Easy Breakfast Recipe , Soft & Tasty Breakfast Recipe , കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരു വിഭവം

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #pearlemaaney #celebrity #easybreakfast
    ‪@HennasLILWorld‬

Комментарии • 319

  • @Dreamtraveler2323
    @Dreamtraveler2323 Год назад +202

    ഞാൻ ഇത് ഇപ്പൊ ഉണ്ടാക്കി.. എന്റെ ammoo ഒരു രക്ഷയില്ല poli എന്ന് പറഞ്ഞ പൊളി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. Tnqu so much. ഇത് എല്ലാരും ഒരിക്കെ എങ്കിലും ഉണ്ടാക്കി കഴിക്കണം.... ഞാൻ ആദ്യം ആയിട്ടാണ് RUclips il comment idunnathu thanna🥳🥳🥳🥳🥳🥳

  • @mercyjose6249
    @mercyjose6249 13 дней назад +1

    ഒരു സ്പൂൺ മൈദ കൂടി മുട്ടയുടെ കൂടെചേർത്താൽ ഹിന്ദിക്കാരുടെ rich omelet....

  • @snow____white12454
    @snow____white12454 9 месяцев назад +4

    Just tried. Ipo kazhchond irikka.. Super.. Sliced cheese koode ittu ❤

  • @TheURUDI
    @TheURUDI 2 месяца назад +1

    Innundakki.... Sambavam set... 👌😋

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 Год назад +19

    Cute voice and thanks for the recipe. Since I am on a keto diet I will use mutlipurpose cream

  • @treesajoseph8240
    @treesajoseph8240 4 месяца назад +1

    I also made it,added cheese, it's very tasty evryone like it

  • @athiratsuresh6059
    @athiratsuresh6059 9 месяцев назад +2

    Raw milk or boiled milk?

    • @HennasLILWorld
      @HennasLILWorld  9 месяцев назад +1

      Boil ചെയ്യാത്ത milk ആണ് use ചെയ്തിരിക്കുന്നത് tto.

  • @saranyasasidharan6677
    @saranyasasidharan6677 Год назад +5

    Njanundakkinokki... Super.... Molkku orupaadishttay...

  • @fshs1949
    @fshs1949 2 месяца назад +1

    Looks good.❤❤❤

  • @ShamnaN-ku2nv
    @ShamnaN-ku2nv 2 месяца назад +1

    Pan nallath upayogikuu. Eth tholipoyath alle.athil cook cheyallu

    • @HennasLILWorld
      @HennasLILWorld  2 месяца назад

      😍 Thank you for your concern 🙏 അന്ന് അങ്ങനത്തെ Pan use ചെയ്യാൻ പാടില്ല എന്ന് അറിയില്ലായിരുന്നു.
      ഇപ്പോ ചെറുതായൊന്ന് തൊലി പോയാൽ തന്നെ ആ Pan ഉപയോഗിക്കാറില്ല tto.

  • @faisalfathimafaisalfathima7462
    @faisalfathimafaisalfathima7462 Год назад +5

    Super

  • @cookinghome814
    @cookinghome814 8 месяцев назад +1

    Super 😍 najn try chythu

  • @abidmonabid6395
    @abidmonabid6395 2 месяца назад

    Saund Sooper 👍

    • @HennasLILWorld
      @HennasLILWorld  2 месяца назад +1

      🤩😊😊 Thank you 😊😊😊

  • @princysumesh2242
    @princysumesh2242 9 месяцев назад +2

    ഞാൻ evening snack ആയിട്ട് മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്. 😊

  • @daisymammen4440
    @daisymammen4440 Год назад +1

    Milk . . Milk powder. Milk. Use chayamo

    • @HennasLILWorld
      @HennasLILWorld  Год назад

      Milk ആണ് ഞാൻ use ചെയ്തിട്ടുള്ളോ tto.

  • @lakshmidas8346
    @lakshmidas8346 2 месяца назад +1

    👍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 9 месяцев назад +1

    Very nice recipe.

  • @Jaya_clips
    @Jaya_clips Год назад +2

    Ithil salt vendeyy!???

    • @HennasLILWorld
      @HennasLILWorld  Год назад +1

      Salt വേണം tto.Salt egg ൽ ചേർക്കുന്നത് video യിൽ കാണിക്കുന്നുണ്ടല്ലോ☺️
      At 1.08

  • @Paathus1145
    @Paathus1145 Год назад +10

    ഇങ്ങനെ ഞാൻ ഉണ്ടാക്കി മേലെ കുറച്ചു ചീസ് ഇട്ട ബ്രെഡ് കൂട്ടി kayichu

  • @Zerasworld774
    @Zerasworld774 Месяц назад

    Salt ittilla

  • @Jasna7937
    @Jasna7937 Год назад +1

    Idh omlette Alle...Aa taste Alle undavu....prathyekich special taste onnum kanathillaa

    • @HennasLILWorld
      @HennasLILWorld  Год назад

      🤦
      ഇതുപോലെ എന്നും ഉണ്ടാക്കി കഴിക്കുന്നവർക്ക് വ്യത്യാസം ഒന്നും തോന്നില്ല tto.
      എന്നാൽ സാധാരണ രീതിയിൽ പാൽ ഒന്നും ഒഴിക്കാതെ , vegetables Saute ചെയ്യാതെ omlet ഉണ്ടാക്കുന്നവർക്ക് വ്യത്യാസം തോന്നും tto.

  • @celinthomas2677
    @celinthomas2677 Месяц назад

    Metterial of this cutting board is not good

    • @HennasLILWorld
      @HennasLILWorld  Месяц назад +1

      Thank you for your feedback.ippol plastic cutting board use ചെയ്യുന്നില്ല ട്ടോ. Steel cutting board aanu use cheyyunnath.

    • @celinthomas2677
      @celinthomas2677 Месяц назад +1

      @@HennasLILWorldok

  • @MazinMashkoora
    @MazinMashkoora Год назад +2

    🎉

  • @ja...8272
    @ja...8272 Год назад

    Any alternative for milk

    • @HennasLILWorld
      @HennasLILWorld  Год назад

      🤷🏻 ariyilla coconut milk use cheyan pattuo enne

  • @Cookstorieswiththamanna
    @Cookstorieswiththamanna 10 месяцев назад +1

    😍😍😍

  • @sherinthomas6917
    @sherinthomas6917 2 года назад +3

    💯💯

    • @HennasLILWorld
      @HennasLILWorld  2 года назад

      Thank you dear 😊😊😊

    • @praveenthejus8271
      @praveenthejus8271 Год назад

      ഉപ്പ് ഒന്നും വേണ്ടേ ചേച്ചി

    • @HennasLILWorld
      @HennasLILWorld  Год назад

      Salt വേണം tto.Salt egg ൽ ചേർക്കുന്നത് video യിൽ കാണിക്കുന്നുണ്ടല്ലോ☺️
      1.08

  • @learninghindiwithsaranya6090
    @learninghindiwithsaranya6090 2 месяца назад +2

    ഇതിന് ഉപ്പ് വേണ്ടേ

    • @HennasLILWorld
      @HennasLILWorld  2 месяца назад +1

      വേണം tto. ഉപ്പ് ചേർക്കാൻ ഇഷ്ട്ടമില്ലാത്തവർക്ക് ഒഴിവാക്കാം.
      ഞാൻ Egg ലാണ് ഉപ്പ് ചേർക്കുന്നത് video യിൽ കാണിക്കുന്നത് tto..

  • @jeejaarun5598
    @jeejaarun5598 Год назад +1

    Salt venoo??

    • @HennasLILWorld
      @HennasLILWorld  Год назад

      Salt venam tto . video il salt ഇടുന്നത് കാണിക്കുന്നുണ്ടല്ലോ...☺️

  • @SH-cw6ve
    @SH-cw6ve 2 месяца назад +2

    ഇത് മുട്ട ഓംലെറ്റ് ആണ് . 🤭

  • @Mallufamilyevavlogs
    @Mallufamilyevavlogs Год назад +1

    Haiii😍😍👌👌👌

  • @sethuprabhakaran4398
    @sethuprabhakaran4398 Год назад +1

    Uppu, vende

    • @HennasLILWorld
      @HennasLILWorld  Год назад

      Uppu venam tto.egg il cherkkunnath video il kaanikkunnund tto

  • @AncyAntony-c4f
    @AncyAntony-c4f 2 месяца назад

    Super 👍 but at last Knife looks not presentable

    • @HennasLILWorld
      @HennasLILWorld  2 месяца назад

      Thanks for your feedback and I am also sharing the link for the Knife.
      PolyGuards Kitchen Knives,3Pieces/Kitchen Knife/1Year Manufacture Guaranty. amzn.in/d/0h3086c7
      It's the best knife available

  • @mym4817
    @mym4817 Год назад +2

    മുട്ട ഓംലെറ്റ് taste ആകും

    • @HennasLILWorld
      @HennasLILWorld  Год назад

      പാൽ ചേർക്കുന്നോണ്ട് സൂപ്പർ Soft & Taste ആണ്

  • @shameersh7
    @shameersh7 Год назад

    💕9

  • @jishavarakoth349
    @jishavarakoth349 Год назад

    Pan very bad

    • @HennasLILWorld
      @HennasLILWorld  Год назад

      Um.....pan change cheythutto..... 👍🏻

    • @jishavarakoth349
      @jishavarakoth349 Год назад

      @@HennasLILWorld ini matit entha karyam vedieo edukumbo alle ithok sredhikende😄

    • @HennasLILWorld
      @HennasLILWorld  Год назад +2

      🥲 അന്ന് പൈസ ഉണ്ടായിരുന്നില്ല ചേച്ചീ....

  • @Roselit-1991
    @Roselit-1991 Год назад +118

    😬😬😬thumbnail kandappol pizza anenne vicharichuu...ith njan pearleyude video kandappol thotte undakkarundd..enikke ishttama. But milk use cheyyariillayirunnuu

    • @HennasLILWorld
      @HennasLILWorld  Год назад +2

      😊

    • @thahibachu2405
      @thahibachu2405 Год назад +5

      Cheese kudi ittal adipoliyan njan undakarund supper testyyy

    • @HennasLILWorld
      @HennasLILWorld  Год назад +5

      👍🏻 ഇനി അതുപോലെ try ചെയ്യാം☺️☺️☺️👍🏻

    • @Roselit-1991
      @Roselit-1991 Год назад

      @@thahibachu2405 ano ..ok try cheyyam😁

    • @raks7389
      @raks7389 Год назад

      ​@@thahibachu2405 mozaralla cheese ano

  • @SuryaSurya-hn1eg
    @SuryaSurya-hn1eg Год назад +2

    Njan undakki adipoli 😋😋

  • @secretrecipecorner
    @secretrecipecorner 5 месяцев назад +9

    Looking too tempting😋😋 just loved your content... Keep sharing 👍🏻

  • @rosmol11
    @rosmol11 Год назад +40

    I tried this recipe today.... it's really.. really... delicious 😋

  • @archaskumar8838
    @archaskumar8838 Год назад +52

    I also tried this recipe and turned out yummy😋

  • @SravanaAv-kv3fp
    @SravanaAv-kv3fp 9 месяцев назад +8

    👍👍👍👍supper ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി

  • @gregoryjoseph8920
    @gregoryjoseph8920 2 месяца назад

    പേളീ മാണി കോട്ടിങ് പോയ പാത്റത്തിൽ ആണോ ഉണ്ടാക്കുന്നത് ഇത് അവരെ അപമാനിച്ചതിന് തുലൃം ആണ്

    • @HennasLILWorld
      @HennasLILWorld  2 месяца назад +2

      മഞ്ഞപിത്തം ഉള്ളവരുടെ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞയായേ തോന്നുകയുള്ളോ...
      വെറുതെ ഓരോ വീഡിയോകൾ കണ്ട് ഒരോരുത്തരേയും എങ്ങിനെ അപമാനിക്കാം (ചൊറിയാം) എന്ന് ചിന്തിച്ചിരിക്കുന്നവരോട് എന്ത് പറയാൻ 😕.
      ഞാൻ ഒരു Recipe video ഇട്ടു ആ video കണ്ട് try ചെയ്തു നോക്കി feedback പറയുയാണേൽ ഒരു രസമുണ്ട്.
      ഇത് ഏതാണ്ട് ഡോക്ടർ മരുന്ന് പേപ്പറിൽ എഴുതി കൊടുത്തപ്പോൾ പേപ്പർ എത്ര വലുപ്പത്തിൽ കീറി തിന്നണംന്ന് ചോദിക്കുന്ന പോലെയാ 🤪'
      ഞാൻ പേളി ചേച്ചി ചെയ്ത ഒരു Recipe ചെയ്തു . നന്നായിരുന്നതുകൊണ്ട് video share ചെയ്തു. കോട്ടിങ്ങ് പോയ Pan ആയിരുന്നു എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നത് അതോണ്ട് അതിൽ try ചെയ്തു. ഒരിക്കലും ഞാൻ ഇതു പോലത്തെ pan ൽ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടില്ല, പേളി ചേച്ചി ഉണ്ടാക്കിയ Pan നെ ക്കുറിച്ച് ഞാൻ ഒന്നും തന്നെ video യിൽ പരാമർശിച്ചിട്ടില്ല.
      അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ???
      എന്ത് നല്ലത് കണ്ടാലും അതിൽ എന്തെങ്കിലുമൊക്കെ കുറ്റം കാണുന്ന രീതി നല്ലതല്ല tto.
      ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏

  • @aljeryanprojects5170
    @aljeryanprojects5170 Год назад +6

    Pearly Chechi annu cheythappo try cheythirinnu..ini Nokia try cheyyam

  • @marygeorge3413
    @marygeorge3413 Год назад +8

    This is my routine recipe. I put shredded cheese n mixed herbs
    Try this way too.

  • @potatogaming9943
    @potatogaming9943 3 месяца назад +1

    Thumbnail pearly nde ayathukondu nalla reach kittiyallo 😊

  • @raks7389
    @raks7389 Год назад +15

    Luks lyk pizza😊neat presentation ...avasyam ullth matrm paranju♥️

  • @chackomaani
    @chackomaani Год назад +3

    ശരിയാ... ഒരു സിലിബ്രിറ്റി ലുക്ക്‌ 🥰🥰🤣

  • @nihanashafipp3301
    @nihanashafipp3301 Год назад +13

    ഇത്പോലെ കോട്ടിങ് പോയ പാൻ ഉപയോഗിക്കുന്നത് ഹെൽത്തി അല്ല ട്ടോ, recipe nice💞

    • @HennasLILWorld
      @HennasLILWorld  Год назад +4

      👍🏻 Thank You for your lovely feedback 😊 pan മാറ്റി tto. ഇപ്പോൾ coating poya പാത്രങ്ങൾ use ചെയ്യാറില്ല tto.

    • @jijup.r119
      @jijup.r119 Год назад +2

      @@HennasLILWorldsari tto 😂😂😂😂

  • @lakshyalachu166
    @lakshyalachu166 8 месяцев назад

    Ith njan raavile kandit uchak undaakki thinnu.
    Ipo time 7.38 eee time vare enik vomiting maareettilllaa😭😭😭😭😭😭🤢🤮🤮🤮🤮🤮🤮🤮🤮🤮

    • @HennasLILWorld
      @HennasLILWorld  8 месяцев назад

      എടുത്ത ingredients ഏതെങ്കിലും complaint ആയതാകാം .... Food poison ആയതാകാം ... വേഗം doctor നെ കാണിച്ച് മരുന്ന് കഴിക്കൂ tto.vomiting & diarrhoea വന്ന് dehydration ആവാതെ നോക്കിക്കോളോ ... ORS കഴിക്കൂ tto.
      ഇനിയെങ്കിലും ഉണ്ടാക്കാൻ എടുക്കുന്ന സാധനങ്ങൾ നല്ലതാണോന്ന് ഉറപ്പ് വരുത്തി ഉണ്ടാക്കി കഴിക്കൂ tto.

    • @sreeshmakr9801
      @sreeshmakr9801 6 месяцев назад

      Egg um milk um orumich edutha food poison varan nalla chance aanu. Athanu

  • @reenajayaprakash4051
    @reenajayaprakash4051 8 месяцев назад +6

    Tried it, came out well, thank you so much ❤

  • @vtube8208
    @vtube8208 3 месяца назад +2

    👌👌👌👌👍👍👍❤️🎉🎉🎉

  • @adithyasajish1266
    @adithyasajish1266 Год назад +3

    Salt edille?

  • @shellyvivekanandan7761
    @shellyvivekanandan7761 3 месяца назад +2

    super

  • @faazifaash616
    @faazifaash616 Год назад +9

    Omlette ❣️

  • @saranyas6280
    @saranyas6280 Год назад +3

    Ithu omlete alle

  • @truefriends5892
    @truefriends5892 9 месяцев назад +2

    Eee pan nonstick coating poyt enghane ayadano

    • @HennasLILWorld
      @HennasLILWorld  9 месяцев назад

      Yes, Athe matti keetuo.
      ruclips.net/video/bppaLohfutU/видео.htmlsi=goR8NJrjSLPjVLtl
      Check this link 😅

    • @truefriends5892
      @truefriends5892 9 месяцев назад

      @@HennasLILWorld chumma chodichadaa.. Ente veetil kandit njn mattikukya cheyde😀...

    • @HennasLILWorld
      @HennasLILWorld  9 месяцев назад

      😊

  • @susammajohn4432
    @susammajohn4432 3 месяца назад

    10yr munpu uundakkan thudangiiytha mole

    • @HennasLILWorld
      @HennasLILWorld  3 месяца назад

      👍👏👏👏 good Job.... Keep it up.

  • @adinanayirooz
    @adinanayirooz 6 месяцев назад +1

    ❤❤❤supar❤❤subsribe❤❤

  • @josmyjacob4146
    @josmyjacob4146 Год назад +3

    Apo onion, tomato k salt vende? Add cheyano vere? Mottak mathram salt mathiyo?

    • @HennasLILWorld
      @HennasLILWorld  Год назад

      Onion & Tomato saute ചെയ്തതിലേക്കല്ലേ Salt ചേർത്ത egg ചേർക്കുന്നത് .. അപ്പോ പിന്നെ കഴിക്കാൻ tasty ആണ്. എനിക്ക് ഉപ്പിന്റെ കുറവൊന്നും തോന്നിയില്ല tto.
      ഇനി Onion ഉം Tomato യും Saute ചെയ്യുമ്പോ ചേർക്കണമെങ്കിൽ ഒരു ലേശം ചേർത്തോളൂ ... രണ്ടിലും ചേർത്ത് ഉപ്പ് കൂടാതെ നോക്കിയാൽ മതി tto.👍🏻

  • @JyothiMayju
    @JyothiMayju 4 месяца назад +2

    Poliyaneee❤

  • @samthomas3839
    @samthomas3839 Год назад +4

    Kidukachi item

  • @celinthomas2677
    @celinthomas2677 Месяц назад +1

    Very good 👍

  • @Livelifejoy641
    @Livelifejoy641 7 месяцев назад +1

    Omlet kazhikunna pole

    • @HennasLILWorld
      @HennasLILWorld  7 месяцев назад

      😊

    • @Livelifejoy641
      @Livelifejoy641 7 месяцев назад

      I tried this with super expectations.added cheese also..but tasted like omlet only.nobody liked

  • @shefeenashibu6202
    @shefeenashibu6202 3 месяца назад +1

    Boiled milk ahnoo use cheyenddehh...?

    • @HennasLILWorld
      @HennasLILWorld  3 месяца назад +2

      Boil cheyyatha milk aanu use cheythath tto . milk add cheythathinu sesham cook cheyyunnathalle അതോണ്ട് packet Milk ആണ് use ചെയ്തത്.

  • @justuss.h5755
    @justuss.h5755 Год назад +44

    Adding shredded cheese on top will enhance the taste🥰

  • @tj_craft_world-10
    @tj_craft_world-10 9 дней назад +1

    ❤❤

  • @sreejadileep8315
    @sreejadileep8315 Год назад +6

    Thanks for this recipe❤️❤️🍀

  • @Priyankasarang8592
    @Priyankasarang8592 Год назад +1

    Uppu. Iittillalloo

  • @muhammedismail2297
    @muhammedismail2297 15 дней назад +1

    👌❤

  • @rajalekshmi4391
    @rajalekshmi4391 4 месяца назад +1

    Paal kachiyathu ano

    • @HennasLILWorld
      @HennasLILWorld  4 месяца назад +1

      ഞാൻ കാച്ചിയ പാൽ ആണ് use ചെയ്തത്

  • @nafisedutips5526
    @nafisedutips5526 Год назад +3

    Upp vende

  • @shamna.p5272
    @shamna.p5272 11 месяцев назад +3

    അടി full കരിഞ്ഞു ലെ😂

    • @HennasLILWorld
      @HennasLILWorld  11 месяцев назад +2

      ഇല്ല്യാ... ചെറുതായി പിടിച്ചു.
      ഞാൻ coating poya pan ലാണ് ഉണ്ടാക്കിയത് അതുകൊണ്ടാണ് അടിപിടിച്ചത്. . full കരിഞ്ഞൊന്നുമില്ലാ tto.
      Nonstick pan il undaakkiyaal nalla clear aayi kittum tto. നല്ല tasty ആയിരുന്നു tto. അടിഭാഗം ഇച്ചിരിയെ കളഞ്ഞൊ ള്ളൊ . അത് ഞാൻ ഞാൻ എടുത്ത Panന്റെ പ്രശ്നം കൊണ്ടാ🙏

  • @arjunaswin7735
    @arjunaswin7735 8 месяцев назад +1

    Parayunna style nyc aane

  • @Devikadevu-t4g
    @Devikadevu-t4g Год назад +1

    New sub sriber😍❤❤hiii hello nalla voice😘😘😘😘

  • @aleenaudayan9583
    @aleenaudayan9583 3 месяца назад +1

    Thks for super test resipp❤️

  • @temptingrecipesvlogs
    @temptingrecipesvlogs Год назад +9

    Coating ilakiya nonstick use cheyyalle🥰

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 Месяц назад

    ഉപില്ലാത്തതു കാരണം വേറെ ലെവൽ

    • @HennasLILWorld
      @HennasLILWorld  Месяц назад

      മുട്ടയിൽ ഉപ്പ് ചേർക്കുന്നത് കണ്ടില്ല അല്ലേ ..... video ശരിക്കും കാണാതിരിക്കുന്നത് വേറെ വേറെ ലെവൽ 😀😀

  • @princysumesh2242
    @princysumesh2242 9 месяцев назад +1

    ഞാൻ evening snack ആയിട്ട് മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്. 😊

  • @prakashmoorthy-j5o
    @prakashmoorthy-j5o 3 месяца назад

    Podi

    • @HennasLILWorld
      @HennasLILWorld  3 месяца назад

      Podi അല്ല സേട്ടാ ..... ഇതാണ് MUTTA പൊരി...

  • @BE_CREATIVE.302
    @BE_CREATIVE.302 Год назад +3

    Aa pan pand nonstick ayirunno? coating poyathano?

    • @HennasLILWorld
      @HennasLILWorld  Год назад

      😩 um..... coating poyathanu ....
      Ee recipe cheyyan oru cheriya pan nokkiyappo athe undaayirunnullo😞.
      Shape um Thickness um kittan aa pan il undaakkitha...തെറ്റായി പോയി.....coating poya pan il aarum ഉണ്ടാക്കല്ലെ tto . unhealthy aanenna parayane 🙏

  • @hariscm9575
    @hariscm9575 3 месяца назад

    പാൽപ്പൊടി ചേർത്താൽ മതിയോ

    • @HennasLILWorld
      @HennasLILWorld  3 месяца назад

      പാൽപ്പൊടി ചേർത്ത് ഞാൻ ഇതുവരെ try ചെയ്തു നോക്കിയിട്ടില്ല tto.. Milk ആണ് ഞാൻ ചേർക്കാറുള്ളത്.

  • @vishnupriya8729
    @vishnupriya8729 2 месяца назад

    പാൽ തിളപ്പിച്ചതാണോ

    • @HennasLILWorld
      @HennasLILWorld  2 месяца назад

      ഞാൻ തിളപ്പിക്കാത്ത പാൽ ആണ് ചേർത്തത്.,
      തിളപ്പിച്ച പാൽ ആയാലും കഴപ്പമില്ല tto..

  • @harithaammu2424
    @harithaammu2424 Год назад +1

    ഉപ്പു ഇട്ടിലെ 😮

    • @HennasLILWorld
      @HennasLILWorld  Год назад

      ഉപ്പ് ഇട്ടിട്ടുണ്ടല്ലോ
      Video il salt add cheyyunnath kaanikkunnundlo kandille...🤔
      Egg il cherkkunnund

  • @shilpaprakashfff3493
    @shilpaprakashfff3493 Год назад +4

    Anu sithara voice

  • @sheelaparthan3862
    @sheelaparthan3862 Год назад +5

    Voice super👌👌

  • @mariasherlywilson2826
    @mariasherlywilson2826 6 месяцев назад

    kozhinmutta thanne veno

    • @HennasLILWorld
      @HennasLILWorld  6 месяцев назад

      ഞാൻ കോഴി മുട്ട കൊണ്ടാണ് ഉണ്ടാക്കാറുള്ളത്.

  • @shaijuuk
    @shaijuuk Год назад +1

    salt vende

    • @HennasLILWorld
      @HennasLILWorld  Год назад

      Salt വേണം .Salt egg il cherkkunnath video il kaanikkunnundallo.

  • @neethuvadakkan691
    @neethuvadakkan691 2 года назад +7

    Recepie simple aanu
    Enthayalum try cheythu nokkiyitt engane undennu parayam
    Thank you dear

    • @HennasLILWorld
      @HennasLILWorld  2 года назад

      😍😍ok dear.... feedback പറയണം ട്ടോ

    • @HennasLILWorld
      @HennasLILWorld  2 года назад

      Friends num koode onnu share cheyth support cheyyane

  • @MuhammadFaisal-pb2vj
    @MuhammadFaisal-pb2vj Год назад +1

    Salt vende

    • @HennasLILWorld
      @HennasLILWorld  Год назад

      Salt venam tto. egg ൽ ചേർക്കുന്നത് video യിൽ കാണിക്കുന്നുണ്ട് tto

  • @annevellapani1944
    @annevellapani1944 Год назад +5

    Looks nice will try thank you for sharing 👏

  • @JijiC.g
    @JijiC.g 4 месяца назад

    1st Nonstick pan maattu

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 7 месяцев назад +1

    👌👌👌👌👌👌

  • @ponnusvlogs7287
    @ponnusvlogs7287 Год назад +2

    Chilly flakes ittal kuttikalk eriyille

    • @HennasLILWorld
      @HennasLILWorld  Год назад

      കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുമ്പോൾ അത് ഒഴിവാക്കി ഉണ്ടാക്കിക്കോളൂ tto.

  • @Kay-ee7hi
    @Kay-ee7hi Год назад +2

    Looks good. I will try

  • @shamsuriya5213
    @shamsuriya5213 10 месяцев назад +3

    Milk nu pakaram water cherkkan pattille?

    • @HennasLILWorld
      @HennasLILWorld  10 месяцев назад +1

      Water ചേർക്കാം എന്നാൽ Milk ചേർക്കുന്ന taste കിട്ടില്ല .

  • @rajisivakumar7179
    @rajisivakumar7179 Год назад +1

    പാലിനു പകരം തേങ്ങാപാൽ ചേർക്കാമോ

    • @HennasLILWorld
      @HennasLILWorld  Год назад

      പാൽ ചേർത്താണ് ഞാൻ ഉണ്ടാക്കാറുള്ളത് തേങ്ങാപാൽ ചേർത്ത് ഞാൻ ഇതുവരെ try ചെയ്ത് നോക്കിയിട്ടില്ല tto.

  • @divyamkokkad5596
    @divyamkokkad5596 Год назад +1

    ഇതിൽ ഉപ്പ് edaddeayirunno chechi

    • @HennasLILWorld
      @HennasLILWorld  Год назад

      ഉപ്പ് ഇടിട്ടുണ്ട് tto. video യിൽ കാണിക്കുന്നുണ്ടല്ലോ.

  • @UsmanKhan-n9s4q
    @UsmanKhan-n9s4q 9 месяцев назад +1

    Super❤

  • @hbkarmy6748
    @hbkarmy6748 2 года назад +5

    സൂപ്പർർർർർ........ 😍😍😋😋

  • @fasnafasna1710
    @fasnafasna1710 5 месяцев назад

    I tried this super taste😊