Star Magic | Flowers | Ep# 661

Поделиться
HTML-код
  • Опубликовано: 5 янв 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • РазвлеченияРазвлечения

Комментарии • 935

  • @MiniTheakkekkara
    @MiniTheakkekkara 5 месяцев назад +215

    സുമുവിന്റ പാട്ട് സൂപ്പർ ❤❤❤

  • @rproshin
    @rproshin 5 месяцев назад +100

    ആ ചെറിയ കുട്ടിയെ വെറുതെ വേഷം കെട്ടിച്ചു നിർത്തുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ

    • @user-bo1is5dx8x
      @user-bo1is5dx8x 5 месяцев назад +1

      Anchor ലക്ഷ്മിയുടെ over വെറുപ്പിക്കൽ കുറക്കാൻ 🤮ആ തള്ള നല്ല over ആണ് 🤮

    • @tibintomy668
      @tibintomy668 5 месяцев назад +2

      Athe

    • @user-bo1is5dx8x
      @user-bo1is5dx8x 5 месяцев назад +1

      Anchor തള്ളയുടെ വെറുപ്പീര് കൊഞ്ചൽ കുറക്കാൻ വേണ്ടിയാണ്

    • @KimThv-Sandra608
      @KimThv-Sandra608 4 месяца назад

      💯

  • @sujathas2419
    @sujathas2419 5 месяцев назад +293

    തങ്കു ❤അനു ❤ബിനു അടിമാലി ❤ശ്രീവിദ്യ ❤ഈ കോമ്പോ സൂപ്പർ ആണ് കണ്ടിരിക്കാൻ തോന്നും ബാക്കി എല്ലാവരും പൊളി ആണ് കോമ്പോ ഇവരുടെ ഇഷ്ടം ❤

  • @sivadasmohanan5777
    @sivadasmohanan5777 5 месяцев назад +90

    ഈ എട്ടും പൊട്ടും തിരിയാത്ത കൊച്ചിനെ എന്തിനാണെന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല 😮

    • @user-bo1is5dx8x
      @user-bo1is5dx8x 5 месяцев назад +1

      Anchor ന്റെ വെറുപ്പിക്കൽ കൂടുതൽ അറിയാതിരിക്കാൻ വേണ്ടി.
      മേക്കപ്പ് തള്ള വേറെ ലെവൽ കൊഞ്ചൽ ആണ് 🤮🤮

    • @user-bo1is5dx8x
      @user-bo1is5dx8x 5 месяцев назад +2

      Anchor ലക്ഷ്മിയുടെ extreme വെറുപ്പിക്കൽ കുറക്കാൻ വേണ്ടി

  • @justinjohn4460
    @justinjohn4460 5 месяцев назад +167

    സുമേഷ് ചേട്ടാ & തങ്കു ചേട്ടാ 😂അടിപൊളി സൂപ്പർ ❤

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 5 месяцев назад +70

    ഡയാന&ജസീല ❤️💞👌🏻ഷാർലെറ്റ്‌ &ശ്രീവിദ്യ 👌🏻😍നന്നായിട്ട് കളിച്ചു 🤌🏻🤌🏻🤌🏻

  • @Harikrishnan32o
    @Harikrishnan32o 5 месяцев назад +59

    സുമേഷേട്ടോയ്... പാട്ട് പൊളിച്ചു 🥰

  • @naseeracm8195
    @naseeracm8195 5 месяцев назад +98

    ഇനിയെങ്കിലും ഈ കുട്ടിയെ പറഞയച്ചൂടെ, വേറെ എത്ര brillient ആയ കുട്ടികൾ ഉണ്ട്, അവർക്കും ആഗ്രഹം ഉണ്ടാവൂലെ

    • @diyafathima6540
      @diyafathima6540 5 месяцев назад +6

      👍👍

    • @nithinabraham7057
      @nithinabraham7057 5 месяцев назад +4

      eathu kutty

    • @shakirasanu2521
      @shakirasanu2521 5 месяцев назад +4

      👍👍

    • @user-no2tv2ik7k
      @user-no2tv2ik7k 5 месяцев назад +7

      ആ മിയകുട്ടിനെ നി൪ത്തിയിരു൬ു എങ്കിൽ നല്ല പാട്ട് കേൾക്കായിരു൬ു

    • @ke-zi2zp
      @ke-zi2zp 5 месяцев назад +4

      ​@@user-no2tv2ik7ktop singer alattoo ith 😂😂

  • @harishankar7197
    @harishankar7197 5 месяцев назад +954

    സ്റ്റാർ മാജിക്കിന്റെ ഇതുവരെയുള്ള എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ

  • @shoukathmpm6055
    @shoukathmpm6055 5 месяцев назад +100

    ഈ എപ്പിസോഡ് അടിപൊളി ഒരുപാട് ചിരിച്ചു.. സുമയുടെ പാട്ട് അടിപൊളി❤❤❤

  • @seenaseenakhan9267
    @seenaseenakhan9267 5 месяцев назад +23

    ആ കുട്ടിയെ വെറുതെ ഈ ഷോഇല് ഇരുത്തി വെറുപ്പിക്കുന്നതാ ഇട്ടാണ് എനിക്കു തോന്നുന്നത്

  • @aiswaryalakshmi190
    @aiswaryalakshmi190 5 месяцев назад +27

    എന്തിനാണ് മാളൂട്ടിയെ വെറുതെ ഇതിൽ നിർത്തിയേക്കുന്നത്.. നിങ്ങൾ പറയുന്നത് ഒന്നും അതിന്‌ മനസിലാവാതെ അത് എല്ലാരേം മാറി മാറി നോക്കി ഇരിക്കാണ്..

    • @user-bo1is5dx8x
      @user-bo1is5dx8x 5 месяцев назад

      Anchor ലക്ഷ്മിയുടെ Over വെറുപ്പീര് കുറക്കാൻ വേണ്ടിയാണ്, തള്ള Extreme Bore ആണ് അതോണ്ട്

  • @amrithaaaahhhhh009
    @amrithaaaahhhhh009 5 месяцев назад +72

    സുമുവിന്റെ പാട്ട് സൂപ്പര്‍ ❤️

  • @saniyamolm4917
    @saniyamolm4917 5 месяцев назад +40

    തങ്കുവിന്റ ഇക്കിളി കണ്ടു ചിരിച്ചു ഒരുപാട്... കുറച്ചു അധികം നാളായി ഇങ്ങനെ ചിരിച്ചിട്ട്...പ്രവാസിയായ എനിക്കു സ്റ്റാർ മാജിക്‌ ആണ് എന്നും രാത്രി കൂട്ട്... ചിരിക്കാനും സങ്കടങ്ങൾ കുറച്ചു നേരത്തേക്കെങ്കിലും മറക്കാനും 😢

    • @rathinraveendran7035
      @rathinraveendran7035 5 месяцев назад +2

      സത്യം.. ജോലി കഴിഞ്ഞു റൂമിൽ രാത്രി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഉള്ള ടെൻഷൻ എല്ലാം മറക്കാനും മനസ്സിൽ നല്ല സമാദാനവും കിട്ടും...
      പുതിയ എപ്പിസോഡ് ഇല്ലാത്തപ്പോൾ പഴയത് കാണും എത്ര കണ്ടാലും ഒരു പതുമ ഉണ്ട് ❤❤

    • @neethuthomas1901
      @neethuthomas1901 5 месяцев назад +1

      Like me...

    • @AnithaAnitha-wj8bz
      @AnithaAnitha-wj8bz 5 месяцев назад +1

      സത്യം സങ്കടങ്ങൾ മാറാൻ star magic തന്നെ മെഡിസിൻ

  • @nithin4222
    @nithin4222 5 месяцев назад +84

    അനു ചേച്ചിയും ചിന്നു ചേച്ചിയും so cute😻❤️

  • @ushaushafranics3557
    @ushaushafranics3557 5 месяцев назад +47

    Binu chettan,❤❤❤❤❤anu❤❤❤❤,Anna❤❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤ ആലീസ്❤❤❤❤ ശ്രീവിദ്യ❤❤❤❤❤❤❤ ഡയാന❤❤ സുമേഷ്❤❤❤❤

  • @jijumadhavan7550
    @jijumadhavan7550 5 месяцев назад +30

    ❤❤❤❤ പ്രിയ സുധി🌹: ക്യൂട്ട് ബ്യൂട്ടി ഡയാനയുടെ ഡാൻസ് പെടച്ച്❤❤❤❤❤, ചിരിക്കമെങ്കിൽ സുമയുടെ തമാശ തന്നെ മാത്രമായി, ബിനു അടിമാലി ഇടയ്ക്ക് വിടുന്നുണ്ട്, മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤

  • @revishsampathsampath860
    @revishsampathsampath860 5 месяцев назад +55

    സുമേഷ് ചേട്ടൻ സോങ് പൊളിച്ചു 🔥🔥

  • @AkkuAkhilesh
    @AkkuAkhilesh 5 месяцев назад +42

    അനുക്കുട്ടി❤️ തങ്കച്ചേട്ടൻ

  • @Nivedkrishna2022
    @Nivedkrishna2022 5 месяцев назад +56

    Sumuuuuuu❤❤❤❤ comedy 👌pattu🎤👌

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 месяцев назад +108

    Suma super😂😂😂

  • @themessenger1534
    @themessenger1534 5 месяцев назад +23

    Anumol thankachan binu adimali sumesh Bhai nice game

  • @saijusaiju5641
    @saijusaiju5641 5 месяцев назад +33

    സുമേഷ് ഇനിയും പാട്ടുകൾ പാടുക....സൂപ്പർ സോങ്ങ്....❤

  • @nithin4222
    @nithin4222 5 месяцев назад +108

    തങ്കു game കണ്ടു ചിരിച്ചു ഒരു വഴിയായി😂anu chechi അടിപൊളി ആയിരുന്നു ആദ്യത്തെ ടാസ്കില്‍ അടിപൊളി എപ്പിസോഡ്😍❤️‍🩹

  • @kunjuttym897
    @kunjuttym897 5 месяцев назад +30

    Thanku❤Anu😍

  • @sajanjoseph3685
    @sajanjoseph3685 5 месяцев назад +25

    ❤️❤️❤️ബിനു ചേട്ടൻ & ശ്രീവിദ്യ ❤️❤️❤️

  • @maheshkumarkp9432
    @maheshkumarkp9432 5 месяцев назад +22

    സുമേഷ്ചേട്ടാ പാട്ടുസൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു.....

  • @anithapremananitha5214
    @anithapremananitha5214 5 месяцев назад +10

    സുമയെ കൊണ്ട് ഒരു രക്ഷയുമില്ല.. സൂപ്പർ എപ്പിസോഡ്. അനു, ബിനു, തങ്കു, ജീഷിൻ

  • @sajjadkannur9789
    @sajjadkannur9789 5 месяцев назад +31

    തങ്കു മുത്തേ ഒന്ന് കാണാൻ വഴി ഉണ്ടോ 😘😘😘😘😘

  • @thahamsmukriyakath1712
    @thahamsmukriyakath1712 5 месяцев назад +15

    സുമേഷ് ചേട്ടൻ മെല്ലെ മെല്ലെ തുടങ്ങി ഇപ്പോൾ തകർക്കുയാണ് ❤

  • @aaronradhakrishnan9147
    @aaronradhakrishnan9147 5 месяцев назад +44

    സുമുവിന്റെ പാട്ട് സൂപ്പർ 👌 ഗെയിം അനുകുട്ടിയാണ് നന്നായി കളിച്ചത്..

  • @muneerabasheer8289
    @muneerabasheer8289 5 месяцев назад +23

    സുമേഷ് അടിപൊളി ആണ് 👍❤️❤️പിന്നെ അജ്ഉംഷ ജീഷിൻ സൂപ്പർ 👍👍ആലീസ് എവിടെ പോയോഇപ്പോൾ അടിപൊളി ആണ് എപ്പിസോഡ് 👍👍❤️❤️❤️

  • @sajanjoseph3685
    @sajanjoseph3685 5 месяцев назад +31

    ഐഷു അടിപൊളി ❤️❤️❤️❤️

  • @anushavpsrijilesh9093
    @anushavpsrijilesh9093 5 месяцев назад +30

    Sumu song polichu❤

  • @sajanjoseph3685
    @sajanjoseph3685 5 месяцев назад +40

    ❤️❤️👍ഷാർലെറ്റ് & ശ്രീവിദ്യ ❤️❤️👍 സൂപ്പർ ആയി കളിച്ചു 👍👍👍

  • @royag257
    @royag257 5 месяцев назад +13

    ഗ്ലാസ്‌ഡാൻസ് അനുകുട്ടി പൊളിച്ചടുക്കി 🥰🥰🥰👌👌👌2024 ൽ ടീമിനെ കണ്ടില്ല??

  • @engineer9458
    @engineer9458 5 месяцев назад +30

    😍ബിനു അടിമാലി👌👍😆. ഗസ്റ്റ്👍. ഗയിം👍👍 .all സൂപ്പർ👍👍..

  • @SobhanaStalin
    @SobhanaStalin 5 месяцев назад +7

    Sumesh വെച്ചടി വെച്ചടി കയറ്റമാണല്ലോ 😅. Sharlet, ❤. തങ്കു team നന്നായി performance, ഇഷ്ടപ്പെട്ടു

  • @manumanu8279
    @manumanu8279 5 месяцев назад +15

    ഇപ്പോൾ ലക്ഷ്മി വരമ്പോൾ കൂടെ കുട്ടി വരുന്നു അത് വേണ്ട അനൂപ് ജോൺ

    • @aseeskm7135
      @aseeskm7135 5 месяцев назад +1

      അമ്മയും മകളും

  • @Baiju-rp2nn
    @Baiju-rp2nn 5 месяцев назад +12

    തങ്കൂ നമ്മുടെ മുത്ത്❤❤❤നേരിട്ട് കാണാൻ ആഗ്രഹത്തോടെ വീണ്ടും വീണ്ടും😅😅😅

  • @abobacker1290
    @abobacker1290 5 месяцев назад +20

    Dayanas super dance ❤

  • @Athira259
    @Athira259 5 месяцев назад +16

    Binu ❤sreevidhya

  • @ArtistManu-xu3rv
    @ArtistManu-xu3rv 5 месяцев назад +60

    Anumol balancing game superb your coustume and attires 👌👌

    • @rahulkunjappan9504
      @rahulkunjappan9504 5 месяцев назад +1

      അനു ഓവർ ആണ് 😡😡😡😡

  • @sumeshs.p5963
    @sumeshs.p5963 5 месяцев назад +40

    Songs super sumesh chetta ❤❤❤❤❤

  • @bijuvettiyar9282
    @bijuvettiyar9282 5 месяцев назад +27

    സ്റ്റാർ മാജിക് ഒരുപാട് ഇഷ്ട്ടം ഉള്ള താരം ആരാണ് എനിക്ക് തങ്കു നിങ്ങൾക്കോ 🥰❤️❤️🥰

    • @nithin4222
      @nithin4222 5 месяцев назад +4

      എല്ലാവരെയും ഇഷ്ട്ടം ആണ്❤️❤️

    • @mercyjoseph4376
      @mercyjoseph4376 5 месяцев назад +1

      Thanks no doubt

    • @gokulpopzz4530
      @gokulpopzz4530 5 месяцев назад +1

      തങ്കു മുത്ത്‌❤️❤️

    • @emmanuelvarghese1314
      @emmanuelvarghese1314 3 месяца назад +2

      Anu

  • @arifaabbas451
    @arifaabbas451 5 месяцев назад +9

    അല്ല.. ഇതിൽ ഉല്ലാസ് പന്തളം എന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നല്ലോ... അയാളെ ഇപ്പോ കാണ്മാനില്ല 😁😁

  • @farwaaishu6137
    @farwaaishu6137 5 месяцев назад +16

    Thanku❤

  • @afiscolourpapper6592
    @afiscolourpapper6592 5 месяцев назад +10

    അനു കുറച്ച്. ഓവര്. ആകുന്നുണ്ട്. അവളേ കളും. വയസ്സ് കുറഞ്ഞ കുട്ടിയും ഉണ്ടല്ലോ അതിൽ

  • @ammu6998
    @ammu6998 5 месяцев назад +24

    Sumu ...song 🔥❤

    • @brk7796
      @brk7796 5 месяцев назад

      Atharappa 😂

    • @ammu6998
      @ammu6998 5 месяцев назад +1

      @@brk7796 star magic knd ille appoo . athil paatt padunna aal aa sumu 🎶

    • @brk7796
      @brk7796 5 месяцев назад

      @@ammu6998 pullide perano njnorthu vere arannanu sryttoo

  • @Sumi__shorts__
    @Sumi__shorts__ 5 месяцев назад +22

    തങ്കു സുമേ പൊളിച്ചു ചിരിച്ച് ഒരു വഴി ആയി 😂😂😂❤❤❤❤❤

  • @sajanjoseph3685
    @sajanjoseph3685 5 месяцев назад +26

    ❤️❤️❤️തങ്കൂ & അനുകുട്ടി ❤️❤️❤️

    • @rahulkunjappan9504
      @rahulkunjappan9504 5 месяцев назад

      അനു ഓവർ ആണ്. അതുകൊണ്ട് തന്നെ തക്കുവിനോടുള്ള സ്നേഹം വെറുപ്പായി തുടങ്ങി

  • @sajanjoseph3685
    @sajanjoseph3685 5 месяцев назад +10

    "ഹെഡ് ലൈറ്റ്" എന്തിയെന്ന്.....
    അത് പൊളിച്ചു 🤣🤣🤣

  • @yaseen.s7c237
    @yaseen.s7c237 5 месяцев назад +15

    സുമ നല്ലൊരു മുതൽ കൂട്ടാണ് സ്റ്റാർ മാജിക്കിൽ ഷാഫിക്ക അസീസ്ക്കാ തങ്കു അയ്ശു ഇഷ്ടം 💞💞💞❤️❤️❤️

  • @farhanasajidfarhana4396
    @farhanasajidfarhana4396 5 месяцев назад +14

    നോബിച്ചേട്ടൻ,നെൽസൺ ചേട്ടൻ,ശശാങ്കൻ,ഉല്ലാസ് ചേട്ടൻ ,അസീസ്ക്ക ഇവരെയൊക്കെ ഈ പുതിയ വർഷത്തിൽ പ്രതീക്ഷിക്കുന്നു,എവിടെപ്പോയി ഇവരൊക്കെ ,pls തിരിച്ചുകൊണ്ടുവരൂ 😢

  • @DeepaU-vt8ow
    @DeepaU-vt8ow 5 месяцев назад +11

    anuu thangu chuper jodi

  • @geethusachu3806
    @geethusachu3806 5 месяцев назад +32

    Suma super song ❤❤

  • @abhijithtp7500
    @abhijithtp7500 5 месяцев назад +5

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤

  • @user-qv6zx4em7l
    @user-qv6zx4em7l 5 месяцев назад +5

    സുമേഷ്. ജിഷിൻ. അത്യാവശ്യം. നന്നായി ഈ എപ്പിസോഡ്. എൻജോയ് ചെയ്യിപ്പിച്ചു താങ്ക്സ്. സ്റ്റാർ മാജിക്ക്

  • @user-ng6ms1bo9z
    @user-ng6ms1bo9z 5 месяцев назад +10

    എല്ലാ എപ്പുസോഡിലും ചാട്ട അടി വേണം tto...❤അതാണ് പൊളി..❤❤❤

  • @Sarath89
    @Sarath89 5 месяцев назад +5

    ഓരോ episodelum സുമേരാ ഒരു പാട്ടെങ്കിലും വെയ്ക്കണം.. Suma🫶💖

  • @aadhilapk9953
    @aadhilapk9953 5 месяцев назад +45

    Vaava song ❤ masha allah🥺💝

  • @greenlander920
    @greenlander920 5 месяцев назад +37

    സുമു അടിപൊളി കൗണ്ടർ..👍🔥😁

  • @ALEX-kr8du
    @ALEX-kr8du 5 месяцев назад +11

    വേട്ടാവെളിയൻ ബിനീഷ് ഇല്ലാത്ത രണ്ടു എപിസോടുകൾ.....

    • @user-wh2qi5os2y
      @user-wh2qi5os2y 5 месяцев назад +3

      ഏറ്റവും വല്യ വേട്ട വളിയൻ തങ്കച്ചൻ ഒണ്ടല്ലോ

  • @Anu-xn3no
    @Anu-xn3no 5 месяцев назад +15

    ചിന്നു ഇന്ന് അടിപൊളി ആയിട്ടുണ്ട് ❤️🥰🔥🔥🔥🙏🏻

  • @sanaaaaaaaas
    @sanaaaaaaaas 5 месяцев назад +13

    Sumu😂😂anu❤thanku😘

  • @dhanyassujatha563
    @dhanyassujatha563 5 месяцев назад +4

    Sathyam sumesh nalla oru pattukarana palom song enne oru nimisham karayechu supper ellavrum love 💕 lakshmi

  • @SabeenaS-wn5lu
    @SabeenaS-wn5lu 5 месяцев назад +8

    താങ്കളുടെ ടീം അടിപൊളി തവളച്ചാട്ടം അടിപൊളിയായിരുന്നു ചാട്ടയടി അടിപൊളിയായിരുന്നു❤❤❤❤❤❤❤❤

  • @parimalamentertainment2268
    @parimalamentertainment2268 5 месяцев назад +8

    കുട്ടികളെ മാറ്റി മാറ്റി കൊണ്ടുവരൂ 😊ഒരാളെ വെച്ച് തന്നെ ചടപ്പിക്കലെ

  • @shanus4490
    @shanus4490 5 месяцев назад +7

    Jishhin❤

  • @sanithasanjith5294
    @sanithasanjith5294 5 месяцев назад +10

    Chinnu chechi look Supper ❤❤❤❤❤❤❤❤

  • @saleemkp6713
    @saleemkp6713 5 месяцев назад +3

    അനു ന്ന് തലയിൽ ഗ്ലാസ്‌ വെച്ച് നല്ല സൂപ്പർ ആയിട്ട് കളിക്കുന്നു
    പണ്ട് ഇതേ പോലെ ഉള്ള ഗെയിം ഉണ്ടായിരുന്നു അന്ന് അനു പൊളി ആയിരുന്നു
    നവ്യ ഗസ്റ്റ്‌ ആയി വന്ന എപ്പിസോഡിൽ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 5 месяцев назад +3

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി 😂😂😂😂😂suma❤❤❤❤ബിനു ചേട്ടൻ ❤❤❤തങ്കു ❤❤❤❤സുമേ നിങ്ങൾ പൊളിയാണ് പാട്ട് ഒരു രക്ഷയില്ല പൊളിച്ചു

  • @abdulsalamp5208
    @abdulsalamp5208 5 месяцев назад +2

    സുമേഷേട്ടൻറ്റെ പാട്ട് പൊളിച്ചു.അമ്മമാരെകുറിച്ചും സ്ത്രീകളെ കുറിച്ചും പാടാനും പറയാനും ആളുകൾ ഉണ്ട്.പക്ഷെ അച്ഛനെ കുറച്ചും ആണുങ്ങളെ കുറച്ചും പാട്ടും പാടുന്നവരും കുറവാണ്

  • @SureshK-ys7we
    @SureshK-ys7we 5 месяцев назад +21

    അനു സൂപ്പർ❤

  • @nincybinoy9141
    @nincybinoy9141 5 месяцев назад +13

    Suma, binu, 😍😍❤❤

  • @spiltterspalakullam8134
    @spiltterspalakullam8134 5 месяцев назад +6

    തങ്കു 😂😂😂

  • @pratheeshtp6331
    @pratheeshtp6331 5 месяцев назад +4

    I S A മാർക്ക്‌ ഉള്ള വട്ടൻ 🤣🤣പൊളി തങ്കുന്റെ തഗ് ❤️❤️🔥🔥

  • @arifaabbas451
    @arifaabbas451 5 месяцев назад +7

    എന്നാൽ പിന്നെ ലക്ഷ്മിക്ക് വീട്ടിൽ ഇരുന്നാൽ പോരെ.. മാളൂട്ടി anchor ചെയ്തോളും 😂😂

  • @merlinbaby4971
    @merlinbaby4971 5 месяцев назад +4

    I personally feel that Diana is an amazing performer ang gamer. She always gives her best on the floor. We all should appreciate and involve her in more performance.

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 5 месяцев назад +1

    Lakshmi chechite Ennathe Dress kalakii 👍 Dayana glass chalengil Nannayi perfomance cheyithu ❤❤❤very 👍 Dayana ❤ very good Dayana.... Ennathe game pochu... Dayana...jaseela..
    Sharlat..sreevidya Nammayi kalichu Eegame.......👍👍👍👍

  • @user-jx1oq9xz1j
    @user-jx1oq9xz1j 5 месяцев назад +18

    Anukuttyum thankuvum polichadukkiya episode game anukuttyum thankuvum ingaduth sumesh eattanum full entertainment

  • @afiscolourpapper6592
    @afiscolourpapper6592 5 месяцев назад +3

    ശ്രീവിദ്യ. കുറച്ച് തടിച്ചു. ഇപ്പോ നല്ല ഭംഗി ഉണ്ട് കാണാൻ. ഇനി.meliyalle

  • @saijusaiju5641
    @saijusaiju5641 5 месяцев назад +10

    Diana super dance....🎉

  • @nasarek9116
    @nasarek9116 5 месяцев назад +1

    സുമയെ ഒന്ന് കെട്ടിപ്പിടിക്കാൻ മോഹം... പാട്ട് ഗംഭീരം... Love you suma♥️

  • @user-en3hu2yx8h
    @user-en3hu2yx8h 5 месяцев назад +1

    സുമേഷേട്ടൻ വേറെ ലെവൽ ആണ്. എനിക്ക് ഭയങ്കര ഇഷ്ടം ആയി. കോമഡിയും സൂപ്പർ ചേട്ടനും സൂപ്പർ 🫣🫣

  • @sobhanat2812
    @sobhanat2812 5 месяцев назад +4

    എന്റെ പോന്നോ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣😂 തങ്കു and സുമ 🙏🙏🙏😂😂

  • @aneeeshgv
    @aneeeshgv 5 месяцев назад +7

    ലോകം മുഴുവൻ ആരാധകര് ഉള്ള ഗായികയെ ഷോയിൽ കിട്ടിയിട്ട് ആ കുട്ടിയുടെ ടാലൻ്റ് കുറച്ച് കൂടി മലയാളി ടിവി പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ സ്റ്റാർ മാജിക് ടീം ശ്രമിക്കണം 🎉

  • @uthamank1455
    @uthamank1455 5 месяцев назад +5

    Suma super anu❤❤❤innathe epizod kalakki❤❤❤

  • @user-fn2vr7gy6v
    @user-fn2vr7gy6v 5 месяцев назад +5

    വാവയുടെ പാട്ട് സൂപ്പർ ❤❤❤

  • @muhammedsameeh5788
    @muhammedsameeh5788 5 месяцев назад +4

    സുമേഷ് ഏട്ടൻ പൊളിയാണ് അടിപൊളി സോങ്ങ് വല്ലാത്തൊരു ഫീലിംഗ്

  • @user-gt4ik5tj3q
    @user-gt4ik5tj3q 5 месяцев назад +4

    സൂപ്പർ. ഷാർലറ്റ്. ശ്രീവിദ്യ സൂപ്പർ. സുമേ പാട്ട് poli

  • @binoysunny2921
    @binoysunny2921 5 месяцев назад +3

    തങ്കു ❤️

  • @triviyan
    @triviyan 5 месяцев назад +3

    4:21
    എൻ്റെ റിംഗ്ടോൺ 😂😅😂
    20:15 സോക്സോ പോക്സോ😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 5 месяцев назад +8

    എന്തിനാ ഈ കുട്ടികളെ കൊണ്ടുവരുന്നത് ബോറടിപ്പിക്കാൻ

  • @sumeshpai6559
    @sumeshpai6559 5 месяцев назад +5

    Thanku sumesh sharlet sreevidya poli. Ellarum poli

  • @mohammedniyas4736
    @mohammedniyas4736 5 месяцев назад +3

    Sreevidya ❤

  • @galileadelarosa
    @galileadelarosa 5 месяцев назад +5

    Yes jithu chettan bineesh combo super anu

  • @asinglejourney1982
    @asinglejourney1982 5 месяцев назад +14

    സുമേഷ് അടിപൊളി❤❤❤

  • @Neam11111
    @Neam11111 5 месяцев назад +3

    Thanku

  • @jnd4268
    @jnd4268 5 месяцев назад +2

    ഇങ്ങനെത്തെ എപ്പിസോഡ് വരട്ടെ. അത്യാവശ്യം നന്നായി ചിരിക്കാൻ പറ്റി. Adipoli