കറിവേപ്പില കാട് പോലെ വളർത്താം എളുപ്പത്തിൽ| Easy way to grow curry leaves plants

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @muhammedrafi8179
    @muhammedrafi8179 2 года назад +34

    ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു👍👍

  • @mollyjoseph5787
    @mollyjoseph5787 Год назад +1

    Karivepinte ella ilakalum manja niram vannirikkunnu. Athinenthu cheyyanam?

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 2 года назад +20

    ഒരു കറിവേപ്പില ഇത്രയും അടിപൊളി ആയിട്ട് പറയരുത് 🙏

    • @fadhus872
      @fadhus872 2 года назад +2

      കണ്ടന്റ് വേണ്ടേ 😂ഒരുപാട് നീട്ടി പറയേണ്ട ആവിശ്യം ഇല്ല ചുരുക്കി ഇടമായിരുന്നു

  • @rajamakshaya7671
    @rajamakshaya7671 2 года назад +2

    നല്ല അറിവ്ആണു തന്നത്് നന്ദി

  • @mangosaladtreat4681
    @mangosaladtreat4681 2 года назад +161

    കറിവേപ്പില വളർത്തുകാരുടെ vedeo കണ്ടും കേട്ടും, കണ്ണും ചെവിയും കാടു പോലെ വളർന്നു.... കറിവേപ്പ് മാത്രം ശോഷിച്ചുണങ്ങി...😭

    • @abdulazeez4137
      @abdulazeez4137 2 года назад +10

      യൂറ്റ്യുബ് കണ്ട് കണ്ട് കറി വേപ്പില ഇഞ്ചി ചപ്പ് പൊതിനാ ഇതെല്ലാം നട്ട് ഇപ്പോൾ ലോറിക്കണക്കിന് സെയിൽ ചെയ്യുന്നു

    • @jeevanvk5526
      @jeevanvk5526 2 года назад +3

      അത് കലക്കി.

    • @juraijn9585
      @juraijn9585 2 года назад +3

      @@abdulazeez4137 ..😂😂😂😂😀😀😀

    • @bindhumenon6146
      @bindhumenon6146 2 года назад +1

      😄😄😄😇

    • @mrose4034
      @mrose4034 2 года назад +1

      True

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 года назад +3

    എത്രയോ വർഷം അറിവുള്ള കാര്യമാണ് താങ്കൾക്ക് ഇപ്പോഴാണ് ഈ അറിവ് കിട്ടിയത് എനിക്ക് 25 വർഷം മുന്നേ തന്നെ ഈ അറിവ് കിട്ടിയിരിക്കുന്നു

  • @vinodsabhi7620
    @vinodsabhi7620 2 года назад +2

    ഇതുവരെ പരീക്ഷിച്ചിട്ടില്ല ഇങ്ങനെ ചെയ്തതിനുശേഷം അഭിപ്രായം പറയാം 👍

    • @Annja2647
      @Annja2647 5 месяцев назад

      ഉണ്ടായോ

  • @Reshm931
    @Reshm931 2 года назад +2

    Njan try chaith nokete

  • @shabanarafeeq4723
    @shabanarafeeq4723 2 года назад

    Thanks 😊

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw 2 года назад +12

    കറിവേപ്പ് കമ്പ് നട്ടാൽ ഉണ്ടാകുമോ?
    ഓരോ ഉടായിപ്പുമായി വന്നിരിക്കുന്നു

  • @AippuPalathingal
    @AippuPalathingal 2 года назад +2

    ഇതും ഇതുപോലെ മറ്റു പല വീഡിയോകളും വെറും നുണയും പറ്റിക്കലും ആണ്. അവർക്ക് views വർദ്ധിപ്പിക്കുന്നതിന് മാത്രമാണ്.

  • @viswalakshmisajeev4482
    @viswalakshmisajeev4482 2 года назад +2

    Valichu neetaathe

  • @lizzyjoseph2011
    @lizzyjoseph2011 2 года назад +2

    Nalla tips. Dried the plant

  • @harikumar7316
    @harikumar7316 2 года назад +4

    Valichuneetti parayathirunnal good

  • @rajasreeramesh6083
    @rajasreeramesh6083 2 года назад

    Kochae valichuneettathae karyam parayanam

  • @sikhabiju.smiles
    @sikhabiju.smiles Год назад

    സൂപ്പർ

  • @simibaby3269
    @simibaby3269 2 года назад +5

    Churukki parayanam...

  • @sheelasuseelan6885
    @sheelasuseelan6885 2 года назад +3

    Enthina engane boradippikkunnathu

  • @jrconstructionpallan419
    @jrconstructionpallan419 2 года назад +1

    Good 👍,❣️

  • @KPSVlog678
    @KPSVlog678 2 года назад

    Sab cheythu 👍🏻

  • @kunjumonkunjumon4084
    @kunjumonkunjumon4084 2 года назад +93

    ഒന് ചുരുക്കി പറയാമോ?

  • @avtobs2784
    @avtobs2784 2 года назад

    വളരെ ഇഷ്ടം ...നന്നായിട്ടുണ്ട് വീഡിയൊ .... New friend

  • @priyasathish8369
    @priyasathish8369 2 года назад

    Churukki parayapooo...

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +1

    ഞാനും subscribed
    വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി

  • @girija700
    @girija700 2 года назад

    U have to mix with water

  • @jyothibabuan3166
    @jyothibabuan3166 2 года назад +1

    ❤️🌹❤️👌

  • @jincymathew5624
    @jincymathew5624 2 года назад +3

    Will try

  • @sudheersudheer1101
    @sudheersudheer1101 2 года назад

    Kooduthal. Preuojanam cheytu

  • @anithakumari2053
    @anithakumari2053 2 года назад +26

    പറയാനുള്ളത് ചുരുക്കി പറയൂ ബോർ അടിപ്പിക്കരുതെ

  • @mrudusanthanvlog2022
    @mrudusanthanvlog2022 2 года назад +4

    👏👏👏👏

  • @ranigeorge4968
    @ranigeorge4968 2 года назад

    How sad we can not plant in the sky

  • @suminamuhammed1180
    @suminamuhammed1180 2 года назад

    Ee vellam ethra divasam koodumpolanu oyikkuka

  • @mollyjoseph5787
    @mollyjoseph5787 2 года назад

    Ilakal manja niramakunnu. Enthu cheyyanam?

  • @pmh6689
    @pmh6689 2 года назад +22

    വലിച്ചു നീട്ടി പറയല്ലേ 😊

  • @banutvm6256
    @banutvm6256 2 года назад

    Good

  • @sreedharane3506
    @sreedharane3506 2 года назад

    കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങ മിക്സ് ചെയ്ത ലായനി എത്ര ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കണം?

    • @KANAVCREATION
      @KANAVCREATION  2 года назад

      ആഴ്ചയിൽ 3 വെട്ടം

  • @aneeshm4063
    @aneeshm4063 2 года назад +2

    🎉🎉

  • @ahmadsahahmadsah5966
    @ahmadsahahmadsah5966 2 года назад

    Chegarichor ennal enda
    Ellu podi manassilayilla

  • @alexandervd8739
    @alexandervd8739 2 года назад +5

    Mix chanakapodi, ellupodi, chattichor for easy growth.
    What is the prevention for white fungus?
    Will rice water+🍋lemon juice help?
    Thank you🌹

  • @positivevibes1118
    @positivevibes1118 2 года назад

    Kambu nattal pidikkumo?

  • @sumeshkv1701
    @sumeshkv1701 2 года назад +3

    പരിപ്പ് കഴുകിയ വെള്ളം സൂപ്പർ വളമാണ്. ഞാൻ ഇത് മാത്രം ഉപയോഗിച്ച് വളർത്തുന്നു.

  • @mohanakumar7975
    @mohanakumar7975 2 года назад

    ft&fry

  • @__y4794
    @__y4794 2 года назад +2

    ഈ ചെറിയ കാര്യമാ ഇത്രേം നീട്ടിവലിച്ചു പറീണത്

  • @sujithavelakkatsujithavela5989
    @sujithavelakkatsujithavela5989 2 года назад +1

    മരം പോലെ ആയാൽ വീട്ടമ്മയ്ക്ക് കിട്ടൂല

  • @jihadhuneesaaa6128
    @jihadhuneesaaa6128 2 года назад

    Churukkiparayanam

  • @manojkumarch7
    @manojkumarch7 2 года назад

    കറിവേപ്പിന്റെ കമ്പ് നട്ടാൽ വളരുമോ ഇത് ഒരു പുതിയ അറിവാണ് വേറെ പണിയില്ലേ കൊച്ചേ മനുഷ്യനെ പറ്റിക്കാൻ..

  • @kochumolsabu
    @kochumolsabu 2 года назад +18

    ഒരുപാട് വലിച്ചു നീട്ടി... Bore അടിപ്പിച്ചു

  • @fazalrahman_ch
    @fazalrahman_ch Год назад

    മൂട്ടിലേക്ക് എന്നതിലും നല്ല ഭാഷ മുരട്ടി ലേക്ക് എന്നാണ് -

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 2 года назад

    Chakkirri chorus enthannu ellarodum chodhichu parayunnilla

    • @tessy.joseph3141
      @tessy.joseph3141 2 года назад

      Chakiri chor nurseryil vaghan kittum chakiriyude podi aanu thondil ninnum elakkiyedukkumpo kittille podi pole athanu cocopeat or chakirichor

    • @jubymolchackojubymolchacko5860
      @jubymolchackojubymolchacko5860 2 года назад

      @@tessy.joseph3141 thank you

  • @Guppyfarm876
    @Guppyfarm876 2 года назад

    പച്ചരിയുടെ കഞ്ഞി വെള്ളം പറ്റോ

  • @santhoshkg7544
    @santhoshkg7544 2 года назад +18

    കറിവേപ്പില അല്ല നടുന്നത് 😀കറിവേപ്പാണ്

  • @Ammuappu-s3l
    @Ammuappu-s3l 2 года назад

    Try cheyyatto reshmakutty❤️..

  • @rameshrairoth2518
    @rameshrairoth2518 2 года назад +1

    Super

  • @prasannanair5597
    @prasannanair5597 2 года назад +1

    Super 👍

    • @KANAVCREATION
      @KANAVCREATION  2 года назад

      Thanku

    • @mukundankaipponvasu7942
      @mukundankaipponvasu7942 2 года назад

      നന്ദിയുണ്ട് കറിവേപ്പില - ഇന്ന് ചാളക്കറിയിൽ ഇട്ടിട്ടുണ്ട്

  • @mollybaby7938
    @mollybaby7938 2 года назад +2

    U can go for essay writting

  • @Guppyfarm876
    @Guppyfarm876 2 года назад +1

    ഞാനും വെച്ചിട്ടുണ്ട് കുറച്ചു വലുപ്പം ഉണ്ട് പക്ഷെ ഇലകൾ പുഴുക്കൾ തിന്നു ഒരു ഉഷാറില്ല അതിന് എന്തു ചെയ്യണം

    • @surendranpillair3985
      @surendranpillair3985 2 года назад

      ഇത് രണ്ട്‌ മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാമായിരുന്നു. വലിച്ചു നീട്ടി വെറുപ്പിക്കരുത്.

  • @muhammedkutty5501
    @muhammedkutty5501 2 года назад

    ഇത്‌ ദിവസം എത്ര തവണ ഒഴിക്കണം

  • @underworld2770
    @underworld2770 2 года назад

    രാത്രി പറ്റുമോ........... ഒഴിച്ച് കൊടുക്കാൻ

  • @OneWay-lf5rx
    @OneWay-lf5rx 2 года назад +2

    ഒരു കാര്യം കേൾക്കാൻ 8 മിനിറ്റ് ?

  • @Sakeena817
    @Sakeena817 2 года назад

    കറിവേപ്പില യിൽ പുഴു ഉണ്ട് പുഴു ഇലതിന്നുന്നു പുഴു പോകാൻ എന്താ ചെയ്യേണ്ടത്

  • @shajikk7858
    @shajikk7858 2 года назад +1

    Shjikk

  • @BeenaVictor
    @BeenaVictor 2 года назад

    നീട്ടി പറയുന്നത് ചിലരുടെ ഒരു ശൈലിയാണ്. അതിൽ അവരെ കുറ്റം പറയരുത്. നിങ്ങൾക്ക് വേണ്ടെങ്കിൽ കാണാതിരക്കാമല്ലോ 😀

  • @rahmathnaseer4716
    @rahmathnaseer4716 2 года назад

    👍🏻🖤😀🖤👍🏻

  • @malathim4198
    @malathim4198 2 года назад +2

    കറിവേപ്പ് കമ്പ് നട്ട് വളർത്താമെന്നത് വിശ്വസനീയമാണോ? ചെയ്ത് നോക്കിയിട്ടുണ്ടോ?

    • @KANAVCREATION
      @KANAVCREATION  2 года назад

      Ys dear

    • @basu6793
      @basu6793 2 года назад +2

      Kambu vechu nattal valarum n ketitilla

    • @sarammageevarghese3944
      @sarammageevarghese3944 2 года назад

      കമ്പ് കിളിർക്കും, പക്ഷേ പെട്ടെന്ന് തന്നെ ഉണങ്ങിപ്പോകും.

  • @soyasworld2549
    @soyasworld2549 2 года назад

    ചെയത് നോക്കാം

  • @habelinfo981
    @habelinfo981 2 года назад +2

    ഒരിക്കൽ നട്ടാൽ പോരെ
    പറഞ്ഞതെന്നെ പറഞ്ഞതെന്നെ പറഞ്ഞതെ ന്നെ ......

  • @tonygeor1
    @tonygeor1 2 года назад

    കറിവേപ്പില ഇതൊന്നും കൂടാതെ നട്ടു... വളർന്നു കഴിഞ്ഞപ്പോൾ.. ഇലകൾ എന്തോ ഒരു തരം പുഴുവോ കീടങ്ങളോ തിന്നു ഉണങ്ങിവരണ്ടു പ്പോകുന്നതിന് എന്താ ചെയ്യുക..?

    • @KANAVCREATION
      @KANAVCREATION  2 года назад

      Pulikathe curd elayil thalichu kodutha mathi

  • @meenugeorge501
    @meenugeorge501 2 года назад +2

    Valichneetalla pls

  • @vinodunnithan2397
    @vinodunnithan2397 2 года назад

    ഇവിടെത്തെ കറിവേപ്പില എന്നാൽ നിങ്ങൾ പറയുന്നതു എവിടെത്തേ താണ്

  • @nirmalathampan6885
    @nirmalathampan6885 2 года назад +4

    കറിവേപ്പില അല്ല നടുന്നത്. കറിവേപ്പ് തൈ ആണ് അല്ലെങ്കിൽ കറിവേപ്പിന്റെ കൊമ്പ് ആണ് നടുന്നത്.

    • @jasmineliginligin6704
      @jasmineliginligin6704 2 года назад

      വെറുതെ മഞ്ഞ വള കാണിക്കാൻ 😏😏😏

  • @crseetha1481
    @crseetha1481 2 года назад +1

    ഇയ്യോ എന്തൊരു ലാഗിങ് ആണ് വീഡിയോ 😥

  • @koshytvelil3578
    @koshytvelil3578 2 года назад

    You could be brief and to the point, cut the hubris

  • @shylajo9792
    @shylajo9792 2 года назад

    Why repeate words and long talk, make short 🙏

  • @treesachacko2189
    @treesachacko2189 2 года назад

    Kareveppila komp alla

  • @p.tabubacker8682
    @p.tabubacker8682 2 года назад

    വേഗം ചുരുക്കി പറയൂ കുട്ടി..

  • @kattarobinfan7499
    @kattarobinfan7499 2 года назад

    👍👍

    • @raseenarifayi1289
      @raseenarifayi1289 2 года назад

      👌👌👌👌👌👌👌👌👌🙊😂😁😁😁

    • @bijumon2823
      @bijumon2823 2 года назад

      എന്നാ കോപ്പാ ഒരു ദിവസം കൊണ്ട് പറഞ്ഞാൽ മതിയായിരുന്നും

    • @sadupulikkal4143
      @sadupulikkal4143 5 месяцев назад

      Karivepile cheichattiyil aanu..nalla choodukalamanu .eppol elakal eĺam manjayayi.enthanu chyyuka? manjachirikkunnu.enthanu cheyyendathu?

  • @beenatg3544
    @beenatg3544 2 года назад +1

    ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞാൽ
    മുഴുവൻ കാണാൻ തോന്നില്ല

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 года назад +1

    മരം ആയാൽ എങ്ങനെ ഇല ഒടിക്കും

  • @chinjuratheesh9674
    @chinjuratheesh9674 2 года назад +2

    കാര്യം ചുരുക്കി പറയാം ബോർ അടിക്കുന്നു

  • @sivag9278
    @sivag9278 2 года назад +4

    വലിച്ചു നീട്ടാതെ കാര്യം പറയു

  • @nirmalathampan6885
    @nirmalathampan6885 2 года назад +5

    കറിവേപ്പില എന്നു പറയാതെ കറിവേപ്പ് എന്നു പറയു.

  • @girijatk5038
    @girijatk5038 2 года назад +1

    ഇത്രയും parvathikarikkendayirunnu

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 2 года назад

    Kariveppu nattu maduthu

  • @VeritasVosliberabit927
    @VeritasVosliberabit927 2 года назад

    കറി വേപ്പില യില്‍ വരുന്ന പുഴു ശല്യത്തിന് എന്താ പരിഹാരം.

  • @cicilyscicilys6303
    @cicilyscicilys6303 2 года назад +2

    0

  • @treesachacko2189
    @treesachacko2189 2 года назад +3

    Irritating . Tell in short.

  • @sindhuthankachan3137
    @sindhuthankachan3137 2 года назад +1

    അത്യവശ്യ കാര്യങ്ങൾ മാത്രം പറയൂ, ബോറടിപ്പിക്കരുത്

  • @sajidarahiman5993
    @sajidarahiman5993 2 года назад

    കമ്പ് ഉണ്ടാവില്ല

  • @santhakumarip6362
    @santhakumarip6362 2 года назад

    ആവർത്തന, വിരസത, ഒഴിവാക്കൂ. 🙄

  • @lathasasikumar9441
    @lathasasikumar9441 2 года назад

    Vivaram parayu. Too much introduction.

  • @baburaj1182
    @baburaj1182 2 года назад

    കഞ്ഞിവെള്ളം നേർപ്പിക്കണമോ

    • @KANAVCREATION
      @KANAVCREATION  2 года назад

      No

    • @salahudeensalam9045
      @salahudeensalam9045 2 года назад

      വേണം അല്ലെഗിൽ വേര്. ച്ചീജു പോവും അനുഭവം ഗുരു 🤣🤣

  • @sakeerpallimuttath5218
    @sakeerpallimuttath5218 2 года назад

    ചേച്ചി പൂവും കായും കൊഴിഞ്ഞു പോവാതിരിക്കാൻ എന്താണ് മാർഗം കായും പൂവും കുഴിഞ്ഞുപോകുന്നു കായ് പിടുത്തം തീരെയില്ല എല്ലാ പച്ചക്കറികളിലും

  • @padminirajendran8362
    @padminirajendran8362 2 года назад

    രണ്ടോ മൂന്നോ sentence പറയേണ്ടുന്ന കാര്യങ്ങൾ ഇത്രയും വലിച്ചു നീട്ടി പറയുന്നതു കുറച്ച് കഷ്ടം തന്നെ....

    • @ajmalkp5557
      @ajmalkp5557 2 года назад

      Karivepp. ila. Unakkamvarunnu. Karanamyenthan

  • @Badgirl-is7gx
    @Badgirl-is7gx 2 года назад +1

    വലിച്ചു നീട്ടി പറയുന്നത് ഒഴിവാക്കുക

  • @aleyammakk626
    @aleyammakk626 2 года назад +1

    Come to matter,using waste the time

  • @darkvenomgaming1027
    @darkvenomgaming1027 2 года назад

    കറിവേപ്പില തണ്ട് നടോ

  • @Jeenamanoj4263
    @Jeenamanoj4263 2 года назад +1

    വലിച്ച് നീട്ടി എന്തോരാ പറയുന്നേ

  • @shylajoseph3546
    @shylajoseph3546 2 года назад

    എന്തിനാ ഇത്രയും വലിച്ചു നീട്ടി പറയുന്നത്

  • @divakaranmadayi9114
    @divakaranmadayi9114 2 года назад

    TOO MUCH FLOWERY TALK.wasting time

  • @PhantomBot
    @PhantomBot 2 года назад

    Talk less....