Not Interested | Comedy | Ponmutta Shots | Ponmutta

Поделиться
HTML-код
  • Опубликовано: 5 фев 2021
  • Subscribe Ponmutta and Stay tuned for more funny Videos!. ❤️
    Written & Directed :- VisakhNandhu
    Executive Producer : Liju Thomas
    Story :- VisakhNandhu , Aswin sudhi , Siju sunny , Amar jyoth
    Cast : Jijo Jacob , Asha James
    Project Design :- Exclusive Originals
    Edit & Grade :- Renjith Surendran
    Creative Director :- Amar Jyoth , Aswin Sudhi
    Cinematography :- Abhijith Somaraj
    Audiography :- Gopika Hari
    Background score :- Godwin Geo Sabu
    Asso.Director :- Amar Jyoth , Aswin sudhi , Siju Sunny
    Poster Designer :- Renjith Surendran
    Subtitles : Amrutha Ram
    Production Manager :- Abhijith
    Production :- Jasim Abdu
    .........................................................................................................
    Subscribe to our new RUclips channel La Artcy :
    A tribute to Evergreen Heroes : • Video
    Check out our previous videos!!.
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film
    • ശുഭസ്യ ശീഘ്രം | പോയത് ...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!.
    Ponmutta - The Golden word for fun
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @SABIKKANNUR
    @SABIKKANNUR 3 года назад +1721

    അങ്ങനെ ഇപ്പൊ singles ന്റെ രോധനം കണ്ട് മറ്റുള്ളവരൊന്നും സന്തോഷിക്കേണ്ട 🤒🤒 ചത്താലും ചമഞ്ഞ് തന്നെ കിടക്കണം അതാണ് നമ്മളെ മുദ്രാവാക്യം😌😎

    • @tokyo8172
      @tokyo8172 3 года назад +1

      ,.,...llo,..

    • @tokyo8172
      @tokyo8172 3 года назад +1

      ..kmllplo

    • @tokyo8172
      @tokyo8172 3 года назад +1

      Lol Mmo

    • @Ghost-iq1gh
      @Ghost-iq1gh 3 года назад +2

      pinallah 😎

    • @bijeeshbalankl536
      @bijeeshbalankl536 3 года назад +14

      തന്റെ ഭാര്യ കാണണ്ട കമന്റ് 😇

  • @rubingeorge98
    @rubingeorge98 3 года назад +2730

    പ്രേമം ഇല്ലാത്തവർ ഉണ്ടോ.
    ഒരു കമ്പനി തരാൻ 💪💪💪💪😂😂😁😁😁😁

  • @ajayksuresh98
    @ajayksuresh98 3 года назад +165

    അച്ഛൻ കൃഷി നോക്കി നടത്തുന്ന ഇടക്ക് എന്നെയും നോക്കി നടത്തുന്നു 👌😄

  • @MalayalamTechMaster
    @MalayalamTechMaster 3 года назад +1534

    After a long time😅

  • @NamasteKerala
    @NamasteKerala 3 года назад +350

    മച്ചാനെ super ആയിട്ടുണ്ട് ...
    കുറച്ച് നേരം ഇരുന്നു ചിരിച്ചു..

  • @afal007
    @afal007 3 года назад +568

    *സംഭവം വിജയ് സൂപ്പറും പൗർണ്ണമിയും പോലെ തന്നെ 😁🚶‍♂️*
    *ബൈദുബൈ twist 😂😂*

    • @BasilsCreativity
      @BasilsCreativity 3 года назад +2

      Ningalk oru nalla manas undengil onn entte channel keri nokkumo eppol 3.7k ayi onn support cheythal 4k akkam please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

    • @allinonemedia3373
      @allinonemedia3373 3 года назад

      Ente channel onnu nokkumo... dubbing annu content ❤️

  • @dreamrider2660
    @dreamrider2660 3 года назад +352

    *കുറെ നാളുകൾക്കു ശേഷം പൊന്മുട്ട 😍😘എത്തിയിരിക്കുന്നു*
    *ഈ വെബ് സീരിസിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു* 👏

  • @midhlajsha9092
    @midhlajsha9092 3 года назад +227

    പെണ്ണ് കിട്ടാത്തത് കൊണ്ട് മാത്രം സിംഗിൾ ആകേണ്ടി വന്ന പാവം ഞങ്ങൾ

  • @dreamrider2660
    @dreamrider2660 3 года назад +324

    പ്രേമം ദുഃഖമാണുണ്ണി..... 💕
    സിംഗിൾ അല്ലെ സുഖപ്രദം 😌🔥

  • @Zevgames
    @Zevgames 3 года назад +300

    And he just explained my daily life..🤣🤣🤣🤣
    Jolsyanano?😂😂

    • @Zevgames
      @Zevgames 3 года назад +4

      @silverfade 🤣🤣🤣

    • @codworld2283
      @codworld2283 3 года назад +3

      Chummathalla than single ayathu ingane valanju mookku thottal ethu pennu settavum 😂

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +454

    ഉയ് ..... പെണ്ണ് കാണാൻ പോകുമ്പോൾ തന്നെ ഉള്ളിൽ ഒരു ചെറിയ ഭയം കാണും ... ചായയും കുടിച്ചു പെൺകുട്ടിയോട് സംസാരിച്ചു പുറത്തിറങ്ങി പോകുമ്പോൾ നോക്കിട്ട് പറയാം എന്ന് നമ്മളെയും പറയും പെണ്ണിന്റെ വീട്ടുകാരും പറയും .... അവസാനം ഇഷ്ടപ്പെട്ടു എല്ലാം ഒത്തുവന്നാലോ വന്നാൽ ജാതകം മാങ്ങാത്തൊലിയിൽ എല്ലാം അവസാനിക്കും 🤣🤣😌😌😌😁😁😁

  • @aadhidz5654
    @aadhidz5654 3 года назад +187

    അവസാനം കാണിച്ചതാണ് ഇവിടെ സിംഗിൾ എന്ന് പറഞ്ഞു നടക്കുന്നവരുടെ യഥാർത്ഥ മുഖം

    • @AdlBnymn
      @AdlBnymn 3 года назад +5

      Elarum anganala 😌

    • @amarendrababubali
      @amarendrababubali 3 года назад +16

      സിംഗിൾ എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കുന്നവന്മാർ അങ്ങേനെയായിരിക്കും

    • @AdlBnymn
      @AdlBnymn 3 года назад +1

      @@amarendrababubali 💯

    • @th_azraelmonk
      @th_azraelmonk 3 года назад

      single ayi irikan agrahikunavar paranju nadakkar ila.. thy juz live their own life.. so generalized concept vendatto.. 👍

    • @rageshravikumar4005
      @rageshravikumar4005 3 года назад +1

      🤣......😑

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +120

    അപ്പോ പെണ്ണുകാണാൻ പോയി പഞ്ചുഡയലോഗ് ഇടാ മുഞ്ചും എന്ന് സാരം 😁

  • @vishnuksathya7256
    @vishnuksathya7256 3 года назад +218

    കൊറേ നാൾക്ക് ശേഷം വീണ്ടും പൊന്മുട്ട വന്നിരിക്കുന്നു..😍❤

  • @arunrajendran7412
    @arunrajendran7412 3 года назад +62

    വാ വിട്ട വാക്ക് അത് തിരിച്ചെടുക്കാൻ കഴിയില്ല മോനെ 😂😂😂😂😂😍😍

  • @wdteaglegaming9558
    @wdteaglegaming9558 3 года назад +60

    Marimayam കാണുന്നതിനിടയിൽ നോട്ടിഫിക്കേഷൻ കണ്ടു....ഇങ്ങു പോന്നു 😂😂😂

  • @user-oi1qy6by2q
    @user-oi1qy6by2q 3 года назад +691

    കഴിഞ്ഞ valentine's Day ക്ക് single ആയിരുന്നിട്ട് ഇപ്പോഴും Single ആയിരിക്കുന്നവരുണ്ടോ🤭🤭😏
    ഞാനുണ്ടേയ്😁

    • @user-oi1qy6by2q
      @user-oi1qy6by2q 3 года назад +18

      നീ ഒരു കില്ലാഡി തന്നെ😂😂

    • @luckyblack6295
      @luckyblack6295 3 года назад +29

      എന്തുവാടെ ഇത്... താൻ തന്നെ കമെന്റ് ഇട്ട് താൻ തന്നെ അതിനു റിപ്ലൈ കൊടുത്തു നിർവൃതി അടയുന്നോ

    • @ayishas-world
      @ayishas-world 3 года назад

      Njanum undeyyy😃😃😃😃

    • @knantp
      @knantp 3 года назад +12

      25 valentine's daykyum single ayi irikyunna njan😂😂

    • @vishnutj2246
      @vishnutj2246 3 года назад

      26th 😂😂

  • @sreejithvv004
    @sreejithvv004 3 года назад +88

    പോകാന്നേരം ഉള്ളംകൈ നോക്കി സങ്കടപ്പെട്ടത് മനസിലാക്കിയ ലെജന്ഡ്സ് ഇവിടെ കംഓൺ 🤣

    • @sanjith7959
      @sanjith7959 3 года назад +5

      🚀🚀🚀

    • @oneold9692
      @oneold9692 3 года назад

      Kavi entha udeshiche

    • @nandhukk7794
      @nandhukk7794 3 года назад +2

      ഓഓഓ അത് അതായിരുന്നു ല്ലേ 😁😁😁😁😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @luhunum
      @luhunum 3 года назад +1

      😂

    • @naaaz373
      @naaaz373 2 года назад +1

      വിദേശയാത്ര 🤣

  • @jithin_thalassery
    @jithin_thalassery 3 года назад +76

    ഗോപിപിള്ള ശ്യാം ആയപ്പോൾ🔥. ശ്യാം അണ്ണൻ പൊളിച്ചടുക്കി😄

  • @hashim6730
    @hashim6730 3 года назад +339

    ഇങ്ങനെയുള്ള വീഡിയോ ഇട്ടു ആളെ കൂടുതൽ മടിയൻ ആകരുതു കോളേജ് കഴിഞ്ഞു വീട്ടിൽ ഇരിക്കാൻ തുടെങ്ങി 2 year ആയി വീണ്ടും ഇങ്ങനെ ആകരുതു വല്ല പണിയും എടുത്തു ജീവിക്കതെടോ

  • @mishalmichu7376
    @mishalmichu7376 3 года назад +774

    സിംഗിളാങ്കിൽ നിലം മുക്കിക്കൊ 😘😘😘👇👇👇👇

  • @afal007
    @afal007 3 года назад +126

    *ജിജോ ചേട്ടൻ പറഞ്ഞ ആ ജീവിതം Uff അങ്ങനെ ഒക്കെ ആണെങ്കിലോ 🤩❣️*

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 года назад +76

    എപ്പോഴും സിംഗിൾ ലൈഫ്‌ തന്നെ ആണ് ബെറ്റർ....
    ❤️

  • @ramdhidk2942
    @ramdhidk2942 3 года назад +44

    സിംഗിൾസ്നേ അറിയൂ... സിംഗിൾസ്ൻ്റെ വേദന😭
    ജിജോ പൊളിച്ചു🔥

  • @iarjuna
    @iarjuna 3 года назад +82

    പെങ്ങടെ പിള്ളാർക്ക് വേണ്ടി entertainer ആവണ്ടി വന്നവർക്ക് ബാക്കി ഉള്ളവർ ഇട്ട പേര് "വാഴ " 😪

  • @afnankafnank1105
    @afnankafnank1105 3 года назад +24

    Actress കാണാൻ നല്ല ഭംഗി😘
    Acter അടിപൊളി കോമഡി😍

  • @akhilraj7547
    @akhilraj7547 3 года назад +1148

    യുദ്ധഭൂമിയിൽ ഏതാ ഒരു പുതിയ ഭട

  • @nvjcreativemedia.17
    @nvjcreativemedia.17 3 года назад +168

    കൊളളാം നല്ല item ബട്ട്‌ അവന്റെ റിയൽ life ഒന്ന് കാണിച്ചിരുന്നെങ്കിൽ നന്നായേനെ 👍👍👍👍👍👍👍👍

  • @haroonrafeek2139
    @haroonrafeek2139 3 года назад +25

    *4:20** legendary movement 😂😂😂*

  • @Skvlogxz
    @Skvlogxz 3 года назад +68

    Director brilliance
    പെണ്ണിനോട് സംസാരിച്ചു ഇറങ്ങിയപ്പോൾ. കൈയിലെ തഴമ്പ് നോക്കുന്നു 🤣🤣🤣

  • @sachins.m1611
    @sachins.m1611 3 года назад +65

    ശ്യാം എ വാഴ like me🤣🤣🤣🤣

  • @amjidpp9702
    @amjidpp9702 3 года назад +16

    അവസാനം കയ്യിലോട്ടുള്ള നോട്ടം : single & legend

  • @battleground4225
    @battleground4225 3 года назад +49

    4:19 കൈരേഖ ഇനിയും തേഞ്ഞു പോകുമല്ലോ എന്ന് കാണിച്ച ആ director brilliance ❤️😹

  • @arjunrk7405
    @arjunrk7405 3 года назад +59

    Paranjath vech Nokkiya Shyam Btech aan Thonind😂🔥

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +22

    പൊന്മുട്ട പഴയ ട്രാക്കിലേക്ക് എത്തിയല്ലോ 😍😍😍😍 പൊളിച്ചു മച്ചാന്മാരെ 🖤🖤🖤

  • @rubingeorge98
    @rubingeorge98 3 года назад +79

    പൊന്മുട്ട ഇറക്കിയ എല്ലാ വീഡിയോസും കണ്ടവർ വന്നേ ❤❤...💪💪😁😁😁

  • @bhagyarajka6999
    @bhagyarajka6999 3 года назад +11

    ഇത് ശരിക്കും Valentine's day ക്ക്‌ ആയിരുന്നു ഇറക്കേണ്ടിയിരുന്നത്....😅😅

  • @sathyajithvarma
    @sathyajithvarma 3 года назад +61

    Finally ponmutta media realized that they have a RUclips channel @ponmuttamedia

  • @shahadadav1665
    @shahadadav1665 3 года назад +16

    4:03 the iconic moment 🤣

  • @kirankumar8539
    @kirankumar8539 3 года назад +2

    Last സീൻ ആ കൈയിൽ നോക്കുന്നത്... Director brillance 💥💥💥😂😂😂😂 ചുമ്മാ തീ.. 🔥🔥🔥

  • @saranpadinjarayil9095
    @saranpadinjarayil9095 3 года назад +73

    28 വയസ്, സെയിം അവസ്ഥ.. എന്നെത്തന്നെ പകർത്തി വച്ചത് പോലുണ്ട് 😐

  • @ajayaravind6069
    @ajayaravind6069 3 года назад +4

    എന്റെ പൊന്ന് ആങ്ങളേ.. കിടു സാധനം 😍😍😍 അടിച്ചു പൊളിച്ചു തിമിർത്തു

  • @albythekkedan
    @albythekkedan 3 года назад +5

    Ithra simple aayirunno 😂,Last George inte 😭 pole thonni ,Simple Story line il ithra entertaining 👍🏻❤️

  • @sarathanil8699
    @sarathanil8699 3 года назад +50

    ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണ് പോലും set അകാത്തവർ ഉണ്ടോ? ...അതോ ഞാൻ മാത്രം anoo still single??..Comment

  • @gopikrishnar9140
    @gopikrishnar9140 3 года назад +19

    Singles ന് തൂങ്ങാൻ ഉള്ള നൂൽ...😎

  • @Lijijose66
    @Lijijose66 3 года назад +9

    അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം ponmutta തിരിച്ചെത്തിയിരുന്നു😍😍

  • @sreejithpradeep13
    @sreejithpradeep13 3 года назад +8

    ഇച്ചിരി ദൈർഘ്യം കുറഞ്ഞോ🥰🤪
    പൊളി സൂപ്പർ.....

  • @FOULGAMERYT
    @FOULGAMERYT 3 года назад +17

    3:49 നൈസ് ആയിട്ട് ചോരണ്ടി അല്ലേ 🤣

  • @SrxpuDude
    @SrxpuDude 3 года назад +3

    _ആരെയും ഇങ്ങനെ കൊതിപ്പിക്കല്ലേ സേട്ടാ😄🤭😅😅💚💜💜_

  • @user-ug3xi8wq6h
    @user-ug3xi8wq6h 3 года назад +7

    ആദ്യം ഒരു ❤ ഉണ്ടാവും പിന്നെ അത് ഒരു arranged marriage ൽ അവസാനിക്കും..അതാണ് ചിലരുടെ ജീവിതതിൽ സംഭവിക്കുന്നത്..|

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +6

    പൊന്മുട്ട എന്നും ഇട്ടാൽ എന്താ പുളിക്കുവോ 😌😌🤣🤣
    അതിന് ബുദ്ധിമുട്ടാണെൽ ഒരാഴ്ച കൂടുമ്പോ ഒന്ന് വീതം എങ്കിലും 🤒🤒

  • @5b235
    @5b235 3 года назад +141

    പെണ്ണ് കാണാൻ പോയപ്പോൾ സർകാർ ജോലി ഇല്ല എന്ന കാരണം കൊണ്ട് മുടങ്ങി പോയവർ ഉണ്ടോ??? 😅

    • @dude7160
      @dude7160 3 года назад +21

      Penninu govt joly nn Oru condition nammal vachaa mathi

    • @vladimirputin1623
      @vladimirputin1623 3 года назад +8

      Kerala thil പുരുഷ സര്ക്കാര് ജോലിക്കാർ ആകെ 2 ലക്ഷം,
      കേരളത്തിലെ സ്ത്രീകളുടെ എണ്ണം 190 ലക്ഷം അഥവാ 1.9 കോടി, അപ്പോൽ ബാക്കി 188 ലക്ഷം സ്ത്രീകൾ ഉണ്ടല്ലോ???

    • @anoopottuparakkal5483
      @anoopottuparakkal5483 3 года назад

      😛😛😛

    • @hashim6730
      @hashim6730 3 года назад +19

      എന്തിനാ bro നമ്മൾ പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നു job കിട്ടിയിട്ട് ഡിഗ്രി സർട്ടിഫിക്കറ്റ് kayilpidichu നിൽക്കുന്ന ഇവളുമാരെ ഒകെ എന്തിനാ തീറ്റി പോറ്റുന്നത് നമ്മൾ അധ്വാനിക്കുന്നത് നമ്മുടെ അച്ചനക്കും അമ്മയ്ക്കും single life macha pwoliyaa

    • @rajeesgm123
      @rajeesgm123 3 года назад +1

      Appo munpu pennu veettukarodu chekkaneyum joliyum onnum parayathe aano pennu kaanan pokku

  • @mnu_hyan9115
    @mnu_hyan9115 3 года назад +17

    I dint expect such an ending 😂

  • @adarshp3143
    @adarshp3143 3 года назад +12

    " Late ayi vandhalum
    latest ayi varume "

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +67

    ദിവാകരേട്ടൻ ......🤩🤩🥰

  • @whoiss77
    @whoiss77 3 года назад +4

    കുറെ ദിവസങ്ങൾക്കു ശേഷം ponmutta വന്നിരിക്കുന്നു സൂർത്തുക്കളെ 😍

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +6

    പെണ്ണ് കാണൽ എന്ന മഹാ സംഭവം തുടങ്ങിയിട്ടില്ല... ഇനി എത്ര ചായ കുടിച്ച പറ്റും🤭🤭🤭🤭🤭

  • @angeleyes4413
    @angeleyes4413 3 года назад +6

    4:20 കയ്യിലെ തഴമ്പും നോക്കി ഇരുന്നോ.. സിംഗിൾ pasange😜😜😜

  • @nishthaqhussainvlogs
    @nishthaqhussainvlogs 3 года назад +2

    Ithinteyokke koode vaazha enn paranjulla veettukaarude puchavum koode cherumbo ndallo ente saare....Perfection!!!

  • @KabeerAhammed
    @KabeerAhammed 3 года назад +6

    finally they found they have RUclips Channel 😂😂😍☺️

  • @dreamcatcher2709
    @dreamcatcher2709 3 года назад +3

    അവസാനം കയ്യിലേക്കുള്ള ആ നോട്ടം.... എൻ്റെ പൊന്നോ ഇജ്ജാതി....💓😂

  • @SrxpuDude
    @SrxpuDude 3 года назад +3

    _Ponumutta വീണ്ടും തിരിച്ച് എത്തിയിരിക്കുന്നു💪✌️😎😎😎👌👌👌💚💙💙💙_

  • @ronsamuel8996
    @ronsamuel8996 3 года назад +1

    Last seen കൈ രേഖ മാഞ്ഞു തുടങിയത് നോക്കുനനത് കലക്കി 😂😂😂

  • @fitmallu5319
    @fitmallu5319 3 года назад

    അവസാനത്തെ ആ ഡയലോഗ്.. 🤣🤣🤣😂😂its relatable broh..

  • @MsBackspace23
    @MsBackspace23 3 года назад +10

    സിങ്കിൾ പസങ്ക... ഇവിടെ കമോൺ😌🤸

  • @akashvinod7937
    @akashvinod7937 3 года назад +8

    Satyam after a long time ആണെങ്കിലും adipwolii only Single life Enjoy more ❤️❤️😍🤩🤩😎

  • @akm-gamer
    @akm-gamer 3 года назад +111

    PONMUTTA FANS LIKE❤️🔥

  • @Sabiq_SQ
    @Sabiq_SQ 3 года назад +51

    *Singles* like adi😍

  • @IMettymetty
    @IMettymetty 3 года назад +30

    ചേട്ടൻ pewer ആണല്ലോ 😆

  • @tibigeorge476
    @tibigeorge476 3 года назад +64

    കരിക്ക പഠിക്കുകയാണോ വീഡിയോ ലേറ്റ് ആകുന്നു ഉണ്ടല്ലോ നല്ല രീതിയിൽ

  • @krishnapriyak.a9294
    @krishnapriyak.a9294 3 года назад +2

    Ponmutta veedum thirich vannuu🥳... poli polii🤣🔥

  • @statzymuse3874
    @statzymuse3874 3 года назад +1

    അവസാനത്തെ അവന്റെ അവസ്ഥ.... അത് ഏറെക്കുറെ റിലേറ്റബിൽ ആണ്.. 🤣

  • @mishalmichu7376
    @mishalmichu7376 3 года назад +4

    അതാണ് സിംഗിൾ lifew😍🔥🔥

  • @muhammedmk5771
    @muhammedmk5771 3 года назад +5

    ഇപ്പൊ ഇട്ടത് നന്നായ് ഇങ്ങനെയൊരു webseries ഉള്ളത് തന്നെ മറന്നു പോയ്‌ 😁

  • @nandandevi4855
    @nandandevi4855 3 года назад +8

    SINGLES LEGEND💪💪
    Kuli anghane illa.....😅😅😅

  • @avinashmohan5740
    @avinashmohan5740 3 года назад +8

    അതേ പെവർ ആയി..🔥

  • @rubingeorge98
    @rubingeorge98 3 года назад +18

    നായികക്ക് മേക്കപ്പ് കുറച്ചേലും ഇടാരുന്നു.... ഇതൊരുമാതിരി 😂😁😂😂😁

  • @desmondhume5142
    @desmondhume5142 3 года назад +71

    Love from oman✌️

  • @vipin4060
    @vipin4060 3 года назад +2

    ഇദ്ദേഹം നല്ല ഒരു നടനാണ്. നല്ല naturality..

  • @j4ujishnu133
    @j4ujishnu133 3 года назад +7

    Kollam pwOoliiii sadanamm❤️

  • @vishnuvijayan8104
    @vishnuvijayan8104 3 года назад +10

    സിംഗിൾ ലൈഫ് മാസ്സ് ആണ് കോപ്പ് ആണെന്ന് പറയുമെങ്കിലും
    ഉള്ളിൽ ഇല്ലോളം നീറ്റൽ ഉണ്ട്
    പറഞ്ഞിട്ട് കാരയമൊന്നുമില്ല 😢😢

    • @basilmeldho6618
      @basilmeldho6618 3 года назад

      Pocket il cash ullapo aa veshamam payye marum😼😼

  • @jishnubabu3464
    @jishnubabu3464 3 года назад +7

    ലാസ്റ്റ് ആ കൈയിൽ നോക്കുന്ന സീൻ ആരേലും ശ്രദ്ധിച്ചോ??😂😂😂😂

  • @noelthomas369
    @noelthomas369 3 года назад +7

    They are back after a long time 🤩😍🤗

  • @nooraansaj3127
    @nooraansaj3127 3 года назад +2

    Short nn parnjappoo ithrem short aayrrnnoo....korchude aavammayrnu😌😛...
    Anyway welcome back✨🤩

  • @aneeshkumarg3616
    @aneeshkumarg3616 3 года назад +3

    Adipwoli... Dialogues aetiilla mone. Climax pwolichu.
    Vere level.

  • @thameemthami1418
    @thameemthami1418 3 года назад +21

    ponmuttta fan
    enikkum kitti oru like

  • @slomovarghese6995
    @slomovarghese6995 3 года назад +1

    Superb...👏🏼👏🏼👌🏼👌🏼👍🏼😀.5 min anelenna...orupadu karyangal.....

  • @naaaz373
    @naaaz373 3 года назад +2

    കുഴപ്പമില്ല
    അടുത്തത് നോക്കാം
    That's the spirit of Singles 🔥

  • @shadhimoorkanad7927
    @shadhimoorkanad7927 3 года назад +3

    ആത്യം ഈ അടവ്‌ എടുക്കാനേര്നു വിചാരിച്ചത്, പിന്നെ ഇതുപോലെ ആവോ എന്ന് കരുതി വാണ്ടവെച്ചു 😌

  • @akshayts4429
    @akshayts4429 3 года назад +10

    പിന്നെ ജോലിയും കൂലിയും ഇല്ലാത്ത ഇവന് ആര് പെണ്ണ് കൊടുക്കും......

  • @shanushan8900
    @shanushan8900 3 года назад +1

    ആ ചൈനാ കാരി പോയപ്പോൾ തന്നെ ചാനെൽ കിടു ആയി.......ഒരു വല്ലാത്ത ഒരു ബർക്കത്ത് ........ചൈന കാരി പോയാൽ ഞങ്ങൾ ക്ക് പുല്ലാണ് അല്ലേ ശ്യാം മച്ചാനെ.....

  • @Ami7166
    @Ami7166 3 года назад

    Wow... This is new interesting.... വരട്ടേ ... creativity വരട്ടേ...

  • @dreamcatcher1520
    @dreamcatcher1520 3 года назад +9

    സിംഗിൾ pasanga😌🤩🤩🤩✌️✌️

  • @mishalmichu7376
    @mishalmichu7376 3 года назад +78

    😊😊😊hai

  • @MuhammadAsif-iq3lf
    @MuhammadAsif-iq3lf 3 года назад

    ഒരു രക്ഷയും ഇല്ല അടിപൊളി വീഡിയോ 😋😋❤️❤️❤️

  • @ajinltfs2922
    @ajinltfs2922 3 года назад +2

    അവസാനത്തെ ആ കയ്യ് നോട്ടം 😆

  • @kltechy3061
    @kltechy3061 3 года назад +3

    കൊതിപ്പിച്ചു കളഞ്ഞു 😜😜😜😜

  • @dilindeve8107
    @dilindeve8107 3 года назад +7

    കൈയിലെ രേഖ ആണോ നോക്കിയത് ലാസ്റ്റ്, ഇനിയും തേയാനാണല്ലോ വിധി ആത്മഗദം..😁

  • @navaneeed
    @navaneeed 2 года назад +2

    4:19 director brilliance 🤭🤭🤭

  • @neeprurajjarupeen7338
    @neeprurajjarupeen7338 3 года назад +2

    അവസാനത്തെ ആ കൈവെള്ളയിലോട്ടു ഉള്ള നോട്ടം അതങ്ങോട്ട് ഇഷ്ട്ടമായി... 😂