''വാളെടുത്തവൻ വാളാൽ എന്ന ഉപമയാണ് PV Anvarന് ഇപ്പോൾ ചേരുന്നത് '': Sreejith Panickar | PRIME DEBATE

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 26

  • @alivnb1354
    @alivnb1354 16 дней назад +4

    എന്താണെന്നറിയില്ല b j p കാരൻ്റെയും c p m കാരൻറെയും ശബ്ദം ഒരേപോലെ തോനുന്നു
    എനിക്ക് തോനുന്നതാവാം

  • @abdullak4286
    @abdullak4286 16 дней назад +4

    അവധാരകൻ്റെ ചില വാക്കുകൾ കേൾക്കുമ്പോൾ ഇത് ജനം TV യാണൊ എന്ന് തോന്നിപോയി.

  • @mohammedfayyaz9642
    @mohammedfayyaz9642 16 дней назад +1

    Pv anvar🔥🔥🔥❤❤❤

  • @rasheedansaripb
    @rasheedansaripb 16 дней назад +2

    ലെ പണിക്കാരൻ പിണറായിയോട് .....ചേട്ടൻ്റെയും എൻ്റെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു😂

  • @ForvertheLoop
    @ForvertheLoop 16 дней назад +3

    പണിക്കർ ഇയാൾ ക്കു മണ്ണാങ്കട്ട യും അറിയില്ല പേര് അൻവർ അപ്പോൾ. ഇയാൾ അങ്ങിനെ പറയു

  • @AbdulNasar-b5e
    @AbdulNasar-b5e 16 дней назад +4

    പണിക്കർ muslim പേര് കേട്ടാൽ???????? ഇളക്കുന്നവൻ

  • @majidsiddique4105
    @majidsiddique4105 16 дней назад +1

    സ്വന്തം മണ്ഡലത്തിലെ ന്യൂനപക്ഷമായ ചോല നയ്ക്കർ വിഭാഗത്തിലെ ഒരാളെ ആന ചവിട്ടി കൊന്നു. അപ്പോ അൻവർ എംഎൽഎ എന്ന നിലക്ക് ജങ്ങളുടെ കൂടെ നിൽക്കണം. പണിക്കാരൻ വെറുതെ കുത്തി ഇരുന്ന് കുറ്റം പറയാൻ വരുന്ന പോലെ അല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. PV ❤❤❤❤

  • @abdullak4286
    @abdullak4286 16 дней назад +1

    പണിക്കർ എന്താ പറഞ്ഞത് PC ജോർജിന് കിട്ടിയ പിന്തുണ ഒന്നും അൻവറിന് കിട്ടൂല എന്ന് എന്തൊരു കണ്ടു പിടിത്തം സ്ഥിരമായി മുഖ്യമന്ത്രിയെ വിമർഷിക്കാറുള്ള പണികർക്ക് മുഖ്യമന്ത്രിയോടു എന്തൊരു സ്നേഹം കാരണം മറുഭാഗം അൻവറായിപ്പോയല്ലൊ പേര് തന്നെയാണ് പ്രശ്ണം.

  • @usmantmusman8543
    @usmantmusman8543 16 дней назад +3

    Anwer ❤❤❤❤❤❤❤❤

  • @MohamedAli.v
    @MohamedAli.v 16 дней назад +3

    ശ്രീജിത്ത് പണിക്കരെ താങ്കൾ മനസ്സിലാക്കിയിട്ട് സംസാരിക്കണം അൻവറിനെ അംഗീകരിച്ച പ്രവർത്തിക്കാൻ ആയിരക്കണക്കിന് ഇതര പാർട്ടിക്കാരും പാർട്ടി അല്ലാത്തവരും പോളിംഗ് ബൂത്തില് ചെല്ലുമ്പോൾ മാറിമറിഞ്ഞ് അടിക്കുന്ന വരും കേരള ജനത കേരള ജനത കൂടെയുണ്ട് അത് മറക്കണ്ട ഇത് കേരളമാണ് പണിക്കരെ ഇപ്പോ ഭരിക്കുന്ന മന്ത്രിമാര് അടിച്ച് തകർത്തിയ നാശനഷ്ടങ്ങൾ പിരിച്ചെടുക്കാൻ വേണ്ടത് സംസാരിക്കാൻ പണിക്കരെ

  • @Vijayan-nf9ig
    @Vijayan-nf9ig 16 дней назад +1

    അൻവർ പാർട്ടി മെമ്പറായിരുന്നില്ല - രാഷ്ട്രീയത്തിൽഅൻവറിന് ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അടിക്കാനും പൊളിക്കുന്നു o പോയി നിങ്ങൾ മാപ്രകൾ അൻവറി നു ഹീറോ പരിവേഷം കൊടുത്ത് നിർത്തു😅

  • @ceeyem7482
    @ceeyem7482 16 дней назад

    അൻവർ.....ഇക്കായെ...../////
    " കേറ്റി " ജലീൽ.... ചതിച്ചു.....!!!!!!
    ........
    ........."" യശോദേേേേ "''.......
    ( ജഗതിയുടെ വാക്ക് കേട്ട്...
    കുളത്തിൽ ചാടിയ പെണ്ണ് )...
    ....."" യശോദേേേേ ''''......?????
    ആ.... അവസ്ഥയിൽ ആയി....
    നമ്മുടെ....അൻവർ...ഇക്ക...!!!!!!!!
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @josephjacob6369
    @josephjacob6369 13 дней назад

    Pinarayiyude rashtreeyaprajayam thudangi ennathu vyamoham mathram divaswopnam athyagraham athra thanne congress Anvarinte keniyil

  • @Miakunji
    @Miakunji 16 дней назад +1

    Keralathil aarayalum aath Raashteeya kaaran aayalum pothu muthal nashippichal pidich agathidanam.

  • @latheefrose8893
    @latheefrose8893 16 дней назад

    താൽക്കാലികമായുള്ള ചെറിയ നേട്ടത്തിനായി PC ജോർജ് രണ്ടാമൻ അൻവറിനെ കൂടെ കൂട്ടിയാൽ congRSS ന്റെയും ഉടായിപ്പ് മുന്നണിയുടെയും അന്ത്യ മായിരിക്കും കേരളം കാണേണ്ടിവരിക. ഉറപ്പായും.

    • @pushpakumartk2548
      @pushpakumartk2548 16 дней назад

      സത്യത്തിൽ
      പിണറായി ആഗ്രഹിക്കുന്നത്
      ഈ ഭരണം എങ്ങനെയെങ്കിലും
      ഒഴിയുക എന്നാണ് - കാരണം ഒരു തവണ കൂടി LDF -വന്നാൽ - അതോടെ - - ഇന്ത്യയിൽ - - കമ്മ്യൂണിസം അവസാനിച്ചിരിക്കും -
      അതിനാൽ എങ്ങനെയെങ്കിലും - ജനത്തിൻ്റെ - വെറുപ്പു സമ്പാദിച്ച്
      ഭരണം ഒഴിയുക - - പിന്നീട് - വരുന്ന ഗവ: എതിരെ സമരം ചെയ്ത് വീണ്ടും പാർട്ടിയെ ശക്തിപ്പെടുത്തുക - - ഇപ്പോൾ
      സമരവും ഇല്ല - - വളർച്ചയും ഇല്ല