പൊന്നു നിതാസെ എങ്ങനെ വിരിയിച്ചെടുക്കുന്നു ഇത്തരം ആശയങ്ങൾ : ഇതിനെ ഒക്കെ ആണ് അടിപൊളി എന്ന് അക്ഷര തെറ്റില്ലാതെ വിളിക്കേണ്ടത്. .നിതാസ് തന്നെ സാക്ഷ്യപെടുത്തിയല്ലോ അസാധ്യ രുചിയാണെന്ന് : പിന്നെ എന്തിന് പറയണം. ഇതിന്റെ രുചിയെ പറ്റി.ഇത് കണ്ടാൽ ആരാ മറുത്ത് പറയുക .... അസാധ്യം തന്നെ നിതാസെ. ഇവിടെ എന്റെ കണക്ക് കൂട്ടലുകൾ അൽപം തെറ്റി : ഞാൻ കരുതി എണ്ണയിൽ ഇട്ടു വറുത്തെടുത്തതായിരിക്കും എന്ന്. പക്ഷെ ഇത് വളരെ ഹെൽത്തിയായി എണ്ണ ഒന്നും കൂടുതൽ ചേർക്കാതെ ഉണ്ടാക്കിയെടുത്തത് കണ്ടപ്പോൾ . ഒത്തിരി സന്തോഷമായി .... ങ്ങള് ഇനീം പൊളിക്കീന്ന് ......🥰❤️😍
ഗോതമ്പു കൊണ്ടുള്ള ഒരു വെറൈറ്റി ഐറ്റം എന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല ഈ ചാനലിൽ, എല്ലാം വെറൈറ്റി ഐറ്റംസ് തന്നെയാ എന്നും പുതുമായർന്ന വിഭവങ്ങളുമായി വരുന്ന നല്ലൊരു ചാനൽ, ഈ പുതിയ ഐറ്റവും ഇഷ്ടപ്പെട്ടു 👌👌
Maasha allah നല്ലൊരു breakfast recipe ഗോതമ്പ് പൊടിയും എള്ളും ഉപ്പും മാത്രം കുഴച്ചെടുത്തു തിളച്ചവെള്ളത്തിലിട്ട് ഒന്ന് വേവിച്ചെടുത്തിട് അതിലേക്കുള്ള മസാലയെല്ലാം റെഡിയാക്കി സവാള തക്കാളി അതിലേക് ഈ വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പിന്റെ snackum ചേർത്തു mix ചെയ്തു വളരെ നല്ലൊരു recipe എന്തായാലും try ചെയ്യാം insha allah
ഇത് നല്ലൊരു റെസിപ്പി ആണ് ട്ടോ 🌺🌻🌹🍀🌹🌻ഞാൻ ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്🌺🌻🌻🌹🌹 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 🌺🌺🌻🌹🍀🍀🍀ഞാൻ വന്നിരിക്കുന്നു
ഇത്രയും വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെസിപി ഇതിന് മുൻപ് കണ്ടിട്ടില്ല 👌 സൂപ്പറായിട്ടുണ്ട്👍ഈ വീഡിയോ കാണാൻ വൈകിപ്പോയി ☹️..നാളെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഇത് തന്നെ👍
പൊന്നു നിതാസെ എങ്ങനെ വിരിയിച്ചെടുക്കുന്നു ഇത്തരം ആശയങ്ങൾ : ഇതിനെ ഒക്കെ ആണ് അടിപൊളി എന്ന് അക്ഷര തെറ്റില്ലാതെ വിളിക്കേണ്ടത്. .നിതാസ് തന്നെ സാക്ഷ്യപെടുത്തിയല്ലോ അസാധ്യ രുചിയാണെന്ന് : പിന്നെ എന്തിന് പറയണം. ഇതിന്റെ രുചിയെ പറ്റി.ഇത് കണ്ടാൽ ആരാ മറുത്ത് പറയുക .... അസാധ്യം തന്നെ നിതാസെ.
ഇവിടെ എന്റെ കണക്ക് കൂട്ടലുകൾ അൽപം തെറ്റി : ഞാൻ കരുതി എണ്ണയിൽ ഇട്ടു വറുത്തെടുത്തതായിരിക്കും എന്ന്. പക്ഷെ ഇത് വളരെ ഹെൽത്തിയായി എണ്ണ ഒന്നും കൂടുതൽ ചേർക്കാതെ ഉണ്ടാക്കിയെടുത്തത് കണ്ടപ്പോൾ . ഒത്തിരി സന്തോഷമായി .... ങ്ങള് ഇനീം പൊളിക്കീന്ന് ......🥰❤️😍
gothamb podi upayogichullaa ee vibham njan adyam kannukaya enikishtamayi super.
ഗോതമ്പ് പൊടി കൊണ്ട് വിഭവം
Atta kondulla recipe...adipoliyanallo👍...variety👌👌
Adipoli break fast recipe aanallo healthy aaya ee recipe enikkishttapettu
ഗോതമ്പ് പൊടി കൊണ്ടുള്ള വെറൈറ്റി റെസിപ്പി സൂപ്പറായിട്ടുണ്ട്
Good recipes,good video perariyatha e recipes enthayalum polichu
ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കിയ റെസിപ്പി നന്നായിട്ടുണ്ട്
വെറൈറ്റി ആണ്
ഗോതമ്പു കൊണ്ടുള്ള ഒരു വെറൈറ്റി ഐറ്റം എന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല ഈ ചാനലിൽ, എല്ലാം വെറൈറ്റി ഐറ്റംസ് തന്നെയാ എന്നും പുതുമായർന്ന വിഭവങ്ങളുമായി വരുന്ന നല്ലൊരു ചാനൽ, ഈ പുതിയ ഐറ്റവും ഇഷ്ടപ്പെട്ടു 👌👌
നല്ല പുതുമയുള്ള പാചകം.
good share
stay connected 🤝
Variety variety ambo ee pastha sambhavam kidu
ഇതും വെറൈറ്റി ആണല്ലോ
നന്നായിട്ടുണ്ട് 👌🤝👍
Kollaamallo very healthy recipe
Kothanbupodi vach nalloru break fast recipe kollamtto
Recipe Variety ആയിട്ടുണ്ട് 👌beautiful sharing 👌l8
ഞമമളെ കൂടി ഒന്ന് കൂട്ട് ആകുമേ
@@Livevlog1539
Welcome 😍
THANKYOU
Aahaa.. Variety anallo.. Adipoli. Try cheyyum. sure
നല്ല അടിപൊളി റെസിപ്പി ആണല്ലോ, ഗുഡ് വീഡിയോ, പേരില്ലെങ്കിലും നല്ല സൂപ്പർ റെസിപ്പി അല്ലെ ഇത്
Variety recipes aanallo... Kidilan.. Kaduku mani paranje vanne ethi nokkiyatha.. Sambavam kidu
Ente chanel support cheyyumo
👍.ട്രൈ ചെയ്യാം ട്ടോ.
അടിപൊളി വെറൈറ്റി ഹെൽത്തി റെസിപ്പി ഇഷ്ടം ആയി ട്ടോ
Nannayittund. Puthiyoru item.. Endhayakum try cheythu nokkam... Kanan nalloru look..
Hanoos world
Valare nalloru recipe ishtamayi super super
നല്ലൊരു വെറൈറ്റി നന്നായിട്ടുണ്ട്
ഗോതമ്പു snacks വളരെ നന്നായിട്ടുണ്ട് dear.
Varity ആയിട്ടുണ്ട് കുട്ടികള്ക്ക് ഇഷ്ടാവും . 👌👍
ഇന്നും വെറൈറ്റി . ഇത ന്തായാലും try ചെയ്യണം
Nidhas ഡെയിലി പലതരത്തിലുള്ള വെറൈറ്റി ഐറ്റങ്ങൾആണല്ലോ
Ithu valare variety ayitunde.. ee channelil upload cheyunna ella recipes super ane👍
Gothambe podi kondulla breakfast Recipe varityane nannaitunde adipoli preparation athilum super explanation 🙏🙏❤️👍🙏❤️
നല്ല അടിപൊളി റെസിപ്പി 👌.. ഉറപ്പായും try ചെയ്യും... ഇനിയും ഇത് പോലെ വെറൈറ്റി പോരട്ടെ 👍
അടിപൊളി ഒന്ന് ഉണ്ടാക്കി നോക്കണം
ഇങ്ങനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നെ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ് വീഡിയോ അടിപൊളി 👌👍
Healthy recipe aanu kuttikalku kazhikyaanum ishtappedum
ആഹാ കാണുമ്പോൾ തന്നെ അറിയാം 👌ചേച്ചി വെറൈറ്റി തന്നെ ആണുട്ടോ ❤❤🥰സൂപ്പർ ആയിരുന്നു 👌
അടിപൊളി 👍🏻😍.. ഞാൻ ആദ്യം വിചാരിച്ചു ഇത് കൂന്തൽ 😄...
Wow. ഇത്പൊളിക്കും
Maasha allah നല്ലൊരു breakfast recipe ഗോതമ്പ് പൊടിയും എള്ളും ഉപ്പും മാത്രം കുഴച്ചെടുത്തു തിളച്ചവെള്ളത്തിലിട്ട് ഒന്ന് വേവിച്ചെടുത്തിട് അതിലേക്കുള്ള മസാലയെല്ലാം റെഡിയാക്കി സവാള തക്കാളി അതിലേക് ഈ വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പിന്റെ snackum ചേർത്തു mix ചെയ്തു വളരെ നല്ലൊരു recipe എന്തായാലും try ചെയ്യാം insha allah
130
Adipoli recipe👍👍👍 ishttapettu 👍
പാചകത്തിൽ പുതുമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യാത്ത ചാനൽ ❤️... ഗോതമ്പു പൊടികൊണ്ട് ഉണ്ടാക്കിയ ഐറ്റം അടിപൊളി
Aiwaa verity annalloo😍😍😍
കൊള്ളാം വെറൈറ്റി റെസിപ്പി ആണല്ലോ 👌
ഞമമളെ കൂടി ഒന്ന് കൂട്ട് ആകുമേ
Healthy tasty and yummy breakfast my friend tasty 😋 healthy
അടിപൊളി സൂപ്പർ ആയിട്ടുണ്ട് കാണാനും കൊള്ളാം👌👍
Gaothampu podi kondulla healthy tasty recipe thanks for sharing dear 😍😋👌. kolaam istaai try cheyam 😍
SuperbTasty pickle 👍🏻
Janus world
Ente chanel support cheyyumo
Wheat powder kondu asadhya ruchiyil our variety vibhavam. Oru
Break fast item recipe kandu ISHTAYI liked shared.
Kollam dear.looks like pasta👌👌
Nalla healthy recipe allow
Vlogger
Ente chanel support cheyyumo
ഇത് കൊള്ളാല്ലോ, ട്രൈ ചെയ്തു നോക്കട്ടോ 👍
Adi poli ayitam anallo👍😋
Super..ഞാൻ ഉണ്ടാക്കി
🥰🥰👍
Mashallah വളരെ നന്നായിട്ടുണ്ട്
Ithoru adar sambhavam thanne .....
Kaduku
വേറൈറ്റി ആണല്ലോ 👌
സൂപ്പറായിട്ടുണ്ട് ഇഷ്ടമായി Like 106 👍👍👍👍
Really variety annallo nannayittunde good preparation liked
Womderful tasty
നല്ല അടിപൊളി റെസിപ്പി വെറൈറ്റി ആയിട്ടുണ്ട് നല്ല അവതരണം ഇനിയും ഇതുപോലെ വെറൈറ്റി റെസിപികൾ ആയിട്ട് വീണ്ടും വരിക 👍
ഇതു കൊള്ളാലോ ...അസാധ്യ ഹെൽത്തി ഐറ്റം ...ഇത് പാസ്ത മോഡൽ തന്നെ ......ഇന്നതെ ഈ സംഗതിയും പൊളിച്ചുട്ടോ ...കിടു
ഇതെവിടെയാ
ഇത് ശരിക്കും വെറൈറ്റി തന്നെയാ ഇത്താ കണ്ടു ഞാൻ ഞെട്ടിപ്പോയി
ശരിക്കും ഇതിന്റെ രുചി അസാധ്യം തെന്നെയായിരിക്കും 🥰
Video very good and loved this beautiful share 🤗 and loved
Gothambu pastha healthy aayi prepare cheytha Nidhas kitchen nu 👏👏
Idhu polichello
Ahaaa Super Ayittund ✌️✌️
അടിപൊളി റെസിപ്പി
വളരെ നന്നായിട്ടുണ്ട് 👌👌👍👍
ഞമമളെ ഒന്ന് കൂട്ട് ആകുമേ please
Thanks for sharing your delicious recipe host hugely like it
ഇത് ഒരു വെറൈറ്റി ഐറ്റമാണല്ലോ പൊളി 👌👍👍
Kollallo... Gothambu kondulla recipe super.... 😋😋😋
കൊള്ളാം dr ശരിക്കും വെറൈറ്റി തന്നെയാ ഞാൻ അധ്യായിട്ട് ആണ് ഇത് കാണുന്നത് ഇഷ്ട്ടായി. ഇത്പോലുള്ള recepie ഇനിയും പ്രതീക്ഷിക്കുന്നു ❤️🙏🏻
വെറൈറ്റി റെസിപ്പി അടിപൊളി 👍
ഇത് നല്ലൊരു റെസിപ്പി ആണ് ട്ടോ 🌺🌻🌹🍀🌹🌻ഞാൻ ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്🌺🌻🌻🌹🌹 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 🌺🌺🌻🌹🍀🍀🍀ഞാൻ വന്നിരിക്കുന്നു
Macarona പോലെ ഉണ്ടാക്കി നോക്കണം tasty 😋
അടിപൊളി 😋😋👍മക്രോണി പോലുണ്ട് 😋
Congrats kidilan recipe othiri ishtaayi🥰🥰 😋
Excellent cooking Video Nidhas Kitchen. Thumbs Up!
nidhase veraity dish anallo nannayitund dear❤️
looks delicious and so tempting, thanks for sharing, have a great day
Gothambe podikonttulla ee Recipe sarikkum varityane nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation Beautiful 👍 presantation 👍❤️❤️❤️ my dear friend 🙏❤️❤️❤️👍
Very tasty thanks for sharing with us this recipe must try great presentation
breakfast & dinner recipe 👌👌👌looks delicious and so tempting, thanks for sharing and stay connected friend 😊
ഇതൊരു വറൈറ്റി തന്നെയേയാട്ടോ 😋😋👌. നല്ല അവതരണം
ഗോതമ്പ് പൊടി കൊണ്ട് തയ്യാറാക്കിയ കിടിലൻ റെസിപ്പിയാണല്ലോ, tasty 😋👍
Nasi
Ente chanel support cheyyumo
Superb... ഞാനും first ഓർത്തു pasta ആവുന്ന്... കലക്കി 👌😋
പാസ്ത പോലെ തന്നെ
Very helthy Recipe ഇഷ്ടയിട്ടോ
Thanks for sharing dear ❤️
നല്ല അവതരണം
പുതിയ വീഡിയോ കാണാൻ കാത്തിരിക്കും 💗
ഞാനും just try ചെയ്തു നോക്കി... സൂപ്പർ ആയിട്ട് ഒണ്ട് ❤️😍
nice sharing~ have a nice day😋😋😋😋😋💕😋🌺👌
ഇത്രയും വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെസിപി ഇതിന് മുൻപ് കണ്ടിട്ടില്ല 👌 സൂപ്പറായിട്ടുണ്ട്👍ഈ വീഡിയോ കാണാൻ വൈകിപ്പോയി ☹️..നാളെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഇത് തന്നെ👍
WOW dELICIOUS THANKS FOR SHARING .....
അടിപൊളി റെസിപ്പി ആണല്ലോ. പൊടിയും ഇഷ്ടം പോലെ ഉണ്ട്. തീർച്ചയായും ട്രൈ ചെയ്യും. ഞാൻ ഉണ്ടാകാറുണ്ട്. കുറച്ചു difference ഉണ്ട്. ഇത് ട്രൈ ചെയ്യാം too
ഞമമളെ കൂടി ഒന്ന് കൂട്ട് ആകുമേ
Variety ❤️
Supper👌 I like it
Mm supar wow m 🤩🌹😋
Very tasty and healthy recipe thank you for sharing😋😋😋😍😍💕💕
wow super recipe thanks for sharing
ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻 എല്ലാർക്കും ഇഷ്ടം ആയി
Thanks for support 🤗🥰
അടിപൊളി 👍👍
കൊള്ളാമല്ലോ നിദാസ് അടിപൊളി ആണ് ഇഷ്ടമായി.കുട്ടികൾ ഇഷ്ടപ്പെടും ഞാൻ ട്രൈ ചെയ്യും
Nice👌👌👌
അടിപൊളി പൊളി റെസിപ്പി
നല്ലൊരു റെസിപ്പി
നന്നായി തന്നെ പറഞ്ഞു തന്നു 👍👍
നന്നായിട്ടുണ്ട് 👌
അടിപൊളി ആയിട്ടുണ്ട് 😋😋👌