🌟🌟🌟Nagarjuna Bangalore, Bidadi Thatte Idli and More...

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 121

  • @techcreationzzmalayalampar1469
    @techcreationzzmalayalampar1469 2 года назад +30

    ചേട്ടായി ഫുഡ്‌ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു, ഇങ്ങനെ രുചിയോടെ തന്നെ ഫുഡ്‌ കഴിക്കണം 😆😆😆💓💓💓💖💖💖

  • @dileepps2827
    @dileepps2827 2 года назад +3

    ആന്ധ്രാ മീൽസ് പൊടിയു നെയ്യും കൂട്ടി ആണ് ആദ്യം കഴിക്കേണ്ടത്,പിന്നെ പരിപ്പ് (പപ്പു ) കൂട്ടി കഴിക്കുക,അത് കഴിഞ്ഞു സാംബാർ,പിന്നെ രസം,പിന്നെ തൈര്,ഇടയ്ക്കു കഴിച്ചത് നല്ല ചമ്മന്തി ആണ്

  • @SP-hw9oo
    @SP-hw9oo 2 года назад +17

    Pappu, ghee, gunpowder, white rice, chutney, and one fry .. makes a perfect Andhra meal.. Nagarjuna doesn't serve fry though..

  • @agustinaj5845
    @agustinaj5845 2 года назад +7

    ഭക്ഷണം കട്ടിയിട്ടു൦ അയാൾ നിങ്ങൾ കഴിക്കുന്നത് നോക്കിയിരിക്കുന്നു അതാണ് മൃണാൾ അണ്ണൻെറ സവിശേഷത നിങ്ങൾ പുലിയ👌👌👌👌👌👌

  • @ramsheederoth4410
    @ramsheederoth4410 2 года назад +3

    ഇഡ്ഡലി പൂരി വെള്ളപ്പം ആൻഡ് മീൽസ്.one off best and amazing 🥰

  • @anoopchandran4995
    @anoopchandran4995 2 года назад +19

    37 വയസ്സുള്ള പയ്യൻ ആയിരുന്നു അല്ലേ 😄

  • @gopanice
    @gopanice 2 года назад +5

    andra meals pappu is the highlight...then you should have sambar and other... but my friends like gunpowder and ghee as well ... actually with egg omblete its a classic usually you will get in small andra mess.... apart from meals nagarjuna serves very good biriyani and chilli chicken... one of my favourite 😊

  • @teresaraj440
    @teresaraj440 2 года назад +10

    Mrinal I live in Australia and I watch your vlog regularly. I must say that you are the most reliable food critic hi have come across . I love the authenticity and fairness . I wish more ppl are like you . I love this Bangalore nagarjuna special . It was my favourite place

  • @neemamohandas1614
    @neemamohandas1614 2 года назад +34

    രസത്തിൽ മോരൊഴിച്ചു കുടിക്കൽ.... നിങ്ങൾ ബല്ലാത്ത പഹയൻ തന്നെ 😂😀❤️

    • @eldhovarghese6247
      @eldhovarghese6247 2 года назад +11

      Madam ethu years pazhakkam ullathaa e parupadi

    • @nidhinn6296
      @nidhinn6296 2 года назад +4

      ഞങ്ങൾ ആലപ്പുഴക്കാർക്ക് പണ്ട് തൊട്ടേ സദ്യ കഴിഞ്ഞാൽ രസം + മോര് കുടിച്ചില്ലേൽ ഒരു സുഖമില്ല.

    • @neemamohandas1614
      @neemamohandas1614 2 года назад

      @@eldhovarghese6247 ariyillayirunnu eldho..

    • @neemamohandas1614
      @neemamohandas1614 2 года назад +2

      @@nidhinn6296 Thrissuril ഇങ്ങനെ ഇല്ല. വേറെ വേറെ കുടിക്കും. But mixed illa. Try cheythu nokkam

    • @aravindanair9195
      @aravindanair9195 2 года назад +2

      Trivandrathum ithu pande ulla erpadaan achante favourite aan sadhya kazhinjitt

  • @sreelathan6079
    @sreelathan6079 2 года назад +8

    I like the way he eats.. Neatly..

  • @kunjunnik4961
    @kunjunnik4961 2 года назад +11

    ഇഡ്ഡലിയാണെന്ന വിചാരം പോലും ഇല്ലാത്ത ഇഡ്ഡലി ❤

  • @sreekuttyayyappan273
    @sreekuttyayyappan273 2 года назад

    Chettaiyide videos orupadu eshttamanu

  • @abeemathewmahew7744
    @abeemathewmahew7744 2 года назад +11

    മൃണാൾ.... the classical tester (Food)🔥🔥🔥❤️

  • @appujacobjohn8565
    @appujacobjohn8565 2 года назад +1

    Please visit Koshy's @ MG Road, Bangalore...

  • @jobyroy
    @jobyroy 2 года назад

    Chetta e iphone cinematic vedio eduthittu kore oke clear ayi kanunilla .... padthe pole.... Vedio edamo?🙏🏻

  • @naveenkgireesan1485
    @naveenkgireesan1485 2 года назад +1

    6:33 ആയുർവേദത്തിൽ മട്ടൻ സൂപ്പിനെപ്പറ്റി പറയുന്നുണ്ട്. അജമാംസ രസായനം 😁😌

  • @UPSC-Stimulus
    @UPSC-Stimulus 2 года назад +1

    മട്ടനെ കുറിച് പറയുന്നുണ്ട് മൃണാലേട്ടാ...
    മട്ടൺ ആണത്രേ മാംസത്തിൽ best.
    ശരീര പോഷണത്തിന് പോഷണം means നന്നാക്കാൻ....
    ശരീര ശോഷം മാറ്റാൻ best ആണ്‌

  • @arathykrishnan4749
    @arathykrishnan4749 2 года назад

    Chetta , first a side il ulla parippu kootanm, atenta taste . Last Sunday njan kazhichate ullu.
    Pinne chinese style chilli chicken manassil vicharichayirikkum nammal order cheyyunnatu, varunnatu oru white colour chilli chicken aayirikum. Ennalum kuzhappamilla. Nagarjuna food adipoli tanne

  • @sree-rj7sr
    @sree-rj7sr 2 года назад +2

    കൊല്ലുന്ന രാജാവിനു, തിന്നുന്ന മന്ത്രി... ഏട്ടനു പറ്റിയ അനിയത്തി 👌👌

  • @abhisheku8191
    @abhisheku8191 2 года назад +8

    ആ ചോറ് വിളമ്പുന്നവൻ ഇങ്ങോട്ട് വന്നാൽ കൊന്നു കളയും എന്ന് പറഞ്ഞേക്ക്😂
    എന്ന് സ്വന്തം മൃണാൽ ഭായ് 🔥

  • @shemeerhassan6503
    @shemeerhassan6503 2 года назад

    Food ingane rasichu aswadhichu kazhiyumbol aenthu rasam aanu

  • @Anianitha751
    @Anianitha751 2 года назад +3

    Cup mukkiyam bigillaa 🔥🔥🤣🤣4:00

  • @abhinandms7101
    @abhinandms7101 2 года назад +7

    Thiruvananthapuram Lulu mall food court visit cheyyuvo. 💖💓💥

  • @anoop.g9151
    @anoop.g9151 2 года назад +6

    ആരു പറഞ്ഞു ആയുർവേദത്തിൽ മട്ടൺ പറഞ്ഞിട്ടില്ലെന്ന് മട്ടൺ സൂപ് കുടിക്കാൻ പറയുന്നുണ്ട് 👍🏼👍🏼👍🏼

  • @bharatdonaldson7179
    @bharatdonaldson7179 2 года назад +2

    18:01 -18:15 Can't stop laughing 🤣🤣

  • @AnitaGeorgeB
    @AnitaGeorgeB 2 года назад

    That was Andhra Pappu...but you missed the awesome Nagarjuna non vegetarian dishes which you could have ordered with their infamous meals

  • @ಶರತ್ಮೈಕೆಲ್
    @ಶರತ್ಮೈಕೆಲ್ 2 года назад +7

    Chetta, with all due respect I would like to tell you that, even I am from proper thissur mala, but born and bought up in bangalore, it's not madhi, but sound differs and pronusisation differs chetta, it's mandya, and bidadi it's not not at all pronounced. Bidadi,

    • @rahulvravi41
      @rahulvravi41 2 года назад +1

      0:29 clearly says Mandya, pronunciation is the spelling of pronusisation 😁

    • @darylldavis2846
      @darylldavis2846 2 года назад +3

      @@rahulvravi41 yes you’re right
      But it’s actually ಮಂಡ್ಯ (Mandya) and not ಮಾಂಡ್ಯ (Maandya)
      What he pronounced is wrong.

  • @RagamGoldCovering
    @RagamGoldCovering 2 года назад

    Adyamayyitta oru 3star kaanunathu.. Santhoshamayi gopiyetta..

  • @AK-pp7rf
    @AK-pp7rf 2 года назад +1

    Do try chulha chokke ka dhabba for non veg

  • @anu_vr21
    @anu_vr21 2 года назад +2

    Platform65 Branches ഹോട്ടൽ volg ചെയ്യാമോ

  • @vishnuab33
    @vishnuab33 2 года назад +1

    Last pwolichu👌👌👌

  • @sajuvarughese2485
    @sajuvarughese2485 2 года назад +6

    4പേരെ ഒഴിവാക്കിയത്. Very mosam🙏🙏🙏🙏

  • @unnivp4627
    @unnivp4627 2 года назад +15

    എന്നാലും എന്റെ മൃനാൽ ജി താങ്കളെ സമ്മതിച്ചു എങ്ങോട്ടാണി തൊക്കെ പോണേ കണ്ടിട്ട് എനിക്കെ ശ്വാസം മുട്ടുന്നു

  • @vipinvnair7
    @vipinvnair7 2 года назад

    6:35 അജമാംസാരസായനം

  • @eldhosevarghese5054
    @eldhosevarghese5054 2 года назад

    നിങ്ങടെ വീഡിയോകൾ കണ്ട് പ്രാന്തായി എറണാകുളത്ത് വുഡ്ലാന്റ് ജംഗ്ഷനടുത്തുള്ള തന്തൂർ ചില്ലീസ് ആന്ത്രാ മീൽസിലേക്ക് പോയി നോക്കി .... എനിക്കൊന്നും പറ്റില്ലപ്പാ .... ഭയങ്കര ഹെവി ആയിട്ട് തോന്നി . കടുത്ത മസാലകളും ( നല്ല ടേസ്റ്റ് ഉണ്ട്ട്ടോ ) . സൈഡ് കറികൾ താരതമേന്യ ലൈറ്റ് ആണ് പക്ഷെ ഒരു മട്ടൻ പെപ്പർ റോസ്റ്റ് മേടിച്ചിട്ട് തല കറങ്ങിപ്പോയി അത്രയ്ക്കും സ്പൈസി ആയിരുന്നു .... കഴിക്കൽ നിർത്താനും പറ്റണില്ല കഴിച്ച് കഴിഞ്ഞിട്ട് എണീക്കാനും പറ്റണില്ല എന്ന സ്ഥിതി ആയിരുന്നു .

  • @anandhupraveen1486
    @anandhupraveen1486 2 года назад +5

    13:04🤣🤣🤣

  • @yadhukrishnak4315
    @yadhukrishnak4315 2 года назад

    ഞാനും Mandya യിൽ thanneyaa padikkunne....🤟🥰

  • @divyavs7015
    @divyavs7015 2 года назад

    Ethanavo Andra vegetable?? Can Andra people please help

  • @unnikaleorukadhaparayam50
    @unnikaleorukadhaparayam50 2 года назад +2

    ചോറും, തൈരും, അച്ചാറും, പപ്പടവും ചേർത്തു കുഴച്ചു കഴിക്കേണം, റാഗി കൊണ്ടുള്ള ഭക്ഷണം കഴിച്ചു കാണിക്കണേ

  • @Vinorpio
    @Vinorpio 2 года назад +1

    Entho..Alex ne kaanumbol Salim Kumar ne orma Vannu. Oru resemblance.

  • @kavyakrishnan7596
    @kavyakrishnan7596 2 года назад +12

    Sir job nt karaym enthayi resume ayachathe

  • @Karmaaaaa49
    @Karmaaaaa49 2 года назад +3

    Honest reaction😊❣️

  • @anonymouscat9767
    @anonymouscat9767 2 года назад +1

    Looks handsome today! 🤗

  • @arunambadi1827
    @arunambadi1827 2 года назад

    Thazhottu 2👁️👁️ melottum 2 k👁️👁️ i 💓 chetta

  • @jomonjohnson8221
    @jomonjohnson8221 2 года назад +4

    Scratch & win adipoli👌👌😂😂

  • @sobinkf
    @sobinkf 2 года назад

    Andhra meals...one of the best food

  • @divyavs7015
    @divyavs7015 2 года назад +1

    Chetanu pattiya Aniyathi ...😉😂😂

  • @balugeethu8325
    @balugeethu8325 2 года назад

    കറിവേപ്പില മാറ്റുന്നെകണ്ടു ഫസ്റ്റ് ടൈം 😄✌️

  • @soorajs6085
    @soorajs6085 2 года назад +3

    Pwoli chetta ❤️

  • @PradeepRaajkumar1981
    @PradeepRaajkumar1981 2 года назад

    Lovely ANDHRA Food.. KORMANGALA...

  • @warrior8000
    @warrior8000 2 года назад +3

    Namskaram njan irfan😁

  • @jishnu.m.s9157
    @jishnu.m.s9157 2 года назад

    Mahhhnnn.. kolar gold field aanu K.G.F 🤭

  • @explorer2833
    @explorer2833 2 года назад +1

    Le godhamb dhosa thinnunna jnan 😂😂😂😂😂😂

  • @simbu1592
    @simbu1592 2 года назад +1

    Your wife’s sister??….looks like her…

  • @divyavs7015
    @divyavs7015 2 года назад

    Looks like a fab meal👍

  • @anjugopinath9495
    @anjugopinath9495 2 года назад +6

    ചേട്ടാ ബിടാടി അല്ല... ബിടദി 😍😍

  • @star-ww4fm
    @star-ww4fm Год назад

    one day njum undavum

  • @shyamsaseendran6907
    @shyamsaseendran6907 2 года назад

    Kollapur 😂. Good bro... 🙂

  • @gayathry03
    @gayathry03 2 года назад +1

    1984 born anoo...

  • @rosefranz7125
    @rosefranz7125 2 года назад +14

    Typical ചൊറിയൻ ആങ്ങള തന്നെ 🤗

  • @royvallupra
    @royvallupra 2 года назад

    There is one more hotel in bangalore majestic near bmtc busstand veg meals and pepper chicken super 👌 tasty

  • @hareesh17051987
    @hareesh17051987 2 года назад

    Thyrum meenum virudha bhakshanam

  • @anjalysivan8889
    @anjalysivan8889 2 года назад

    U r amazing ❤️sir

  • @sajinkavilvlogs5271
    @sajinkavilvlogs5271 2 года назад +2

    ആശാൻ ❤️

  • @sangeethanitinmindhe3308
    @sangeethanitinmindhe3308 2 года назад

    Best andhra meal in bangalore😋

  • @sabiramk5900
    @sabiramk5900 2 года назад

    Cup mukyam bigilee 😂

  • @netuser3013
    @netuser3013 2 года назад +3

    👍👍👌👌😋😋

  • @Karmaaaaa49
    @Karmaaaaa49 2 года назад +1

    please try Imperial restaurant

  • @SuperHaryyy
    @SuperHaryyy 2 года назад +1

    NIGAL ALLE VANNE POLIJILLENGIL ULLU

  • @abhilash7407
    @abhilash7407 2 года назад +2

  • @nithinn6127
    @nithinn6127 2 года назад

    Am I the only one facing audio issue

  • @star-ww4fm
    @star-ww4fm Год назад

    😍😍😊✨️✨️

  • @jithilrajv4190
    @jithilrajv4190 2 года назад

    Super

  • @nisampanoor
    @nisampanoor 2 года назад +1

    അതേതാ റൈസ്

  • @netuser3013
    @netuser3013 2 года назад

    Ajamamsa rasayanam indu

  • @akashrajeev3217
    @akashrajeev3217 2 года назад +1

    അപ്പോൾ അളിയൻ എന്ത് ചെയുന്നു

  • @motiversity_tm
    @motiversity_tm 2 года назад

    Cheattaa ichiri Rich aa Alliyoo

  • @venupillai8282
    @venupillai8282 2 года назад

    🥰

  • @Jabirarshi
    @Jabirarshi 2 года назад +1

    👍👍👍

  • @midhun4847
    @midhun4847 2 года назад +1

    👍

  • @Muhrizwan1
    @Muhrizwan1 2 года назад

    Skrach and win🤣🤣

  • @SkilleybouY
    @SkilleybouY Год назад

    I’m
    I
    P
    P
    lol

  • @tonmathew
    @tonmathew 2 года назад

    നല്ലോണം mandunundallo 😂😂😂😂

  • @muhammedanshifpm1398
    @muhammedanshifpm1398 2 года назад

    💕

  • @lirishmohandass6729
    @lirishmohandass6729 2 года назад

    Vintage Mrinal Bhai 🔥

  • @SkilleybouY
    @SkilleybouY Год назад

    PI

  • @athirasuresh8186
    @athirasuresh8186 2 года назад

    Gd

  • @SkilleybouY
    @SkilleybouY Год назад

    P
    P
    P
    PI po lol
    PlI

  • @SkilleybouY
    @SkilleybouY Год назад

    Kokomo
    Ll
    L

  • @musamansur3711
    @musamansur3711 2 года назад +2

    First

  • @abhiramkrishnanunni3065
    @abhiramkrishnanunni3065 2 года назад +1

    First like ❤️❤️❤️

  • @Charlotte_Knott
    @Charlotte_Knott 2 года назад +1

    പൂരി എനിക്കിഷ്ടമല്ല ഓയിലി ആണ്

  • @Lifeofleomidus
    @Lifeofleomidus 2 года назад

    ❤️❤️❤️❤️

  • @exskull8618
    @exskull8618 2 года назад

    🥰

  • @rahulkodungallur2641
    @rahulkodungallur2641 2 года назад

    ❤️

  • @onedaytherewasaguy
    @onedaytherewasaguy 2 года назад

    ❤️

  • @sevenstories9829
    @sevenstories9829 2 года назад

  • @rahukanna
    @rahukanna 2 года назад

    ❤️

  • @messileo513
    @messileo513 2 года назад

    ❤️