് ഒന്നും താല്പര്യമില്ല അത് കൊണ്ട് നമ്മൾ എബിൻ ആരോടും ഒന്നും പറയേണ്ട ഒരു പ്രശ്നവും നോക്കേണ്ട.. നമുക്ക് ഇങ്ങനെ പോവാം... 😍👍🤝

    • @FoodNTravel
      @FoodNTravel  3 года назад +6

      Athaanu.. Namuk santhoshamayit angu pokam.. ruchikalum yathrayum farmingum okkeyayit..

    • @muneermrk8275
      @muneermrk8275 3 года назад +1

      @@FoodNTravel അല്ലെങ്കിൽ തന്നെ ആളുകൾക്ക് ഒരുപാട് പ്രശ്നങ്ങളാണ്... 👍നല്ല വീഡിയോകൾ വരട്ടെ... കൂടെ നിൽക്കും...

    • @beenakumar7588
      @beenakumar7588 3 года назад

      Ade nannaittangu ruchikalude vazhiyiloode sandoshich chirichangane pokaam 😀

  • @nishadnishad2201
    @nishadnishad2201 3 года назад +57

    എബിൻ ചേട്ടന്റെ വീഡിയോ കാണാൻ കാത്തിരുന്നവർ ഉണ്ടോ..

  • @abraham12348
    @abraham12348 3 года назад +15

    Ebin bhai....Mark Wiens missed this place. He'll come back if he sees this video. Good video as always. Keep going sir.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Abraham.. 😍😍

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +13

    മച്ചെലി മംഗലാപുരത്തും അല്ല
    അങ്ങ്...... ദൂരെ കൊച്ചിയിലും .... ഉണ്ടേ
    പിന്നല്ല.... ആഡാറു പരുപാടിയാ......🔥🔥🔥

  • @mp2683
    @mp2683 3 года назад +11

    Traditional dishes are facing a fight with lot of new arrivals mainly from the middle east. Videos like this help promote our true kerala dishes. Great video Ebin bro.❤

    • @FoodNTravel
      @FoodNTravel  3 года назад +2

      Thanks .. Glad to hear you enjoyed the video .. 😍

  • @sinishahu5146
    @sinishahu5146 3 года назад +14

    എബിൻ ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ വിശപ്പ്‌ ചിന്നം വിളി തുടങ്ങി 😂😂

  • @reesharoy7749
    @reesharoy7749 3 года назад +10

    നമ്മൾ ഇങ്ങനെ ഓരോ വീഡിയോ കാണുന്നത് ശെരിക്കും bore അടി മാറാൻ ആണ് .ഇങ്ങനെ നല്ല വീഡിയോസ് കാണുമ്പോൾ നമുക്ക് മനസ്സിന് സന്തോഷം ആണ്.ആ അവതരണം ,ആ കഴിപ്പ് ,ഒക്കെ അടിപൊളി ആണ്

    • @FoodNTravel
      @FoodNTravel  3 года назад +2

      താങ്ക്സ് ഉണ്ട് രീഷ.. വളരെ സന്തോഷം 😍😍

    • @reesharoy7749
      @reesharoy7749 3 года назад

      @@FoodNTravel 😜

    • @shibikp9008
      @shibikp9008 3 года назад

      Yes

  • @himanshutiwari6320
    @himanshutiwari6320 3 года назад +2

    I love this RUclips channel. ❣️
    Every video is like a story. The way this guy explains the food and show us different shots of it at the same time, is mesmerizing. 😍

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Himanshu

  • @my.studio6938
    @my.studio6938 3 года назад +9

    പുതിയ ലുക്ക്‌ കൊള്ളാം പിന്നെ വീഡിയോ അത് പൊളി ആണ് പറയണ്ടകാര്യം ഇല്ല പൊളിച്ചു 👌👌👌👌👌 NB എപ്പോഴും പറയുന്നത് പോലെ എബി ചേട്ടൻ തകർത്തു പൊളിച്ചു കലക്കി 👍👍👍👌👌👌

  • @yesyoucanTellme
    @yesyoucanTellme 3 года назад +21

    Right now I am having a рыбный пирог, I love Indian food .
    Much love from Russia

  • @nimmyginesh
    @nimmyginesh 3 года назад +37

    Chingu fans ആരേലും ഉണ്ടോ...എന്നെപോലെ

    • @sreeja222
      @sreeja222 3 года назад +1

      Njan und.🖐️

    • @remyadavid1383
      @remyadavid1383 3 года назад +1

      Njan pande fan aanu😎

    • @nimyk84
      @nimyk84 3 года назад +1

      Ngaanum😆

    • @shirin3240
      @shirin3240 3 года назад

      ഞാനും ഉണ്ടേയ്

  • @jaimimumbai
    @jaimimumbai 3 года назад +2

    Love the fact that this hotel had its name board saying purely non vegetarian hotel ..such a nice change from hundreds of hotels that discriminate against non vegetarian by serving purely vegetarian dishes.. This hotel also has a few veg dishes along with non veg.. Such a refreshing change .

  • @manuelroshen
    @manuelroshen 3 года назад +4

    I think in entire kerala youtubers ,u r the genuine person, god bless u

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 года назад +6

    എന്റമ്മോ! വിശന്നിരിക്കുമ്പോൾ ആണ് ഈ വീഡിയോ ! ഇൻട്രൊ തന്നെ കിടിലൻ ! ഒറിജിനൽ കണ്ടന്റ് വീഡിയോ എന്നു പറയുന്നത് ഇതാണ് ! ഒരു രക്ഷയില്ലാത്ത വിഡിയോ ! ബീഫ് ഉലത്ത് ഒരു രക്ഷ ഇല്ലാത്ത ഐറ്റം ! എല്ലാം പൊളി ഐറ്റംസ്, വാഴിയിലയിൽ വിളമ്പിയാൽ പിന്നെ ഒന്നും നോക്കണ്ട!❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് Aadis Channel.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

  • @johnsongeorge1649
    @johnsongeorge1649 3 года назад +6

    You are maintaining consistency in quality content and video, All the best

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Johnson George 😍🤗

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 3 года назад +2

    Ebin bro is a very ethical person...no controversy....a good man

  • @sonavarghese737
    @sonavarghese737 3 года назад +1

    Awesome video, thanks for explaining how good beef is . Will check out this place for sure

  • @harishkandahil1303
    @harishkandahil1303 3 года назад +6

    സംഭവം അടിപൊളി...... പക്ഷേ ആ rate എഴുതിയ board കണ്ടപ്പോൾ ചെറിയ ഒരു നെഞ്ച് വേദന.... 😊

  • @apexpredator7886
    @apexpredator7886 3 года назад +3

    കുറെ ദിവസത്തിന് ശേഷം video കണ്ടപ്പോൾ സന്തോഷം 😀😀😀

  • @girishkv3231
    @girishkv3231 3 года назад +2

    Dear Ebin, Hats off, the way you present, excellent 👏👍

  • @RaginiKNair
    @RaginiKNair 3 года назад +2

    As usual feeling hungry when u describe the taste. Superb video.

  • @rubingeorge98
    @rubingeorge98 3 года назад +14

    ചിങ്കു...😂😂😂ആ വിളി 😂👌👌

  • @tasteandvibes9584
    @tasteandvibes9584 3 года назад +7

    വൈകി വന്ന ഒരു ഈസ്റ്റർ ആശംസ സ്വീകരിക്കുമോ ചേട്ടാ 😂😍💖

    • @FoodNTravel
      @FoodNTravel  3 года назад +2

      തീർച്ചയായും.. ഈസ്റ്റർ ആശംസകൾ 🥰

  • @pmurali2008
    @pmurali2008 3 года назад +2

    Hi Ebin
    Thanks for introducing us to different restaurants and giving honest feedback.
    But with cases of COVID-19 on the rise, it would be beneficial for popular vloggers like you to promote wearing masks , especially in a public places. It would help spread a positive message.
    Thanks

    • @FoodNTravel
      @FoodNTravel  3 года назад +1

      Dear Priya,
      I hope you watch my videos regularly. I do wear mask in most occasions. While doing videos in restaurants we need to taste food and explain too. I hope you understand. Thank you.

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад +1

    Ebbinbro, I am a great fan of you also followed your videos daily. We also enjoy veg food videos not only non veg.
    We at home think give first priority to your videos in evenings
    Thanks for a nice post, be safe and happy
    Regards to all of you and your family too.....

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sasikumar... Glad to hear you enjoy the videos .. Thank you so much for your love and support 😍😍

  • @Linsonmathews
    @Linsonmathews 3 года назад +6

    എബിൻ ചേട്ടോയ് ഈസ്റ്റർ ആശംസകൾ 😍 ഇനി വീഡിയോ കാണട്ടെ 👍❣️

    • @FoodNTravel
      @FoodNTravel  3 года назад

      ഈസ്റ്റർ ആശംസകൾ ബ്രോ 🤗

  • @siberianmallu5559
    @siberianmallu5559 3 года назад +4

    എന്തോ ചിക്കു ബ്രോയ്‌ കാണുമ്പോള് ചിരി വരും😍😍😍👍👍👍

  • @manjunaik1400
    @manjunaik1400 3 года назад +1

    I tried the coffee gola. It was amazing. Thank you Ebbin.

  • @ronaldwilliams148
    @ronaldwilliams148 3 года назад +2

    Wowowowo my brother your videos always brings water in my mouth so amazing videos and great explaination and not to forget to mention your style of eating

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much for your kind words.. 😍😍

  • @JITHU4PVM
    @JITHU4PVM 3 года назад +3

    എബിൻ ചേട്ടാ നിങ്ങൾ ഹീറോ ആണ് ...😻😻😻

  • @anishnair1
    @anishnair1 3 года назад +4

    എന്തു തിരക്കാണേലും ഫുഡ് ആൻഡ് ട്രാവൽ മിസ് ആക്കാറില്ല

    • @FoodNTravel
      @FoodNTravel  3 года назад +2

      വളരെ സന്തോഷം 😍😍 താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @arathimenon1567
    @arathimenon1567 3 года назад +1

    കുറച്ചു ദിവസം wait ചെയ്താലും അടിപൊളി ഒരു വീഡിയോ തന്നെ കണ്ടതിൽ സന്തോഷം 😊

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ സന്തോഷം ആരതി.. താങ്ക്യൂ 🥰

  • @rameshms6230
    @rameshms6230 3 года назад

    A single slice of fish fry costs 360 rs in a city like Kochi located right next to sea shore?

  • @riswanks3400
    @riswanks3400 3 года назад +3

    Election തിരക്കിലാണ് എന്നാലും കാണാതെ എങ്ങനെ പോകാ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് റിസ്വാൻ 😍❤️

    • @riswanks3400
      @riswanks3400 3 года назад

      @@FoodNTravel ❤️

  • @fameedaken6425
    @fameedaken6425 3 года назад +3

    Fish my ever ever favourite 😍😍😋😋😋

  • @anithabennet1945
    @anithabennet1945 3 года назад +1

    Oh..yummy ..how can we resist the love for good food after watching ur video's😀...

  • @nichuameer2387
    @nichuameer2387 3 года назад +1

    കൊതിപിടിച്ചു പോവും ചേട്ടന്റെ ഭക്ഷണം കഴിക്കുന്ന രീതിയും ഭക്ഷണവും ഒരു രക്ഷയും മില്ല ചേട്ടാ...love from Bahrain

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് നിച്ചു.. വളരെ സന്തോഷം 😍❤️

  • @tinubabu7255
    @tinubabu7255 3 года назад +3

    Super👍👍👍👍👍👍

  • @ayishaumaira9942
    @ayishaumaira9942 3 года назад +5

    എബിൻ ചേട്ടൻ ഫാന്സ് ❤️👍

  • @Sbtraveler
    @Sbtraveler 3 года назад +1

    എന്റെ പൊന്നു എബിൻ ചേട്ടാ സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ കൊറോണ വാക്‌സിൻ എല്ലാം അടിച്ച് പനി പിടിച്ച് കിടപ്പാണ്. ഒന്നും കഴിക്കാൻ തോന്നുന്നില്ല വായ്ക്ക് രുചിയില്ല..പക്ഷെ ഈ വീഡിയോ കണ്ട് തീർന്നപ്പോഴേക്കും ആ ക്ഷീണം എല്ലാം മാറി ഇപ്പോ വെറും ചോർ മാത്രം കിട്ടിയാൽ തന്നെ കഴിക്കാനുള്ള ഒരു മൂഡിൽ ആയി. കൊതിപ്പിച്ചു ഒരു വഴി ആക്കി.
    എന്തായാലും വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. വീഡിയോ ശെരിക്കും ആസ്വദിച്ചു ട്ടൊ.
    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ🙏
    ഇനിയും ഇതുപോലുള്ള മനസ്സിന് സന്തോഷം തരുന്ന വീഡിയോകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് പ്രദീക്ഷിക്കുന്നു😍😍💐💐

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോസ് ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍🤗

    • @Sbtraveler
      @Sbtraveler 3 года назад

      @@FoodNTravel 🙏🙏😍

  • @praveennair7006
    @praveennair7006 3 года назад +1

    Adipoli video Ebbin Chetta. Thanks for your recommendations of eateries in Alappuza 🥰

    • @FoodNTravel
      @FoodNTravel  3 года назад

      So glad to hear that.. Thank you so much..

  • @sbnair48
    @sbnair48 3 года назад +4

    Ebin needs to take care of his weight. He enjoys his non veg which is seen on his body. I have seen him in the last few months gain weight 😊.

    • @FoodNTravel
      @FoodNTravel  3 года назад +1

      I know I had to do workouts ☺️

    • @mp2683
      @mp2683 3 года назад

      I am sure as a grown up person Ebin chettan knows what he is doing. Please don't body shame anyone. ✌🙏

    • @sbnair48
      @sbnair48 3 года назад

      Just love your videos. Wish I could join you on one of your trips and enjoy traditional food with you 🙏

  • @shalletantony5327
    @shalletantony5327 3 года назад +1

    Happy Easter Ebin😊, I enjoy your way of presentation... keep it up

  • @sreekuttan2004
    @sreekuttan2004 3 года назад +1

    Thanks Ebin Chetta for showing food outlets in Ernakulam...As an Ernakulam native, atleast I can hope to have a visit to this hotel 😎 Vere cities kaanikumbo kothi varum...angane pokaan chance illa ennulla vishamam.. Corona timil pinne onnum nadakila ...Im a hardcore foodie🙏

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Rahul... corona okke kazhinj namuk elladathum pokamenne 🤗

  • @krdiljid
    @krdiljid 3 года назад +1

    ഈ റെസ്റ്റോറന്റ് കണ്ടപ്പോ മുതൽ പോവണം എന്ന് വിചാരിക്കുന്നു
    എബിൻ ചേട്ടൻ പറഞ്ഞ സ്ഥിതിക്ക് എന്തായാലും പോവും❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ദിൽജിദ്.. പോയിട്ട് അഭിപ്രായം പറയൂ

  • @ofeliavillorente8079
    @ofeliavillorente8079 3 года назад

    Foods are all looks yummy thanks for sharing this videos..stay safe always.

  • @shandasamuel2219
    @shandasamuel2219 3 года назад

    ഫിറോസ് ആഹാരം കുക്ക് ചെയ്ത് എല്ലാവർക്കും കൊടുക്കുന്നത് കാണാൻ അത് ഒരു സന്തോഷം ആണ്. അതുപോലെ എബിൻ കുട്ടുകാരെ കൂട്ടി kazikunnth കാണാൻ നല്ല ഭംഗി ആണ്.

  • @sujathaprabhakar8043
    @sujathaprabhakar8043 3 года назад +1

    Happy Easter Ebbin chettai & Family's....🤗🤗🤗🤗😘😘😘😘😘.... video superb chettai....😋😋😋😋

  • @manikandan4388
    @manikandan4388 3 года назад +1

    നാടൻ ഊണ് കൂടെ മീൻ വിഭവങ്ങൾ,ബീഫ് ഉലർത്തിയത് കാണുമ്പോൾ തന്നെ കൊതിയാവുന്നു അടിപൊളി രുചി വിഭവങ്ങൾ അണ്ണാ✌✌😍😍👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മണി 😍

  • @sudhaevans5752
    @sudhaevans5752 3 года назад +1

    Hello Ebbin brother super video. Way of presentation is out standing very good brother. 👌👌👌👌👌😊😊

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Sudha 😍😍

  • @ManojKumar-fb6in
    @ManojKumar-fb6in 3 года назад

    Colorful varieties of curries... Mouth watering... Super vlog

  • @sadiyatazrin6675
    @sadiyatazrin6675 3 года назад +2

    Hi bro! How are you? I have nothing to say after watching ur video. Awesome 😎. It was very nice to see chingu. Thank you so much.

  • @archangelajith.
    @archangelajith. 3 года назад +2

    To be honest, I thought about this man Chinku just the other day and here he is !!!!! 😀 പുളളി എബിന് പറ്റിയ ആളാ😍👍Just another great vlog from you. Definitely going and trying this place in Katrikkadavu . By the way , background ലെ ആ പാട്ട് ഒരു food vlog ന് വേണ്ടിയിരുന്നില്ല..😀 Instrumental music would be best for it Ebin 👍

    • @FoodNTravel
      @FoodNTravel  3 года назад +1

      Athu bgm il vanna mistake aanu. Adutha pravasyam muthal sraddhicholam 👍

    • @archangelajith.
      @archangelajith. 3 года назад

      @@FoodNTravel 😀👍❤️

  • @Pavitrapooh007
    @Pavitrapooh007 3 года назад +1

    Everything looks yummy anna ❤️👍

  • @vichu847468
    @vichu847468 3 года назад

    Sat trivandrathu manaveeyam Veedhiyil undarunno chetta...

  • @ashaelizabathjoseph4598
    @ashaelizabathjoseph4598 3 года назад +1

    Gola looks sooo good 👍

  • @harikrishnanr1239
    @harikrishnanr1239 3 года назад +2

    ഈസ്റ്ററിനു കണ്ടില്ലലോ എന്ന് ഓർത്തെ ഉള്ളൂ
    ഈസ്റ്റെർ ആശംസകൾ ചേട്ടോ 😍

    • @FoodNTravel
      @FoodNTravel  3 года назад +1

      ഈസ്റ്റർ ആശംസകൾ ബ്രോ 🤗

  • @bineeshshekhar5925
    @bineeshshekhar5925 3 года назад

    ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കിഴക്കേക്കര വടക്ക് വലിയ പറമ്പിൽ പല്ലന ആറിന്റെ തീരത്ത് പിച്ചാത്തി രാജന്റെ ഹോട്ടലിലെ വീട്ടിൽ ഊണ് ഒന്ന് കഴിക്കണം സൂപ്പറാണ്. ഹോട്ടലിന് ഒരു ബോർഡ് പോലും ഇല്ല . പക്ഷേ നല്ല തിരക്കാണ്. നൂറ് രൂപയ്ക്ക് മീൻ വിഭവങ്ങൾ കൂട്ടി നല്ല നാടൻ ഊണ് . പല്ലന ആറ്റിൽ നിന്നുള്ള കാറ്റേറ്റ് ഒരു കിടിലൻ അന്തരീക്ഷം. അസാമാന്യ രുചി

  • @antonysanjup.m882
    @antonysanjup.m882 3 года назад +1

    Variety that's another food 🥝 world 🌍 awesome 😎 ❤️👍

  • @vazhiyorakazchakalroadtrip3365
    @vazhiyorakazchakalroadtrip3365 3 года назад +1

    Good video !! Keep them coming dude

  • @eldhosevarghese6695
    @eldhosevarghese6695 3 года назад +2

    അങ്കമാലി സലാഡിൽ തേങ്ങ പാല് അൽപ്പം കൂടി വേണം, അങ്ങനെയാണ് സാധാരണ ഞങ്ങളു ഉണ്ടാക്കുന്നത്...

  • @kavitapillai9925
    @kavitapillai9925 3 года назад +1

    New items okra mappas with egg, angamalay salras. ... never heard this before 😰😰. The fish looks fresh & quite fleshy. What a concept ice cream in hot coffee with roasted almonds. Uff

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Kavitha.. I'm so happy to know that you enjoyed my videos 🤗

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Kathrukadavulokke eppo vannu eduthu.
    Arinjilla aarum paranjilla.

    • @FoodNTravel
      @FoodNTravel  3 года назад

      Onnurandazhcha munpanu vannath ☺️

  • @neethusanthosh5976
    @neethusanthosh5976 3 года назад +1

    Ebin cheta ...Egane undayirunu easter ...Njn vicharichathu family ye kanikumenu easter special ...Anyways enjoyed your beautiful presentation and as usual awesome video...God bless you cheta

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neethu.. Ipravasyam, appan marichit oru varsham aakathathu kond Easter akhosham illayirunnu..

    • @neethusanthosh5976
      @neethusanthosh5976 3 года назад

      @@FoodNTravel Oh ok cheta ..

  • @shihabshaz3952
    @shihabshaz3952 3 года назад +1

    Shop name adipoli

  • @ramus7465
    @ramus7465 3 года назад +2

    Chettan entha beef kazhikyathe

  • @jksir2707
    @jksir2707 3 года назад +1

    aa juice kudikkumbol oru samadhanam indaavoolla alle...Out side disturbance

    • @FoodNTravel
      @FoodNTravel  3 года назад +1

      Vandikalude sound undayirunnu..

  • @jeenajoy1986
    @jeenajoy1986 3 года назад +1

    Happy Easter Ebbin chetta🥰

  • @shihabshaz3952
    @shihabshaz3952 3 года назад +1

    Lovely ❤️

  • @joyk5127
    @joyk5127 3 года назад +2

    Kollaamallo Adipwoli 😜👌😍😍😍
    Innaara cameramenon... Super 👍😍

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Joy.. Abhilash aanu Camera cheyyunnath

    • @joyk5127
      @joyk5127 3 года назад

      @@FoodNTravel
      😊😍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 года назад

    Superb exploring bro. Fish 🐠 fry and beef my favourite 😁😁😁. Thanks for sharing 👍👍👍

  • @chinnupaaru786
    @chinnupaaru786 3 года назад

    Ebin chettayii .edapalliyil table book. Cheyth. Oru surprise kodukan pattiya restaurant evida pls reply .Nalla oru dinner

  • @vishnukutten7114
    @vishnukutten7114 3 года назад +1

    എബിൻ ചേട്ടാ അടിപൊളി
    ഈസ്റ്റർ ആശംസകൾ ♥❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് വിഷ്ണു ❤️❤️

  • @MT-yy4lm
    @MT-yy4lm 3 года назад +1

    Ee english paat bgm hotelil ullathaano atho ithil edit cheythathaano😁

    • @FoodNTravel
      @FoodNTravel  3 года назад

      Bgm il vanna mistake aanu.. adutha thavana sraddhikkam 🥰

    • @MT-yy4lm
      @MT-yy4lm 3 года назад

      @@FoodNTravel hey.. Ath mosham onum aayilla.. Nannayirunnu

  • @khristydivinechild2626
    @khristydivinechild2626 3 года назад +1

    എബിൻ ചേട്ടാ ഈസ്റ്റർ ആശംസകൾ ❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് പ്രവീൺ 😍😍

  • @devikadevu5066
    @devikadevu5066 3 года назад +2

    ❤ from a food lover.

  • @mollydas4168
    @mollydas4168 3 года назад +1

    Kochiyil evideyanu

    • @FoodNTravel
      @FoodNTravel  3 года назад

      Location description il koduthitund tto 😍🤗

  • @abhinamadhu2311
    @abhinamadhu2311 3 года назад +1

    Nice❤️

  • @athulkrishnan3464
    @athulkrishnan3464 3 года назад +1

    Ebin chetta super👌 മലയാളത്തിലെ ഏറ്റവും നല്ല ഫുഡ്‌ ട്രാവൽ വ്ലോഗർ ❤👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് അതുൽ ☺️🤗

  • @libinkv1109
    @libinkv1109 3 года назад +1

    തേങ്ങ പാൽ ഒഴിച്ച സാലഡ് കൊള്ളാമോ ഫസ്റ്റ് ആണ് കേള്ക്കുന്നെ

  • @sandeepreddy8612
    @sandeepreddy8612 3 года назад +1

    In English or Hindi, for Mumbai

    • @FoodNTravel
      @FoodNTravel  3 года назад

      There's subtitles for the video. Please enable it on your mobile..

  • @flavourflakes3751
    @flavourflakes3751 3 года назад +2

    Nice video 👍👍Intro really mouthwatering😋👌👌

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +1

    നാടൻ ഊണ് നമുക്കൊരു വികാരമാണ് അതിനൊപ്പം കറുമുറ കഴിക്കാൻ പലതരം ഫ്രൈ കൂടിയായാൽ വായിൽ വെള്ളം വരുന്ന ഒരു ഊണ് ആണ് വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ
    🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
    👌👌👌👌👌👌👌👌👌👌👌👌👌
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് റിച്ചി 🥰

  • @ajithkumarambalakkandi77
    @ajithkumarambalakkandi77 3 года назад

    എബിൻ ചേട്ടാ.. Wheelchair accessibility യുടെ കാര്യം പറഞ്ഞില്ലല്ലോ..😌 ഡെസ്ക്രിപ്ഷനിൽ മെൻഷൻ ചെയ്താലും മതി 🙏❤

  • @Heisenberg2050
    @Heisenberg2050 3 года назад

    ചേട്ടായി, കിച്ചൻ ൽ കേറുമ്പോൾ ഹെയർ net pls..

  • @sojujacob2901
    @sojujacob2901 3 года назад

    Can I make a humble suggestion? Can you all please wear a cap when you are inside the kitchen?

  • @Alpha90200
    @Alpha90200 3 года назад +1

    ഇതു കുറെ ഉണ്ടല്ലോ🤗 എന്തായാലും എല്ലാം സൂപ്പർ😋 വീഡിയോ പൊളി 🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ആൽഫ 😍❤️

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 🥰😍

  • @sajinmk8708
    @sajinmk8708 3 года назад +2

    Ebin ചേട്ടാ വയറിനു ഒന്നും പറ്റാതെ ഇരിക്കട്ടെ 😋

    • @FoodNTravel
      @FoodNTravel  3 года назад

      😂😂 ithuvare kuzhappamonnumilla

    • @sajinmk8708
      @sajinmk8708 3 года назад

      @@FoodNTravel 😁😁👍

  • @vijithabijubijunath8928
    @vijithabijubijunath8928 3 года назад +1

    എബിൻ ചേട്ടൻ ബീഫ് കഴിക്കില്ലേ... സെയിം പിച്... 🤩🤩👍

    • @FoodNTravel
      @FoodNTravel  3 года назад +1

      കഴിക്കുമായിരുന്നു.. ഇപ്പോൾ allergy കാരണം കഴിക്കാറില്ല..

  • @sajujoseph3759
    @sajujoseph3759 3 года назад

    The side view of Chingu on the thumbnail resembled another bigtime RUclipsr, was thinking as if you made the mistake again :)

  • @subhashavala2066
    @subhashavala2066 3 года назад +2

    കൊതിപ്പിക്കാൻ വേണ്ടി മാത്രം വന്നിരിക്കുന്നു,,,, കള്ള എബിൻ സേട്ടൻ 😍🥰🥰🥰🥰🤩

  • @anupmalhotra5810
    @anupmalhotra5810 3 года назад +1

    Sir I love Kerala I have re brith then I want be part of Kerala 🙏

  • @aruns9593
    @aruns9593 3 года назад +2

    Inganathe nattilulla variety restaurants anu kanandatu. Bakki kure vloggers und porettem beefum allate avark nattil vere food onnumilla

  • @anoopsuresh4657
    @anoopsuresh4657 3 года назад +1

    Homeopathy il beef allergyk medicine undenna kelkunne!!!

    • @FoodNTravel
      @FoodNTravel  3 года назад

      Urappaayum njan treatment edukkunnundu... oru pakshe mattaamaayirikkum.

  • @jayavipin6211
    @jayavipin6211 3 года назад +2

    Chilar food kazhikkunna kanumpol oru irritation thonnum. But ebin chettan kazhikkunna kandal kothiyakum

  • @baijujoseph2239
    @baijujoseph2239 3 года назад +1

    Sunday undo machali

  • @soulcurry_in
    @soulcurry_in 3 года назад +1

    Hello Chingu. Long time no see. Hello Ebbin. Belated Easter Wishes

    • @chingujose1972
      @chingujose1972 3 года назад +2

      Will be back in full swing with chettan... be with us and be happy always...

    • @FoodNTravel
      @FoodNTravel  3 года назад

      Easter wishes 🤗