ഉമ തോമസ് എംഎൽഎയുടെ മൂക്കിൽ നിന്നും തലയിലും രക്തം ഒഴുകുന്ന അവസ്ഥ | Uma Thomas | Kaloor Stadium

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 44

  • @velayudhanmonu6632
    @velayudhanmonu6632 2 дня назад +15

    എത്രയും പെട്ടെന്ന് സുഖമായി വരട്ടെ

  • @patachon121
    @patachon121 2 дня назад +13

    വേഗം സുഖമായി വരട്ടെ

  • @johnsondaniel8062
    @johnsondaniel8062 2 дня назад +24

    യേശുവേ നിൻ്റെ തൃക്കരങ്ങളിൽ ഉമയെ സമർപ്പിക്കുന്നു. വേഗം സുഖപ്പെടെ ട്ടെ♥️♥️🔥🔥🔥

  • @democraticthinker-Erk
    @democraticthinker-Erk 2 дня назад +21

    Do proper security check ....ഇത്രയും വലിയ ഒരു പരിപാടി നടക്കുമ്പോൾ പ്രോപ്പർ ആയിട്ടുള്ള മെഡിക്കൽ ടീം വേണ്ടേ ഒരു സ്ട്രക്ച്ചർ പോലുമില്ലാതെ രോഗിയെ വലിച്ചു കൊണ്ടു പോകുന്നത് കണ്ടു head injury ഉള്ള രോഗിയെ അങ്ങനെ കൊണ്ടുപോയാൽ അത് കൂടുതൽ ഗുരുതരമാകും മന്ത്രിയും എംഎൽഎയും ഒക്കെ ഇരിക്കുമ്പോൾ നിങ്ങൾക്കും അപകടം വരാമെന്നുള്ള ബോധ്യം വേണം. ഇനി ന്യൂ ഇയറിന് നടക്കാൻ പോകുന്ന പരിപാടിയിൽ ആഘോഷങ്ങളെകാൾ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കണം പൊതുജനം

    • @manim6943
      @manim6943 2 дня назад +1

      Exactly its frightening to watch 😔

  • @beeviraja
    @beeviraja 2 дня назад +8

    അൽഹാഹുവേ കാത്തുകൊള്ളേണമേ 🤲🤲🤲🤲🤲

  • @anilkumar-eq5fy
    @anilkumar-eq5fy 2 дня назад +7

    18 അടി പൊക്കം കൈവരിയില്ല best engneers...
    stage ന് 3 അടി താഴെ weld mesh കൊണ്ട sunshade പോലേ പണിയണം
    lightം മറ്റും വയ്ക്കാം അപകടമുണ്ടാകൂല കാഴ്ച മറയൂല...

  • @Sidhik.s
    @Sidhik.s 2 дня назад +7

    വേഗം സുഖം പ്രാപിക്കട്ടെ

  • @Godbless9244
    @Godbless9244 2 дня назад +1

    ദിവസവും പേപ്പർ എടുത്തു നോക്കിയാൽ ആന, തെരുവുനായകൾ, പുലി മാത്രമാണുള്ളത്. മനുഷ്യരുടെ സേഫ്റ്റിക്കുണ്ടി എന്താനുള്ളത്. 20 അടി ഉയരുത്തുള്ള ഒരു podium without hand fence is very highly dangerous 😢😢😢

  • @MujeebMk-zh2lf
    @MujeebMk-zh2lf 2 дня назад

    നല്ല വാർത്തക്കായി
    കാക്കുന്നു 🤲🤲

  • @godmaker5681
    @godmaker5681 2 дня назад +1

    കിറ്റക്സ് + പിടി തോമസ് ,
    രാഷ്ട്രീയ ജീവിതത്തിൽ ശാപങ്ങൾ കടന്ന് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു .

  • @unnikrishnanp935
    @unnikrishnanp935 2 дня назад +1

    👍കഷ്ട്ടം, ദൈവമേ, വേഗം സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @shanthamma1902
    @shanthamma1902 2 дня назад +4

    Contract work -ലാഭം 🙄എല്ലാ മേഖലയിലും ഇതൊക്കെ തന്നെ യല്ലേ? എന്തൊക്കെ സംഭവിച്ചാലും പാഠം പഠിക്കാത്ത മലയാളി 😢

  • @sajukambrath7543
    @sajukambrath7543 2 дня назад +1

    ഇങ്ങനെ ഉള്ള വലിയ പരിപാടി നടക്കുമ്പോൾ അതിനു അനുമതി കൊടുക്കുമ്പോൾ എല്ലാവിധ സേഫ്റ്റി ഫെസിലിറ്റി ഉണ്ടോ എന്ന് നോക്കിട് വേണം അനുമതി കൊടുക്കാൻ.

  • @shayjuantony1524
    @shayjuantony1524 2 дня назад

    ഇത് ഏതെങ്കിലും ഒരു സാധാരണ കാണിക്കാണ് ഈ പരിക്ക് പറ്റിയിരുന്നെങ്കിൽ, വാർത്ത പോലും ആകില്ലായിരുന്നു... അവിടത്തെ സുരക്ഷാ സംവിധാനങ്ങൾ എത്ര ലാഘവമാണെന്ന് ഇതിൽ നിന്ന് തെളിയും🤦‍♂️🤦‍♂️🤦‍♂️

    • @amalakasper9507
      @amalakasper9507 2 дня назад

      Sadaranakaranu apakadam pattiyalum news aakum...iyalu news onnum kanarille...ee aduthe thanne ethra apakadangal nadannu ee keralathil...aaranengilum ella jeevanum orupole vilayund...ithe theerchayayum suraksha veezhcha thanneyanu...pinne MLA aayathu kond matram ella channelukalum kurache kooduthal focus kodukkum

  • @kamdonworld2020
    @kamdonworld2020 2 дня назад +1

    😢oh my God

  • @thilakanpv4691
    @thilakanpv4691 2 дня назад

    ആർക്കാണ് ഇത്രക്ക് ധൃതി എന്ന് ചോദിച്ച MLAആണൊ വീണത്

  • @PradoshKannan
    @PradoshKannan 2 дня назад

    Vegam sugamavatte

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 дня назад +1

    My god god bless

  • @leelavathikk8920
    @leelavathikk8920 2 дня назад

    സജി ചര്ര്യന്റെ ന്രർവേത്തിൽ വ്സലല്ല ആട്ടിമറിയും നടത്തി

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 дня назад

    Getwell soon.

  • @sanils9837
    @sanils9837 2 дня назад

    Get well soon.

  • @nissarmp6859
    @nissarmp6859 2 дня назад

    😢😢😢

  • @shajupv4948
    @shajupv4948 2 дня назад

    🤲🤲🤲

  • @prakashanp9706
    @prakashanp9706 2 дня назад +5

    ഇവിടെ ആനക്കു,, മൂന്നു മീറ്റർ,, അകലം പറയുന്നവർക്കു ഇത്രയും വലിയ പരിപാടി നടത്തുന്നവർ എന്തു കൊണ്ട് സുരക്ഷ ഒരുക്കാഞ്ഞത് 😡😡🙏

    • @tiktokfavorite3070
      @tiktokfavorite3070 2 дня назад

      Aanakku 3 meter alla , aa pavangale ezhunalikkanee paadillaa 😡

  • @SameerV-dz6ex
    @SameerV-dz6ex 2 дня назад

    Enteallahpettensughapedutaneaameen

  • @mmathew3673
    @mmathew3673 2 дня назад

    We can see how bad our safety standards are! The whole India needs priority for implementation of safety regulations everywhere! Corruption destroyed the enforcement of rules and regulations on roads, buildings, rivers, public places, stadiums , industries, Schools, Churches, temples, etc !

  • @nizarsuja367
    @nizarsuja367 2 дня назад

    ദിവ്യ ഉണ്ണിക്ക് എന്തോ ശാപം ഉണ്ട് അമ്മയോട് പറഞ്ഞ് മുൻപ് മാറ്റിയത് പോലെ പേരിൽ ചെറിയ മാറ്റം വരുത്തണം ദിവ്യാ പുണ്ണി എന്ന പേര് ഞാൻ recomend ചെയ്യുന്നു

  • @സുന്ദരി
    @സുന്ദരി 2 дня назад +3

    Stretches ഇല്ലേ ആംബുലൻസ് ൽ 🙄🙄
    വീണ ആളെ പൊക്കി എടുക്കുന്നത് കൂടുതൽ അപകടം ആക്കും ന്ന് അറിയില്ലേ 🙄🙄🙄

  • @SabuAlapuzha
    @SabuAlapuzha 2 дня назад

    ആയ്യോാ

  • @safeelathahir1466
    @safeelathahir1466 2 дня назад +1

    Pettan u sugamakatte

  • @rekhachandran462
    @rekhachandran462 2 дня назад

    Yeshu annum cheyilla. Doctor sukha pedathum.

  • @safeelathahir1466
    @safeelathahir1466 2 дня назад

    😂😂😂🤲🤲🤲

    • @Wrangler081
      @Wrangler081 2 дня назад

      പരൽമീൻ പൂമീൻ നെയ്മീൻ ആമീൻ
      ഇൻസ്റ്റാൾ അള്ള .

  • @MALANADRESTAURANT
    @MALANADRESTAURANT 2 дня назад

    സുഖം പ്രാപിക്കട്ടെ

  • @johnsondaniel8062
    @johnsondaniel8062 2 дня назад +6

    യേശുവേ നിൻ്റെ തൃക്കരങ്ങളിൽ ഉമയെ സമർപ്പിക്കുന്നു. വേഗം സുഖപ്പെടെ ട്ടെ♥️♥️🔥🔥🔥

  • @haneefamuhammed2698
    @haneefamuhammed2698 2 дня назад +1

    വേഗം സുഖമായി വരട്ടെ

  • @gangothri8117
    @gangothri8117 2 дня назад

    😢😢😢