Thar RWD long term review| Malayalam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 87

  • @Sebastian12-e8q
    @Sebastian12-e8q 3 месяца назад +133

    ഞാൻ thar Roxx ബുക്ക് ചെയ്തിട്ട് അത് cancel ചെയ്തു. എന്നിട്ട് 3 door thar ബുക്ക് ചെയ്തു 🔥 ലുക്കിൽ 3 ഡോർ thar വേറെ ലെവൽ ആണ്. ഏതു Angle ലും ഈ വണ്ടി കിടിലൻ ലുക്ക് ആണ്. പക്ഷെ Roxx ന്റെ ലുക്ക് എനിക്ക് Awkward ആയിട്ട് ആണ് തോന്നിയത്.

    • @Saleena2004
      @Saleena2004 3 месяца назад +7

      Roxx ഫ്രണ്ട് ലുക്ക്‌ കാണാൻ പഴയ അർമഡാ പോലെയുണ്ട്.

    • @aswanthj
      @aswanthj 3 месяца назад +7

      Look പോളിയാണ് പക്ഷെ 5 വർഷം കഴിഞ്ഞു എന്തൊക്കെ ഇലക്ട്രോണിക്സ് പോകും എന്ന് കണ്ടറിയാം. Looknum പവർ നും ആണ് വണ്ടി എങ്കിൽ കൊള്ളാം

    • @sharun_I234
      @sharun_I234 3 месяца назад +8

      5 ഡോർ എനിക്കും അങ്ങ് ഇഷ്ടം ആയില്ല വീഡിയോ കാണുന്ന പോലെ അല്ല നേരെ കാണുന്നത് കുറച്ചു ബോർ പോലെ

    • @ThelonelyPlanetMalayalam
      @ThelonelyPlanetMalayalam 3 месяца назад +1

      Booking amount എത്രയാ?

    • @vedhika4650
      @vedhika4650 3 месяца назад +1

      എന്തിന് ഗുർഘ എടുക്ക് മൈരേ തർ നേക്കാൾ അടിപൊളി ആണ്

  • @raihanriaz0
    @raihanriaz0 3 месяца назад +24

    20:20 bro please don't use that...what car stabilizer do is restrict your suspension in the coil spring athukond ahn ee gutter chadumbam ath ollath kondd kulukam korayunnath. Pakshe agane cheyumbam long runil ee suspension orupaad wear ondakum oil leaks and other major issues even uneven tyre wears... strictly avoid that..thar enn alla oru vandiyilum ath upyogikunnath nallath alla

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 2 месяца назад +4

    Ecosport il enikku nadu vedana undayirunnu for long. But in thar no issues with stock seats. Just adjust height and reach

  • @jasim591
    @jasim591 3 месяца назад +4

    എനിക്കും ഗിയർ മാറ്റുമ്പോൾ സൗണ്ട് ഉണ്ടായിരുന്നു ഷോറൂമിൽ പറഞ്ഞപ്പോൾ ശരി ആക്കി തന്നു

  • @rvbroscom9894
    @rvbroscom9894 2 месяца назад +2

    RWD Petrol Automatic is Super❤.. Power

  • @bijoypillai8696
    @bijoypillai8696 3 месяца назад +35

    കേരളത്തിൽ എല്ലായിടത്തും off road ക്വാളിറ്റി റോഡുകൾ ശരിയാക്കി മന്ത്രി റിയാസ് 👍👍.

  • @snm-v2
    @snm-v2 3 месяца назад +2

    Desel adikkumbol duplicate key koduthal pore?????

  • @anandkozhencherry
    @anandkozhencherry 2 месяца назад +1

    Seems like Bro’s house is in Konni, where is he doing after-service? Is the service is good in Pathanamthitta District!

  • @neverenough250
    @neverenough250 3 месяца назад +4

    Jetta long term review chey

  • @jyothishj7730
    @jyothishj7730 3 месяца назад +1

    Electronics okey complaint varunnund ennarinju sheriyano?

  • @carpro6366
    @carpro6366 3 месяца назад +2

    Completed 25k km with 1.5RWD Thar❤❤❤Love it

    • @THEBUILDERSHUB
      @THEBUILDERSHUB Месяц назад

      Maintenance cost engana und

    • @carpro6366
      @carpro6366 Месяц назад

      @@THEBUILDERSHUB same like maruti diesel cars

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 2 месяца назад +1

    Which group for thar? Pls comment

  • @leminthomas6387
    @leminthomas6387 3 месяца назад +2

    second gear idumbol sound und cheriya tight und 4*4 modelelum

  • @AesterAutomotive
    @AesterAutomotive 3 месяца назад +3

    Kaalangalayi bolero ann use cheyunath..family 3 aale ullu...ee same variant vandi edukkan plan und but epam confusion aayi....onn kulukkam(bolero athin best aan😅) pinne ullath niga paranjapol ann alochichath, hospital case...so 18lkh budget nokumbol scorpio N base model aavuo better

    • @riyaskt8003
      @riyaskt8003 3 месяца назад +2

      Yes. Scorpio will be a good option, its more practical

    • @rohitrnair4709
      @rohitrnair4709 3 месяца назад

      Exactly..dont upgrade from bolero bro.

  • @jojigeorge7525
    @jojigeorge7525 3 месяца назад +1

    You are doing excellently...your questions, state of minds, etc....manuering excellently....again requesting for an Exter CNG....!

  • @rafimoidu1393
    @rafimoidu1393 3 месяца назад

    Suspention modifi cheyyan pattum like roxx. Combathoor angin oru company ullathayi video kandirunnu

  • @theprashanth88
    @theprashanth88 3 месяца назад

    Why don't they offer captain seats in the rear like Gurkha 3D offering 🤔

  • @abhiramss3523
    @abhiramss3523 3 месяца назад +1

    Bro virtus GT long term review ചെയ്യാന് പറഞ്ഞിട്ട് കണ്ടില്ലല്ലോ😊

  • @melvinrpanickar6978
    @melvinrpanickar6978 3 месяца назад

    Cold start engine noise um oil pressure warning ondo ??

  • @elsafirestringv.v2289
    @elsafirestringv.v2289 3 месяца назад

    in new thar roxx hava a option in 4/4 with mocha brown option for inside of this legend..the torque converter really a great option with all new 3rd generation from Japanese brand who owned by Toyota...top model you can't change seatcove its because of air bag added in it..but new thar roxx have a really good seat made by chakong from South Korean brand with its Frist in class body support 6...8..22..44..body point control for the customer..all new models come with a great suspension from other brand from great Italian brand escadiora own by Mahindra India..i think you can add a new suspension setup for you 3door thar from this brand or you can add from new update from your near show room sir...we are finding the best way for all of our customers... thank you..all from kerala..

  • @govindyogeeswar1942
    @govindyogeeswar1942 3 месяца назад

    Latest Gurkha review cheyyamo bro?

  • @surajvarkey17
    @surajvarkey17 3 месяца назад

    Can you put car stabilizer in 4wheel duster , please advise and where to get it and price

  • @manuthamby-wd9ek
    @manuthamby-wd9ek 3 месяца назад +2

    വിശ്വസിച്ച് എവിടേം കൊണ്ടുപോവാൻ പേടി ആണ്…
    എന്റെ 4/4 ഡീസൽ ആണ്..11000 kmtr ആയിട്ടുള്ളു..
    സെൻസർ പ്രശ്നം 3 വട്ടം വന്നു ഏകദേശം 40 day ഷോറൂമിൽ കിടന്നിട്ടുണ്ട് …
    എടുത്തിട്ട് 6 month ആയിട്ടുള്ളു..
    ആർക്കെങ്കിലും ഇതുപോലത്തെ പ്രശ്നം ഉണ്ടായിട്ടുണ്ടോ?
    ആദ്യം പറഞ്ഞു റീജിയൻ problem ആണെന്ന്.. ഓക്കേ ആയി വണ്ടി തന്നു…
    secound time same അവസ്ഥ
    3 time ഞാൻ അവരോട് പറഞ്ഞുdaily കഴുകാറുണ്ട് വെള്ളം വല്ലോം കേറിയിട്ടാവും എന്ന്… one day കഴിഞ്ഞ് അവരു വിളിച്ചിട്ടു പറഞ്ഞു വയറിങ് കിറ്റ് മാറണം എന്ന്…
    മാറി കഴിഞ്ഞ് ഏകദേശം 1000 kmtr ഓടി ഞാൻ വിദേശത്തേക്ക് തിരിച്ച് പോയി…

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 3 месяца назад

      വീട്ടിൽ വേറെ ആരെങ്കിലും ഓടിക്കാൻ ഉണ്ടോ??

    • @manuthamby-wd9ek
      @manuthamby-wd9ek 18 дней назад

      @@Blesson-Vayalumkarottu illa

  • @amyjibu8080
    @amyjibu8080 3 месяца назад

    Dpf issues undo? Engane solve cheyam

  • @mohammednasim6815
    @mohammednasim6815 3 месяца назад

    Stabiliser pro Swift il use cheytitu enganeyund

  • @infamoustripper
    @infamoustripper 3 месяца назад +4

    19.5 vare kittittundu Diesel RWD

  • @amaresh.b3453
    @amaresh.b3453 3 месяца назад

    ❤❤😍😍🔥🔥

  • @riyoderik6088
    @riyoderik6088 3 месяца назад

    Second gear sound ഉണ്ട് 2wheel drive

  • @rohitrnair4709
    @rohitrnair4709 3 месяца назад +1

    ❤❤❤

  • @nizarnk786
    @nizarnk786 3 месяца назад

    Booked mx 5 4×4

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 2 месяца назад +2

    21.5 long il MID kanichitund, but angane odichal soon after DPF warning adikkum

  • @dhanish_akther
    @dhanish_akther 3 месяца назад

    What is adblu

    • @avixdiaries1100
      @avixdiaries1100 2 месяца назад

      Diesel exhaust fluid. To reduce pollution in diesel engines.

  • @1mviews315
    @1mviews315 3 месяца назад +2

    ബംബർ MVD സീൻ ആക്കുമോ ബ്രോ?

  • @rahulknr.
    @rahulknr. 3 месяца назад +13

    മൈലേജ് നോക്കി ഓടിച്ചാൽ ബൊലേറോ 2.5 ൽ 20+ കിട്ടിയിട്ടുണ്ട്

  • @shroffofficial9916
    @shroffofficial9916 3 месяца назад +3

    Jetta review chey

  • @sreerajs7123
    @sreerajs7123 3 месяца назад

    പതുക്കെ പോകാൻ പറ്റത്തില്ലേ...? അത് കലക്കി

  • @hxrith7270
    @hxrith7270 3 месяца назад

    Thar Crde cheyy

  • @Leadsbyjessim
    @Leadsbyjessim 3 месяца назад +1

    Jetta review venam

  • @drsarunsgnair3539
    @drsarunsgnair3539 3 месяца назад +3

    അമ്മയെ മുന്നിൽ ഇരുത്തി ഓടിക്കൂ....

  • @beruski89
    @beruski89 Месяц назад +1

    Apo cash waste akanda

  • @sandsi_999
    @sandsi_999 3 месяца назад +4

    First pinn❤❤❤

  • @thenamessrk
    @thenamessrk 2 месяца назад +1

    ചളിയിൽ കുടുങ്ങിയാൽ അറിയാം 🙂

  • @Iamdelussional
    @Iamdelussional 3 месяца назад +1

    Bgm 🪬

  • @ajuajmal6197
    @ajuajmal6197 3 месяца назад

    Ente tharinum 2 ndil ninu 3rdil idumbo sound verunud it’s comon bro

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 месяца назад +6

    ഫോർ വീൽ വേണെങ്കിൽ off റൈഡ് നു എടുകാം അല്ലതെ ഇത് വെറുതെ യാണ് ക്രെട്ട കിട്ടും സൾട്ടോസ് കിട്ടും ഈ പൈസക്ക് ലേഡീസിനും അമ്മ മാർക്കും എല്ലാം ഇരിന്നു പോകാൻ സുഖം ആണ് ഈ തെറിപ് ഉള്ള വണ്ടി എടുക്കുന്നത് പ്രാക്ടികൾ അല്ല

    • @survivor444
      @survivor444 3 месяца назад +1

      ഇത് ഒരു ഡ്രീം വണ്ടി ആണ്‌ പലര്‍ക്കും

  • @eldhose0007
    @eldhose0007 3 месяца назад

    Can someone help me with the Thar owners WhatsApp group admin number ?

  • @girishankard7045
    @girishankard7045 3 месяца назад +1

    ❤❤

  • @ansontjose123
    @ansontjose123 3 месяца назад

  • @gokulmurali3057
    @gokulmurali3057 3 месяца назад

    ❤❤

  • @akshaikrishnaks6802
    @akshaikrishnaks6802 3 месяца назад +1

  • @abinsabu8194
    @abinsabu8194 Месяц назад +1