"ഞാൻ വന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടു; മാലിന്യത്തെക്കുറിച്ച് പറയുമ്പോൾ കൗൺസിലറന്മാർ കളിയാക്കും"

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Man Missing At Amayizhanchan Ditch : ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസം തെരച്ചിലിന് നാവിക സേനയും എത്തിയിരുന്നു.
    #manmissingatamayizhanchanditch #manfallsintoditch ​#amayizhanchanditch #news18kerala #malayalamnews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 168

  • @TheRealWay786
    @TheRealWay786 2 месяца назад +43

    1 ) ജനങ്ങളും ചിന്തിക്കണം വേസ്റ്റ് വാരിവലിച് പുറത്തേക്ക് എറിയരുത്, മിട്ടായി കവർ ,വാട്ടർ ബോട്ടിലുകൾ, snuggy …etc,എല്ലാം അതിടാനായി വച്ച waste bin ഇൽ മാത്രം നിക്ഷേപിക്കണം , ഈ കൊലപാതകത്തിന്റെ ആദ്യ പ്രതി ഇത്തരത്തിൽ waste വലിച്ചെറിയുന്ന ഓരോ വ്യക്തിയുമാണ് എന്ന തിരിച്ചറിവ് നമുക്കെല്ലാവർക്കും വേണം
    2 ) MVD ചെയ്യുന്ന പോലെ waste അലക്ഷ്യമായി വലിച്ചെറിയുന്ന എല്ലാവര്ക്കും ശക്തമായ fine നൽകണം : ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്
    3 ) തിരുവനന്തപുരം മാത്രമല്ല കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും ഇന്ന് ഇപ്പോൾ ഒന്ന് പോയി നോക്കിയാൽ മതി എല്ലാം തെളിവ് സഹിതം ബോധ്യമാവും :ഒന്നും വൃത്തിയായി ശൂക്ഷിക്കുന്ന പാരമ്പര്യം അവർക്കില്ല , ഈ വിഷയത്തിന്റെ പേരിലെങ്കിലും ശക്തമായ പ്രതിഷേധം ഉണ്ടായാൽ അല്പമെങ്കിലും ശരിയാക്കാൻ അവർ നിർബന്ധിതരാകും ,

    • @arsnlin
      @arsnlin 2 месяца назад +3

      നല്ല ബെസ്റ്റ് കാപ്സ്യൂൾ. പൊതുജനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ അവിടെ എവിടെയെങ്കിലും സർക്കാർ സ്ഥിരവും കൃത്യവുമായി ഒരുക്കിയിട്ടുണ്ടോ? ഇത്തരം കാപ്സ്യൂളുകൽ വിതരണം ചെയ്യുന്ന ഇത്തരം വേസ്റ്റുകളാണ് കേരളത്തിലെ ഏറ്റവും വലിയ മാലിന്യം.

    • @sasidharanv6956
      @sasidharanv6956 2 месяца назад

      എവിടെ യാണ് വുദ്യാഭ്സത്തിനു മുന്നിൽ കേരളത്തിൽ നിന്നും പോയ പുതിയ എംപി മാർ പ്രശ്ങ്ങയ്ച്ചത് കണ്ടില്ലേ കൂട്ടരേ എല്ലാം പാഴ് വാക്കുകൾ മാത്രം ഇവർ രണ്ടു പാർട്ടിയിൽ ഉള്ളവരും കൂടി kearalathinte😢ഭാവി തലമുറയ്ക്ക് ഇവിടെ ചിത്തറുക്കുന്നു ഉദ്ദേശിച്ചത് അവർ ചെയ്യുന്നു അപടത്തിലാണ്

    • @adarshekm
      @adarshekm 2 месяца назад

      അദ്ദേഹം ആ കറുത്തു ഇരുണ്ട മലിന ജലവും ആ സെപ്റ്റിക് ടാങ്ക്, അറവ് മാലിന്യ ചെളി waste കൾ ആണ് മരണ സമയത്തു മരണ വെപ്രാള ത്തിൽ കുടിച്ചിറക്കിത് എന്ന് ഓർത്താൽ തന്നെ നമ്മൾ waste കളയുമ്പോൾ ഒന്ന് ചിന്തിക്കും 🥹

    • @bijukmathew5
      @bijukmathew5 Месяц назад

      ​@@arsnlinI support

  • @narayananpotty4926
    @narayananpotty4926 2 месяца назад +53

    ഇനിയെങ്കിലും പഠിക്കൂ,തമ്മിൽ പഴി ചാരാതെ വേണ്ടത് ചെയ്യൂ, ജോയ്ക്ക് ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ 🙏🌹🌹🌹

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      POTTY SABARIMALAYILEY KARYANGAL ENGINEY POKUNNU?
      VALIYA UDESWARAM KSHETHRATHIL ULLAPPOL JNAN STHIRAM VARAARUNDAAYIRUNNU

  • @sarath_babu
    @sarath_babu 2 месяца назад +57

    ഈ കാണിക്കുന്നതൊന്നും railway സ്റ്റേഷന്റെ ഭാഗം അല്ലല്ലോ മേയറേ, എന്ത് മാത്രം ചവറുണ്ട് അവിടെ

    • @mallikamallika7505
      @mallikamallika7505 2 месяца назад +11

      മേയർക്ക് കുറ്റം ചാർത്താൻ ഒരു റയിൽവേ വേണ്ടേ 😮😮😮 മഴക്ക് മുന്നേ ചെയ്യേണ്ട ജോലിയല്ലേയിത് ? അന്നവൾക്ക് യദുവിൻ്റെ ജോലി കളയാതായിരുന്നു സമയം - ഈ വെള്ളം കയറി ഒഴുക്ക് വെള്ളത്തിലാണല്ലോ cleaning😮😮😮

    • @velayudhankay9532
      @velayudhankay9532 2 месяца назад +1

      അതൊക്കെ അവിടെ കൊണ്ട്‌ ഇട്ടത് mayor എന്ന janasathru അല്ലെ?

  • @edfredson
    @edfredson 2 месяца назад +50

    നമ്മുടെ മാലിന്യങ്ങള്‍ക്കു വേണ്ടി അവന്‍ ബലിയർപ്പിക്കപ്പെട്ടു...😢

    • @adarshekm
      @adarshekm 2 месяца назад +1

      അദ്ദേഹം ആ കറുത്തു ഇരുണ്ട മലിന ജലവും ആ സെപ്റ്റിക് ടാങ്ക്, അറവ് മാലിന്യ ചെളി waste കൾ ആണ് മരണ സമയത്തു മരണ വെപ്രാള ത്തിൽ കുടിച്ചിറക്കിത് എന്ന് ഓർത്താൽ തന്നെ നമ്മൾ waste കളയുമ്പോൾ ഒന്ന് ചിന്തിക്കും 🥹

  • @sahadevanmn6600
    @sahadevanmn6600 2 месяца назад +8

    ജോയ് ചേട്ടന്, ആത്മാവിന് നിത്യ ശാന്തി നേരുന്നു, ഈ വേസ്റ്റുകൾ തള്ളുന്ന ജനങ്ങൾ ചിന്തിക്കു ഇതെല്ലാം നമ്മൾ വിചാരിച്ചാൽ ഇല്ലാതാകും, കോടികൾ മുടക്കി ശുചീകരണം നടത്തിയ ഒരു പ്രദേശമാണോ ഈ കാണുന്നത്, ഇതിൽ കോർപറേഷൻ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല, ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കു.ഇതൊന്നും ആരോപണങ്ങൾ അല്ല എന്നും യഥാർഥ്യമാണെന്നും വ്യക്തമല്ലേ.

  • @radhikasunil9280
    @radhikasunil9280 2 месяца назад +3

    വെള്ളം കുടിച്ച ശേഷം Lays തിന്ന ശേഷം Roadൽ നിൽക്കുന്നിടത് ഇടുന്നവരുടെ കൈ വെട്ടി കളയാൻ നിയമം വരണം

  • @sampaul7399
    @sampaul7399 2 месяца назад +7

    ഇത്രയും മാലിന്യങ്ങൾ മാറ്റാൻ വേണ്ടി ഒരു മനുഷ്യന് ജീവൻ ബലി കൊടുക്കേണ്ടതായിട്ട് വന്നു ഇനിയെങ്കിലും അധികാരികളെ കണ്ണു തുറക്കട്ടെ

  • @Sidhartha_7
    @Sidhartha_7 2 месяца назад +21

    ഒരു മിട്ടായി കവർ റോഡിൽ ഇട്ടാൽ അത് താൻ മൂലം 100 കൊല്ലം അവിടെ കിടക്കും എന്നും ഞാൻ കാരണം എൻ്റെ നാടിൻ്റെ പരിസരം വൃത്തികേടവുമെന്നുമുള്ള ചിന്ത എന്ന് വരുന്നോ അന്ന് ഈ നാട് വൃത്തിയായി കിടക്കും.(പൊതുസ്ഥലങ്ങളിൽ litter ചെയ്യാത്ത ഒരാൾ ആണ് ഞാൻ✋🏼)

    • @Craftcubs
      @Craftcubs 2 месяца назад +1

      മിടായി കവർ പോലും ഞാൻ വഴിയിൽ കളയില്ല ബാഗിൽ ഇട്ടു വീട്ടിൽ കൊണ്ടുവരും. അത് കണ്ടു എന്റെ മക്കളും അങ്ങനെയാ

    • @oshokolliyil5627
      @oshokolliyil5627 2 месяца назад

      @@Craftcubs ennittu entha cheyyukaa

    • @Sidhartha_7
      @Sidhartha_7 2 месяца назад

      @@Craftcubs Very good Bro! അടുപ്പം ഉള്ളവരോട് ഒക്കെ അങ്ങനെ ചെയ്യാൻ പറയും. ചിലർക്ക് ഒക്കെ പുച്ഛം ആണ്🥲

  • @abdul.basheer
    @abdul.basheer 2 месяца назад +2

    എല്ലാമാസവും വന്ന് അൻപത് രൂപ വീട്ടുകാരോട് വാങ്ങുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ എങ്ങനെയാണ് മഴവെള്ള ഒഴുക്കു ചാലിൽ പ്ലാസ്റ്റിക്കുകൾ വന്നു നിറയുന്നത് ഇതിനെതിരെ മന്ത്രിക്കെതിരെ യാണ് ആദ്യം കേസ് എടുക്കേണ്ടത് ജനങ്ങൾ പണങ്ങൾ കൊടുക്കുകയും എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുനിരത്തുകളിലും മഴവെള്ള കനാലുകളും ഉണ്ട് എങ്കിൽ ആർക്കാണ് ഇതിൻറെ പൂർണ ഉത്തരവാദിത്വം

  • @kannankollam1711
    @kannankollam1711 2 месяца назад +7

    അങ്ങനെ ജോയിയെ കൊന്ന് പിണറായി സർക്കാരിന് മേയർ ആര്യ രാജേന്ദ്രനും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും കോർപ്പറേഷൻ വൃത്തിയാക്കുന്ന ആളുകൾക്ക് എൻറെ ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഫണ്ട് അടിച്ചുമാറ്റി ഇതുപോലെ ഒത്തിരി ആളുകളെ കൊല്ലണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @Vsudhin243
    @Vsudhin243 2 месяца назад +15

    മാലിന്യം വലിച്ചെറിയുന്ന സംസ്കാരം നിർത്തിയാ പോരെ
    കൗൺസിലർമാരെ കുറ്റം പറഞ്ഞിട്ടെന്താ...

    • @GoergeThomas
      @GoergeThomas 2 месяца назад +2

      അത് ഓരോ പൗരനും ചിന്തിക്കേണ്ട കാര്യമാണ് അല്ലാതെ രാഷ്ട്രീയത്തിന്റെ പേരിൽ കുറ്റം പറയുന്നതല്ല ശരി ഭരണം മാറിമാറി വരും വേസ്റ്റ് ജനങ്ങൾ ഇട്ടോണ്ടിരിക്കും നമ്മളുടെ ചിന്തകളാണ് മാറേണ്ടത്

    • @_Babu_TD
      @_Babu_TD 2 месяца назад

      അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം സർക്കാർ. നഗരത്തിൽ വേസ്റ്റ് ഇടാൻ ഉള്ള ബിൻ വെച്ചാൽ ആൾക്കാർ അവിടെ തന്നെ കൊണ്ട് ഇടും. ഒരു സൗകരിയാവും ചെയ്യാതെ വരുമ്പോൾ ആൾക്കാർ വേസ്റ്റ് വലിച്ചെറിയും.

  • @Rejikrishnan
    @Rejikrishnan 2 месяца назад +12

    നമ്മൾ വേസ്റ്റ് എങ്ങനെ ഒക്കെ പുഴയിൽ ഒഴുകി കളയുന്ന കാര്യത്തിൽ മാത്രം വികസനം ആയി. കേരളം ഒരിക്കലും നന്നാവാൻ പോകുന്നില്ല. കിട്ടുന്ന ഫണ്ട് അടിച്ചു മാറ്റുന്ന ജനപ്രതിനിധികൾ. ഇത് ഭ്രാന്താലയം അല്ല അതിലും എത്രയോ മേലെ ആണ്.

  • @krishnakarthik2915
    @krishnakarthik2915 2 месяца назад +15

    ഇതാണോ കേരളം no. 1.എന്നുപറയുന്നത്

  • @hadhicreation61
    @hadhicreation61 2 месяца назад +5

    Waste വലിച്ചെറിയുന്നവരെല്ലാം ഇതിൻ്റെ ഉത്തരവാദികൾ' എന്തുണ്ടായാലും മറ്റുള്ളവരെ പഴിക്കുന്നു മാറേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്.

  • @joyaugustine2690
    @joyaugustine2690 2 месяца назад +1

    മനുഷ്യസ്നേഹിയായ ജോയിക്ക് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.😢❤

  • @manuabraham5832
    @manuabraham5832 2 месяца назад +3

    ഒരാൾ ഒറ്റയ്ക്ക് ക്ലീൻ ചെയ്യുന്നു ഒരാൾ മരിച്ചിട്ടെങ്കിലും ഒരു JCBവച്ച് ചെയ്തൂടെ.

  • @Anjel379
    @Anjel379 2 месяца назад +7

    നമ്പർ വൺ കേരളം വേദനയോടെ വിട ടൂർടിച്ചും ഫുഡടിച്ചും ജനങ്ങളെ കൊന്നു തള്ളുന്ന അധികാരികൾക്കും വിട

  • @martinbritto87
    @martinbritto87 2 месяца назад +26

    ഒരു മിട്ടായി കടലാസ് വലിച്ചെറിഞ്ഞാലും 5000 ₹ രൂപ ഫൈൻ അടിക്കണം കർശനമായി നിയമം കൊണ്ടുവരണം.

    • @abhijithks463
      @abhijithks463 2 месяца назад

      Exactly

    • @user-ie8fe1jg9l
      @user-ie8fe1jg9l 2 месяца назад

      👍

    • @gopakumar50
      @gopakumar50 2 месяца назад +1

      ചവർ കല്ലെക്ട ചെയ്തു സംസ്കരിക്കേണ്ട utharavaditwam😁കോര്പറേഷനാണ് athu😭അവർ ചെയ്യുന്നില്ല

    • @sreejishbharathiy2582
      @sreejishbharathiy2582 2 месяца назад +2

      @@gopakumar50 അല്ലാതെ വലിച്ചെറിഞ്ഞവര്‍ കുറ്റക്കാരല്ല അല്ലേ?

    • @CROCHETLOVERS279
      @CROCHETLOVERS279 2 месяца назад +1

      Fine itaal maathram pora…janangalk waste idaan road il waste box government vekanam…ath samayathinn aduth kalayum venam…ii malayalies thanee purath ulla rajyath poyaal road il waste idilla..kaaranam avade fine maathram alla oppam waste idaan ulla waste boxes um und…

  • @user-ch7rg9jr8e
    @user-ch7rg9jr8e 2 месяца назад +2

    ഒരു മനുഷ്യന് ജീവിക്കാൻ നിവൃത്തിയില്ലാതെ വരുമ്പോഴാണ് എന്ത് തൊഴിലും ചെയ്ത് ജീവിക്കാം എന്നും വിചാരിക്കുന്നത് തിന്നിട്ട് തന്നതിന്റെയും കുടിച്ചതിന്റെയും ഉടുത്തതിന്റെയും വേസ്റ്റ് വലിച്ചെറിയുമ്പോൾ ഓരോരുത്തരും ഓർക്കുക മുഖത്ത് പൗഡറും ക്രീമും മേക്കപ്പും ഗ്ലാസ് ഇട്ട് കാറിനകത്ത് പോകുമ്പോൾ മാലിന്യങ്ങൾ തിന്നുന്നതിന്റെയും കുടിക്കുന്നതിന്റെ വലിച്ചെറിയുന്നവർ ഓരോരുത്തരും ഓർക്കുക പെട്ടവരും മനുഷ്യരാണ് നിങ്ങളുടെ വേസ്റ്റ് വരുന്നവർ ഇനിയെങ്കിലും അവരെ മനുഷ്യരാണെന്ന് ചിന്തിക്കുവാനുള്ള മനസ്സ് പരിഷ്കൃത ജനം എന്ന നടിക്കുന്ന ഈ കാണ്ടാമൃഗങ്ങൾ ഓർക്കുക

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 месяца назад +6

    ഇപ്പോൾ മനസ്സിലായില്ലേ. നമ്പർവൺ വെറും ജാഡ മാത്രം

    • @marakkarc6553
      @marakkarc6553 2 месяца назад

      അന്നൊരു ദിവസം താങ്കൾ പ്ലാസ്റ്റിക്ക് കളയുന്നത് കണ്ടല്ലോ ചേട്ടാ

  • @Asiya-mb5ei
    @Asiya-mb5ei 2 месяца назад +1

    മാലിന്യം വലിച്ചെറിയുന്നവർക്ക് നല്ല ശിക്ഷ കൊടുക്കണം അപ്പോൾ ഇതുപോലെ ചെയ്യില്ല സർക്കാർ ഉത്തര വാദിയല്ല ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന നമ്മൾ ഓരോരുത്തരും ആണ് ഇതിൽ ഉത്തവതി നമ്മുടെ മാലിന്യം കാരണം ഒരു ജീവൻ പൊളിഞ്ഞു

  • @akashanandhu4478
    @akashanandhu4478 2 месяца назад +3

    നല്ല പൊതു പ്രവർത്തകൻ ആരാണ് ഇതു ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിക്കുന്നു

  • @rajalakshmiraji3264
    @rajalakshmiraji3264 2 месяца назад +1

    Athinu ചുറ്റും നെറ്റ് ഇട്ടു സൂക്ഷിക്കുക. നിയമം strict ആക്കുക ക്യാമറ വെക്കുക 100000 ര്. Fine. 🙏🏻🙏🏻

  • @jyothi5563
    @jyothi5563 2 месяца назад +6

    Consumerism കാരണം ഒക്കെ വലിച്ചെറിയുന്ന പ്രബുദ്ധ മലയാളികൾ. കാക്കനാട്, ആലുവ, കളമശ്ശേരി ഒക്കെ കാണണം.

  • @ranimolj9010
    @ranimolj9010 2 месяца назад +1

    മാല്യന്യത്തിന്റെ സ്വന്തം കേരളംആയി ദൈവത്തിന്റെ സ്വന്തം നാട് 😢😢😢ഒരിക്കലും പാർട്ടി നോക്കി വോട്ട് ചെയ്യരുത് നന്നായി ആരാ പ്രവർത്തിക്കുന്നത് അവർക്ക് വോട്ട് cheyuka പരിസ്ഥിതിയെ സ്നേഹിക്കുന്ന വരെ ആണ് മേയർ ആകണ്ടത്

  • @alibinsayeedali3818
    @alibinsayeedali3818 2 месяца назад +1

    കോടികൾ ചെലവിട്ട് മാലിന്യ സം സ്‌കരണ പ്ലാൻ്റ് ഉണ്ടാക്കി എന്നു പറയുന്ന പ്ലാൻ്റ് ഇവിടെ!!!????😮😮

  • @rjindia2663
    @rjindia2663 2 месяца назад +5

    പൊതുജനങ്ങൾക്ക് 🥱മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ അവിടെ സർക്കാർ ഒരുക്കിയിട്ടുണ്ടോ.....

  • @ajayakumar4079
    @ajayakumar4079 2 месяца назад +5

    ആദരാജ്ഞലികൾ

  • @arar5283
    @arar5283 2 месяца назад +1

    അങ്ങനെ കൗൺസിലർമാർ കളിയാക്കിയിട്ടുണ്ടെങ്കിൽ ആ വേട്ടാ വളിയന്മാരുടെ എല്ലാവരുടെയും പേർ വെളിപ്പെടുത്താനുള്ള സമയം ഇപ്പോഴാണ്. ഇപ്പൊ പറയാതെ പിന്നീട് കണ കുണാ എന്ന് പറഞ്ഞിട്ട് കാര്യമില്ല

  • @lachuscorner.....2468
    @lachuscorner.....2468 2 месяца назад +2

    Cctv vach observe chythit, waste idunnavark high fine eedakkanam. Enkile kurachenkilum solve aakullu issue

  • @alibinsayeedali3818
    @alibinsayeedali3818 2 месяца назад +1

    പ്ലാൻ്റ്എവിടെ??

  • @user-ul1wb1lg8t
    @user-ul1wb1lg8t 2 месяца назад +1

    ഇതിൻ്റെ ഉത്തരവാദിത്വം പൂർണ്ണമായും ഇവിടുത്തെ നഗരസഭയ്ക്കും സർക്കാരിനും മാത്രമാണ്.. ഇവർ പറയുന്നു റെയിൽവേയക്ക് കത്ത് കൊടുത്തു എന്ന് , ഒന്നോ രണ്ടോ മൂന്നോ കത്ത് കൊടുത്തു.. അവരുടെ ഭാഗത്ത് നിന്നും നടപടി ഇല്ലെങ്കിൽ കോടതിയിൽ ചലഞ്ച് ചെയ്തു കൂടേ...? ദുരന്ത നിവാരണ പരിപാടി പ്രകാരം റെയിൽവേ ഡിവിഷണൽ മാനേജർക്ക് എതിരേ കേസ് എടുക്കാമല്ലോ...അതൊന്നും ചെയ്യാതെ റെയിൽവേയേ മാത്രം കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം...?2014 il അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്ന ജിജി തോംസൺ സർ ഓപ്പറേഷൻ അനന്ത പദ്ധതി കൊണ്ട് വന്നു... നല്ല രീതിയിൽ മുന്നോട്ട് പോയ ആ പദ്ധതി 2016 ആയപ്പോൾ ഈ സർക്കാർ നിറുത്തിയത് ആരെ സഹായിക്കാൻ ആണ്... അപ്പോള് ഇവിടത്തെ നഗരസഭയും, സർക്കാരും തന്നെ ആണ് ഈ പാവപ്പെട്ട തൊഴിലാളിയെ കൊലപാതകം ചെയ്തത് എന്ന് തന്നെ ആണ് പറയേണ്ടത്....

  • @LijinMol
    @LijinMol 2 месяца назад +1

    Janagalku proper ayittu ulla oru waste disposal savidhanam undakkil arum engane waste valichu avide evide eriyilla ,sarkkar evide nthe annu cheyyunathe ,city areayil waste disposal savidhanam ellakil waste roomil vachu erikkan pattilallo appol avare waste valichu eriyum,oru muttayi kadalasu annekilum vazhi sidil nammal oke eriyum athe plastic annu athu manninode cherilla oru mazha varumbol ellam ozhuki ethupole ulla drainage,river ,kannal avide chellu ,athu konde streetinte side daily clean akkan allukale niyammikuka nalla oru salary koduthe ,angene nthekiillum oke chythal kure oke ozhuvakkan ullathe ullu ee problem, chummathe charchha mathram pora athe nadappil akkan koode nokku ee thalappathu erikkunnavare oke

  • @babyantony5432
    @babyantony5432 2 месяца назад +1

    ഇവിടെ ഒരു ഭരണ കൂടം ഉണ്ടോ? ജനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല വേസ്റ്റ് നശിപ്പിക്കാൻ ഒരു സംവീദാനം വേണ്ടേ അത് കേരളത്തിൽ ഇല്ല, ഇവൻമാർ നികുതി പണം എടുത്ത് വിദേശത്ത് പര്യടനം നടത്താറുണ്ടല്ലോ അവിടങ്ങളിലെ സംവീദാനങ്ങൾ നമ്മുടെ നാട്ടിലും ആകാം ഇവന്മാർ കട്ടു മുടിക്കുന്ന പണത്തിൻ്റെ ഒരംശം മതി. ഇനി എങ്കിലും ജനം തിരിച്ചറിയണം എന്നിട്ട് വേണം വോട്ട് ചെയ്യാൻ.

  • @prabhakumarim8391
    @prabhakumarim8391 2 месяца назад +3

    Avoid plastic covers

  • @jyothig9613
    @jyothig9613 2 месяца назад +4

    Waste collection and disposal nu oru proper method undavanam... Kerala number 1 nu epalum paranjal pora

  • @nirmalapm8933
    @nirmalapm8933 2 месяца назад +1

    വേനൽ കാലത്ത് ഇതെല്ലാം ഒഴിവാക്കാമായിരുന്നില്ലേ, ഒരു പാവത്തിനെ ബലി കൊടുത്തു

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 месяца назад +11

    ഡ്രൈവർ യദുവിന് ശേഷം തിരുവനന്തപുരം നഗരസഭയുടെ പാൽക്കുപ്പി ഭരണത്തിന്റെ അടുത്ത ഇര

  • @manikandankunnukara113
    @manikandankunnukara113 2 месяца назад +3

    അതും റെ
    യിൽവേകൊണ്ട് ഇട്ടതാ- ഇത്ര ഉളുപ്പില്ലാത്ത ഒരു മേയർ

  • @unnikrishnan5007
    @unnikrishnan5007 2 месяца назад +1

    എന്തൊരു വൃത്തിയാണ് തിരുവനതപുരം നഗരത്തിലെ മലിന്യം ..... ഫൂ
    നാണമില്ലാത്ത വർഗം

  • @ashokkumare3407
    @ashokkumare3407 2 месяца назад +5

    മാലിന്യം ഉറവിടത്തിൽ നിന്നും ശേഖരിക്കുന്നതിനും നിർമ്മാർജ്ജനം ചെയ്യുന്നതിനും വേണ്ട സംവിധാനങ്ങൾ ഒരുക്കാത്ത ഭരണകൂടത്തിന്റെ പങ്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ ആകും?.

  • @anshithaayoob8858
    @anshithaayoob8858 Месяц назад

    ഒരു പട്ടിയും ചോദിക്കാൻ വരില്ലെന്ന അഹഭാവം ആണ് അവിടെ ഉള്ള അധികാരികൾക്ക് 👏🏻👏🏻👏🏻

  • @ajayan.majayan.m9040
    @ajayan.majayan.m9040 2 месяца назад +1

    വളരെകഴിവുകെട്ട കോർപറേഷൻ ഭരണം മാലിന്യം സംസ്കരിക്കാൻ കോർപറേഷൻ ഒരുപോംവഴിയും കണ്ടെത്തുന്നില്ല വൻ പരാജയം അലവലാതി മേയർ 👍

  • @adarshekm
    @adarshekm 2 месяца назад

    അദ്ദേഹം ആ കറുത്തു ഇരുണ്ട മലിന ജലവും ആ സെപ്റ്റിക് ടാങ്ക്, അറവ് മാലിന്യ ചെളി waste കൾ ആണ് മരണ സമയത്തു മരണ വെപ്രാള ത്തിൽ കുടിച്ചിറക്കിത് എന്ന് ഓർത്താൽ തന്നെ നമ്മൾ waste കളയുമ്പോൾ ഒന്ന് ചിന്തിക്കും 🥹

  • @Piratesof5677
    @Piratesof5677 2 месяца назад +9

    ഇനി വേസ്റ്റ് വലിച്ചെറിയുമ്പോ ജോയ് യെ ഓർത്താൽ മതി. പാപക്കറ കഴുകിയാൽ തീരില്ല.

    • @abvvc574
      @abvvc574 2 месяца назад +2

      അതെ 😭

  • @sreejasabu9177
    @sreejasabu9177 2 месяца назад +1

    Thottylek valicheriyunnavareyum sikshikkanam.

  • @keralablastersfan-u2i
    @keralablastersfan-u2i 2 месяца назад +3

    ഇത് ശരിക്കും എന്തുവ സംഭവം ആരെങ്കിലും വിശദീകരിച്ചു പറയാമോ?

    • @BK-oq3nx
      @BK-oq3nx 2 месяца назад +1

      തിരുവനന്തപുരം സിറ്റി യിൽ തന്നെയുള്ള ആമയിഴഞ്ചാൻ തോട് വൃത്തി ആക്കി കൊണ്ടിരിക്കുമ്പോൾ വെള്ളം അതികം ഒഴുകി വന്നു ജോയി എന്ന തൊഴിലാളി ഒഴുകി പോയി തോട് നിറയെ മാലിന്യം കാരണം റോബോർട്ട് നെ വരെ കൊണ്ട് വന്നു 3 ദിവസം രാവും പകലും തിരഞ്ഞിട്ടു ആണ് ഇന്ന് കിട്ടിയത്. അതിനിടക്ക് തോട് വൃത്തിയാക്കേണ്ടത് കോർപറേഷൻ ആണെന്ന് റെയിൽവേ യും, അല്ല റെയിൽവേ ആണ് വൃത്തിയാക്കേണ്ടത് എന്ന് കോർപറേഷനും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം വേറെ.

  • @sobhaSobha-v1t
    @sobhaSobha-v1t 2 месяца назад

    ചവർ വാരി എറിയുന്നവർ ഒരു നിമിഷം ചിന്തിക്കണം ആ പാവം മനുഷ്യൻ എന്തു തെറ്റു ചെയ്തു ആ ജോയിയുടെ മൃതശരീരത്തിന് വേണ്ടി തെരച്ചിൽ നടത്തിയ ഉദ്യോഗസ്ഥരുടെ അവസ്ഥ ഭ ദയവായി മാലിന്യം ഇങ്ങനെ വലിച്ചെറിയരുത്

  • @asharajesh4251
    @asharajesh4251 2 месяца назад +1

    ഇതാണ് വികസനം

  • @SreekalaSathyan-r4q
    @SreekalaSathyan-r4q 2 месяца назад +1

    😭😭😭

  • @Sreeramansreeraman441
    @Sreeramansreeraman441 2 месяца назад +1

    വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല പൗരബോധം കൂടി വേണം എങ്കിലേ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ പറ്റൂ മാലിന്യ സംസ്കരണത്തിന് കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാക്കണം ഈ മാലിന്യങ്ങൾ ശേഖരിക്കാൻ പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കണം വീടുകൾതോറും വേസ്റ്റ് ശേഖരിക്കുന്ന പാത്രങ്ങൾ വച്ച് ദിവസവും കളക്ട് ചെയ്ത് അത് സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം നല്ല രീതിയിൽ പിഴ ഇട്ടാൽ ആരും ഒരു തെറ്റും ചെയ്യുകയില്ല അതുവഴി കേരളത്തിന്റെ ഖജനാവും നിറയ്ക്കാം

  • @annmathai2678
    @annmathai2678 2 месяца назад

    Why did they need to clean it? Public can take care of the all canals

  • @LijinMol
    @LijinMol 2 месяца назад

    Waste valichu eriyunnavarkkum nalla oru fine kodukkukka athe watch cheyyan ulla cctv oru districtilum ee savidhanam konde varukka

  • @RemyaVS-be3km
    @RemyaVS-be3km 2 месяца назад +2

    Camara evideya vakettathu

    • @muhammed53254
      @muhammed53254 2 месяца назад

      Vechirunnu...kurachu kaynjipol kanaathaayi

  • @sathiarajan9724
    @sathiarajan9724 2 месяца назад

    The public and the authorities together take the responsibility and law should be enacted strictly .

  • @anshithaayoob8858
    @anshithaayoob8858 Месяц назад

    ഇത്‌ എടുത്ത് കൊണ്ട് പോയി നഗരസഭ യുടെ frontil കൊണ്ട് ഇടണം 👍🏻. ജനങ്ങൾക്ക് അത്‌ ഉപേക്ഷിക്കാൻ സംവിധാനം ഇല്ലെങ്കിൽ ജനങ്ങൾ എന്ത് ചെയ്യും 😮😮😮

  • @radhikaraghavan4030
    @radhikaraghavan4030 2 месяца назад

    ബഹുമാന്യ ഭരണകൂടമേ പ്ലാസ്റ്റിക്നിരോധിക്കൂ "വായുവും ജലവും മനുഷ്യനുൾപ്പെടെ എല്ലാജീവജാലങ്ങളുടെയും നിലനിൽപ്പിന് അത്യാവശ്യമാണെന്ന് "അകമുഖ"മായറിയൂ മനുഷ്യരെ.പ്രകൃതിയെസ്നേഹിക്കൂ അമ്മയായി കാണൂ ഹോ!ഈമനുഷ്യർ ഇല്ലായിരുന്നെങ്കിൽമറ്റു ജീവജാലങ്ങളെങ്കിലുംഭൂമിയിൽ സുഖമായി ജീവിച്ചേനെ

  • @baburajanc6307
    @baburajanc6307 2 месяца назад

    നവകേരള യാത്ര എല്ലാ വർഷവും നടത്തും!

  • @aneeshkallil9763
    @aneeshkallil9763 2 месяца назад

    ഒരോ പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിഞ്ഞവരും, വലിച്ചെറിയുന്നത് കണ്ടിട്ടും മിണ്ടാതെ നിൽക്കുന്ന ആ നാട്ടിലെ ഓരോരുത്തരും ജോയിയുടെ മരണത്തിനു ഉത്തരവാദികളാണ്.

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 месяца назад +1

    Prenamam

  • @LijinMol
    @LijinMol 2 месяца назад +1

    Eee maranathinu utharavadhi waste valichu eriyunna oro janagallum,waste proper ayittu nekkam cheyyathe corporation,utharavadha bhodam ellathe sarkkarum railwayum anne

  • @JoseKommattam
    @JoseKommattam Месяц назад

    Joy യെ ഈ പണിക്ക് ഒരു സുരക്ഷ മാനദണ്ഡവും ഇല്ലാതെ നിയോഗിച്ച വ്യക്തി എവിടെ?

  • @sajeevck5539
    @sajeevck5539 2 месяца назад

    കഷ്ടം ആയിപ്പോയില്ലേ ഇന്നുകൂടെ കൊഴുപ്പികാം എന്നു കരുതിയിരുന്നത് നഷ്‌ടമായല്ലോ

  • @sajumgeorgeOfficial
    @sajumgeorgeOfficial 2 месяца назад +1

    A victim of irresponsible Government system.

  • @Mallumirrorupdates
    @Mallumirrorupdates Месяц назад

    Ai camera vechit live ayit kond kalayuna alude photo sahidam janagale kanikanam

  • @Galleryhub2024
    @Galleryhub2024 2 месяца назад

    മുഖ്യമന്ത്രി 😢ഇതിനെ കുറിച് ഒന്നും പ്രതികരിക്കാൻ തയാറാവാത്തത് എന്താ....

  • @LijinMol
    @LijinMol 2 месяца назад +1

    Keralathinte capital city alle Thiruvananthapuram shame full

  • @rejanip2936
    @rejanip2936 2 месяца назад

    കറക്റ്റ് ലൂസ് പറയുന്ന ഞാൻ തിരുവന്തപുരത്താണ് താമസിക്കുന്നത് ഞാൻ അതിലേക്കു പോകുമെന്ന് ഞാൻ വിചാരിക്കുന്നു അത് വേസ്റ്റ് ഇടുന്ന സ്ഥലമാണ് അവിടെ വെള്ളം ഒന്നും കാണാറില്ല ഇപ്പോഴാ അറിയുന്നത്

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 месяца назад +1

    Money money 😊

  • @amajoker1712
    @amajoker1712 2 месяца назад +1

    mayare ,ee kanunna waistukalum railway yude thano.....

  • @beenap1566
    @beenap1566 2 месяца назад

    Aadiyam plastic foilpaper thudangiyavail parcel kodukkunnathu n8rodhikku ennalthanne mal8nniyam keypads kurayum

  • @bovassamuel8355
    @bovassamuel8355 2 месяца назад

    Peoples change ,all.are.ok

  • @rosegeorge8986
    @rosegeorge8986 2 месяца назад +2

    camara vakkuka maliniam തള്ളുന്നവർക് ഫൈൻ അടിക്കുക

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 месяца назад

    തന്റെ വേസ്റ്റു മറ്റുള്ളവറുടെതലയിൽ ഇടുന്ന ഓരോരുത്തരും ഇതിനു ഉത്തരവാദികളാണ്. അത് എല്ലാവരും എലവിടത്തും ബാധകമാണ്

  • @sreelath-km1hz
    @sreelath-km1hz 2 месяца назад

    1 crore compensation um ,കുടുംബത്തില്ലൊരാൾക്ക് നഗരസഭയില്ലോ ,rail വയിലോ ജോലി അടിയന്തരമായി കൊടുകണം ........1

  • @LijinMol
    @LijinMol 2 месяца назад

    Especially city area proper ayittu ulla oru waste disposal savidhanam undakkuka , daily coparation vandi vannu athe collect cheythe vare oridathu nesheppikathe completly waste nashippikkuka (burn) ,yinny eppol aggotu eggotu pazhi charitttu kariyam ella oru sadharana karante jivan poyi athe thirichu kodukkan arkkum pattila so avarude familikku thakkathaya sahayam sarkkarum, railwayum cheyyuka,ennitu oro channelinte munpil poyi erinnu charcha chythe chummathe vakkukal konde oronnu parayathe at present avide ulla waste completly neekam cheyyuka ennitu waste disposal savidhanam undakkuka daily waste collect cheyyuka nashippikuku ,waste valichu eriyunnavarkku athavisham nalla fine adikkuka waste avide evide eriyan madikkuna reethiyil ulla fine

  • @congimans3189
    @congimans3189 2 месяца назад +1

    Govtine kuttam parayathe janangal sradhichal mathrame e malinyathinu oru pariharamaku..nagaravasikalude kroorathakku oru pavam manushyante jeevan nashtamayii😢

  • @aleyammajohn3736
    @aleyammajohn3736 2 месяца назад

    Ente kartve a ജീവൻ എങ്ങനെ marichu😥😥

  • @lintojohn2595
    @lintojohn2595 2 месяца назад +1

    Mayor kalli raji vekkanam

  • @MohananK-df1gs
    @MohananK-df1gs 2 месяца назад

    രാജിവെച്ച് ഈ ഗവൺമെൻ്റ്റ് പുറത്ത് പോകണം അതാണ് കേരളം നന്നാവനുള്ള ഏക പോംവഴി

  • @sajikumar6168
    @sajikumar6168 2 месяца назад

    പ്ലാസ്റ്റിക്ക് കൊണ്ടുള്ള സാധനങ്ങൾ പാക്കിംഗ് നിരോധിക്കണം

    • @remanijagadeesh1671
      @remanijagadeesh1671 2 месяца назад

      Plastic undakunna factory anu poottikendath athu nadakkunna karyamalla,,,,ath avar cheyikkathumilla.plastic undakkiyal engane ayalum kadakalil ethum.oru choclate polum plastic coverile kittu.alkkar ath venda reethiyal chaithal engane undakilla.ella massavum 50 ₹ koduthal veettil vannu kondupokunnund.ithellam shoapil ullath ayirikkum

  • @AyaanAnha-kt6ly
    @AyaanAnha-kt6ly 2 месяца назад

    നഗര സഭ ഒരു വീട് പണിത് വെച്ചിട്ടുണ്ട്, മിക്ക സ്ഥലത്ത് വേസ്റ്റ് ഇട്ടിട്ട് നിറച്ചു വെച്ചിട്ടുണ്ട്, ഓർമ്മയുണ്ടോ ആവോ ഇപ്പോഴും അത് പോലെ മാസങ്ങൾ ആയി ഒരു nadapadiyumilla

  • @OmanakOmu-cx5xy
    @OmanakOmu-cx5xy 2 месяца назад

    ഹരിത കർമ്മ സേന ഇവിടെയില്ലേ

  • @Ramya-tp1fv
    @Ramya-tp1fv Месяц назад

    Innu.aaru

  • @MkMajeed-qb6yx
    @MkMajeed-qb6yx 2 месяца назад

    Mood adhe thanne malinyam idunna aale thurugiladakanam

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 месяца назад

    🙏🏻🙏🏻🙏🏻💕💕💕🕉️😭😭

  • @gopakumar50
    @gopakumar50 2 месяца назад

    നഗരവാസികൾ എന്തുകൊണ്ട് മാലിന്യം വലിച്ചെറിയുന്നു കോര്പറേഷൻ മാലിന്യം നീക്കാതിരിക്കുന്നത് കൊണ്ടല്ലേ

  • @jayakumardl8159
    @jayakumardl8159 2 месяца назад

    ന ഗര മദ്ധ്യത്തിൽ മാലിന്യ സംഭരണി'

  • @rjindia2663
    @rjindia2663 2 месяца назад

    മാലിന്യംകൂമ്പാരത്തിന് തീ വെച്ച ആളെ പിടിച്ചായിരിന്നോ...

  • @techrani367
    @techrani367 2 месяца назад

    ivide haridha seeena illle

  • @MkMajeed-qb6yx
    @MkMajeed-qb6yx 2 месяца назад

    Kamara vech malinyam thallunavare pidikanam

  • @ambiliambili4478
    @ambiliambili4478 2 месяца назад

    തമ്മിൽ കുറ്റം പറഞ്ഞു തടി തപ്പും... ജീവൻ നഷ്ടം ജനങ്ങൾ ക്കു..

  • @adheenaab9829
    @adheenaab9829 2 месяца назад

    Aadaranjalikal

  • @thulasimohan3774
    @thulasimohan3774 2 месяца назад

    ഇവിടെ ഒരു എംപി ഉണ്ടോ... അനുഭവിച്ചോ🤭🤭

  • @bluebud296
    @bluebud296 2 месяца назад

    Kolapaathakam ahnu ithu.. Aa thottilaek waste valicheriyunna oro single personum ee paavathintae maranathnu utharavaadhikal ahnu...
    Ethro naalukalkond aamayizhanjan thodinu ee gathi ahnenno... Oru cleaningum avdae nadakkunnilla. Sathyamaanu

  • @jollymathew4548
    @jollymathew4548 2 месяца назад

    Vidugalel poyii municipality da vantti poyiii waste edukugaaa

  • @ranipeter2304
    @ranipeter2304 2 месяца назад

    മാലിന്യം വലിച്ചാറിയുന്നവരാണ് ഉത്തരവാദി കൾ

  • @khairuthayyil6446
    @khairuthayyil6446 2 месяца назад

    Thalasthana nagariyanathre.. kashttam

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 месяца назад

    Mukalil ninnu veezhunnnatha

  • @vijoyalex1228
    @vijoyalex1228 2 месяца назад

    CIA is behind this accident. Now poor Mayer will gave a house to the poor family, Govt will install most modern AI cameras.