വീട്ടിൽ വിഗ്രഹങ്ങൾ വയ്ക്കുന്നവർ ശ്രദ്ധിക്കുക | Dr.Nishand Part-04 | Vasthu shasthram | Aback Media

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 63

  • @shajiraman4310
    @shajiraman4310 День назад +19

    വളരെയധികം scientific ആയിട്ടാണ് ആചാര്യശ്രീയുടെ ഓരോ വാക്കുകളും
    ഈ കാലഘട്ടത്തിൽ ഏവരും മനസിലാക്കേണ്ടിയിരിക്കുന്നു. ❤❤❤

  • @lasithakk868
    @lasithakk868 День назад +10

    വളരെ നല്ലത് എന്ന് തോന്നി. ഇന്ന് ആദ്യമായി യാദൃച്ഛികമായി കണ്ടു. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തിനൊക്കെ വേണ്ടിയുള്ളതാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. വീട്ടിൽ പ്രാർത്ഥനാമുറി ഉണ്ടാവുന്നത് എന്തിന് എന്ന തോന്നൽ ഉണ്ടായിരുന്നു. അതിന് അടിസ്ഥാനപരമായ മറുപടി ലഭിച്ചു. വിഗ്രഹാരാധന വീട്ടിൽ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കിയിരുന്നു. അതെന്തുകൊണ്ട് എന്നുള്ള കാര്യവും മനസ്സിലാക്കി തന്നു. ബഹുദൈവ പ്രാർത്ഥനകളുടെ അടിസ്ഥാനം എന്തിനായിരുന്നു എന്നതും വ്യക്തമായി. അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് എന്തിനെന്ന് മനസ്സിലായി. നമ്മുടെ വികാരവിചാരങ്ങൾ സരസ്വതി ലക്ഷ്മി ദുർഗ്ഗ ഇതിലൂടെ കാണിച്ചുതന്നു. അതായത് എല്ലാം ലോജിക്കും ആയി കൂട്ടിയിണക്കി. നന്ദി നന്ദി നന്ദി❤

  • @palghatt
    @palghatt День назад +22

    ചുമ്മാ കേട്ട് ചാനൽ മാറ്റാം എന്ന് കരുതി തുടങ്ങി.... അവസാനം വരെ കണ്ടിരുന്നു 🙏🙏

  • @Rajeswari.L
    @Rajeswari.L День назад +9

    നമസ്കാരം സാർ 🙏തീരുന്നതുവരെ ക്ഷമയോടെ സന്തോഷത്തോടെ കണ്ട് വീഡിയോ 🙏🙏🙏

  • @Nisha-jy2xo
    @Nisha-jy2xo День назад +7

    Thnk U sir, great presentation

  • @Ishowprime-369
    @Ishowprime-369 2 часа назад

    രോഹിത് കൊറേ മാറിയിരിക്കുന്നു (പോസറ്റീവ് vibe❤)

  • @prvijayalekshmi576
    @prvijayalekshmi576 23 часа назад +3

    വളരെ വളരെ നല്ല interview ഇനിയും ഈ ആചാര്യനുമായുള്ള interview കാണാൻ ആഗ്രഹിക്കുന്നു.

  • @c2kindia
    @c2kindia 14 часов назад +1

    Masha Allah...❤ Very Good Presentation,, Congrats 🎉 both of you..

  • @swapnachandrika3637
    @swapnachandrika3637 День назад +6

    നല്ല സംസാരം... പോസിറ്റീവ് vibe...

    • @00000......
      @00000...... День назад

      എല്ലാ വിദ്യകളും നല്ലവണ്ണം കേട്ട് പഠിച്ചെടുത്തോ പിന്നീട് ഉപകാരപ്പെടാം 😊

  • @nishasudesh4600
    @nishasudesh4600 23 часа назад +5

    Kayyil 1 lakh polum edukkaan illathe vilkkunna veedu vanagan dairyam kaanicha njaan.... 32 lakh ന്റെ veedu 3 years avaraayi ivide thamasam thudangeett... Oru veedu കൂടെ vaykkaan vizualize cheythu nadakkunna le njaan✌️✌️✌️✌️

  • @BindhuPadmanabhan
    @BindhuPadmanabhan День назад +4

    Sooper avatharanam sir😊🎉

  • @PrimeReacts-24
    @PrimeReacts-24 15 часов назад

    എത്ര sweet സാറിന്റെ സംസാരം 🥰good information ❤️🥰

    • @PrimeReacts-24
      @PrimeReacts-24 15 часов назад

      ഈ അടുത്ത് കാണാൻ കഴിഞ്ഞ നല്ല ഇന്റർവ്യൂ 🥰❤️

  • @muthulakshmiammal3818
    @muthulakshmiammal3818 День назад

    Orupad karyangal ariyunna aluday abhiprayangal muzhuvanayi kelkathey swantham mahimaparanju mattullavarkum a vazhi nallathakumennu kanaruthu....budhimanaya adtheham thiruthal kooduthalakkathey manoharamayi chanalil ninnu vidavangi...... what a wonderful human being..... thank you for interviewing this noble person

  • @anishvijayan2087
    @anishvijayan2087 День назад +6

    അദ്ധേഹത്തിന് സംസാരിക്കാൻ അല്പം കൂടി സമയം കൊടുക്കാമായിരുന്നു

  • @padminianiyan5052
    @padminianiyan5052 День назад +2

    Very scientific and informative explanation ❤❤

  • @jijithomas7698
    @jijithomas7698 День назад +1

    Best talk in aback ever🙏

  • @nishamartin731
    @nishamartin731 День назад +5

    Good information ❤️

  • @princemanjaly4067
    @princemanjaly4067 День назад +4

    Wow super advice 👍👍👍

  • @sherlyvishnudas1152
    @sherlyvishnudas1152 День назад +6

    Vmc meditation Malayalam seemaji interview cheyu

  • @durgahari533
    @durgahari533 День назад

    Nalla oru class kettathil valare santhosham thankyou sir Ingane ulla interviews iniyum idane sir Dr Nishad sir thankyou etra vinayam ulla manushiyan etrayum arivundayittum athentethaya oru aghankaravum Ella engane ullavar mattullavarku oru matrika aakatte thankyou universe thankyou god

  • @4am_Night
    @4am_Night День назад +4

    Veruthe onnu sredhichu but manassu thanuthu thankyou🙏

  • @gamingwithempire4158
    @gamingwithempire4158 13 часов назад

    പെട്ടന്ന് കഴിഞ്ഞു പോയി... ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു....🎉🎉🎉

    • @AbackDebate
      @AbackDebate Час назад

      മുൻ എപ്പിസോഡുകൾ ഉണ്ട് കണ്ടു നോക്ക് ബാക്കി varunnundu

  • @jayaradhakrishnan5025
    @jayaradhakrishnan5025 23 часа назад

    വളരെ ഇഷ്ടപ്പെട്ടു 🙏

  • @DarshanVp-x1i
    @DarshanVp-x1i 22 часа назад

    Gr8 work and thank you

  • @remyakmkm9260
    @remyakmkm9260 День назад +1

    Thank you🥰

  • @Shivoham878
    @Shivoham878 День назад

    Very nice talk Nishant Sir ...❤

  • @meenakshi1727
    @meenakshi1727 17 часов назад

    Thankyou sir🙏

  • @bindupradeep6196
    @bindupradeep6196 День назад

    Very.good information

  • @philosophytomodernscience2588
    @philosophytomodernscience2588 День назад +17

    സമയം ഒട്ടും വേയ്സ്റ്റായില്ല.

  • @sudeepkarthyayan7010
    @sudeepkarthyayan7010 День назад +2

    Brahmasree Nishanth Achary ❤

  • @nevinpmarkxpm4410
    @nevinpmarkxpm4410 День назад +1

    Super

  • @sureshvengara3466
    @sureshvengara3466 День назад

    സൂപ്പർ 🌹

  • @sindhuunnikrishnan5685
    @sindhuunnikrishnan5685 День назад +1

    Tharavad ambalathil sthreekalk (young) vilak vakkamo ?

  • @athirapsy
    @athirapsy 17 часов назад

    Pandulla veedukalil prethyekichu nayar tharavaadukalil devi Macha Kathu undavum namboodiri grihangalilum ini mattu jaathikalil aanengil veedinte aduthu thanne Ola menju undakum ithokke vrithikkku pooja cheythu parippalanam venam ennu matram

  • @rajanisubu6972
    @rajanisubu6972 День назад

    Ennum bhaganu kalkandam oe fruits vaykarund. But nattil pokumbol vilaku polum vaykan pattilla.

  • @gourisreepriya5425
    @gourisreepriya5425 День назад

    Nice❤

  • @soumyasasidharan6103
    @soumyasasidharan6103 21 час назад

    9:47 ❤❤❤❤❤❤❤❤❤❤

  • @suryav4785
    @suryav4785 День назад

    Good

  • @princemanjaly4067
    @princemanjaly4067 День назад +2

    🙏

  • @savithrimk3469
    @savithrimk3469 День назад +1

    🙏👌

  • @Radhika-psc
    @Radhika-psc День назад +1

    👍👍👍👍

  • @mayap5606
    @mayap5606 День назад

    🙏🌹❤

  • @revathysandeep9131
    @revathysandeep9131 День назад +1

    അമ്പലത്തിൽ നിന്നും കിട്ടുന്ന ചന്ദനം വിളക്ക് കൊളുത്തുന്ന ഇടത്തു വെക്കരുത് എന്ന് പറഞ്ഞു അത് മനസ്സിലായില്ല

  • @sindhuantony2168
    @sindhuantony2168 День назад

    Sir conseltationu pokunnundo??

  • @krsreenivasapai4698
    @krsreenivasapai4698 День назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Plusk5825
    @Plusk5825 День назад

    ഷർട്ട്‌ വിഷയം ചോദിക്കാമായിരുന്നു.

  • @souparnika-home-cb5hz
    @souparnika-home-cb5hz 17 часов назад

    Nishant sir ne contact cheyyanulla no . tharamo....

  • @jeem2503
    @jeem2503 День назад

    Arudethanu interview?

  • @Ambi-pp8id
    @Ambi-pp8id День назад

    കന്നിമൂലക്ക് പൂജാമുറി പാടുണ്ടോ?

  • @rajeevr601
    @rajeevr601 День назад +3

    നാല് കെട്ട് അല്ല പ്രശ്നം
    ഒന്നാമത്തെ കാരണം
    ഭൂപരിഷ്കരണം ഉണ്ടായത്
    ആയിരം ഏക്കറിൽ കൂടുതൽ ഉള്ളവർ 5 ഏക്കർ മാത്രമായി ഒതുങ്ങി
    പിന്നെ തമ്പ്രാൻ ചമഞ്ഞ് ജോലിക്ക് പോകാതെ വസ്ഥുവിറ്റ് തിനതും😂😂

  • @Kkusjwhjshwjshikkk
    @Kkusjwhjshwjshikkk День назад

    അവതാരകൻ ചിരിക്കരുത് 🙏ഇങ്ങനെ പോയ മതി

  • @dhanya2333
    @dhanya2333 3 часа назад

    Very very useful. Thanks❤

  • @MiniAnilkumar-t3o
    @MiniAnilkumar-t3o День назад +1

    🙏🙏🙏

  • @sheenaroshin5105
    @sheenaroshin5105 День назад

    Nice

  • @pixelsbypraveen
    @pixelsbypraveen День назад

    ❤❤