ഒരു ചേഞ്ചിന് വേണ്ടി ഇങ്ങനെ ഒരു സ്ഥലത്ത് ഇടക്ക് വന്നു നിൽക്കുന്നത് നല്ലതാണ്. പക്ഷെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഒരു കുഗ്രാമം കൃത്രിമമായി സൃഷ്ടിച്ചു ഒരു ജന്മിയുടെ കീഴിൽ എന്ന പോലെ ജീവിക്കുന്നത് അത്ര ഗ്ലോറിഫൈ ചെയ്യേണ്ട കാര്യം ആണ് എന്ന് തോന്നുന്നില്ല.
പരമ്പരാഗത രീതിയിൽ പ്രസവം നടക്കുമ്പോൾ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു, ജനിച്ചു വീണത് ൻ മുതൽ ചുരുങ്ങിയത് ഒരു 6 വയസ്സുവരെയെങ്കിലും ചുമയും, കപ്ഫാക്കെട്ടുമായി നിരന്തരം ഡോക്ടറെ കാണുന്ന പതിവില്ലായിരുന്നു, ഭക്ഷണ രീതിയിലെ മാറ്റവും, വ്യായാമക്കുറവും നിത്യരോഗികളാക്കി, ഗർഭിണി ആയാൽ തുടങ്ങി അത് ചെയ്യരുത് ഇത് ചെയ്യരുത്, ശരീരം ഇളക്കരുത്,എന്നാലല്ലേ സിസേറിയന് സാധ്യതയുള്ളൂ, മാസത്തിൽ ഒരു തവണയെങ്കിലും ഡോക്ടറെ കാണേണ്ടതല്ലേ. കച്ചവടം നഷ്ടപ്പെട്ടു കൂടല്ലോ
@HDvijayanhdv പഴമ എന്നത് ഏത് കാലം തൊട്ടാണ് ? നിയാന്തർത്താൽ മനുഷ്യവംശം പഴമയിൽ പെടുമോ ? 200 വർഷം മുമ്പിലെ കണക്ക് പ്രകാരം ശിശു മരണനിരക്ക് വളരെയധികം ആയിരുന്നു , അതിനുമുൻപ് മനുഷ്യൻറെ ശരാശരി ആയുർ ദൈർഘ്യം 30 വയസ്സായിരുന്നു , ഇന്നതു മാറിയില്ലേ ? അഴുക്കിൽ കിടന്ന് അതിജീവിക്കുന്ന മനുഷ്യർക്ക് പ്രതിരോധശക്തി കൂടുതലായിരിക്കും , സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന സിദ്ധാന്തം പഠിക്കു ..
Sangathi okke super Pakshe school language padipikunna sthalam kanichapol abide QR code vachekunu Phone Ella Electricity Ella Wifi Ella ennu paranjathu😂
ആമിഷുകൾ, അമേരിക്ക യിൽ 300 വർഷം മുൻപുള്ള രീതിയിൽ. സുഖമായിജീവിക്കുന്നു. മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ട്, പ്ളാനറ്റ് സേവേഴ്സ് പോലെ. അന്ധാനുകരണ ഡവലപ്പ്മെൻറ് സർവ്വ നാശവും രോഗവും. മാലിന്യ കൂമ്പാരങ്ങളും അല്ലാതെ മറ്റ് എന്ത്. ഇൻഡയിൽ ഇങ്ങനെ പലയിടത്തും ഉള്ളതിൽ. ഒന്നു പുറത്തു പറഞ്ഞപ്പോൾ ഏതൊക്കെ യോ പാർട്ടിഅടിമയുടെ രോദനം കമൻറിൽ കേൾക്കുന്നു. അണ്ണാ ഹസാരെ സൃഷ്ടിച്ച ഗ്രാമങ്ങളെ കാണുക.
അവർ അവിടെ സമാധാനമായി കഴിയട്ടെ. നിങ്ങളുടെ വാർത്തകേട്ട് ഇനി കുറേപ്പേർ അങ്ങോട്ട് ചെന്ന് അശാന്തി പരത്തട്ടെ 🙄
😂
@@angrycat123-s4b എന്തിനാ ചിരിക്കുന്നേ ഞാൻ നരേന്ദ്ര മോദിയോട് പറയും നിങ്ങള് ചിരിച്ചത്😳
Athe, ini baakki ullavar ith kandu avide tour poyyi, waste um ittu nashipikkim
Athe
@@sreeshmadinesh7707 hlo
അമ്പരപ്പിക്കുന്ന ഗ്രാമം. മനോഹരവും, അനുപമവുമായ അവതരണം. അഭിനന്ദനങ്ങൾ.🙏🙏
👍
സമ്പൽ സമൃദ്ധിയോടെയുള്ള ജീവിതം. Big Salute
അമേരിക്കയിൽ "ആമിഷ്" എന്ന പരമ്പരാഗത ക്രൈസ്തവർ ഇതേപോലേയാണ്..
തമിഴ് നാട്ടിൽ ചെരുപ്പിടാത്ത ഗ്രാമം. കുടിലുകൾ ആണ്... നിസ്കാരത്തിന്റെ പ്രാകൃത രൂപം. സംഘടിത പ്രാർത്ഥന
05:00 മൊബൈൽ ഫോൺ ഉപയോഗിക്കാത്ത അവിടെ എന്തിനാണ് board ൽ Mobile phone number എഴുതിയിരിക്കുന്നതും donation അയക്കാനുള്ള upi qr code ഉം നൽകിയിരിക്കുന്നത്?
അവിടെ ജീവിക്കാൻ കൊതിതോന്നുന്നു.ഇന്നും സംശുദ്ധമായ ഒരു സംസ്കാരം നിലനില്ക്കുന്നു എന്നത് തന്നെ സന്തോഷം പകരുന്നു.
സാർ❤ അവിടെ കൊള്ളക്കാരില്ല❤ കാട്ടു കള്ളൻമാരും ഇല്ല❤
അവിടെ മൊബൈൽ നമ്പർ എഴുതി വച്ചിരിക്കുന്നുണ്ടല്ലോ.
ഒരു ചേഞ്ചിന് വേണ്ടി ഇങ്ങനെ ഒരു സ്ഥലത്ത് ഇടക്ക് വന്നു നിൽക്കുന്നത് നല്ലതാണ്. പക്ഷെ പുറം
ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഒരു കുഗ്രാമം കൃത്രിമമായി സൃഷ്ടിച്ചു ഒരു ജന്മിയുടെ കീഴിൽ എന്ന പോലെ ജീവിക്കുന്നത് അത്ര ഗ്ലോറിഫൈ ചെയ്യേണ്ട കാര്യം ആണ് എന്ന് തോന്നുന്നില്ല.
May be slavery there.
ഒന്നുമില്ല ഞാൻ poyittund
Iskon ന്റെ ആണ്
എല്ലാവരും അവരവരുടെ ishtathinu നില്‍ക്കുന്നു from rich family members
@@vijaykrishnapuram ok
@@vijaykrishnapuram
Only rich family members?
Grate .kingdom..hevenly place
അത്ഭുത പെടേണ്ട അടുത്ത കാലത്തായി ലോകത്ത് എല്ലാം നിശ്ചല മാകുന്ന കാലം വരാനുണ്ട്
അങ്ങ് അമേരിക്കയിലും ഉണ്ട് ഇത് പോലെ ഉള്ള ഒരു സമൂഹം വിശ്വാസം വരില്ല പറഞ്ഞാൽ
"അമേരിക്കയിലെ പെൻസിൽവാനിയായിൽ ജീവിക്കുന്ന അമീഷ് ജനതയെ ഓർമ വരുന്നത്🥰
ഇവർക്ക് മനഃസമാദാനം ഉണ്ടാകും 🙏👌♥️
But phone oulath kond nammal avare kurich arinju phone ilathath kond avar nammale kurich ariyunilla
2.44 il ayalude kayyil phone.
IT course edkkan Vanna sir aan😜
ഒരു കയ്യബദ്ധം...നാറ്റിക്കരുത്..😂😂
Yes. 😂
Sheri aanu😂😂😂
Great to hear❤️❤️❤️
തമിഴ്നട്ടിലുമുണ്ട് ഇത്തരം ഒരു ഗ്രാമം..
Evide?
B Bro stories 🙏
Avide
Thiruttu gramam
2:44😂😂
5:02 qr code scannig net illathe work aakoo?
😂
2:44
മിണ്ടാതിരിയെടാ...ആശാൻ പറയും..അത് കേട്ടാ മതി🤨😂😂
ഇത് പോലെ കേരളത്തിലും വേണം അത് വന്നേ പറ്റു ശാന്ത സുന്ദരമായ ഈ ലോകത്ത് ഫോണും ഇന്റെർനെറ്റും വേണ്ട
haha,pinne thaan enthinado ithil keri irunnu comment cheyyyunne.ellam uninstall cheyth poikkoodey
@ajusukumar 😡😡
വേണ്ടെങ്കിൽ പിന്നെ താങ്കളത് ഉപയോഗിക്കുന്നത് എന്തിനാണാവോ 😂
@@AriaNovaX കേരളത്തിൽ ടച്ച് ഫോണുകൾ നിരോധിക്കും കേന്ദ്രം😡
@@AriaNovaX കേരളത്തിൽ ടച്ച് ഫോൺ നിരോധിക്കും😡😡😡
ഫോൺ ഇല്ലെങ്കിൽ ഇത് ആരെങ്കിലും പുറം ലോകം അറിയുമായിരുന്നോ
അവിടെ മൊബൈൽ ഇല്ല എന്ന് പറഞ്ഞിട്ട് ബോർഡിൽ മൊബൈൽ നമ്പർ കൊടുത്തിരിക്കുന്നു
Yes, ഞാനും അത് note ചെയ്തു. അതിന്റെ അടുത്ത് തന്നെ QR code scan ചെയ്യുക എന്ന് എഴുതി വെച്ചിരിക്കുന്നതും കണ്ടു. 😄
ഞാൻ കണ്ടു
Paradise in India ❤️❤️❤️
വശ്യ സുന്ദരമായ അവതരണം . കേൾക്കുമ്പോൾ തന്നെ അവിടെപ്പോയി ജീവിച്ചതുപോലെ .
കേരളാ സർക്കാരിന്റെ നശിച്ച കറണ്ട് ബിൽ വർദ്ധന ഇല്ലാതെ ആകട്ടെ 😂.
Ithokke puram lokathu ariyichal engine ithokke mattam ennu chithikkunnavarayirikkum mikkavarum
Cell phone ilanu parangalo pakshe number kandallo 5:03
അതൊക്കെ തള്ളല്ലേ
😄😄🤣🤣
Manoharamaya Sthalam 🤗B Bro Stories il Kurachumunp Kandatheyullu 🤗💙🤗🙏🙏🙏
ഞാൻ വർഷങ്ങൾക്ക് മുമ്പ് ഈ ഗ്രാമത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് .
ഒരാളുടെ കയ്യിൽ ഫോൺ ഉണ്ടല്ലോ.. അതുപോലെ ബോർഡിൽ മൊബൈൽ നമ്പർ കൊടുത്തേക്കുന്നു
Mobile phone illatha nadu 😂, 5:01 pinne enthina board il number koduthekunnathu 😂😂 5:01
😂😂 alle
നമ്മുടെ സാരംഗിനെ പോലെ
God's own country.
ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയോ?😞🤔
Avde shaanthi undennu ivar engane kandethi vaarthaa vaayikkunna aal avde poti jeevichirunno🤔
Good narrationb🎉
അവിടയും പ്ലാസ്റ്റിക്കും ചൈനീസ് ഉൽപന്നവും ഉണ്ടാവും ഉറപ്പ്
"വിവരക്കേട് " എന്നല്ലാതെ എന്ത് പറയാൻ.. പ്രസവവും പരമ്പരാഗത രീതിയിലാക്കിയാൽ ശിശുമരണ ശതമാനം ഏറ്റവും അധികം ഉള്ള ഗ്രാമമായി ഇത് മാറും .
പരമ്പരാഗത രീതിയിൽ പ്രസവം നടക്കുമ്പോൾ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു, ജനിച്ചു വീണത് ൻ മുതൽ ചുരുങ്ങിയത് ഒരു 6 വയസ്സുവരെയെങ്കിലും ചുമയും, കപ്ഫാക്കെട്ടുമായി നിരന്തരം ഡോക്ടറെ കാണുന്ന പതിവില്ലായിരുന്നു, ഭക്ഷണ രീതിയിലെ മാറ്റവും, വ്യായാമക്കുറവും നിത്യരോഗികളാക്കി, ഗർഭിണി ആയാൽ തുടങ്ങി അത് ചെയ്യരുത് ഇത് ചെയ്യരുത്, ശരീരം ഇളക്കരുത്,എന്നാലല്ലേ സിസേറിയന് സാധ്യതയുള്ളൂ, മാസത്തിൽ ഒരു തവണയെങ്കിലും ഡോക്ടറെ കാണേണ്ടതല്ലേ. കച്ചവടം നഷ്ടപ്പെട്ടു കൂടല്ലോ
@HDvijayanhdv പഴമ എന്നത് ഏത് കാലം തൊട്ടാണ് ? നിയാന്തർത്താൽ മനുഷ്യവംശം പഴമയിൽ പെടുമോ ?
200 വർഷം മുമ്പിലെ കണക്ക് പ്രകാരം ശിശു മരണനിരക്ക് വളരെയധികം ആയിരുന്നു , അതിനുമുൻപ് മനുഷ്യൻറെ ശരാശരി ആയുർ ദൈർഘ്യം 30 വയസ്സായിരുന്നു , ഇന്നതു മാറിയില്ലേ ?
അഴുക്കിൽ കിടന്ന് അതിജീവിക്കുന്ന മനുഷ്യർക്ക് പ്രതിരോധശക്തി കൂടുതലായിരിക്കും , സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന സിദ്ധാന്തം പഠിക്കു ..
@HDvijayanhdv പഴമ എന്നത് ഏതു മനുഷ്യവംശം തൊട്ടാണ് ? നിയാണ്ടർത്താൽ മനുഷ്യവംശം ഇതിൽ പെടുമോ ?
@jsplearner758 നിയാണ്ടർ താൽ ,?, ഇത് ഫേക്ക് ആണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടിട്ടില്ല
@@HDvijayanhdv അവരുടെ പരമ്പരയാണ് ഇന്നത്തെ മനുഷ്യർ , അത് വിടൂ , അങ്ങയുടെ വാദപ്രകാരം ഏത് നൂറ്റാണ്ടിലെ പരമ്പരാഗത സമ്പ്രദായമാണ് നാം പിന്തുടരേണ്ടത് ?
Great
ഒട്ടും development ഇല്ലാത്ത സ്ഥലം എന്നങ്ങു ക്യാപ്ഷൻ കൊടുത്താൽ പോരെ ☺️
Aviduthu manisharu..grate people...naadu ayal anganu venam😢😢😢
Kudumbam nokkan puram naatil jeevikumbo toosanila cash koduth vanganam.
B-Bro stories video ittathey ullu...😂
മതം ഇല്ലായിരുന്നെങ്കിൽ മികച്ച നാടെന്ന് പറയാമായിരുന്നു
ഇവർ പറമ്പിൽ ആണോ പോകുന്നത് രാവിലെ 😅
Evdithe elam valicherinj avde poy jeevichalo😌
Congratulations
NEWS 18 Terms
Good news
😊Great Feel Relaxed by imagining the place
Beautiful
Avaruday kayyil mobile kandallo
എന്റെ പിള്ളേരെ അവിടെ കൊണ്ടു പോയി വിടണം 😅😅.
Don't compare to others.Thats all
ഓഹോ അതുശരി
Godislove
👍
B. ബ്രോ. സ്റ്റോറീസ്. യൂട്യൂബ് ❤
ഭൂമിയിലെ സ്വർഗ്ഗം
onnu pode ഒട്ടും development ഇല്ലാത്ത സ്ഥലം
Ennitu 😂 entina aa class boardil cell number kodutekans
Sangathi okke super
Pakshe school language padipikunna sthalam kanichapol abide QR code vachekunu
Phone Ella
Electricity Ella
Wifi Ella ennu paranjathu😂
ഗ്രാമം കാണാൻ വേണ്ടി ഒത്തിരി ആളുകൾ ചെല്ലാറുണ്ട് അവിടെ ആശ്രമത്തിൽ താമസിക്കാറും ഉണ്ട് അവരിൽ ഒരാൾ ആവാം
No phone but 5:03
Koorma ഗ്രാമം, ആന്ധ്ര
Cell number on board. And QR code to scan watch 5.03😂 Fake news
🙏🏻
🙏🙏
❤
Thamil natiludu samathanamayerikkate❤
👌👍💐
👍🏻👍🏻🙏🏻🙏🏻
Lost Indian culture......😢
♥️♥️♥️♥️
വാഴയില പണം വാങ്ങി ഉപയോഗിച്ച് അല്ല, പണം
കൊടുത്ത് വാങ്ങി
തെറ്റ് കണ്ടുപിടിക്കാൻ മിടുക്കിയാണല്ലോ സലീനാ 😜
തീരെ പിടിച്ചില്ല
പണമുള്ളവൻ അവസാനം ിങ്ങനെയൊക്കെ കാണിക്കും. നമുക്കും പണം വരട്ടെ അപ്പോൾ നോക്കാം.
വീട് ഉണ്ടാകുന്നത് എന്ത് കൊണ്ട
🙏🙏🙏🙏
😂from Bbro stories
അപ്പോ സാധാരണ കാർക്ക് രക്ഷയില്ല.
ആമിഷുകൾ, അമേരിക്ക യിൽ 300 വർഷം മുൻപുള്ള രീതിയിൽ. സുഖമായിജീവിക്കുന്നു.
മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ട്, പ്ളാനറ്റ് സേവേഴ്സ് പോലെ.
അന്ധാനുകരണ ഡവലപ്പ്മെൻറ് സർവ്വ നാശവും രോഗവും. മാലിന്യ കൂമ്പാരങ്ങളും അല്ലാതെ മറ്റ് എന്ത്.
ഇൻഡയിൽ ഇങ്ങനെ പലയിടത്തും ഉള്ളതിൽ. ഒന്നു പുറത്തു പറഞ്ഞപ്പോൾ
ഏതൊക്കെ യോ പാർട്ടിഅടിമയുടെ രോദനം കമൻറിൽ കേൾക്കുന്നു.
അണ്ണാ ഹസാരെ സൃഷ്ടിച്ച
ഗ്രാമങ്ങളെ കാണുക.
Prakruthi yumaayi othinangi, prakruthijanyam aayathu maathram undaakkiyum ,bhakshichum jeevikkunnathu manassinum shareerathinum aarogyavum shaanthi yum nalkum.
Aadima kaalathu , manushyar inganeyaanalko kazhinjirunnathu.
Annu rogangal illaayirunnu, parasparam spardha illaayirunnu, athukonduthanne, lokathu samadhanam undaayirunnu.
Nalla kaaryyam.
Pakshe, modern life sheelichathinu shesham itharam life lekku pokaan ellaperkkum kazhiyilla.
Shantiyum samadhanam um la naadu indiayiloo... Avide sangikal ille..
💖💖💕💞💞💞💞💕💕💕💞💞💞💞💞💞💞🔥🔥🔥🔥
പഴഞ്ചൻ 😂@ യുക്തിവാദി
എന്തോ വല്യ സംഭവം ആണെന്ന മട്ടിൽ ഉള വിഷയാവതരണം..😂
വലിയ സംഭവം തന്നെ ആണ് ❤
@@vijaykrishnapuram onnu pode ഒട്ടും development ഇല്ലാത്ത സ്ഥലം
ഇത് പോലെ കേരളത്തിലും വേണം അത് വന്നേ പറ്റു ശാന്ത സുന്ദരമായ ഈ ലോകത്ത് ഫോണും ഇന്റെർനെറ്റും വേണ്ട
❤
❤