യക്ഷി എന്നത് പൂർത്തീകരിക്കാത്ത അടങ്ങാത്ത ആഗ്രഹവുമായി ജനിക്കുന്ന ആത്മക്കളാണ്.അങ്ങനെയെങ്കിൽ, നമ്മൾ ഓരോരുത്തരും യക്ഷികളാണ്. ആഗ്രഹമാണ് ജനനത്തിന് കാരണം. പക്ഷെ സൊസൈറ്റി ഇങ്ങനെ ഒരുഭീകര വ്യാഖ്യാനം കൊടുക്കുന്നതാണ്. അല്ലാതെ ഒന്നുമല്ല.
@@PAPPUMON-mn1us നീയാണോ ഡൊണാൾഡ് ട്രംഫ് വിവരക്കേട് അലംഗരം ആകരുത്. യക്ഷി എന്നത് ദുരത്മാവ് അല്ല നല്ല ഗുരുവിനെ അറിയണം അതിനു യോഗം വേണം അതിനു പര ദേവത കനിയണം അതിനു യോഗശ്വരൻ്റെ അനുഗ്രഹം വേണം. അന്നേ കൊണ്ട് പറ്റുള്ള ജാതകവശൽ യോഗം 🤧🤒🤒
Bhadrakali yakshi ano?
യക്ഷി എന്നത് പൂർത്തീകരിക്കാത്ത അടങ്ങാത്ത ആഗ്രഹവുമായി ജനിക്കുന്ന ആത്മക്കളാണ്.അങ്ങനെയെങ്കിൽ,
നമ്മൾ ഓരോരുത്തരും യക്ഷികളാണ്. ആഗ്രഹമാണ് ജനനത്തിന് കാരണം. പക്ഷെ
സൊസൈറ്റി ഇങ്ങനെ ഒരുഭീകര വ്യാഖ്യാനം കൊടുക്കുന്നതാണ്.
അല്ലാതെ ഒന്നുമല്ല.
Mohanachandranൻ്റെ കലികയെന്ന നോവലിൽ ഇതിൻ്റെ വിവരണമുണ്ട്.
Proper aaai padich ..karmangal cheythal gunam undakum suree.....but eeethelum step tettiyal .chila upasanakal tirich pani kittum
വടയക്ഷി എന്നുള്ളത് സത്യമാണ് ഞാൻ ജപിച്ച് വരുത്തിയിട്ടുണ്ട്
Seriously?... 😊
❤❤❤
ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശബ്ദം മറുനാടനിലെ ഷാജൻ സ്കറിയയുടെ പോലെ
Athe shariyan
കറക്ട്
@@jibijoshy6505 ആ പോയി ....... കൊട്..
yes yes
എന്നെപൊലെ അനുപേട്ടന്റെ ബ്രോയല്ലെ സഖാവും 😂.. മനസിലായി 😂😂😂
എന്തിനു.. നിങ്ങൾ പേടിക്കുന്നു.. ഇയാംപറ്റകളെ.. കാളിയുടെ.. ആന്തരികകനലക്നിയിൽ... എതു.. പശുവിന്റെ മുക്രയും.. സിംഹഗർജനതിനു.. വഴിയൊരുകട്ടെ
Thalachathu kathanar thanne Kanda aapayum ooopayumonnum allla
യെക്ഷി കളി തരുമോ..
ഉറപ്പാണോ😢😢😢
@@midhunm9099 കാമ യക്ഷി ആണെങ്കിൽ നടക്കും... ഒടുവിൽ ചോര തുപ്പി ചാവുകയും ചെയ്യും...
Pinne manushya streeyumayi bandhapedan patilla
Kaaranam?
തരും അവസാനത്തെ കളി
Night pokki vechal mathi vannu thenga polichu therum😂
Anchor ഓവർ ഓവർ ഓവർ 🤪🤪
എന്നാൽ ഇയാൾ വന്ന് അവതരിപ്പിക്ക് അപ്പോ എല്ലാം ശെരി യാകും
യക്ഷി സുന കടിച്ചോണ്ട് പോകും 😂
കാമ യക്ഷി എന്നത് സത്യമാണ്.... ഇവൻ പറയുന്നത് ശരിയല്ല ... ഇവനൊന്നും പത്തു പൈസേടെ വിവരമില്ല....
നിനക്ക് എന്തെങ്കിലും അറിയാമോ😂😂😂
@nofox12345 നിനക്ക് വല്ലതും അറിയും എങ്കിൽ പറയടാ ബാക്കി പിന്നെ .. നി ആര് അമേരിക്കൻ പ്രസിഡണ്ടോ ? 😳
@@PAPPUMON-mn1us കാമ എക്ഷിയോ കഷ്ടം തന്നെ മുതലാളി എന്നിട്ട് മറ്റുള്ളവർക്ക് വിവരം ഇല്ലാന്ന്. നീ എന്താ ഇങ്ങനെ അയിപ്പോയെ ശ്രീപദ്മനാഭ , , ,
@@PAPPUMON-mn1us നീയാണോ ഡൊണാൾഡ് ട്രംഫ് വിവരക്കേട് അലംഗരം ആകരുത്. യക്ഷി എന്നത് ദുരത്മാവ് അല്ല നല്ല ഗുരുവിനെ അറിയണം അതിനു യോഗം വേണം അതിനു പര ദേവത കനിയണം അതിനു യോഗശ്വരൻ്റെ അനുഗ്രഹം വേണം. അന്നേ കൊണ്ട് പറ്റുള്ള ജാതകവശൽ യോഗം 🤧🤒🤒
ശരിക്കും പപ്പുമോൻ തന്നെ. 😃😃