താരം തെളിഞ്ഞു രാവിൽ വെള്ളിമേഘം നിരന്നു വാനിൽ ആമോദമോടെ നിന്നു വാനവും ഭൂമിയും തൂവെൺ പ്രശോഭ തൂകി സ്വർഗ്ഗദൂതർ നിരന്നു ചേർന്നു മാലാഖമാരുമൊന്നായ് ഗ്ലോറിയാ പാടുവാൻ വിൺ പുഞ്ചിരി തൂകി നിലാവലയും വന്നു പൂന്തോണിയേറി തിരുനാഥനു മംഗളമേകിടുവാൻ പാടി വാഴ്ത്തീടുവാൻ (വിൺ പുഞ്ചിരി തൂകി) ഇടയർ ചേർന്നു പാടി മഹനീയം സ്തോത്ര ഗീതം മന്നിതിൻ നാഥനായ് സ്നേഹ സങ്കീർത്തനം (ഇടയർ ചേർന്നു പാടി) തുടിതാളമോടെ മേളമോടെ പാടിടാമിന്നൊരുമനമായ് (തുടിതാളമോടെ) താരം തെളിഞ്ഞു രാവിൽ വെള്ളിമേഘം നിരന്നു വാനിൽ ആമോദമോടെ നിന്നു വാനവും ഭൂമിയും ദൂരെ ദൂരെ നിന്നിതാ മൂന്നു രാജാക്കളെത്തി പൊന്നു മീറാ കുന്തിരിക്കങ്ങൾ കാഴ്ച്ചയേകി വണങ്ങി ( പൊന്നു മീറാ) ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ അലിവേഴും സ്നേഹമേകാൻ തിരുനാഥൻ ജാതനായി മർത്യനു രക്ഷയേകാൻ മന്നിതിൽ രാജനായ് (അലിവേഴും) തുടിതാളമോടെ മേളമോടെ പാടിടാമിന്നൊരുമനമായ് (തുടിതാളമോടെ) താരം തെളിഞ്ഞു രാവിൽ വെള്ളിമേഘം നിരന്നു വാനിൽ ആമോദമോടെ നിന്നു വാനവും ഭൂമിയും രാജരാജനേശുവേ ആരാധിച്ചീടു....ന്നങ്ങേ ഇപ്പോഴുമെപ്പോഴുമെന്നേക്കും ഞങ്ങൾ പാടി പുകഴ്ത്തിടുന്നു (ഇപ്പോഴുമെപ്പോഴുമെന്നേക്കും) ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ

താരം തെളിഞ്ഞു രാവിൽ
വെള്ളിമേഘം നിരന്നു വാനിൽ
ആമോദമോടെ നിന്നു
വാനവും ഭൂമിയും
തൂവെൺ പ്രശോഭ തൂകി
സ്വർഗ്ഗദൂതർ നിരന്നു ചേർന്നു
മാലാഖമാരുമൊന്നായ്
ഗ്ലോറിയാ പാടുവാൻ
വിൺ പുഞ്ചിരി തൂകി നിലാവലയും
വന്നു പൂന്തോണിയേറി
തിരുനാഥനു മംഗളമേകിടുവാൻ
പാടി വാഴ്ത്തീടുവാൻ (വിൺ പുഞ്ചിരി തൂകി)
ഇടയർ ചേർന്നു പാടി
മഹനീയം സ്തോത്ര ഗീതം
മന്നിതിൻ നാഥനായ്
സ്നേഹ സങ്കീർത്തനം (ഇടയർ ചേർന്നു പാടി)
തുടിതാളമോടെ മേളമോടെ
പാടിടാമിന്നൊരുമനമായ് (തുടിതാളമോടെ)
താരം തെളിഞ്ഞു രാവിൽ
വെള്ളിമേഘം നിരന്നു വാനിൽ
ആമോദമോടെ നിന്നു
വാനവും ഭൂമിയും
ദൂരെ ദൂരെ നിന്നിതാ
മൂന്നു രാജാക്കളെത്തി
പൊന്നു മീറാ കുന്തിരിക്കങ്ങൾ
കാഴ്ച്ചയേകി വണങ്ങി ( പൊന്നു മീറാ)
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
അലിവേഴും സ്നേഹമേകാൻ
തിരുനാഥൻ ജാതനായി
മർത്യനു രക്ഷയേകാൻ
മന്നിതിൽ രാജനായ് (അലിവേഴും)
തുടിതാളമോടെ മേളമോടെ
പാടിടാമിന്നൊരുമനമായ് (തുടിതാളമോടെ)
താരം തെളിഞ്ഞു രാവിൽ
വെള്ളിമേഘം നിരന്നു വാനിൽ
ആമോദമോടെ നിന്നു
വാനവും ഭൂമിയും
രാജരാജനേശുവേ
ആരാധിച്ചീടു....ന്നങ്ങേ
ഇപ്പോഴുമെപ്പോഴുമെന്നേക്കും ഞങ്ങൾ
പാടി പുകഴ്ത്തിടുന്നു (ഇപ്പോഴുമെപ്പോഴുമെന്നേക്കും)
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
Wow thanks a lot
❤
❤
Lali
Wonderful ❤
❤️👌👌
സൂപ്പർ ❤
yes
Thank you
🎉🎉🎉🎉
Beautiful Music , Lyrics and singing
Wow so beautiful singing ..congratulations...
സൂപ്പർ 👌
Nalla pattu
Njn padii first kitti
Congratulations!
ഈ പാട്ട് സ്കൂളിൽ പാടിയപ്പോൾ ഫസ്റ്റ് പ്രൈസ് കിട്ടി ❤🎉
Congratulations!
സൂപ്പർ
എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു❤❤🎉
സുപ്പർ,❤️♥️
Super song 🎶🎶🎶
🎉🎉🎉
❤❤❤
👌👌
Please please please please please please please i want written lyrics
അതീവ ഭാവത്തോടെ സജിയും മരിയ കൊലടിയും പാടി…ആനന്ദം വഴിയുന്ന ഗാനം….അപൂർവ സംഗീതം..അഭിനന്ദനം പ്രിയ അച്ചാ
Good song
❤🎉
Excellent ❤️❤️❤️ Good team work. God Bless you all.
𝓑𝓮𝓪𝓾𝓽𝓲𝓯𝓾𝓵 𝓼𝓸𝓷𝓰
👍
Pls post song lyrics
Posted
താരം തെളിഞ്ഞു രാവിൽ
വെള്ളിമേഘം നിരന്നു വാനിൽ
ആമോദമോടെ നിന്നു
വാനവും ഭൂമിയും
തൂവെൺ പ്രശോഭ തൂകി
സ്വർഗ്ഗദൂതർ നിരന്നു ചേർന്നു
മാലാഖമാരുമൊന്നായ്
ഗ്ലോറിയാ പാടുവാൻ
വിൺ പുഞ്ചിരി തൂകി നിലാവലയും
വന്നു പൂന്തോണിയേറി
തിരുനാഥനു മംഗളമേകിടുവാൻ
പാടി വാഴ്ത്തീടുവാൻ (വിൺ പുഞ്ചിരി തൂകി)
ഇടയർ ചേർന്നു പാടി
മഹനീയം സ്തോത്ര ഗീതം
മന്നിതിൻ നാഥനായ്
സ്നേഹ സങ്കീർത്തനം (ഇടയർ ചേർന്നു പാടി)
തുടിതാളമോടെ മേളമോടെ
പാടിടാമിന്നൊരുമനമായ് (തുടിതാളമോടെ)
താരം തെളിഞ്ഞു രാവിൽ
വെള്ളിമേഘം നിരന്നു വാനിൽ
ആമോദമോടെ നിന്നു
വാനവും ഭൂമിയും
ദൂരെ ദൂരെ നിന്നിതാ
മൂന്നു രാജാക്കളെത്തി
പൊന്നു മീറാ കുന്തിരിക്കങ്ങൾ
കാഴ്ച്ചയേകി വണങ്ങി ( പൊന്നു മീറാ)
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
അലിവേഴും സ്നേഹമേകാൻ
തിരുനാഥൻ ജാതനായി
മർത്യനു രക്ഷയേകാൻ
മന്നിതിൽ രാജനായ് (അലിവേഴും)
തുടിതാളമോടെ മേളമോടെ
പാടിടാമിന്നൊരുമനമായ് (തുടിതാളമോടെ)
താരം തെളിഞ്ഞു രാവിൽ
വെള്ളിമേഘം നിരന്നു വാനിൽ
ആമോദമോടെ നിന്നു
വാനവും ഭൂമിയും
രാജരാജനേശുവേ
ആരാധിച്ചീടു....ന്നങ്ങേ
ഇപ്പോഴുമെപ്പോഴുമെന്നേക്കും ഞങ്ങൾ
പാടി പുകഴ്ത്തിടുന്നു (ഇപ്പോഴുമെപ്പോഴുമെന്നേക്കും)
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ
🥰🥰🥰
Super song:Lyrics pl..
Lyrics please.
Karokke with lyrics please
Please give original karaoke
Please check in my RUclips channel. I have shared the karaoke. Thanks!
Lyrics kitto?
Can we get the karaoke please
Please check in my RUclips channel. I have shared the karaoke. Thanks!
Karoke undo
Please check in my RUclips channel. I have shared the karaoke. Thanks!
Karaoke with lyrics
Supa.rv.jindia
Lyrics pls
Athe lyrics venum..
@@Kukku914 Posted in comments. Kindly check.
ഗ്ലോറിയ..ഗ്ലോറിയാ .. പിന്നെന്താ words മനസിലാവുന്നില്ല
Gloria in excelsis deo.
Gloriya in exelsis dio
Gloria excelsis deo
@@AjishPeter❤
ഗ്ലോറിയാ ഇൻ
എക്സൽ സിസ്ദിയോ
Sir Ithinte karoke available aano?
Yes
ruclips.net/video/kdxQqRJ6gkQ/видео.html
@@AjishPeter Thankyou Sir....
സൂപ്പർ പാട്ട്
❤
👍