വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം Puthinayila krishi

Поделиться
HTML-код
  • Опубликовано: 17 сен 2024
  • #puthinakrishi

Комментарии • 303

  • @muhammedfayaz...3256
    @muhammedfayaz...3256 3 года назад +3

    ഞാനും വെച്ച് നോക്കി നന്നായി വളർന്നു.. Thanks information 👍👍👍👍👍😍😍😍😍

  • @anithars1879
    @anithars1879 4 года назад +19

    ഞാൻ മുമ്പത്തെ വീഡിയോ കണ്ടു ചെയ്തു നല്ലോണം ഉണ്ടായി ഒരു വർഷം നിന്നു

  • @sumaraj2761
    @sumaraj2761 4 года назад +19

    പുതിന യുടെ തണ്ട് ഞാൻ എന്റെ വീട്ടിൽ ചട്ടിയിൽ വെച്ചിട്ടുണ്ട് വളരെ നന്നായി തഴച്ചു വളരുന്നു... ഇല നുള്ളി ഞങ്ങൾ ആവശ്യം വരുമ്പോൾ എടുക്കും..

    • @leelavathykr2066
      @leelavathykr2066 4 года назад

      I will try

    • @marykurian4912
      @marykurian4912 3 года назад

      എങ്ങനെയാണ് ചട്ടിയിൽ കൃഷി ചെയ്തത് ?

  • @ismailkpkaringappara7290
    @ismailkpkaringappara7290 3 года назад +24

    ഹൊ ,നല്ല ഫ്രഷ് പുതിന,ഇവിടെ കൊണ്ടുവരും മഞ്ഞ കളർ ആയിട്ടുണ്ടാകും,അതിന്റെ തണ്ട് ഇങ്ങനെ വെച്ചപ്പോൾ ചിഞ്ഞും പോയി.

    • @liji9416
      @liji9416 3 года назад

      Nalla mooopulla thand nokki venam vekkkan ille kedakum pine vellathil just dip akunnapole vkkavuu ille cheeengu pokum

  • @shageenashanavaz8155
    @shageenashanavaz8155 4 года назад +4

    Nan cheythu nokki nannayi valarunnund, eppol 3 week ayi, thank you for this information

  • @yoosufkk1088
    @yoosufkk1088 4 года назад +4

    വളരെ ആ വിശ്വമുള്ളത്
    ഉപകാരപ്രദമായ വീഡിയോ

  • @nirmalavijayan2381
    @nirmalavijayan2381 4 года назад +16

    Must try this. Looks really nice and interesting. You have taught waste management as well. Because usually we just throw after use. Thanks a lot. An idea can make a whole lot of difference.

  • @riyastinyworld5616
    @riyastinyworld5616 4 года назад +5

    Njan try cheythu👍👍👍

  • @aboobackerkunnummal7959
    @aboobackerkunnummal7959 4 года назад +3

    വളരെ നല്ല വീഡിയോ ആശംസകൾ നേരുന്നു.

  • @fasalfasal9957
    @fasalfasal9957 4 года назад +26

    സഹോദരി... ഞാൻ ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ തണ്ട് എല്ലാം ചീഞ്ഞു പോകുന്നു എന്താണ് കാരണം പീസ് റിപ്ലേ... താങ്ക്യൂ.

    • @A.K.Arakkal
      @A.K.Arakkal 3 года назад +2

      150 mg Aspirin 1/2 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പൊതിന തണ്ട് ഇട്ടുവച്ചാൽ 7-)0 ദിവസം വേരുവന്നിട്ടുണ്ടെങ്കിൽ grow ബാഗിൽ ചകിരി ചോറ് കമ്പോസ്റ്റ് ഇട്ട് അതിൽ നട്ടുകൊടുക്കാം. സൂര്യ പ്രകാശമുള്ള സ്ഥലത് വെക്കുക.

    • @liji9416
      @liji9416 3 года назад

      @@A.K.Arakkal vangunna puthina ilayil nalla mooopulla thand noki edukkuka athil stem Ulla valya valya ilakal ellam adarthi mattiyitt mukalil mathram leaves nikkunna pole ath kidathi pakiyal mathy manil

    • @ratheeshp8816
      @ratheeshp8816 3 года назад

      @@A.K.Arakkal Aspirin എവിടെ വാങ്ങാൻ കിട്ടും

    • @A.K.Arakkal
      @A.K.Arakkal 3 года назад +1

      @@ratheeshp8816 എല്ലാ മെഡിക്കൽ ഷോപ്പിലും Aspirin 75, 150mg
      (1 Tablet നു 4Rs വിലയുള്ളൂ )

    • @sareenashafi7315
      @sareenashafi7315 3 года назад

      @@liji9416 .

  • @aliseelath7443
    @aliseelath7443 4 года назад +1

    നന്നായി ട്ടുണ്ട് എനിക് ഇതൊരു പുതിയ അറിവാണ്, താങ്ക്യു

  • @girijap2185
    @girijap2185 3 года назад +1

    Chedikkal mannu eshttapedunnavarrannu..allenkkil pinne aquatic plants avannam

  • @saniyageorge5035
    @saniyageorge5035 3 года назад

    സൂപ്പർ. ഒത്തിരി ഉപകാരപ്രദമായ വീഡിയോ . താങ്ക്സ്

  • @twinklestars4469
    @twinklestars4469 3 года назад +4

    എനിക്ക് വയ്യാ യേ 🙆‍♀️
    ഞാൻ ഇന്ന് ആദ്യം ആയി കുറച്ചു മല്ലിയില വാങ്ങി 🤷‍♀️
    ഇല എല്ലാം നുള്ളിയെടുത്തു ബോട്ടിൽ ആക്കി ഫ്രിഡ്ജിൽ വെച്ചു.
    തണ്ട് കളയാൻ തോന്നീല്ല
    വെറുതെ ഒരു ഭംഗിക്ക് ഗ്ലാസിൽ വെള്ളം ഒഴിച്ച് അതിൽ വെച്ചു 😄
    .... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അത്ഭുതം തോന്നി
    അതാ പറയുന്നേ
    ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ ന്ന് 😁

  • @shailathomas8144
    @shailathomas8144 3 года назад +1

    Very nice. will try this.

  • @mariyamshifa144
    @mariyamshifa144 4 года назад +8

    Njan kore Try cheuthu yallaam cheenju pooiii

    • @sabeedakanangotk7649
      @sabeedakanangotk7649 4 года назад

      വെള്ളം മാറ്റി പുതിയത് ഒഴിക്കുക

  • @abdulgafoorpoomon5772
    @abdulgafoorpoomon5772 4 года назад +1

    വളരെ ഉപകാരം ഉള്ള അറിവ് സന്തോഷം

    • @Ayshmizworld
      @Ayshmizworld 4 года назад

      Hi, virodamillengil ente channalonnu subscribe cheyyo plsss. I am beginner in you tube

  • @surendralal8479
    @surendralal8479 Год назад +1

    Very helpful

  • @naseehanasi828
    @naseehanasi828 3 года назад

    valare upakaramayitto.
    orupad nandhi
    😍👍

  • @fajasfajas6085
    @fajasfajas6085 Год назад

    Nhan ente veetil ith pole cheythitund.orupad puthina Thai natitund.vellathilit 3,4 days akumbozhekum veru varum.apo thanne chatiyilot maattum..ath mannil ayad kond padarnnu panthalichu ennu venam parayan.👍

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад +3

    അടിപൊളി , സൂപ്പർ

  • @johnp.m.6627
    @johnp.m.6627 4 года назад +1

    Thank u for a valuable tip

  • @geethan829
    @geethan829 3 года назад

    Super idea 👍 thank you
    പുതിന ഇല എന്തിനോക്കെ ഉപയോഗിക്കും. കട്ടൻ ചായ, ക്ക് മാത്രമേ ഞാൻ എടുത്തിട്ടുളളത്

  • @itsmehere1755
    @itsmehere1755 3 года назад

    നിങ്ങൾ ദുബായിലാണോ.ഞാൻ സെർച്ച്‌ ചെയ്ത വീഡിയോ 😍👍🏻thnks.പുതിനയില ഇങ്ങെനെ പറ്റുമോ pls ansr.മണ്ണിലാതെ വെള്ളത്തിൽ മല്ലിയില

  • @valsageorge7480
    @valsageorge7480 4 года назад

    Very good lcommunicatsion

  • @donasunny9167
    @donasunny9167 4 года назад +21

    ഹൊ... എന്റെ പൊന്നോ.....എത്ര സമയം വേണം കേൾക്കാൻ

  • @deepakramachandran8828
    @deepakramachandran8828 4 года назад +3

    ചേച്ചി superb.... 👍 മല്ലിയില ഇതേപോലെ വളർത്താൻ സാധിക്കുമോ... മറുപടി പ്രതീക്ഷിക്കുന്നു

  • @fasnafahad7734
    @fasnafahad7734 3 года назад +1

    Good information 👍 vegam thanne glassil aakkatte

  • @sreekaladevi8281
    @sreekaladevi8281 3 года назад +4

    വെള്ളത്തിൽ വളം ഒഴിച്ച് കൊടുക്കണോ

  • @noorjahannafeesa5651
    @noorjahannafeesa5651 4 года назад +1

    Verutheyane ingane cheyyane pattilla chilappol mulach varum but ingane bushy ayi varunnilla gulf l cheenj pokunnu vere polum varilla

  • @manikuttanpadmanabhan117
    @manikuttanpadmanabhan117 4 года назад

    anik valara eshta mayi

  • @reniannajoseph3588
    @reniannajoseph3588 4 года назад +1

    pothina thund mannil nadu...vwruthe samatam kalayanda

  • @maneeshachristy9299
    @maneeshachristy9299 4 года назад +21

    Content super but very slow presentation same things telling in different words

  • @microorganicagri-world.8624
    @microorganicagri-world.8624 4 года назад +2

    Appreciable method.

  • @budgettravelfoodbysaidu
    @budgettravelfoodbysaidu 4 года назад +1

    Nice video അവതരണം നന്നായി

  • @mashimusthafaiqrah6786
    @mashimusthafaiqrah6786 4 года назад +7

    മുമ്പത്തെ video കണ്ടിട്ട് ഞാൻ ഉണ്ടാക്കാറുണ്ട്. നല്ലണം ഉണ്ടായി വേര് വന്നതിന് ശേഷം ചട്ടിയിൽ മണ്ണിൽ വെച്ചു അവിടുന്നും നല്ലണം വളർന്നു വന്നു. ഇവിടെ ഇപ്പോൾ നല്ല ചൂടാണ് അത് കൊണ്ടായിരിക്കാം ഇപ്പോൾ എല്ലാം ഉണങ്ങി പോയി. 2 days മുമ്പ് ഇത് പോലെ ബോട്ടിലിൽ ഇട്ട് വെച്ചിട്ടുണ്ട്

  • @gracyprince
    @gracyprince 3 года назад +2

    Roots are coming, but no new leaves are coming.

  • @ishkemadeena968
    @ishkemadeena968 4 года назад +36

    ഫ്രിഡ്ജിൽ അല്ലാതെ വെച്ചാൽ തന്നെ ഇത് പെട്ടന്ന് ചീഞ്ഞു പോവും പിന്നെ ഇങ്ങനെ വെള്ളത്തിൽ ഇട്ടാൽ ഇത്രയും ഇലകൾ ഉണ്ടാവോ.. ഒന്ന് ട്രൈ ചെയ്‌തു നോക്കണം😊

  • @dasankozhissery4039
    @dasankozhissery4039 3 года назад

    Puthiya arivinu nanni try cheyam

  • @CookeryChords
    @CookeryChords 4 года назад +1

    Super

  • @sulupaul4083
    @sulupaul4083 3 года назад

    Hai,NALLA pothinachedi. NALLA bhagy undu. Chedichattiyl njan valarthiyittundu. Malli Ela pidikunnila. Kure pravasyam vithupaki mulapichu,mulachukazhiyumbolanu pidikkathathu

  • @zairasubaida8825
    @zairasubaida8825 4 года назад +2

    Njan water lum mannilum vechu randum cheenju poyi .

  • @shahithaalathur3774
    @shahithaalathur3774 Год назад

    Thanks

  • @aaliyama1842
    @aaliyama1842 2 года назад

    സൂപ്പർ 👍

  • @santhagopi2883
    @santhagopi2883 4 года назад

    Super aayittundu

  • @sangeethakannan3736
    @sangeethakannan3736 4 года назад +4

    മല്ലിയില യും ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @nejimeiy341
      @nejimeiy341 4 года назад +1

      Malli ila vellathil veichal azhukum,nammadae veettil vangunna Malli eduthu nalla sunlight.ulla idthu nattal nalla malli anangil varum

  • @anithaj5072
    @anithaj5072 4 года назад +1

    Ithinte upayogam kudi idamo

  • @najunaju1017
    @najunaju1017 4 года назад +1

    Malli ela ithupole cheyyan pato

  • @ammuavika6517
    @ammuavika6517 4 года назад +9

    ഞാൻ flat ൽ ആണ് ഇതുപോലെ മല്ലിയില ഉണ്ടാക്കാൻ പറ്റുമോ വാങ്ങിയ ചെടി കൊണ്ട്. വിത്ത് പാകിയിട്ട് മുളക്കുന്നില്ല.

    • @sheejasunil2386
      @sheejasunil2386 4 года назад +1

      Supply co il ninnu malli vanganum. Orginal malli kittum. Chilla malli steam applay cheythu varum. So growth undakilla..😑

    • @ammuavika6517
      @ammuavika6517 4 года назад

      @@sheejasunil2386 ok thku

    • @jayshreekannan8500
      @jayshreekannan8500 3 года назад

      Enikku malliyila mulakkarundu seed kondu thanneyanu mulachadhu.But thazhachu valarunnillennu maathram.

  • @novembervibes6839
    @novembervibes6839 3 года назад +1

    Speed കൂട്ടണം

  • @reejatinnesh8252
    @reejatinnesh8252 3 года назад

    Malliyila ethupole cheyan patumo

  • @hafez_naji2923
    @hafez_naji2923 4 года назад +1

    Njan mannil vechu mulachirunnu ippol cheenjupoyi

  • @sunilvp6348
    @sunilvp6348 2 года назад

    Ok tanks

  • @vysaghck4881
    @vysaghck4881 3 года назад

    Nallathu Varate

  • @user-qq1ne5nd3e
    @user-qq1ne5nd3e 3 года назад +1

    ഒരു സംശയം
    ഒരു ജനവാതിൽ അടുത്ത് കൊണ്ടു വച്ചാൽ ഏതെങ്കിലുമൊരു സമയത്തെ വെയിലല്ലേ തട്ടുകയുള്ളൂ
    സൂര്യൻ കിഴക്കിൽ നിന്ന് ഉദിച്ച പടിഞ്ഞാറിൽ അസ്തമിക്കാറെ ല്ലേ പതിവ്😍
    ഏതെങ്കിലുമൊരു സമയത്തെ വെയിൽ തട്ടും
    രണ്ടു സമയത്തെയും വെയിൽ തട്ടണം എങ്കിൽ പടിഞ്ഞാറ് കിഴക്ക് ദിശയിലുള്ള ജനവാതിൽ ഉണ്ടായിരിക്കണം 👌🏻

  • @johnckuruvilla541
    @johnckuruvilla541 4 года назад +1

    Thank U Sister

  • @lawrenceerupathil.2864
    @lawrenceerupathil.2864 4 года назад

    Very good

  • @saraswathyak343
    @saraswathyak343 3 года назад

    I also did this..but do not know,it will get result

  • @asharafvalancherypandikash1571
    @asharafvalancherypandikash1571 3 года назад +1

    നല്ല മുഴുത്ത തണ്ടുകൾ ഉപയോഗിക്കുക അതായതു ഒരു മറൂൺ കളർ ഉള്ള തണ്ട് ഉപയോഗിച്ചാൽ മതി

  • @yaa_1_allah570
    @yaa_1_allah570 3 года назад

    Njan ippo thanne angane cheidu kuppilitu vechu

  • @KMKMEDIALIVE1
    @KMKMEDIALIVE1 4 года назад +1

    അടിപൊളി സൂപ്പര്‍

  • @Yumyum._
    @Yumyum._ 4 года назад

    Thanku

  • @manjujijo3428
    @manjujijo3428 4 года назад +1

    Malliyila ethupole vellothil ettu valarthan pattumo

  • @mychannelparrot
    @mychannelparrot 4 года назад

    Good and informative

  • @novembervibes6839
    @novembervibes6839 3 года назад +4

    വെള്ളം കൂടുതൽ ഒഴിച്ചാൽ ചീഞ്ഞുപോവില്ലേ

  • @ebookmummy
    @ebookmummy 4 года назад

    Very nice.

  • @hadihafi2849
    @hadihafi2849 4 года назад

    Try cheyyam

  • @sparkmedia578
    @sparkmedia578 4 года назад

    ട്രൈ ചെയ്യാം

  • @ajuaju5990
    @ajuaju5990 4 года назад

    Good

  • @ansiyamolu6266
    @ansiyamolu6266 3 года назад

    സൂപ്പർ

  • @shibysaji5261
    @shibysaji5261 4 года назад

    Njan verulla puthinathande mediche grow bagil vachu pakshe karinju pokunu karanam etha veyilath vechittila

  • @user-ty9yz5tb2o
    @user-ty9yz5tb2o 3 года назад

    super

  • @ashrafpalot7882
    @ashrafpalot7882 4 года назад +12

    Madam samsaram valichu neetathe parannal kollamayirunnu.

    • @hadipc8681
      @hadipc8681 3 года назад

      If you feel it is too slow.You can play it with 1.5x or more playback speed.

  • @jasifaiha678
    @jasifaiha678 4 года назад

    I will try

  • @anshidatk8079
    @anshidatk8079 3 года назад

    മല്ലി ഇല തണ്ടും ഇതുപോലെ ചെയ്യാമോ...???

  • @geethabalagopal9486
    @geethabalagopal9486 4 года назад

    Thanks 👍

  • @rainbowsweety6188
    @rainbowsweety6188 4 года назад

    Mallichapp undakkunna video cheyyumo

  • @Vipassana2016
    @Vipassana2016 4 года назад

    Veru varumpol matti nadumo? Not clear

  • @kaviyinulagam6627
    @kaviyinulagam6627 4 года назад

    வந்தகம் வைத்தியம்..
    அருமை

  • @manimamikandan4314
    @manimamikandan4314 4 года назад +6

    മല്ലിയില എങ്ങനെ ഉണ്ടാക്കാം

  • @premaparappur6192
    @premaparappur6192 4 года назад

    Njan chythu but ellam cheenju poli mole.entha karanam

  • @marygeorge5629
    @marygeorge5629 4 года назад +1

    Malliela is it possible to make like this?

  • @jayshreekannan8500
    @jayshreekannan8500 3 года назад

    Naan mannilanu nattadhu 4 monthsayi ippol ende using kittunnundu

  • @ushapillai6471
    @ushapillai6471 4 года назад +72

    ഞാനിത് ചെയ്ത് മടുത്തു. ഇത് വരെ കിളിച്ചു കിട്ടിയിട്ടില്ല

  • @binujoseph0
    @binujoseph0 4 года назад

    Good presentation. Thx

  • @ourkuttyvlogz7024
    @ourkuttyvlogz7024 4 года назад

    Video super

  • @ammini_sssvlog4886
    @ammini_sssvlog4886 3 года назад

    Adi poli chechiii

  • @jubimoljubimol9261
    @jubimoljubimol9261 4 года назад

    Vellam mattumbo thandukal purathedukkano

  • @soughands4524
    @soughands4524 4 года назад +1

    Imgane cheyumbhol leafoke yellow aay kettu povuanalo

    • @zenzinzinaaan8528
      @zenzinzinaaan8528 4 года назад

      Leaf part water il touch cheyyyaaadhe vech nokku

  • @aathiravineeth9759
    @aathiravineeth9759 4 года назад

    thandu cheenju povunu but cheruthayi kilikund

  • @chinnukutttyreena7708
    @chinnukutttyreena7708 4 года назад

    Vellam mattano chechii

  • @jagannathk.a7339
    @jagannathk.a7339 3 года назад

    Ok chechi

  • @fazafaza2582
    @fazafaza2582 Год назад

    Plastics bottle aannooo

  • @Zeenath-dj2mc
    @Zeenath-dj2mc 4 года назад

    Chechi nchan edhu poley cheidhu pakshey elayum thandum karinchu poyi yandhu kind ariyilla

  • @SanfisKitchen
    @SanfisKitchen 4 года назад +1

    Kollaaloo try cheyyaam koottayii avidekkum varaamoo

  • @vidhyav3249
    @vidhyav3249 4 года назад

    Veru varunnund. But two weeks Kainja motham vadi povunnu. Vellathil enthelum cherkkunnudo? . Puthiya ilakal valare cheruthum anu

    • @rumi1776
      @rumi1776 4 года назад

      Vellam mattikoduthal mathi 😊

  • @firosmukkriyath1161
    @firosmukkriyath1161 4 года назад

    Ath nashayi poville wateril vechal

  • @mkachari1416
    @mkachari1416 4 года назад +6

    Slow presentation 🙁

  • @kunchimohammed7323
    @kunchimohammed7323 4 года назад

    Teresil vekkan patto

  • @kani9664
    @kani9664 4 года назад

    ഞാൻ നട്ടത് നന്നായി ഉണ്ടായിട്ടുണ്ട് ഇപ്പൊ ഇല ചെറുതാവുന്നു മുരടിച്ച പോലെ മണ്ണിൽ ആണ് എന്താണ് സംരക്ഷണ രീതി വളം മരുന്ന്