Appreciate for sharing genuine owner review, offering valuable insights into his personal experience with the vehicle and providing helpful information for potential buyers.
15:00 ഇദ്ദേഹം ഓട്ടമാറ്റിക്കിനെ കുറിച്ച് പറയുന്നത് കേൾക്കൂ....ഇതാണ് സത്യം...ഇന്ത്യൻസ് മിക്കവരും നല്ല ഓട്ടോമാറ്റിക് ഒടിച്ചിട്ടില്ല....അത് കൊണ്ട് ആണ് മാനുവലിനോട് ഇത്ര ഭ്രമം...നല്ല ഒരു ഓട്ടോമാറ്റിക് ഓടിച്ചാൽ മനസ്സിലാവും എന്ത് കൊണ്ടും മാനുവലിനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് ആണ് നല്ലത് എന്ന്....
Pinne rusting problem und nala pole door o tazhate panel o evidlum tati paint poyal next day morning avumbozh tane rust verum otum build quality illa pakshe strength und
ഹെഡ്‌ലൈറ്റ് നമുക്ക് തന്നെ അഡ്ജസ്റ്റ് ചെയ്യാം . സാധാരണ എല്ലാ വണ്ടികൾക്കും ഇടതു വശം ഉയർത്തിയും വലതു വശം താഴ്ത്തിയും വെക്കും. (എതിരെ വരുന്ന വന്ദിക്കാരന്റെ കണ്ണിൽ അടിക്കാതിരിക്കാനും എന്നാൽ ഇടതു വശത്തു കൂടുതൽ ത്രോ കിട്ടാനും ) 36:00
ഹെഡ് ലൈറ്റ്റിന്റെ ഹൈ fixed ആണ്, അത് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല... എന്നാൽ ലോ light ആണ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നത്.... അത് ഏറ്റവും താഴേക്കു അഡ്ജസ്റ്റ് ചെയ്തുവച്ചാൽ രണ്ടു വെട്ടമായി തോന്നും... എപ്പോളും പ്രൊജക്ടർ light മാക്സിമം ഉയർത്തി തന്നെ വക്കുക... അപ്പോൾ പക്കാ lighting ആകും
Bro its not a review video.. oru user nte perspective il swantham vandiyepatti thonniya karyngl ellam samsarikkum..athonda chilath lengthy aay pokunnth.. try to make it shorter on upcoming shoots . Thanx for the suggestion bro😇
Headlights point ചെയ്യുന്ന ലെവൽ ഡ്രൈവർ സൈഡ് കുറച്ചു താഴെ തന്നെ ആയിരിക്കും... സേഫ്റ്റി or some other reason, not sure... പക്ഷെ പല suv type വണ്ടികളിലും കണ്ടിട്ടുണ്ട്... Endevour, fortuner, mux എല്ലാം അങ്ങനെ ആണ്
mahindra uda xuv700 ee churingya kaalam kond 1L unit erangi pine scorpio and thar athiyavishyam sales und ithil kooduthal nth venum pine ee oru segmentil adas powerfull and refined engine mahindrak aanu ullath
@@appuajith4299 വെയ്റ്റിംഗ് പീരിയഡ് ഉള്ളോണ്ട് എടുക്കാൻ മടുപ്പ്... Thar ബ്ലാക്ക് ഒരെണം എടുക്കാൻ താല്പര്യം ഒണ്ടു പക്ഷെ 6 months - 1yr ആണ് വെയ്റ്റിംഗ് പീരിയഡ്... ഞാൻ full പേയ്‌മെന്റ് അഡ്വാൻസ് ആയിട്ടു നൽകാം എന്ന് പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ല 😪
What a man he is 🔥 Crystal clear about his experience on his vehicles.
Yehh 🔥
genuine person ❤
Yep 😊
Appreciate for sharing genuine owner review, offering valuable insights into his personal experience with the vehicle and providing helpful information for potential buyers.
Thnx for watching broo 🥰
Nice.. Am using MG Hector for 1.5 yr and completed 46000 kms.. still no issues.😊
Great bro 😀😇
Which varient
Genuine Review
Actually the onwer is running the entire show😊😊
Yeh 🔥
In terms of driving dynamics compass is better than safari. Compass has the best handling in its segment. Because jeep is made by FIAT.
🔥
jeep engine is supplied by fiat
@@muhsinnazar jeep is owned by fiat
@@aldrinpabraham6932 jeep is fiat
15:00 ഇദ്ദേഹം ഓട്ടമാറ്റിക്കിനെ കുറിച്ച് പറയുന്നത് കേൾക്കൂ....ഇതാണ് സത്യം...ഇന്ത്യൻസ് മിക്കവരും നല്ല ഓട്ടോമാറ്റിക് ഒടിച്ചിട്ടില്ല....അത് കൊണ്ട് ആണ് മാനുവലിനോട് ഇത്ര ഭ്രമം...നല്ല ഒരു ഓട്ടോമാറ്റിക് ഓടിച്ചാൽ മനസ്സിലാവും എന്ത് കൊണ്ടും മാനുവലിനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് ആണ് നല്ലത് എന്ന്....
Athe bro...
yes proper automatics are always faster and smoother than any manual driver. These amts have ruined the image of automatics along with some cvts
automatic pennungalk
@@ujjvallal9909 അതെ ജെസിബി മൊത്തം പെണ്ണുങ്ങൾ ആണല്ലോ ഓടിക്കുന്നത് ഓട്ടോമാറ്റിക് ആയത് കൊണ്ട്
@@ashiq1915 ayin jcb automatico 😶🌫️😤
JEEP compass driving quality awesome എത്ര സ്പീഡിൽ ആയാലും no വൈബ്രേഷൻ totaly stable🔥
But service cost ripeoff
👌
Jeep compass braking ipzm shokam an
@@sherin7444 എന്തായാലും ഒരു അമേരിക്കൻ ഗുണമെന്മേ ഉണ്ട്, like ford
Reliable alla
Safari performance oru raksyumilla 1 lakh km kazhinju oru kuzhappavumilla ❤
🔥🔥
Safari storme anoo❤
After watching this video, I got additional confidence and I bought the Tata Safari.
Steering noise on one end is not an issue, its pressure release valve open
Right side headlight കുറച്ച് താഴ്ന്നു ആയിരിക്കും ഇരിക്കുക.. for safety purpose.
Opposite varunna vandikk ano bro
@@WalkWithNeff yes
Normaly ellam vandiyillum ullatha steering full thirikumbol sound... Powerpumb kooduthal pressure kodukuntha ath oru issue ella.. Uae land cruiser.,. Defender ithilum okke und...
Bro xuv 700 oru long use review cheyamo😊plz
Cheiyyaam bro🥰
18:08 tata sumo victa അതിനും ഉണ്ട് same ഇഷ്യൂ
ജീപ്പ് കോംപ്സ്സ് ഡ്രൈവിംഗ് അടിപൊളി 🎖️
Yeh 👍 🔥
Bro excellent review 👌👌
Thnqq broo 🥰🥰
Ath steering issue alla.... hydrolic steering character anu.
Pakshe stearing baki Ula vech nokumbozh tight an
Pinne rusting problem und nala pole door o tazhate panel o evidlum tati paint poyal next day morning avumbozh tane rust verum otum build quality illa pakshe strength und
ഹെഡ്‌ലൈറ്റ് നമുക്ക് തന്നെ അഡ്ജസ്റ്റ് ചെയ്യാം . സാധാരണ എല്ലാ വണ്ടികൾക്കും ഇടതു വശം ഉയർത്തിയും വലതു വശം താഴ്ത്തിയും വെക്കും. (എതിരെ വരുന്ന വന്ദിക്കാരന്റെ കണ്ണിൽ അടിക്കാതിരിക്കാനും എന്നാൽ ഇടതു വശത്തു കൂടുതൽ ത്രോ കിട്ടാനും ) 36:00
Thanks for parting the video. Please uplaod next videos in the same amnner
My dream car
🔥
ADAS and 360 camera already onnde #reddrark edition💓
Genuine review
Nice presentation 👌
Thnx for watching broo 🥰
Loook🔥
vedio full car il mathram nokki irunna njn😂
Thank you bro for this video ❤❤
1:46 start of video
Pls do more of this kind of user review videos
ഇത് 👆🏻 4x4um 4x2il റിയർ വീൽ ഡ്രൈവിലും വരണം...👆🏻👍🏻💪🏻😊😎
സത്യം front wheel drive ഇതുപോലുള്ള വലിയ വണ്ടികൾക്ക് കൊള്ളില്ല,
@@spetznazxt 👆🏻👍🏻💪🏻😎😎😎
Sanju techy same issue
My Volkswagen polo 3.5 lakhs km already crossed
Wow great.. how is your experience bro?
Well Detailed👌🏻
ഹെഡ് ലൈറ്റ്റിന്റെ ഹൈ fixed ആണ്, അത് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല... എന്നാൽ ലോ light ആണ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നത്.... അത് ഏറ്റവും താഴേക്കു അഡ്ജസ്റ്റ് ചെയ്തുവച്ചാൽ രണ്ടു വെട്ടമായി തോന്നും... എപ്പോളും പ്രൊജക്ടർ light മാക്സിമം ഉയർത്തി തന്നെ വക്കുക... അപ്പോൾ പക്കാ lighting ആകും
🤩🤩
😍🔥
34:30 Disadvantage of ventillated seats
Alcazarnte oru video kudi idamo
Any chance review volvo xc40 recharge
Athoke kitmon aryila bro..nokkam nthayalm
@@WalkWithNeff👍
can you reduce highlights
Very good 👍
ഞാൻ first 😮
😍🔥
XUV 700 aa segmentil oru brandum kodukatha powerum, featchersum ❤
😇😇
Aarum kodkatha waiting period um...uff ❤❤
@@imthe_catgod ya only for ax7 and ax7l.
Ax5 il polum no climate control and key less entry start stop, no rear camera etc...
@@ebtahimkhaleel2052 truu
Can you do a review of ford fiesta
20 ദിവസം കൊണ്ട് വണ്ടി കിട്ടും safari & harrier
Tata യുടെ waiting ഉള്ളത് ഇപ്പോൾ tiago ev ക്ക് മാത്രം ഒള്ളു
Thnx for the information bro 🥰
Dark edition models have long waiting period. My neighbor booked Nexon dark. But he took a white Nexon due to long waiting period.
@@harikrishnanp2 showroom ഏത് ആയിരുന്നു?
@@silver_beast7217 Tried all showrooms in Ekm.
Your videos are actually comparison videos and lengthy videos... User waste time speaks about other cars also
Bro its not a review video.. oru user nte perspective il swantham vandiyepatti thonniya karyngl ellam samsarikkum..athonda chilath lengthy aay pokunnth.. try to make it shorter on upcoming shoots . Thanx for the suggestion bro😇
@@WalkWithNeff 🙏🙏
Honda CR-V user review cheyy bro
Itz hydraulic staring....?
yes its hydraulic steering
❤nice review, tata tiago ev user experience cheyyamo?
Chythittund bro..channel onn chk chymo
12:30 aa sound ente el car ond
Tatta സഫാരി ഒരുപാട് ഇറങ്ങട്ടെ
🥰🥰
Eath segment aayalum powerfull Engins ath mahindtak matram swantham
🔥🔥
Good review ❤❤❤
46 min ഉള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ട് 12 min ആയുള്ളൂ 😹
Thnkew bro🥰
Where he is working ??
Xl6 new model 1year experience share cheyyan interest undenkil please contact bro
Bro plz text me on Instagram (neffz Capture)
@@WalkWithNeff done
Skoda superb
Headlights point ചെയ്യുന്ന ലെവൽ ഡ്രൈവർ സൈഡ് കുറച്ചു താഴെ തന്നെ ആയിരിക്കും... സേഫ്റ്റി or some other reason, not sure... പക്ഷെ പല suv type വണ്ടികളിലും കണ്ടിട്ടുണ്ട്... Endevour, fortuner, mux എല്ലാം അങ്ങനെ ആണ്
Duster duster duster., 💟😄. Old girlfriend will never be forgettable
..which is that ,4,x4 model ?? If duster...
Classic customer
Ofcourse bro, it took me sometime to get over it.. but that was indeed a good machine . There was a 4x4 diesel version available
@@shijovarughese4887
Using terrano now, xuv700 or safari ?which is better upgrade ?
Manual vandi istam❤❤
🔥
😁
Headlamp same issue ഞാനും പലവട്ടം പറഞ്ഞിട്ടും ഇതുവരെ MK
clear ചെയ്തിട്ടില്ല. TATA PUNCH
Level nte issue ano bro
@@WalkWithNeff Yes.. 2 um 2 level anu.
സഫാരി പോലെ ഉള്ള വണ്ടി എടുക്കുന്നവർ mileage ഒന്നും നോക്കില്ല 😂..... വല്യ വണ്ടികളുടെ mileage പറയുന്നതിൽ അർഥം ഇല്ല...
😊
❤❤❤🥰🥰🥰😍😍😍👌👌👌
Duster black undo🤔
സ്ക്രാപ്പിൽ കിട്ടും
Mahindra Ella vandikalilum 4*4 കൊടുക്കുമ്പോൾ Tata ക്ക് ipol പേരിന് പോലും ഒന്നില്ല
റ്റാറ്റാ സഫാരി ആവശ്യക്കാർക് കൊടുക്കുന്നുണ്ട്, ഇന്ത്യൻ ആർമിക്
@@vibeeshtm3387 am talking about the current market.
Ath പഴയത്
83 konnikkaran...
പണം കുറവാണെങ്കിൽ മാനുവൽ എടുക്കും .. ഇപ്പോൾ കുറ്റം പറയുന്നു
എന്തുകൊണ്ട് മഹിന്ദ്ര പച്ച പിടിക്കാത്തത് വെയ്റ്റിംഗ് പീരിയഡ് തന്നെ കാരണം 🤣😂
😥
mahindra uda xuv700 ee churingya kaalam kond 1L unit erangi pine scorpio and thar athiyavishyam sales und ithil kooduthal nth venum pine ee oru segmentil adas powerfull and refined engine mahindrak aanu ullath
@@appuajith4299 വെയ്റ്റിംഗ് പീരിയഡ് ഉള്ളോണ്ട് എടുക്കാൻ മടുപ്പ്... Thar ബ്ലാക്ക് ഒരെണം എടുക്കാൻ താല്പര്യം ഒണ്ടു പക്ഷെ 6 months - 1yr ആണ് വെയ്റ്റിംഗ് പീരിയഡ്... ഞാൻ full പേയ്‌മെന്റ് അഡ്വാൻസ് ആയിട്ടു നൽകാം എന്ന് പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ല 😪
Neet and clean aakarunnu ullilokke🙌
Skoda Kodiaq
Nokunund bro