മെഡിറ്റേഷനിലും സ്വപ്നത്തിലും നടക്കാൻ പോകുന്നത് കാണുമ്പോൾ ഏതെങ്കിലും ഒരു ഭാഗം ചെറിയ രീതിയിൽ വ്യത്യാസപ്പെടുത്തിയാണ് കാണുക. ആ കുട്ടി കണ്ടതിൽ കല്ലുകളും മണ്ണും എല്ലാം ഉരുണ്ട് വരുന്നത് കൂടി കണക്കിൽ എടുക്കണമായിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ സംഭവിക്കാൻ ഇരുന്നത്. എന്റെ ജീവിതത്തിൽ ഇത് വരെ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ ഇത് പോലെ സ്വപ്നത്തിൽ കാണാറുണ്ട്. എന്തെങ്കിലും ചെയ്യാൻ പോകുന്ന കാര്യം ഉള്ളിൽ നിന്നും വേണ്ട എന്ന് തോന്നിയിട്ട് അത് mind ചെയ്യാതെ ചെയ്തിട്ടുള്ളതെല്ലാം മോശമായും സംഭവിച്ചിട്ടുണ്ട്. മെഡിറ്റേഷൻ, സ്വപ്നം, intution ഇതെല്ലാം soul high ലെവലിൽ നിൽക്കുന്നവർക്ക് work ആകും.
പ്രപഞ്ച ശക്തി ടെ തീരുമാനം ആർക്കും പ്രവചിക്കാൻ സാധിക്കില്ല. പുതുക്കി യോ പുതിയണക്കേട്ടോ കെട്ടിയില്ല എങ്കിൽ മുല്ലപെരിയാർ പൊട്ടും ഒരുനാൾ, പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒരു ദിവസം, ഒരു സമയം ✋🏽
എനിക്കും അറിയാം.. ഒരു cousin ചേട്ടൻ പറഞ്ഞു അമൂമ്മയെ സ്വപ്നം കാണുന്നു.... ചന്ദനത്തിന്റെ മണം വീട്ടിൽ ഉണ്ടാകുന്നു... ഞാൻ ശിവന്റെ അടുത്ത് പോകാറായി എന്ന് പറഞ്ഞു.. ഇത് പറഞ്ഞു.. 2 months കഴിഞ്ഞപ്പോൾ മരിച്ചു..
എന്റെ പിതാവ് വളരെ സാധാരണക്കാരനായിരുന്നു, അദ്ദേഹം നിമോണിയ വന്നു ആരോഗ്യം വീണ്ടെടുത്തതിന് ശേഷം, എന്നോട് ഇപ്രകാരം പറഞ്ഞു. ഒരു 15 വർഷം കൂടി ജീവിക്കൂവാൻ ആഗ്രഹം ഉണ്ട് പക്ഷ,“ഞാൻ 15 ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല” കാരണം ആരാഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ മരണപ്പെട്ട മാതാപിതാക്കളെ കാണുന്നു എന്നു പറഞ്ഞു. എനിക്ക് എന്റെ പിതാവിൽ മരണത്തിന്റെ ഒരു ലക്ഷണവും ദർശിക്കാനായില്ല. പക്ഷേ 7 ദിവസത്തിനകം അദ്ദേഹം ഇഹലോകവാസം പൂകി. പിന്നെ യോഗ ദർശനത്തിൽ മരണലക്ഷണത്തിൽ ഒന്നായി ഈ കാഴ്ചയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതായി വായിക്കുവാൻ സാധിച്ചു.
ഈ സ്വാമി പറയുന്നത് ശെരി അല്ല. ദൈവീക ശക്തി, പശാചിക ശക്തി എല്ലാം ഉള്ളത് തന്നേ. സാക്ഷാൽ ഭഗവതി ഏ നേരിൽ കണ്ടവനാണ് ഞാൻ. ഈ പിശാചിനെ ഉപയോഗിച്ച് കര്യങ്ങൾ നേടുന്നവർ ഉണ്ട്. പക്ഷേ ലോകത്തിന് ഒരു way OF going ഉണ്ടു്. അതിൽ positive and negatives ഉം involve ആകും. Positives ഒടുവിൽ പോങ്ങി വന്നാൽ മാത്രമേ ലോകം നില നിൽക്കുക ഉള്ളൂ എന്നുള്ള സത്യം മനസ്സിലാക്കുക.
മെഡിറ്റേഷനിലും സ്വപ്നത്തിലും നടക്കാൻ പോകുന്നത് കാണുമ്പോൾ ഏതെങ്കിലും ഒരു ഭാഗം ചെറിയ രീതിയിൽ വ്യത്യാസപ്പെടുത്തിയാണ് കാണുക. ആ കുട്ടി കണ്ടതിൽ കല്ലുകളും മണ്ണും എല്ലാം ഉരുണ്ട് വരുന്നത് കൂടി കണക്കിൽ എടുക്കണമായിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ സംഭവിക്കാൻ ഇരുന്നത്. എന്റെ ജീവിതത്തിൽ ഇത് വരെ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ ഇത് പോലെ സ്വപ്നത്തിൽ കാണാറുണ്ട്. എന്തെങ്കിലും ചെയ്യാൻ പോകുന്ന കാര്യം ഉള്ളിൽ നിന്നും വേണ്ട എന്ന് തോന്നിയിട്ട് അത് mind ചെയ്യാതെ ചെയ്തിട്ടുള്ളതെല്ലാം മോശമായും സംഭവിച്ചിട്ടുണ്ട്. മെഡിറ്റേഷൻ, സ്വപ്നം, intution ഇതെല്ലാം soul high ലെവലിൽ നിൽക്കുന്നവർക്ക് work ആകും.
എന്റെ കാര്യത്തിൽ intuition work ആവാറുണ്ട്.. ☺️
Meditation il koodi പല സംഭവങ്ങളും illutions ആയി തോന്നാം 🙏🏻🥰
Eee sir paranchathuvsattyam. Maraviyym future ne ariyathathum anugraham thanne.... Bhagawane.... 😀🙏
Pand e anchor alkare kaliakuna chodipikuna reethi arnu. Ipo orupad mari
പ്രപഞ്ച ശക്തി ടെ തീരുമാനം ആർക്കും പ്രവചിക്കാൻ സാധിക്കില്ല. പുതുക്കി യോ പുതിയണക്കേട്ടോ കെട്ടിയില്ല എങ്കിൽ മുല്ലപെരിയാർ പൊട്ടും ഒരുനാൾ, പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒരു ദിവസം, ഒരു സമയം ✋🏽
Ingane part part ayit irakkande orumich release cheyu
പക്ഷെ സർ ഒത്തിരി ആൾക്കാർ മരണം അവരുടേത് തന്നെ മുൻകൂട്ടി പറയാറുണ്ട്......
... എനിക്ക് അനുഭവം വ്യക്തമായി അറിയാം എന്റെ വീട്ടിൽ തന്നെ
എനിക്കും അറിയാം.. ഒരു cousin ചേട്ടൻ പറഞ്ഞു അമൂമ്മയെ സ്വപ്നം കാണുന്നു.... ചന്ദനത്തിന്റെ മണം വീട്ടിൽ ഉണ്ടാകുന്നു... ഞാൻ ശിവന്റെ അടുത്ത് പോകാറായി എന്ന് പറഞ്ഞു.. ഇത് പറഞ്ഞു.. 2 months കഴിഞ്ഞപ്പോൾ മരിച്ചു..
@@pscguru5236valla rogavum indarniriikkam 😂😂😂😂
🙏🙏🙏
എന്റെ പിതാവ് വളരെ സാധാരണക്കാരനായിരുന്നു, അദ്ദേഹം നിമോണിയ വന്നു ആരോഗ്യം വീണ്ടെടുത്തതിന് ശേഷം, എന്നോട് ഇപ്രകാരം പറഞ്ഞു.
ഒരു 15 വർഷം കൂടി ജീവിക്കൂവാൻ ആഗ്രഹം ഉണ്ട് പക്ഷ,“ഞാൻ 15 ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല”
കാരണം ആരാഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ മരണപ്പെട്ട മാതാപിതാക്കളെ കാണുന്നു എന്നു പറഞ്ഞു.
എനിക്ക് എന്റെ പിതാവിൽ മരണത്തിന്റെ ഒരു ലക്ഷണവും ദർശിക്കാനായില്ല.
പക്ഷേ 7 ദിവസത്തിനകം അദ്ദേഹം ഇഹലോകവാസം പൂകി.
പിന്നെ യോഗ ദർശനത്തിൽ മരണലക്ഷണത്തിൽ ഒന്നായി ഈ കാഴ്ചയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതായി വായിക്കുവാൻ സാധിച്ചു.
ഞാൻ എന്റെ മരിച്ചു പോയ വല്യച്ഛന്റെ എപ്പോഴും സ്വപ്നം കാണുമായിരുന്നു. പക്ഷെ എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ
സ്വപ്നത്തിൽ കാണുന്നത് അല്ല കണ്ണ് തുറന്ന് കാണണം @@pscguru5236
Beautiful beautiful❤✨
Oro atmavilum avinasiyaya recording undu
K വി സുഭാഷ് സർ മായി ഒരു ഡിബേറ്റ് വരുമോ
Kv subash sir pooja cheyyan 50000 Rs😅😅
🙏🙏🙏💜
👏👏👏
❤
👍
Mulla nasrudeen ttos ittathu😂😂😂🎉