മാംഗല്യം ബന്ധുനാനേനാ | മാക്രീമോണി അല്ല മാട്രിമോണി 😂 | Comedy | Ponmutta | Ft. Sreeram Ramachandran

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 627

  • @ponmutta
    @ponmutta  2 года назад +273

    Watch Kanakam Kamini Kalaham on Disney plus Hotstar
    bit.ly/KanakamKaaminiKalahamNowStreaming

    • @batman4213
      @batman4213 2 года назад +20

      Immari ooola padam

    • @ashique321
      @ashique321 2 года назад +6

      Etharakk ouulla padam elle🤢🤮🤮🤮

    • @chachushaz6518
      @chachushaz6518 2 года назад +14

      പടം ഇന്നലെ കണ്ടു. കാര്യമായിട്ട് ഒന്നും പ്രതീക്ഷിക്കേണ്ട രണ്ടുമണിക്കൂർ വൈസ്റ്റ് ആവും മാത്രം ( kanakam kamini kalaham) 👎👎👎

    • @chachushaz6518
      @chachushaz6518 2 года назад +10

      നിവിൻ ന്റെ ഭാര്യയുടെ 4 pavan ഉള്ള ജിമിക്കി കമ്മൽ നിവിൻ വിറ്റു. ഡ്യൂപ്ലിക്കേറ്റ് ആയിരം രൂപയുടെ ജിമിക്കികമ്മൽ വാങ്ങിക്കൊണ്ടു കുന്നു. അദും കൊണ്ട് ഹോട്ടൽ പോകുന്നു. അവിടെവെച്ച് ആ ജിമിക്കി കമ്മൽ കാണാതാകുന്നു.
      സിനിമയുടെ ലാസ്റ്റ് 1000രൂപയുടെ ജിമിക്കി കമ്മൽ തിരിച്ചുകിട്ടുന്നു.
      ( Kanakam kamini kalaham ) ഇതാണ് ഈ മൂവിയിലെ കഥ 😉

    • @anjaligopalakrishnan8938
      @anjaligopalakrishnan8938 2 года назад +1

      @@batman4213 nnn

  • @sreeragssu
    @sreeragssu 2 года назад +1187

    പെണ്ണ് കാണാൻ പോയി സംസാരിച്ചു സിനിമ പ്രൊമോട്ട് ചെയ്യണമെങ്കിൽ ഒരു range വേണം 👌🏻🤣🔥
    കനകം കാമിനി കലഹം

    • @rishadkkr6063
      @rishadkkr6063 2 года назад +9

      Oru resemuvillathe film adhano ivar pwoliyannokke prnje

  • @filmhub582
    @filmhub582 2 года назад +155

    5:30 5:32 *Art continuity ഇൽ ഒരു mistake കണ്ടു snaks ഇന്റെ camera switch ചെയ്യുമ്പോൾ ഒരു angle ഇൽ ഉണ്ട് ഒന്നിൽ ഇല്ല ഇനി ഇതൊക്കെ കൂടി ശ്രെദ്ധിക്കണേ* 😁❤️💯🔥😘

    • @JBMVLOGS
      @JBMVLOGS 2 года назад +8

      You are right. Their mistake. But this sketch is totally made for promotion of kanakam kaamini kalaham

  • @fidhaminnuszz1919
    @fidhaminnuszz1919 2 года назад +77

    കസ്റ്റൂരിമാനിലെ ജീവ ചേട്ടനെ പോലെ അല്ല ജീവച്ചേട്ടൻ തെന്നയാ 😂😂

  • @ameenakm425
    @ameenakm425 2 года назад +53

    Sreeram ne kandappo oodi vannathaa kanaan ... my fvr 💕

  • @aswanitu5884
    @aswanitu5884 2 года назад +147

    എന്റെ ശ്രീരാമേട്ട ഇങ്ങള് poliyan ketta😘😘😘😘😘😘

  • @abhijithpjjose007
    @abhijithpjjose007 2 года назад +300

    കനകം കാമിനി കലഹം സിനിമയിൽ ഉള്ളതിനേക്കാൾ ചിരിക്കാൻ ഈ സാധനത്തിൽ ഉണ്ട്😂😂😂😂

  • @aswanitu5884
    @aswanitu5884 2 года назад +443

    പ്രേമിക്കുന്ന പെൺകുട്ടികളുടെ വീട്ടിൽ arranged marriage നെ സമ്മതിക്കു, വീട്ടുകാർ select cheyyunna payyane kettan പറ്റു എന്ന് പറയുമ്പോ, പെൺകുട്ടികൾ നിങ്ങളുടെ വീട്ടിൽ വരുന്ന ബ്രോക്കർ ടെ നമ്പർ നിങ്ങൾ വാങ്ങി, സ്നേഹിക്കുന്ന പുരുഷന്റെ പക്കൽ കൊടുക്കുക, പിന്നെ ബ്രോക്കർ നോക്കിക്കോളും എല്ലകാര്യവും, വീട്ടുകാർക്ക് issttapetta ചെക്കനെ പെണ്ണ് kettem ചെയ്യും, പെണ്ണിന് പെണ്ണിന്റെ ചെറുക്കനെ kittem ചെയ്യും, നിങ്ങളും happy വീട്ടുകാരും happy, ഒളിച്ചോടി ന്ന് പേരും കിട്ടില്ല, എപ്പടി 😘

    • @A2ACREATIONS
      @A2ACREATIONS 2 года назад +26

      Perfect ok 😂😂

    • @unknown10599
      @unknown10599 2 года назад +82

      Aynu castum religionumoke same aytt varande

    • @unnikrishnanunni7174
      @unnikrishnanunni7174 2 года назад +16

      @@unknown10599
      അതും sheriya

    • @nishanss5254
      @nishanss5254 2 года назад +36

      ജോലി കുടുംബ മഹിമ ചപ്പ് ചവർ

    • @unknown10599
      @unknown10599 2 года назад +14

      @@nishanss5254 yes ithonnum prctcl aytila karyalla🥱🥴

  • @ayishaliba1271
    @ayishaliba1271 2 года назад +202

    11:45 Jeeva.....sreerametta polichu 💥🔥😁😁💯

  • @sowmyasethumadhavan5445
    @sowmyasethumadhavan5445 2 года назад +56

    Sreeramettan pwoli . Thakarthu. Pinne "super star jeevayude athe pole" Soooooper.

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +115

    എനിക് തോന്നിയായ്രുന്നു climax ഇതുതന്നെയായിരിക്കുമെന്ന്
    ആ പെണ്ണ് കാണല് full comedy ആയിരുന്നു😂😂😄

  • @smr6345
    @smr6345 2 года назад +92

    വല്യച്ഛന്റെ dialogue delivery കൊറച്ചു simple ആക്കായിരുന്നു. ഇത് അച്ചടി ഭാഷ ആയിപോയി .നാടകം പോലെ ഉണ്ട് . Baaki okke super aane.

  • @arunanilkumar8408
    @arunanilkumar8408 2 года назад +100

    5:29 to 5:32 ചായയും പലഹാരവും എവിടെ continuity നോക്കണം ഹേ... 😊 ബൈ ദി ബൈ അടിപൊളി ആയിരുന്നു

    • @ztube777
      @ztube777 2 года назад +4

      ശരിയാണല്ലോ😄

  • @jeesonbiju581
    @jeesonbiju581 2 года назад +284

    നല്ല മികച്ച ഒരു PROMOTION ആയിരുന്നു......👌🥴😂

    • @mkjvd
      @mkjvd 2 года назад +1

      കോപ്പ്

  • @Peradox-s6t
    @Peradox-s6t 2 года назад +27

    Sreeramettooi , chettane njangalkku bhayankara ishttanu , iniyim nerilkaanaan bhayankara agrahandu 🥰🥰😍😍🥰🥰🥰😍😍😍😍

  • @sethulakshmips
    @sethulakshmips 2 года назад +100

    Mazhayath bore adichirunna correct tymil vannalo😌😍
    Sreeram chettan polichu😂😂

  • @satheesannair19
    @satheesannair19 2 года назад +8

    പൊൻമുട്ടയുടെ നല്ലൊരു സംഭവം.
    മൊത്തത്തിൽ സംഗതി കൊള്ളാം.
    വിയോജിപ്പ് ഇത് കലഹം കാമിനിയുടെ പരസ്യം ആക്കിയതിലാണ്.
    പിന്നെ അമ്മ നടിയുടെ സംസാര ഭാഷ ഏച്ചു കെട്ടിയ മാതിരി കൃത്രിമത്വം നിറഞ്ഞതായി.

  • @marjanahadiya8779
    @marjanahadiya8779 2 года назад +7

    കനകം കാമിനി കലഹം
    മൂവിയുടെ ചെറിയൊരു പരസ്യം കാണിച്ചോ 🤣🤣🤣🤣🤣🤣🤣

  • @abmuzammil9220
    @abmuzammil9220 2 года назад +711

    ചായ കൊണ്ടുവരുന്ന മുമ്പേ വേറെ ഷോർട്ടിൽ ഇണ്ടായിരിന്നു 🤣

  • @sandrab9111
    @sandrab9111 2 года назад +174

    മാക്രി മണി = matrimony 😂😂😂😂😂

  • @varshasreedharan6806
    @varshasreedharan6806 2 года назад +81

    Super star jeeva ye orupaad miss cheyyunnu ❤

  • @ajayiii2006
    @ajayiii2006 2 года назад +81

    കസ്തൂരിമാനിലെ ജീവയുടെ ചായ ഉണ്ടെന്ന്... 🤣

  • @hijasb5383
    @hijasb5383 2 года назад +113

    13:34 that background chettan😂

  • @JBMVLOGS
    @JBMVLOGS 2 года назад +222

    Netflix collaborate with Karikku
    Disney Hotstar collaborate with Ponmutta ⚡️💥

  • @afitricks7886
    @afitricks7886 2 года назад +19

    Aaa gramam kupinte adutha.. poli😂😂.. ammavan vere level...

  • @Linsonmathews
    @Linsonmathews 2 года назад +248

    പൊന്മുട്ട, ബോർ ഇല്ലാതെ കാണാൻ കഴിയുന്ന ഒന്നാണ് 👍❣️

  • @suneerasuni6509
    @suneerasuni6509 2 года назад +31

    Super ayittund 👏👏❤️ sreeramettan polichadukki 😍😍😍😍

  • @yeonderella6480
    @yeonderella6480 2 года назад +47

    ബിജു മേനോൻ തകർത്തു😂😂

  • @sincysiva2939
    @sincysiva2939 2 года назад +15

    Adiwoliii short film....with unexpected sequence...amma de dialogue&aliyante senti dialogue um pwolich...sreeeramettaaa....vere level

  • @fuad4490
    @fuad4490 2 года назад +51

    LKGയിൽ ഒരുമിച്ച് പഠിച്ച ചങ്ക്😂😂🤣

  • @harryfounds
    @harryfounds 2 года назад +36

    ഉഫ് അടിപോളി
    Ponmutta 800 k waiting 🤩

  • @healthybrains9491
    @healthybrains9491 2 года назад +88

    12:46 adipolii scene 🤣

  • @Lijo_Jose
    @Lijo_Jose 2 года назад +53

    Sreeram ,Nivin Pauly ,Sunny Wayne - Smart boys !

    • @bayibayi1148
      @bayibayi1148 2 года назад +4

      Orumatiri thotti perra ale smartboys

  • @ChaluMedia
    @ChaluMedia 2 года назад +474

    ❤❤Pwoli ayitt ond...Great work❤❤

  • @Jishnu_Ambadi
    @Jishnu_Ambadi 2 года назад +35

    എന്റെ പൊന്നോ.....ഹൃഷി😂😂
    വേറെ ലെവൽ 😍😍

  • @vasudevrn1351
    @vasudevrn1351 2 года назад +12

    Makri Mani🤣😹 7:13..Enta ponno🙈😹

  • @devanandavedalakshmi9932
    @devanandavedalakshmi9932 2 года назад +142

    Great work!!! No words sreeramettan 😘

  • @binithabalarajan8483
    @binithabalarajan8483 2 года назад +41

    Sreeramettan 🥰😍💛❤🔥

  • @sowmyasethumadhavan5445
    @sowmyasethumadhavan5445 2 года назад +24

    Sreeramettan&other actors thakarthu. 👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉congratulations

  • @Akkuzz-k2x
    @Akkuzz-k2x 2 года назад +7

    11:43kasthooriman le jeevede athe chaya😹😹😹😹

  • @sowmyasethumadhavan5445
    @sowmyasethumadhavan5445 2 года назад +20

    Soooooper sreerametta. Counters super. Ellam adipoli. Pwolichu. Nanmayulla new generation idea. Sreeramettan ❤❤❤❤❤❤❤❤

  • @dha.purple
    @dha.purple 2 года назад +19

    Sreeram ettan just killed it 😂🔥💖💖

  • @theerthakukku2759
    @theerthakukku2759 2 года назад +109

    Sreeramettante acting Adipoli 💕💕💕

  • @foodhunters2255
    @foodhunters2255 2 года назад +24

    Sreeram chettan pwolichu

  • @pochaX2
    @pochaX2 2 года назад +72

    *Ponmuttayude നോട്ടിഫിക്കേഷൻ വന്നപ്പോ കരിക്ക് ആണെന്ന് കരുതി ഓടി വന്ന ഞാൻ ആരായി😹*

    • @sreesree7859
      @sreesree7859 2 года назад +8

      Karikk slow aanu. Oro video kazhinju thone naal wait cheyyananam

    • @pochaX2
      @pochaX2 2 года назад +16

      @@sreesree7859 sheri ann ennalum avarude script vere level alle

    • @sreesree7859
      @sreesree7859 2 года назад +11

      @@pochaX2 pinnallathe , karikk kazhinje vere aarum ullu.

    • @pochaX2
      @pochaX2 2 года назад +6

      @@sreesree7859 ath athrullu

    • @mohammedhafiz4750
      @mohammedhafiz4750 2 года назад +3

      Engana irikkun 😄😄

  • @kanikalachu
    @kanikalachu 2 года назад +33

    Sreeramettan polichu 😘😘❤️❤️

  • @sandeep18ful
    @sandeep18ful 2 года назад +3

    15:16അതല്ലെങ്കിലും അങ്ങന ആർക്കും തേക്കാൻ തോന്നാത്തവനെ ജീവിതം തേക്കും.
    എന്റെ കാര്യത്തിൽ പെണ്ണും തേച്ചു ജീവിതവും തേച്ചുകൊണ്ടിരിക്കുന്നു അടിപൊളി

  • @karthikakathu5598
    @karthikakathu5598 2 года назад +22

    Super aayirunnu sreerametta polichu nalla comedy yum und superb

  • @wesync3088
    @wesync3088 2 года назад +28

    kollam variety sreeram acting kalaki underrated

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +52

    Climax എജ്ജാതി....പൊളി 😍

  • @RazeenaPZRPZ
    @RazeenaPZRPZ 2 года назад +35

    ശ്രീരാമേട്ടൻ 👌👌👌😆

  • @ajayiii2006
    @ajayiii2006 2 года назад +14

    Instagram... ആ ഗ്രാമം കുട്ടിയുടെ വീടിന്റെ അടുത്താണോ... 😹😹😹

  • @sunainahidayathulla569
    @sunainahidayathulla569 2 года назад +19

    Sreeramettan poli😍🤩😍🤩💥💥💥

  • @manjutr8556
    @manjutr8556 2 года назад +12

    Sreeramettan ennum uyirannn
    Sreeramettane ottiri ishtam ann ❤️❤️❤️

  • @physchogirl2026
    @physchogirl2026 2 года назад +20

    Great work👏❤️sreeramettan😘❤️

  • @nayanam5411
    @nayanam5411 2 года назад +24

    Sreerametta 😚😚😘

  • @jeevya_my_crush2949
    @jeevya_my_crush2949 2 года назад +26

    Sreeramettan 😍

  • @ashiqeethezz935
    @ashiqeethezz935 2 года назад +6

    11:45💖nagade ettan😘

  • @ashrafkoppam3157
    @ashrafkoppam3157 2 года назад +12

    ചായയും പലഹാരങ്ങളും ഒരു പ്രശ്നം ഉണ്ടല്ലോ? 🤔🤔🤔🤔👍👍👍

  • @Lijo_Jose
    @Lijo_Jose 2 года назад +8

    Predictable yet feel good to watch,In the ending part where cousin bro's confession of crush over his cousin sis was cringe !

  • @sreelekshmi6431
    @sreelekshmi6431 2 года назад +2

    7:10🙄😳മാക്രി മണി 🤣🤣🤣🤣🤣🤣🙆‍♀️ എന്റമാമ്മ 😂

  • @aarontsamuel105
    @aarontsamuel105 2 года назад +22

    9:00 എന്തിനാണ് ആ പടത്തെ കുറിച്ചു ചുമ്മാ തള്ളന്നുത്.... പടം തീരെ പോരാ... നല്ല ഒരു comedy വീഡിയോയുടെ ഇടയിൽ ആ പ്രൊമോഷൻ മാത്രം ഇഷ്ടപ്പെട്ടില്ല

  • @layabyju3183
    @layabyju3183 2 года назад +33

    Sreeram Chettan polichu ❤❤❤

  • @exploreandexplode5530
    @exploreandexplode5530 2 года назад +18

    അവസാനത്തെ ഡയലോഗ് കിടിലം 👌🏻

  • @harshap.h7896
    @harshap.h7896 2 года назад +8

    Krain ezhunnallath, nettippattam, cococolaaa 😂😂😂🤣🤣thugodu thug. Eduthappol itrem super aanennu karuthiyilla poli 😍😍❤❤👍👍👍🤣🤣🤣😂😂

  • @irfanthalassery8324
    @irfanthalassery8324 2 года назад +6

    ഭക്ഷണത്തെ അത്രമേൽ value ഇല്ലാതെ ഇങ്ങനെ അവതരിപ്പിച്ചത് മാത്രം തെറ്റായിപ്പോയി..കാരണം ഒരു നേരത്തെ ഭക്ഷണം കിട്ടതവർക് ഇതിൻ്റെ വില aryo..so be careful..nale aaa കയ്യിലിരിക്കുന്ന aa ഞെറുക്കിയ foodn താങ്കൾ വില പറയേണ്ടി വരും...ഭക്ഷണത്തെ puchikunapole ഉള്ള short ഇല്ലാതെ short videos creat cheyu....hit ആകും..ഹിറ്റ് ആകറെ..thxx

  • @legolas...
    @legolas... 2 года назад +29

    5:36 ഈ ഷോട്ടിൽ മേശപ്പുറത്ത് ചായയും പലഹാരങ്ങളും ഉണ്ട്,,,,,ബാക്കി ഷോട്ടിൽ അതില്ല
    എങ്ങനുണ്ട് എങ്ങനുണ്ട് എന്റെ കണ്ടുപിടിത്തം😁😁😁

  • @jonahjoshy5536
    @jonahjoshy5536 2 года назад +7

    Aiswarya adipoli ayittu act cheythattund 👏👏👏

  • @marysandra9045
    @marysandra9045 8 месяцев назад +1

    9:38

  • @tittoscaria9824
    @tittoscaria9824 2 года назад +13

    5:30 ചായ വന്നു. പിന്നെ ചായ ഇല്ല

  • @aswathyl3998
    @aswathyl3998 2 года назад +13

    Sreeram chettan ❤️

  • @wannafly6094
    @wannafly6094 2 года назад +17

    Ammaavan pwoli😂❤️

  • @tastetravelexplorebyamruthu
    @tastetravelexplorebyamruthu 2 года назад +5

    Sreeram ettanum ammavanum vere level 🤪🤪🤪🤪😂😂😂😂

  • @musthafakrkt9731
    @musthafakrkt9731 2 года назад +5

    5:28 ടേബിളിൽ ഒന്നുമില്ല....
    5:30 ടേബിളിൽ ചായയും പലഹാരവും ഇരിക്കുന്നു

  • @abhi_xcf
    @abhi_xcf 2 года назад +42

    Good acting❤. Keep going

  • @arunam9307
    @arunam9307 2 года назад +7

    Sreeram ettann... 🥰❤

  • @NjanLucifer
    @NjanLucifer 2 года назад +7

    Hrishiyettan oro role um thakarthu varuvallo ❤️💪

  • @sandraps673
    @sandraps673 2 года назад +20

    Coca Cola okke Swantham Adukkalayil Indakkunna Veedu😂😂😂😂😂

  • @aswanitu5884
    @aswanitu5884 2 года назад +7

    എന്റെ മോനെ ഒരു രക്ഷ ഇല്യ

  • @arunpk958
    @arunpk958 2 года назад +5

    ആ സിനിമ പ്രൊമോഷൻ ദുസ്സഹം ഒഴിച്ചാൽ ബാക്കി ഒക്കെ കിടു...

  • @blessyraphel9802
    @blessyraphel9802 2 года назад +3

    5:30 nu enganeya pettann table il chayayum palaharangalum ethiye pinne ath kandilla 😂

  • @jeweljoseph8602
    @jeweljoseph8602 2 года назад +4

    9:02 athe athe....parayand irikkan vayya nalla pasht padam🤣

  • @silpamt9126
    @silpamt9126 2 года назад +7

    Sreeramettan poli🥰🥰🥰🥰🥰

  • @ankithatp6542
    @ankithatp6542 2 года назад +11

    സൈതാപള്ളി gang 😂 ❤️

  • @Rejoyjosy
    @Rejoyjosy 2 года назад +1

    Chaya cup ചിലപ്പോൾ കാണും ചിലപ്പോൾ കാണില്ല editor chetoy ☺️

  • @dreamplace681
    @dreamplace681 2 года назад +21

    Well executed short film ❤️❤️❤️

  • @jaseerashi2573
    @jaseerashi2573 2 года назад +9

    മറ്റേ ചേട്ടൻ അനുഗ്രഹം മേടിക്കുമ്പോ ചായേ കടീ എല്ലാ അവിടെ ഇരിപ്പുണ്ടായിരുന്നല്ലോ...

    • @jaseerashi2573
      @jaseerashi2573 2 года назад

      ആനെ കൊടുത്തിട്ട് വരാ എന്ന് പായുമ്പോ... അതിനു മുന്നേ അവിടെ ചായ ഇല്ലായിരുന്നു. അനുഗ്രഹം മേടിക്കുമ്പോ 4 ഗ്ലാസ്‌ ചായ കടീ വന്നു...
      പെട്ടെന്ന് തന്നെ വീണ്ടും കാണാതായി അതൊക്കെ പിന്നെ അമ്മാവൻ പറയുന്നു ചായ കൊണ്ടു വരാൻ

  • @mithujomon3601
    @mithujomon3601 2 года назад +10

    ചായ കൊണ്ടുവരുന്നതിനു മുൻപ് ടേബിൾ ഇൽ ചായ കണ്ടത് ഞാൻ മാത്രം aano🤔

  • @varshasreedharan6806
    @varshasreedharan6806 2 года назад +18

    Nice 👍sreeramettan ishtam ❤

  • @aqibadamck4908
    @aqibadamck4908 2 года назад +2

    Kanakam kamini kalaham reference ozhich bakki ellam kollam🤣🤣

  • @anshada5719
    @anshada5719 2 года назад +2

    03:32 ivide vchalle... Aravind um Neha yum pennu kandathu😄😁...20 weds 30💕

  • @sowmyasethumadhavan5445
    @sowmyasethumadhavan5445 2 года назад +9

    Sreeramettan ❤❤❤❤❤❤❤❤

  • @karthikakathu5598
    @karthikakathu5598 2 года назад +7

    Super star jeea🔥🔥

  • @bephyraphy3056
    @bephyraphy3056 2 года назад +8

    LKG friends❤️🤣
    14:31

  • @safeereasa2981
    @safeereasa2981 2 года назад +1

    5.35 - table il onnulla..
    5.37 - table il chaya. Palaharangal 😌😌
    Magicc magic...

  • @chachushaz6518
    @chachushaz6518 2 года назад +38

    നിവിൻ ന്റെ ഭാര്യയുടെ 4 pavan ഉള്ള ജിമിക്കി കമ്മൽ നിവിൻ വിറ്റു. ഡ്യൂപ്ലിക്കേറ്റ് ആയിരം രൂപയുടെ ജിമിക്കികമ്മൽ വാങ്ങിക്കൊണ്ടു കുന്നു. അദും കൊണ്ട് ഹോട്ടൽ പോകുന്നു. അവിടെവെച്ച് ആ ജിമിക്കി കമ്മൽ കാണാതാകുന്നു.
    സിനിമയുടെ ലാസ്റ്റ് 1000രൂപയുടെ ജിമിക്കി കമ്മൽ തിരിച്ചുകിട്ടുന്നു.
    ( Kanakam kamini kalaham ) ഇതാണ് ഈ മൂവിയിലെ കഥ 😉

    • @thamburan6159
      @thamburan6159 2 года назад +2

      Kurupinte kadha para ennaa

    • @chachushaz6518
      @chachushaz6518 2 года назад +1

      @@thamburan6159 കുറുപ്പ് ടാക്കീസിൽ പോയി കാണേണ്ട പടം ആണ്.
      Padam poli

    • @thamburan6159
      @thamburan6159 2 года назад

      @@chachushaz6518 ennu swayam theerumanicha madhiyo

  • @user-gx2nw2dw8o
    @user-gx2nw2dw8o 2 года назад +6

    Stee ram chettan💚💚

  • @amalkrishna7888
    @amalkrishna7888 2 года назад +11

    നന്ദനത്തിലെ ബാലൻ മാമ ❤

  • @shamnashalu7748
    @shamnashalu7748 2 года назад +7

    Pwoli enne🔥🔥👌

  • @rhythm670
    @rhythm670 2 года назад +12

    Waaahh.... Pwli🤩nandhanathile balanmaama😍