നീതു,...... സമ്മതിച്ചു അടിപൊളി 😀 മോട്ടിവേഷൻ കൊടുക്കുന്നവരൊക്കെ ഇങ്ങനെ ആയിരിക്കുമല്ലേ മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കും എന്നിട്ട് സ്വന്തം നിലപാടോ ഇങ്ങനെയും 😀😀😀
ഞാൻ ജോലി സ്ഥലത്തു നിന്നും തിരിച്ചു നാട്ടിൽ വന്നാൽ ഉച്ചയുറക്കത്തിന് അമ്മയുടെ അടുത്തു കിടക്കും. അപ്പോ അമ്മ ചോദിക്കും നീതുന്റെ video ഒന്നുമില്ലേ. അടിപൊളി ആണുട്ടോ. All the best
ശരിയാ നീതുവിന്റെ വീഡിയോ കണ്ടില്ലില്ലോ കരുതി ഇരിക്കുകയായിരുന്നു... 😍... മോട്ടിവേഷനിൽ പറയുന്നതിന്റെ വിപരീതം ആണ് ചെയ്യുന്നത് ... അതു അങ്ങിനെ തന്നെയാണ്.. പറയുന്നത് എല്ലാം ചെയ്താൽ... ഒരു സുഖവും ഉണ്ടാകില്ല അല്ലേ.. മറിയാമ്മ ചേച്ചി.... 😄😄😄😄😂😂 വീഡിയോ... അടിപൊളി.. സൂപ്പർബ്... 👌👌👌👌💞💞💞💞
Ipo ഉള്ള youtubers nte videos kand അത് പോലെ ഉള്ള ഭാര്യ വേണം ഭർത്താവ് വേണം, അമ്മായി വേണം ന് ഓക്കേ പറഞ്ഞു comment കാണാം, rifa mehanu ഓക്കേ example aanu life വേറെ video വേറെ
അച്ഛനെയും ഭർത്താവിനെയും മക്കളെയുമെല്ലാം ചീത്ത പറയുമ്പോ video Pause ചെയ്തിരുന്നോ എന്നാണ് എന്റെയൊരു ഇത്. ഇല്ലേൽ Motivation videoൽ ഇതെല്ലാം ബാക്കിയുള്ളോര് കേൾക്കില്ലെ എന്നാണ് എന്റെ തോന്നൽ
Super ഇതെല്ലാം ഒരാൾ തന്നെയാണ് ചെയ്യുന്നതെന്ന് കാണുന്ന നേരം ഓർക്കാറില്ല അതാണ് നീതുവിന്റെ വിജയം ❤❤❤
നീതു ഇത്രയധികം ക്യാരക്ടർ എങ്ങനെ സാധിക്കുന്നു.അതുപോലെ തന്നെ കണ്ടൻറ്.യു ആർ റിയലി ഗ്രേറ്റ് നീതു❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi
മോട്ടിവേഷൻ തുടങ്ങിയപ്പോഴേ തോന്നി പറയുന്നതിന്റെ വിപരീതമായിരിക്കും നടക്കുക എന്ന് 😄😄😄😄എന്തായാലും മറിയാമ്മ പൊളിച്ചു 👍👍👍👍
എന്റെ മോട്ടിവേഷൻ mariyaame 😂ഇങ്ങനെ ഉള്ള മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം 🤣
❤😂🎉🎉
@@deepamani8668 😂😁
ഇത് കണ്ടപ്പോ എനിക്ക് അന്യൻ സിനിമ ഓർമ വന്നു അതിലെ ആ സീനിലെ അന്യനും അമ്പിയും റെമോവും ആവുന്ന സീൻ അതുപോലെ 😍😍😍
അച്ഛന്റെ കണ്ടപ്പോ നല്ല സങ്കടം വന്നൂട്ടോ..
ബാക്കി ഒക്കെ അടിപൊളി😁😁👍👍👍
😊
Yaa
ഞാൻ നോക്കിയിരിക്കുകയായിരുന്നു എന്താ വൈകിയേ നീതുവിന്റെ വീഡിയോ കാണുമ്പോൾ മനസ്സിൽ എന്താ ഒരു സന്തോഷം എന്ന് അറിയാമോ എല്ലാ ആഴ്ചയിലും വീഡിയോ ഇടണ്ണേ 🥰
Why Mariamma this pottu😅
Njanum
മാരിയമ്മയുടെ മോട്ടിവേഷൻ അതേപടി ഞാനും പിന്തുടരും സത്യം 😂😂. നീതുസേ പൊളിച്ചു ❤❤
മോട്ടിവേഷൻ മറിയാമ്മ പൊളിച്ചു 👍🏻👍🏻👍🏻🔥🔥🔥
നീതു, വളരെ നന്നായിരിക്കുന്നു. സൂപ്പർ,❤❤🥰
നീതു,...... സമ്മതിച്ചു അടിപൊളി 😀 മോട്ടിവേഷൻ കൊടുക്കുന്നവരൊക്കെ ഇങ്ങനെ ആയിരിക്കുമല്ലേ മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കും എന്നിട്ട് സ്വന്തം നിലപാടോ ഇങ്ങനെയും 😀😀😀
മറിയാമ്മ യെ പെരുത്ത് ഇഷ്ടായി 😄😄😄😄🤣അടിപൊളി ചേച്ചിയ് 😂😂
എന്നാലും ഇജ്ജാതി മോട്ടിവേഷൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്റെ മറിയാമ്മേ🤣🤣🤣🤣🤣🤣🤣🤣
ഞാൻ ജോലി സ്ഥലത്തു നിന്നും തിരിച്ചു നാട്ടിൽ വന്നാൽ ഉച്ചയുറക്കത്തിന് അമ്മയുടെ അടുത്തു കിടക്കും. അപ്പോ അമ്മ ചോദിക്കും നീതുന്റെ video ഒന്നുമില്ലേ. അടിപൊളി ആണുട്ടോ. All the best
എന്റെ പൊന്നോ നമിച്ചു 🙏🙏😂😂😂😂😂😂അമ്മാ വല്ലതും തായേ ചോദിച്ചു വന്ന ആൾടെ ലുക്ക്.. നീതുസേ.. അയൽ ക്കാരൊക്ക കാണുന്നുണ്ടാവില്ലേ.. എനിക്കാണേൽ നാണം വരും.. നീതു പൊളിയാണുട്ടോ ❤❤നല്ല അഭിനയം 🥰🥰🥰
Great Neethu.... ഇതെങ്ങനെ ഒറ്റയ്ക്ക് ......❤❤❤❤ love you so much.....
"അമ്മാ... തുണിയാ.. മണിയാ. എതാവത് ....താമ്മാ...😂😂
ഇവിടെ തുണിയുമില്ല... മണിയുമില്ല... പോയെ.... പോയെ 😂😂
🤣🤣🤣
Ethile ee character sound super
എന്റെ മറി മമ്മ ചേച്ചി മോട്ടിവേഷൻ ഉഗ്രനായിട്ടുണ്ട്❤️❤️❤️👌👌👌👍
ഈ പറഞ്ഞത് മൊത്തം ലോകത്ത് നടക്കുന്ന കാര്യങ്ങൾ ആണ് അവതരണം 🥰👌👌👌👌👌👌
മറിയാമ്മ പൊളിച്ചു നീതുസേ..... 👍🏻👍🏻
അഭിനയ സിംഹമേ ❤
എന്തൊക്കെ പറഞ്ഞാലും മറിയാമ്മ അവരോട് പറയുന്നത് കാര്യമുള്ള കാര്യമാണ്.😂
അവിടെ മറിയാമ്മയുടെ അമ്മയില്ലാത്തതു നന്നായി 😄😄😄👌
ഈ മോട്ടിവേഷൻകാരൊക്കെ ഇങ്ങനെയാണോ 😂😂
ആദ്യമേ തോന്നി പറയുന്നതിന്റെ നേരെ തിരിച്ചാവും കാര്യങ്ങൾ എന്ന് 😂😂
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം സൂപ്പർ 👌👍💖💖
ശരിയാ നീതുവിന്റെ വീഡിയോ കണ്ടില്ലില്ലോ കരുതി ഇരിക്കുകയായിരുന്നു... 😍... മോട്ടിവേഷനിൽ പറയുന്നതിന്റെ വിപരീതം ആണ് ചെയ്യുന്നത് ... അതു അങ്ങിനെ തന്നെയാണ്.. പറയുന്നത് എല്ലാം ചെയ്താൽ... ഒരു സുഖവും ഉണ്ടാകില്ല അല്ലേ.. മറിയാമ്മ ചേച്ചി.... 😄😄😄😄😂😂 വീഡിയോ... അടിപൊളി.. സൂപ്പർബ്... 👌👌👌👌💞💞💞💞
ഞാനും പ്രതീക്ഷിച്ചു എന്താ വീഡിയോ കാണാത്തത് 👍👍👍👍അടിപൊളി
Ipo ഉള്ള youtubers nte videos kand അത് പോലെ ഉള്ള ഭാര്യ വേണം ഭർത്താവ് വേണം, അമ്മായി വേണം ന് ഓക്കേ പറഞ്ഞു comment കാണാം, rifa mehanu ഓക്കേ example aanu life വേറെ video വേറെ
Motivation അടിപൊളി 👍👍
അച്ഛനെയും ഭർത്താവിനെയും മക്കളെയുമെല്ലാം ചീത്ത പറയുമ്പോ video Pause ചെയ്തിരുന്നോ എന്നാണ് എന്റെയൊരു ഇത്. ഇല്ലേൽ Motivation videoൽ ഇതെല്ലാം ബാക്കിയുള്ളോര് കേൾക്കില്ലെ എന്നാണ് എന്റെ തോന്നൽ
Mariyamma chettathi araa mole, adokke edit cheyd kalyum😅
Chechiyude motivations supper chechi oru motivation channel thudankkanam ❤❤ please ❤❤❤
Love you chechi
She's seriously very committed to acting absolutely brilliant.... super ayitund 👌
അമ്മനെ മനപ്പൂർവം ഒഴിവാക്കിയതാവുoല്ലെ നന്ദി.
ഈ കാലത്ത് ഇത് തന്നെ നടക്കുന്നത് പറയുന്നത് പോലെ പ്രവർത്തിക്കാൻ കഴിയാത്തസമൂഹമാണ് ഞാനുൾപ്പെടെ ❤
അമ്മനെ അല്ല അമ്മയെ ennezhuthuka
നീ തു ഒന്നു പറയാൻ ഇല്ല Super❤❤ ഒരു പാട് ചിരിച്ചു❤❤❤
അടിപൊളി motivation class😂😂😂 ഞാൻ ഇതിൽ കമൻ്റ് ഇടാൻ ഓരോന്നും type ചെയ്തു പക്ഷേ അതൊന്നും എനിക്ക് തൃപ്തിയായി ഇല്ല അത്രക്ക് അടിപൊളിയാണ് മറിയാമ vlog....
Super vallathoru kazhivuthanneyanith aaa mugathe expression thanne oru vijayamanu continues you vedios exelent 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙌🙌🙌👏👏👏👏👏👍🏻👍🏻
എന്റമ്മോ സൂപ്പർ മോട്ടിവേഷൻ 🤣🤣🤣♥️♥️♥️♥️🙏🙏🙏🙏🙏🙏
മോട്ടിവേഷൻ മറിയാമ്മേ........ മോട്ടിവേഷൻ കിടുക്കി 👏👏👏
Correct timil thanne ellavarum varunnundallo.. Adipoli motivation 😂... Nalla sneham ulla mariyamma 🤣🤣
Chechi.. video horizontal aayittu cheyyunathu Matti vertical aakkamo..
Njangalu eardrum kooda tv IL aanu kaanunnathu. Athu screeninta 1/3 rd Matrama varunnullu..
Ithaan real 😂
Allekilum social media kanunnathakula mikkavardem real life😂
Super chechi
ഈ മോട്ടിവേഷൻ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും
😂🤗Super Super....Neethuz' nu cinema script ezhuthalo 😍.....Ella vdozum vareity content ...keep going dr🙌😃😍
Neethu super. Content powliiiiii
Super chechiii..... ❤️
ചേച്ചി ആ കല്യാണ തലേദിവസത്തെ വിഡിയോടെ ബാക്കി എവിടെ
Gift opening
പൊളിച്ചു. മറിയാമ്മേ
Neethu.... Very good...
Adipoli acting😂😂 achante karyam paranjappo achanod oru dialogue undennu pratheekshicha njan 😂😂😂❤
Chechi motivation kalakki. Variety video's ആണ് chechite main. Suuuuuupperrr ❤
Ente ponno. Ningal oru sambavam tanne👌👌👌♥️
Neethu mole adipoli
Content super Neethu evidunnu kittunnu sammadhichu super 😅😅
Avanavan nannayilenkkilum nattukarenkkilum nanakkam chechi poli 😮😂😂🎉
ഇതിൽ ഭർത്താവിനോട് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു ചിരി വന്നു
ഇതു പോലെ യുള്ള മോട്ടിവേഷൻ ഇനിയും ഇടണം
Ente neethu chechi parayunna reethiyum gestures um okke 👌👌👌👌
Complete actress❤❤
ന്റ പൊന്നോ മറിയമേ ഇങ്ങള് പൊളിച്ച് 😂😂
Neethu you are right... Njanum കണ്ടിട്ടുണ്ട് അതുപോലെതന്നെ ഉള്ള oru motivator പുരുഷനെ... എന്തൊരു തള്ളണോ... കേട്ടപ്പോൾ അങ്ങേരെ ആണ് മനസ്സിൽ വന്നത് 🤭🤭🤭🤭
Ath aar?
Chechi.....adichpoli.....pavam achan.....pitchakaran aane...super aayitullad😂
നീതു സൂപ്പർ 👌👌👌
Best 😂😂😂😂😂😂😂😂😂😂😂😂😂😂 enta chechi
Mariyaamma polichu....❤❤❤
Ente Ammo chirichu vayaye 👌❤️
അടിപൊളി നീതു
Motivation മറിയാമ്മ കലക്കി
Super motivation kalakkii
Neethu chechy 👌
Chechi adipoli.parayuna reethi super.
Adipolii motivation😂😂
ഹോ എന്റെ മാറിയാമ്മേ... നമിച്ചു 🙏🙏🙏🙏
😀😀🙏
Neetu poli aayittunde.engane sadikkunnu.etra characters okke cheyyan 🙏🙏👍👍
Ente ponn mariyamme nammichu 🙏🏻🙏🏻👌🏻👌🏻❤️❤️
Sammadhichu abinaya simham😍🙏
ഇതുപോലൊരു ആൾ ഉണ്ട് പക്ഷെ പറയൂല 😂😂😂😂😂
Pls parayu
Pichakkaran poli😅
നീതു നിങ്ങളുടെ വീട് ക്ലീൻ ചെയ്യാൻ വന്ന ആളുകൾ എത്രരുപയാണ് നിങ്ങളുട് വാഗിച്ചത് എത്ര രൂപയായി ഒന്നു പറയുമോ നീതു എനിക്ക് വിളിക്കാനാണ്
ഞാൻ ഇതുപോലെ തന്നെ പിന്തുടരും 😂😂..
Motivation mariyamma character super😂
Love you Neethu chechi 😘😘
Adipoli neethu chechii 😂 Achan Adipoli ❤
Ente amme motivation mariyamma thakarthu kidukki
Pichakkaran polich😂😂
Adipoli...neethuzz
Neethusee thakarthu molee❤❤❤❤❤❤❤❤❤❤❤❤❤
നീതു ചേച്ചി പൊളിച്ചു 👍🏻👍🏻👍🏻
എന്റെ നീതു സമ്മതിച്ചിരിക്കുന്നു 👍♥️😂
Neethune enthayalum cinema lek chance kittum... Kalpanayude poleyulla acting ❤❤neethu ishtam 😊
എന്തോ കുത്തി പറയുന്നത് പോലെ 🤔എനിക്ക് തോന്നിയതാവും അല്ലെ നീതു 😂
Super Neethu
Neethu nte vdio onnum kaninnillallo enn vijarichappozhaan oru kidilan video vannath
Motivation mariyamma superrrr❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌
Motivation mariamma kalakki ktow😂❤
എപ്പടി ടാ ഇതെല്ലാം Super😂😂
Neethuss❤❤❤❤
Chechi kuttikall ellathevere samuhem aveganikyum ,vedenipikyugyum, kutthi novikyugyum cheyunnu athine oru pariharam ayi oru video cheyamo please
Super Neethu ❤❤
എൻ്റെ പൊന്നു ചിരിചു വഴിയായി Super❤❤❤😂😂😂
Adipoli super 👌👌👌
എൻ്റെ ചേച്ചി ഞാൻ ഈ വീഡിയോ കാണാൻ late aayi. ഞങ്ങളുടെ ഓഫീസ് ലെ എല്ലാവരെയും ഞാൻ ഇത് കാണിച്ചിട്ടുണ്ട്. ഒരു രക്ഷയും ഇല്ല. എല്ലാം തലയും കുത്തി ചിരിക്കുവ😂❤