സിനുമയിലും സോഷ്യൽ മീഡിയയിലും എല്ലാം സമുഹതിൽ നടക്കുന്ന ഭാര്യ ഭർത്ത് പ്രശ്നങ്ങൾ കാണിക്കുമോൾ ഭർത്താക്കൻമാർ ഭാര്യമാരുടെ മേലുള്ള ഉപദ്രവങ്ങളും സ്ത്രീകളുടെ പ്രശ്നങ്ങൾ മാത്രമെ കാണിക്കാറുള്ളു എന്നാൽ ഭാര്യമാർ കാരണം ഭർത്താക്കൻമാർക്കുണ്ടാവുന്ന പ്രശ്നങ്ങൾ സമുഹം ചർച്ച ചെയ്യാറില്ല . ഭർത്താക്കൻമാരുടെ പ്രശ്നങ്ങൾ സോഷ്യൽ കണ്ടന്റായി കൊണ്ടുവന്നതിനും ഇത് ഒരു പെൺകുട്ടി ചെയ്യിതെന്ന നിലയിൽ ബബിതക്ക് എന്റെ അഭിനന്തനങ്ങൾ🎉🎉🎉🎉🙏🙏🙏👌👌👍👍👍
ഇത്രയും റോളുകൾ ഒറ്റക്ക് അതും എല്ലാരും വ്യത്യസ്തമായ mannerisam.. സമ്മതിച്ചു 👌❤️ പിന്നെ മക്കൾക്കു വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റി വെക്കുന്ന മലയാളി രക്ഷിതകൾക്ക് നല്ലൊരു സന്ദേശവും.. പൊളിച്ചു ❤👌👌👌
നല്ല അമ്മായി അമ്മ മാരെ കുറ്റപ്പെടുത്തി തമ്മിൽ അടിപ്പിക്കുന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല... കളവ് പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ശരിയാല്ല ... ഈ വീഢിയോ അടിപൊളി ..... ഗുഡ്
Acting വേറെ ലെവൽ 💯🔥🔥🔥🔥 ഇങ്ങനെ ഒരു അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം. ഒന്ന് കെട്ടി നോക്ക് മോളേ ❤️❤️❤️🥰... ഞാൻ പറയുന്നു ഇപ്പോൾ എടുത്ത ഈ vdo വേണ്ടായിരുന്നു എന്ന് തോന്നും 💯
ചേച്ചിയുടെ സ്ഥലം ചക്കുവള്ളി അല്ലെ ഞാൻ ബസ്സിൽ വെച്ച് കണ്ടട്ടുണ്ട് എന്റെ ഉമ്മിയുടെ ഉമ്മാടെ വീട് അവിടം ആണ് പിന്നെ അന്ന് മുതൽ ഞാൻ ചേച്ചിയുടെ വീഡിയോസ് കാണും ചേച്ചിയുടെ വീഡിയോസ് സൂപ്പർ ആണ് ❤
സത്യം പറയാലോ ഇതുപോലെ സംഭവിച്ച ഒരുപാട് വീടുകൾ ഉണ്ട് എന്റെ മാമ്മി മാമ്മനെയും കൊണ്ട് ഇതുപോലെ ഒന്ന് പോയതാ മുറ്റം അടിക്കുന്ന ചൂൽ തൊട്ട് ചവിട്ടി ഇറങ്ങുന്ന ചവിട്ടി വെള്ളം കോരുന്ന തൊട്ടി കിണറിലെ ഇട്ട വല വരെ യാ കൊണ്ട് പോയത് ഈ വിഡിയോ ഞാൻ കണ്ടപ്പോൾ അതൊക്കെ എനിക്ക് ഓർമ്മ വന്നു
സിനുമയിലും സോഷ്യൽ മീഡിയയിലും എല്ലാം സമുഹതിൽ നടക്കുന്ന ഭാര്യ ഭർത്ത് പ്രശ്നങ്ങൾ കാണിക്കുമോൾ ഭർത്താക്കൻമാർ ഭാര്യമാരുടെ മേലുള്ള ഉപദ്രവങ്ങളും സ്ത്രീകളുടെ പ്രശ്നങ്ങൾ മാത്രമെ കാണിക്കാറുള്ളു എന്നാൽ ഭാര്യമാർ കാരണം ഭർത്താക്കൻമാർക്കുണ്ടാവുന്ന പ്രശ്നങ്ങൾ സമുഹം ചർച്ച ചെയ്യാറില്ല . ഭർത്താക്കൻമാരുടെ പ്രശ്നങ്ങൾ സോഷ്യൽ കണ്ടന്റായി കൊണ്ടുവന്നതിനും
ഇത് ഒരു പെൺകുട്ടി ചെയ്യിതെന്ന നിലയിൽ ബബിതക്ക് എന്റെ അഭിനന്തനങ്ങൾ🎉🎉🎉🎉🙏🙏🙏👌👌👍👍👍
Thank you 😍
അങ്ങനെയുള്ള content പറഞ്ഞ ഒരുപാട് പഴയ നല്ല സിനിമകൾ ഉണ്ട്. യൂട്യൂബിൽ നോക്കു
അല്ലേലും നല്ല അമ്മായിഅമ്മക്ക് ഇങ്ങനത്തെ മരുമകൾ ഉണ്ടാകും, അമ്മ മോനു കൊടുത്ത പണി സൂപ്പർ ❤❤❤❤
Sathyam
ഇത്രയും റോളുകൾ ഒറ്റക്ക് അതും എല്ലാരും വ്യത്യസ്തമായ mannerisam.. സമ്മതിച്ചു 👌❤️ പിന്നെ മക്കൾക്കു വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റി വെക്കുന്ന മലയാളി രക്ഷിതകൾക്ക് നല്ലൊരു സന്ദേശവും.. പൊളിച്ചു ❤👌👌👌
❤️
Thirich sambavikunna veedum und
Gxehsueeueuududuuidiiiididieideieieieieiwowieiehsgueeudb
അടിപൊളി ഒറ്റയ്ക്കുള്ള പോരാട്ടമാണ് ഇല്ലേ നന്നായി എല്ലാ വേഷങ്ങളും തന്മയത്വത്തോട് കൂടി ചെയ്തു കൊള്ളാം 👏👏ബബിതബാബി 💪💪
വലിയ സങ്കടത്തിൽ വരുവായിരുന്നു 🤭 ലാസ്റ്റ് ആയപ്പോ ചിരിച്ചു പോയി 😂😂
😁
chechi powlichu .....thimirthu.....❤
എനിക്ക് ഒത്തിരി ഇഷ്ടാട്ടോ.vdo skip ചെയ്യാറില്ല. Super acting❤😊😊
❤️
ഇങ്ങനെ ഉള്ള അമ്മായി അമ്മയും ഭർത്താവും സ്വപ്നങ്ങളിൽ മാത്രം... എന്റെ അനുഭവം ആണ് പറഞ്ഞത്. അങ്ങനെ അല്ലാത്തവരും ഉണ്ടാവും. Anyway വീഡിയോ നന്നായിട്ടുണ്ട് ❤️
😂😂സത്യം
Super... പല റോൾസ്..അടിപൊളി... ആണെ...❤കുട്ടി character... എന്തേ...ഒരുപാട് ഇഷ്ട്ടം ആണ്......🙏👏👌അവസാനം പാട്ട്..ചിരിച്ചു വയ്യ😂🤪👍
😘
Mixiyum കുക്കറും പിടിച്ചുള്ള ഇരുപ്പ് കണ്ടു ചിരിച്ചു പോയി 🥰
😂😂😂😂
സത്യം ആ bgm nd ഇരുപ്പ് ഇജ്ജാതി
വീടുമാറി പോന്ന സീൻ കണ്ടപ്പോൾ സങ്കടം തോന്നി മിക്സിയും കുക്കറും പിടിച്ചിരിക്കണം കണ്ടപ്പോൾ😂😂😂😂😂😂😂
Sathyam 😂
🎉🎉 കണ്ടിട്ട് വരാം 🎉 ............ കണ്ടു സൂപ്പർ 😢😢..... രമണന്റെ മിക്സിയും കുക്കറും
പിടിച്ചുള്ള ഇരിപ്പ് 😂😂😂😂😂.....നാണു കൊച്ചേട്ടൻ 👌👌👌🤣🤣🤣
❤️🥰
@@babithababi07 zzzzzzzzzzzz
🤣🤣🤣🤣
ആദ്യമായിട്ടാണ് കക്ക പൊളിക്കുന്നത് കാണുന്നത് ✨️
മൂക്കുത്തി ഇട്ട വസു ഏട്ടൻ വളയിട്ട കൊച്ചേട്ടൻ 😄 എന്തായാലും പൊളിച്ചു ബബിത ചേച്ചി സൂപ്പർ 😘😘
ഒരു രക്ഷയുമില്ല. തകർത്തു 👌😘
സൂപ്പർ അഭിനയം 💕💕💕മിടുക്കിയ 💕💕💕
ഓട്ടോയിൽ ഇരുന്നു പോകുന്ന സീൻ പൊളിച്ചു 😂😂😂😂😂ചിരിച്ചൊരു വഴികായി
ഞാനും അതുകണ്ടാണ് ചിരിച്ചത് 😂😂😂
😂🤭
Njn repeat ittu kandu chirichu😂
😂😂😂ഞാനും
😂😂😂ഞാനും
Aa cookerum mixim pidichola erupp with nottamm 🤭😁
😂
Aa chirich paniyaayi
ചിരിച്ച് ചിരിച്ച് ഉപ്പാട് പോയി😂😂
സത്യായിട്ടും ഇങ്ങനെ ഒരു അമ്മായിയമ്മയെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.😢
ബബി spr ആയിട്ടുണ്ട് 😊 ഒറ്റക്ക് ഇത്രയും റോളുകൾ 👏👍 ❤
ബബി നല്ല acting ആണ് നല്ല message 👍👏❤️
ശെരിക്കും ഇതു ഒരാളാണ് എന്ന് ഓർക്കാറുപോലുമില്ല പെർഫെക്ഷൻ super
❤️
രാത്രി പോകുന്ന മോനെ നോക്കി വിഷമിച്ച് പകൽനേരത്ത് നിൽക്കുന്ന അമ്മ😂😂😂😂😂
🤣
😂😂😂
Hahaha
😄😄😄😄
🙃
Chechiyee vedio ill knunnthilm adipwoli neritt knanaa🥰😍... Inn kndrrn chechiyee njn🥰
🥰
ചേച്ചിടെ എല്ലാ വിഡിയോയും അടിപൊളി ആണ്
നല്ല അമ്മായി അമ്മ മാരെ കുറ്റപ്പെടുത്തി തമ്മിൽ അടിപ്പിക്കുന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല... കളവ് പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ശരിയാല്ല ... ഈ വീഢിയോ അടിപൊളി ..... ഗുഡ്
സൂപ്പർ ആയിട്ടുണ്ട്.... അടിപൊളി 😊😊❤️❤️❤️from വയനാട് 💞👏👏👏👏👏
Acting വേറെ ലെവൽ 💯🔥🔥🔥🔥
ഇങ്ങനെ ഒരു അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം. ഒന്ന് കെട്ടി നോക്ക് മോളേ ❤️❤️❤️🥰... ഞാൻ പറയുന്നു ഇപ്പോൾ എടുത്ത ഈ vdo വേണ്ടായിരുന്നു എന്ന് തോന്നും 💯
😂
@@babithababi07 ☺️കെട്ടല്ലേ... 😂 അല്ലേൽ കെട്ടിക്കോ 🥰😂😂
@@sureshsura3599kettiyallo. Nalla ammayiamma maarum und
Sathyam
Innathe thalamuraykk kodukkan pattiya oru nalla msg 🥰🥰
ചേച്ചിയുടെ സ്ഥലം ചക്കുവള്ളി അല്ലെ ഞാൻ ബസ്സിൽ വെച്ച് കണ്ടട്ടുണ്ട് എന്റെ ഉമ്മിയുടെ ഉമ്മാടെ വീട് അവിടം ആണ് പിന്നെ അന്ന് മുതൽ ഞാൻ ചേച്ചിയുടെ വീഡിയോസ് കാണും ചേച്ചിയുടെ വീഡിയോസ് സൂപ്പർ ആണ് ❤
എല്ലാ ഒറ്റക്ക് ചെയ്യുന്നതല്ലേ തെറ്റ് പറ്റും സൂപ്പർ കലക്കി
ഒരു സംശയം ചോദിച്ചോട്ടെ പകലാ മകൻ പോയത് പക്ഷേ ഓട്ടോ പോകുന്നത് രാത്രിയിലും 😁😁😁😁👍സൂപ്പർ 🥰🥰🥰🥰🥰🥰❤️❤️❤️❤️
ക്ലൈമാക്സ് കലക്കി ബബിക്കുട്ടി❤❤❤❤
പാവം അമ്മായിഅമ്മ കിട്ടാൻ ഭാഗ്യം വേണം
കുക്കറും മിസ്‌കീം കെട്ടിപ്പിടിച്ചു വസന്തരമണന്റെ ആ ഇരുപ്പ്...
Sundari ayitnd chechi ❤ Nice vdo 🎉
♥️I like your video before watching
Because you are very excellent dedicated person ♥️
🥰❤️
🎉🎉🎉 adipoli 👌 Masha Allah
ബേബിക്കുട്ടി അടുത്ത എപ്പിസോഡ് ഉടനെ ഇടണേ🙏🥰😘😘
Excellent performance Babi ❤️❤️❤️
Oro oro പ്രശ്നത്തിൽ manass വിഷമിച്ചിരിക്കുബോൾ..... Manass അറിഞ്ഞു chiricha kure videoil onn ♥️♥️♥️♥️❤️
Adipoli acting❤️ twist pwolichu😂
സത്യം പറയാലോ ഇതുപോലെ സംഭവിച്ച ഒരുപാട് വീടുകൾ ഉണ്ട് എന്റെ മാമ്മി മാമ്മനെയും കൊണ്ട് ഇതുപോലെ ഒന്ന് പോയതാ മുറ്റം അടിക്കുന്ന ചൂൽ തൊട്ട് ചവിട്ടി ഇറങ്ങുന്ന ചവിട്ടി വെള്ളം കോരുന്ന തൊട്ടി കിണറിലെ ഇട്ട വല വരെ യാ കൊണ്ട് പോയത് ഈ വിഡിയോ ഞാൻ കണ്ടപ്പോൾ അതൊക്കെ എനിക്ക് ഓർമ്മ വന്നു
Yenikk e chechiye bayangara esttama😘😘😘
🥰
കക്ക മുറത്തിലിട്ട് പേറ്റി എടുക്കുന്നത് ആദ്യമായി കാണുന്നു.
😂😂😂Superb,Kalakki
Last ❤❤
Cherupp 😅😅😅😅 NATURAL ACTING❤
അടിപൊളി നൈസ് തീo❤️🌝
Last scene adipoli ❤❤❤❤❤
😂😂. Polichu. Ente vttilum ethamu avasdha. Aa mukalil oral ondallo alle.
കുട്ടി വീഡിയോസ് മിസ്സ് ചെയ്യുന്നു ❤❤
എന്റെ ബബി ആ പാവം അമ്മയെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ.😅
Climax polichu😂 Auto scene adipoli.
Super script and acting is pwoli
Lastith kadapo sagadayi. Povuna seenum aa patum..pine alla fudum panikalum ok cheythit aa nuna parachil .😄😄adhayalum adipoli aayid
ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല. ബാക്കി ഗംഭീരം. അത്രയും സീരിയസായി കൊണ്ടുവന്നിട്ട് ക്ലൈമാക്സ് പരിഹാസ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല.
Chechi adipoli tto❤❤😊
എൻഡിങ് 👌
അടിപൊളി ആയിട്ടുണ്ട്.
ചേച്ചി suuper
Mohanlal's dialogue 😅
Aa dailouge eante phnil status aayittund 😁
ലാസ്റ്റ് പൊളിച്ചു....
അങ്ങനെ തന്നെ വേണം😂😂😂😂 പാവം അമ്മ
Super Babi good message luv u da 😂😂❤❤
അയ്യയ്യോ എന്തൊരു ദുഷ്ടത്തി മരുമോൾ 😢. പാവം അമ്മായിയമ്മ.
സൂപ്പർ അടിപൊളി
Amma ullappozhe avarude Vila ariyullu enn parayunnath ethra sheriyalle😢😢
Climax kidu. Ottum prathekshichilka😂
അടിപൊളി ആണ് ചേച്ചി❤
Chechi inn njn bharanikavil vech kandu❤..sry to say nik samsarikkan pattiyilla😢drivingil ayirunnu expert ayond nirthan pattiyilla😁
😁
😂😂😂ath powlich. Last le twist ottum pratheekshichilla
ഇത് കണ്ടിട്ട് ചോറുണ്ണാൻ തോന്നുന്നു
എനിക്ക് ചോറ് തായോ ?
Super 👌👍 Last twist ❤❤🎉🎉🎉🎉
Super🤗 super🤗 super🤗 polichu 💕dear💕
Dress okke super evidunna link share aakkoo😊
ചേച്ചി hair എന്തെങ്കിലും ചെയ്തിട്ട് ഉണ്ടോ 😊
Chechi oru hai tharumo I am your big fan girl
👏❤️
Kollathu serikkum evida sthalam
Super. Egana thanna vanam
ചേച്ചി ക്ലൈമാക്സ് പൊളിച്ചു ട്ടോ 🤣🤣🤣
Babitha yude Qn A kanditt vannavar undo
നാട്ടിൽ വന്നോ
Super chechii🎉❤❤❤
അടിപൊളി
ലാസ്റ്റ് പൊളിച്ചു
അവസാനത്തെ ട്വിസ്റ്റ്
തകർത്തു 😂😂😂😂
സൂപ്പർ
മുറുക്ക് ഉണ്ടാക്കി കൊടുക്കാത്തത് കളിപ്പാട്ട ത്തിലെ ഡയലോഗ് പോലെ 😄😄😄
Emotional feel
Chechiye njn inn kandarunn bharanikkavil vech🫤
🥰
Spr vdo babi, keep going🥰
superrrrrrr 👏👏👏 acting 👌👌👌👌👌👌🙏🏽🙏🏽🙏🏽🙏🏽
😘
Super babluz❤
Babi... First itta short maxi evdunna da.. Parayumo... Njaan munpum chodhichirunnu.... Onnu parayo..
Kayar ettan vaangiyathalle😅😅😅😅😅😅orupad chirichu😂😂
സൂപ്പർ ❤❤❤❤❤❤❤❤
Super.. Last song super
Chente video okke eniku ishtta❤❤❤❤❤
❤️🥰
Supper chechii🥰🥰🥰
പൊളിച്ചു ❤️