ആരുടെയും സഹായമില്ലാതെ വീട് പെയിന്റ് ചെയ്യാം # home paint

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 178

  • @Chatter-x7k
    @Chatter-x7k 7 месяцев назад +17

    എനിക്ക് ഏറ്റവും അത്യാവശ്യമായ ഒരു വീഡിയോ. കുറച്ചു സമയം പക്ഷെ നല്ല അറിവ്.

  • @sureshm.p5609
    @sureshm.p5609 7 месяцев назад +9

    സധാരണക്കാരന് ഉപകാരപ്രദമായ വീഡിയോ സൂപർ ആണ്

  • @surendranm2744
    @surendranm2744 6 месяцев назад +3

    ഉപകാരപ്രദമായ വീഡിയോ.

  • @sabahatsabahat2371
    @sabahatsabahat2371 Год назад +10

    വീഡിയോ ഉപകാരപ്പെട്ടു✌️✌️💪

  • @jkj1459
    @jkj1459 7 месяцев назад +4

    KAI KONDU ILAKKATHE VALLOM USE CHEYTHOODE ??

  • @shapilakavu7340
    @shapilakavu7340 6 месяцев назад +2

    നല്ല ഒരു അറിവ് തന്നതിന് നന്ദി

  • @psychomadmax
    @psychomadmax 6 месяцев назад +1

    Spay gun painting cheyan patumo home cheyyumbol? Ella paintum spray gun use cheyan patumo

  • @aneeshthomas3287
    @aneeshthomas3287 5 месяцев назад +9

    ചേട്ടാ നമ്മുക്ക് സ്വന്തമായി പെയിൻ്റ് ഉണ്ടാക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ അത്രയും കൂടി ലാഭം കിട്ടുമല്ലോ

  • @srmedia9213
    @srmedia9213 7 месяцев назад +2

    ശബ്ദം നല്ല കോലിട്ടിയുണ്ട് മൈക് ഏതാണ് നിങ്ങള് ഉപയോഗിക്കുന്നത് പറയുമോ

  • @abbasup183
    @abbasup183 7 месяцев назад +2

    . ശരിയായി മനസ്സിലായി Thanks

  • @Najeem123Najeem
    @Najeem123Najeem 17 дней назад +1

    10 kku 10 room adikkan 2 coat emussion adikkan ethra litre paint venam pure white kittan ethu company anu vendathu,

  • @ashrafk1033
    @ashrafk1033 6 месяцев назад +1

    സൂപ്പർ ❤

  • @bijuthomas2798
    @bijuthomas2798 6 месяцев назад +2

    Useful video

  • @jayaprakasanjayaprakasan7294
    @jayaprakasanjayaprakasan7294 Месяц назад +1

    വളരെ നന്നായിട്ടുണ്ട്.

  • @ibrahemkutty5695
    @ibrahemkutty5695 7 месяцев назад +2

    ❤സൂപ്പർ

  • @latheefparambat9874
    @latheefparambat9874 7 месяцев назад +5

    വീടിനകത്ത് കുറഞ്ഞപൈസക്ക് അടിക്കാൻ പറ്റുന്ന പെയിന്റ് ഏത് കമ്പനി ആണ്?

  • @Anjanacreations
    @Anjanacreations 7 месяцев назад +2

    പെയിന്റ് ഇളകി വിള്ളലും പൊട്ടലും ഉള്ള ഉൾവശത്തെ റൂം ഭിത്തികൾ എങ്ങനെ പുട്ടി അടിക്കും എന്ന് പറഞ്ഞു തരാവോ.

  • @biju1278
    @biju1278 7 месяцев назад +3

    ethra paint vanganam athil ethra vellam ozhikkam kooduthalayi poyal cheyyenda tips brush clean cheyyumbol cheyyenda karyangal ellam cherth videos pratheeshikkamo

  • @ragithaPR
    @ragithaPR 2 месяца назад +1

    നല്ല ഉപകാരം ആയി

  • @jasnajasi3620
    @jasnajasi3620 2 месяца назад +2

    Oru 3.30mtr ulla ബെഡ്‌റൂമിൻ എത്ര ലിറ്റർ പെയിന്റ് വേണം

  • @mohandaskanangatte7283
    @mohandaskanangatte7283 14 дней назад +1

    .good👍

  • @RiNz22
    @RiNz22 8 месяцев назад +2

    Repainting chayumbol...old paint remove chayano...putty edano..atho direct apply chayithal mathiyo new paint

  • @JalwaJadeerTechy
    @JalwaJadeerTechy 5 месяцев назад +5

    ഞാൻ ചെയ്തു എന്റെ വീടിന്റെ പെയ്ന്റും പോളിസും 4ലക്ഷം രൂപയുടെ പണി ഒരു ലക്ഷം രൂപയുടെ സാധനം മാത്രമെ എനിക്ക് ആയേള്ളൂ നമുക്ക് ആത്മ വിശ്വാസം ഉണ്ടങ്കിൽ നമുക്ക് ചെയ്യാം പരിഹാസം കേൾക്കേണ്ടി വരും p

  • @mrsreneez
    @mrsreneez 2 месяца назад +1

    Dark colour paint adicha room namuk white akki mattan enna cheyyum

  • @komalarajanpk5971
    @komalarajanpk5971 4 месяца назад +1

    Vimanam parthanumkoodiparanjutharane chettaaa

  • @gklover8499
    @gklover8499 6 месяцев назад +2

    വീഡിയോ കോളിറ്റി കൂട്ടാൻ ക്യാമറ ഉപയോഗിച്ചൂടെ 😊😊

  • @SS_empire
    @SS_empire 7 месяцев назад +1

    Fine 🌸🌸🌸

  • @Ithaoridam
    @Ithaoridam 7 месяцев назад +1

    Thank you ചേട്ടാ സൂപ്പർ

  • @praveenspravi5017
    @praveenspravi5017 2 месяца назад +1

    സൂപ്പർ

  • @SHAHUL.1
    @SHAHUL.1 Год назад +8

    👍Super Work

  • @sreejat5852
    @sreejat5852 Месяц назад +1

    പെയിന്റ് വെള്ളം ചേർത്ത് അടിക്കാൻ paint+വാട്ടർ എത്ര എന്ന് പരാജ്‌ഞില്ല

  • @aboobackerp.k9063
    @aboobackerp.k9063 7 месяцев назад +1

    ഉപകാരപ്രദം 👍👍👍👍

  • @JacobcvCVJacob
    @JacobcvCVJacob 4 месяца назад +1

    ഇഷ്ടപ്പെട്ടു

  • @bindumolbr7922
    @bindumolbr7922 7 месяцев назад +1

    നെരോലാകിന്റെ കുറച്ചു കളർ,വില ഇവയൊക്കെ പരിചയപ്പെടുത്താമോ

  • @abdhulmujeeb
    @abdhulmujeeb 4 месяца назад +1

    ജനലിന്റെ ഗ്ലാസിൻ ഇടയിലൂടെ എങ്ങനെ കൊടുക്കേണ്ടത്

  • @abdulmanaf5524
    @abdulmanaf5524 7 месяцев назад +2

    Very good

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 27 дней назад +1

    Nice bro❤️❤️❤️❤️❤️

  • @lekhavijayan749
    @lekhavijayan749 7 месяцев назад +11

    കൈ കൊണ്ട് paint കലക്കരുത് കമ്പോ മറ്റോ ഉപയോഗിക്കുക 🙏🙏🙏🙏🙏

    • @nmkmuhamed460
      @nmkmuhamed460 5 месяцев назад

      കൈകൊണ്ട് വീട്ടിലെ painter ചെയ്തത്

  • @kmon8528
    @kmon8528 Месяц назад +1

    കൊള്ളാം

  • @dasdasan1147
    @dasdasan1147 Месяц назад +1

    👍.👍

  • @riyasshareef6670
    @riyasshareef6670 3 месяца назад +1

    നന്നായി.. Bro.. 🌺🌺

  • @BS-zr8tb
    @BS-zr8tb 6 месяцев назад +1

    സാധാരണക്കാർക്ക് വളരെ ഉപകരിക്കും

  • @shihabottath4367
    @shihabottath4367 5 месяцев назад +1

    20 ലീറ്റര്‍ ഉണ്ട് എങ്കില്‍ 2000sq വീട് അടിക്കാന്‍ പറ്റുമോ?

  • @muhammadkoyakoya2624
    @muhammadkoyakoya2624 7 месяцев назад +1

    ok👍

  • @LuluShahana-f2q
    @LuluShahana-f2q Год назад +6

    👏👍

  • @ubaibasanu6416
    @ubaibasanu6416 Месяц назад +1

    Ithonnum nadakkillo bro...

  • @BasheerT-us1rg
    @BasheerT-us1rg 7 месяцев назад +2

    ماشاء الله

  • @freefireaccountsailing5563
    @freefireaccountsailing5563 7 месяцев назад +1

    നന്നായി എനിക്ക് ആവി ശ്യമുണ്ട്

  • @saidalviak7789
    @saidalviak7789 7 месяцев назад +1

    ❤❤❤

  • @sabums8394
    @sabums8394 9 месяцев назад +3

    സൂപ്പർ..... ചേട്ടാ : ഒരു കോട്ട് പെയിന്റെ അടിച്ചതിന് ശേഷം 2-ാം കോട്ട് എപ്പഴാണ് അടികേണ്ടത്

    • @anmasconstruction2663
      @anmasconstruction2663  9 месяцев назад +1

      ഒന്നാം കോട്ട് ഉണങ്ങിയതിന് ശേഷം

  • @topstylehomepaintingservices
    @topstylehomepaintingservices 7 месяцев назад +5

    പെയിൻറിംഗ് വർക്ക് വളരെ നന്നായിട്ടുണ്ട് .

  • @anieneethkadavil353
    @anieneethkadavil353 6 месяцев назад +1

    Good work

  • @abushanvalappil8689
    @abushanvalappil8689 5 месяцев назад +1

    നിങൾ പൊളിയാണ് ബ്രോ

  • @abdurahmanmelayilmelayil1481
    @abdurahmanmelayilmelayil1481 Месяц назад +1

    Super

  • @baijuvakkayilbaijuvakkayil6614
    @baijuvakkayilbaijuvakkayil6614 2 месяца назад +1

    👍🏻👍🏻

  • @ShajuPk-v9y
    @ShajuPk-v9y 7 дней назад +1

    മുകളിൽ ഇട്ട കമെന്റ് വളരെ ശരിയാണ്, ആളെ പറഞ്ഞിട്ട് കാര്യം ഇല്ല, എന്തോ ഏതോ എങ്ങനെയോ.....

  • @babudaniel4806
    @babudaniel4806 2 месяца назад +12

    പ്രിയ സുഹൃത്തുക്കളെ പെയിൻ്റ് അടിക്കാൻ ആർക്കും പറ്റും പക്ഷെ expert,s painters ചെയ്യുമ്പോൾ ആനയും ആടും പോലെ വ്യത്യാസം ഉണ്ടാകും.എക്സ്പീരിയൻസ് ആണ് ഏത് ജോലിക്കും ഉത്തമം.പെയിൻ്റ് മിക്സിംഗ് വളരെ പ്രാധാന്യം ഉണ്ട്..ഇപ്പോള് ഇറങ്ങുന്ന Hd..styiner paints water and other,s adikkan അറിവ് ഉണ്ടാകണം .പ്രധാനമായും ഇംഗ്ലീഷ് , ഹിന്ദി ഭാഷയും നന്നായിഅറിഞ്ഞിരിക്കണം.പെയിൻ്റ് nte പേര് വായിക്കാനുള്ള ഇംഗ്ലീഷ് എങ്കിലും അറിഞ്ഞിരിക്കണം..ഇതൊക്കെ മുഴുവനും പഠിച്ചു ജോലിക്ക് ഇറങ്ങാൻ..പറ്റില്ല എന്ന് കരുതി യാല് തെറ്റി.അതും സാധ്യമാവും... ക്ഷമ വേണം.. പയ്യെ തന്നാൽ പനയും തിന്നാൻ പറ്റും.😅

    • @venugopalbk4144
      @venugopalbk4144 Месяц назад

      Exactly bro, generally the painters are ignorent of the directions given by the paint company,which is written on the tin or the packets ,either in English or Hindi ,local made paints rarely in Malayalam,not even know the correct proportion of water to paint , resulted huge amount given to labours for painting with cheap low cost paints

    • @Monidaspodimon
      @Monidaspodimon 10 дней назад +1

      എക്സ്പീരിയൻസ് ചെയ്തലല്ലേ കിടു. എക്സ്പീരിസ്ഡ് ഇതുപോലെ അടിച്ചല്ലേ പഠിച്ചത്

  • @husainparappuram3603
    @husainparappuram3603 7 месяцев назад +1

  • @FousiyaSalam-x5k
    @FousiyaSalam-x5k Год назад +3

    👍

  • @mathewpj9845
    @mathewpj9845 7 месяцев назад +1

    ആളില്ലാതെ എങ്ങനെ പെയിന്റ് ചെയ്യും എല്ലാം മെഷീൻ ആണോ സ്വച്ചി ഇട്ടാൽ മതിയോ

  • @RajithaPrasanna-z7b
    @RajithaPrasanna-z7b 2 месяца назад +2

    ഈ പെയിന്റ് അടിക്കുന്ന ബ്രേഷിന് എത്ര രൂപ ആകും അറിയാമോ

  • @lillyabraham1639
    @lillyabraham1639 7 месяцев назад +2

    Very good thanks

  • @basheerkallikkal7742
    @basheerkallikkal7742 5 дней назад +1

    ❤😂❤

  • @housetech6825
    @housetech6825 3 месяца назад +1

    അദ്ദേഹം ഒരു പെയിന്റർ ആണ് അല്ലെങ്കിൽ പെയിന്റിങ് വർക്കിനെ കുറിച്ച് അറിയാവുന്ന ഒരാളാണ് അതുകൊണ്ടാണ് അദ്ദേഹം ഈ പെയിന്റ് ചെയ്യുന്ന വീഡിയോ ഇട്ടത്.
    പക്ഷേ ഇത് കണ്ടിട്ട് ആരും അങ്ങനെ ചെയ്യരുത് അദ്ദേഹം പറയുന്ന മൂന്നു കാര്യങ്ങൾ അങ്ങനെയല്ല ചെയ്യേണ്ടത്.. നിങ്ങളുടെ പണവും സമയവും നഷ്ടമാവുക മാത്രമേ ചെയ്യുള്ളൂ..

  • @SkKollamkaran
    @SkKollamkaran 7 месяцев назад +1

    സൂപ്പർ 👍👍👍

  • @hikollam
    @hikollam 7 месяцев назад +1

    best effort

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc Год назад +4

    👍👍

  • @samvk2512
    @samvk2512 2 месяца назад +1

    ജി പറ ബക്കറ്റിൽ ജി എന്താ
    കലക്കിയത്

  • @josephchoondiyanickal3366
    @josephchoondiyanickal3366 Год назад +5

    Thank you bro
    for your simple and easy way of painting .😂

  • @sreehari4718
    @sreehari4718 9 месяцев назад +1

    Aa wall corner design poli👌🏻👌🏻👌🏻

  • @shajichackoshaji245
    @shajichackoshaji245 7 месяцев назад +2

    Good

  • @mohankm3018
    @mohankm3018 7 месяцев назад +1

    Good vedeo

  • @thomaskd1669
    @thomaskd1669 5 месяцев назад +2

    വീടിൻ്റെ മുകളിൽ കയറി ഓട് കാർവാഷ് വെച്ച് കഴുകി പെയിൻ്റ് വീട്ടുകാർ അടിക്കുമോ? അതുപോലെ കോടികൾ മുടക്കി ചെയ്യുന്ന വീട്ടിലെ ആർട്ട് വർക്കുകൾ വീട്ടുകാരൻ ചെയ്യുമോ?

    • @bijufrijus960
      @bijufrijus960 4 месяца назад +1

      കോടികൾ മുടക്കി വീടു പണിയാൻ തക്ക സാമ്പത്തിക ശേഷി ഉള്ള വർക്കുള്ള വീഡിയോ അല്ല ഇതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലേ 😢

  • @lenapunnapaala1339
    @lenapunnapaala1339 Год назад +4

    👍🏼👍🏼

  • @arunpt8476
    @arunpt8476 Год назад +4

    Good job 👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +5

    കോല് കൊണ്ട് മതി. Gloves ഇടുക

  • @RajithaPrasanna-z7b
    @RajithaPrasanna-z7b 2 месяца назад +1

    ഒരു റൂമിനു എത്ര ലിറ്റർ പെയിന്റ് ആവശ്യം വരും

    • @farsanaap4649
      @farsanaap4649 Месяц назад

      4 ലിറ്റർ ഒരു കൊട്ട് അടിക്കാൻ

  • @minivt127
    @minivt127 7 месяцев назад +1

    വാതിൽ ജനൽ ഇവക് തടിയിൽ വിടവ് എങ്ങനെ മറച്ചു പെയിന്റ് ചെയ്യും

  • @iamaindian9998
    @iamaindian9998 7 месяцев назад +2

    ചേട്ടാ ഒരു 900 സ്ക്വയർ ഫീറ്റ് വീട് ഇതുപോലെ പെയിന്റ് ചെയ്യാൻ ഏകദേശം എത്ര ലിറ്റർ പെയിന്റ് വേണ്ടി വരും എന്നൊന്ന് പറയാവോ

    • @anmasconstruction2663
      @anmasconstruction2663  7 месяцев назад

      ഒരു വീഡിയോ ചെയ്യാം

    • @iamaindian9998
      @iamaindian9998 7 месяцев назад

      @@anmasconstruction2663 വളരെ നല്ല കാര്യം... സാധാരണക്കാർക്ക് ഒരുപാടു ഉപകാരപ്രതമാവും... ദൈവം അനുഗ്രഹിക്കട്ടെ

    • @shamnadshasha1109
      @shamnadshasha1109 6 месяцев назад

      80L

  • @galaxypainters
    @galaxypainters 11 месяцев назад +3

    ❤️

  • @bijumonyohannan2750
    @bijumonyohannan2750 4 месяца назад +1

    Super chetta

  • @MuhammedaliMelethil
    @MuhammedaliMelethil 7 месяцев назад +2

    അറിവ് നൽകുന്ന ഡ് നന്നി നമസ്കാരം

  • @muhsinasathar
    @muhsinasathar 7 месяцев назад +1

    👍👍👍👍🌹👍👍👍👍

  • @shinekalpetta3362
    @shinekalpetta3362 5 месяцев назад +1

    ടേപ്പ് ഇല്ലാതെ തന്നെ ലൈനിൽക്കൂടെ തന്നെ പെയിൻ്റ് ചെയ്യാം ടേപ്പിന് നല്ല ഒരു ചിലവ് ഒഴിവാക്കാം പ്രാക്ടീസ് വേണം

  • @hassanpm3691
    @hassanpm3691 7 месяцев назад +1

    Ok

  • @rajeenabasheer4299
    @rajeenabasheer4299 Год назад +3

    Super video
    Keep it up👍

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 7 месяцев назад +1

    എൻ്റെ വീടും ഞാൻ ചെയ്യും.

  • @muhammedmansoor8201
    @muhammedmansoor8201 7 месяцев назад +1

    Super ❤❤❤

  • @ngnair-pp5tz
    @ngnair-pp5tz 6 месяцев назад +1

    🎉

  • @jasishihab8100
    @jasishihab8100 5 месяцев назад +1

    Painte colour number

  • @AnilSkaria-qj8pm
    @AnilSkaria-qj8pm 4 месяца назад +1

    പൊടി കലക്കിയ പെയിന്റടിച്ചാൽ റൂമിൽ bad smell ഉണ്ടാകും

  • @sahadevannarayanannair
    @sahadevannarayanannair 7 месяцев назад +1

    good

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 11 месяцев назад +1

    Bro. Centring video പ്രതീക്ഷിക്കുന്നു good video

  • @aswathi6523
    @aswathi6523 8 месяцев назад +29

    ചേട്ടാ ഒരു മുറി മാത്രം പെയിന്റ് ചെയ്യാൻ എത്ര ലിറ്റർ പെയിന്റ് വേണം

    • @MalluRider143
      @MalluRider143 8 месяцев назад +4

      4ltr

    • @MalluRider143
      @MalluRider143 8 месяцев назад +7

      2 coat apply cheyan 4 ltr vendi varum

    • @aswathi6523
      @aswathi6523 8 месяцев назад +5

      Thanku🥰

    • @MalluRider143
      @MalluRider143 8 месяцев назад

      @@aswathi6523 njagal vannu adichu tharano place evideya

    • @aaradya1732
      @aaradya1732 7 месяцев назад

      Ennit nthhina 1000 rs vaagno..
      Aake oru muri alle ullu😂😂​@@MalluRider143

  • @vijayakumarkattoor3573
    @vijayakumarkattoor3573 4 месяца назад +1

    ഇതുപോലെചെയാൻചെറിയideaമതി

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 7 месяцев назад +1

    താങ്കൾ ഒരു പ്രഫഷണൽ പെയ്ൻ്റർ ഈ വിഡിയോ ഫേക്കാണ്

    • @gklover8499
      @gklover8499 7 месяцев назад

      ചാനൽ ഫുള്ളായി ചെക്ക് ചെയ്യൂ താങ്കൾ എന്നിട്ട് പറ 😂

  • @vipanjikasvlog
    @vipanjikasvlog 10 месяцев назад +1

    👍🏻

  • @binupaul3815
    @binupaul3815 8 месяцев назад +1

    Nigal painter anno

  • @sajadthekkan4926
    @sajadthekkan4926 Год назад +3

    ഉഷാറായിട്ടുണ്ട് ❤

  • @Unnikrishnan-u6g
    @Unnikrishnan-u6g 7 месяцев назад +2

    അടിപൊളി