Baiju ചേട്ടന്റെ സംസാര ശൈലി വല്ലാത്ത ഒരു രസമാണ്.. Super നിങ്ങളും സുജിത് ഭക്തനു കൂടിയുള്ള ഒരു പാട് യാത്ര വീഡിയോ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ്... അവിടെ പോയി അനുഭവിക്കുന്ന ഫീലിംഗ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ലഭിക്കാറുണ്ട്.... Thanks
@@Indian.20244 Rolls royce aircraft engine ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇദ്ദേഹം പറഞ്ഞത് 'ഇതിൽ ഉപയോഗിച്ചിരിക്കുന്നത് flight engine' എന്നാണ്. Car rolls royce ആണെങ്കിലും engine സപ്ലൈ bmw അല്ലെങ്കിൽ volks wagen ആണ്...
@@rameshdavid6888 pandathe initial aircrafts il car inte Internal Combustion engines use cheythernnu.. ippo aircraft il internal Combustion engine use cheyilla.. Turbine engine aanu use cheyya.. I am a helicopter engineer. Helicopters have turboshaft engine. Fixed wing aircrafts have Turboprop/Turbojet/Turbofan engine.. And Cars and two wheelers have IC engines.. Churukki paranja ingane aanu karyangal..
നിങ്ങളുടെയും സുജിത് ഭക്തന്ടെ ഒക്കെ വീഡിയോസ് കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ച ഒരു തീരുമാനമാണ് എന്നെങ്കിലും ഒരു ദിവസം harman മോട്ടോഴ്സിൽ നിന്നും ഒരു ഐറ്റതിനെ ഇങ് എടുക്കണം എന്ന്. Insha allahn.. എന്നെങ്കിലും ഒരു ദിവസം വരും ❤️😍😘
ഞാൻ തൃശൂർ കാരനാണ്... ഇവിടെ kaliyan ടീമിന് 6 RR ghost ഉണ്ട്.. ബോബിചെമ്മണൂര്ന് 1 RR GHOST + 1 RR PHANTOM (gold plating -12cr, joy alukas owne 1 ghost... അങ്ങനെ നോക്കിയാൽ 10 എണ്ണം തൃശ്ശൂരിൽ മാത്രം ഉണ്ട്... യൂസഫലി (LULU) ഉണ്ടോ എന്നറിയില്ല
എനിക്ക് ബീമാനം ആണെങ്കിൽ പോലും കുത്തി തിരുകി ഓടിക്കുന്നതാ ഇഷ്ടം ... അത് കൊണ്ടാ ഞാൻ ഇതൊന്നും വാങ്ങിക്കാത്തത്.. കുത്തി തിരുകി ഓടിക്കാൻ എനിക്ക് എപ്പോഴും (ഓട്രഷ)യാ ഇഷ്ടം .....
ഞാൻ തൃശൂർ കാരനാണ്... ഇവിടെ kaliyan ടീമിന് 6 RR ghost ഉണ്ട്.. ബോബിചെമ്മണൂര്ന് 1 RR GHOST + 1 RR PHANTOM (gold plating -12cr, joy alukas owne 1 ghost... അങ്ങനെ നോക്കിയാൽ 10 എണ്ണം തൃശ്ശൂരിൽ മാത്രം ഉണ്ട്... യൂസഫലി (LULU) ഉണ്ടോ എന്നറിയില്ല
ഹായ് ബൈജു,പ്രേക്ഷകരെ ഈ വീഡിയോ തികച്ചും വ്യത്യസ്ത അനുഭവത്തിലേക്കും, ഒരുപക്ഷെ ഇത്തരത്തിലുള്ള ഒരു റോൾസ് റോയ്‌സിന്റെ ഉടമയാക്കാനും ഈ വീഡിയോ വഴിയൊരുക്കുമെന്നുള്ള ഭയാനകമായൊരു യാഥാർത്യം താങ്കളെ അറിയിക്കട്ടെ, അത്തരത്തിൽ താങ്കൾ ഞങ്ങളെ കൊണ്ടെത്തിച്ചു എന്ന കാര്യം(എനിക്ക് വാങ്ങാനുള്ള ശേഷി ഇല്ലെങ്കിലും) സ്വന്തം അനുഭവത്തിൽ കൂടി പങ്കുവെക്കുകയാണ്, കാരണം ആറ് കോടിക്ക് മുകളിൽ വിലയുള്ള ഒരു വാഹനം രണ്ട് കോടിക്ക് താഴെ കിട്ടുമെങ്കിൽ പത്തുവർഷത്തെ പഴക്കമോ, മുപ്പത്തയ്യായിരം km മീറ്ററോ, കേരളത്തിലെ ശെരാശരി റോൾസ്റോയ്‌സ് ആരാധകരെ നിരുത്സാഹപ്പെടിത്തില്ല.
കുമ്പിടിയാ കുമ്പിടി. ഞാൻ ഉറങ്ങി കിടന്നപ്പോ ഫ്ലൈറ്റ് പിടിച്ച് കൊച്ചിക്ക് പോയി റോൾസ് ഓടിച്ചിട്ട് വന്നല്ലേ 😋
😂😂
കൊച്ചു കള്ളന്‍
Sarikulla baiju chettan ippo kochiyil car odichu nadakkkaanu😀😀
Hai sujithetta
The way he arranged ur Bdy cake....chettann powli allee 💜
ഒരു ഗതിയും ഇല്ലങ്കിലും ഞാൻ എടുക്കും എന്ന് ആത്മവിശ്വാസമുളളവർക്ക് വരാം ലൈക്കാം👍👍
Yes
Dhathanu..👏🏼👏🏼😅
👍👍
ഞാൻ എന്നും പുതിയ ലക്ഷ്വറി കാറുകൾ വാങ്ങും രാവിലെ ഒറക്കം എഴുന്നേറ്റാൽ പിന്നെയും നടരാജൻവണ്ടി തന്നെ ശരണം 😉😉
🤣🤣🤣
വെള്ള ഷർട്ട് കാരനേ പറ്റി കമൻ്റെ വന്നിട്ടുണ്ടോ എന്നു നോക്കുന്ന ലേ... ഞാൻ😁
Jithin Kumar Thulaseedharan 😀😀😀😀 powli
Enta chttta
Jithin Kumar Thulaseedharan kurach jaadaaaa und illannu parayanda
Sathyam
Njanum😂😂😂
വെള്ള ഷർട്ട് ന് ഒട്ടും ജാട ഇല്ലലോ 😬
Theere illa
Teerchayayum shaiju
😂😂
അതാണല്ലോ അദ്ദേഹത്തിന്റെ വിജയം
സത്യം
ആൾട്ടോ പോലും വാങ്ങാൻ പറ്റാത്ത ഇത് കുത്തിയിരുന്ന് കാണുന്ന ഞാൻ 🤣🤣🤣🤣
Pwolichhh brooo pinnnalllaaa
🤭🤭🤣🤣
ഞാനും
Me😐
Same to you
15:24 കേരളത്തിലെ റോഡിൽ ഓടിച്ചാൽ Rolls Royce അനങ്ങും. അത് നമ്മുടെ ടെക്നോളജിയുടെ ഒരു പ്രത്യേകതയാണ്...🤪
😂😂😂
Pever da
😀😀😀
Kerala road pever da 😂😂
അങ്ങിനെ പറയാരുത് ഇത് ആമേരിക്കാൻ റോഡ് ആണ്😅😅😅😅😅
ബൈജു ചേട്ടാ ഇടയ്ക്കിടയ്ക്ക് വീഡിയോ വേണം ഇല്ലെങ്കിൽ ചാനൽ ആൾക്കാർ മറന്നുപോകും 🥺🙄
Rolls Royce ഇൽ യാത്ര ചെയ്ത feel... എന്നെ പോലെ Video Skip ചെയ്യാതെ എത്ര പേര് കണ്ടു...
ജാഡ മാത്രം skip ചെയ്തു
RR Ghost ഒന്ന് നേരിട്ട് കണ്ടിട്ട് പോലുമില്ലാത്തവർ ലൈക് adi😍😍
Nee engu Tcr vaa...phantom thanne 2 ennam kanikkam
@Ashif P ഞാനും കണ്ടിട്ടില്ല കൂട്ടുകാരാ 😬🙏
@@ayushsreekant yeah...more than 6 years old...kalyan group have 3 phantom of same year
നമ്മള് ഒരുപാട് കണ്ടിട്ടുള്ളത് കൊണ്ട് ലൈക് തരുന്നില്ല ..ഹ ഹാ
Baiju ചേട്ടന്റെ സംസാര ശൈലി വല്ലാത്ത ഒരു രസമാണ്.. Super
നിങ്ങളും സുജിത് ഭക്തനു കൂടിയുള്ള ഒരു പാട് യാത്ര വീഡിയോ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ്... അവിടെ പോയി അനുഭവിക്കുന്ന ഫീലിംഗ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ലഭിക്കാറുണ്ട്.... Thanks
ബൈജു ഏട്ടാ പൊളിച്ചു... ഒരു പുതിയ അറിവ്..
വീഡിയോ നൈസ്.. 👏👏👏♥♥
അഷ്‌കർ ഇക്ക നിങ്ങൾ ഡോൾഫിനെ ആണോ നീന്തൽ പഠിപ്പിക്കുന്നെ 🤣🤣🤣
True...
Athu Kalakki polichu
Satyam 😂
😃😃😀
answering to his doughts ... 👍🏻
7:49 റോൾസ് റോയ്‌സ് ഫ്ലൈറ്റ് എൻജിൻ ഉണ്ടാകുന്ന കമ്പനി ആണ്,, അല്ലാതെ ഫ്‌ലൈറ്റിന്റെ എൻജിൻ അല്ല കാറിൽ
Ghost ☺️
😆
Ivide undarno😍
Vandipraanthan fans
നൈസ്ആയിട്ട് കേരളത്തിലെ റോഡിനെ ഒന്നു ട്രോളി 😂😂😂
Technology 😁
ഉള്ളതല്ലേ
കേന്ദ്രം പണിത ഹൈവേ പോകുന്നതും കേരളത്തിലൂടെയാണ്... അത് സൂപ്പർ ആണല്ലോ?
15:35 🤣🤣🤣
@@chvl5631 highway indiayil elladathum sooper ah
Yamuna expressway up
Onnu odikenda road annu
7:50
White shirt : roolls royce engine flight engine ആണ്..
Biju : അതേ അതേ അതേ..
@@Indian.20244
Rolls royce aircraft engine ഉണ്ടാക്കുന്നുണ്ട്.
പക്ഷെ ഇദ്ദേഹം പറഞ്ഞത് 'ഇതിൽ ഉപയോഗിച്ചിരിക്കുന്നത് flight engine' എന്നാണ്.
Car rolls royce ആണെങ്കിലും engine സപ്ലൈ bmw അല്ലെങ്കിൽ volks wagen ആണ്...
Car il IC engine um aircraft il Turbine variant engine um aanu..
@@dipinnair6003 Bro, കാറിലും ഫ്ലൈറ്റിലും ഒരേ enginge ഉപയോഗിക്കാൻ പറ്റുമോ?
@@rameshdavid6888 pandathe initial aircrafts il car inte Internal Combustion engines use cheythernnu.. ippo aircraft il internal Combustion engine use cheyilla.. Turbine engine aanu use cheyya..
I am a helicopter engineer. Helicopters have turboshaft engine. Fixed wing aircrafts have Turboprop/Turbojet/Turbofan engine..
And Cars and two wheelers have IC engines..
Churukki paranja ingane aanu karyangal..
Ith Rolls Royce car company an owned by BMW, Rolls Royce Aviation Enna vere company an aircraft engine undakunnath
വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത ബൈജു ചേട്ടനെ വണ്ടിയെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന viduvan മാർ
👍😁😁🤣🤣🤣
21:34 *എന്റ മോനേ .. പൊളി സാനം* 😍
Super.
ഇന്നത്തെTech travel eat ലെ യാത്രാവിവരണം എന്നത്തേയും പോലെ അതിഗംഭീരമായിരുന്നു.
നിങ്ങളുടെയും സുജിത് ഭക്തന്ടെ ഒക്കെ വീഡിയോസ് കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ച ഒരു തീരുമാനമാണ് എന്നെങ്കിലും ഒരു ദിവസം harman മോട്ടോഴ്സിൽ നിന്നും ഒരു ഐറ്റതിനെ ഇങ് എടുക്കണം എന്ന്. Insha allahn.. എന്നെങ്കിലും ഒരു ദിവസം വരും ❤️😍😘
അവിടേ വണ്ടി കഴുകാൻ ആളെ വേണൊ ഫുഡ് മാത്രം മതി ശമ്പളം വേണ്ട
😁😁😁😁
😃
നിങ്ങൾക് ഫുഡ് തരുന്നതിനാൽ രണ്ടാളെ ശമ്പളത്തിന് വെക്കാം 😃
Hihihi😂😂😂😂😂
@@anp7707 eannal 1 eanne kuoottumo
ബൈജു ചേട്ടനും മുതലാളിമാർക്കും നമസ്കാരം..അടിപൊളി..ഗോസ്റ്റ് അതിലേറെ പൊളി..ബൈജു ചേട്ടാ നിങ്ങൾ പൊളിയാ ട്ടൊ🙏🙏🙏🙏👍👍👍👍
H2 serdichavar like adi
Rider daaaa
instagram.com/rashif_ashraf?igshid=pr1fuj5gx0ca
H2 nte kundi ente mone athoru onnonara kundiyaa
@@muhammedmusfar7494 athe bro🤘 pakshe bike illa😁 cycle annu vandi
Genes Alex 😆
ബൈജു ചേട്ടന് വാഹനങ്ങളോടുള്ള പ്രിയം അതൊന്നു വേറെ തന്നെയാണ് റോൾസ് റോയ്സ് എന്ന രാജകീയ പ്രൗഢിയുള്ള കാർ ഒരു അത്ഭുതം തന്നെ
17:01 ആറരകോടി യുടെ കാറിൽ 150 രൂപയുടെ മാറ്റ് വാങ്ങി ഇട്ടിരിക്കുന്നു........ 😬😬😬😬😬😬😭😭😭😭
Rolls Royce inte thanne Lamb's wool carpet adiyil und bro.
Athin onnum pattaathirikkan aan aa oola mat ittekkunne.
Durantham
athu showroomkarude cheapness aanu....
21:34 sound kettu kuliru vannu....nte ponno....ithokke aanu sound..uuuuffffffff 😍😍😍
Rolls roycenekal nenjil theekoriyittath ninja h2 sound anu👍😜🤪
Exactly 😍🥰
😍
Bike okke enth..? 😏
@@mrxman-hb8to 😍
@@SUBSCRIBERSyearsagobikeinte thrill carini kittila. Atu etu car 🏎️anelum, bcoz atinekal valiya thrilling bike vere undavum.🏍️
പോവുമ്പോൾ ഉള്ള സന്തോഷം ഉള്ളിൽ കയറിയപ്പോൾ വളരെ പെട്ടെന്നു പോയി പക്ഷേ വീഡിയോ അവസാനിക്കുംവരെ തൻറെ ഒരു സ്റ്റാൻഡേർഡ് കീപ് ചെയ്ത ബൈജു ചേട്ടൻ മാസ്സാണ്❤️
0:12 vava suresh pambine pedikan ponapole undallo❤️😍😍😍
😂
😂😂😂yente ponnoo chirich chath
മലയാളത്തിലെ ആദ്യത്തെ റോൾസ് റോയ്‌സ് ഡ്രൈവ് വീഡിയോ ആയിരിക്കാം .
തിമിർത്തു കുടുക്കി പൊളിച്ചു.
5:58 ലെ BGM കേട്ടിട്ട് comment boxil വന്നത് ഞാൻ മാത്രമാണോ 😂😂....
Simple and clean presentation..pls continue posting these kind of test drives...thanks Baiju Chettan
21:36 ufff🔥🔥🔥 രോമാഞ്ചം ❤
30 RR, കേരളത്തിൽ ഉണ്ടെന്നോ... its shocking അപ്ഡേറ്റ്
onnu ente veetilundo
It’s true more than 30 rolls Royce is there in Kerala , most of them from Trichur
ഞാൻ തൃശൂർ കാരനാണ്... ഇവിടെ kaliyan ടീമിന് 6 RR ghost ഉണ്ട്.. ബോബിചെമ്മണൂര്ന് 1 RR GHOST
+ 1 RR PHANTOM (gold plating -12cr, joy alukas owne 1 ghost... അങ്ങനെ നോക്കിയാൽ 10 എണ്ണം തൃശ്ശൂരിൽ മാത്രം ഉണ്ട്... യൂസഫലി (LULU) ഉണ്ടോ എന്നറിയില്ല
3RR in malappuram
I have seen thrice at Trissur.
Hi Baiju Chettan✌✌👍👍😍😍🙋👑 Amazing👏👏👏💖💖😄😄
Sidil h2🤩🤩 ennik adh madhi..any bike pranthanmar 😘
instagram.com/rashif_ashraf?igshid=pr1fuj5gx0ca
😍😘
ബൈജു ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും സൂപ്പറാ👍
Poli man.. full on full power💯♥️
No noise inside while shooting..such a premium car
എനിക്ക് ബീമാനം ആണെങ്കിൽ പോലും
കുത്തി തിരുകി ഓടിക്കുന്നതാ ഇഷ്ടം ...
അത് കൊണ്ടാ ഞാൻ ഇതൊന്നും വാങ്ങിക്കാത്തത്..
കുത്തി തിരുകി ഓടിക്കാൻ എനിക്ക് എപ്പോഴും (ഓട്രഷ)യാ ഇഷ്ടം .....
😂😂😂myrrr
Climax polichu യാ മോനെ ഏജ്ജാതി സൗണ്ട്
ഞാൻ തൃശൂർ കാരനാണ്... ഇവിടെ kaliyan ടീമിന് 6 RR ghost ഉണ്ട്.. ബോബിചെമ്മണൂര്ന് 1 RR GHOST
+ 1 RR PHANTOM (gold plating -12cr, joy alukas owne 1 ghost... അങ്ങനെ നോക്കിയാൽ 10 എണ്ണം തൃശ്ശൂരിൽ മാത്രം ഉണ്ട്... യൂസഫലി (LULU) ഉണ്ടോ എന്നറിയില്ല
The best automobile journalist in malayalam.
15:35 അവിടെയും കേരളത്തിനെ ട്രോളി 😁😁
Vella shirttine baiju chettane ariyillaa mansillaaayi baiju chettane uyre😍😍😍
Ninja lover's common 🙋
Adipoli. Video theerum munb aa h2 exhaust note kepichilalo enu parayan vannapo dhe sound aaha 🥰🥰🥰
H2 is more interesting than RR for me 💖💖💖
ബൈജു ചേട്ടാ rolls Royce nae കാളും തകർത്തു കളഞ്ഞു ninjA h2 start ചെയ്തപ്പോൾ🥰🥰🥰🥰🥰🥰🥰🥰🥰🥰😝🥰
ചേട്ടായി.. ആ H2 കൂടെ ഒന്ന് ഓടിക്കുമോ... 😍😍😍😁😁
😘
ബൈജു ചേട്ടാ പൊളി
ആ tech travel eat നെയും കൂടെ കൂട്ടാമായിരുന്നു
ബൈജു ഏട്ടാ സൂപ്പർ പിന്നെ for tuner and innova 2020 ചെയ്യണം
Formal type സംസാരം ഒഴിവാക്കി സുജിത്തേട്ടന്റെ വീഡിയോയിലെ പോലെ Free ആയി informal ആയി സംസാരിച്ചാൽ കുറച്ചു കൂടി നന്നാവും എന്നാണ് എന്റെ ഒരിത്🤪😍🥰
അടുത്ത മാസത്തെ emi അടക്കാൻ പൈസ തികയുമോ എന്ന് ആലോചിച്ചു വീഡിയോ കണ്ട ഞാൻ.. hope you're safe at moroco
Same
Emi അടയ്ക്കുന്നതിന് മൊറട്ടോറിയം ഉണ്ട്
ഇപ്പൊ അടക്കേണ്ട ആവശ്യം ഇല്ല
3 masam adakkanda അപ്പോൾ ഡും dum
🤣🤣🤣
Morotorium undelum palisha add aakum... Moonu masam kazhiyumbol ellam koode onnichu adakendi varum
Very good message thanks so much please continue...
Bro ente channel ill kayari onn katta support chayyamo?
മൈലേജ് ഒക്കെ ഉണ്ടോ ഒന്ന് വാങ്ങി ഇടമായിരുന്നു ചുമ്മാ 😃😃🙏
chumma vangi idan enthina milage ariyunne ....chumma vangenne
Baiju sir sir upayogikkuna cars eedhan athinte review chyyamo
14:42 abhilash,Anand theatril padam kanditiluvar like adi 😍👍
KL 05👌
Abhilash Anand Anaswara ❤️Kottayamkaran 💪💪💪
ബൈജു ചേട്ടോ.. നിങ്ങൾ മുത്താണ്😊..👌
*Rolls-Royce ന് എന്ത് പഴക്കം* 😍
10 varsham
Angane sujith chettente vdo kandu kandu byju chettente vallya fanayi.. njanangu subscribe cheydu..
Comments വായിക്കുന്നതാണ് ഇതിലേറ്റവും ഇഷ്ടപ്പെട്ട പാർട്
I wish to buy honda amaze what is your opinion
*തൃശ്ശൂര്ക്കാര് ഗഡികള് ടാക്സി ആയി ഉപയോഗിക്കുന്ന വണ്ടി...*
Hai baiju chetta renault kwid enganey und vandi
Baiju ettante video yum tech travel eat sujith bakthante video yum kanunnavarndoooo
Rolls Royce അല്ല , അന്ത ബൈക് uff😘 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
H2 sound uff🔥
Rolls Royce nte periodic maintenance and other services ne patty onnu parayavo,ith ഒക്കെ എവിടെയാ ചെയ്യുന്നത്
15:40 polich dailog bijuvettaa
Nice vedio sir ,I am u r fan...🥰
5:58 അതെന്താ ഒരു സൗണ്ട്
iPhone notification
Trolliyathanu
talliyadaanu
അത് ട്രോൾ വന്നതാ
🤣🤣
ബൈജുവേട്ടാ ചൈനയില് പോയപ്പോ സഹീ൪ഭായിയുടെ ജാഗു൪ ഓടിച്ച ഓ൪മ്മവരുന്നു..... നല്ല അവതരണം ..... വളരേ വിലക്കുറവുളള വണ്ടി .... മൂന്നരക്കോടി .... 😜😜😜😜
കേരളത്തിലെ റോഡുകളോട് തോറ്റ് പോയ ഒരു പാവം റോൾസ്‌റോയ്‌സ് .. അത് നമ്മുടെ മാത്രം ടെക്നോളജി 😂😂😂👍🏻
Baiju chetta polichu. 🤩🥰👏
മൊറോക്കോയിൽ ഇപ്പോ എങ്ങനെ ഉണ്ട്
nala kidilan avatharanam oru rekshem illa. aaraayalum chirich pokum enna nalla kidilan informativum baiju chetta awsome
റോൾസ് റോയ്സൊക്കെ എന്ത്? അവസാനം കാണിച്ചവനാ യതാർഥ പുലി
Rolls Royceinte tyre maran ulla paisa engilum kayyil undarunnel avane medikkamayirunnu 😘😘
Itrayum vahana bhranth ulla tjankalude vahanam onnu parichayapeduthi koode?
Ellarum Rolls Royce ott Nokiyapo enta Kann ah H2 lottapoyee💥
Great video sir👍🏻👌
@20:12 it's a hyperbike not a superbike.
5:58 what sound was that... efx or car alerting sound🤣
ബൈജു ചേട്ടൻ എന്നും വാഹന പ്രേമികളുടെ സ്നേഹം
vandiyude vila paranjappol correct aayi message tone adichu!!! twinggg twingg twinggg
11:24 ദേണ്ടടാ ആടുതോമ 😍😍😍😍
Baiju Chettan Pwoli , Flightil upayogikkunna engine turbine alle ,ithu pixton alle , Bell 407 Helicopteril Rolls Royce Honey well aanu use cheyyuka
Flight il use cheyune v12 engine ulla Rolls-Royce 😝.
Chirikyan onumilla flightil use cheiyuna v12 inginde athe part aan ghostil ghadpichitullath
2007 model m80 കൊടുക്കാൻ ഉണ്ടോ?????
15:01
"Paisa ullavarkkokke kannadi vech Mugham nokkaam"
Athentha nammal pavappettavarkk kannadi nokkikkoode .. 😝😝
Which one is good endeavour altoras fortuner and skoda kodiak
Ide anjoominte car allee
Nilambur
biju chetta nimgaluda life evida thudangukayanu.chattayi chaytha videos vachu nokumbo kooduthal viwes and support carsinta ethupolatha videosina kittu.pinna oru ahankaravum illatha ningaluda samsara shayili.ethupolatha videosinayi kathirikunnu .chattanta valiya oru fan .
Yooo H2 🤩. H2R nte aniyan aanivan chillarakaranalla
5:58 correct music ടൈമിങ്ങിൽ വന്നു
ഇവിടെയുള്ള ബൈജു ചേട്ടൻ... ശെരിക്കുള്ള ബൈജു chettan alla.. ശെരിക്കുള്ള ബൈജു ചേട്ടൻ അവിടെ morroco അല്ലെ... അപ്പൊ ഇവിടെ ഉള്ള baiju chettan ആരാ.. അപ്പോ ശെരിക്കും baiju chettan എവിടെ ഉള്ളത്??? 🏴☠️
ഹായ് ബൈജു,പ്രേക്ഷകരെ ഈ വീഡിയോ തികച്ചും വ്യത്യസ്ത അനുഭവത്തിലേക്കും, ഒരുപക്ഷെ ഇത്തരത്തിലുള്ള ഒരു റോൾസ് റോയ്‌സിന്റെ ഉടമയാക്കാനും ഈ വീഡിയോ വഴിയൊരുക്കുമെന്നുള്ള ഭയാനകമായൊരു യാഥാർത്യം താങ്കളെ അറിയിക്കട്ടെ, അത്തരത്തിൽ താങ്കൾ ഞങ്ങളെ കൊണ്ടെത്തിച്ചു എന്ന കാര്യം(എനിക്ക് വാങ്ങാനുള്ള ശേഷി ഇല്ലെങ്കിലും) സ്വന്തം അനുഭവത്തിൽ കൂടി പങ്കുവെക്കുകയാണ്, കാരണം ആറ് കോടിക്ക് മുകളിൽ വിലയുള്ള ഒരു വാഹനം രണ്ട് കോടിക്ക് താഴെ കിട്ടുമെങ്കിൽ പത്തുവർഷത്തെ പഴക്കമോ, മുപ്പത്തയ്യായിരം km മീറ്ററോ, കേരളത്തിലെ ശെരാശരി റോൾസ്റോയ്‌സ് ആരാധകരെ നിരുത്സാഹപ്പെടിത്തില്ല.
ഈ കാർ anjoom kt കയ്യിൽ ഉള്ളതല്ലേ
Ningalude samsaram and presentation style thanne adipoliyan.....
1.30 cr nte car, 25 lacs nte bike.
eth oke kanunna yamaha FZ de loan due ulla Le Njan🤓 😀
Mariyadha ulla chettanmar. Baiju chettan driving seat il keriyappo thaan oru driver aanu ennu aalkaar parayaathe irikkan swoyam windows close cheitha aah manasu. Poli❤️