Комментарии •

  • @surekhavishnu5236
    @surekhavishnu5236 2 года назад +2

    100%useful വീഡിയോ.... ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് വീട്ടിൽ കറി വേപ്പില ഉണ്ടാകുന്നില്ല എന്ന്.... ഈ tip എല്ലാവരും ഉപയോഗിച്ചാൽ വിളവ് ഉറപ്പ് 💛

  • @kannamma1014
    @kannamma1014 2 года назад +1

    കറിവേപ്പ് വളർത്തുന്നതിൽ മൂന്ന് വെട്ടം പരാജയപ്പെട്ടതാ ഞാൻ ഇനി ഈ ടിപ്സ് വെച്ച് കറിവേപ്പില വളർത്തും ഒരൃപാട് നന്ദി ഈടിപ്സ് ഷെയർ ചെയ്തതിന്

  • @choopperrizavlog1648
    @choopperrizavlog1648 2 года назад +1

    വളരെ വളരെ പ്രയോജനപ്പെട്ടു രീതിയിൽ വീഡിയോ എല്ലാവർക്കും ഇതുതന്നെയാണ് പ്രശ്നം കറിവേപ്പ് വീട്ടിൽ ഉണ്ടാവട്ടെ ഇനി പരിശ്രമിക്കണം ഇതുപോലെ

  • @todayreviewpro
    @todayreviewpro 2 года назад +2

    ഇത് ആദ്യമായി കേൾക്കുന്ന രീതി ആണ് ട്ടോ ഇനി ഇങ്ങനെ ചെയ്ത് നോക്കണം

  • @kutteescraftworks7256
    @kutteescraftworks7256 2 года назад +1

    ഈ വീഡിയോ കറിവേപ്പില ഉള്ള വീടുകളിലും ഉണ്ടാക്കാൻ വിചാരിച്ചവർക്കും ഉപകാരപ്പെടും എന്റെ വീട്ടിൽ ഉണ്ട് ചെറിയ കറിവേപ്പിന്റെ മരം എനിക്ക് ഈ കണ്ടപ്പോൾ നല്ലോണം മനസ്സിലായി എനിക്കും ഇത് പോലെ try ചെയ്യണം. വളരെ simple ആണ് ഇതു ചെയ്യാൻ അതുമല്ല നല്ലൊരു share ആണ്. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രദീക്ഷിക്കുന്നു

  • @muhammadashraf7987
    @muhammadashraf7987 2 года назад +1

    വളരെ നല്ല ടിപ്സ് ആയിരുന്നല്ലോ നിങ്ങൾ പറഞ്ഞു തന്നത് കറിവേപ്പില കൊമ്പ് കുഴിച്ചിടും എന്ന് എനിക്ക് അറിയില്ലായിരുന്നു ഞാൻ കറിവേപ്പിന് കമ്പ് വലിച്ചെറിയാൻ ആണ് പതിവ് ഇനി ഞാനും ഇതുപോലെ ചെയ്തു നോക്കട്ടെ കറിവേപ്പ് എന്നും എനിക്കൊരു തലവേദനയാണ് എത്ര കുഴിച്ചിട്ടാൽ ഉണ്ടാവാത്ത ഒരു സാധനം ഇനി ഞാൻ എന്തായാലും ഇതുപോലെ ചെയ്തു നോക്കും ചേച്ചി ഒരുപാട് താങ്ക്സ്

  • @minnoosminnu866
    @minnoosminnu866 2 года назад +1

    കൊള്ളാലോ കറിവേപ്പിലയെ കുറിച്ചുള്ള ടിപ്സ് എല്ലാം എല്ലാം വളരെയധികം നല്ല ടിപ്സുകൾ ആയിരുന്നു വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം കറിവേപ്പില ഒന്ന് നല്ലരീതിയിൽ പിടിച്ചുകെട്ടാൻ ഞാനുമിതുപോലെ ചെയ്ത് നോക്കുമ് വീഡിയോ ilikit

  • @ayshuschoice414
    @ayshuschoice414 2 года назад +1

    Valare upakarappedunna vedio anallo..kariveppila puzhuthinnim pokaran ivide eni ingane chryam

  • @Maabivibes
    @Maabivibes 2 года назад +1

    കറിവേപ്പിലയുടെ വളർച്ചയെ കുറിച്ചുള്ള നല്ലൊരു വീഡിയോ ഇത് ഒത്തിരി പേർക് ഉപകരിക്കും എനിക്ക് കറിവേപ്പില ഉഷാറാവത്തെ കേടായി കോയിന്നു പോക്കാണ്

  • @chandrak9425
    @chandrak9425 2 года назад +1

    Theerchayaayum ere upayogapradamaya video.Kariveppila adukkalathottathile ozhichukoodanavatha inam anallo..pakarnnu thanna arivukalkke nandhi.

  • @ajwa222
    @ajwa222 2 года назад +1

    Ente ikkante veettil theere kurry vepp undakarilla ini idh pole onn undakki nokkanm .orupad ubagaram ulla video aan thnks for sharing

  • @Sultan-bw6xc
    @Sultan-bw6xc 2 года назад +1

    നല്ല വീഡിയോ ആയിരുന്നുട്ടോ. നല്ല ഹെൽഫുൾ ആയ വിഡിയോ ആണ്. അതികം ആരും parayatta tip ആണ്. നന്നായി പറഞ്ഞു തന്നൂട്ടോ

  • @libineyes2229
    @libineyes2229 2 года назад +1

    Valare upakkarapedutham aya video ahnuuttoo oru vtl athesham ayiitte undavanadathuuu veppalla ahnuu purthunu vaguna veppallee marinu adichaaa avummm

  • @designssongs2232
    @designssongs2232 2 года назад +1

    Nalloru video ayirunu njan kure karivep kutichittal nallath pole undavilla ini nigal paranjath pole cheyanam thanks sharing video

  • @നാൽവർസംഘം
    @നാൽവർസംഘം 2 года назад +1

    വളരെ use ful tip ആയിരുന്നു എനിക്ക് വളരെ ഉപകാരമുള്ളത്ആണ് അതുപോലെ വിഡിയോ ഇഷ്ടമായി

  • @aysharithaj9890
    @aysharithaj9890 2 года назад +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു കറിവേപ്പില തൈ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഇതുപോലെ ഒരു വീഡിയോ ആയിരുന്നു അന്വേഷിച്ചിരുന്നത് ചേച്ചി വളരെ കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു താങ്ക്യൂ

  • @chikkuchikku5388
    @chikkuchikku5388 2 года назад +1

    ഇത്‌ വളെരെ ഉപകാരപ്പെട്ട വീഡിയോ ഇതുപോലെ ആരും പറഞ്ഞുതന്നിട്ടില്ല

  • @minhaworld2813
    @minhaworld2813 2 года назад +1

    10 വർഷം ആയി ഞാൻ കറിവേപ്പ് നടുന്നു. എത്ര ആയിട്ടും നല്ലോണം ഉണ്ടാവുന്നില്ല. മുരടിപ്പ് പോലെ ആയിപോവുന്നു. വളർച്ച ഇല്ലാതെ നിൽക്കുന്നു.ഇനി ചേച്ചി പറഞ്ഞത് പോലെ ചെയ്ത് നോക്കണം thanks for sharing👍

  • @sunsetorange3809
    @sunsetorange3809 2 года назад +2

    Curry leaves വളർത്തി എടുക്കുക എന്നുള്ളത് ഒരു ബാലി കേറാ മല പോലെയാണ്. പക്ഷേ നിങ്ങളുടെ ഈ technique നല്ല superb ആയിട്ടുണ്ട്. നല്ല ഉഷാറായി വളരുന്നുണ്ട്. Curry leaves വീട്ടില്‍ തന്നെ വേണം എന്നുള്ള എല്ലാര്‍ക്കും ഈ വീഡിയോ upakaramakum. Keep sharing more

  • @rafeekkollam2051
    @rafeekkollam2051 2 года назад +1

    Ayiva adipoli video curry leaves pakanra buthimudu anu vallaran so im try yr tip

  • @bulletproof5173
    @bulletproof5173 2 года назад +1

    കറിവേപ്പ് ഇനി ഇങ്ങനെ യൊക്കെ ചെയ്യാട്ടോ... ഉപകാരം മുള്ളൊരു വീഡിയോ.... എന്റെ കറി വേപ്പ് മുരടിച്ചു നിക്കുവാ.... ഇനി എന്തായാലും ട്രൈ ചെയ്ത് nokkaam

  • @asiyasherin1319
    @asiyasherin1319 2 года назад +1

    curry veppila veettil nattu pidippikkunnath valare useful aya karyamanu..ee vdoyil athine paripaalikkanayi nalla arivukal kitty orupad thanks dear

  • @mchacko7824
    @mchacko7824 2 года назад +2

    Curryveppine Patti nannayi paranju thannu very good tips thanks for sharing kambuvetti ingane chaiyyan pattum ennariyillayirunnu ini try chaidu nokanam

  • @izzamariyam1579
    @izzamariyam1579 2 года назад +1

    Curry leaves namukk vtl thane
    Indakki edukkam innu anu arinjadh orupadu nani chechi

  • @needhuthamanna936
    @needhuthamanna936 2 года назад +1

    നല്ല idea എന്റെ കറിവേപ്പില വെള്ള കളർ vannkn ഒരു തൈ ഇതു പോലെ നടട്ടെ ഞാൻ ഇ tips പൊളിച്ഛ് 🥰👍👍👍👍😘😘

  • @sabusabu8769
    @sabusabu8769 2 года назад +1

    Ellavarkum useful aaya video aayirunnu.nalla avatharanavum.kariveppilak ini ingane cheythunokam

  • @ഓറഞ്ച്-ബ8ല
    @ഓറഞ്ച്-ബ8ല 2 года назад +3

    വളരെ ഉപകരപ്രേദമായ വീഡിയോ ആണ് ഞാൻ നിങ്ങൾ ഈ പറഞ്ഞ ടിപ്സ് ഒക്കെ ഇപ്പോൾ യൂസ് ചെയ്‌തു കൊണ്ടിരിക്കുന്നു thanks for sharing

  • @crafteyes9448
    @crafteyes9448 2 года назад +1

    ഒരുപാട് useful ആയ ഒരു വീഡിയോ. ഞാൻ ഒരു കറിവേപ്പ് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ nattu വളർത്താനുള്ള ശ്രമത്തിലാണ്.

  • @shiyaprabhu5411
    @shiyaprabhu5411 2 года назад +1

    Curry veppila valaranulla kidilan tip analo

  • @shafa507
    @shafa507 2 года назад +1

    ഞാനും കൊറേ വട്ടം നട്ടു ആവുന്നില്ല. ഇനി ഇങ്ങനൊന്ന് ട്രൈ ആക്കി നോക്കണം ഗുഡ് ഐഡിയ ആണല്ലോ

  • @saltandsour1676
    @saltandsour1676 2 года назад +1

    ഇതു കൊള്ളാലോ. ഇനിക്കറി വേപ്പിൽ ഇതു പോലെ ചെയ്തു നോക്കാം

  • @shasal7714
    @shasal7714 2 года назад +1

    Meen vellavum athupole pulicha kanjivellavum valare nallathanu.

  • @aroundtheworld7403
    @aroundtheworld7403 2 года назад +1

    nalla idea.ente kariyapp aanenkil puzhu thinnu nilkunna kandaal sankadam varum. ith try cheythu nokkam. upakaarapradhamaaya video share cheythathinu nanni

  • @RAHEEB_RIBU
    @RAHEEB_RIBU 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ എന്റെയും പ്രശ്നം ഇതായിരുന്നു കറിവേപ്പ് എങ്ങനെ വളർത്തണം ഇപ്പോൾ എല്ലാ സംശയങ്ങളും പരിഹരിച്ചു തന്നു എന്നുള്ളത്

  • @karthikak3538
    @karthikak3538 2 года назад +1

    Valare useful aya video anu k to. Njan ivide flatil ayakondu kariveppila market il ninnu vangukayanu cheyyunne. Ee video kandappol flatinullil oru kariveppu nattu valarthan thonnunnu. Vishamillatha kariveppila kittumallo. Ninjal ellam valare visadamayi paranju thannu. Njanum oru pareeshanam nadathi nokkatte.😍

  • @nechusworld7418
    @nechusworld7418 2 года назад +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌എൻറെ വീട്ടിലും കറിവേപ്പ് ഉണ്ട് എത്ര ശ്രമിച്ചിട്ടും ശരിയായ വളരുന്നില്ല ഇനി ഈ രീതി പരീക്ഷിച്ചു നോക്കാം താങ്ക്സ് ഫോർ ഷെയർഇങ് 🙏👍

  • @alee3174
    @alee3174 2 года назад +1

    eth valare nannayi thanks eni eth polenokkate

  • @jasv1811
    @jasv1811 2 года назад +1

    Kariveppinte thai.... Valarnnu.. Kittan..
    Bayangarapadannu...
    Thanks this video.. Presentation...

  • @bluhilltopsseashore6540
    @bluhilltopsseashore6540 2 года назад +1

    Valare upakarapradamaya arivu..kariveppila cherkkatha curry kal illallo..theerchayayum ee reethiyil cheythu nokkam

  • @sheemasreesadan3442
    @sheemasreesadan3442 2 года назад +1

    Engane nattalum ready avarilla ini ithupole cheithu nokkanam.Thank you for sharing

  • @princydeepu2854
    @princydeepu2854 2 года назад +1

    Eni kariveppila ethuploe cheytyedukkam.thnx for sharing

  • @gigglest8701
    @gigglest8701 2 года назад +1

    Njan curryveppu nattal pidichu kittarilla ithonnum arinjillallo ini ithupole onnu cheythunokkam thanks dear

  • @muhammedmirzah3832
    @muhammedmirzah3832 2 года назад +1

    valre useful aayitulla video aane,nan evide curryveppila pala thavana nattunokki ,eni enghane cheydhu nokkam,thanks for sharing

  • @orchidsplant2731
    @orchidsplant2731 2 года назад +1

    very useful video..itupolae cheytu nokkattae

  • @sham893
    @sham893 2 года назад +1

    Valare useful video ane
    Good presentation
    Engane undaki nokanam

  • @rashid7574
    @rashid7574 2 года назад +1

    കറിവേപ്പില നന്നായി വളർത്താൻ പറഞ്ഞു തന്ന tipsസൂപ്പർ

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 года назад +1

    woow very useful tips video aan to ini ith pole try cheyd nokato thanks for sharing

  • @ckscks3941
    @ckscks3941 2 года назад +2

    ഒരു വളവും ഇല്ലാതെ കറിവേപ്പ് വളർത്താനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തന്നത് വളരെയധികം ഉപകാരപ്രദമായിരുന്നു... നല്ല അവതരണം

  • @najiaslam6132
    @najiaslam6132 2 года назад +2

    നല്ല നല്ല ടിപ്സ് ആണ് നിങ്ങളുടെ ചാനലിൽ ഇടുന്നത് thanks share

  • @rashivp2947
    @rashivp2947 2 года назад +1

    Kariveppila thazhachu valaranum athinte muradippumaranylla ee vedio upakaramayi

  • @sumayyasidheeque7977
    @sumayyasidheeque7977 2 года назад +1

    Njan kariveppila engine valarthamenn alochikkikayayurunnu... Good vedio.. Thanks 🙏

  • @master6982
    @master6982 2 года назад +1

    Kariveppila ethra pidippichalum sheriyakilla kurechunal ninnitt ath kedayipokum ini ee tips okke upayogichu readyakki nokkanam thanks for sharing

  • @goureegaayathri6542
    @goureegaayathri6542 2 года назад +2

    Very useful upload.ivide കറി വേപ്പില നന്നായി വളരില്ല.കുറെ try ചെയ്തു.ഇനി ഈ വിദ്യ കൂടി നോക്കട്ടെ

  • @hijabigirl8612
    @hijabigirl8612 2 года назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. ഞാൻ നിങ്ങൾ പറഞ്ഞ എല്ലാ ടിപ്സും ഒക്കെ ഇപ്പോൾ thanne cheythu nokkum.thanks for sharing

  • @orangeorange4872
    @orangeorange4872 2 года назад +1

    Othiri useful aya tips anu paranju thannathu ,eni ethupole onnu try cheyam

  • @thanhamusafir2574
    @thanhamusafir2574 2 года назад +1

    Inganeyulla videos valiya upakarapradhanamaya video aan keep it up and good idea

  • @sruthysruthy8435
    @sruthysruthy8435 2 года назад +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു.. ഞാൻ കറിവേപ്പ് നട്ട് പരാജയപെട്ടു സങ്കടം വന്നിട്ടുള്ള ഒരാളാണ്.. ഈ വീഡിയോ കണ്ടപ്പോൾ ഏതാണ്ട് മനസിലായി. ഇനി ഇതുപോലെ ഒന്ന് നോക്കികളയാം...

  • @sajnabasith6450
    @sajnabasith6450 2 года назад +1

    Kari vepp valarthanulla nalla nalla tips paraje thannadine valaree thanks eniyum edepooleyulla vediomayitt vendum varanee

  • @kavithag.s1742
    @kavithag.s1742 2 года назад +1

    Tips Allam nanayitundu.. apartment il tamasikunna aniku ethu valare useful anu

  • @ammukutty4073
    @ammukutty4073 2 года назад +1

    Kurae tips kitti kariveppila grow cheyan, very useful , easy ayittilla tips anallo ellam , thanks

  • @najmathoufeeq5007
    @najmathoufeeq5007 2 года назад +1

    Ed kollaloo.very useful tips analoo.edu pole try cheyditt parayaam

  • @sajithabaiju180
    @sajithabaiju180 2 года назад +3

    എത്ര പരിപാലിച്ചാലും പുഴു കേറി എല്ലാം പോകും വളരെ ഉപകാരപ്പെടും ഈ വീഡിയോ. Thanks for sharing 👏👏👏👏

  • @vrindhakp3023
    @vrindhakp3023 2 года назад +1

    Useful vedio ellarkkum upakarikkunna cedio kollato thanks for share it

  • @mohammedswalih9554
    @mohammedswalih9554 2 года назад +1

    Good idea , njan vekkunna karivepp pettennu thanne pokumayirunnu, eni ethonnu tri cheythu nokkatte

  • @paathusworld5537
    @paathusworld5537 2 года назад +1

    Nalla ubhagaarappedunna vedio aanttoo 👍 super idea .. enthayaalm onnu pareekshichu nookanam 👍

  • @binduprince31
    @binduprince31 2 года назад +1

    ഇങ്ങനെ ഒരു വീഡിയോ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. പറന്നു തന്നതിന് നന്ദി

  • @navyapinky9830
    @navyapinky9830 2 года назад +1

    nalla idea aanu tto kariveppu eppo nattalum unangi pokaranu thank you for sharing this

  • @rudhranair6241
    @rudhranair6241 2 года назад +1

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു എന്റെ കറിവേപ്പില എത്ര വെച്ചാലും നന്നായിട്ട് വരുന്നില്ല വീട്ടിൽ ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @reshmapn346
    @reshmapn346 2 года назад +1

    Ee oru tip try cheyyam curryveppu valarthan.....good one....👌👌

  • @SunShine-nl3lp
    @SunShine-nl3lp 2 года назад +1

    Very useful and helpful tips.Njan kadayil ninnum vangikkunna curry leafinte kamb nattunokkarund .leafokke nannayit kilirthu varum 2 week vareyokke nilkum pinne athu unangi pokum .appo ethupole nattal mathialle eni ethupole onn nuttu nokkanam.

  • @subaidasubu469
    @subaidasubu469 2 года назад +1

    വളരെ ഉയോഗപ്രദമായ വീഡിയോ ഇങ്ങിനെ അറിയില്ലായിരുന്നു 👍👌

  • @freemind4127
    @freemind4127 2 года назад +1

    Helpful tips aanallo orupad perkk ഉപകാരപ്രദമാകും ഇനിയും ithupole ഉള്ള videos aayitt varanam ,well explained dear

  • @megham398
    @megham398 2 года назад +1

    Ente veetilum curry leaves undu ..paranja tips njn cheythu nokunundu ,,useful video

  • @jackandjill2839
    @jackandjill2839 2 года назад +1

    Hai nalla oru idea paranju thannallo thankyou

  • @frypan2308
    @frypan2308 2 года назад +1

    ഞാൻ പലപ്രാവശ്യം നാട്ടിട്ടും ഇതുവരെ വളർന്നുവന്നിട്ടില്ല. ഇനി ഇത് പോലെ ചെയ്തുനോക്കാം രണ്ടു തൈ ചെറിയ രീതിയിൽ വളർന്നിട്ടുണ്ട്. ഇതെങ്കിലും ഉഷാറാക്കിയെടുക്കണംമഞ്ഞൾ തേൻ കൂട്ടി നടുന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @farooqbava5998
    @farooqbava5998 2 года назад

    Ithu nalla upakaramulla video,enik curyveppilkkulla preshanathin pariharam kitty, try cheyyenam 👍

  • @ayshuayshu5243
    @ayshuayshu5243 2 года назад +2

    ഒരുപാട് തവണ കറിവേപ്പ് ഉണ്ടാകീട്ടുണ്ട്...പക്ഷേ,പെട്ടെന്ന് നശിച്ച് പോകും..ഇങ്ങനെയൊരു വീഡിയോ തേടി നടക്കുകയായിരുന്നു...നിങൾ നല്ലതുപോലെ പറഞ്ഞു തന്നു🥰Thanks for sharing ❤️👍

  • @riswanmuhammed2548
    @riswanmuhammed2548 2 года назад +2

    കരിവേപ്പിലക്ക് ഉപയോഗിക്കേണ്ട വളങ്ങളും പറഞ്ഞുതന്ന വീഡിയോ വളരെ ഇഷ്ടമായി

  • @silverlantern641
    @silverlantern641 2 года назад +1

    curry veppuvalarthanulla idea adipoli

  • @sachumunnu6837
    @sachumunnu6837 2 года назад +1

    Enthaayalum engane onnu try cheyyunnundu thank you for sharing this video

  • @sheebagopakumar3431
    @sheebagopakumar3431 2 года назад +1

    Wow most wanted video for me dear..I hv in my garden and its not at all healthy...I ll surely try your tips..

  • @afrimol9955
    @afrimol9955 2 года назад +1

    Nice presentation Nalla tips eni ethupole chyyth nokatte thanks for sharing waiting nxt video

  • @shinidipu708
    @shinidipu708 2 года назад +1

    Curry vepilaye susrukshikenda video nannayitunde..evidonnum proper care kittathakaranam valarunnilla..thanks for the video

  • @tamar2468
    @tamar2468 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എന്തായാലും ഇനി നമ്മുടെ കറിവേപ്പിൻ ഒക്കെ ഈ പറഞ്ഞ ടിപ്സ് ഒക്കെ ചെയ്യും എല്ലാവർക്കും വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റിയ നല്ല ടിപ്സുകൾ ആണ് 😍

  • @sheemak8418
    @sheemak8418 2 года назад +1

    Valare nalla tip aan ee video yilude share cheythittullath....really nice....thank you for sharing

  • @shaima5674
    @shaima5674 2 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ കമ്പ് കിളിർപ്പിക്കാം എന്നു ഇപ്പോളാണ് മനസിലായത് എന്തായാലും അടിപൊളി വീഡിയോ 👍

  • @nafeesathv7808
    @nafeesathv7808 8 месяцев назад +1

    Nalla oru video ente kariveppilayil onn pareekshikkanam ini thaankal muringayilaye patti oru video cheyyanatto ethrayo kamp nattu onnum pidikkunnilla😢😢

  • @amoghaboutique8207
    @amoghaboutique8207 2 года назад +1

    ഒരു കറി വേപ്പ് വീട്ടിൽ ഉണ്ടേൽ വളരെ നല്ലതാണ് അതു വളർത്തി എടുക്കാൻ ആണ് പാട് എന്തായാലും ഈ ടിപ്സ് അടിപൊളി ആണ് 👏👏👏👏👏

  • @ishanababy5818
    @ishanababy5818 2 года назад +1

    Thanks for giving this valuable video I will must try this

  • @aneenaanimol6562
    @aneenaanimol6562 2 года назад

    Ente veetil etra nattalum undakkatha oru item anu curry leaves, first time anu kaanunnath ingane nattal undakkunnath.chechiyude vedio ellam valare upakàramayittulla vedio thanne 👍

  • @shameenamini.1060
    @shameenamini.1060 2 года назад +1

    വളരെ നല്ലൊരു tips ആണ്. കറിവേപ്പില ക് ഇതുപോലെ ചെയിതു നോക്കണം. കമ്പ് കുത്തിയാൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. തീർച്ചയായും ഇതുപോലെ ചെയിതു നോക്കണം 👍

    • @ResmeesCurryWorld
      @ResmeesCurryWorld 2 года назад

      നന്ദി ഒരുപാട് സ്നേഹം 😍

  • @Vijay-ls9eq
    @Vijay-ls9eq 2 года назад +1

    useful vedio ellarkkum upakarikkunna oru vedio and well explained thanks for share it

  • @blushblossom7355
    @blushblossom7355 2 года назад +1

    Palappozayi kure parisramichu parajayatta paniyanu enthayalum ithpole cheithu nokkanam

  • @jasnagafoor3409
    @jasnagafoor3409 2 года назад

    Curry veppinte thai nattal polum pidikkatha oru plant aanu ith. Ee method ini try cheythu nokkam, thanks for sharing

  • @rsworld526
    @rsworld526 2 года назад +1

    hiwa nala valarchayundakan ethrabmathylle anthayalum vhaiyh nokanam apolum avishyamanallo eth

  • @steephenp.m4767
    @steephenp.m4767 2 года назад +1

    Thanks your super tips, thank you so much 🙏💓🙏

  • @ammuammuuzz9358
    @ammuammuuzz9358 2 года назад +1

    Njn oke epozhum oro thand anu parichedukaru
    Ingane anu cheyyandad enn ariyillayrunu
    Meen vellam method onnu try cheydu nokam ivdthe curryvep van shogam anu

  • @salhamilu3009
    @salhamilu3009 2 года назад +1

    Ivide curry vepilla undaaklvaarilla. Ee idea pareekshikkanam

  • @safassworld8250
    @safassworld8250 2 года назад

    എത്ര paripaalichaalum പുഴു കേറി എല്ലാം പോകും വളരെ ഉപകാര പെടും ഈ വീഡിയോ

  • @salwinsisland3899
    @salwinsisland3899 2 года назад +1

    Njan kure naalayi nte hus nte veettil oru kariveppila chedi pidipichedukkam nokkunnu. Ithuvare nadannattilla. Ini ee reethiyil onn nokkam