THARAM THELINJU VANIL | New Carol Song | Citadel Residential School, Ranni | C30 Productions

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @sherinmanu891
    @sherinmanu891 Год назад +106

    താരം തെളിഞ്ഞു രാവിൽ
    വെള്ളിമേഘം നിരന്നു വാനിൽ
    ആമോദാമോടെ നിന്നൂ
    വാനവും ഭൂമിയും
    തൂവെൺ പ്രശോഭ തൂകി
    സ്വർഗ്ഗദൂതർ നിരന്നുചേർന്നു
    മാലാഖാമാരുമോന്നായി
    ഗ്ലോറിയ പാടുവാൻ.....
    { വെൺപുഞ്ചിരി തൂകി നിലാവലയും
    വന്നൂ പൂന്തോണിയേറീ -
    തിരുനാഥനു മംഗളമേകിടുവാൻ
    പാടി വാഴ്ത്തീടുവാൻ...

  • @adonisss7
    @adonisss7 Год назад +225

    താരം തെളിഞ്ഞു രാവിൽ
    വെള്ളിമേഘം നിരന്നു വാനിൽ
    ആമോദാമോടെ നിന്നൂ
    വാനവും ഭൂമിയും
    തൂവെൺ പ്രശോഭ തൂകി
    സ്വർഗ്ഗദൂതർ നിരന്നുചേർന്നു
    മാലാഖാമാരുമോന്നായി
    ഗ്ലോറിയ പാടുവാൻ.....
    വെൺപുഞ്ചിരി തൂകി നിലാവലയും
    വന്നൂ പൂന്തോണിയേറീ -
    തിരുനാഥനു മംഗളമേകിടുവാൻ
    പാടി വാഴ്ത്തീടുവാൻ...( 2)
    ഇടയർ ചേർന്നു പാടി
    മഹനീയം സ്തോത്രഗീതം
    മന്നിതിൽ നാഥനായ്
    സ്നേഹ സങ്കീർത്തനം...(2)

    തുടിതാളമോടെ മേളമോടെ
    പാടിടാമിന്നൊരുമനമായി.(2)
    താരം തെളിഞ്ഞു രാവിൽ…….
    ദൂരെദൂരെ നിന്നിതാ
    മൂന്നുരാജാക്കളെത്തി
    പൊന്നൂ മീറ കുന്തിരിക്കങ്ങൾ
    കാഴ്ചയേകി വണങ്ങി..(2)
    ഗ്ലോറിയ...ഗ്ലോറിയ.. ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ (2)

    അലിവേഴും സ്നേഹമേകാൻ
    തിരുനാഥൻ ജാതനായ്
    മർത്യന് രക്ഷയേകാൻ
    മന്നിതിൽ രാജനായ് (2)
    തുടിതാളമോടെ മേളമോടെ
    പാടിടാമിന്നൊരുമനമായി..(2)
    താരം തെളിഞ്ഞു രാവിൽ…..
    രാജരാജനേശുവേ
    ആരാധിച്ചീടുന്നങ്ങേ

    ഇപ്പോഴുമെപ്പോഴുമെന്നേക്കും ഞങ്ങൾ പാടി
    പുകഴ്ത്തിടുന്നു…(2)
    ഗ്ലോറിയ.... ഗ്ലോറിയ..... ഗ്ലോറിയ ഇൻ എക്സൽസിസ് ദേയോ (2)

  • @jancyanav2786
    @jancyanav2786 2 года назад +5

    Supperrrr song🌹🌹🌹🌹🌹👏👏👏👏👏👏

  • @dianageevarghese3897
    @dianageevarghese3897 2 года назад +4

    Super Elizabeth miss....congrats citadel band

  • @nishajoby4545
    @nishajoby4545 Год назад +41

    Tharam Thelinju Raavil
    Vellimekham Niranju Vaanil
    Aamodamode ninnuuu,,,
    Vaanavum Bhoomiyum ,,,
    Thooven prasobha Thooki
    Swargga Doothar nirannu chernnu
    Maalakhamaarumonnaay
    Gloria paaduvaan
    Venpunchiri thooki Nilaavalayil
    Vannoo ponthoniyeri,,
    Thiru Nadhanu mangalamekeeduvaan
    Paadi Vaazhtheeduvaan
    Venpunchiri thooki Nilaavalayil
    Vannoo ponthoniyeri,,
    Thiru Nadhanu mangalamekeeduvaan
    Paadi Vaazhtheeduvaan ...
    Idayar Chernnu Padee
    Mahaneeyam sthothrageetham
    Mannithil Nadhanaaaay
    Sneha Sankeerthanam
    Idayar Chernnu Padee
    Mahaneeyam sthothrageetham
    Mannithil Nadhanaaaay
    Sneha Sankeerthanam
    Thudi Thaalamode Melamode
    Padeedam innoru manamaay
    Thudi Thaalamode Melamode
    Padeedam innoru manamaay
    Tharam Thelinju Raavil
    Vellimekham Niranju Vaanil
    Aamodamode ninnuuu,,,
    Vaanavum Bhoomiyum,,,,
    Doore Doore Ninnitha
    Moonnu Raajaakkalethi
    Ponnumeera kunthirikkangal
    Kaazhchayeki vanangi
    Ponnumeera kunthirikkangal
    Kaazhchayeki vanangi
    Gloria,,Gloria,,,
    Gloria in Excelsis Deo
    Gloria,,Gloria,,,
    Gloria in Excelsis Deo
    Alivezhum snehamekan
    Thiru Nadhan Jathanaay
    Marthyanu Raksha yekan
    Mannithil raajanaay
    Alivezhum snehamekan
    Thiru Nadhan Jathanaay
    Marthyanu Raksha yekan
    Mannithil raajanaay
    Thudi Thaalamode Melamode
    Padeedam innoru manamaay
    Thudi Thaalamode Melamode
    Padeedam innoru manamaay
    Tharam Thelinju Raavil
    Vellimekham Niranju Vaanil
    Aamodamode ninnuuu,,,
    Vaanavum Bhoomiyum,,,,
    Raaja Raajanesuve,,,
    Aaraadhicheedum..ange,,,
    Ippozhumeppozhumennekkum Njangal
    Padee,, pukazhtheedunnu.
    Ippozhumeppozhumennekkum Njangal
    Padee,,pukazhtheedunnu.
    Gloria,,Gloria,,,
    Gloria in Excelsis Deo
    Gloria,,Gloria,,,
    Gloria in Excelsis Deo
    ***_________________***

  • @aniejacob5395
    @aniejacob5395 2 года назад +4

    Ente molum e songil oru angam ayathil daivathe sthuthikunu

  • @anitavarghese9401
    @anitavarghese9401 2 года назад +3

    Super song citadel team

  • @animolmariajose4437
    @animolmariajose4437 2 года назад +2

    Super..... Best wishes all

  • @jomolrojer4038
    @jomolrojer4038 2 года назад +4

    nice presentation team citadel

  • @shiji79
    @shiji79 2 года назад +3

    Wowwww sunita chechi congratulations 🎉
    Loved it yaaar. Bahut mast hai

  • @thresiammatd7232
    @thresiammatd7232 2 года назад +2

    Congratulations 👌👍. Sr. Tessy.

  • @rajijobi8405
    @rajijobi8405 Год назад +6

    ഒരു രക്ഷയുമില്ല..... സൂപ്പർ..... ഓരോ വേട്സും ട്യൂണും..... വാക്കുകളില്ല... പറയാൻ... 👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @noelanijoseph7445
    @noelanijoseph7445 2 года назад +12

    Nice 💖⚡

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 2 года назад +3

    കാത്തു കാത്തിരുന്ന പാട്ടിതാണ്.... ബ്യൂട്ടിഫുൾ 👍👍👍👌👌👌👌

  • @rubysebastian8510
    @rubysebastian8510 2 года назад +3

    ❤super❤adipoli team❤

  • @lovelyplathottathil9701
    @lovelyplathottathil9701 2 года назад +3

    👌👌beautiful.

  • @Mollyboby4411
    @Mollyboby4411 2 года назад +5

    Beautiful song...💖👌💖👌💖

  • @ansurosyjoseph5964
    @ansurosyjoseph5964 2 года назад +2

    Superrr 🤩🤩

  • @josnajose9566
    @josnajose9566 10 дней назад +2

    ❤❤ 2024 Super Song ഞങ്ങളും പാടുന്നുണ്ട്. ❤ 🎉🎉 🙏🙏

  • @bijunadackal8520
    @bijunadackal8520 2 года назад +3

    Super... Super. ❤️

  • @rockman768
    @rockman768 2 года назад +3

    ബിനോയ് നല്ലൊരു കരോൾ ഗാനം

  • @josnamoljoseph1416
    @josnamoljoseph1416 2 года назад +3

    Super sincymole and all the team

  • @gijeeshgeorge2443
    @gijeeshgeorge2443 2 года назад +6

    അതിമനോഹര ഗാനം... കരോക്കെ കിട്ടുമോ

  • @raniroy7774
    @raniroy7774 2 года назад +3

    Super🥰congrats👌

  • @sobharenny6263
    @sobharenny6263 2 года назад +3

    Super👍, keep it up

  • @josephmarutholil
    @josephmarutholil 2 года назад +17

    🥰💐💐💐🥰 Hearty Congratz to Team Citadel💐

  • @meerab8108
    @meerab8108 2 года назад +4

    നല്ല മ്യൂസിക് നല്ല വരികൽ ഏവരും വരും നന്നായി പാടി യിരിക്കുന്നു Meera.B music tr VGHS FOR GIRLS KADAMPANAD

  • @CicilyKm
    @CicilyKm 9 дней назад +1

    ❤❤❤

  • @minisanavlog7820
    @minisanavlog7820 2 года назад +3

    സൂപ്പർ bright acha. ഹാപ്പി ക്രിസ്മസ് dears 🙏🙏🙏🎁🎅🎄🧑‍🎄🤶🎄🎄🎄🎄🎄

  • @jaisonfeb3090
    @jaisonfeb3090 2 года назад +3

    Wow great effort.. Beutiful

  • @rojikurian6141
    @rojikurian6141 2 года назад +1

    Super congratulations all

  • @binujoseph7312
    @binujoseph7312 2 года назад +4

    Congrats

  • @roselinejoseph527
    @roselinejoseph527 2 года назад +3

    Very awesome

  • @sivanisworld9934
    @sivanisworld9934 2 года назад +2

    Beautiful song Jess miss ,binoy sir, navin brother , sherin miss congrats to all

  • @alicejames3538
    @alicejames3538 2 года назад +1

    Good song Bright Acha good team work

  • @lijikurian683
    @lijikurian683 2 года назад +9

    Congrats Citadel band 👏🏻👏🏻👏🏻

  • @thomaskuruvilla7300
    @thomaskuruvilla7300 2 года назад +7

    ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷമാക്കാൻ, മാലാഖ വൃന്ദങ്ങളോടൊപ്പം പാടി സ്തുതിക്കാൻ ഈ മനോഹരമായ ഗാനം സമ്മാനിച്ച കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ👍👌👏🏾

  • @neenamathew6480
    @neenamathew6480 2 года назад +3

    Very good song

  • @jacobchacko7656
    @jacobchacko7656 2 года назад +3

    Super…….❤❤❤

  • @soumyasurendran7380
    @soumyasurendran7380 2 года назад +2

    Congratulations All.....Jas mole Super.....

  • @bindhuanto3760
    @bindhuanto3760 2 года назад +10

    Superub.....❤️❤️great job.... Congrats all.... 🌹🌹🌹&Happy Christmas to all....

  • @joseabraham9418
    @joseabraham9418 2 года назад +4

    Awesome

  • @thangamma9968
    @thangamma9968 2 года назад +1

    Supper....veryverysupper

  • @sinoshsebastian3439
    @sinoshsebastian3439 2 года назад +2

    Congratulations Bright Acha

  • @lissmary9825
    @lissmary9825 2 года назад +2

    Congratulations to all 👍🌹🌹🌹

  • @mariabhavan8126
    @mariabhavan8126 14 дней назад +1

    𝒩𝒿𝒶𝓃𝑔𝒶𝓁𝓊𝓂 𝓅𝒶𝒹𝒾 𝒾𝓉𝒽 𝓈𝓊𝓅𝑒𝓇 ...𝑀𝑒𝓇𝓇𝓎 𝒸𝒽𝓇𝒾𝓈𝓉𝓂𝒶𝓈 🎉

  • @SatheeshGeorge-e7e
    @SatheeshGeorge-e7e Месяц назад +1

    ഈ വർഷത്തെ ക്രിസ്തുമസ് വരവറിയിച്ച് കൊണ്ട് വളരെ മനോഹരമായ ഗാനം👍👍👍❤️

  • @chandychandy7895
    @chandychandy7895 11 месяцев назад +1

    Praise the Lord. Amen.

  • @georgianktpna902
    @georgianktpna902 2 года назад +2

    Super Song Brother Nevin Congrats

  • @nishacu4656
    @nishacu4656 2 года назад +2

    Hai Sincy,. Proud of you dear ❤️

  • @princygeorge1262
    @princygeorge1262 2 года назад +3

    So.. super...nice voice,

  • @NeaAnto
    @NeaAnto Месяц назад +2

    Congrats citadel guys ❤❤🎉🎉

  • @rishinlybinoj7316
    @rishinlybinoj7316 2 года назад +2

    Good carol song

  • @silymoolekudy9384
    @silymoolekudy9384 2 года назад +3

    Sweet..👍👍

  • @merinbino1838
    @merinbino1838 2 года назад +6

    Very beautiful!

  • @rariramachandran3464
    @rariramachandran3464 2 года назад +2

    Fr.Bright❤

  • @seelu8317
    @seelu8317 2 года назад +2

    Christmas fire🔥🔥🔥❤️❤️🤶🎉🎄

  • @vimalakuruvilla7844
    @vimalakuruvilla7844 2 года назад +6

    Wonderful job to welcome Jesus birth, hats off citadels

    • @tonyjoseph2168
      @tonyjoseph2168 2 года назад

      ruclips.net/video/dNxAHucPkEg/видео.html

  • @arshamathews9809
    @arshamathews9809 2 года назад +4

    Congratulations Citadel team....Fr.Bright Mathenkunnel....

  • @ajiljoy8365
    @ajiljoy8365 2 года назад +2

    Nevinz.....congratz😊😊😊

  • @nicysajees5060
    @nicysajees5060 2 года назад +1

    Super .Congrats to all .

  • @munnathampy931
    @munnathampy931 2 года назад +2

    Marvellous

  • @hmvibes9187
    @hmvibes9187 2 года назад +4

    Jiya super proud of you dear❤❤❤

  • @idiculamathew3768
    @idiculamathew3768 2 года назад +4

    Jiyamol and team members Congrats .Super songs ..

  • @teamdynamite3122
    @teamdynamite3122 2 года назад +4

    Nice song....Good team work. Wishing you all the best .....

  • @thomasmatthew6568
    @thomasmatthew6568 Год назад

    Soo.....per makkale.,👍🏻🎉🎉🎉🎉

  • @geethamol5992
    @geethamol5992 2 года назад +1

    👍👏👏 Super Song Congratulations👍

  • @regimon7433
    @regimon7433 2 года назад +3

    Super singing and good voice all members 👍👍amen god is love

  • @aniljanair4998
    @aniljanair4998 2 года назад +5

    Fantastic song and music.

  • @hendrytmhendry5543
    @hendrytmhendry5543 Месяц назад +1

    വേറെ ലെവൽ
    Super I like it❤

  • @shisna1719
    @shisna1719 2 года назад +6

    ❤️❤️nice song..

  • @gildamendez5268
    @gildamendez5268 Год назад +1

    Great Song God bless you this group

  • @sherin-tk8tw
    @sherin-tk8tw 2 года назад +2

    Very nice... God bless you all

  • @madhavgamingbro9762
    @madhavgamingbro9762 2 года назад +1

    സൂപ്പർ നന്നായിട്ടുണ്ട്

  • @sweetykurian80
    @sweetykurian80 2 года назад +5

    Beautiful song& music💞💞

  • @Issac_travelnfun
    @Issac_travelnfun 2 года назад +3

    Great song
    CITADEL♡

  • @rinsongoommen7363
    @rinsongoommen7363 2 года назад +5

    💐Beautiful group song✨🥰

  • @chinnuroy2791
    @chinnuroy2791 2 года назад +3

    Wow ❤️

  • @randomisedfun027
    @randomisedfun027 Год назад +3

    Lovely song and beautiful 🎤 😍✨❤. Well don't to all the team 💯💯👍👍👏👏.

  • @tegygeorge5497
    @tegygeorge5497 2 года назад +2

    Nice song and super presentation 👌💐

  • @pauljayan6931
    @pauljayan6931 2 года назад +2

    മനോഹര ഗാനം

  • @soumyasnair6162
    @soumyasnair6162 2 года назад +5

    👍👍Nice song

  • @mariamindia8218
    @mariamindia8218 2 года назад +5

    Beautiful song.....gracefully sang

  • @vinithakuruvilla3141
    @vinithakuruvilla3141 2 года назад +5

    Beautiful 🥰♥️, God bless you all🙏🙏🙏🙏

  • @rachelthomas1944
    @rachelthomas1944 2 года назад +9

    Beautiful song and congratulations to all God bless you abundantly 👍🙏🙏

  • @BMKSA1
    @BMKSA1 2 года назад +4

    Beautiful song.

  • @sanikv
    @sanikv 29 дней назад +2

    Great song

  • @aniammajoy651
    @aniammajoy651 2 года назад +10

    Congratulations to the whole team 👍👍 God bless you all

  • @manojerumely7483
    @manojerumely7483 2 года назад +4

    Good karol song പ്രിയപ്പെട്ട bright അച്ചനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤🥰🥰🥰

  • @annaelizebeth4142
    @annaelizebeth4142 2 года назад +3

    Super song.....can yu pls upload the karoke..........

  • @renchimobin1954
    @renchimobin1954 2 года назад +3

    Beautiful song

  • @sherinkarikottu3000
    @sherinkarikottu3000 2 года назад +2

    Wonderful song 🥰🥰❤️❤️
    Great song 🥰🥰❤️❤️❤️

  • @simim8312
    @simim8312 2 года назад +2

    Super...👍👍Congrats dears🤩🤩🤩

  • @justinthomas7993
    @justinthomas7993 2 года назад +3

    nice song..

  • @sherilsatheesh1081
    @sherilsatheesh1081 2 года назад +4

    God bless my dear children's......

  • @_king_X_2008
    @_king_X_2008 2 года назад +2

    Woow powli song aa all citadel team congratulations 🎊 👏

  • @joeljoji1237
    @joeljoji1237 2 года назад +1

    Amen bless you alll

  • @SleebaMediaMalayalam
    @SleebaMediaMalayalam 26 дней назад

    നല്ല വരികൾ, നല്ല music, നന്നായി പാടി. അഭിനന്ദനങ്ങൾ

  • @binoyvarghese2585
    @binoyvarghese2585 2 года назад +27

    പാട്ട് അതിമനോഹരം 🥰🥰
    ക്രിസ്മസിന്റെ ശരിയായ അർത്ഥം പറഞ്ഞു മനസ്സിലാക്കുവാൻ തക്ക ശക്തമായ വരികളും പിടിച്ചിരുത്തുന്ന ആലാപനവും... വളരെയധികം ഇഷ്ട്ടമായി.... ❤️ ഇനിയുമിത്തരമൊരുപാട് നല്ല ഗാനങ്ങൾ പുറത്തിറക്കുവാൻ ഉണ്ണീശോ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു ❤️❤️❤️❤️

  • @dixonpoly475
    @dixonpoly475 2 года назад +2

    Very nice 👌